നമസ്തേ വിദ്യാസാഗർജീ. അങ്ങ് വളരെയധികം സൂക്ഷിക്കണം കാരണം അങ്ങ് നഗ്ന സത്യങ്ങൾ നിർഭയം വിളിച്ച് പറയുന്നുണ്ട്. അങ്ങും ഞാനുമടക്കം സനാതന ധർമ്മത്തെ സ്നേഹിക്കുന്ന അതി ലഭിമാനിക്കുന്നവർ ജീവിച്ചിരിക്കുന്നത് മതാന്ധതയുമായും വർഗ്ഗീയ വിഷത്തിന്റേയും കാളകൂടം പേറിയ സത്യവിരോധികളുടെ ഇടയിലാണ്. ശാരീരികമായി ഇല്ലാതാക്കാൻ പോലും ശ്രമിച്ചേക്കാം. ധർമ്മത്തിന് വേണ്ടി പോരാടാൻ ഈശ്വരൻ ആയുരാരോഗ്യങ്ങൾ നൽകട്ടെ
@prakashajith16605 жыл бұрын
Ratheesh Kumar 100%correct
@prakashajith16605 жыл бұрын
om santhi
@praveenspai10103 жыл бұрын
100 % 👏👏
@sreedutr39805 жыл бұрын
Namasthe Gurumoorthi ji
@jayaprakashck73395 жыл бұрын
100% സത്യമാണ്. ആധുനിക ഹിന്ദുമതത്തിന്റെ ഉപജ്ഞാതാവാണ് ശ്രീ ശങ്കരൻ. ഹിന്ദു മതത്തിന്റെ അവസാന വാക്ക് ശങ്കരന്റേതാണ്. ഹിന്ദുമതത്തെ കുറിച്ച് സമഗ്രമായി പഠിച്ചു അവസാനം അദ്ദേഹം പറയുന്നു. "ബ്രഹ്മ സത്യം ജഗത് മിഥ്യ ജീവോ ബ്രഹ്മൈവ നാ പരാ "-(ബ്രഹ്മം മാത്രമാകുന്നു സത്യം ജഗത് നശ്വരമാകുന്നു. ജീവൻ ബ്രഹ്മം തന്നെയാകുന്നു മറ്റൊന്നുമല്ല-. ). മിഥ്യ എന്നാൽ ഇല്ലാത്തത് എന്നല്ല താത്കാലികമായി മാത്രം നിലനിൽക്കുന്നത് അഥവാ നാശമുള്ളത് എന്നാണ് അർത്ഥം. സൂര്യനും നക്ഷത്രങ്ങളും ഉൾപ്പെടെ ഈ പ്രപഞ്ചത്തിലെ എല്ലാം നാശത്തിന് വിധേയമാണ്. നാശമില്ലാത്തതു ഏകവും അദ്വീതീയവും സർവവ്യാപിയും പ്രപഞ്ച ബോധവും സച്ചിതാനന്ദവുമായ ബ്രഹ്മം (ഓം ) മാത്രം. ആ ബ്രഹ്മം തന്നെയാണ് ജീവന്റെ രൂപത്തിൽ ഓരോ ജീവിയിലും കുടികൊള്ളുന്നത്. ജീവൻ പൂർണമായി ശുദ്ധീകരിക്കപ്പെടുമ്പോൾ അത് ബ്രഹ്മത്തിൽ ലയിക്കുന്നു. അതാണ് മോക്ഷം. അതിനുള്ള മാർഗങ്ങൾ ആണ് ഭക്തിയോഗം, കർമയോഗം, രാജയോഗം, ജ്ഞാനയോഗം എന്നിവ. ഇതാണ് ഹിന്ദുമതത്തിന്റെ യഥാർത്ഥ പൊരുൾ. ബാക്കിയെല്ലാം കേവലം കഥകൾ മാത്രമാണ്.
@Keralaforum4 жыл бұрын
“ആധുനിക ഹിന്ദുമതത്തിന്റെ ഉപജ്ഞാതാവാണ് ശ്രീ ശങ്കരൻ. ” ഉലക്ക ! ശങ്കരാചാര്യരുടെ ഏതു ഗ്രന്ഥത്തിലാണു “ഹിന്ദുമതം ” അല്ലെങ്കിൽ “ഹിന്ദു” എന്ന വാക്കു ഉള്ളത് ?
@jayaprakashck73394 жыл бұрын
@@Keralaforum എന്ന് മുതലാണ് കേരളം എന്ന വാക്ക് ഉണ്ടായത് 1956 നവമ്പർ ഒന്ന് മുതൽ. അതിന് മുൻപ് കേരളം ഉണ്ടായിരുന്നില്ലേ. അതുകൊണ്ട് ശ്രീനാരായണ ഗുരു കേരളത്തിൽ അല്ല ജനിച്ചത് എന്ന് ഏതെങ്കിലും വിഡ്ഢി പറയുമോ. ഒരു വാക്കിനല്ല പ്രാധാന്യം. ആ വാക്ക് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്നതിനാണ്. വേദത്തിൽ അധിഷ്ഠിതമായ സനാതന ധർമ്മം (ഈ വാക്ക് ലോകത്തിലെ ഏറ്റവും പുരാതനമായ വേദത്തിൽ ഉടനീളം ഉപയോഗിച്ചിട്ടുണ്ട് ) പിൽ കാലത്തു ഹിന്ദു മതം എന്നപേരിൽ ലോക പ്രശസ്ത മായി എന്ന് മാത്രം. ഏകവും അദ്വീതീയവും സർവ വ്യാപിയും സച്ചിദാനന്ദവും ജീവന്റെ രൂപത്തിൽ ഓരോ ജീവിയിലും കുടികൊള്ളുന്നതുമായ ബ്രഹ്മ ചൈതന്യത്തിൽ (ഓം ) വിശ്വസിക്കുന്നവനാണ് സനാതന ഹിന്ദു (നിർവചനം -സ്വാമി വിവേകാനന്ദൻ, വി. സാ. സ 2/188). ബ്രഹ്മത്തിൽ മായ കലരുമ്പോൾ ഈശ്വരൻ എന്ന് പറയുന്നു. ഒരേ ഈശ്വരൻ സൃഷ്ടി സ്ഥിതി സംഹാരം നടത്തുമ്പോൾ ബ്രഹ്മാവ്, വിഷ്ണു, ശിവൻ എന്നീ ദേവതകൾ (ത്രിമൂർത്തികൾ ) ആയി അറിയപ്പെടുന്നു.
@Keralaforum4 жыл бұрын
@@jayaprakashck7339 താങ്കളുടെ argumentation കൊള്ളാം . ഞാൻ കഴിഞ്ഞ 10 വർഷത്തിന്നിടെ കേട്ടതിൽ ഏറ്റവും നല്ലത് . ഉപയോഗിച്ച ഭാഷയും സഭ്യമായത് (Civilized Language). നന്ദി! എന്നാൽ കേരളവും നാരായണഗുരു ജനിച്ചതും ആയ ഉപമ മുഴുവൻ ശരിയല്ല. കേരളം ഒരു പ്രദേശത്തിന്റെ പേർ മാത്രമാണു . ഗുരു ജനിച്ച ചെമ്പഴന്തി തിരുവിതാംകൂർ നാട്ടുരാജ്യത്തെ , അന്നത്തെ ബ്രിട്ടീഷ് ഇന്ത്യയിലെ ഒരു സ്ഥലം ആണല്ലൊ. അതിനു മാറ്റമില്ല. തിരുവിതാംകൂറും മലബാറും ചേർന്ന് കേരളം എന്ന സംസ്ഥാനം ഉണ്ടായി. അത് നമ്മുടെ ഭരണ സംവിധാനത്തിനു വേണ്ടി മാത്രം . കേരവൃക്ഷങ്ങൾ നിറഞ്ഞ മലയാളനാട് എന്നും ഇവിടെ ഉണ്ടായിരുന്നു - ഭൂമി ഉണ്ടായതു മുതൽ. “ഹിന്ദു മതത്തിന്റെ ” അവസ്ഥ അതല്ല . നമ്മുടെ ഒരു പുരാണഗ്രന്ഥത്തിലും “ഹിന്ദു” എന്ന വാക്കില്ല. അങ്ങനെ ഒരു മതസംവിധാനമോ അതിനെ നയിക്കുന്ന ആചാര്യന്മാരൊ പുരാണചരിത്രത്തിൽ കാണാനില്ല . മറിച്ച് ബി സി 500 മുതൽ ബുദ്ധമതവും ബുദ്ധമതഗ്രന്ഥങ്ങളും നിലവിൽ ഉണ്ട് . വലിയ തത്വങ്ങൾ എല്ലവരും വിളമ്പുമെങ്കിലും സാധാരണക്കാർ “ഹിന്ദു മത” വിശ്വാസത്തിനു ആധാരമാക്കുന്നത് പുരാണങ്ങളും ഇതിഹാസങ്ങളും മറ്റുമാണു - Indian Mythology! ശങ്കരാചാര്യൻ ഇല്ലെങ്കിലും ഈ ഇതിഹാസങ്ങൾ ഇവിടെയുണ്ടായിരുന്നു! അതിനാൽ “ ശങ്കരാചാര്യൻ ഇല്ലെങ്കിൽ ഹിന്ദുമതം ഇല്ല ” എന്നത് 100% തെറ്റായ ഒരു statement ആണു . സ്വാമി വിവേകാനന്ദൻ “ഹിന്ദു” എന്ന വാക്കു ഇന്ത്യൻ സംസ്കാരം , വേദാന്തം എന്നിവയെ ഉദ്ദേശിച്ചു ഉപയോഗിച്ചു എന്നത് ശരിയാണു. ബംഗാളിൽ അന്നുണ്ടായിരുന്ന പ്രത്യേക സാഹചര്യങ്ങളും ബ്രിട്ടീഷ് ഭരണവും ക്രൈസ്തവരും പാശ്ചാത്യരും “ഇന്ത്യൻ വിശ്വാസങ്ങളെ (വിഗ്രഹാരാധനയെ പ്രത്യേകിച്ചും )” അവഹേളിച്ചുകൊണ്ടിരുന്നതിനുള്ള വലിയ മറുപടിയായിരുന്നു സ്വാമി നല്കിയത് . അത് ഒരു ബോംബ് പോലെ 1893 സെപ്റ്റെംബെർ 11-നു ചിക്കാഗോവിൽ പൊട്ടി വീണു . സ്വാമിയുടെ “ഹിന്ദു” ഉപയോഗവും ഇന്നു ചാതുർവർണ്യക്കാർ കൊട്ടിഘോഷിക്കുന്നതും ഒന്നല്ല . താങ്കൾ ഉദ്ധരിച്ച സനാതന ഹിന്ദു നിർവചനം വി.സ-സ. 2-ൽ എനിക്ക് കാണാൻ പറ്റിയില്ല! സനാതനം എന്ന വാക്കു പോലും അതിൽ ഇല്ല (ഞാൻ നോക്കുന്നത് ഇംഗ്ലീഷ് പുസ്തകമാണു ). ഒന്നു വിശദീകരിച്ചാലും! ഋഗ് വേദത്തിലും സനാതനം എന്ന വാക്കില്ല . അതിൽ ഉള്ളത് മരുത്വക്കളും ഇന്ദ്രൻ , വരുണൻ , മിത്രൻ, സോമ ഒക്കെയാണു . ഋഗവേദം അതിഗംഭീരമായ പുസ്തകം തന്നെയാണു . എന്നാൽ സവർണ്ണമേധാവികൾ അതിനെയും വളച്ചൊടിച്ചിരിക്കുന്നു !
@ലങ്കധിപധിരാവണൻ3 жыл бұрын
@@jayaprakashck7339. ശകരചാരി യർമറ്റു സവർണ്ണ ഹിന്ദുക്കളു കൂട്ടി ബുദ്ധ മതംകാരെ കൊന്നു ഉണ്ടാക്കിയ മതം അന്ന് ഹിന്ദു മതം ഇന്നത്തെ ഇന്ത്യൻ കണ്ടീനന്റ്ന്റെ 16ഇരട്ടി ജനങ്ങൾ കാണണ്ടേനെ ബുദ്ധ മതക്കരേകൊന്നു ellarinnuekil
@jayaprakashck73393 жыл бұрын
@@ലങ്കധിപധിരാവണൻഇത് വെറും തെറ്റി ധാരണ മാത്രമാണ്. ഹിന്ദു വിരുദ്ധരായ ആരോ ഉണ്ടാക്കിയ കെട്ടു കഥ. ഹിന്ദു മതത്തിൽ സവർണനും അവർണനും ഒന്നും ഇല്ല. ഏകമായ ബ്രഹ്മ ചൈതന്യത്തിൽ (ഓം ) വിശ്വസിക്കുന്ന ഹിന്ദു മാത്രം. ഈശ്വരൻ ഇല്ല എന്ന് പറയുന്ന ബുദ്ധ മതത്തിൽ നിന്നും ഈശ്വരൻ ആണ് എല്ലാം എന്ന് പറയുന്ന ഹിന്ദു മതത്തിലേയ്ക്ക് ജനങ്ങൾ മുഴുവൻ മാറി എന്നതാണ് സത്യം. മാത്രമല്ല ബുദ്ധ മതം ഹിന്ദു സംസ്കാരത്തിന്റെ ഒരു ഭാഗമാണ്. ബുദ്ധൻ തന്നെ ഹിന്ദു മതത്തിലെ ശാക്യ വംശത്തിൽ പിറന്ന വ്യക്തിയാണ്. ഹിന്ദു മതത്തിൽ കാല പ്പഴക്കത്താൽ അജ്ഞാനം കൊണ്ടുണ്ടായ ചില അനാചാരങ്ങൾ ഉന്മൂലനം ചെയ്യാൻ അവതരിച്ച മഹാനാണ് ശ്രീ ബുദ്ധൻ, ശ്രീ നാരായണ ഗുരുവിനെപോലെ. അദ്ദേഹം യഥാർത്ഥ ഹിന്ദുവാണ് എന്ന് അദ്ദേഹത്തിന്റെ ജീവ ചരിത്രം വായിച്ചാൽ മനസിലാകും. (ബുദ്ധ ചരിതം -ശ്രീ ഹർഷൻ ).
അമ്മയായ വേദം ജിവിച്ച് അമ്മ തന്നെ മക്കളിൽ ധർമ്മവും ശക്തിയും ആയി ജി വിച്ച സത്യത്തെ ആർക്കും ഒന്നും ചെയ്യുവാൻ സാധ്യമല്ല അമ്മയാണ് ശക്തി ആ ശക്തി തന്നെ ഉപ് നിഷ്ദ് ആയി നമ്മളെ അകവും പുറവും നയിക്കുന്ന ഗൂരുവും ദൈവവും ആയ അമ്മയെ ദേവദേവിതത്വവും ശക്തിയുമായി വന്ദനമായി തീരണം തീരട്ടെ എല്ലാ മക്കളുടെ ശക്തിയാണ് അമ്മയുടെ അനന്തത രാഷ്ട്ര വിശ്വതത്വവും ശക്തിയും അമ്മമക്കൾ തത്വവും ശക്തിയും നമ്മുടെ സത്യസനാതന മതത്തെ ഒരിക്കലും ആർക്കും ഒന്നും ചെയ്യാൻ സാധ്യമല്ല നമ്മുടെ ശരീരവും ശക്തിയും അമ്മക്കായി വന്ദനമായി തീരു° വന്ദനം പ്രണാമം
@prabhavathikp1732 ай бұрын
ഈശ്വരാവതാരമായ ആചാര്യ സ്വാമികൾ തന്നെയാണ് ലോകത്തെ അജ്ഞാനത്തിൽ നിന്നും ജ്ഞാനത്തിലേക്ക് നയിച്ചത് തർക്കമറ്റവസ്തുതയാണ്. പ്രണാമം.🙏🙏🙏
@gopalanp18563 ай бұрын
അങ്ങേയ്ക്ക് ആയിരമായിരം അഭിനന്ദനങ്ങൾ !
@babupr475 Жыл бұрын
NAMASTHE.
@myvoice4602 Жыл бұрын
സർവ വേദാന്ത സിദ്ധാന്ത സാര സംഗ്രഹം എന്ന ശങ്കരാചാര്യരുടെ ഗ്രന്ഥം , ഭഗവാൻ രമണ മഹർഷി സംസാരിക്കുന്നു , പതഞ്ജലി യോഗ സൂത്രം , യോഗ വാസിഷ്ഠം , ഭഗവത് ഗീത , ക്ഷേത്ര ചൈതന്യ രഹസ്യം ഒരു ഹിന്ദു വായിച്ചിരിക്കേണ്ട മുഖ്യ പുസ്തകങ്ങള് , വിവേകാനന്ദ സാഹിത്യ സരവസ്വം , ബ്രഹ്മ സൂത്രം ശങ്കര ഭാഷ്യം
@pallithazhejjose51244 жыл бұрын
Sree Shankaracharya,one of the world's most great philosopher and social reformer .But it is very sad to say that we Indians didn't give apt honour and greatness to Him . many of His followers gave more honour than Shankaracharya.His "adwaida " philosophy is unique in the world.so we Indians, specially Hindu's would give enough honour and greatness by giving everlasting monuments or such other things....
ശ്രീകൃഷ്ണൻ 64 ദിവസം കൊണ്ട് സകലവിദ്യകളും പഠിച്ചു,സാധാരണക്കാർക്ക് ഇത് പറ്റുമോ?ശങ്കരൻ ശിവന്റെ അവതാരമാണ്
@JanammaRajan-z7yАй бұрын
❤❤❤
@surendrankonni60105 жыл бұрын
Thanks sir
@venugopalachary22123 ай бұрын
വിശ്വകർമ്മജർ പഞ്ചവേദം ആയ പ്രണവ വേദം അഭ്യസിക്കണം 🙏
@chandrashekaran36773 ай бұрын
ആചാര്യ ദേവോ ഭവ :…. 🙏
@ravim84654 жыл бұрын
സവർണ വിഭാഗങ്ങളുടെ ജാതിവെറി എന്ന ചിന്ത അവരുടെ മനസ്സിൽ നിന്നും പൂർണമായി മാറുന്ന കാലം ഹിന്ദുമതം റെഡിയാകും
@vasu.aniyanct5633 жыл бұрын
ഏതോ കാലത്ത് സവര്ണരിൽ ചിലർ ചെയ്ത കാര്യങ്ങളുടെ പേരിൽ ഇപ്പോഴും സവര്ണരെ വെറുക്കുന്ന അവര്ണര്ക്കും ഇത് ബാധകമാണ്
@harikumarvs28212 ай бұрын
അതേ വെറി തന്നെ അല്ലേ മറ്റ് മതങ്ങളും ചെയ്യുന്നത്,ഹിന്ദുവിനെ മതം മാറ്റി ക്രിസ്ത്യാനി ആക്കിയിട്ട്,എതെങ്കിലും ഒരു അവശ ക്രൈസ്തവനേ പോപ്പോ, മെത്രാനോ അച്ഛനോ ആക്കിയത് ഒന്ന് കാണിക്കാമോ ,ഈ കഴിഞ്ഞ കാലം വരെ അങ്ങനെ ഉളളവർ മരിച്ചാൽ ഇവിടെ അടക്കിയിരുന്നത് എന്ന് നിങ്ങൾക്ക് അറിയാമോ,മതിലിനു പുറത്ത്,,മതം മാറിയ മുസ്ലീമിൻ്റെയും അവസ്ഥ ഇത് തന്നെ നാറിയ നൂറു ജാതികൾ ഉണ്ടി അവരുടെ ഇടയിലും , ഷിയായിക്ക് സുന്നിയെ കണ്ട് കൂടാ,തിരിച്ചും,എത് പോലെ മറ്റുള്ളവരും,എത് കൊണ്ട് ഇനിയും ഇങ്ങളെ ഉള്ള് വിഡ്ഡിത്തം പറഞ്ഞ് പണ്ടത്തെ പോലെ ഹിന്ദുവിനെ അകറ്റാം എന്ന് ചെന്നായ് വിചാരിക്കേണ്ട,അതൊക്കെ ഇടതൻ്റെ കൈയിൽ തന്നെ വച്ചാൽ മതി. ഹിന്ദുവിന് അങ്ങനെ ഓയി അവസ്ഥ ഉണ്ടായിരുന്നു എങ്കില് ശ്രീകൃഷ്ണനും,വ്യാസനും ശിവനും , കാളിയും,കടുത്തയും.കരുമാടിയും,ഒക്കെ പൂജിക്കുന്നത് ബ്രാഹ്മണൻ തന്നെ ആണ്,എത് കൊണ്ട് ഹിന്ദുവിനെ കുറിച്ച് നിങ്ങൾക്ക് ഒരു ചുക്കും അറിയില്ല,ആദ്യം പോയി പഠിക്ക്.
ദൈവം എത്ര? ഏക. ദൈവമോ? ബഹു ദൈവമോ ശരി.,? ബഹു ദൈവ വിശ്വാസം എന്തോ കുഴപ്പം ഉള്ള തായി ഹിന്ദുക്കൾ പോലും കരുതുന്നു ഇനിയു നമ്മുക്ക് ഏക ദൈവ മതത്തെ കുറിച്ച് നോക്കാം. യെഹോവ ആണ് ആദ്യത്തെ ഏക ദൈവം. പിന്നെ യേശുവിന്റെ ആവശ്യം എന്ത്.? യെഹോവ യെ കൊണ്ട് എല്ലാപ്രശ്നങ്ങളും പരിഹരിക്കാൻ കഴിയാത്ത തു കൊണ്ടാണ് യേശു ആവശ്യം ആയി വന്നത്. ഇനിയും കന്യാ മറിയത്തിന്റെ ആവശ്യം എന്തെ,,? കാരണം യേശു വിനെ കൊണ്ട് കാര്യം സാധിക്കാത്തത് തന്നെ. അതുകൊണ്ടും പ്രശ്നം തീരാത്ത തുകൊണ്ട്.St:ജോർജും st;ലൂക്കോസ് പരുമല തിരുമേനി,അൽഫോൻസാമ്മ, മദർ തെരേസ, തോമാസ്ലീഹ എങ്ങനെ അനേകം ഉണ്ട്. ദൈവത്തിനു പറ്റാത്തതെ തോമാശ്ലീഹ പരിഹരിച്ചതായിപത്ര പരസ്യം നോക്കിയാൽ മനസ്സിൽ ആകും.ഇതു കൊണ്ട് തീർന്നോ? T.V യിൽ അത്ഭുത രോഗശാന്തി നടത്തുന്നവരെ നോക്കുക.ഏക ദൈവത്തെ വിളിച്ചിട്ട് ഫലം ഇല്ലാത്തതു കൊണ്ടാണ്. T V യിൽ കാണുന്ന മനുഷ്യദൈവ ത്തിന്റെ അടുത്തു പോകുന്നത് ക്രിസ്തു മത പ്രകാരംഇതു കൊടും പാപം ആണ്.അത്ഭുതം ക്രിസ്തുവിന് മാത്രമേ പറ്റു മനുഷ്യൻ വെറും ആടാണെ.ഇടയൻ ന്റെ ഇന്ഗിതം അനുസരിച്ചു പ്രവർത്തിക്കുക. മുസ്ലിം മതക്കാരും അല്ലാഹുവിനെ മാത്രമേ വണങ്ങാവൂ എന്നുപറഞ്ഞിട്ട് കഅബയെ വണങ്ങുന്നു. കൂടാതെ അനേകം ദർഗകളിലും ഉസ്താദ് മാരുടെ അടുത്തും പ്രശ്നം പരിഹാരത്തിന് പോകുന്നു. ഖുർആൻ വായിച്ചും നാമാസു ചെയ്തും മാത്രം ഒരു മുസ്ലിമിന് എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ പറ്റിയിരുന്നെങ്കിൽ നമ്മുക്ക് പറയാം ഏക ദൈവത്തിന്റെ ആവശ്യമേ ഒള്ളു എന്ന് ആയുസ് നിചയിക്കുന്നത് അള്ളാഹു ആണ് പിന്നെ എന്തിനാ രോഗം വരുമ്പോൾ ആശുപത്രിയിലോട്ട് ഓടുന്നത്. ഏകദൈവ വിസ്വാസികളെ ഒരു പാമ്പ് കടിച്ചാൽ ഏകദൈവം എല്ലാം പരിഹരിക്കും എന്നുപറയുന്നവർ എന്തിനെആശുപത്രി യിലോട്ടെ ഓടുന്നു. എയ്ഡ്‌സ് രോഗം ഏതെങ്കിലും ഏകദൈവത്തി നെ എന്നെങ്കിലും പരിഹരിക്കാൻ പറ്റുമോ? ചുരുക്കത്തിൽ ഏകദൈവ വിശ്വാസികൾ ആരും ഇല്ല പുസ്തകത്തിൽ മാത്രമേ ഒള്ളു.എല്ലാവരും പലതിന്റെ പുറകെഓടുന്നവർആണ്.സമ്പത്തെ, ആരോഗ്യം, നല്ല കുട്ടികൾ നല്ല കുടുംബം ഉള്ളവർ.രോഗം വരുമ്പോൾ ആശു പത്രിയിൽ എങ്കിലും പോകും. ഇനിയു ഹിന്ദു മതത്തെ പരിശോധിക്കാം. ഹിന്ദു മത പ്രകാരം ഓം ആണ് ദൈവം.ഓംകാര പ്രതിഷ്ഠ ഗുരുദേവൻ നടത്തിയ ഒരു പ്രതിഷ്ഠ അല്ലാതെ ഒന്നും ഞാൻ കണ്ടിട്ടില്ല.ഹിന്ദു മതപ്രകാരം ഗുരു സാഷാൽ പാരബ്രഹ്മം ആണ്. അതായത് പ്രായോഗിക തലത്തിൽ ഗുരു ആണ് ദൈവം.ഈ ശരീരത്തിന് അസുഖം വരുമ്പോൾ ശരീരശാസ്ത്രം പഠിച്ച ഗുരു അഥവാ ഒരു ഡോക്ടർ ആണ് നമ്മെ രക്ഷിക്കുന്നതെ.വെള്ളപൊക്കം വന്നപ്പോൾ വെള്ളത്തിൽ നിന്ന് രക്ഷിച്ചത് വെള്ളത്തിലെ വിദ്യ അറിയാവുന്ന ഗുരു ആണ് (മുക്കുവർ, നാവികർ ) രക്ഷിക്കുന്നത്. എയ്ഡ്‌സ് രോഗത്തിൽ നിന്നും എന്നെങ്കിലുംമനുഷ്യൻ രക്ഷപെടുക ആണ് എങ്കിൽ. അത് ആരോഗാണുവിനെ പഠിച്ചു മരുന്ന് കണ്ടുപിടിച്ച ഒരു ഗുരു (ഡോക്ടർ ) ആയിരിക്കും മനുഷ്യനെ പ്രശ്നം അനേകം ആണ് അതുപരിഹരിക്കാൻ അനേകം ശക്‌തികളും ആവശ്യം ആണ് ഏക ദൈവം(ഏക ശക്തി ) കൊണ്ട് മനുഷ്യന്റെ പ്രശ്നം ഒരിക്കലും പരിഹരിക്കാൻ കഴിയില്ല . അതുപോലെ മനുഷ്യന്റെ മനസ്(ആത്മാവ് ) ഉയർത്താൻ ആത്മീയ ഗുരു ആവശ്യം ആണ് അങ്ങനെ ജീവിച്ചിരിക്കുന്ന ഗുരു വിന്റെ സ്പർശം ആവശ്യം ആണ് (ആത്മോ പദേശം ശ്ലോകം 1 നോക്കുക ).ഇത്തരം ഗുരുക്കൻ മാർ കുറവായതാണ് ഇന്ന് ഹിന്ദു മതം നേരിടുന്ന പ്രശ്നം(ഗുരുദേവൻ ചട്ടമ്പിസ്വാമികൾ എന്നിവരെ പോലെ ഉള്ള ഗുരുക്കൾ ഇല്ലാത്തതെ.1000.വർഷം വിദേശികൾ ഭരിച്ചിട്ടും ഹിന്ദു മതം നശിക്കാതിരുന്നത് അത്തരം ഋഷി കൾ ധാരാളം ഉണ്ടായിരുന്നതുകൊണ്ട് ആണ് ഇപ്പോൾ സന്ദീപ് ചൈതന്യയുട ലെവലിൽ ഉള്ള സന്യാസിമാർ ആണ് അധികവും.അവരും രാഷ്ട്രീയകാരും ആണ് ഹിന്ദു മതത്തെ നശിപ്പിക്കുന്നത്. ശരീരത്തിന്റെ രോഗം മാ റ്റാൻ ശരീര ശാസ്ത്രം പഠിച്ച ഗുരു ആവശ്യം ആണ്. അതുപോലെ മനസ്സിനെ ഉയർത്താൻ ആത്മീയ ഗുരുക്കൾ ആവശ്യം ആണ്. ഏക ദൈവത്തെ കുറിച്ചെ ജീവിതം മുഴുവൻ ഈശ്വരനെ അന്വേഷിച്ചു പോയ ഗുരുദേവൻ പറഞ്ഞത് കൂടിചേർത്തെ അവസാനിപ്പിക്കുന്നു. ദൈവം ഒരിക്കലും വരാത്ത വൻ ആണ്.. ദേവത കളെ സാദനയിൽകൂടി പ്രത്യഷംആക്കാം.
@sadikhhindhana97995 жыл бұрын
ഒരാൾ യഥാർത്ഥ മുസ്‌ലിം -അഥവാ പരിശുദ്ധ ഖുർആനും മുഹമ്മദ് നബി (സ്വ ) യുടെ അധ്യാപനങ്ങളെയുമാണ് പിന്തുടരുന്നത് എങ്കിൽ അവൻ ഒരിക്കലും സ്രഷ്ടാവായ തമ്പുരാനെയല്ലാതെ ആരാധിക്കുകയോ പ്രാർത്ഥിക്കുകയോ ഇല്ല. എന്താണ് ഇസ്‌ലാം എന്നറിയാത്ത വിഡ്ഢിക്കോലങ്ങൾ നടത്തുന്ന ശവകുടീര പൂജയൊന്നും ഇസ്‌ലാം പഠിപ്പിച്ചതോ ഇസ്‌ലാമുമായി അണുവോളം ബന്ധമുള്ളതോ അല്ല. ഇനി - എന്താണ് പ്രാർത്ഥന? الدعاء هو العبادة "പ്രാർത്ഥന " -അത് തന്നെയാണ് ആരാധന അന്തിമ മഹർഷി ഒന്നുകൂടി വ്യക്തമാക്കിത്തരുന്നു - " മനുഷ്യ മനങ്ങളുടെ നിസ്സഹായതയുടെ നിലവിളിയാണ് -"പ്രാർത്ഥന " -ആ പ്രാർത്ഥന നിങ്ങൾ സൃഷ്ടി - സ്ഥിതി -സംഹാരത്തിന്റെ സാക്ഷാൽ നാഥനായ ; സർവ്വ ഈശ്വരന്മാരുടെയും ഈശ്വരനായ ; സർവ്വ പതികളുടെയും പതിയായ പരംബ്രഹ്മത്തിന് - സർവ്വേശ്വരന് - യഹോവയ്‌ക്ക് - അല്ലാഹു സുബ്ഹാനഹു വ തആല യ്ക്ക് അല്ലാതെ ആർക്കു നടത്തുന്നുവോ അതെല്ലാം തന്നെ പാഴ്‌വേലയും നാശത്തിലേക്കുള്ള വഴിയുമാണ്. ഇതാണ് ഇസ്‌ലാം. എന്നാൽ പരംബ്രഹ്മത്തിനല്ലാതെ ഇതരർക്ക് പ്രാർത്ഥന നടത്തുന്നവർക്കും അവരുടെ പ്രാർത്ഥനയ്ക്ക് ഉത്തരം കിട്ടുന്നുണ്ടല്ലോ... ഇവിടെ ഒരു മുസ്‌ലിം പറയും : പരംബ്രഹ്മേതര പ്രാർത്ഥന നടത്തിയത് കൊണ്ടല്ല അവനു ഉത്തരം കിട്ടിയത് ; അവൻ പ്രാർത്ഥന നടത്തിയാലും ഇല്ലെങ്കിലും അത് തന്നെയാണ് സംഭവിക്കുന്നത്. അവനു ഉത്തരം കിട്ടിയത് യഹോവയിൽ നിന്ന് തന്നെയാണ്. കാരണം യഹോവയുടെ ആദ്യത്തെ ഗുണം അവൻ റഹ്മാൻ അഥവാ പരമ കാരുണ്യവാൻ ആണ് എന്നുള്ളത് കൊണ്ടാണ്. ഐഹിക ലോകത്ത് പരം ബ്രഹ്മത്തെ അനുസരിച്ചാലും ഇല്ലെങ്കിലും സംഭവാമി യുഗേ യുഗേ !! എന്നാൽ യഹോവയുടെ അടുത്ത ഗുണം റഹീം അഥവാ കരുണാവാരിധി എന്നതാണ്. ഇവിടെയാണ് പരംബ്രഹ്മത്തിന്റെ കാരുണ്യത്തിന്റെ 99% ഉള്ളത്. അതിനു അർഹത നേടാനുള്ളതാണ് ഓരോ നരജന്മത്തിന്റെയും പരംബ്രഹ്മ ദായകവും കൃത്യവും സമയബന്ധിതവുമായ ആയുഷ്ക്കാലം. അഥവാ പരബ്രഹ്മ പരീക്ഷണ ബ്രഹ്മാണ്ഡ ജീവിത സമയം. ഇതിനനുസരിച്ചാണ് ഓരോ നരന്റെയും നാളെയുടെ നിലയ്ക്കാത്ത ജീവിതം തീരുമാനമാവുന്നത്!! അവിടെ യഹോവയ്ക്കല്ലാതെ പ്രാർത്ഥന - ആരാധന - വഴിപാടു നടത്തിയവർക്ക് കിട്ടുവാനുള്ളത് " അസൂര്യ നാമഥേ ലോകേ അന്ധേന തമസ്സാ വൃതാ: .... സൂര്യനില്ലാത്ത ലോകം, അതികഠിനമായ ശിക്ഷാമുറകളുടെ ലോകം നിലയ്ക്കാത്ത കൂരിരുളാർന്ന, അതികഠിനമായ താപത്തിന്റെ നരക ലോകം മാത്രം !
@sreekumar71735 жыл бұрын
ആചാര്യസ്വാമികൾ വേദം സ്വയം പഠിച്ചു പ്രാന്താവേണ്ട എന്ന് ഉപദേശിച്ചു. നിഷ്കാമകർമ്മംകൊണ്ടു ചിത്തശുദ്ധി വരുത്താൻ പറഞ്ഞു. ആ ശുദ്ധചിത്തംകൊണ്ടു വിചാരംചെയ്താൽ മാത്രം മതിയെന്നു പറഞ്ഞുതന്നു. തീർച്ചയായും ഗുരുവിന്റെ സഹായത്തോടെ വേണം ആത്മാന്വേഷണം എന്ന മുന്നറിയിപ്പും തന്നു. വേദസാരം, ഉപനിഷദ്സാരം ആചാര്യസ്വാമികളുടെ വിവേകചൂഡാമണി എന്ന ചെറുപുസ്തകത്തിൽ അതിലളിതമായി പറഞ്ഞുതന്നിരിയ്ക്കുന്നു. നമ്മുടെ മുറ്റത്തെ മുല്ല. ദൈവദശകം. നാരായണ ഗുരുവിന്റെ പത്തേ പത്തു പ്രാർത്ഥനാശ്ലോകങ്ങൾ. വേദസാരം തന്നെ! ഈശ്വരാ, ഇത്രയും ലളിതമായി വേദസാരം പഠിപ്പിയ്ക്കാൻ കഴിയുമോ!
@palmtree86074 жыл бұрын
പറഞ്ഞത് എല്ലാം ഇഷ്ട്ടം. താങ്കൾ ഒരു സവർണ്ണ സമുദായക്കാരൻ ആണെന്ന് തോന്നുന്നു. ഹൈന്ദവ ധർമ്മം പഠിച്ച ഒരു കീഴ് ജാതി സ്ത്രീയെ വിവാഹം കഴിച്ചു മാതൃകയാകണം.
@sajeevkumbhen83814 жыл бұрын
Moksham kittumo
@sathiajitht15674 жыл бұрын
അദ്വൈതം പറഞ്ഞ ശങ്കരന്റെ അനന്തരാവകാശികൾക്കിന്നും തൊട്ടുകൂടായ്മയുടെ സനാതന ഹൈന്ദവ മദം!!! ഇത് മതമോ മതിഭ്രമമോ? ചാതുർവർണ്ണ്യത്തിന്റെ ആചാര്യന്മാർക്കെല്ലാം ഉദരംനിറയെ ആശംസകൾ. നാരായണ! നാരായണ!!നാരായണ!!!
@sreesanthpt78065 жыл бұрын
not sir, before Shankaracharya birth in kaladi sanathanasanskrti was been here, but it has developed again developed and again raised, before Shankaracharya sreeparasuraman sreeramchandran also rishi mahatmas leads hindu dharma, the universal Genesis and explosion all through this Sanskrit, note this : when ever hindu dharma spoiled even not bit remaining then the explosion arise after if Genesis creation it only by the miracle by thrimoorthikal and gayathri matha only , then what the role of other semetic religious pravacakas , note nothing can do them they will not come and they will not be in the picture,,,,,,,confident Veda mantra be confident hindu dharma , aware Sanskrit. ohm tat sat0
@samsyam94845 жыл бұрын
സമര്‍പ്പണം
@sujathabhabbu15862 ай бұрын
Shankaran illa enkil Hindus illa.Agreed on that.But he made a big mistake.He made everything for Brahmins only.Any good things are doing his Matt's.Nothing for general Hindu public.He purposely forgot Ashtavakra Geeta and the famous Sloka in the first Adhyayam and the 5th sloka starting as Na Thwam Vipradiko VARNYO -----------.So he was also a person with VARNA Veri.
@sadikhhindhana97995 жыл бұрын
സർ.. "ശങ്കരാചാര്യ മധ്യമാം " കാര്യങ്ങൾ ആദിശങ്കരനിൽ പോയി മുട്ടി നിന്നപ്പോൾ തന്നെയാണ് ഹിന്ദുവെന്ന പുതിയ ഒരു മതം ഉണ്ടായതും തുടർന്ന് സ്വർഗ്ഗ - നരക യാഥാർഥ്യത്തിൽ നിന്നും മാറി ഈശ്വരനിൽ വിലയം പ്രാപിക്കുക എന്ന വിശ്വാസ വൈകല്യത്തിൽ എത്തിച്ചേർന്നതും.. എന്നാണ് എനിയ്ക്ക് മനസ്സിലായത്. ഈ വേദങ്ങളിൽ എവിടെയെങ്കിലും പുനർജ്ജന്മം എന്ന ഒരു സിദ്ധാന്തത്തിലേയ്ക്ക് വിരൽ ചൂണ്ടുന്ന ഒരു ശ്ലോകം കാണിച്ചു തരാമോ..? സനാതന ധർമ്മത്തിന്റെ അടിസ്ഥാനം വേദങ്ങളാണ് എന്ന് ചിദാനന്ദ പുരിയൊക്കെ ഘോരഘോരം തട്ടിവിടാറുണ്ട് ; എന്നാൽ മോക്ഷം എന്നത് മറ്റൊരു ലോകത്ത് സുഖ സൗഭാഗ്യത്തോട് കൂടിയുള്ള അഥവാ സ്വർഗ്ഗീയ ജീവിതമാണ് എന്ന് അംഗീകരിക്കുകയുമില്ല ! വേദങ്ങളിൽ പുനർജന്മ സിദ്ധാന്തത്തിനുള്ള തെളിവ് കിട്ടുകയില്ലെന്ന് മാത്രമല്ല ; സ്വർഗ്ഗ - നരക വിശ്വാസത്തിലേക്ക് നയിക്കുന്ന അനേകം ശ്ലോകങ്ങൾ ഉണ്ട്താനും! അത് തന്നെയാണ് പറയുന്നത് പറയുന്നതല്ല വിശ്വാസമെന്ന് !! ദ്വൈത സിദ്ധാന്തവും വിശിഷ്ടാ ദ്വൈത സിദ്ധാന്തവുമൊക്കെ എന്തുകൊണ്ടാണ് ശ്രദ്ധിക്കപ്പെടാതെ പോയത് എന്നു മനസ്സിലാവുന്നില്ല.
@Gouri28105 жыл бұрын
പ്രിയപ്പെട്ട സാദിഖ് മോക്ഷം എന്നാൽ അർഥം മോഹ ക്ഷയം എന്നാണ്... ഞാൻ, എന്റേത്, എനിക്ക് എന്നുള്ള വിചാരങ്ങളും വികാരങ്ങളും കളഞ്ഞു പൂർണമായി ഈശ്വരനിലേക്ക്ക് ലയിക്കുക എന്നാണ് അതു കൊണ്ട് അർഥം ആക്കുന്നത്
@shahulhameed-vr7gx5 жыл бұрын
Dear I am really impressed of your speech. I m a muslim. It happened with all veda including Quran. People are looking at them just superficially, which has lead to the chaos we see.
@rockz56785 жыл бұрын
now you guys also started the same tricks like cunnning christian missioneries.. first so much lavish praise.. then slowly push ur cheap book and ideas into same shelf and say vow we all are same... shame.. utter pathetic, third rate tactics.. What is worth/ quality of each book is determined by action of followers who read it.. Quran- jihads, bombings, murders, love jihad's, multiply population and finally political power grabs Bible- crusades, secret conversion and still use hindu names, land grabbing, and political power grab.
@shahulhameed-vr7gx5 жыл бұрын
Here we go Quran does not say to kill non- muslims To understand this you need to understand more. There are more than 70 abrogate verses in Quran which are held against it. Ignorance is our great enemy brother... Being a muslim i love Hindu vedas and all other religious scriptures... Even islam and Hinduism meet in the same point “advaida”
@rockz56785 жыл бұрын
@@shahulhameed-vr7gx haha haha Pls pls pls Like i said quality of each book is determined by actions of it followers Every time quran followers do what it says, then whitewashing starts.. no quran doesn't say this... blah blah.. and still NO effort to refine this book. Cozz deep down heart you know that it is exactly that cheap book says and phedophile asked his followers to do... so it cannot be changed... so what is only option remaining? Try to whitewash and put it same shelf of qauality book like vedhas. Cheap and cunning trick..
സത്യത്തിന് നിലനിൽക്കാൻ ആരുടേയും പിൻബലം ആവശ്യമില്ല. സത്യം ഈശ്വരനാണ്. സത്യം അവിടെ ഉണ്ടെങ്കിൽ അതിനടുത്തു തന്നെ മിഥ്യയുമുണ്ടാവും. ഈ സത്യത്തെ മിഥ്യയിൽ നിന്ന് വ്യവഛേദിച്ചു മനസ്സിലാക്കാൻ കഴിയുമ്പോഴാണ് മനുഷ്യൻ മനുഷ്യനാവുക. അതിനു ഒരു പിൻബലം ആവശ്യമുണ്ട്. അതാണ് ആത്മജ്ഞാനം സിദ്ധിച്ച ഗുരു. നിങ്ങൾക്ക് ജീവിക്കണമെങ്കിൽ അതിനൊരു വീടും വിശപ്പിനു ഭക്ഷണവും ഭോഗാവശ്യങ്ങൾ നിറവേറ്റാനുള്ള സാഹചര്യങ്ങളുമുണ്ടെങ്കിൽ നിങ്ങൾക്ക് മരണം വരെ ജീവിക്കാം. സത്യവും മിഥ്യയും ഇരുളും വെളിച്ചവും ഒന്നും നിങ്ങൾ അറിഞ്ഞുകൊള്ളണമെന്നില്ല. പക്ഷെ അപ്പോഴും അവയൊക്കെ അവിടെയുണ്ടാകും.
@joshicharan49685 жыл бұрын
@@kumarankutty279 ശന്കരന് കണ്ട് പിടിക്കാൻകഴിയുന്നത് നിങ്ങൾക്കുംകണ്ടുപിടിക്കാൻകഴിയേണ്ടേ?
@SJ-zo3lz5 жыл бұрын
@@joshicharan4968 : തീർച്ചയായും കഴിയും. ആർക്കും യോഗിയാകാം. അതിന് സഹായിക്കുന്ന ആൾ ഗുരു.
@joshicharan49685 жыл бұрын
@@kumarankutty279 ഹിന്ദുത്വംപഠിപ്പിക്കുന്നത് അദ്വൈതസത്യത്തിൽഎത്താൻകഴിയുമെന്നാണ് .അത് കൊണ്ട് സത്യത്തിന്റെകൂടെമിഥ്യനിർബന്ധമില്ല.
@Keralaforum4 жыл бұрын
ശങ്കരാചാര്യരുടെ ഏതു ഗ്രന്ഥത്തിലാണു “ഹിന്ദുമതം ” അല്ലെങ്കിൽ “ഹിന്ദു” എന്ന വാക്കു ഉള്ളത് ? താങ്കൾ പിന്നെ എന്തർത്ഥത്തിലാണു “ശങ്കരാചാര്യൻ ഇല്ലങ്കിൽ ഹിന്ദുമതം ഇല്ല” എന്നു പ്രസ്താവിക്കുന്നത് ?
@rashtrayodha4 жыл бұрын
അന്ന് വൈദിക ധർമ്മം എന്നായിരുന്നു പേര്..... പല കാലഘട്ടത്തിൽ ആയി സനാതന ധർമ്മം, ഹിന്ദു ധർമ്മം, അങ്ങിനെ ഒരുപാട് പേരുകൾ ഈ ധർമത്തിന് വന്നിട്ടുണ്ട്
@sreekumarmenon-i4u2 ай бұрын
Oola shibu samy
@planetinfluencedk53602 жыл бұрын
ശങ്കരൻ ഹിന്ദു ഋഷികളുടെ മുന്നിൽ ഒന്നുമല്ല എന്നിട്ടാണോ ശങ്കരൻ ഇല്ലെങ്കിൽ ഹിന്ദു ഇല്ല എന്ന് പറയുന്നത് ഇതുപോലുള്ള വിഡ്ഢിത്തം പറയുബോൾ ഒന്നാലോചിക്കുക
@THIRU8x Жыл бұрын
വേദത്തിൽ എന്ത് മാങ്ങാത്തൊലി ആണ് ഉള്ളത്😂. ഭഗവത്ഗീതയിൽ അല്ലെങ്കിൽ തന്നെ എന്താണുള്ളത് എല്ലാവരും കർമ്മം അനുസരിച്ച് ജീവിക്കുക എന്നതാണ് അവരുടെ കർമ്മ ജാതി വർണ്ണം ബേസിക് ആയിട്ടുള്ള കർമ്മം😂. ദയവുചെയ്ത് ഹിന്ദുമതത്തെ അപമാനിക്കരുത്. വേദത്തിൽ ഇന്ദ്രനെയും അഗ്നിയും ഒക്കെ സ്തുതിച്ചുകൊണ്ടുള്ള കുറെ സ്തുതിഗീതങ്ങൾ പിന്നെ ആര്യന്മാർ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്ക് പ്രവേശിച്ച് അവരുടെ ലഘുവായ ചരിത്രം കഥാ രൂപത്തിൽ ഒരു ഗാനമായി അവതരിപ്പിച്ചിരിക്കുന്നു. ഇതൊക്കെ വായിക്കാത്ത അവരോട് വേദത്തിൽ ആനയുണ്ട് ഭഗവത്ഗീതയിൽ ചേന യുണ്ട് എന്ന് പറഞ്ഞു പറ്റിക്കാം. കൃഷ്ണനും രാമനും മാത്രമല്ല ഹിന്ദുമതം വന്നുവന്ന് വിഷ്ണുവിനെ ആർക്കും വേണ്ട വിഷ്ണുവിനെ മറന്നു ഇപ്പോൾ വിഷ്ണുവിന് പകരം വിഷ്ണുവിൻറെ അവതാരമെന്ന് ചിലർ വാഴ്ത്തുന്ന കൃഷ്ണനും രാമനും മാത്രം. ഹിന്ദു മതത്തിൻറെ വൈവിധ്യത്തെ അംഗീകരിച്ച പോയില്ല എങ്കിൽ ഇത് കിടക്കാൻ പുറത്ത് ഒരുപാട് പേരുണ്ട് ഇത് പിളർന്നു പോയിട്ട് കരഞ്ഞിട്ട് കാര്യമില്ല
@jineshmpk5 жыл бұрын
മതവും രാഷ്ട്രീയവും കൂട്ടിക്കുഴക്കുന്നത് സനാതനമാണോ
@SunilSuni-hw8vo Жыл бұрын
@jineshmpk സനാതന ധർമ്മികളായ ഒരു ജനതയുടെ നേരെ മതവും രാഷ്ട്രീയവും പറഞ്ഞ് വരുന്നതിലെ യുക്തി എന്ത്?