ശങ്കരാചാര്യർ പിറന്ന മേൽപ്പാഴൂർ മന

  Рет қаралды 45,949

Anjana's arts kerala

Anjana's arts kerala

Күн бұрын

Пікірлер: 84
@sree4607
@sree4607 Жыл бұрын
എന്റെ മനസ്സിൽ പുണ്ണ്യാത്മാവായി നിറഞ്ഞു നിൽക്കുന്ന ഒരേ ഒരു രൂപമാണ് ശ്രീശാങ്കരാചാര്യർ സ്വാമി 🙏
@govindpv9139
@govindpv9139 Жыл бұрын
Appo ningal sharikkum ayal ezhuthiyath vaayichit illalle...rajyath jaathiye thirich kond Vanna kazhukan
@gopalakrishnankm5601
@gopalakrishnankm5601 Жыл бұрын
ഭാഗ്യം, ചിന്മയ മിഷൻ ന്റെ കയ്യിലായത് നന്നായി, സർക്കാരാണെങ്കിൽ പാർട്ടി ഓഫീസ് ആക്കി മാറ്റിയിട്ടുണ്ടാകും. ഹര ഹര ശങ്കര ജയ ജയ ശങ്കര 🙏
@ajithnair7511
@ajithnair7511 Жыл бұрын
Yes as long this devil is ruling these kind of precious possessions will be neglected.
@sreejithshankark2012
@sreejithshankark2012 Жыл бұрын
Yes 👍🏻
@iindusonline
@iindusonline 8 ай бұрын
വിശ്വകർമ്മനും , ദ്വിജ സ്ത്രിക്കും ജനിച്ച കുട്ടിയാണ് ശങ്കരൻ
@Vijayan-nf9ig
@Vijayan-nf9ig 2 ай бұрын
തെറ്റ് പറയുത് '
@KavithaMayookham
@KavithaMayookham Жыл бұрын
എല്ലാം വളരെ ഓർമകൾ ഉണർത്തുന്നത് ആ ദി ഗുരുവിന്നായി ആദരം അർപ്പിക്കും
@Aadithyan2
@Aadithyan2 Жыл бұрын
നെല്ലിപ്പലക ഉള്ളതുകൊണ്ടല്ല ആ കിണറ്റിലെ വെള്ളത്തിന് എപ്പോഴും ഒരു പ്രത്യേക രുചിയാണ്.
@apsanthoshkumar
@apsanthoshkumar Жыл бұрын
🌹🌹🌹🙏 ജഗദ് ഗുരു ശങ്കരാചര്യ സ്വാമി 🙏🙏🙏🌹❤️
@KavithaMayookham
@KavithaMayookham Жыл бұрын
മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ ഒരു പാഠം ഉണ്ടായിരുന്നു. ശങ്കരനെ മുതല പിടിച്ചതും അമ്മ സന്യസിക്കാൻ അനുവാദം കൊടുത്തതും
@chandrikadevid3671
@chandrikadevid3671 4 ай бұрын
സത്യം ആണ്. ആചാര്യ സ്വാമിയുടെ വിഗ്രഹത്തിന് മുന്നിൽ നിൽക്കുമ്പോൾ വല്ലാത്തൊരു ഫീൽ ആണ്.
@akpakp369
@akpakp369 3 ай бұрын
ന പുണ്യം ന പാപം ന സൌഖ്യം ന ദുഃഖം ന മന്ത്രോ ന തീർത്ഥം ന വേദ ന യജ്ഞഃ അഹം ഭോജനം നൈവ ഭോജ്യം ന ഭോക്താ ചിദാനന്ദരൂപഃ ശിവോഹം ശിവോഹം 🙏🙏🙏🙏🙏
@sivadasanpk62-fg6ce
@sivadasanpk62-fg6ce Жыл бұрын
ഹരഹര ശങ്കര ശിവ ശിവ ശങ്കര 🙏🙌😌
@Aadithyan2
@Aadithyan2 Жыл бұрын
ഞാൻ മിക്ക്യ ദിവസങ്ങളിലും ഇവിടെ പോകാറുണ്ട്. ചിന്മയ മിഷൻ നടത്തുന്ന കുട്ടികൾക്കു വേണ്ടിയുള്ള ബാല വിഹാർ. എന്ന ക്ലാസിലെ ഒരു കുട്ടിയാണ്.എനിക്ക് അവിടെ കുറെ പേരേ അറിയാം.🙏🏿🙏🏿🙏🏿
@Anaswara496
@Anaswara496 Жыл бұрын
N.പറവൂരിൽ നിന്ന് വരാനുള്ള വഴി പറഞ്ഞു തരാമോ
@pbsurendran6626
@pbsurendran6626 Жыл бұрын
​@@Anaswara496ആലുവtoപുത്തൻകുരിശ് ചൂണ്ടി ചൂണ്ടി toപേപ്പതി പേപ്പതിtoവെളിയനാട്(800മീറ്റർ) ചിൻമയയൂണിവേഴ്സിറ്റി ക്യാമ്പസ്സ്
@Aadithyan2
@Aadithyan2 Жыл бұрын
@@Anaswara496 n.paravoor - varapuzha- eranakulam - mulanthuruthy - piravom - veliyanad - Adi sankara Nilayam.or chinmaya international foundation veliyanad
@rkramachandramoorthy6966
@rkramachandramoorthy6966 Жыл бұрын
ഓം ശ്രീ ശങ്കര ഭഗവത് പാദ നമോസ്തുതേ
@KavithaMayookham
@KavithaMayookham Жыл бұрын
ബദരിയിൽ പ്രതിഷ്ഠ നടത്തിയതും ഈ ആചാര്യർ തന്നെ
@sreenivasanpn5728
@sreenivasanpn5728 Ай бұрын
കേദാർനാഥ്, ബദ്രീനാഥ് രണ്ടിടത്തും തന്ത്രി മാരെ നിയോഗിച്ച തും.
@ragapournamiye
@ragapournamiye Жыл бұрын
Beautiful presentation. Good camera work. Total impact is excellent. Saravan Maheswer Indian writer
@Aadithyan2
@Aadithyan2 Жыл бұрын
ചിന്മയാനന്ദ സ്വാമി ഇത് ഏറ്റെടുത്തപ്പോൾ അവിടെയുണ്ടായിരുന്ന വിലപിടിപ്പുള്ള വസ്തുക്കളെല്ലാം സർക്കാർ എടുത്തുകൊണ്ടുപോയി എന്നാണ് പറയുന്നത്.
@lathat2660
@lathat2660 Жыл бұрын
അതേ
@sharmilaappu4926
@sharmilaappu4926 Жыл бұрын
സ്വാമികളുടെ പാദങ്ങളിൽ നമിക്കുന്നു 🙏🙏🙏
@Sobhana.D
@Sobhana.D Жыл бұрын
🙏🙏❤അറിവുക്കൾക്ക് 👌👌👍👏👏
@things799
@things799 Жыл бұрын
It's a beautiful work keep doing it, I love this and it can help someone to transform their life ❤
@sajimonelanjimattathilgopa1200
@sajimonelanjimattathilgopa1200 Жыл бұрын
കോട്ടയം താലൂക്കിൽ ഏറ്റുമാനൂർ പേരൂർ കരയിൽ മീനച്ചിൽ ആറിന് കരയിൽ ഉള്ള സ്ഥലംത്തിന്റെ പഴയ പട്ടയം മേൽപ്പാഴുർ മനയിൽ നിന്നും കിട്ടിയതായി രേഖകൾ കാണുന്നു. പേരൂർ കാവ് ഭഗവതി ക്ഷേത്രം, ചാലക്കൽ മഹാവിഷ്ണു ക്ഷേത്രത്തിന്റെ രേഖകൾ പരിശോദിച്ചാൽ പല പുതിയ അറിവുകൾ, ചരിത്രം, എന്നിവ അറിയാൻ കഴിയും. ആരെങ്കിലും ഇതിന് മുൻകൈ എടുക്കുമെന്ന് വിശ്വസിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻
@s.p.6207
@s.p.6207 8 ай бұрын
I have learned in school at Kerala in 1957 that Adi sankara was born in kaladi in old ernakulam dt in a Nambudiri family. Only mentioned about his mother Aryambika Antharjanam. Sankra had divine vision of lord Shiva at his age of 10&while taking bath in river he was attacked by one crocodile and he was saved after his mother permitted him to accept sanyas. He left to himalayas and around old hindustan and first after swimming through thunga badra river in sringeri along with his friends he first established mutt at Sringeri karnataka based on yajurved. He recited Durga suktham snd Goddess Saraswati in the name of Sharada appeared and blessed him. Later he went to Hardwar , Dwarka &puri and established mutts on rigveda, samaveda &adhrvna veda and on way back at Kanchipuram had darshan of kanchi kamakshi and recited soundarya lahari. returned to kaladi during his mother's demise and attained heavenly siva loka prapthi at 32 years of age and his actual samadhi place not known, may be mt kailash.
@Aadithyan2
@Aadithyan2 Жыл бұрын
ആ പ്രതിഷ്ഠ മുറിയിലെ ഇടതുവശത്തായി കാണുന്ന കട്ടിൽ, ശങ്കരാചാര്യ ഭഗവാന്റെ, അമ്മയുടേതാണ്.ആര്യമ്പയുടേത്
@user-SHGfvs
@user-SHGfvs Жыл бұрын
ശങ്കരൻ ജനിച്ചത് ക്രിസ്തുവിനും മുന്നേയാണ് ഇനി ക്രിസ്ത്യൻ ചരിത്രകാരൻന്മാർ അംഗീകരിച്ച 8 ആം നൂറ്റാണ്ട് എടുത്താലും ഈ പറയുന്ന മനയ്ക്ക് അത്രയും പഴക്കം ഉണ്ടെന്ന് ശാസ്‌ത്രീയമായ തെളിവ് എന്തെങ്കിലും ഉണ്ടോ ?
@abhijithas1015
@abhijithas1015 7 ай бұрын
Manakalum കോവിലകങ്ങളും എല്ലാം പണത്തിനു അനുസരിച് വർഷ വർഷം പുതുക്കാറുണ്ട് പല കോവിലകങ്ങളും പിന്നീട് ഇട്ടു എറിഞ്ഞു പോയതുളോണ്ടും മറ്റും ആണ് തകർന്നു കിടക്കുന്നത് പണ്ടത്തെ വീടുകൾ പുതുക്കുവാൻ എളുപ്പം ആയിരുന്നു കോൺക്രീറ്റ് പോലെ പാടെ പൊളിക്കണ്ട ഓടും കഴുക്കോളും മാറ്റി ചുമർ തേച്ചു കുമ്മായം പൂശും അത്ര തന്നെ കണ്ടാൽ പഴക തോന്നില്ല പാളിയം കോവിലകം കണ്ടാൽ ഇപ്പോ പണിജതാണ് എന്നെ പറയു ​@@user-SHGfvs
@jayantito8520
@jayantito8520 Жыл бұрын
Aadyam valare santhosham thonni.,ho nammude Sarkar.atleast oru nalla kaariyam enkilum cheythallo.nalla clean aanalli...pinnalle....kili poyath...chinmaya mission
@dineshraja8600
@dineshraja8600 Жыл бұрын
ഇവിടെ മന, അമ്പലം, കുളം, ആൽമരം, ഇതിഹാസ മഹാത്മ്യം, ഒക്കെ, ഉണ്ടായിട്ടും, അധികം ജനങ്ങൾ സന്ദർശനം നടത്തുന്നതായി കണ്ടില്ല .... ചിന്മയാ മിഷൻ വ്യപാരം നടത്തുന്നതിനാൽ, കുറേ വൃത്തിയായി സ്ഥലം സൂക്ഷിച്ചിരിക്കുന്നു .... ഹിന്ദു നവോത്ഥാനത്തിന്റെ മൂല ആചരർക്ക് ഇത്രയും വിലയേ കേരളീയർ കല്പിക്കുന്നുള്ളുവോ ????
@DKMKartha108
@DKMKartha108 4 ай бұрын
ആദി ശങ്കരാചാര്യ സ്തോത്രം ദേശേ കാലടിനാമ്നി കേരളധരാശോഭാകരേ സദ്വിജേ ജാതഃ ശ്രീപതിമന്ദിരസ്യ സവിധേ സർവജ്ഞതാം പ്രാപ്തവാൻ . ഭൂത്വാ ഷോഡശവത്സരേ യതിവരോ ഗത്വാ ബദര്യാശ്രമം കർത്താ ഭാഷ്യനിബന്ധനസ്യ സുകവിഃ ശ്രീശങ്കരഃ പാതു നഃ .. 1.. സന്തോഷാകുലമാനസായ സുതരാം തൂർണ്ണം ബദര്യാശ്രമം സമ്പ്രാപ്തായ തതഃ പരാശരഭുവേ ഭാഷ്യം നിജം ദർശയൻ . സാർദ്ധം തേന തപോധനേന ബഹുധാ കൃത്വാ ച സംഭാഷണം മാത്രാ സംസ്മൃത ആത്മജന്മനിലയഃ ശ്രീശങ്കരഃ പാതു നഃ .. 2.. മാത്രേ വേദ്യതമം നിവേദ്യ മരണേ ദഗ്ധ്വാഽനലേ താം ദ്രുതം ഭൂയോഽഭ്യേത്യ മുനീന്ദ്രസേവനരതഃ ശ്രീമദ്ബദര്യാശ്രമം . പ്രീത്യാ തത്ര സുനന്ദനം സുമഹിതം ശിഷ്യം ച സംന്യാസയൻ തദ്യുക്തഃ കൃതപുണ്യതീർത്ഥഗമനഃ ശ്രീശങ്കരഃ പാതു നഃ .. 3.. മാതുർമ്മുക്തി - പദപ്രദാനനിരതസ്തീർത്ഥം പ്രയാഗാഭിധം ഗത്വാ തത്ര യഥാവദേവ വിഹിതസ്നാനഃ സ്മരന്മാതരം . ദൃഷ്ട്വാ ഭട്ടഗുരും തുഷാനലഗതം തത്തീരതോ ദർശയൻ അസ്മൈ ഭാഷ്യമനേന മാനിതമതിഃ ശ്രീശങ്കരഃ പാതു നഃ .. 4.. തസ്മാത് പ്രസ്ഥിതവാൻ തദീയവചസാ ശിഷ്യത്വമാനീതവാൻ വാദേ ഭൂയസി വിശ്വരൂപഗൃഹിണം ഗോകർണ്ണയാനേ പുനഃ . ദൃഷ്ട്വാ കഞ്ചന വർണ്ണിനം ദ്വിജസുതം മുക്താഖിലാകാങ് ക്ഷിതം കൃത്വാ തം ച യതീശ്വരം പ്രമുദിതഃ ശ്രീശങ്കരഃ പാതു നഃ .. ..5.. ഭൂയസ്തോടകനാമധേയമമലം ശിഷ്യം ച സംന്യാസയൻ സർവ്വൈഃ ശിഷ്യജനൈരുദാരമതിഭിര്യുക്തഃ ക്ഷിതൗ സഞ്ചരൻ . നാനാതീർത്ഥനിഷേവണോത്സുകമതിഃ ശ്രീകാളഹസ്തീശ്വരം ദൃഷ്ട്വാ ശങ്കരമാദരാത്കൃതനതിഃ ശ്രീശങ്കരഃ പാതു നഃ .. 6.. ശ്രീകാഞ്ചീപുരമാപ്തവാനഥ തതഃ ശ്രീപുണ്ഡരീകാഹ്വയം ക്ഷേത്രം പുണ്യതമം സമേത്യ മഹിതം പശ്യൻ വിഭോസ്താണ്ഡവം . കാവേരീസരിതം തതസ്തദനു തം ശ്രീരങ്ഗനാഥം ഹരിം ദൃഷ്ട്വാ രാഘവസേതുമേത്യ മുദിതഃ ശ്രീശങ്കരഃ പാതു നഃ .. 7.. സ്നാത്വാഽഽനമ്യ ച രാമനാഥമഥ തത്കാഞ്ചീപുരം പ്രാപ്തവാൻ ജിത്വാ തത്ര സരസ്വതീം ഭഗവതീം സർവ്വജ്ഞപീഠം മുദാ . ആരുഹ്യാഽഥ വൃഷാദ്രിനായകമിതോ യുക്തഃ സ്വശിഷ്യൈസ്തതഃ സായുജ്യം ഗതവാൻ കൃതാച്യുതനതിഃ ശ്രീശങ്കരഃ പാതു നഃ .. 8.. ജാതഃ കേരളഭൂതലേ ദ്വിജവരോ ഭൂത്വാഽഽശു ഭാഷ്യാണ്യതഃ കൃത്വാ പഞ്ചദശ ക്രമേണ ചതുരോ ലബ്ധ്വാ ച ശിഷ്യാൻ വരാൻ . ശ്രീകാഞ്ചീപുരമേത്യ തത്ര ജിതവാൻ വാണീം ച സർവ്വജ്ഞതാം ഗത്വാ പ്രാപ്തവൃഷാചലഃ സ്വപദഗഃ ശ്രീശങ്കരഃ പാതു നഃ .. 9.. അസ്മിൻ ജന്മനി വാഽന്യജന്മസു മനോവാക്കർമ്മഭിര്യത്കൃതം ബാല്യേ വാ സതി യൗവനേ ച വിഹിതം യദ്യത്കൃതം വാർദ്ധകേ . അജ്ഞാനാദപി ബുദ്ധിപൂർവ്വമധുനാ യത്സഞ്ചിതം ചാഽനിശം തസ്മാത്കല്മഷവൃന്ദതഃ സകലതഃ ശ്രീശങ്കരഃ പാതു നഃ .. 10.. യച്ചാംഭോജപദാശനേന വിഹിതം യച്ചാശുഭാവ്യാഗമാത് യച്ചാഗമ്യപദാഭിവാസജനിതാ യച്ചാനവേക്ഷ്യേക്ഷണാഃ . യച്ചാവാച്യനിരർത്ഥകാനൃതവചഃ സംഭാഷണാദർജ്ജിതം തസ്മാത്കല്മഷവൃന്ദതഃ സകലതഃ ശ്രീശങ്കരഃ പാതു നഃ .. 11.. ശ്രീമച്ഛങ്കരദേശികസ്യ ചരിതസ്തോത്രം പ്രബോധപ്രദം നിർദ്ദഷ്ടാഖിലപാപവൃന്ദവിപിനം സങ് ക്ഷിപ്തമേതന്നരാഃ . യേ ശൃണ്വന്തി പഠന്തി സാദരയുതാഃ സഞ്ചിന്തയന്ത്വന്വഹം തേ ലബ്ധ്വാ ഭുവി സമ്പദം ച സകലാമന്തേ സുഖം നിശ്ചിതം .. 12..
@vimalanjanam2019
@vimalanjanam2019 4 ай бұрын
@@DKMKartha108 🙏
@RenjithKumarNair-xr4vf
@RenjithKumarNair-xr4vf Жыл бұрын
Valare nannayittunde
@ramakumaranmenon6578
@ramakumaranmenon6578 Жыл бұрын
Jay jagannath. i pray that you kindly give the trnaslation in to english and hindi put in website so that 130 crores Bharat vasiis can divinely get blessed. Jay Jagannath.
@leelamanimd8071
@leelamanimd8071 Жыл бұрын
കുടുംബത്തോടെ ആണല്ലോ യാത്ര. 🙏
@Sreehari-u6k
@Sreehari-u6k Жыл бұрын
അവിടുത്തെ ചിത്രങ്ങൾ ഒക്കെ ആരാണ് വരച്ചത്.
@vimalanjanam2019
@vimalanjanam2019 Жыл бұрын
ചില പെയിന്റിംഗ്സ് ന്റെ അടിയിൽ രേഖപെടുത്തിയിട്ട് ഉണ്ട്. ആർട്ടിസ്റ് ഗോപികൃഷ്ണൻ ആണെന്നാണ് ഓർമ.🙏ക്ഷമിക്കണം.അത്ര നിശ്ചയം ഇല്ല
@sankaranarayanan4721
@sankaranarayanan4721 3 ай бұрын
Jai Shree Sadguru 🙏🌷🌷🌷
@cradhakrishnan5423
@cradhakrishnan5423 Жыл бұрын
ദയവായി ആരും അറിയാതെ പേരും ചുവർചിത്രത്തിൽ തൊട്ടുനേക്കരുത്....
@vimalanjanam2019
@vimalanjanam2019 Жыл бұрын
വളരെ ശരിയാണ്..🙏
@vanajan8346
@vanajan8346 Жыл бұрын
👌👌👌👏👏👏🙏🙏🙏🌷🌷🌷🌷🌷👑👑🌟🌟🌟🙏🙏🙏
@Valsala-y9f
@Valsala-y9f Жыл бұрын
ഹരേ കൃഷ്ണ 🙏
@AaBb-v9e6n
@AaBb-v9e6n Жыл бұрын
NAMASTHEA ❤
@anandamadamtaliparamba4521
@anandamadamtaliparamba4521 Жыл бұрын
ശ്രീമൂലം തിരുന്നാൾ ശിവഗുരുക്കളുടെ പുത്രനായ ശ്രീശങ്കരാചാര്യരുടെ ജന്മസ്ഥാനം എവിടെ എന്ന് നിർണ്ണയിക്കാൻ ശ്രമം നടത്തിയപ്പോൾ മുന്നോട്ടു വരാത്ത നമ്പൂതിരികുടുംബം ....... . 1990 ൽ മുതൽ പ്രചരിപ്പിക്കുന്ന ഒരു കഥ.........ഒരു വിവാദം. ചിന്മയാ മിഷൻ 1990 ന് മുൻപ് പ്രസിദ്ധീകരിച്ച ശങ്കരാചാര്യരുടെ ജീവചരിത്രത്തിൽ ജന്മസ്ഥാനം കാലടിയിൽ എന്നു കാണാം
@vijeshtcvijesh1923
@vijeshtcvijesh1923 Жыл бұрын
ശങ്കരാചാര്യർ ജനിച്ചത് കാലടിയിൽ അല്ലെ
@unnikrishnan-hi3ib
@unnikrishnan-hi3ib Жыл бұрын
athu achante veedu...ithu ammayude veedu ivideyanu sherikkum janichathu
@prpkumari8330
@prpkumari8330 Жыл бұрын
ഞാനും അതു തന്നെ ചിന്തിച്ചിരിക്കയാണ്.
@shylajanck5027
@shylajanck5027 Жыл бұрын
അവിടെ കാവൽ ക്കാ ര ൻ ആകാൻ ഭാ ഗ്യ മ് കി ട്ടി
@yogyan79
@yogyan79 Жыл бұрын
🙏🙏🙏🙏🙏
@SpiritualThoughtsMalayalam
@SpiritualThoughtsMalayalam Жыл бұрын
🙏🙏🙏🌹ഭജ ഗോവിന്ദo🙏
@AneeshBanerjee
@AneeshBanerjee 2 ай бұрын
There is a thick line between facts and stories...but unfortunately we are more interested in stories😅. Because the other demands personal effort...
@smithan7641
@smithan7641 Жыл бұрын
👍🙏
@anilraghu8687
@anilraghu8687 7 ай бұрын
Means the room is 1100 years old? Not possible
@s-eprath
@s-eprath Жыл бұрын
🙏🏻😍
@sureshkalyany
@sureshkalyany Жыл бұрын
ഇതൊക്കെ ഐതിഹ്യം മാത്രം.
@iindusonline
@iindusonline 8 ай бұрын
ഇത് നുണ കഥ ഇപ്പോഴത്തെ നമ്പുതിരി സമുഹം പറയുന്നതാണ്. ശങ്കരൻ ജനിക്കുന്ന സമയത്ത് ദ്വിജൻമാർ ശുദ്രജാതിയാണ്. ശങ്കരൻ്റെ അച്ഛൻ ഇന്ത്യൻ വിശ്വകർമ്മൻ ആണ്. ആചാര്യ മoത്തിലെ വേലക്കാരിയിൽ ജനിച്ച കുട്ടിയാണ് ശങ്കരൻ . വിശ്വകർമ്മ ബ്രാഹ്മണമഠത്തിൽ നിന്നും ശങ്കരൻ്റെ അമ്മയെ പുറത്താക്കി. അവർ ദ്വിജൻ്റെ വീട്ടിൽ വന്ന് പ്രസവിച്ചു. ദ്വിജൻ = നമ്പുതിരി
@MLakshmi-u1n
@MLakshmi-u1n 4 ай бұрын
Endhenkilum parra iindusonline...
@iindusonline
@iindusonline 4 ай бұрын
@@MLakshmi-u1n എന്തെങ്കിലും പറഞ്ഞാൽ ശാസ്ത്രം ഒക്കണ്ടെ -😀? ഒള്ളത് പറഞ്ഞാലെ രണ്ട് അറ്റവും കൂട്ടി മുട്ടിക്കാൻ പറ്റു. ഇന്ന് ടെക്നോളജി വെച്ച് സർവ്വതും തെളിയിക്കാൻ പറ്റും. ബ്രാഹ്മണ = ബ്രയിൻ = ടെക്നോളജി. ലക്ഷമി പത്ത് നമ്പുതിരിമാരെയും, പത്ത് ആശാരിമാരെയും സെലക്ട് ചെയ്ത് ബ്രയിൻ ടെസ്റ്റ് നടത്തു😀 നമ്പുതിരിമാർ ശുദ്ര ജാതികൾ എന്ന് സമുഹത്തിന് മനസിലാക്കാൻ അത് മതി😀😀 കൂടാതെ ഈ ടെസ്റ്റിന് ഉപയോഗിച്ച നമ്പുതിരിമാരെയും , ആശാരിമാരെയും ഒരുമിച്ച് ആക്കുക എന്നിട്ട് ഒരു റോക്കറ്റ് ഉണ്ടാക്കാൻ പറയു , അല്ലെങ്കിൽ ഒരു താജ് മഹൽ ഉണ്ടാക്കാൻ പറയു. എല്ലാവരും സ്വന്തം ബുദ്ധിയും, തലച്ചോറും ഉപയോഗിച്ച് പണി ചെയ്യട്ടെ. പണിക്കിടയിൽ നമ്പുതിരിമാർ ആശാരിമാരുടെ ഹെൽപ്പർ പണി ചെയ്യുന്ന കാഴ്ച്ച കാണേണ്ടിവരും😀 ആശാരിക്ക് ഭക്ഷണം ഉണ്ടാക്കൽ, സാധനങ്ങൾ എടുത്ത് കൊടുക്കൽ മുതലായത് നമ്പുതിരി ചെയ്യേണ്ടിവരും. കാരണം നമ്പുതിരിക്ക് റോക്കറ്റ് ഉണ്ടാക്കാൻ ജന്മ ബുദ്ധി വർക്കല്ല 😀 നമ്പുതിരിമാരുടെ കുല തൊഴിൽ കുശിനി പണി ആവാനും കാരണം അതാണ് ' മഠാചാര്യൻമാരും (കർണ്ണാട്ടിക്ക് വിശ്വകർമ്മൻ) , സഭയാചാര്യൻമാരും (തമിഴ് വിശ്വകർമ്മ ) കേരളം വാണിരുന്ന സമയത്ത് നമ്പുതിരിമാർ ആശാരിമാരുടെ വീട്ട് വേലക്കാർ (ദസ്യുകൾ) ആണ്. ശങ്കരൻ നമ്പുതിരി എഴുതിയ 1960 ൽ അവസാനം പ്രസിദ്ധ പെടുത്തിയ നായരുടെ പൂർവ്വ ചരിത്രം രണ്ടാം ഭാഗം വായിക്കു😀 സഭയാചാര്യൻമാരായ ഇന്ത്യൻ വിശ്വകർമ്മർ തങ്ങളുടെ മഠങ്ങൾ പെരുമാൾ ഭരണം അവസാനിക്കുന്ന സാഹചര്യത്തിൻ കേരളം വിട്ട് തമിഴ് നാട്ടിലേക്ക് പോയതോടെ അവരുടെ വേലക്കാരായിരുന്ന നമ്പുതിരിമാർക്ക് ഒഴിഞ്ഞ് പോയ മഠങ്ങളും ഭുമിയും ലഭിച്ചു. പിന്നീട് ഈ നമ്പുതിരിമാർ അവിടെ ജീവിച്ച് തലമുറകൾ കഴിഞ്ഞ ശേഷം ജനത്തിന് മുന്നിൽ ബ്രാഹ്മണ്യം നടിച്ച് ജീവിച്ചു😀 പഴയ ചരിത്രങ്ങൾ സുപർണ നിലപ്പാട്ട് പറയുന്നത് നോക്കു. കൃഷ്ണൻ പാഞ്ചാലനാണ്. അദ്ദേഹത്തിൻ്റെ ഗോത്രം ഇന്ത്യൻ വിശ്വകർമ്മ ഗോത്രമാണ് . ഇംഗ്ലീഷ് വിഡിയോ നെറ്റിൽ ഉണ്ട്😀 കൂടാതെ : ദസ്യു = വേലക്കാരൻ, നമ്പുതിരി ആചാര്യ = ഗുരു ( സംസ്കൃതം) ആചാർ, ചാർ /ചാരി / ആചാര്യർ/ ആചാര്യ / ആശാരി = കുരു (തമിഴ്) അശരിയർ / ആശാരി / ആശാൻ / ഇതെല്ലാം തമിഴിൽ ഉള്ളത്. 😀 നമ്പുതിരി = നയമ്പ് തിരിയൻ / നയമ്പ് പിടിയൻ/ അരിയൻ / അരയൻ / ആര്യ / ആരുമ്പ/ ആര്യാമ്പ/ മുപ്പൻ/ മുപ്പർ / മുങ്ങൻ / മുക്കുവൻ/ എന്നിങ്ങനെ ചരിത്ര താളിൽ കാണാം. വ്യാസൻ = ആശാരി + മുക്കു വത്തി നമ്പുതിരി = ആശാരി + അരയത്തി നായര് = നമ്പുതിരി + നാഗത്തി ഇസ്ലാം = ആശാരി മുതൽ ശുദ്രൻ നമ്പുതിരി വരെയുള്ള എല്ലാ ഹിന്ദുക്കളും ജാതിമാറി പെണ്ണ് പിടിച്ച് പിഴച്ച് ഉണ്ടായ സങ്കര സന്തതി പരമ്പര 😀
@harikumark8520
@harikumark8520 Жыл бұрын
അപ്പോൾ കാലടിയുടെ പ്രാധാന്യം എന്താണ്....?
@pbsurendran6626
@pbsurendran6626 Жыл бұрын
കാലടി അച്ഛൻറെ സ്ഥലം പിന്നീട് വളർന്നതവിടെ
@sreenivasanpn5728
@sreenivasanpn5728 Ай бұрын
ശങ്കരൻ മിത്താണെന്ന് പറഞ്ഞ് തന്ത്രി, നമ്പൂതിരി ആണോ എന്ന് പരിശോധിക്കണം.
@swamiatmaswarupananda2050
@swamiatmaswarupananda2050 Жыл бұрын
👌👌👌🙏🙏🙏🌺🌼🌻💐🪷
@harivishnu8944
@harivishnu8944 Жыл бұрын
ശങ്കരൻ ദാരിദ്ര്യം മൂലം ഇവിടുന്ന് നാട് വിട്ടു പോയതാണ്. 40 ക്ഷേത്രങ്ങളിൽ ഊരാഴ്മ ഈ ഇല്ലത്തിന്റെതായിരുന്നു എന്ന് താങ്കൾ പറയുന്നു. എന്നിട്ട് എന്തുകൊണ്ട് അദ്ദേഹം ദാരിദ്ര്യം അനുഭവിച്ചു..
@ambily3576
@ambily3576 Жыл бұрын
ഇത് അദേഹതിന്റെ അമ്മ വീട് ആണ്... അവിടെ ആണ് ജനിക്കുന്നത് , കല്യാണം കഴിഞ്ഞ് പെണ്ണുങ്ങൾ വീട്ടിൽ നിന്നാൽ അന്നത്തെ കാലത്തെ അവസ്ഥ ഓർക്കു.. അദേഹതിന്റെ അമ്മയുടെ ശാപം കാരനം മന ക്ഷയിചു തുടങ്ങിയിരുന്നു. അങ്ങനെ ആണ് ചിന്മയ ഏറ്റ് എടുത്തേ.. ഇപ്പം നന്നായി പോകുന്നു.. ഞാൻ അതിന്റെ അടുത്തെ ഒരു താമസക്കാരി ആണ്. കുഞ്ഞുനാൾ മുതൽ പോകുന്ന സ്ഥലം ആണ്.
@prashadprashad2877
@prashadprashad2877 Жыл бұрын
ഭാരതത്തെ ഇരുട്ടിലേക്ക് നയിച്ച ഒരു ജന്തു
@pradeepank9453
@pradeepank9453 Жыл бұрын
​@@ambily3576ശങ്കരാചാര്യരുടെ ജൻമ സ്ഥലം കാലടിയിൽ അല്ലെ ...
@radhakrishnankm5353
@radhakrishnankm5353 4 ай бұрын
ഈ കഥയ്ക്ക് ചരിത്രപരമായ എന്തെങ്കിലും തെളിവുണ്ടോ?
@SpadinaSt
@SpadinaSt 4 ай бұрын
ഹിന്ദു മതത്തിൻ്റെ ഏറ്റവും വലിയ ആചാര്യനായ ശങ്കര ഭഗവത് പാദർ ജനിച്ചത് കേരളത്തിൽ ആണെന്ന് വടക്കേ ഇന്ത്യയിലെ പലർക്കും അറിയില്ല. ഈ അവസ്ഥ മാറണം. ശങ്കരാചാര്യരുടെ ജന്മഭൂമി തേടി വടക്കേ ഇന്ത്യൻ ഹിന്ദു സഹോദരങ്ങൾ ഇവിടെ എത്തും. ഇത് ഭാരതം ഒട്ടുക്കുമുള്ള ഹൈന്ദവർക്ക് ഉള്ള പുണ്യ തീർഥാടന കേന്ദ്രമായി മാറും. ഹിന്ദു ഏകീകരണത്തിന് ശങ്കരാചാര്യർ തന്നെ വീണ്ടും ഒരു ഹേതു ആയി ഭവിക്കും. ഇത്തരത്തിൽ ഇവിടം ഭാരതം ഒട്ടുക്കും പ്രസിദ്ധമാകണം. അതിനു സമുദായ നേതാക്കൾ മുൻകൈ എടുക്കണം.
@Anukuttan-z4l
@Anukuttan-z4l Жыл бұрын
Sankaracharyarvjanichathu poor Brahmin family il aanennanu kettitullath.ee kaanikunnath valiya panakkarude mana aanu.😮
@vimalanjanam2019
@vimalanjanam2019 Жыл бұрын
കാലാന്തരത്തിൽ ഇന്ന് കാണുന്ന പോലെ മാറ്റം വന്നത് ആകാം.🙏
@pradeepank9453
@pradeepank9453 Жыл бұрын
​@@vimalanjanam2019ശങ്കരാചാര്യരുടെ ജൻമ സ്ഥലം കാലടിയിൽ അല്ലെ ....
@vimalanjanam2019
@vimalanjanam2019 Жыл бұрын
മാതൃഗൃഹം ആയ ഇവിടെ ആണെന്നും അല്ല എന്നും അഭിപ്രായം ഉണ്ട്...🙏
@muraleedharanv4480
@muraleedharanv4480 Жыл бұрын
കള്ള് ഷോപ്പ് ആക്കി മാറ്റി ആസ്വദിച്ചേനെ
@HarikrishnanHarikrishnan-ci9wv
@HarikrishnanHarikrishnan-ci9wv Жыл бұрын
നന്നായിട്ടുണ്ട് ഈ video ❤️
@panyalmeer5047
@panyalmeer5047 Жыл бұрын
അന്ധ വിശ്വാസത്തിനു അതിരുകൾ ഇല്ല 👈🤣
@anpk4313
@anpk4313 Жыл бұрын
Correct - മദ്യപുഴ, ഹൂറികൾ അങ്ങനെ എത്രയെത്ര അന്ധവിശ്വാസങ്ങൾ! 😂😂
@radhakrishnanp7958
@radhakrishnanp7958 Жыл бұрын
🙏🙏🙏
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
Krishnanjanam - Happy 84 to Swarnath Krishnan Namboothiripad
24:15
Hari Olappamanna
Рет қаралды 14 М.
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН