ഈ വീഡിയോ തയ്യാറാക്കിയ മറുനാടൻ ടീമിന് വളരെ നന്ദി. പല തവണ ഈ ക്ഷേത്രത്തിൽ വന്നു തൊഴുവാൻ സാധിച്ചു, ഇന്നലെ ഞാനും കുടുംബവും ഇവിടെ വരുകയും തട്ടം സമർപ്പിക്കുകയും ചെയ്തു, വിശ്വരൂപ ദർശനം കാണുവാൻ സാധിച്ചു. തട്ടം സമർപ്പിക്കേണ്ട രീതികളെ കുറിച്ചു വളരെ വിശദമായി ശ്രീമതി ശ്രീജ വിശദീകരിച്ചു തന്നു. ഈ പ്രപഞ്ചത്തിലെ സകല ഭക്തർക്കും അവരുടെ കുടുംബത്തിലെ സകല വ്യക്തികൾക്കും പുരുഷമംഗലത്തപ്പന്റെ അനുഗ്രഹം ഉണ്ടാകട്ടെ, എന്ന് പ്രാർത്ഥിക്കുന്നു
@imotions1902Күн бұрын
ഓം നമോ നാരായണായ 🙏🙏🙏 ഞാൻ എറണാകുളത് തന്നെയുള്ളതാണ്. ഞാൻ ഇപ്പോഴാണ് ഈ ക്ഷേത്രത്തെ കുറിച്ച് അറിയുന്നത്. മറുനാടന് നന്ദി
പീയൂഷേ യഥാർത്ഥ ദൈവം കണ്ടുകാഴ്ചകൾ വാങ്ങി കാര്യം സാധിച്ചു കൊടുക്കുന്ന ആളല്ല . യഥാർത്ഥഈശ്വരനെ സാധരണക്കാരുടെ ചിന്തയ്ക്കും ഭാവനയ്ക്കും പിടികിട്ടില്ല. ഇത് ഒരു വ്യക്തിയുടെയോ , സമുദായത്തിൻ്റെയോ ക്ഷേത്രമാണോ.? ഈ കോവിടുകാലത്തെ കുറിച്ച് ഓർക്കുക❤.
@sneha8ukandamКүн бұрын
Dear Peyush Please don't Promote this kinds of video 🙏🤔 It's an utter foolishness 👍 Just think about the word " Thathwamssy " at Sabarimala ☺️ Whati it means 👍
@radhikasunil9280Күн бұрын
ദൈവൻ്റെ പല അനുഭവങ്ങൾ ഉണ്ടായ വ്യക്തി യാണ് ഞാൻ....... ഞാൻ അത് കൊണ്ട് തന്നെ ദേവി ദേവന്മാരിൽ വിശ്വസിക്കുന്നു...... നമ്മൾ ചെയ്യുന്ന കർമ്മത്തിന് ഫലം ഉണ്ട്... അനുഭവം ... അനുഭവം🙏🙏🙏🙏🙏...
@sneha8ukandamКүн бұрын
@radhikasunil9280 ☺️👍
@radhikasunil9280Күн бұрын
വ്രതം ഒക്കെ correct യായി യെടുത്താൽ result 100 percent