ശങ്കരാടി എവർഗ്രീൻ കോമഡി സീൻസ് | Shankaradi evergreen comedy scenes | Shankaradi

  Рет қаралды 410,796

Chirimaala - ചിരിമാല

Chirimaala - ചിരിമാല

3 жыл бұрын

♦Subscribe Here: bit.ly/2NDnSLN
മണ്മറഞ്ഞു പോയ അസാമാന്യ കലാകാരനായിരുന്നു ശങ്കരാടി.നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുള്ള അദ്ദേഹത്തെ മലയാളികൾ ഓർമ്മിക്കുന്നത് എന്നും പൊട്ടിച്ചിരിപ്പിച്ച ഹാസ്യതാരമായിട്ടാണ്.ഇതാ ശങ്കരാടി ചേട്ടന്റെ കോമഡി സീനുകൾ ഉൾപ്പെടുത്തി ഒരു വീഡിയോ

Пікірлер: 169
@MrALAVANDAN
@MrALAVANDAN 3 жыл бұрын
ഒരാൾ പോലും അദ്ദേഹത്തിന്റെ അഭിനയത്തിനെ മോശം എന്ന് പറഞ്ഞിട്ടില്ല... ലെജൻഡ് എന്ന വാക്ക് ഒരു സംശയവുമില്ലാതെ ആ പേരിനോട് ചേർക്കാം...
@baburaj875
@baburaj875 Ай бұрын
പുള്ളിക്കാരൻ അഭിനയിക്കുന്നില്ല ജീവിക്കയാണ് കഥാപാത്രം ആയി... 🙏
@SruthiMr
@SruthiMr 8 күн бұрын
അവസാന കാലത്ത് മരിക്കുന്നതുവരെയും അഭിനയത്തിൽ ശങ്കരാടി ക്ക് ഒരു കോട്ടവും സംഭവിച്ചിട്ടില്ല
@rizparavakkal6382
@rizparavakkal6382 3 жыл бұрын
മലയാളികൾ മിസ്സ്‌ ചെയ്യുന്ന രണ്ട് അമ്മാവന്മാർ ശങ്കരടി ചേട്ടൻ ഒടുവിൽ ഉണ്ണികൃഷ്ണൻ ചേട്ടൻ
@munnujr4964
@munnujr4964 3 жыл бұрын
evdekkeyo pinaraayi saghav manaakkind lle
@bhavadasank
@bhavadasank 2 ай бұрын
ശ്രീനിവാസൻ ഇന്നത്തെ അവസ്ഥ പണ്ടേ എഴുതിയ സിനിമ..... ഇന്നും ഈ അവസ്ഥ യാണ്.. കടന്ന് പോകുന്നത്....
@gopalabykrishnan744
@gopalabykrishnan744 Ай бұрын
ശ്രീനിവാസൻ 👍👍👍👍🙏🙏🙏😔🙏
@Nikhil-wr1fn
@Nikhil-wr1fn 17 күн бұрын
പുള്ളി മരിച്ചുകഴിഞ്ഞേ എല്ലാവരിച്ചു അംഗീകരിക്കു എല്ലാ മേഖലയിലും കഴിവ് തെളിയിച്ച ഇതുപോലൊരു ആള് വേറെയില്ല.
@Cosmologist722
@Cosmologist722 3 жыл бұрын
ശങ്കരാടി സാർ അഭിനയിക്കുന്നതായി ഒരിക്കൽ പോലും..... ഒരിക്കൽ പോലും...... ഒരിക്കൽ പോലും എനിക്ക് തോന്നിയിട്ടില്ല.
@meenunair9487
@meenunair9487 2 жыл бұрын
True.....
@anwarozr82
@anwarozr82 2 жыл бұрын
സത്യം 👍🏻👍🏻👍🏻👍🏻👍🏻
@anithaks6690
@anithaks6690 Ай бұрын
മോഹൻലാൽ, mamukoya, sankaradi ആണ് എനിക്ക് കൂടുതൽ നാച്ചുറൽ ആയി അഭിനയിക്കുന്നതായി എനിക്ക് തോന്നിയിട്ടുള്ളത് ❤❤❤🥰
@sithararobert6849
@sithararobert6849 Ай бұрын
സത്യം.❤
@user-gn3ee4fn6x
@user-gn3ee4fn6x 3 жыл бұрын
ശങ്കരാടി &ഒടുവിൽ ഉണ്ണികൃഷ്ണൻ, തിലകൻ സർ മലയാള സിനിമയിൽ ഉള്ള ലെജൻഡ് 👌👌💪💪❤️❤️
@moorkanatramachandran7739
@moorkanatramachandran7739 3 жыл бұрын
Prized selections
@aghilp3160
@aghilp3160 2 жыл бұрын
ജഗതി ശ്രീകുമാർ also
@aslampulikkuth989
@aslampulikkuth989 2 жыл бұрын
and jagathi, nedumudi ,murali
@rafeequekuwait3035
@rafeequekuwait3035 3 жыл бұрын
അഭിനയ ചക്ര വർത്തി പകരം വെക്കാൻ ഇല്ലാത്ത കലാ കാരൻ
@RajaKumar-oc4yj
@RajaKumar-oc4yj 3 жыл бұрын
എന്ത് സ്വാഭാവികമായി ഡയലോഗ് പറയുന്നു. ഇത്ര വർഷം കഴിഞ്ഞിട്ടും പുതിയ സീൻ പോലെ തോന്നുന്നു
@tmradhakrishnannair2159
@tmradhakrishnannair2159 Ай бұрын
ശങ്കരാടിയുടെ കസേര എന്നുംഒഴിഞ്ഞു കിടക്കും
@user-mj1dj3qx2z
@user-mj1dj3qx2z 3 жыл бұрын
1:33 അച്ചടക്കം ഇല്ലാതെ പെരുമാറിയാൽ.. അറിയാമല്ലോ.. ഞങൾ അത് പഠിപ്പിക്കും 🔥😂😂😂😂
@sonymj1647
@sonymj1647 3 жыл бұрын
Nte ponnoo😌😁
@proudatheist9423
@proudatheist9423 2 жыл бұрын
😆😆
@vipinvinayak7856
@vipinvinayak7856 2 ай бұрын
കൈകൾ പോലും ജീവിക്കുന്നു.... One of best Legendary Natural Actor in India🔥🔥🔥🔥👏👏👏👏
@faisalmon5868
@faisalmon5868 Жыл бұрын
Shangaradi fans ivide like.Acting.....👍👍👌👌💪💪
@manikandannamboothiri2386
@manikandannamboothiri2386 3 жыл бұрын
മരിക്കുംവരെ ചിരിക്കാൻ... ചിരിച്ചു ചിരിച്ചു മരിക്കാൻ.... ഒരു ശങ്കരാടിചേട്ടൻ
@vilakkattulife295
@vilakkattulife295 8 ай бұрын
അഭിനയിക്കുക എന്നാൽ സ്വാഭാവികം ആണെന്ന് കാട്ടിത്തന്ന മഹാ നടൻ.
@sabilashks9836
@sabilashks9836 Ай бұрын
ശങ്കരാടി എന്റെ നാട്ടുകാരനാണ് ഈ അതുല്യ പ്രതിപക്ക് എങ്ങും ഒരു ഓർമ സ്തൂപം പോലുമില്ല വീട് പോലും കുറച്ചു വർഷങ്ങൾക്ക് മുൻപ് പൊളിച്ചു ഇപ്പോൾ ഉള്ളത് വീടിന്റെ അടുത്തുള്ള ഒരു റോട് മാത്രം
@krishnavenyhaircareoil3101
@krishnavenyhaircareoil3101 Ай бұрын
അയ്യമ്പിള്ളി RVUHS ൻ്റെ എതിർ വശം
@vargheseabraham6002
@vargheseabraham6002 10 күн бұрын
😢😢😮😢😮😮
@sameers3581
@sameers3581 Жыл бұрын
നാച്ചുറൽ അക്ടിങ്ങിന് പേര് കേട്ട 1980-2000 വരെയുള്ള മലയാള സിനിമ നടന്മാരുടെ ശ്രേണിയിലെ അധികായൻ - ലെജൻഡ് ശങ്കരാടി.
@basheerahamed7248
@basheerahamed7248 9 ай бұрын
அற்புதமான நடிகர்.. தமிழ் நாட்டிலிருந்து சங்கராடி சேட்டனின் ரசிகன்...
@joshyk5243
@joshyk5243 3 жыл бұрын
ഒരു കാര്യം പറയട്ടെ.. പറയൂ... നമ്മുടെ പാർട്ടിക്ക് അടിത്തറയില്ല.. ങേ.... 😁😁😂😂😂😂
@aluk.m527
@aluk.m527 3 жыл бұрын
നാച്ചുറൽ അഭിനയത്തിന്റെ അപ്പോസ്തലൻ
@theepattikolli
@theepattikolli 3 жыл бұрын
സങ്കരടി,പോയി കഴിഞ്ഞപ്പോളാണ് അദ്ദേഹത്തെ പോലെ ഒരാൾ ഇല്ലാത്ത കുറവ് മലയാളം സിനിമയിൽ കണ്ടത്.ജഗതിക്കും പകരമില്ല..
@anasvk6317
@anasvk6317 3 жыл бұрын
sankaradi fans like here മലയാള സിനിമയിലേക്ക് എന്നെ കൂട്ടി കൊണ്ടുവന്ന എന്റെ ഹൃദയമാണ് ശങ്കരാടി sankaradiiiiiiiiiiíiiiiiiiiiiiiiiiiiiiiiiiiiiiii
@pcjanardhan2456
@pcjanardhan2456 2 жыл бұрын
മലയാളം കണ്ട ഏറ്റവും നല്ല നടൻ!!
@judhan93
@judhan93 2 жыл бұрын
ശങ്കരാടി സര്‍, ഏത് കഥാപാത്രവും അനായസമായി പ്രതിഫലിപ്പിക്കാന്‍ കഴിവുള്ള അതുല്യപ്രതിഭ
@creatingbetterlifecbl9636
@creatingbetterlifecbl9636 3 жыл бұрын
മലയാള സിനിമയിലെ പകരം വെക്കാൻ ആളില്ലാത്ത നടനായിരുന്നു ശങ്കരാടി
@anoopkhan1257
@anoopkhan1257 3 жыл бұрын
പ്രണാമം 🙏മലയാള സിനിമയുടെ തീരാ നഷ്ടം ശങ്കരാടി ചേട്ടൻ 👌
@Vpr2255
@Vpr2255 3 жыл бұрын
കമ്മ്യൂണിസ്റ്റ്‌ പാർട്ടി കു വേണ്ടി ജയിൽ ശിക്ഷ അനുഭവിച്ച ശങ്കരടി 😮 🙏 സിനിമ ലെ തമാശ അല്ല അല്ലാരുന് പാർട്ടി അദ്ദേഹത്തിന്
@vivekpilot
@vivekpilot 3 жыл бұрын
🤣🤣🤣
@Vpr2255
@Vpr2255 3 жыл бұрын
@@vivekpilot do satym Anu paranjath Puli jayil kidanu
@sreejithv1990
@sreejithv1990 3 жыл бұрын
സത്യം ആണ് ...
@7816hh
@7816hh Жыл бұрын
സഖാക്കൾക്ക് മാത്രം അറിയാവുന്ന കാര്യം എടുത്തോണ്ട് പോടാ
@jithinjoseph2255
@jithinjoseph2255 7 ай бұрын
ഗോഡ് ഫാദർ.. 😂😂ചിരിച്ചു മടുത്തു... അങ്ങനെ ഒരുപാട് എണ്ണം ✨✨✨
@naalpeekey6936
@naalpeekey6936 3 жыл бұрын
ഇത്ര കഴിവുള്ള ഒരു നടനെ ഞാൻ കണ്ടിട്ടില്ല
@krishnakumarc9202
@krishnakumarc9202 3 жыл бұрын
The legendary Shankaradi Chandrasekhara Menon. Fond Remembrance.
@kamjipaasha9003
@kamjipaasha9003 2 жыл бұрын
2.33 ബേബി കൊട്ടാരക്കര 😍😍😍😍
@anwarozr82
@anwarozr82 Ай бұрын
ബോബി
@sudharashanbalakrishnan2079
@sudharashanbalakrishnan2079 Ай бұрын
സ്വഭാവിക അഭിനയത്തിൻ്റെ അവസാന വാക്ക് ശങ്കരാടി ചേട്ടൻ❤
@chackochanmathai5001
@chackochanmathai5001 3 жыл бұрын
വിയറ്റ്നാം കോളനിയിൽ കൈരേഖ
@shameera1494
@shameera1494 3 жыл бұрын
ഇതുകാണുപ്പോൾ ആണ് മലയാള സിനിമയിൽ ശങ്കരാടിയുടെ കുറവ് എന്താണെന്ന് മനുസീലാകുന്നുന്നത്.. ഒർജിനാലിറ്റി... ഇന്ന് ആർക്കും ഇല്ല
@A_Train
@A_Train 3 жыл бұрын
Shankaradi was a gem of an actor. Supporting roles are no joke.
@meenunair9487
@meenunair9487 2 жыл бұрын
He deserved National award nd Padmasree.... wat an actor he is
@techdruid
@techdruid 3 жыл бұрын
പരിപ്പുവട എവിടെടോ? 😄😄😄🤩
@babyporathala5645
@babyporathala5645 22 күн бұрын
അദ്ദേഹം ഒന്നിച്ചു പി എൻ മേനോന്റെ ഒരു ടെലി ഫിലിമിൽ 1996 ഇൽ ഒന്നിക്കാൻ പറ്റി ❤❤❤
@dinesh-sh4hh
@dinesh-sh4hh 3 жыл бұрын
താത്വികാചാര്യൻ കുമാരപിള്ള സാർ 🔥
@georgegeorge7948
@georgegeorge7948 2 жыл бұрын
His acting in Godfather climax scenes is very difficult for any one else
@khansaka4389
@khansaka4389 Жыл бұрын
ജീവിക്കുകയാണ്❤️❤️
@pillechan.comtroll2370
@pillechan.comtroll2370 2 жыл бұрын
Underrated, Underrated 100 times underrated legend shankaradi sir
@meenunair9487
@meenunair9487 2 жыл бұрын
Acting parayan vakkukal illa, most underrated legend......
@MsMohammedshareef
@MsMohammedshareef 2 жыл бұрын
True
@basekuttippala2224
@basekuttippala2224 3 жыл бұрын
താത്വികമായ ഒരു അവലോകനം
@sureshkumart.s774
@sureshkumart.s774 3 жыл бұрын
ആനുകാലിക പ്രസക്തിയുള്ള വിഷയങ്ങൾ. ശങ്കരാടിച്ചേട്ടൻ അതുല്യ പ്രതിഭ.
@vasu.aniyanct563
@vasu.aniyanct563 3 жыл бұрын
അതിന്റെ ക്രെഡിറ്റ് ശ്രീനിവാസന്
@vin07mp
@vin07mp 2 жыл бұрын
I am usually watching old B & W Malayalam movies to watch Sankaradi!
@Gkm-
@Gkm- 3 жыл бұрын
ഇതിഹാസ നടൻ
@ot2uv
@ot2uv 3 жыл бұрын
Kamalasanan
@Gkm-
@Gkm- 3 жыл бұрын
@@ot2uv കമലേടെ ആസനം
@ot2uv
@ot2uv 3 жыл бұрын
@@Gkm- 🤣🤣🤣🤣🤣
@sidheeqkhd4729
@sidheeqkhd4729 3 жыл бұрын
Sangaradi sir nigalk pagaram nigal mhtram
@ayurmouli
@ayurmouli 3 жыл бұрын
The best actor ❤❤❤❤
@shyjushy2295
@shyjushy2295 3 жыл бұрын
34 ബ്രിട്ടീഷ് Yearട...😁
@latheeshnmlatheeshnm7456
@latheeshnmlatheeshnm7456 3 жыл бұрын
സന്ദേശം സൂപ്പർ
@ravishankars
@ravishankars Ай бұрын
Guy with specs at 0:06 , played the bartender role in Thoovanathumbikal 😎
@madhusudanpunnakkalappu5253
@madhusudanpunnakkalappu5253 Ай бұрын
കുമരപ്പിള്ള സാറിന്റെ താത്വിക അവലോകനം
@neelakantansekhar2701
@neelakantansekhar2701 Ай бұрын
Great actor
@umarmukthar7418
@umarmukthar7418 Жыл бұрын
ആ രേഖ എന്റെ കയ്യിൽ ഉണ്ട് 😃
@mathewkj1379
@mathewkj1379 3 жыл бұрын
RDP സിപിഎം നെയും INSP കോൺഗ്രസ്‌ നെയും പ്രതിനിധികരിക്കുന്നു 🤣
@anilaprasanth3644
@anilaprasanth3644 3 жыл бұрын
Awesome
@sajanck9896
@sajanck9896 Ай бұрын
അതുല്യ നടൻ അദ്ദേഹം 🙏🙏
@havinplay
@havinplay 3 жыл бұрын
വർഗ്ഗ ആധിപത്യവും കൊളോണിയലിസ്റ്റ് ചിന്താ സരണികളും റാഡിക്കലായിട്ടുള്ള മാറ്റമല്ല ..
@user-qp5fx1ds8k
@user-qp5fx1ds8k 2 жыл бұрын
എന്ത് കൊണ്ട് നമ്മൾ തോറ്റു എന്ന് ലളിതമായിട്ട് പറഞാലെന്താ.....
@albi6643
@albi6643 2 жыл бұрын
ഉത്തമൻ 🔥
@muhyu9022
@muhyu9022 3 жыл бұрын
ഇപ്പോഴത്തെ സിപിഎംന്റെ avastha
@Jasir12345
@Jasir12345 3 жыл бұрын
cpm കേരളത്തിലെ ഏറ്റവും വലിയ പാർട്ടി
@MaheshBabu-rn8qc
@MaheshBabu-rn8qc 3 жыл бұрын
Ippo kooduthal sakthamayi alland enth. 🤣🤣
@jeevan7633
@jeevan7633 2 жыл бұрын
Ippam enthan CPM nte avastha keralathil eettavum valiya party
@shahinhhh9872
@shahinhhh9872 3 жыл бұрын
Shankaradi sir Oduvil unnikrishnan sir 🥰🥰🥰🥰🥰👌
@cuteguy9656
@cuteguy9656 3 жыл бұрын
Legendary actor sankaradi
@ashrafparamban752
@ashrafparamban752 3 жыл бұрын
പാർട്ടി നയങ്ങളും ആദർശങ്ങളയും ബഹുമാനം ഉള്ള oru പെൺകുട്ടിയെതന്നെ കിട്ടി.. നമ്മളെ.. മരുമോൻ റിയാസിന്'😖🤥
@rajeshkg7926
@rajeshkg7926 25 күн бұрын
മലയാളത്തിന്റെ മുത്തല്ലേ. 👍
@josejoseph4904
@josejoseph4904 3 жыл бұрын
Ippozhathe nadanmar ... enta ammo ....😭
@baburaj4745
@baburaj4745 3 жыл бұрын
Shangaradi mass kaa Baap
@nikhils4655
@nikhils4655 3 жыл бұрын
Legendary actor❤️❤️❤️
@dhaneesh328
@dhaneesh328 3 жыл бұрын
Shankaradi❣️❣️❣️❣️❣️👏🏽👏🏽👏🏽👏🏽
@toolbox3692
@toolbox3692 3 жыл бұрын
കമ്മീസ് കമൂൺ
@myview9782
@myview9782 3 жыл бұрын
ENNUM ( 27.3.2021) PRASKTHUM.
@aslamba7035
@aslamba7035 3 жыл бұрын
Great Actor
@vinodvarghees8831
@vinodvarghees8831 Ай бұрын
Great actor... 🙏🙏
@rinsroy4901
@rinsroy4901 Жыл бұрын
The best comedian...sankarady...
@jerinkj8472
@jerinkj8472 3 жыл бұрын
😍😍😍😍mass
@shafeemohd8358
@shafeemohd8358 2 жыл бұрын
Aaa rega ente kayyilundu 🔥
@AbdulSamad-sl7er
@AbdulSamad-sl7er 3 жыл бұрын
The natural actors
@Indian87
@Indian87 3 жыл бұрын
Kottarakkara boby..😄🤩
@vrindaprahlad
@vrindaprahlad 3 жыл бұрын
14:28 🤣🤣🤣
@josephmathew6613
@josephmathew6613 2 жыл бұрын
മനസ്സിലായില്ല 😆
@basics7930
@basics7930 3 жыл бұрын
Legend
@abhilash.s.y875
@abhilash.s.y875 3 жыл бұрын
😁😁
@sudhisudhi9856
@sudhisudhi9856 3 жыл бұрын
Evergreenmovie
@iamv94
@iamv94 3 жыл бұрын
😀😀😀
@balakbalak3616
@balakbalak3616 3 жыл бұрын
കൊട് കൈ 😂😂😂.
@venugopalbalakrishnapillai4851
@venugopalbalakrishnapillai4851 3 жыл бұрын
Sankaradi the legend..acter..
@SunilPrasad-ps1ym
@SunilPrasad-ps1ym 10 ай бұрын
❤❤❤❤
@democrat8176
@democrat8176 Ай бұрын
Great great quality jokes.... intelligent actor.
@bavintm6806
@bavintm6806 3 жыл бұрын
🙏
@TheJsa12
@TheJsa12 3 жыл бұрын
Daisy film le scene kude ulpadutil nalatayirunu
@gafoor.m.b9699
@gafoor.m.b9699 3 жыл бұрын
ക്രാഡിക്കൽ 😃
@anjukunju
@anjukunju 3 жыл бұрын
Radical alle
@jayachandranr4705
@jayachandranr4705 10 күн бұрын
Dialogue (sound) that is his quality
@Ajeesh1985
@Ajeesh1985 3 жыл бұрын
റാഡിക്കൽ ആയിട്ടുള്ള മാറ്റാമല്ലോ
@shamnadpm5352
@shamnadpm5352 Ай бұрын
ചെയ്യുന്ന തൊഴിലിനോട് ആത്മാർത്ഥത കാണിച്ച നടൻ സിനിമയിൽ ജീവിക്കുകയായിരുന്നു അദ്ദേഹം. പകരം വെയ്ക്കാൻ ഇല്ലാത്ത നടൻ
@futureco4713
@futureco4713 2 жыл бұрын
No replacement for shankaradi
@asrafbachan2391
@asrafbachan2391 5 күн бұрын
Sahggaraadi അഭിനയിക്കുകയല്ലയെരുന്നു ജീവിക്കുക യായി രുന്നു പകരം വെക്കാൻ ഇല്ല മുരളി ഒടുവിൽ ഉണ്ണി കിർഷ്ണൻ
@sambhas999
@sambhas999 3 жыл бұрын
SHAKARADI... PARTY POINTED OUT AS TO WHY GENERAL PUBLIC STOOD AWAY FROM THE PARTY....
@user-yl8pq8kd9c
@user-yl8pq8kd9c 3 жыл бұрын
സുധീഷ് കുട്ടി ശങ്കരാടിയുടെ അഭിനയം പഠിക്കാൻ ശ്രദ്ധിക്കു..
@RajaKumar-oc4yj
@RajaKumar-oc4yj 3 жыл бұрын
പറയുന്നതൊന്ന് പ്രവർത്തിക്കുന്നതൊന്ന് 😄😄😄😄😄
@ayyapannair40
@ayyapannair40 Жыл бұрын
താക്തുയികമായ അവലോകണമാണ് ഞാൻ ഉദ്ദേശിക്കുന്നത് 1: വിഘടനാവാദികളും പ്രതിക്രിയവാദികളും പ്രഥമദൃഷ്ടിയാകൽചായിലയിരുനെങ്കിലും അവർക്കിടയിലുള്ള അന്തർധാര സജിവാമായിരുന്നു എന്ന് വേണം കരുതാൻ 2: ബൂർഷ്വസികൾ തക്കം പാർതിരിക്കുകയായിരുന്നു അങ്ങനെയാണ് തിരെഞ്ഞെടുപ്പ് നമ്മക്ക് പ്രതിക്കോലമായി ഭവിച്ചത് അതാണ് പ്രശ്നം 3: വർഗ്ഗധിപത്യവും കോളനിയലിസ്റ്റ് ചിന്തശരണികളും റാഡിക്കലായിട്ടുള്ള മാറ്റമല്ല
@jayasankar_t
@jayasankar_t 3 жыл бұрын
🤣😂🤣
@nandakumarp9179
@nandakumarp9179 3 жыл бұрын
🚩POLITICAL SATIRES STILL RELEVENT|| THROUGH WESOME CINIMA STARS OF RECENT PAST 🚩[[ NANDAKUMAR DEVELOPMENT OFFICER LIC KALOOR ERNAKULAM COCHIN]]
@editzzcorner7865
@editzzcorner7865 2 жыл бұрын
17:00 അവിടെ വെക്കണോ 😂😂😂
@vipinvnair8081
@vipinvnair8081 2 ай бұрын
Boby kottarakkara
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 8 МЛН
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 21 МЛН
ToRung short film: 🙏baby protects puppy🐶
0:37
ToRung
Рет қаралды 84 МЛН
Waka waka #4 🤣 #shorts
0:15
Adani Family
Рет қаралды 14 МЛН
ToRung short film: 🙏baby protects puppy🐶
0:37
ToRung
Рет қаралды 84 МЛН