ഈ പാട്ട് മുന്നേ കേട്ടിട്ടുണ്ടെങ്കിലും ഇവർ പാടിയപ്പോഴാണ് ആസ്വദിക്കുവാൻ കഴിഞ്ഞത്
@dimple_meenu97065 жыл бұрын
Sharikkum
@aristocrat93424 жыл бұрын
Kottiyooril ith pole oru team vannitt avatharippichind athum sandhyaapoojakk.Athinte koode mazhayum.Ponnaliya romanjam okke paranjaaal mathiyaaavillaa.Uff ejjathii 🔥🔥🔥🔥
@haridasharidasmk18922 ай бұрын
ഓം നമഃശിവായ
@krishnakichus75935 жыл бұрын
നല്ല ഡ്രസ്കോഡ്....നന്നായി ഇഷ്ടായീ..ഭഗവാന്‍റെ അനുഗ്രഹം എന്നും ഉണ്ടാകട്ടേ
@___-zh9om5 жыл бұрын
Thanks
@harshanhavitha10925 жыл бұрын
അടിപാളി😃
@harshanhavitha10925 жыл бұрын
ഭഗവാഗ
@manibaiju37062 жыл бұрын
Hi
@akshainm3 жыл бұрын
ക്രിസ്ത്യാനി ആണെങ്കിലും ഇഷ്ട്ടപ്പെട്ടു മുസ്ലിം ആണെങ്കിലും ഇഷ്ട്ടപ്പെട്ടു എന്ന് പറയുന്നവർ ഒരു കാര്യം ഓർക്കണം നിങ്ങളുടെ പൂർവികർ ഈ മണ്ണിൽ പിറന്ന് ഇവിടെ വളർന്നു ഇതെല്ലാം ആസ്വദിച്ചും പാടിയും നടന്നവരാണ്.. കുറച്ച് എവിടെയെങ്കിലുമൊക്കെ ബാക്കിയുണ്ടാവും ❤️
@achudqfan49253 жыл бұрын
❣️
@anoopn7663 жыл бұрын
Wow
@TRIPPYFLOYD Жыл бұрын
😊❤
@lamsubinsulaiman7 ай бұрын
Correct ❤
@gowriraj25824 жыл бұрын
ഇനി ഇങ്ങനൊരു ഭജന എപ്പോളാ എന്റെ മഹാദേവാ... 😔ചെട്ടികുളങ്ങര ഭരണി, ഓച്ചിറ 28-ഓണം, കുത്തിയോട്ടം, മുടിയാട്ടം, എല്ലാം സ്വപ്നങ്ങൾ ആകുമോ... 🙄😶നല്ല നാളെക്കായി കാത്തിരിക്കുന്നു..
@anandhuan77513 жыл бұрын
😑 nammade bharani.. 😭
@earnestogubera54603 жыл бұрын
തീച്ചയായും നല്ലൊരു നാളെക്കായി നമ്മുടെ ഇതുപോലുള്ള കലകളൊക്കെ കാണാനും ആസ്വദിക്കാനും
@subilalomanakuttan98973 жыл бұрын
Chettikulangara😍
@dhanyanair17993 жыл бұрын
സത്യം.. 😭😭😭വല്ലാതെ miss ചെയ്യുന്നു... 🙏🏼🙏🏼🙏🏼
@a_nanduworld94462 жыл бұрын
Oct 5 Oachira erupetettam onam
@AASH.235 жыл бұрын
ശരിക്കും ഇതിന്റെ dj song കണ്ടുകൊണ്ടിരിക്കുമ്പോൾ ആണ് ഈ song ശ്രദ്ധിച്ചത്.. ഇതാണ് ആസ്വദിച്ചു കേൾക്കാൻ പറ്റിയത്.. thanks.. all brothers എല്ലാവരും കോഡിനേഷൻ ഉണ്ടായിരുന്നു.. സൂപ്പർ 👌👌👌👌👌👌👌👍👍👍ഓം നമഃ ശിവായ 🌿🔱മഹാദേവൻ അനുഗ്രഹിക്കട്ടെ.. ഇന്നത്തെ കാലത്തു ഈ തലമുറയെ ഇങ്ങനെ കാണാൻ സാധിക്കുന്നത് തന്നെ അഭിമാനം 🙏
@___-zh9om5 жыл бұрын
🥰
@amalmk77855 жыл бұрын
Thante comment njan oru hindi channelil kandayirunnu
@amalmk77854 жыл бұрын
@@AASH.23 😃😃
@suryathejusr46044 жыл бұрын
Om nama shivaya
@asrayaproductions3 жыл бұрын
Sathym. Superraa
@ashishaashy16775 жыл бұрын
ഇതിന്റെ മുമ്പിൽ ഡിജെ മിക്സ് ഒക്കെ എന്ത്.... സൂപ്പർ ബ്രോസ്.... ഇതാണ് നമ്മക്ക് വേണ്ടത്
@karthikravi25574 жыл бұрын
നമ്പിൻകാവ് ശ്രീ കാർത്തികേയ ചിന്ത് സംഘം 🔥🔥, മാപ്രണം, ഇരിങ്ങാലക്കുട 🤩
@abhilashvishwalvr35694 жыл бұрын
ഇവരുടെ നമ്പർ വേണം.
@vijinnambyankavu45993 жыл бұрын
@@abhilashvishwalvr3569 9539260299
@abhishekanair54303 жыл бұрын
Irinjalakuda💪
@harisankar80363 жыл бұрын
Nambiyankaavu aanu bro...
@beatlesmedia51773 жыл бұрын
@@vijinnambyankavu4599 ❤️❤️❤️
@vishnukottappuram50615 жыл бұрын
ഞാൻ പഠിച്ചിട്ടുണ്ട് ചിന്ത് കളി.. കണ്ടപ്പോൾ വല്ലാതെ മിസ്സ് ചെയ്തു.. സൂപ്പർ guys...
@shijibaiju78604 жыл бұрын
ഡ്രസ് സൂപ്പർ എല്ലവരും മിടക്കൻ മാർ ആയി ആദ്യത്തെ വടക്ക് നിന്നവളെ പാടിയവർ ആണന്ന് പറയില്ലാ നല്ലതെ വരട്ടെ പാട്ട് സൂപ്പർ
@nishakalarikkal69614 жыл бұрын
Geethaseegg j
@devadaskallada10864 жыл бұрын
കളി എന്നില്ല ബ്രോ.. ചിന്തു പാട്ടു.. തൃശൂർകാരന് അറിയാം... എറണാകുളംകുളംകാരന് ആണ് കളി എന്ന് പറയുന്നത്..
@Cheekku nandhu ഇതാണ് ഹിന്ദുവിന്റെ കുഴപ്പം. ആവശ്യമുള്ളയിടത്തു പ്രതികരിക്കില്ല
@aparnakp30265 жыл бұрын
അതി ഗംഭീരമായിട്ടുണ്ട്. ഇത് കേട്ട് ശിവഭക്തിയിലാണ്ടു പോകുന്നു ♥️♥️
@thulaseedharanpillairamanp3184 жыл бұрын
Sheriya chechi
@Amaldev0472 жыл бұрын
എന്നെ പോലുള്ള ചെറിയ youtubersine സപ്പോർട്ട് ചെയ്യാൻ ആരുമില്ല.. 😌😔💔💔💔😍🔥
@NishaRajMR5 жыл бұрын
മുൻപ് ee പാട്ട് കേട്ടിട്ടുണ്ട് പക്ഷേ അന്ന് കേട്ടതിനെക്കാളും മനോഹരം 👌👌🙏🙏എല്ലാരേയും ദൈവം അനുഗ്രഹിക്കട്ടെ... 🙏
@anasrak65235 жыл бұрын
ശങ്കരാ മഹാദേവ my fevrt ഭജന സൊങ്ങ് 👌👌👌👍👍
@PrasadPs-ml3wt5 жыл бұрын
Chadanamani
@harshanhavitha10924 жыл бұрын
😂😁😃😊
@harshanhavitha10924 жыл бұрын
എ
@rizwankabeer54804 жыл бұрын
I am a Muslim but I like this song
@ravish052 жыл бұрын
What does your being a Muslim has to do with liking a song? Do you like the songs sung by lata mangeshkar or do you only like to listen to mohd rafi. Why mix religion and music?
Dont seperate humans in the base of caste we are all humans... and nothing.. ☺️
@jobjacob51975 жыл бұрын
@@athulmomzz2695 I didn't mean that sir ,well i am not an Indian. my friends always play this song ,and I ask them which song is this? And they said that this is a song of lord Shiva of Hindu tradition that's why I said like that . if my words made you bad in any manner I apologize for that
@casmediacreations20904 жыл бұрын
@@jobjacob5197 ♥️dear...let lord Shiva bless you.
@ntn93804 жыл бұрын
broo.. Shiva" means literally, “that which is not.” Today, modern science is proving to us that everything comes from nothing and goes back to nothing. which means we all r nothing but one..
@sreejishanp37905 жыл бұрын
ശങ്കരാ മഹാദേവാ.. My favorite one... എല്ലാ ചേട്ടന്മാരെയും ഈശ്വര൯ അനുഗ്രഹിക്കട്ടെ....😊😊👍👍
@___-zh9om5 жыл бұрын
🥰
@pilladon2664 жыл бұрын
ചെങ്ങന്നൂർ മഹാദേവൻ അനുഗ്രഹിക്കട്ടെ
@sajeeshts85484 жыл бұрын
ഇതിനും ഡിസ്‌ലൈക്ക് ഭഗവാനെ വിവരമില്ലായിമ തെറ്റല്ല അടിപൊളി നിങ്ങൾക് ദൈവാനുഗ്രഹമം ഉണ്ടാവട്ടെ
@sayyedalinazar78395 жыл бұрын
Paattu padunna chettan hvy
@vijinnambyankavu45994 жыл бұрын
Thanks ചേട്ടാ
@anzifpangode29165 жыл бұрын
Nooo Rekshaaa... Super Voice… Adipoliiii 😍 Orupaad Ishttaaaayiiiiii , 😍
@vijinnambyankavu45995 жыл бұрын
Thanks ചേട്ടാ
@Alonee870005 жыл бұрын
Voice pwoli . onnum parayanilla. അല്ലായിരിക്കും ഇഷ്ടപെട്ട പാട്ട് . അടി മക്കളെ ഈ മുതിനു 1k മുകളിൽ ലൈക്. 😘😘😘
@vijinnambyankavu45995 жыл бұрын
Thanks ചേട്ടാ
@anandhuaniyanmvk56195 жыл бұрын
ഈ പാട്ട് കേൾക്കുമ്പോഴേ ഒരു feel ഉണ്ട്. ഇപ്പൊ അതിന്റെ ഇരട്ടി 💗💗കിടു voice 🔥🔥💗💗
Oru rekshayum illa veendum veendum keken thonuva. Oru christyani anelum njn shivante valiya oru fana
@shibudqsbu63865 жыл бұрын
Sprr ഞങ്ങൾ പാടാറുണ്ട് ഇങ്ങനെ ഭജന
@sanjaysanjusanjuchinnu90594 жыл бұрын
ന്ടെ പൊന്നു ഏട്ടന്മാരെ ellaavarudeyum കാലുകൾ തൊട്ടു വന്തിക്കുന്നു പറയാൻ വാക്കുകൾ ഇല്ല അത്രയ്ക്കും പെർഫെക്ട് 👌👌👌👌👌👌👌🙏🙏🙏🙏🙏🙏🙏🙏🙏
@athulkunjan61032 жыл бұрын
ഇ ടീമിൽ ഉള്ള ഞാൻ കമന്റ് box വായിച്ചപ്പോൾ... എനിക്ക് ഉണ്ടായ feel പറഞ്ഞറിയിക്കാൻ പറ്റില്ല ❤️🥳🥳🥳❤️🙏🙏❤️❤️💫
@anshadmuhammad78155 жыл бұрын
കേള്ക്കാൻ നല്ല സൂപ്പർ ആയിട്ടുണ്ട്..
@sankarji78875 жыл бұрын
സർവ്വേശ്വരൻ മഹാദേവൻ അനുഗ്രഹിക്കട്ടെ..
@bhagath41555 жыл бұрын
ട്രാൻസ് സോങ് കേട്ടിട്ട് ഒരുപാട് ഇഷ്ടം ആയിരുന്നു ഇത് കേട്ടപ്പോ ഇതാണ് ബെറ്റർ ആയി ന്ന് തോന്നുന്നത് keep It up brothers❣️
@anjukrishna40125 жыл бұрын
ചുന്ദരമായിരിക്കുന്നു 👌😘😘😘😘😘😘😘😘ഗോഡ്🙏 ബ്ലെസ് ALL 🌹🌹🌹
@nayanaaaahh4 жыл бұрын
ചേട്ടന്മാർ പൊളി ആണ്. എല്ലാവരുടെയും നല്ല വോയിസ്. സൂപ്പർ ആയിട്ട് പാടി. വിജിൻ അണ്ണന്റെ വോയിസ് സൂപ്പർ💖
@aparnakp30265 жыл бұрын
എത്ര തവണ കണ്ടിട്ടും മതിയാവുന്നില്ല ♥️♥️
@shijinnambyankavu99055 жыл бұрын
Thanks
@vijinnambyankavu45995 жыл бұрын
Thanks
@sreelekharajeev18404 жыл бұрын
Chettande paatu athu vere levelaanu
@vijinnambyankavu45994 жыл бұрын
@@sreelekharajeev1840 Thanks...😍
@aparnakp30264 жыл бұрын
@@shijinnambyankavu9905adipoli ആണ്.. എത്രാമത്തെ വട്ടമാണ് കാണുന്നത് എന്ന് എനിക്ക് പോലും അറിഞ്ഞൂടാ ♥️
@neethukuttu48255 жыл бұрын
ഇവരുടെ പാട്ട് എല്ലാം serikum ഇഷ്ട്ടയി കൂടുതൽ ഇവരുടെ song പ്രീതിക്ഷിക്കുന്നു....
@rahulworld9025 жыл бұрын
New song varunnund .👌
@nandhutnandhu94695 жыл бұрын
Polichutto
@rahulworld9023 жыл бұрын
kzbin.info/www/bejne/o3fSZWyMiKuIisU
@bineethsm68234 жыл бұрын
ഓം നമഃ ശിവായ എല്ലാവരെയും മഹാദേവൻ അനുഗ്രഹിക്കട്ടെ
@suchikasargod90284 жыл бұрын
പറയാൻ വാക്കുകളില്ല.... അത്രയ്ക്കും ഇഷ്ടപ്പെട്ടു 👌👌👌👌👌👏👏👏👏👏🙏🙏🙏🙏🙏🙏🙏
@almatymalayali56684 жыл бұрын
ഞാൻ ഇതിന്റെ dj remix കേട്ടിട്ടുണ്ട് 👍 അതിലും ആസ്വദനീയം ആണ് ഇത് 🤘👌👌
@abhirajarchackochi46245 жыл бұрын
ഇ വീഡിയോ പലതവണ കണ്ടു. അതിമനോഹരം. Magic voice 😍😍
@vijinnambyankavu45995 жыл бұрын
Thanks
@vijinnambyankavu45995 жыл бұрын
ശ്രീ കാർത്തികേയ... നമ്പ്യാങ്കാവ്... my song 😍
@ShaibuKarayil5 жыл бұрын
✌️
@sabarishp6845 жыл бұрын
Can I get your phone number.. ഷൊർണൂർ ഉള്ള ഒരു ക്ഷേത്രത്തിൽ ചിന്ത് പാട്ട് അവതരിപ്പിക്കാനാണ്
@minnuvijayan67515 жыл бұрын
@@sabarishp684 number is on discription box
@vijinnambyankavu45995 жыл бұрын
@@sabarishp684 9539260299 my number...
@sumuttan46795 жыл бұрын
Poli
@anjumolnm88044 жыл бұрын
ഞാൻ ഇതിന്റ dj മാത്രമേ കേട്ടിട്ടുള്ളായിരുന്നു അടിപൊളി 👌👌👌👌❤❤
@nandhayanam75154 жыл бұрын
Ee pattinte orginal Njan kelkkarunde pakshe ettanmar ee patte padiyapol oru prethegatharam feel ayipoyi
@adhithyanadhi15504 жыл бұрын
1.25x playspeedil kett nokk...ee songinta DJ mix oka maari nikum 🔥❣
@suttuz50553 жыл бұрын
പറയാൻ വാക്കുകളില്ല അത്രക്കും അതിമനോഹരം🙏🙏🙏🙏🙏🙏🙏🙏🙏🪔🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️
@ponnuponnuzz14163 жыл бұрын
എല്ലവരും സുന്ദരൻ മാർ ആയല്ലോ പാട്ട് അതിലും സുന്ദരം
@ayeshazeynaysha8115 жыл бұрын
Hy ikkakkamarre polichadkkinind endh poliya poliche spr
@ansuzansu3525 жыл бұрын
first time hearing this type of song..... beautiful singing .... love from my heart💚💚💚💚💚
@anuantony69095 жыл бұрын
കൊള്ളാം 👍. 2nd time watching. Download cheithu. Im a christian
@Sim-cw5xr3 жыл бұрын
Kure nalayi udukku kotti pattu kettittu
@jishivc18675 жыл бұрын
ഓം നമഃശിവായ
@harikuttan63345 жыл бұрын
ഒരു രക്ഷയും ഇല്ല ചേട്ടന്മാർ സൂപ്പർ
@uppentrivedi51653 жыл бұрын
Jai Jai Shri Mahakaal..... I was just goin thru all the viewers comments and was very very to note that Christians n Muslims brothers were very good as all of them said they enjoyed the bhajan very much... to them i say brothers Lord is One.....only the process of worshipping is different..... i appeal to them both Christian n Muslim to have unity with Hindus...... especially the Muslim brothers to help the Hindus and protect them in areas where the Hindus are in minority..... service to humanity is service to Almighty..... i believe this can be done by us all......
@microbiologistnishantgupta4 жыл бұрын
Love from north🌼🌼🌼🌼🌼🌼
@nithinnairnithinnair64215 жыл бұрын
ഓം നമഃ ശിവായ🙏🙏🙏🙏🙏
@parvana3954 жыл бұрын
Super polichu ♥️♥️♥️👍♥️💖👍💖😍🥰😍😘💖💖🥰♥️😘♥️💖🤩😍🤩👍😘👍😘💖😘♥️♥️🥰💖😘😍😘💖🙏🤩👌👌👌🤩👌🙏🙏🙏👌👌🙏♥️💖😍🤩😍🥰💖♥️😘🙏🙏🤩💖😘♥️🙏🙏🤩
@parvana3954 жыл бұрын
Super voice 👍👍👍👍👍👍👍👌💖💖😘😘🥰🥰😘🥰🥰🥰
@sreyamidhunsreyamidhun98473 жыл бұрын
പരമ ശിവൻ ഓടി വരും ഇവരുടെ സോങ് കേട്ടാൽ 🙏🙏🙏
@abinscaria35123 жыл бұрын
Am a Christian still I love this kind of chindhu pattu 😘😋.
@ravish052 жыл бұрын
What does your being a Christian has to do with liking a song or music?
@aether491 Жыл бұрын
maybe because its a worship song?@@ravish05
@mvm14525 жыл бұрын
ഓം നമ:ശ്ശിവായ
@muhammadsadiksadi21154 жыл бұрын
Veenddum kelkkunna njjan 😍❤👍
@balanp55713 жыл бұрын
എല്ലരും കൂടി ഇരുന്ന് ഇങ്ങനെ ഭജനയടിക്കാൻ കൊതിയാവുന്നു 🙂
@vishnur7503 жыл бұрын
വീണ്ടും വീണ്ടും കാണുന്ന എത്ര പേരുണ്ട് ..
@merlinjose61195 жыл бұрын
Othiri nannayittundu... Bhagavan anugrahikkattea
@ardranairl20704 жыл бұрын
Super. എന്റെ fav song ആണ്. ചേട്ടന്മാരെ ദൈവം അനുഗ്രഹിക്കട്ടെ.