കണ്ടോ അയ്യനേ കണ്ടോ എൻ സ്വാമിയേ | KANDO AYYANE KANDO EN AYYANE | MALAYALAM CHINTHU PATTUKAL

  Рет қаралды 201,859

Shaibu Karayil

Shaibu Karayil

Күн бұрын

ചിന്ത് പാട്ട് നിങ്ങളുടെ നാട്ടിൽ നടത്താൻ ആഗ്രഹിക്കുന്നു എങ്കിൽ CONTACT 9544366222
My 4 year old son (India book of Records twice winner) KZbin Channel Please subscribe and support : • ഇന്ത്യൻ സംസ്ഥാനങ്ങളും ...
/ @shivakarayil578
എത്ര കേട്ടാലും മതിവരാത്ത ഭക്തിമയം ഈ ഗാനം!!!
കണ്ടോ അയ്യനേ കണ്ടോ എൻ സ്വാമിയേ | KANDO AYYANE KANDO EN AYYANE | MALAYALAM CHINTHU PATTUKAL
SREE KARTHIKEYA KAVADI CHINTHU
എല്ലാവര്‍ക്കും നമസ്ക്കാരം, എന്റെ ഈ വീഡിയോ കാണുന്നതിന് നന്ദി അറിയിക്കുന്നു. ഈ വീഡിയോ ഇഷ്ട്ടമായെകില്‍ ദയവായി ലൈക്‌ ചെയ്യുക. നിങ്ങള്‍ എന്റെ ഈ യുട്യൂബ് ചാനലില്‍ ആദ്യമായിട്ട് ആണെങ്കില്‍, ദയവായി സബ്സ്ക്രൈബ് ബട്ടന്‍ അമര്‍ത്തിയ ശേഷം ബെല്‍ ബട്ടണും അമര്‍ത്തുക. അങ്ങനെ ഞാന്‍ വീഡിയോ അപ്പ്ലോട് ചെയ്യുമ്പോള്‍ തന്നെ നിങ്ങള്‍ക്ക് മൊബൈലില്‍ നോട്ടിഫിക്കേഷന്‍ ലഭിക്കുന്നതായിരിക്കും.ന്‍ വീഡിയോ അപ്പ്ലോട് ചെയ്യുമ്പോള്‍ തന്നെ നിങ്ങള്‍ക്ക് മൊബൈലില്‍ നോട്ടിഫിക്കേഷന്‍ ലഭിക്കുന്നതായിരിക്കും.
നിങ്ങളുടെ വീഡിയോ ഈ ചാനലിൽ ഇടാൻ 9544366222

Пікірлер: 100
@swathiparanjathu100seriyaa4
@swathiparanjathu100seriyaa4 5 жыл бұрын
... പാട്ടും.... ശബ്ദവും... പാടിയതും... അവരുടെ ചലനങ്ങൾ പോലും വളരെ നന്നായി.....
@mlayalam2981
@mlayalam2981 5 жыл бұрын
സ്വാമിയേ ശരണമയ്യപ്പാ പ്രവാസി ആയതു കൊണ്ടാണ് തോന്നുന്നു ഇൗ പാട്ട് കേട്ടപ്പോൾ കണ്ണീർ പോടിഞ്ഞത്
@abijagath6043
@abijagath6043 3 жыл бұрын
ഗൾഫിൽ പോകാനുള്ള മടി...മണ്ഡലകാലത്തു നോമ്പെടുത്തു മലക്ക് പോകാൻ കഴിയില്ലല്ലോ...എന്നതായിരുന്നു എനിക്ക്
@viswasgallery6504
@viswasgallery6504 3 жыл бұрын
എത്ര കേട്ടാലും മതിവരാത്ത ഒരു അയ്യപ്പ പാട്ടാണ് ഇത് 🙏❤️
@aneeshanukrishna5288
@aneeshanukrishna5288 3 жыл бұрын
മണിച്ചേട്ടന്റെ പാട്ട് കേട്ടപ്പോ മനസ്സുനിറഞ്ഞു സ്വാമിയേ ശരണമായപ്പാ...... 🙏🏻🙏🏻🙏🏻
@sarathkb6245
@sarathkb6245 5 жыл бұрын
ഈ പട്ടു കേൾക്കുമ്പോൾ മണി ചേട്ടനെ ഓർത്തു പോകും 💗😢
@Anupriya-gv2dz
@Anupriya-gv2dz 5 жыл бұрын
ufffff. chettnte voice, oru rakshem illatta👌👌👌👌👌. sprrrrrrr. 😍😍😍😍😍
@vijinnambyankavu4599
@vijinnambyankavu4599 5 жыл бұрын
Thanks
@nandanarrajesh2586
@nandanarrajesh2586 4 жыл бұрын
Sathyam Chettante voice athu pwoli vere level😍yellarum adipoli aanu
@x-tronyt8837
@x-tronyt8837 Жыл бұрын
🙏സ്വാമി ശരണം🙏 കണ്ടോ അയ്യനെ കണ്ടോ എൻ സ്വാമിയേ കാണുവാൻ കൊതിയേറെ ഉണ്ടെ... ഉണ്ടെന്നുള്ളിലെ അയ്യന്റെ ശ്രീ രൂപം ദുഃഖം മാറ്റുന്ന ദിവ്യരൂപം... (1) കല്ലുണ്ട് മുള്ളുണ്ട് വനജീവികൾ പലതുണ്ട് അന്ധ നാം എന്നെ കാത്തിടണേ.. കഥനം മാത്രം വിരിഞ്ഞൊരാ പൂന്തോപ്പിൽ ഒരു കുളിർ കാറ്റായി വരുകില്ലേ നീ..(1) ഇരുളുനിറഞ്ഞന്റെ ജീവിത ചിത്രത്തിൽ കാഴ്ച ഏകുവാൻ നീ വരില്ലേ.. അയ്യനയ്യപ്പാ സ്വാമിയെ കാണുവാൻ അടിയന്നുള്ളം കൊതിക്കുന്നയ്യ.... (1) (തുടിക്കുന്നയ്യ ) മാമലകൾ പാടുന്നേ മഞ്ഞു പൊഴിയുന്നെ കണ്ണിനു കണ്ണായെൻ ചാരെ ഉണ്ടേ... കണ്ടു ഞാൻ അയ്യനെ അയ്യൻ അയ്യപ്പനേ പാദം തൊട്ടു വണങ്ങിടുന്നേ..(1) പാദം തൊട്ട് വണങ്ങിടുന്നെ.... (3)
@dineshsubramanian2970
@dineshsubramanian2970 Жыл бұрын
🙏
@karthikmoothala8478
@karthikmoothala8478 3 жыл бұрын
Speed 1.25x ഇട്ട് കേട്ടുനോക്കൂ 🙏🏻
@vishnuvasudevan9311
@vishnuvasudevan9311 4 жыл бұрын
സ്വാമിയേ ശരണമയ്യപ്പ🙏❤ ചേട്ടന്മാര് 😍😍😍
@tanujaraghu5922
@tanujaraghu5922 4 жыл бұрын
Ayyan ayyappa 🙏🙏🙏
@Yamibyranjitha
@Yamibyranjitha 5 жыл бұрын
"Vadaku ninnu vannavalee" paadiyaa chettanmar 🥰🥰superbbb
@shijinnambyankavu9905
@shijinnambyankavu9905 5 жыл бұрын
ശ്രീ കാർത്തികേയ....അനിയൻ ഇസ്തം
@subinmzr5884
@subinmzr5884 4 жыл бұрын
Engana padiyaal ayyan erangi verm ettanmaaree😍🥰🥰😇😇uff aa oru ambience
@vijinnambyankavu4599
@vijinnambyankavu4599 4 жыл бұрын
Thanks chetta😍
@rahulragesh1879
@rahulragesh1879 4 жыл бұрын
അന്റെ പൊന്നോ സൂപ്പർ ആയാലോ
@varoppadisreeparadevathate7561
@varoppadisreeparadevathate7561 3 жыл бұрын
1.25 സ്പീഡിൽ വെച്ചുന്നോക്കു.അടിപ്പൊളി ആണ്.🙏🙏🙏
@kavinm390
@kavinm390 4 жыл бұрын
I don't know malayalam but I like this udukkai playing and song semma dudes
@rahulworld902
@rahulworld902 5 жыл бұрын
Muthe 😍oru rekshyilla
@vijinnambyankavu4599
@vijinnambyankavu4599 5 жыл бұрын
😘
@ajilsachu2633
@ajilsachu2633 5 жыл бұрын
vijin kv 🙌🙌👌
@__dj__lover_6327
@__dj__lover_6327 5 жыл бұрын
Polichu mutheeeeee 😍😍😍👌 👌👌👌
@anjalianilkumar5476
@anjalianilkumar5476 5 жыл бұрын
Mani Chettan song 😢😢😢 adipoliii super
@remyarajesh7476
@remyarajesh7476 4 жыл бұрын
Manichettante song ella kando nattare mani chettan padiya aa nadanpattinte athe tune
@pranavtk9786
@pranavtk9786 4 жыл бұрын
സൂപ്പർ ❤️❤️❤️❤️❤️
@prazzmu6
@prazzmu6 4 жыл бұрын
Aa Thaalam uff ❤❤❤❤ Next time ningade oru mic koodi vachu shoot cheyyu appo Audio Quality Undavum
@santhoshkrishnankutty4918
@santhoshkrishnankutty4918 5 жыл бұрын
Nice voice
@gamingkaduva
@gamingkaduva 3 жыл бұрын
അയ്യപ്പാ 🥺🥺🥺🙏🏻🙏🏻❤❤❤❤❤❤
@ameyabhaskaran9822
@ameyabhaskaran9822 5 жыл бұрын
Swamiyee saranamayyappa
@ashwathyachu5942
@ashwathyachu5942 5 жыл бұрын
Dhe pinne avar🤩
@vijinnambyankavu4599
@vijinnambyankavu4599 5 жыл бұрын
Thanks
@jishnuv1031
@jishnuv1031 4 жыл бұрын
Ayyappaa 🙏
@seethaseetha4028
@seethaseetha4028 Жыл бұрын
സ്വാമീ
@siddhidevadas5590
@siddhidevadas5590 3 жыл бұрын
Swami saranam 🙏🙏
@snehaasanthosh665
@snehaasanthosh665 4 жыл бұрын
Swamy saranam ayyappa 🙏🙏🙏
@jayakrishnan2745
@jayakrishnan2745 5 жыл бұрын
നന്നായിട്ടിണ്ട്
@sresa6808
@sresa6808 4 жыл бұрын
Ayyappaswamiye.. saranam
@anandhupr1826
@anandhupr1826 5 жыл бұрын
Swami saranam
@Purushu_enne_anugrahikkanam
@Purushu_enne_anugrahikkanam 2 жыл бұрын
Super etta .....feeel
@anjalivijayan2982
@anjalivijayan2982 4 жыл бұрын
Super👍
@sudhisudheesh9805
@sudhisudheesh9805 Жыл бұрын
Puper vetyasam vrutharud paruvadi edukkubol veetukarod parayanam njagalekanunarithiyil litvekkanam ok good harisresudhi aasan
@sreehari-dv8zu
@sreehari-dv8zu Жыл бұрын
തുടക്കം കുഴപ്പമില്ല.. പക്ഷെ കൊട്ട് തുടങ്ങിയപ്പോ പോയി..
@user-sl8cn3kh3d
@user-sl8cn3kh3d 3 жыл бұрын
Super
@aswathiiiashvi5337
@aswathiiiashvi5337 4 жыл бұрын
Super🙏🙏
@viperxyt7581
@viperxyt7581 2 жыл бұрын
Ufff voice...😍❤️
@techntipsmalayalam2001
@techntipsmalayalam2001 5 жыл бұрын
@shaibu karayil please increse the audio clarity of the vedios iam addicted to yours vedios
@neethasunilkumar6615
@neethasunilkumar6615 4 жыл бұрын
Ullil thattiya oru paattu
@TMAkaza亗
@TMAkaza亗 3 жыл бұрын
♥️❤️💜💙💖
@sujithasujithata4346
@sujithasujithata4346 4 жыл бұрын
Adipoli
@sanojca4670
@sanojca4670 4 жыл бұрын
Amazing
@vipanchikacreations6932
@vipanchikacreations6932 4 жыл бұрын
Nice...
@yadhukrishna4776
@yadhukrishna4776 5 жыл бұрын
💯👍
@LakshmiLachu-h4j
@LakshmiLachu-h4j Жыл бұрын
🙏🙏🙏🙏🙏👌👌👌👌
@athulvazhappillil881
@athulvazhappillil881 2 жыл бұрын
ദുഃഖം മാറ്റുന്ന ദിവ്യരൂപം
@TheBindumol
@TheBindumol 3 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏
@Anupriya-gv2dz
@Anupriya-gv2dz 5 жыл бұрын
njnghde avde porathoor dhesha vilakinu vannirunnoo.?? porathisseryil?
@ShaibuKarayil
@ShaibuKarayil 5 жыл бұрын
Ennanu?
@rahulworld902
@rahulworld902 5 жыл бұрын
Yes vannirunnu
@shijinnambyankavu9905
@shijinnambyankavu9905 5 жыл бұрын
Vannu
@fightclub8757
@fightclub8757 5 жыл бұрын
👍👍👍
@idivettsugunan740
@idivettsugunan740 2 ай бұрын
1.25 kettu nokku ❤
@swathyvenugopal1458
@swathyvenugopal1458 4 жыл бұрын
,😘😘😘😘
@vanum2405
@vanum2405 5 жыл бұрын
🙏🙏🙏👌👌👌👏👏👏
@visalvijayen1783
@visalvijayen1783 3 жыл бұрын
1.75x ketu noku guys
@rugmarajp1410
@rugmarajp1410 5 жыл бұрын
😍😍😍
@anoopbalan4119
@anoopbalan4119 3 жыл бұрын
🙏
@dreamsyt4192
@dreamsyt4192 4 ай бұрын
😊❤
@dreamsyt4192
@dreamsyt4192 11 ай бұрын
💗
@vishnucr6158
@vishnucr6158 4 жыл бұрын
❤️❤️❤️
@akshaybiju1128
@akshaybiju1128 4 жыл бұрын
🥰🥰🥰😍😜
@sandhyasanthosh3108
@sandhyasanthosh3108 5 жыл бұрын
👍👍👍👌👌👌👌👌💞💞💞💞💕
@aswanappu1743
@aswanappu1743 3 жыл бұрын
🥺🙏
@neethasunilkumar6615
@neethasunilkumar6615 4 жыл бұрын
Ithinte lyrics onnu tharo
@Arms.entertainment
@Arms.entertainment 3 жыл бұрын
ചിന്തു പാട്ടിന്റെ കൊട്ടുന്ന ഉടുക്കു എവിടെ മേടിക്കാൻ കിട്ടും
@ShaibuKarayil
@ShaibuKarayil 3 жыл бұрын
Contact @ 9544366222
@shivanisachuzzjksgirl8188
@shivanisachuzzjksgirl8188 3 жыл бұрын
😭💓
@arunrajr1393
@arunrajr1393 5 жыл бұрын
ഇൗ സമിതിയുടെ details തരാമോ
@ShaibuKarayil
@ShaibuKarayil 5 жыл бұрын
9544366222
@shijinnambyankavu9905
@shijinnambyankavu9905 5 жыл бұрын
9539816769 sree karthikeya chindh nambyankavu
@akhilkannan1832
@akhilkannan1832 5 жыл бұрын
Place evida
@___-zh9om
@___-zh9om 4 жыл бұрын
@@akhilkannan1832 മാപ്രാണം
@remyarajesh7476
@remyarajesh7476 4 жыл бұрын
@@shijinnambyankavu9905 chetta ithu evida place?
@yfzrnidhi4891
@yfzrnidhi4891 5 жыл бұрын
Balamuruka teams alle
@shijinnambyankavu9905
@shijinnambyankavu9905 5 жыл бұрын
Alla
@remyarajesh7476
@remyarajesh7476 4 жыл бұрын
Ella ithu karthikeya chinth team
@gokulkrishna3345
@gokulkrishna3345 4 жыл бұрын
Evde ulla teama...?
@shijinnambyankavu9905
@shijinnambyankavu9905 4 жыл бұрын
Mapranam nambyankavu
@jijinkp5558
@jijinkp5558 4 жыл бұрын
Eee Team nte number undo
@ShaibuKarayil
@ShaibuKarayil 4 жыл бұрын
9544366222
@akhilkannan1832
@akhilkannan1832 5 жыл бұрын
Booking details tharamo
@ShaibuKarayil
@ShaibuKarayil 5 жыл бұрын
9544366222
@manikandanpkmanikandanpk1978
@manikandanpkmanikandanpk1978 3 жыл бұрын
Swami saranam
@radhakrishnank307
@radhakrishnank307 3 жыл бұрын
🙏🙏🙏
@gokulkrishna3345
@gokulkrishna3345 4 жыл бұрын
😍💗
@gouri.k.mineesh9982
@gouri.k.mineesh9982 2 жыл бұрын
🙏🙏
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
Sita Kalyana Vaibhogame | Lavanya Sundararaman
6:07
Lavanya Sundararaman
Рет қаралды 33 М.
പൂള റെസിപി #cooking #kappa#tapiyokarecipe
4:21