No video

ആശങ്കയിൽ പുരപ്പുറ സോളാർ|| സമകാലികം 17-05-2024@07:30PM|| സോളാർ പ്ലാൻ്റുകൾ സ്ഥാപിച്ചവരുടെ നിരാശകൾ

  Рет қаралды 12,218

Kerala DD News

Kerala DD News

Күн бұрын

1. അജിത് ഗോപി
അഡീ. ചീഫ് ടെക്നിക്കൽ മാനേജർ, അനെർട്ട്
(തിരുവനന്തപുരം സ്റ്റുഡിയോ)
2. ഡോ. അനിൽ.എസ്.കെ.
ഗുണഭോക്താവ്
(തിരുവനന്തപുരം സ്റ്റുഡിയോ)
3. ഡോ.എം.ജി. സുരേഷ് കുമാർ
വീഡിയോ കോൾ
4. അനൂപ്.ടി.എം.
വീഡിയോ കോൾ
കോഴിക്കോട്
സോളാർ എനർജി കൺസൾട്ടന്റ്
5. ജയിംസ് കുട്ടി തോമസ്
റിട്ട്: ഇലക്ട്രിക്കൽ ഇൻസ്ട്രക്ടർ
തിരുവനന്തപുരം
ആദിത്യൻ മുരളി : അവതാരകൻ
DD Malayalam News is the News Wing of DD Malayalam.
Broadcasting in regional language.Terrestrial cum satellite News Channel of India's Public Service Broadcaster.
🔴 🔔Subscribe Us On: bit.ly/DDMalay...
Follow us on:
🔗Twitter: / ddnewsmalayalam
🔗Facebook: / ddmalayalamnews

Пікірлер: 122
@ajaijoseph1571
@ajaijoseph1571 3 ай бұрын
Fixed ചാർജ് കൂട്ടിയതിന്റെ ന്യായീകരണം എന്താണ് എന്നറിഞ്ഞാൽ കൊള്ളാം...
@uthamankurup8745
@uthamankurup8745 3 ай бұрын
ഈ എട്ടാം ക്ലാസ് പഠിച്ചത് എൻജിനീയറായി വന്നു കഴിഞ്ഞാൽ ഇത്തരത്തിലുള്ള ബുദ്ധികളെ വരുള്ളൂ കൂട്ടത്തിൽ ഒരു ഡോക്ടറും കൂടി ആയാൽ ശരിയായി എല്ലാം
@Zam9864
@Zam9864 3 ай бұрын
Private companies should come into Kerala/India in electricity distribution
@gameplay-cy8nf
@gameplay-cy8nf 3 ай бұрын
ഇതിൽ kseb യുടെ ഭാഗത്ത് നിന്ന് സംസാരിക്കുന്ന ആൾ Kseb യെ പൊക്കി പറയുന്നത് കണ്ടു കേരളത്തിൽ Kseb വലിയ Support കൊടുക്കുന്നുണ്ട് എന്ന് Kseb വഴി മാത്രമേ ഓൺ ഗ്രിഡ് Solar വക്കാൻ പറ്റുകയുള്ളൂ എന്ന ഒറ്റ കാരണം കൊണ്ട് ആണ് ജനങ്ങൾ Kseb യെ ആശ്രയിക്കുന്നത് കേരളത്തിൽ ഇലക്ട്രിസിറ്റി മറ്റൊരു കമ്പനി വന്നാൽ അറിയാം എത്ര പേർ Kseb യെ 'ആശ്രയിക്കും എന്ന് ഞാൻ സോളാർ വച്ചത് കറണ്ട് ബില്ല്കുറക്കാൻ വേണ്ടി തന്നെ ആണ് | ഞാൻ സോളാർ വച്ച് ഞാൻ ഞാൻ Solar ൽ നിന്ന് ഉപയോഗിക്കുന്ന കറണ്ടിൻ്റെ ഇത്ര ശതമാനം പൈസ kseb ക്ക് കൊടുക്കണം എന്നത് എവിടുത്തെ ന്യായം ആണ് ഉപയോഗിക്കുന്നതിൻ്റെ ബാക്കി ksebക്ക് കൊടുക്കുക എന്നതൊഴിച്ചാൽ നിങ്ങൾ ഒരു കാര്യം മനസ്സിലാക്കുക Kseb യെ ആശ്രയിച്ചാൽ മാത്രമേ ഓൺഗ്രിഡ് Solar ഉപയോഗം നടക്കു എന്നത് കൊണ്ട്മാത്രമാണ് Kseb യെ ആശ്രയിക്കുന്നത് അതിന് മറ്റൊരു പോംവഴി നിലവിൽ വന്നാൽ ഞാൻ അടക്കമുള്ള solar ഉപഭോക്താക്കൾ kseb യെ ഒരിക്കലും ആശ്രയിക്കില്ല എന്നു കൂടി മനസ്സിലാക്കിയാൽ നന്ന്
@royjoseph2244
@royjoseph2244 3 ай бұрын
Anert expert is diverting from issues faces by producers and raised by Mr. James. He is trying to protect KSEB from wrong practises. KSEB is actually against solar producers and they are discouraging them by their wrong policies and arbitrary decisions
@jamshildr9227
@jamshildr9227 3 ай бұрын
Anert ശരിക്കും Inert ആണ്
@myworlddotworld
@myworlddotworld 3 ай бұрын
അത് കൊണ്ട് തന്നെ ജനങ്ങൾ alert ആവുക 😜
@titto2183
@titto2183 3 ай бұрын
KSEB കേരളത്തിന്റെ നാശം കാണു൦
@aboobacker158
@aboobacker158 3 ай бұрын
Joskutty.veryverygood.perfomans
@yempeeyes4924
@yempeeyes4924 3 ай бұрын
KSEB direct ആയും Indirect ആയും ഞാനടക്കമുള്ള presumers നെ പിടിച്ചു പറിക്കുകയാണ്. Govt ഇവരെ support ചെയ്യുന്ന നയമാണ് കാണുന്നത്.
@KrishnaKumar-maestro
@KrishnaKumar-maestro 3 ай бұрын
സുരേഷ്കുമാർ പൊട്ടൻ കളിക്കുകയാണ്
@fath8936
@fath8936 3 ай бұрын
അയാളൊരു പൊട്ടനാണ്. കെഎസ്ഇബി ജീവനക്കാരുടെ താൽപര്യം നോക്കുന്ന യൂണിയൻ ലീഡർ
@midhunpm4340
@midhunpm4340 3 ай бұрын
Yes
@noufalk2321
@noufalk2321 3 ай бұрын
സോളാർ വെച്ചിട്ടും വൻ ബില്ല് ആണ് വരുന്നത്
@sanjayaruketty8123
@sanjayaruketty8123 5 күн бұрын
Joskutty good information 👏👏👏👏
@Pradeeppradeep-zh2lj
@Pradeeppradeep-zh2lj 3 ай бұрын
Josekutty പറഞ്ഞതു ആണ് സത്യം
@vasudevannair485
@vasudevannair485 3 ай бұрын
ശരിക്കുള്ള പോയിന്റ് discuss ചെയ്യൂ ആകെ യൂണിറ്റ് ഉപയോഗിച്ചതിൽ നിന്ന് നമ്മൾ ഉണ്ടാക്കിയ യൂണിറ്റ് കുറച്ചു നെറ്റ് യൂണി റ്റ് ഉപയോഗത്തിനു മാത്രമേ ബില്ല് കൊടുക്കാവൂ
@GIRIN-lm2fp
@GIRIN-lm2fp 3 ай бұрын
സോളാർ പ്ലാൻ്റ് വെച്ച മിക്കവർക്കും ഇപ്പൊൾ റീഡിംഗ് കഴിഞ്ഞു bill തരാറില്ല. Messege varum എന്ന് പറഞ്ഞു പോകും. 2-3 ദിവസം കഴിഞ്ഞു messege varum. ഇത്ര രൂപ അടക്കണം എന്ന് പറഞ്ഞ്. Amount split up, reading, usage, transfer ഒന്നും പറയില്ല.
@sathyansekseb
@sathyansekseb 3 ай бұрын
KSEB യുടെ വാക്ക് കേട്ട് പാനൽ സ്ഥാപിച്ചവർ ഗോപിയായി.
@jvc8958
@jvc8958 2 ай бұрын
ഞാൻ മലപ്പുറം ജില്ലയിൽ അരീക്കോട് ആണ്. ഏകദേശം 1 മാസമായി 3 K wts Solar on grid വെച്ചിട്ട്. but ഇത് വരെ Kseb യുടെ മീറ്റർ അവർ വെച്ചിട്ടില്ല. നിരന്തരം ചോദിക്കുമ്പോൾ മീറ്റർ Short ആണെന്നാണ് പറയുന്നത്. ഇതിന് എന്തെങ്കിലും ഒരു പരിഹാരം നിർദ്ദേശിക്കാമൊ?
@jasilkvo9169
@jasilkvo9169 2 ай бұрын
കെഎസ്ഇബി മീറ്റർ വെക്കേണ്ട നിങ്ങൾ സ്വന്തമായി ഒരു മീറ്റർ വെച്ചാൽ മതി
@rajankskattakampal6620
@rajankskattakampal6620 2 ай бұрын
ഞാനും കാത്തിരിക്കയാണ് അവർ അത് ഉടനെ തന്നെ വെക്കുന്നതാണ് ലൈനിയിലേക്ക് ചാർജ് ചെയ്യുന്നതാണ് ചില സാങ്കേതിക പ്രശ്നങ്ങൾ ഉണ്ട്,, ഇതുവരെ ഇലക്ഷന്റെ പ്രോട്ടോകോൾ നിലവിലുണ്ടായിരുന്നു,, ഈ വിഭാഗത്തിൽ ജോലിക്കാർ മുഴുവനും ഇലക്ഷൻ ഡ്യൂട്ടി യിൽ ആയിരുന്നു,, പിന്നെ രണ്ട് വെബ് സൈറ്റിൽ ആയിരുന്നു ആപ്പ്ളെ, ചെയ്തിരുന്നത് അത് ഒന്നാക്കി കൊണ്ടിരിക്കുന്ന പണിയിൽ ആയിരുന്നു ഇപ്പോൾ അതെല്ലാം കഴിഞ്ഞു, അപ്രൂവൽ കൊടുടുത്തു തുടങ്ങുന്നുണ്ട്, മുൻഗണന ക്രമത്തിൽ, അത് kseb യിൽ എത്തിയല്ലേ അവർക്ക് മീറ്റർ സ്ഥാപിക്കാൻ പറ്റുകയുള്ളു, ഈ റൂട്ടിൽ പോയാലെ 78000,rs ന്റെ സബ്‌സിടി കിട്ടുകയുള്ളു,, നമ്മൾക്ക് കാത്തിരിക്കാം,,
@rijun4
@rijun4 3 ай бұрын
@suresh.. മാറ്റത്തിന് അനുസരിച്ച് ബില്ലിംഗ് മറ്റനുണ്ടെങ്കിൽ എന്തുകൊണ്ട് സ്മാർട്ട് മീറ്റർ ആകുന്നില്ല.. ഫിക്സഡ് ചാർജ് സോളാർ പ്ലാൻ്റ് സ്വന്തം പണം മുടക്കി വെച്ചിട്ട് kseb കെ അതിനെ ചാർജ് അടകനോ? എങ്കിൽ ഓഫ് ഗ്രിഡ് വെച്ചാൽ പോലും kseb ചാർജ് എടുക്കോ?
@lagithayil9869
@lagithayil9869 3 ай бұрын
Fixed charges and generation duty why KSEB increasing frequently.Nobody should install on grid .Go for off grid . CORRUPTED people are in Kseb with huge salary.
@ukkrujose3055
@ukkrujose3055 2 ай бұрын
how many kseb emplees installed solar?..
@maheshcycle
@maheshcycle 3 ай бұрын
respected jameskutty sir you are right
@uthamankurup8745
@uthamankurup8745 3 ай бұрын
നിങ്ങൾ അറിഞ്ഞോ അറിയില്ലേ എനിക്കറിയത്തില്ല സോളാർ വെച്ചവരെല്ലാം പണക്കാരാണ് ഡൊമസ്റ്റിക്കിനെ ഇപ്പോൾ തൊടണ്ട സോൾ സോളാർ വെച്ചവരെ ഇപ്പോഴും ഉന്നം വയ്ക്കാം അവർ പണക്കാർ ആയതുകൊണ്ടാണ് സോളാർ വെച്ചത് ഫസ്റ്റിൽ അവരെ കൈ ഇതാണ് അജണ്ട വൈകാതെ ഈ സത്യം പുറത്തുവരും സംശയമില്ല സോളാർ ഉപഭോക്താക്കൾ ഇത് മനസ്സിലാക്കിയാൽ കൊള്ളാം ഇത് ഇനി വെച്ചിരിക്കുന്നത് അർത്ഥമില്ല കൂട്ടായ്മയോട് കൂടി കോടതിയെ സമീപിക്കുന്നതാണ് ഉചിതം
@007shobin
@007shobin 3 ай бұрын
വാട്ടർ അതോറിറ്റിയുടെ വാട്ടർ ടാങ്കുകൾ രണ്ടുമാസം കൂടുമ്പോഴെങ്കിലും കഴുകി വൃത്തിയാക്കി ശുദ്ധീകരിക്കാനുള്ള നടപടി എടുക്കണമെന്നും അഭ്യർത്ഥിക്കുന്നു🎉🎉🎉🎉
@Aneeshbabu07
@Aneeshbabu07 3 ай бұрын
Veronnum venda.... Electicity supply privatize cheytha mathi..... naatukarkku upakaarappedum..
@hadizayanpc
@hadizayanpc 3 ай бұрын
Fixed charge engane ആണ് പല മാസവും മാറി വരുന്നത്
@LibyPhilip
@LibyPhilip 3 ай бұрын
Why a retd employee talking about the situation? No one in KSEB? Don't try to justify changing the billing cycle. You know that the peak consumption is in Feb, Mar, April and banked units can be used to cover or at least minimize the bill
@josekalan8724
@josekalan8724 2 ай бұрын
ലോക കമ്പോളത്തിൽ ഇന്ധന വില കുറയുന്തോറും നമ്മുടെ നാട്ടിൽ വില കൂടി കൊണ്ടിരിക്കും, അതേ മാജിക്ക് ആണ് സോളാറിൻ്റെ കാര്യത്തിലും. കറണ്ട് ചാർജ് കുറക്കാൻ വേണ്ടി പൊതുജനം സോളാർ സ്ഥാപിച്ചാലും KSEB യിലേക്ക് കിട്ടിക്കൊണ്ടിരുന്നത് കുറയാനും പാടില്ല, ഇനിയും കൂടുതൽ തട്ടിപ്പറിക്കാൻ എന്താണ് മാർഗ്ഗമെന്നാണ് സർക്കാരിൻ്റെ ഗവേഷണം നടന്നുകൊണ്ടിരിക്കുന്നത്😮 ഞാൻ സോളാർ സ്ഥാപിക്കാൻ അതിയായി ആഗ്രഹിച്ചു, ഉടനെ പണി ആരംഭിക്കണമെന്ന് തീരുമാനിച്ചതാണ്. ഇനിയത് വേണ്ടെന്നു വെക്കുകയാണ്😮
@jamshildr9227
@jamshildr9227 3 ай бұрын
Anert ശരിക്കും Inert ആണ്
@bijurag
@bijurag 3 ай бұрын
James queries are not answered properly by the authorities representatives. Consumers need to fight for rights (transparent & correct billing system by KSEB) to reduce cost. KSEB’s aim is to maximize their profit by getting cheap electricity from solar installed people and sell at high rates with different tariffs)
@bijurag
@bijurag 3 ай бұрын
Solution to solve power consumers issues: Private companies must be allowed to distribute power in Kerala.
@abdullamoahmmed2477
@abdullamoahmmed2477 3 ай бұрын
KSEB യുടെ ഉദ്ദ്യോഗസ്ഥരുടെ ശ്ബളം കുറക്കുക. പെൻഷൻ കുറക്കുക..... യൂണിറ്റ് പ്രൈസ് കുറക്കുക.....
@yempeeyes4924
@yempeeyes4924 3 ай бұрын
ഈ വെള്ളാനയെ തീറ്റി പോറ്റാനാണ് Consumer s ൻ്റെ പോക്കറ്റടിക്കുന്നത്.
@cvpillai
@cvpillai 3 ай бұрын
എന്തൊക്കെ കണക്കുകൾ KSEB പറഞ്ഞാലും സാധാരണക്കാരൻ നഷ്ടം തന്നെ. മറ്റു സംസ്ഥാനങ്ങളിലു ഇതാണോ ദുരവസ്ഥ എന്നതും പരിശോധിക്കണം.
@aboobacker158
@aboobacker158 3 ай бұрын
thomas.sar.verygood.perfomans.
@VikramKumar-tp9hh
@VikramKumar-tp9hh 3 ай бұрын
നമ്മൾ ജനറേറ്റ് ചെയ്യുന്ന ഓരോ യൂണിറ്റിന് 15 പൈസ വച്ച് എന്തിനാണ് KSEB ഈടാക്കുന്നത്. ഇത് നമുക്ക് മേൽ ഒരു പെനൽറ്റി ചാർജ് ചെയ്യുന്നതിന് തുല്യം ആണ്
@rajankskattakampal6620
@rajankskattakampal6620 2 ай бұрын
ഇത് കള്ള ചാരായം വറ്റുന്നത് പോലെ അല്ല ഭായി,, സർക്കാർ അറിഞ്ഞു കൊണ്ടുള്ള കാര്യമാണ്,, ഓരോ സ്ഥാപനം തുടങ്ങുമ്പോഴും സർക്കാരിന്ന് ഒരു നിശ്ചിത തുക ലൈസസ് ഫീസ്, ഇനത്തിൽ കൊടുക്കാറില്ല,,കൊടുക്കണം,,,ആ കാര്യം അറിയുമോ അതുപോലെ ഇതിനും ഉണ്ട്,, ചില സംഗതികൾ,,കാര്യങ്ങൾ കുറച്ചുകൂടി,, ആത്മാർഥമായി മനസിലാക്കാൻ ശ്രമിച്ചാൽ ബോധ്യമാകാനുള്ളതേയുള്ളു,,
@ukkrujose3055
@ukkrujose3055 2 ай бұрын
kseb did not given me the registeration fee back after a one year..
@alexandermathews6107
@alexandermathews6107 3 ай бұрын
Who will prepare a user’s manual for the prosumer? It is a MUST! It should be from kseb. There should be instructions for installing, operation, maintenance and trouble shooting.
@santhosh3190
@santhosh3190 3 ай бұрын
KSEB യെ ട്രെയിഡ് യൂണിയൻ കളിച്ച് തകർത്ത ഒരു വ്യക്തത്തിയാണ് സുരേഷ് കുമാർ
@vijayanpillai3800
@vijayanpillai3800 3 ай бұрын
ഇത് anert അല്ല " അനർത്ഥം" ആണ്. Billing നെ പറ്റി പറഞ്ഞാണ് ബഭഭഭ.. പിന്നെ world bank funding ഉണ്ടെങ്കിൽ study തീർച്ച. ബാക്കി ഈ Retd KSEB ക്കാരന് ഇപ്പോഴും ഇതില് എന്താണ് ഇത്ര interest? .ഇദ്ദേഹത്തിൻ്റെ track record പരിശോധിച്ചാൽ മനസ്സിലാക്കാം.
@santhoshk3969
@santhoshk3969 3 ай бұрын
നമ്മുടെ പൈസ എടുത്ത് നമ്മൾ സോളാർ വെക്കണം എന്നിട്ട് ബില്ല് കൂടുതൽ വന്നാൽ നമ്മൾ കോടതിയിൽ പോകണം സോളാർ വെക്കാതെ ഇരുന്നാൽ പോരെ ആരും വെക്കരുത് കെണിയിൽ പെടും
@eenk8035
@eenk8035 3 ай бұрын
തീർച്ചയായും ജനങ്ങളെ പറ്റിക്കൽ ആണ് കെഎസ്ഇബിയും സർക്കാരും ചെയ്യുന്നത്
@Pradeeppradeep-zh2lj
@Pradeeppradeep-zh2lj 3 ай бұрын
March ൽ close ചെയുന്നത് വൻ തട്ടിപ്പ് ആണ്. ഞാൻ അനുഭസ്ഥൻ
@ammanimathew9667
@ammanimathew9667 3 ай бұрын
കേരള ജനതയുടെ രക്തവും വിയർപ്പും നക്കി കുടിക്കുന്നവരാണ് കെഎസ്ഇബി
@myworlddotworld
@myworlddotworld 3 ай бұрын
ഞാനും അനുഭസ്ഥൻ...2265 രൂപ അടിച്ചു തന്നു 😳
@Stellaqueengirl.
@Stellaqueengirl. 3 ай бұрын
Anert. Is a Vellana It is. to be Liquldated
@anooppk193
@anooppk193 3 ай бұрын
Ee Suresh kumar serikkum pottanaano atho capsule kazhichu pottane pole samsarikkunnathaano... Mandatharam maathram parayunnu
@KrishnaKumar-maestro
@KrishnaKumar-maestro 3 ай бұрын
ശ്രീലേഖ മാഡത്തിന് മാർച്ച് മാസത്തെ ബാങ്ക് ബാലൻസ് ക്യാരി ഓവർ ചെയ്തിരുന്നെങ്കിൽ ഈ ചർച്ച തന്നെ വരില്ലായിരുന്നു.
@user-gm2jw4uj6u
@user-gm2jw4uj6u 3 ай бұрын
മുൻ ഡിജിപി ശ്രീലേഖ സ്ഥാപിച്ചിരിക്കുന്നത് 5 കിലോമീറ്റർ സോളാർ സിസ്റ്റം ആണ് അതിൽനിന്നും മാക്സിമം ഒരു ദിവസം 200 യൂണിറ്റ് കിട്ടുകയുള്ളൂ അവരുടെ ഉപയോഗം 40 യൂണിറ്റിന് മുകളിലാണ്
@mathewvb4368
@mathewvb4368 3 ай бұрын
എന്ത് വലിയ ഗീർവാണങ്ങൾ വിട്ടാലും കറണ്ട് കമ്പനി അത്ര നല്ലവരാകാൻ വഴിയില്ല... സാധാരണ ജനങ്ങൾ നിങ്ങളെ ഒരിക്കലും വിശ്വസിക്കില്ല സൂർത്തെ...
@asokank6380
@asokank6380 3 ай бұрын
KSEB become as BSNL/KSRTC later itsvfact
@santhosh3190
@santhosh3190 3 ай бұрын
KSEB സ്വകാര്യവൽക്കരിക്കുക KSEB യുടെ Monopolie അവസാനിപ്പിക്കുക
@Nulmay24
@Nulmay24 3 ай бұрын
സോളാർ ഒരിക്കലും ലാഭകരമല്ല. അതിന്റെ ആകെ ചിലവ്, അതിന്റെ പ്രവർത്തന കാലയളവ്, അറ്റകുറ്റപ്പണികൾ, ലഭ്യമായ ആനുകൂല്യങ്ങൾ, തടസ്സമില്ലാത്ത സേവനം. അതിന്റെ നേട്ടങ്ങളും കോട്ടങ്ങളും സാമ്പത്തിക ശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തുമ്പോൾ ഒരിക്കലും ലാഭകരമല്ല. മുടക്കുന്ന കാശിനുള്ള സേവനവും ലഭിക്കുകയില്ല. കഴിഞ്ഞ 5 വർഷമായി ഞാൻ പറഞ്ഞ് കൊണ്ടിരിക്കുന്ന കാര്യമാണ്. ആരും വേണ്ടത്ര ഗൗരവത്തിൽ എടുത്തിട്ടില്ല. --ഒരു ഇലക്ട്രിക്കൽ എഞ്ചിനീയർ.
@prakashkunnumpurath6101
@prakashkunnumpurath6101 3 ай бұрын
Kseb വെളുപ്പിക്കാൻ ട്ട് അവതാരകൻ പാടുപെടുന്നു. അഴിമതി വീരൻ സുഷ്കുമാറും 😂
@alexandermathews6107
@alexandermathews6107 3 ай бұрын
Publish cost figures such as installation cost, operational cost, maintenance cost and life cycle cost. How else can you talk about go’ and no go’. Support arguments with diagrams , examples, figures and animations. Prosumer is being mislead.
@MCKannan1
@MCKannan1 Ай бұрын
കുറെ വെള്ളാനകളെ ഇരട്ടി ശമ്പളവും പെൻഷനും കൊടുത്ത് തീറ്റിപ്പോറ്റാനായി KSEB ജനങ്ങളെ പിഴിയുകയാണ്. ഇന്ത്യയിൽ ഉയർന്ന താരിഫ് നൽകാൻ വിധിക്കപ്പെട്ട ഹതഭാഗ്യരാണ് കേരളത്തിലെ KSEB കൺസ്യൂമേഴ്‌സ്. സ്വകാര്യ കമ്പനികളെ കേരളത്തിൽ ക്റന്റ് വിതരണം ചെയ്യാൻ അനുവദിക്കണം.
@kumarvasudevan3831
@kumarvasudevan3831 Ай бұрын
Jameskutty Thomas കൂടി അടിമ ആയിരുന്നെങ്കിൽ ഞങ്ങ പൊളിച്ചെനെ എന്ന് റിട്ട. KSEB അടിമക്കണ്ണ്.
@asokank6380
@asokank6380 3 ай бұрын
Power supply private sector nu kodukanam
@usmanpottengal7174
@usmanpottengal7174 3 ай бұрын
ഞാൻ ഒരു മാസം 500 യൂണിറ്റ് ഉത്പതിപ്പിച്ചു എന്റെ ഉപയോഗം 300 യൂണിറ്റ് ആണെങ്കിൽ എനിക്ക് 200 യൂണിറ്റ് ക്യാഷ് തരുമോ അതോ ഞാൻ ഉപയോഗിച്ചു ടൈം വെച്ചു kseb ക്കു വീണ്ടും ക്യാഷ് കൊടുക്കേണ്ടി വരുമോ
@manojsajini7821
@manojsajini7821 3 ай бұрын
Kolla billanu
@yoonusk.k6291
@yoonusk.k6291 2 ай бұрын
Self Generation Duty എന്ന പേരിൽ prosumers ൽ നിന്ന് യൂണിറ്റ് ഒന്നിന് 15 പൈസവീതമുള്ള കൊള്ളയടി എന്തിനാണ്? State ന്റെ ഈ കൊള്ളയടി illegal and unconstitutional ആണെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടും കൊള്ളയടി തുടരാനുള്ള കാരണം kseb വ്യക്തമാക്കേണ്ടതുണ്ട്.
@KrishnaKumar-maestro
@KrishnaKumar-maestro 3 ай бұрын
സുരേഷ് കുമാർ ആര് കായംകുളം കൊച്ചുണ്ണിയോ പണക്കാരിൽ നിന്ന് പിടിച്ചു വാങ്ങി പാവങ്ങളെ ഉദ്ധരിക്കണമെന്നാണ് അയാൾ പറഞ്ഞതിന്റെ സാരം
@sathyansekseb
@sathyansekseb 3 ай бұрын
KSEB യിലെ ഓഫീസർമാരുടെ യൂണിയൻ നേതാവായിരുന്നു.
@manojmvn
@manojmvn 3 ай бұрын
😂
@sasidharannair1281
@sasidharannair1281 2 ай бұрын
മഴ മാർച്ച് മാസം വന്നാൽ എന്ത് ചെയ്യും
@rajankskattakampal6620
@rajankskattakampal6620 2 ай бұрын
ഇത്രയും പെട്ടന്ന് കാശിക്ക് പോകണം,,
@saxomalze6179
@saxomalze6179 3 ай бұрын
ഈ പ്രതി കിയാവാദവും കോളോണിസവും പറയാതെ സിമ്പിളായി സോളാർ ലാഭമാണോ? ലാഭമെത്ര എന്ന് പറയുവാൻ പറ്റുമോ?
@sodesh-qf8yc
@sodesh-qf8yc 3 ай бұрын
ഒരു കിലോവാട്ട് സോളറിൽ നിന്ന് 4 യൂണിറ്റ് പ്രൊഡക്ഷൻ ഉണ്ടാകൂ..3 കിലോവാട്ട് വെച്ചാൽ 15 യൂണിറ്റ് ഒരു ദിവസം.... മഴക്കാലത്തു കുറയും... ഇത്രയും മനസ്സിൽ വെച്ചു കറന്റ്‌ ഉപയോഗിച്ചാൽ ലാഭം അല്ലെങ്കിൽ...
@joseipkripaannjose2296
@joseipkripaannjose2296 3 ай бұрын
പലകാര്യത്തിലും കേരളം നമ്പർ വൺ ആണ് 😂😂
@spknair
@spknair 3 ай бұрын
വിഷയത്തിനെ പറ്റി അടിസ്ഥാന ധാരണ പോലുമില്ലാത്ത അവതാരകൻ. KSEB വിതരണ ശൃംഘലയെ പറ്റി യാതൊരു സാങ്കേതിക അറിവുമില്ലാത്ത അനെർട്ട് കാരൻ സമയം വേസ്റ്റ് ആക്കിക്കളയാൻ വേണ്ടി മാത്രം വിളിക്കപ്പെട്ട ഒരു പ്രൊസ്യൂമർ സത്യത്തിൽ ജോസ് കുട്ടി തോമസും സുരേഷ് കുമാറും തമ്മിൽ നേരിട്ട് ഒരഭിമുഖമായിരുന്നു നടത്തേണ്ടത്.
@alexandermathews6107
@alexandermathews6107 3 ай бұрын
Answer by kseb suresh, to go to court is ridiculous. He should have explained why such tax is imposed against the instruction from central govt.
@myworlddotworld
@myworlddotworld 3 ай бұрын
ഇതിലെ ഡയലോഗ് കേട്ട് ഇനി ആരും സോളാർ ഗ്രിഡ് വെക്കാൻ നിൽക്കേണ്ട 😂 8x8=64 ന്റെ പണി തരും 😄 ഇവർ കുത്തിയിരുന്ന് ഇങ്ങനെ തേനിൽ ചലിച്ചു തരുന്നത് വിഷമാണ് 😜 കൂടുതൽ പ്രവാസികളാണ് ഈ സോളാർ പണി ചെയ്തത് 😂 അവർക്ക് സർക്കാർ 8 ന്റെ പരിരക്ഷ നൽകി 😜
@suhrth4279
@suhrth4279 3 ай бұрын
Fixed charge, meeter charge ഇത് മനസ്സിലാകുന്നില്ല....ഇത് ചില മാസങ്ങളിൽ കൂടുന്നുണ്ട്. അക്കാര്യം കോസ്റ്റമേഴ്സിനെ അറിയിക്കുന്നില്ല......
@user-xg5mb7js6q
@user-xg5mb7js6q 3 ай бұрын
എന്ത് ഉണ്ടയാണ് പ്രോസ്യൂമേർസിനെ സംബന്ധിച്ച് ഈ അനെർട്ടിന്റെ മേധാവി പറയുന്നത്?
@jamshildr9227
@jamshildr9227 3 ай бұрын
Anert ശരിക്കും Inert ആണ്
@rijun4
@rijun4 3 ай бұрын
😂
@GamingWarrior3175
@GamingWarrior3175 3 ай бұрын
അരിയെത്ര?... പയറഞ്ഞാഴി! അനെർട്ടിന്റെ മറുപടി!anchor ന് ആ മറുപടി വളരെ 'വ്യക്തവും'!
@sureshvk7243
@sureshvk7243 3 ай бұрын
ഉപഭോക്താക്കൾക്ക് കൃത്യമായി വൈദ്യുതി കൊടുത്താലെ 'ലൈനിൽ കറണ്ടുണ്ടെങ്കിലേ സോളാറിൽ നിന്നും വൈദ്യുതിയുണ്ടാകു ഇതൊരു പോരായ്മയാണ് 'KSEBയാണ് ഇതിനു കാരണക്കാർ ' അതിനാൽ KSEB നന്നായിൽ മാത്രമേ on ഗ്രിഡ് നമുക്കു ലാഭകരമാകു. ഈ കാര്യം മറച്ചുവച്ചു കൊണ്ടുള്ള മീറ്റിഗ് ആണ് മുകളിൽ കണ്ടത്
@abdullamoahmmed2477
@abdullamoahmmed2477 3 ай бұрын
സാർ എന്ന് ഉദ്ദ്യോഗസ്ഥന്മാരെ വിളിക്കാൻ പാടില്ല സർ എന്ന് വിളിക്കുമ്പോൾ തന്നെ അവർ അങ്ങ് ജാഡ കയറി പോകുന്നുണ്ട്. അതുകൊണ്ടു ശെരിക്കും സർ ഇവിടെ ജനം ആണ് കൺസുമർ ആണ് അല്ലാതെ ജനങ്ങളുടെ ജോലിക്കാർ അല്ല.....
@santhoshkumar-ls5cq
@santhoshkumar-ls5cq 3 ай бұрын
KSEB yea nabiyal😂
@shibukalarickal9498
@shibukalarickal9498 2 ай бұрын
അങ്ങനെ കണക്കു കൂട്ടാൻ ആണെങ്കിൽ ഓൺ ഗ്രിഡ് എന്തിനാ വക്കുന്നത്? ചിലവ് അല്പം കൂടിയാലും നമുക്ക് വേണ്ട KW മാത്രം ഓഫ്‌ ഗ്രിഡ് ചെയ്യുന്നത് ആണ് നല്ലത്
@ashokeratt1264
@ashokeratt1264 3 ай бұрын
കള്ളത്തരംകാണിച്ചിട്ടും അതു ശരിയാക്കാനുള്ള ബദ്ധപ്പാട് റെഗുലേറ്ററി കമ്മിഷന്നും കണക്കുതന്നെ
@justinmthomas6817
@justinmthomas6817 3 ай бұрын
സോളാറിൽ നിന്ന് kseb. ൽ പകൽ കിട്ടുന്ന എനർജി സേവ് ചെയ്യാൻ ഉള്ള പദ്ദതി ഇവിടെ ഇല്ല ഉണ്ടങ്കിൽ നന്നായിരുന്നു .സേവ് ചെയുന്നതും കൂടെ ഉണ്ടങ്കിലെ kseb ക്കും നല്ലത് . വെളിയിൽ നിന്ന് വാങ്ങിക്കുന്നത് കുറക്കാൻ പറ്റും. (പകൽ ഉള്ള എനർജി kseb സ്റ്റോറേജ് ചെയ്യുക )
@yoonusk.k6291
@yoonusk.k6291 2 ай бұрын
വൈദ്യുതി ഉപയോഗം കൂടുംതോറും ബില്ലും കൂടും. കാര്യങ്ങൾ പഠിക്കാതെ പൊതു സമൂഹത്തിൽ വന്നു ശ്രീലേഖ ips ഇങ്ങനെ പറയരുതായിരുന്നു.
@radhakrishnankannalath2478
@radhakrishnankannalath2478 3 ай бұрын
കുറച്ച് കാലം മുമ്പ് സൗജന്യ പുര പുറസോളാർ (ഉൽപാതനത്തിൻ്റെ പത്ത് ശതമാനം) ഇതിൽ എന്നെ ഉൾപ്പെടുത്തുകയും കരാർ ഒപ്പിടുകയും ചെയ്യതതാണ് പിന്നീട് ഒരു അറിയിപ്പും തരാതെ | KSEB അത് അവസാനിപ്പിച്ചു ( നമ്മളെ പറ്റിച്ചു)
@Aneeshbabu07
@Aneeshbabu07 3 ай бұрын
floating solar plant vechittu.... puthiya surcharge floating surcharge ,,,, KSEB de solar udaayippu naatukaaru parajayappeduthanam...allenkil kseb naatukare athinte perilum kollayadi thudarum.... puthiya puthiya surchargesum....Puthiya fixes chargesum......okke varum..... kaasu mudakki vaangi vekkunna meter nu vadaka masamasam vaanunna teams aaanu,,,,enthanavo athinte okke logic....dayavu cheythu aarum chaadikkeri ongrid solar install cheythu swayam vanchitharakathirikkuka.....kseb ye veluppikkendathu charchayil vanna uhyogastharude aavasyamaanu,, atharam kaapadyangalil viswasikkkathirikkuka
@sajeevvishwanathan2349
@sajeevvishwanathan2349 3 ай бұрын
എനിക്ക് 6500 രൂപയാണ് ശരാശരി രണ്ടു മാസം കുടുമ്പോൾ വന്നിരുന്നത് 3 kw സോളാർ പാനൽ വെച്ചതിനു ശേഷം 1500 നു താഴെയായി ഏപ്രിലിൽ 147 രുപയെ വന്നൊള്ളു മെയ്യിൽ ബില്ലുകണ്ടു ശരിക്കും ഞെട്ടി 12450
@multitalent3804
@multitalent3804 3 ай бұрын
Good
@joseprasad5798
@joseprasad5798 3 ай бұрын
K s e b is a kuthaka muthalaali.Let other private distributors enter in distribution work and then KSEB would be another BSNL.Persumers would benefit just as mobile network, as well as other consumers and the whole of Kerala state
@vasudevanp5942
@vasudevanp5942 3 ай бұрын
സമകാലിനം ടൈം പാസ്സ് ആവല്ലേ
@shalin8337
@shalin8337 3 ай бұрын
Bill adakkam share cheytha karyam, vayil vanna thalam adi kett irrekan mandanmar anno, koode irekunnavar
@aboobacker158
@aboobacker158 3 ай бұрын
Oruyoonitteexporte.oruyoonitimporte.idane.adyamparanhad
@abdullamoahmmed2477
@abdullamoahmmed2477 3 ай бұрын
അജിത് തെറ്റി ദ്ധരിപ്പിക്കല്ലേ. നീ ഏജൻസിയാണ് നിനക്ക് നിന്റെ ലാഭം മാത്രം ഇതൊക്കെ കൺസുമർ സപ്പോർട്ട് അല്ല.....
@k.ooommen5879
@k.ooommen5879 2 ай бұрын
😅ചേരാന്നത് ഭാഗ്യം
@rajankskattakampal6620
@rajankskattakampal6620 2 ай бұрын
നന്നായി, ഒരു അനർത്ഥം ഒഴിവായി,, എന്ന് ജനങ്ങൾ കരുതിക്കോളും,,
@mohammedkutty886
@mohammedkutty886 3 ай бұрын
ഈ പറയുന്നതൊന്നും ശരിയല്ല എൻറെ ബില്ല് 6540 ബില്ല് വന്നിരിക്കുന്നത് ഉറപ്പിക്കാവുന്നതാണ്
@raisalbabu8122
@raisalbabu8122 3 ай бұрын
ഒാൺ ഗ്രിഡ് കണക്ഷൻ ഒാഫ്ഗ്രിഡാക്കൂക എല്ലാവരും
@goureeshankarasharma5064
@goureeshankarasharma5064 3 ай бұрын
ജനങ്ങൾ ഇനിയും മണ്ടന്മാർ ആകരുതെന്ന് അപേക്ഷിക്കുന്നു,ഓൺഗ്രിഡ് ഉപഭോക്താക്കൾ അതിൽ നിന്ന് പിന്മാറി ഓഫ്ഗ്രിഡ് ആക്കിയാൽ നിങ്ങളുടെ മുടക്കുമുതലിൽ നഷ്ടം വരികയില്ല 3ലക്ഷം രൂപ മുടക്കുമുതൽ വരുന്ന സോളാർസിസ്റ്റം 5വർഷം ഓൺഗ്രിഡ് ആയി കണക്ട് ചെയ്താൽ പരമാവധി 65000 രൂപ മാത്രമാണ് വരുമാനം ഉണ്ടാകുക ഇത് ലാഭകരമാണ് എന്ന് പറയുന്നത് തന്നെ വിഢ്ഢിത്തരമല്ലേ😢😢😢 ഓൺഗ്രിഡ് കൺസ്യൂമേഴ്സ് എല്ലാവരും എത്രയും വേഗം ഓഫ്ഗ്രിഡ് ആക്കുക👍👍👍👍
@rajankskattakampal6620
@rajankskattakampal6620 2 ай бұрын
ഓഫ് ഗ്രിഡ്ഡ് ആക്കിയാൽ,, 5 വർഷം കഴിയുമ്പോൾ, 8,,10,,ബാറ്ററി, മാറ്റണം 128000,,പിന്നെ ബാറ്ററി മൈന്റ്ൻസ്,, നല്ല ലാഭം,,, good busdiness,,താങ്കൾ തന്നെ മണ്ടനായാൽപ്പോരേ മറ്റുള്ളവരെക്കൂടി മണ്ടൻസ്ക്കണോ,,😜😜 "ഇപ്പോ മനസ്സിലായോ,, സാറെ ",,
@jayarajanpa7195
@jayarajanpa7195 3 ай бұрын
ഇതിൽ തന്നെ KSEB യുമായി ബന്ധപ്പെട്ട ആൾ പറയുന്നത് ഒന്നും ക്ലീയർ അല്ല! എവിടെയും തട്ടാതെ ഒഴുക്കൽമട്ടിൽ ഉള്ള സംസാരം കേട്ടാൽ മനസിലാകും!
@roopeshnambiar4u81
@roopeshnambiar4u81 3 ай бұрын
സുരേഷ്കുമാർ പൊട്ടൻ കളിക്കുകയാണ്
Schoolboy Runaway в реальной жизни🤣@onLI_gAmeS
00:31
МишАня
Рет қаралды 3,2 МЛН
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 12 МЛН
Unveiling my winning secret to defeating Maxim!😎| Free Fire Official
00:14
Garena Free Fire Global
Рет қаралды 6 МЛН
Schoolboy Runaway в реальной жизни🤣@onLI_gAmeS
00:31
МишАня
Рет қаралды 3,2 МЛН