സോളാറിനേക്കാൾ ലാഭം കിട്ടും - നിങ്ങളുടെ പൈസ പോകില്ല

  Рет қаралды 226,389

BS Electrical Solutions

BS Electrical Solutions

Күн бұрын

Пікірлер: 593
@AbdulRahim-xn4hk
@AbdulRahim-xn4hk 6 ай бұрын
നിങ്ങളുടെ പ്രോഗ്രാമൊക്കെ വളരെ നല്ലതാണ് ഇത് കാണാനുള്ള മടി നിങ്ങൾ വിഷയം വലിച്ചു നീട്ടി മനുഷ്യൻറെ ക്ഷേമ കളയ ദയവുചെയ്ത് പ്രോഗ്രാ അവതരിപ്പിക്കുന്നു
@jimmykadaviparambil9622
@jimmykadaviparambil9622 6 ай бұрын
വളരെ ശെരിയാണ്
@incredibleindia_1995
@incredibleindia_1995 5 ай бұрын
1.5x speed aakkiyal mathi 😂
@catlov97
@catlov97 5 ай бұрын
വീഡിയോ ക്ലിക്ക് ചെയ്യുന്നതിന് മുൻപ് കമന്റ്‌ നോക്കി തീരുമാനിക്കും തുടർന്ന് കേൾക്കണോ എന്ന്. അങ്ങനെ വേണ്ടെന്നു തീരുമാനിച്ച ഒന്നാണ് ഇത്. 😀
@jalalahalpy2372
@jalalahalpy2372 5 ай бұрын
Repetition again n again
@sunnyvarghese9652
@sunnyvarghese9652 3 ай бұрын
​@@incredibleindia_1995use 2...
@Musthafavga
@Musthafavga 2 күн бұрын
പകൽ full സോളാർ work ചെയ്യിപ്പിക്കുന്നു.. Off grid 2 panel 580w 1000 va inverter Mppt ashapowr suriya 60
@happyhappy-kc8kx
@happyhappy-kc8kx 6 ай бұрын
KSEB പൂർണ്ണആയി സ്വകാര്യവൽക്കരണം ആവിശ്യം ആണ്. കൂടുതൽ പ്രൈവറ്റ് കമ്പനികൾ കടന്നു വരട്ടെ. സോളാർ പാനൽ സ്റ്റാപിച്ചവർ മിച്ചം വരുന്ന വൈദ്യുതി പുറത്തു ജനങ്ങൾക്കു കൊടുക്കാൻ അനുവദിക്കുക. അങ്ങനെ വന്നാൽ സോളാർ കൂടുതൽ ജനകീയം ആകും. ജനങ്ങൾ തീരുമാനിക്കട്ടെ എവിടെ നിന്ന് വൈദ്യുതി വാങ്ങണം എന്ന്
@sharjisankaran2431
@sharjisankaran2431 6 ай бұрын
ബാറ്ററി ക്ക് തന്നെ 50% മേലെ ചിലവ് വരും നാല് വർഷം കൊണ്ട്. വീണ്ടും മാറേണ്ടി വരും അതിന് നല്ലചിലവ് വരും on grid ആണെങ്കിൽ ബാറ്ററി expence ഇല്ല.. Kseb പണം തരുകയും ചെയ്യും
@IslamIsDevils
@IslamIsDevils 6 ай бұрын
For kw solar you may have to invest 60k for 4 battery, you can get the returns in 2 years battery cost. Next 2 years free electricity. Solar is good for people whose 2 month bill above 5k inr
@princejacob6232
@princejacob6232 6 ай бұрын
kzbin.info/www/bejne/f2W2aIJ6m917f9Usi=MbFJIJcbftpD4j4_
@Keralapayyan326
@Keralapayyan326 6 ай бұрын
@@sharjisankaran2431 ചെന്ന് തലവെച്ച് കൊടുക്ക് 😜😜😜
@ngpanicker1003
@ngpanicker1003 6 ай бұрын
5 ലക്ഷം sbi യിൽ ഇട്ടാൽ മൂന്നു മാസം കൂടുമ്പോൾ 10000 രൂപ പലിശ കിട്ടും, അപ്പോൾ ഒരു മാസം 3333 രൂപ, ഈ തുക കറണ്ട് ബില്ല് അടച്ചാൽ നമുക്ക് യാതൊരു തല വേദനയും ഇല്ല,20000 രൂപ മുടക്കി ഇൻവെർട്ടർ കൂടി സ്ഥാപിച്ചാൽ എപ്പോഴും നമ്മുടെ വീട്ടിൽ കറണ്ട് ഉണ്ടാകും.
@aamirpk7381
@aamirpk7381 9 күн бұрын
5 മിനുട്ടിൽ പറയേണ്ട കാര്യം 16 മിനുട്ടാക്കി വലിച്ചുനീട്ടാം എന്ന് കാണിച്ചു തന്നതിന് വളരെ നന്ദി
@KSJohn-bx5mg
@KSJohn-bx5mg 6 ай бұрын
Explained very clearly. I was thinking to install solar but now to think twice.Many thanks for the detailed clear explanation
@c.a.narayannarayan141
@c.a.narayannarayan141 6 ай бұрын
I escaped miraculously!
@rajanpi9401
@rajanpi9401 6 ай бұрын
2.90 ന് വാങ്ങി 6.90ന് നമുക്ക് തരും. 🙏 പിൻവാതിൽ നിയമനം നടത്തി 1 വർഷം പിന്നിടുമ്പോൾ ലക്ഷങ്ങൾ ശമ്പളം കൊടുക്കുന്നു, എഞ്ചിനീയർ ആയി പ്രമോഷൻ കൊടുക്കുന്നു. ഇത് കൊടുക്കാൻ പൈസ വേണ്ടേ ?യോഗ്യത : 10 തോൽവി നിർബന്ധം. പിന്നെ പാർട്ടി കുടുംബം ആവണം 🙏🙏
@girishkumara6940
@girishkumara6940 2 ай бұрын
@@rajanpi9401 👍
@G.M.KOCHUKANJIRAM-of7qx
@G.M.KOCHUKANJIRAM-of7qx 2 ай бұрын
Very correct information.Without net metering KSEB cannot survive.
@rajagopalnarayananachary8676
@rajagopalnarayananachary8676 6 ай бұрын
ദയവായി സംസാരം നീട്ടി കൊണ്ട് പോവാതിരിക്കുക കാര്യങ്ങൾ മാത്ര പറയുക കഴിയുന്നതും മറ്റുള്ള Techanical കാര്യങ്ങൾ പറയുന്നതാണ് നല്ലത്
@keyaar3393
@keyaar3393 6 ай бұрын
OffGrid മതിയെ.... Govt മായിട്ടു ഒരു കച്ചവടവും ഇല്ലേ....
@dayanandanvk9449
@dayanandanvk9449 6 ай бұрын
ഈ kseb ബീവറേജസ് ലോട്ടറി ഇത് എന്ന് കേരളത്തിൽ നിർത്തുന്നു അന്ന് കേരളം രക്ഷപെടും
@artvkd
@artvkd 6 ай бұрын
ചിലവ് കൂടും ബാറ്ററി വെക്കണം അതിന്റെ മെയ്ന്റയിൻ. എങ്കിലും നല്ലത് തന്നെ. Kseb ksrtc ഇവരൊന്നും ജനത്തോട് ചേർന്നു നില്കുന്നവരല്ല. പ്രത്യേകിച്ച് സർക്കാർ സംവിധാനങ്ങൾ 😷
@muhammedali7396
@muhammedali7396 6 ай бұрын
Off grid ചെയ്തവർക്ക് നികുതി വരാൻ സാദ്യത ഉണ്ട്
@nadarajanachari8160
@nadarajanachari8160 6 ай бұрын
എല്ലാവരും off -grid വെച്ചാൽ, വീട്ടു കരത്തിൻ്റെ കൂടെ സ്പെഷ്യൽ levy charge ചെയ്യപ്പെടാൻ സാധ്യതയുണ്ട്. സര്ക്കാര് അത് തീർച്ചയായും ചെയ്യും. അല്ലെങ്കിൽ KSEB ഉദ്യോഗസ്ഥർക്ക് ശമ്പളം കൊടുക്കാൻ പറ്റാതെ വരും.
@Outspoken684
@Outspoken684 6 ай бұрын
മുടിഞ്ഞ ശമ്പളം.
@simonchalissery581
@simonchalissery581 6 ай бұрын
Off grid is to be installed, subsidy is to given for battery replacement. Kseb will be free heavy load during peak hours.
@abdullahkoya2353
@abdullahkoya2353 6 ай бұрын
കെഎസ്ഇബി ഇത് മുമ്പ് ശ്രമിച്ചു പരാജയപെട്ടത്താണ്. സുപ്രീം കോടതി വളരെ ശക്തമായ വിധി ഇതേ കുറിച്ച് നടത്തിടുണ്ട്.
@abiisaac1953
@abiisaac1953 2 ай бұрын
Privatize KSEB as soon as possible. You have seen benefits after entry of private companies in telecom sector.
@K.B.Rajesh
@K.B.Rajesh 6 ай бұрын
ഗ്രിഡിലേക്ക് കൊടുക്കുന്ന വൈദ്യുതിക്ക് ഇപ്പോൾ കിട്ടുന്നത് 2.69 ആണ്
@MySameee
@MySameee 3 ай бұрын
3.15
@josekallumalickalvarughese8846
@josekallumalickalvarughese8846 6 ай бұрын
KSEB കൂടാതെ മറ്റ് private കമ്പനി കൂടെ കേരളത്തിൽ വന്നാൽ നന്നായിരിന്നു
@c.a.narayannarayan141
@c.a.narayannarayan141 6 ай бұрын
Pvt discoms aren’t angels
@MySameee
@MySameee 3 ай бұрын
Adani power, torrent power, tata power. എന്നിവരുടെ ബില്ല് കണ്ടാൽ ഈ ആവശ്യം മാറ്റി പറയും
@gopakumarn3270
@gopakumarn3270 6 ай бұрын
5 kw off grid സ്ഥാപിക്കുന്നതിനു എന്ത് ചിലവ് വരും
@AbdulMajeed-jp4vn
@AbdulMajeed-jp4vn 6 ай бұрын
ഒരു കാർഷിക കണക്ഷന് വേണ്ടി അപേക്ഷ കൊടുത്ത എനിക്കറിയാം അതിൻ്റെ പാട് വേനൽക്കാലം അങ്ങിനെ കഴിഞ്ഞു കൃഷി നനക്കാതെ ഉണങ്ങിക്കഴിഞ്ഞു ഇനിയും KSEB യെ കാത്തിരുന്നു ഞാൻ ഉണങ്ങിത്തീർന്നു
@abooamna
@abooamna 6 ай бұрын
പകൽ സമയം Motor ഉപയോഗിക്കാൻ offgrid ൽ പ്രവർത്തിക്കുന്ന DC Motor ലഭിക്കുമല്ലൊ . പിന്നീട് ഒരു ചിലവും വരുന്നില്ല .
@fancyjacob4512
@fancyjacob4512 6 ай бұрын
Off grid with DC fan and Led lighting, control your consumption of KSEB. Use, fridge, AC, motor etc in KSEB power, keep the usage under 250 units, payless.
@gangadharanka3571
@gangadharanka3571 Ай бұрын
it is practical and feasible idea . but Govt.will bring new bill to collect users fee
@rajankaleekal2756
@rajankaleekal2756 6 ай бұрын
നിങ്ങൾ 100% ശരിയാ. ഞാനും 3.5kw വച്ചിട്ടുടെ. നെറ്റ് മീറ്റർ ആണേൽ 6കൊല്ലം കൊണ്ടേ മുതലാകാം.വച്ചിട്ടേ 2വർഷം ആയി. ഏതു ഗവണ്മെന്റ് കാര്യം ജനങ്ങൾ മാക്സിമം എടുത്താൽ അവരുടെ വിധം മാറും. പെട്രോൾ നിന്നും cng പോയ അവസ്ഥയാ. ഇപ്പോൾ കുട്ടത്തില്ല. പിന്നെ. പിന്നെ. Pm മോഡിയുടെ പദ്ധതി നടപ്പാക്കിയതിനു ശേഷം അപ്പോൾ ഒരുവിധം ആളുകൾ എടുത്തിരിക്കും അന്നേരം gross മീറ്റർ ആക്കും
@jaisoni1420
@jaisoni1420 3 ай бұрын
I myself implemented 3kw ongrid panel. I would recommend never go with ongrid/offgrid both are not financially viable. Billing will soon be moved to gross metering for sure. Other issue is moving billing period to apr-mar (from oct-sep) denied customers reaping benefit of using surplus production, since production will be less during monsoon period
@jayaprakashdivakaran2603
@jayaprakashdivakaran2603 3 ай бұрын
Those who installed Ongrid solar should form a group and decide that we will give electricity to KSEB on the same price what they Charge from us.
@abdulrahiman7629
@abdulrahiman7629 4 ай бұрын
Your calculation is 100% correct
@satheesankrishnan4831
@satheesankrishnan4831 Ай бұрын
സൂപ്പർ കപ്പാസിറ്റർ ബാറ്ററിയെ കുറിച്ച് താങ്കളുടെ അഭിപ്രായം എന്താണ്?? അതുപോലെ നിക്കൽ കാഡ്മിയം ബാറ്ററി,
@Asdpdkl
@Asdpdkl 6 ай бұрын
വലിച്ചു നീട്ടി ബോറടിപ്പിക്കാതെ ആവശ്യമുള്ള കാര്യം പറയുക
@AnishVL
@AnishVL 6 ай бұрын
Ee vellana prasthanam swakarya valkarichal janangalku ''nallathe sambala vardhanavinu vendi. Ethikke reethiyi pizhiyam ennu kandu pidikkan oru vakuppunde
@radhanottath7994
@radhanottath7994 5 ай бұрын
🙏🕉️🙏 Dear..., Very good Information... few months before told me my Son, same your Opinion... Thanks... 🙏
@twinklejose8756
@twinklejose8756 3 ай бұрын
നിങ്ങളുടെ points വളരെ correct ആണ്. ഒരു കാര്യം കൂടി പറയാം. ബെറ്റർ to സ്റ്റേ വിത്ത്‌ kseb കണക്ഷൻ., നിങ്ങൾ offgrid വെച്ചാലും അവർ tax ആയി വരും.
@bolt1810
@bolt1810 3 ай бұрын
കോടതികൾ കാണാനല്ല
@bajicps857
@bajicps857 2 ай бұрын
മരിച്ചശേഷമായിരിക്കും വിധി വരിക...
@thankayathilmoideenkutty7553
@thankayathilmoideenkutty7553 2 ай бұрын
Life of pannel is not 5 years it is 25 years.
@pauljoseph2811
@pauljoseph2811 6 ай бұрын
ഇടത് സർക്കാറിന്റെയും KSEB യുടേയും വാക്കുകൾ അന്ധമായി വിശ്വസിക്കരുത്.
@babykuttymathew8644
@babykuttymathew8644 6 ай бұрын
Njan vishwasikkia :::. Enna udaayippu aanu randum :
@shafeeq7447
@shafeeq7447 6 ай бұрын
Gross മീറ്റർ കൊണ്ട് വരുക... സോളാർ ഉള്ളവന്മാരുടെ രാത്രിയുള്ള അമിത ഉപയോഗം കുറക്കണം...ഇവർ കാരണം ഒരുപാട് ആളുകൾ ബുദ്ധിമുട്ടിലാണ്
@ukkrujose3055
@ukkrujose3055 6 ай бұрын
do not install...
@serenamathan6084
@serenamathan6084 6 ай бұрын
ഇടത് പറയുന്നത് ആരെങ്കിലും വിശ്വസിക്കുവോ...!!!😳 ഇടതുസംസ്കാരം=ചെറ്റസംസ്കാരം
@selinfrancispf7248
@selinfrancispf7248 6 ай бұрын
​@@shafeeq7447എന്തോന്ന് അസൂയയാടോ. ലക്ഷങ്ങൾ കൊടുത്തു സോളാർ ചെയ്യുമ്പോൾ അതിനനുസരിച്ചു ആൾക്കാർ ഉപയോഗിക്കുക തന്നെ ചെയ്യും. Kseb ട്രാൻസ്‌ഫോർമർ അപ്ഡേറ്റ് ചെയ്യാത്തത് ആൾക്കാരുടെ തലയിൽ കെട്ടി വയ്ക്കുന്നെങ്കിൽ താങ്കൾ ഒരു kseb ഉദ്യോഗസ്ഥൻ ആയിരിക്കും.
@KGopidas
@KGopidas 4 ай бұрын
Replace sanctioned load with rooftop potential for vonsidetayoon and earler deslisatkkn and faster progress
@vijayanmukkonath9948
@vijayanmukkonath9948 6 ай бұрын
വീഡിയോ നന്നായിട്ടുണ്ട്. വിശദീകരണം കുറച്ചുകൂടിപ്പോയെന്നു തോന്നുന്നു. ബാങ്ക് interest 6.5% അല്ല. അതിൽക്കൂടുതലാണ്. അപ്പോൾ നഷ്ടം ഈ പറഞ്ഞതിനേക്കാൾ വളരെ കൂടും. എടുത്തുചാട്ടം മലയാളിക്ക് കൂടുതലാണല്ലോ...
@քռsռօռ
@քռsռօռ 2 ай бұрын
Moreover, the solar prosumers will be liable to pay the network charges based on the capacity utilization factor in future as was being recovered from the solar prosumers in other state electricity utilities. Fudther, the parallel operation charge is likely to introduce by the electricity regulatory commissions in future.
@lovedale1959
@lovedale1959 5 ай бұрын
Slab Rate 6.8 is for the total units going beyond 500 Units which is telescopic calculation. When we install Solar, this slab calculation will come down and the rate for the lower slab will be calculated. Here you ignore this point and explaining, I believe. Can you clarify?
@rameshrpillai6634
@rameshrpillai6634 13 сағат бұрын
താങ്കളുടെ പ്രസ്താവനയോട് എനിക്ക് വിയോജിപ്പാണ് solar സിസ്റ്റവുമായി അഥവാ എലെക്ട്രിക്കൽ വർക്കുമായി ചെറിയ അറിവുള്ളവർക് രണ്ടായിരമോ മൂവായിരമോ kseb ബില്ല് വരാറുള്ളവർക് ഒരു 2000വാട്ട്സ് off grid solar system വച്ചാൽ വീട്ടിലെ 80 % ലോടും പരിഹരികാം. ചെയ്യേണ്ട രീതിയിൽ ചെയ്താൽ battery 8 വർഷം use ചെയ്യാം.
@babymoochikkal1979
@babymoochikkal1979 2 ай бұрын
വളരെ സത്യമായ കാര്യം 👍 bank FD ഇടൂ
@jktechagro8203
@jktechagro8203 6 ай бұрын
Better connect offgrid with lithium battery better avoid agency do it yourself.
@ahammadabbaseramangalam9088
@ahammadabbaseramangalam9088 6 ай бұрын
16 മിനിറ്റ് ദൈർഘ്യമുള്ള ഈ വീഡിയോയിൽ വെറും അഞ്ച് മിനുട്ട് കൊണ്ട് പറയാവുന്ന കാര്യം മാത്രമേ ഉള്ളൂ. വളരെ അധികം ആവർത്തനം ഉണ്ട്. കാര്യത്തിലേക്ക് കടക്കുന്നത് പകുതി കഴിഞ്ഞ് മാത്രമാണ്.
@makhdumparappadathil8501
@makhdumparappadathil8501 6 ай бұрын
നിങ്ങളുടെ നിഗമനം വളരെ ശരിയാണ്. . ഏത് സർക്കാർ വന്നാലും ഉദ്യോഗസ്ഥർ സർക്കാർ അവരുടെ കള്ളക്കളി കളി കളിക്കും
@InfilatoVexium
@InfilatoVexium 6 ай бұрын
താങ്കൾ പറഞ്ഞത് ചില വസ്തുതകൾ മറച്ചു വെച്ച്ചുകൊണ്ടാണ്. മുഴുവനും ശരിയല്ല.
@renjothomas1
@renjothomas1 6 ай бұрын
കഷ്ട്ടം ഇത്രയും ജനങ്ങളെ ദ്രോഹിച്ച ഒരു ഭരണം കേരളത്തിൽ ഉണ്ടായിട്ടുണ്ടോ
@appukuttankrishnan1128
@appukuttankrishnan1128 6 ай бұрын
വലതു വന്നാലും എടുത് വന്നാലും കെ എസ് ഈ ബി എന്നും ഉണ്ടാകും ചെങ്ങാതി
@mammedkoya1117
@mammedkoya1117 6 ай бұрын
ഉണ്ടായിട്ടുണ്ട് 8 വർഷം മുമ്പ്
@abooamna
@abooamna 6 ай бұрын
വേനൽ കാലത്ത് പകൽ മാത്രമാണ് Solar panel പരമാവധി വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നത് . കേരളം പുറത്ത് നിന്ന് ഉയർന്ന വിലക്ക് വൈദ്യുതി വാങ്ങുന്നത് ഉയർന്ന വിലക്കാണ് .
@abooamna
@abooamna 6 ай бұрын
ബാങ്കിൽ പൈസ ഇട്ട് പലിശ വാങ്ങുന്നതും Solar panel വച്ച് , electricity ഉൽപ്പാദിപ്പിച്ച് )clean energy ) ഭൂമിയെ സംരക്ഷിക്കുന്നതും ഒരുപോലെയാണൊ സഹോദരാ ? നമ്മൾ ഉപയോഗിക്കുന്നത് പുറത്ത് നിന്ന് വാങ്ങുന്ന കൽക്കരി കത്തിച്ച് മലിനികരണം ഉണ്ടാക്കുന്ന വൈദുതിയാണ് . അതിന് പകരമാവും Solar energy . പൈസയുള്ളവർ ഇങ്ങനെ ചെയ്യട്ടെ . അവരോട് ബാങ്കിലിട്ട് പലിശ സ്വീകരിക്കാൻ പറയുന്നത് ആണ് ലാഭം എന്ന് പറയുന്നതിൽ എന്ത് Logic ആണ് ഉള്ളത് ? Ev ഉപയോഗിക്കുന്നത് പോലും കൽക്കരി കത്തിച്ച് മലിനികരണം ഉണ്ടാക്കുന്ന വൈദ്യുതിയല്ലെ ?
@naadan751
@naadan751 6 ай бұрын
തനിക്കു എന്തു ദ്രോഹമാണ് ഈ സർക്കാർ ചെയ്തതെന്ന് കൂടി പറയാമായിരുന്നു?
@Salampk08
@Salampk08 6 ай бұрын
നിലവിൽ ഉത്പാദിപ്പിക്കുന്ന ഇലക്ട്രിസിറ്റി മത്തിയാവാതത് കൊണ്ടല്ലേ പവർകട്ടും പുറത്ത് നിന്ന് വാങ്ങേണ്ട അവസ്ഥയും kseb ക്ക് വരുന്നത്. എല്ലാവരും സോളാർ വെച്ചാൽ നമ്മൾ സ്വയം പരാപ്തരാവുകയല്ലേ ചെയ്യുക. പിന്നെ ഈ govt ആളുകളെ എങ്ങനെയൊക്കെ ചൂഷണം ചെയ്യാം എന്ന് ഗവേഷണം നടതിക്കൊണ്ടിരിക്കാ. ബ്ലഡി govt
@firoztirur
@firoztirur 6 ай бұрын
KSEB അവർക്ക് കിട്ടുന്ന വരുമാനം കുറയുന്ന പണിക്ക് അവർ സപ്പോർട്ട് ചെയ്യില്ല വളരെ വലിയ സാലറി വാങ്ങിക്കുന്ന അവർ ഗ്രോസ് മീറ്ററിംഗ് നടപ്പാകും കേരളം സൂർ വെച്ചു സ്വയം പര്യാതമകനൊന്നും അവർ തയ്യാറാകില്ല
@abooamna
@abooamna 6 ай бұрын
ചേട്ടാ , വേനൽ കാലത്ത് പകൽ വൈദ്യുത ഉപഭോഗം കേരളത്തിൽ കുറവാണ് . എന്നാൽ രാത്രി കുത്തനെ കൂടും . Solar വൈദ്യുതി രാത്രി കിട്ടില്ലല്ലൊ . ആര് ഭരിച്ചാലും ഇങ്ങനെയാകും . off grid ചെയ്താൻ പോരെ?
@rajkumarts9614
@rajkumarts9614 6 ай бұрын
ഓഫ് ഗ്രിഡ് ചെയ്യൂ.
@selinvarghesemathew8561
@selinvarghesemathew8561 2 ай бұрын
@@Salampk08 right
@jaisonkoshy816
@jaisonkoshy816 2 ай бұрын
വളരെ നല്ല കണക്ക് കൂട്ടൽ Bro
@charlesthomas6868
@charlesthomas6868 Ай бұрын
It would be good to make it concise, avoiding repetition
@rajangeorge8548
@rajangeorge8548 6 ай бұрын
പലിശ കണക്കാകുമ്പോൾ നെടുമ്പുറം തരുന്ന റേറ്റ് എടുക്കണം..
@crowtherrobin5912
@crowtherrobin5912 6 ай бұрын
Excellent information. It would be good if the naration is short. I too agree that gross metering system will be implemented at any cost.
@mohamedshafi7575
@mohamedshafi7575 6 ай бұрын
തത്കാലം ലാഭമാണെങ്കിലും എല്ലാവരും ബാങ്കിനെ ആശ്രയിച്ചാൽ kseb കൂടുതൽ പുറത്തുനിന്നു വാങ്ങേണ്ടിവരും .അപ്പോൾ യൂണിറ്റ് ചാർജ് കൂട്ടേണ്ടിവരും അവസാനം കസ്റ്റമർ ലോണെടുത്തു ബില്ലടക്കേണ്ടിവരും .,പിന്നെ ബാങ്കിന് പലിശയും ksebക്കു ബില്ലും അടക്കേണ്ടിവരും...😂😂😂... ഐഡിയ സൂപ്പർ .....
@knjindia4348
@knjindia4348 6 ай бұрын
ഞാനും 5KW സോളാർ ഇൻസ്റ്റാൾ ചെയ്തു. കഴിഞ്ഞ മാസംവരെ 306 രൂപയായിരുന്നു. എന്നാൽ ഇന്നലെ മീറ്റർ റീഡിങ് എടുത്തിട്ട് തന്നബില്ല് 5720 രൂപയാണ്... ആരും ഒൻഡ്രിഡ് വയ്ക്കല്ലേ... ശ്രീലാഘ മാഡം അവരുട അനുഭവം FB യിൽ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്
@jayakumarspillai6078
@jayakumarspillai6078 6 ай бұрын
March 31 settlement date ആക്കിയതിനാൽ ഏപ്രിൽ മാസത്തിൽ net export ഒന്നുമില്ല. ചൂടായതിനാൽ ഉപഭോഗം കൂടി. Net import നു അതാത് മാസം payment നടത്തണം. അതുകൊണ്ടാണ്.
@abooamna
@abooamna 6 ай бұрын
സോളാർ വച്ചത് കൊണ്ട് AC full time ഇട്ട് മുതലാക്കിയ പലർക്കും പണി കിട്ടിയിട്ടുണ്ട് ..
@abdulnvm125
@abdulnvm125 6 ай бұрын
Sreeleka മാസം 1292 യൂണിറ്റ് ഉപയോഗിച്ചു KSEBക്ക് കൊടുത്തത് നക്കാപിച്ച 290 പിന്നെ കരഞ്ഞിട്ടെന്താ!😮
@Sinilkollam
@Sinilkollam 6 ай бұрын
ഞാൻ ഓഫ് ഗ്രിഡ് ആണ് 7 yrs.bill 400 താഴെ ആയിരുന്നു.ഇപ്പോൾ പന്ന കെഎസ്ഇബി 1450 ബില്ല് തന്നു.ഇത് പരനാറി സര്ക്കാര് ആയത്കൊണ്ട് മുൻകൂട്ടി കണ്ട് വേണ്ടത് ചെയ്യുന്നുണ്ട്
@Howto2k24
@Howto2k24 6 ай бұрын
Solaril ninnu ethra unit koduthu. Ethra unit KSEB yil ninnu use cheythu ennu koodi parayamo
@abooamna
@abooamna 6 ай бұрын
വർഷക്കാലത്ത് വെള്ളം വിൽക്കുകയും വേനൽ കാലത്ത് അതേ വിലക്ക് വെള്ളം വാങ്ങുകയും ചെയ്യുന്നത് ഒരു പോലെയാണ് , ശരിയാണ് എങ്കിൽ on grid ശരിയാണ് .
@jonellysery
@jonellysery 3 ай бұрын
Privet means Adani, Ambani. you like it?
@skpadmakumar4665
@skpadmakumar4665 2 ай бұрын
Yes. They sustain our economy
@Sunuchouhan
@Sunuchouhan 6 ай бұрын
KSED should reduce the unit rates. KSEB erning more from customers & giving unlimited salary to unwanted ,uneducated staffs .KSEB need privatization
@georgekv7135
@georgekv7135 6 ай бұрын
You are right. On grid system will be a waste . Its good for kseb
@sajeevravendranran
@sajeevravendranran 6 ай бұрын
സഹോദരാ ലഡ്ഡു കഴിക്കണമെന്ന ആഗ്രഹം ഉണ്ടെങ്കിൽ എവിടുന്നായാലൂം വാങ്ങിച്ചു കഴിക്കും പിന്നെ സോളാർ വച്ചു കഴിഞ്ഞാൽ മൂന്ന് ബാറ്ററി കൂടി വാങ്ങിച്ച് ഉപയോഗിച്ചാൽ മതി. 3 കിലോവാട്ടിന് താഴോട്ട് മതി
@muralidharanmadathil8331
@muralidharanmadathil8331 6 ай бұрын
Consumers who opted for solar can take up with Court...as a union..
@shimonpsilvester7753
@shimonpsilvester7753 6 ай бұрын
10unit upayogam olla oralk 3kw solar mathi.. 5kw solar 20units aduth upayogam olla aalka vende... Chetta mis information parathalle!! I have 5kw solar plant (costed 2.1lacs after subsidy 1.5yrs ago), my monthly usage is 500kwh (or units) per month, ipo olla kseb bill 300rs aan. With gross metering on grid solar plant nashtam aavum, but ipo nalla labam aanu
@spyyderrr-h
@spyyderrr-h 2 ай бұрын
nammal upayogikknnathinum Ulpadippikunnathinum ore chargane kanakakunnathe, amithamayi upayogichal mathrame 6.90 kodukkendathe. tettaya karyamane ivan parayunnathe.
@salampalatheel125
@salampalatheel125 3 ай бұрын
വളരേയധികം കൃത്യമായ വിലയിരുത്തലും, കണക്കുകളുമാണിത് സോളാർ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നവർ ഇത് കൃത്യമായി പഠിച്ച് വിലയിരുത്തിയതിന് ശേഷം തീരുമാന മെടുക്കുന്നത് നന്നായിരിക്കും
@raghunathpillai4030
@raghunathpillai4030 6 ай бұрын
Is Kseb not benefitting by purchasing @ rs 2.70 from solar consumers as they sell @rs 6.80 or above,even under net metering ? The day time demand is certainly more than the total generation from solar plants. So where is this need for shifting to gross metering?
@prathapchandran2909
@prathapchandran2909 6 ай бұрын
Please take the effort to present your points in the hearing of KSERC at Trivandrum scheduled on 15.05.2024. Good luck…
@newlimras
@newlimras 6 ай бұрын
Sir the so called government officials have a shortage of finds for salaries and the SO CALLED PENSIONS, so end of the day the SO CALLED GOVERNMENT OFFICERS WILL PUT TGE BURDEN ON WE COMMON MAN . LET it be left or right both are corrupt as ,we the people elect them on the bases of caste creed and religion and above all mostly all are unducated ( Being literate is different from being educated) They dont know how to tackle situations and what is their duties. AAP OF DELHI IS THE ONLY GOVERNMENT IN INDIA THAT IS IN PROFIT ( AS REPORTED BY. CAG ) THAT TOO AFTER GIVING SO MUCH FREEBIES. SO IF THE RULERS THINK ALL SORT OF INFLATIONS CAN BE BRIUGHT DOWN ,BUT WE TGE PUBLIC NEEDS TO THINK TWICE BEFORE VOTING AND ALSO LEARN TO QUESTION THE GOVERNMENT .
@drbabuayus
@drbabuayus 2 ай бұрын
Subsidy kseb തരുന്നതല്ല, കേന്ദ്ര ഗവണ്മെൻ്റ് തരുന്നതാണ്.
@noufyma8039
@noufyma8039 6 ай бұрын
U have not covered all the points.. Gross metering also calculated as slab wise.. and kseb can’t take sole discretion. If kseb take some action like that then all the solar customers will approach to court. Because all the central government and state government ads are to promote solar only..
@sunilk791
@sunilk791 6 ай бұрын
Just because the central government is promoting solar people are opting for ongrid, and when usage is high we cannot afford off-grid with lots of battery.
@munazanmoola
@munazanmoola 3 ай бұрын
Homech price . whryou shopp
@jimmykadaviparambil9622
@jimmykadaviparambil9622 6 ай бұрын
പകൽസമയം വീട്ടിലെ വൈധ്യുതി ഉപയോഗം കഴിഞ്ഞു ബാക്കിയുള്ളതാണ് ഗ്രിഡിലേക്ക് പോകുന്നത് രാത്രി ഗ്രിഡിൽ നിന്ന് എടുക്കുകയും ചെയ്യും
@mathewkurian3344
@mathewkurian3344 6 ай бұрын
വിൻഡ് മിൽ ടെക്നോളജി ഉപയോഗിച്ച് വൈദ്യുതി ഉൽപാദിപ്പിക്കാം (കാറ്റുള്ള സ്ഥലങ്ങളിൽ )അതാകുമ്പോൾ 24 മണിക്കൂറും വൈദ്യുതി ലഭ്യമാകും, ബാറ്ററി വേണ്ട മറ്റനുബന്ധ സാമഗ്രികൾ ഒന്നും വേണ്ട.
@vksmn744
@vksmn744 6 ай бұрын
Koodudal labham kittan. Current ozhivakuga. Cycle, cookingnu. Viragu enniva upayogikuga.
@c.a.narayannarayan141
@c.a.narayannarayan141 6 ай бұрын
Yes. Like Bjp go to vedic ages!
@olasselthampi
@olasselthampi 3 ай бұрын
Please share your thoughts in short.
@abdulnazirvallikkadan7952
@abdulnazirvallikkadan7952 6 ай бұрын
അപ്പോ k s e bക്ക് കൊടുക്കാതെ സോളാർ പാനൽ വച്ച് നമ്മൾ ഉപയോഗിച്ചാൽ ലാഭം ആണോ നഷ്ടം ആണോ എന്ന് പറഞ്ഞില്ലാ അതുംകൂടി പറയാമായിരുന്നു 😢
@c.a.narayannarayan141
@c.a.narayannarayan141 6 ай бұрын
If your offgrid keeps monthly consumption below 250 or 300, u may escape nontelescopic rates of 6.80 or more. As obvious, consumption above 250 or 300 triples the bill. And the arbitrary fixed charges! 3.50 lakh investment on offgrid maybe justified
@shajikumarkumar9464
@shajikumarkumar9464 5 ай бұрын
ബാറ്ററി മാറ്റേണ്ടി വരുന്ന തുക കണക്കാക്കുമ്പോൾ നഷ്ടം.
@alexvarghese4240
@alexvarghese4240 3 ай бұрын
@@shajikumarkumar9464 ടച്ചിങ് കട്ടിങ് പേടിക്കേണ്ട കട്ട് പേടിക്കണ്ട ടെലെസ്കോപ് ചാർജ് ഭയക്കേണ്ട എപ്പോഴും വൈദ്യുതി അതുകൊണ്ട് അതൊരു നഷ്ടമാണോ?
@xavieralex2874
@xavieralex2874 3 ай бұрын
നഷ്ട്ടം,....ബാറ്ററിയുടെ വില കൂടുതലാണ്. മിനിമം 4 വർഷം കൂടുമ്പോൾ ബാറ്ററികൾ മാറ്റണം...😢
@SmartTechMedia
@SmartTechMedia Ай бұрын
അപ്പോൾ ബാറ്ററി ചാർജ് ചെയ്യാൻ താന്റ് വേണ്ടേ ? ബാറ്ററി ചാർജ് ചെയ്യുമ്പോഴും നന്നായി കറന്റു പയോഗിക്കും.
@sivadasanmarar7935
@sivadasanmarar7935 3 ай бұрын
Epol സർകാർ സ്ഥാപനങ്ങളും,ബിസ്നസ് കറെ പോലെയാണ്,kseb കർക്ക്,കനത്ത sampalam നമ്മൾ തന്നെ കൊടുകണ്ടെ
@babujacob8655
@babujacob8655 3 ай бұрын
Very good informations. Thank you
@muhammedaslam1558
@muhammedaslam1558 22 сағат бұрын
100% correct H T cosumer ആണെങ്കിൽ മഹാ നഷ്ടമാണ് കാരണം സോളാർ പ്രൊഡക്ഷൻ ഉണ്ടെങ്കിലും കോൺട്രാക്ട് ഡിമാന്റ് അടിസ്ഥാനമാക്കിയാണ് kseb ഫിക്സഡ് ചാർജ് വാങ്ങുന്നത്,
@georgeraphael1151
@georgeraphael1151 4 ай бұрын
KSEB യുടെ നഷ്ടം കുറയ്ക്കാൻ വേണ്ടിയാണോ നമ്മൾ ongrid Solar സ്ഥാപിച്ചത്?
@SS-bu5ys
@SS-bu5ys 6 ай бұрын
സബ്സീഡി kseb യുടെ അല്ല. കേന്ദ്ര govt കൊടുക്കുന്നതാണ്.
@DileepMuralidharan
@DileepMuralidharan 6 ай бұрын
ഒരു ലക്ഷം വീടുകളിൽ 5kW ഉൽപ്പാദിപ്പിക്കുകയാണെങ്കിൽ 500 mW അഥവാ 0.5gW ഉൽപ്പാദിക്കപ്പെടുകയില്ലേ...അത് കേരളത്തിൻ്റെ വികസനത്തിന് മുതൽക്കൂട്ട് ആവുകയില്ലേ...നല്ലതല്ലേ...
@sree1975
@sree1975 6 ай бұрын
അങിനെ ചിന്തിച്ചു നാടിനെ മുന്നോട്ടു നയിക്കാൻ ഇപ്പോൾ ഉള്ള വെറും പാർട്ടി നേതാക്കൾ പോര. വിവരവും വിദ്യാഭ്യാസവും ഒക്കെ ഉള്ള ദീർഘ ദൃഷ്ടി ഉള്ള ഭരണാധികാരികൾ വരണം. കുഴൽ പണവും ഗോൾഡ് കടത്തലും കള്ള കമ്പനി ഉണ്ടാക്കി ജനത്തിന്റെ ക്യാഷ് അടിക്കുന്നവനെ ഒക്കെ ആണ് ജനം മഹാനായി കാണുന്നത്. ജനം വിതയ്ക്കുന്നത് കൊയ്യും.
@mohamedhanifa2023
@mohamedhanifa2023 6 ай бұрын
Ellarum. Undakiyal purathu power vangunnatjilum, coal van gumbo kittunna commission kittatahum.
@shimonpsilvester7753
@shimonpsilvester7753 6 ай бұрын
5kw panel vechit undel, 20kw kittum oru divasam bro.
@jojiabraham1096
@jojiabraham1096 6 ай бұрын
ഓൺ ഗ്രിഡ് സിസ്റ്റം സ്ഥാപിച്ചവർ ക്ക് ഓഫ് ഗ്രിഡിലേക്ക് മാറാൻ പറ്റുമോ?
@mathewtom1000
@mathewtom1000 6 ай бұрын
I think electricity generated day time kseb will not give 6.88 rupees. Day time rates is very low.
@ITHOPPIL
@ITHOPPIL 6 ай бұрын
വളെരെ ശരി. എന്നാൽ എലെക്ട്രിക്ട്ടി എല്ലാത്തപ്പോൾ. സോളർ 1200 വാട്ട്സ്, two പാനൽ, two battery വയ്ക്, അതു മതി 🙏🏼
@vradhakrishnan6624
@vradhakrishnan6624 6 ай бұрын
വളരെ informatic വീഡിയൊ
@commonman83
@commonman83 2 ай бұрын
നെറ്റ് മീറ്റർ - 2.90 നമ്മുക്ക് കിട്ടുന്നു. 6.90 നമ്മൾ കൊടുക്കുന്നു. ഗോസ് മീറ്റർ - 2.90 നമ്മുക്ക് കിട്ടുന്നു. 6.90 നമ്മൾ കൊടുക്കുന്നു. വേണ്ടത് = എത്ര നമ്മൾ കൊടുക്കുന്നത് അത്ര യൂണിറ്റ് നമ്മൾക്ക് ഉപയോഗിക്കാൻ കിട്ടണം. എല്ലാ സാധനങ്ങളും ലാഭം നോക്കിയല്ല വയ്ക്കുന്നത്. ഒരു ഇൻവർട്ടർ വയ്ക്കുന്നത് ഒഴിവാക്കിയാൽ തന്നെ ലാഭമാണ്. കാശും കയ്യിൽ വച്ച് കറണ്ട് പോകുമ്പോൾ കത്തിക്കാൻ പറ്റുമോ. ഞാൻ 12 വർഷത്തോളമായി offgrid ഉപയോഗിക്കുന്നു. എത്ര ദിവസം കറണ്ടില്ലെങ്കിലും മോർട്ടോർ ഒഴികെ ആവശ്യ സാധനങ്ങൾ വർക്ക് ചെയ്യുന്നു. * വീഡിയോയ്ക്ക് ഇട്ട കാപ്ഷനും വീഡിയോയും ആയി ബന്ധമുണ്ടോ?. എന്തോ ഒരു വഴുക്കൽ
@spyyderrr-h
@spyyderrr-h 2 ай бұрын
nammal upayogikknnathinum Ulpadippikunnathinum ore chargane kanakakunnathe, amithamayi upayogichal mathrame 6.90 kodukkendathe.
@ushaunnikrishnan3041
@ushaunnikrishnan3041 Ай бұрын
എന്റെ കുട്ടപ്പാ സ്വന്തമായി ഉപയോഗിക്കുന്ന പവറിന്റെ വില എന്തെ ഈ കണക്കിൽ വരാത്തതു അതുപോലെ നമ്മൾ ഉണ്ടാക്കുന്ന പവർ അധികം വരുന്നത് മാത്രം അല്ലേ kseb ക്ക് കൊടുക്കുന്നുള്ളൂ ആവിശം കഴിഞ്ഞുള്ളത് എക്സാമ്പിൾ പറഞ്ഞാൽ നിങ്ങളുടെ അവരേജ് ഉപയോഗം 8 യൂണിറ്റും പ്രൊഡക്ഷൻ 3kwh റിന് 12 യൂണിറ്റും ആകുമ്പോൾ 4 യൂണിറ്റ് ദിവസവും അത് ഉപയോഗം സ്വല്പം കൂടിയാലും kseb ക്ക് ഗ്രിഡിൽ സ്റ്റോക്ക് ഉണ്ടെങ്കിൽ വില കൂടുതൽ കൊടുക്കേണ്ടി വരില്ലല്ലോ പിന്നെങ്ങനെ അഥവാ kseb പണി തന്നാൽ ഓഫ് ഗ്രിഡ് ആക്കണം അപ്പോ 2.90 നു കൊടുക്കണ്ടല്ലോ
@ushaunnikrishnan3041
@ushaunnikrishnan3041 Ай бұрын
എന്റെ കുട്ടപ്പാ സ്വന്തമായി ഉപയോഗിക്കുന്ന പവറിന്റെ വില എന്തെ ഈ കണക്കിൽ വരാത്തതു അതുപോലെ നമ്മൾ ഉണ്ടാക്കുന്ന പവർ അധികം വരുന്നത് മാത്രം അല്ലേ kseb ക്ക് കൊടുക്കുന്നുള്ളൂ ആവിശം കഴിഞ്ഞുള്ളത് എക്സാമ്പിൾ പറഞ്ഞാൽ നിങ്ങളുടെ അവരേജ് ഉപയോഗം 8 യൂണിറ്റും പ്രൊഡക്ഷൻ 3kwh റിന് 12 യൂണിറ്റും ആകുമ്പോൾ 4 യൂണിറ്റ് ദിവസവും അത് ഉപയോഗം സ്വല്പം കൂടിയാലും kseb ക്ക് ഗ്രിഡിൽ സ്റ്റോക്ക് ഉണ്ടെങ്കിൽ വില കൂടുതൽ കൊടുക്കേണ്ടി വരില്ലല്ലോ പിന്നെങ്ങനെ അഥവാ kseb പണി തന്നാൽ ഓഫ് ഗ്രിഡ് ആക്കണം അപ്പോ 2.90 നു കൊടുക്കണ്ടല്ലോ
@basilgeorge027
@basilgeorge027 6 ай бұрын
Good information, kseb nammale pattikuanalle
@nikita061990
@nikita061990 6 ай бұрын
You have nit mentioned about the monthly electricity charges which a customer pay per month. If you deposit you will get interest.
@jayan230
@jayan230 3 ай бұрын
Better not to install. We can pay the monthly bill . That will be profitable
@MohanK-pd9cj
@MohanK-pd9cj 2 ай бұрын
എനിയെക്കാരു സംശയം. നമ്മൾ Solar വച്ചിരുന്നാലും നമ്മുടെ ട്രാസ്സ് ഫോർ മർ 220-440V Side -ൽ ആരും പകൽ സമയത്ത് വൈദ്യുതി ഉപയോ ഗിക്കു ന്നില്ലെ ങ്കിൽ നമ്മുടെ Solar വൈദ്യുതി produce ചെയ്യു മോ??? പിന്നെ ഗ്രോസ്സ് മിറ്ററങ്ങ വന്നാൽ കുറച്ച് നഷ്ടമായി ലും Battary വയ്ക്കുന്നതാവു നല്ലത്.
@rudingeorge
@rudingeorge 5 ай бұрын
അൽപ്പം complocated ആയിട്ടാണ് explain ചെയ്യുന്നത്. കണക്കു എഴുതി പറയുവാണെങ്കിൽ എളുപ്പമായിരുന്നു മനസിലാക്കാൻ
@malluriot8164
@malluriot8164 6 ай бұрын
There is no Rs 6 for power we are selling, only Rs 2.6 we get after selling the units,after we use
@MuhammedshereefCk
@MuhammedshereefCk 6 ай бұрын
സത്യസന്തമായ വാക്കുകൾ 💕💕💕
@19596940
@19596940 6 ай бұрын
Inflation factor ignored, hypothesis needs to be tested before making a presentation of its ifs and buts. When the whole world is absorbing the technology for lighting, will they move ahead without these thoughts.
@kmuraleedharan9704
@kmuraleedharan9704 6 ай бұрын
ഓഫ് ഗ്രിഡ് എടുക്കുമ്പോൾ കുറേ ബാറ്ററി ചിലവാകുമല്ലോ. അങ്ങനെ aa കമ്പനികൾ തഴച്ചു വളരട്ടെ. അല്ലേ
@anilKumar-et9yc
@anilKumar-et9yc 6 ай бұрын
അപ്പോൾ ഇപ്പം പുറത്ത് നിന്ന് എടുക്കുന്ന വൈദ്യുതി കുറയുകയില്ലെ
@drgeethassankar-vl7np
@drgeethassankar-vl7np 6 ай бұрын
Very well explained Thank you 🙏
@satheesankrishnan4831
@satheesankrishnan4831 Ай бұрын
അങ്ങനെ വരുമ്പോൾ എല്ലാവരും ഓഫ് ഗ്രിഡ് ലോട്ട് സ്വിച്ച് ചെയ്താൽ കെഎസ്ഇബി എന്ത് ചെയ്യും??
@devassykuttypt1534
@devassykuttypt1534 4 ай бұрын
jio, airtel, vi, poleyakkam
@babutrv
@babutrv 2 ай бұрын
When privatisation comes all your concepts will change ,it going to happen in near future
@sujithunnikrishnanunnikris5600
@sujithunnikrishnanunnikris5600 6 ай бұрын
നിങ്ങളുടെ വീട്ടിൽ നല്ല ചൂട് ഉണ്ട്.. ട്രസ് വിർക് ചെയ്യാൻ പ്ലാൻ ഉണ്ടെങ്കിൽ.. സോളാർ പാനൽ 3-5 kw നല്ലതാണ്.. ചൂട് കുറയും.. Ac ഓഫക്കാതെ യൂസ് ചെയ്യാം... Offgrid ആണെങ്കിലും നഷ്ടം ഇല്ല.. ട്രസ് വർക്ക്‌ ചെയ്യാൻ 1.5 to 2 lak ആകും..
@averagestudent4358
@averagestudent4358 6 ай бұрын
5 കിലോവാട്ട് ഓഫ് ഗ്രിഡ് ആണെങ്കിൽ എത്രയാകും വിത്ത് ബാറ്ററി
@sureshgeorge2163
@sureshgeorge2163 3 ай бұрын
@@sujithunnikrishnanunnikris5600 if u install solar panels instead of truss work, water seepage through the gaps required between solar panels, will occur in the monsoon.
@gvpaliath
@gvpaliath 2 ай бұрын
വൈദ്യുതി വിതരണത്തിനു TATA power, L&T, ADANI, RELIANCE, മുതലായ ഒന്നിലധികം കമ്പനികൾ കൂടെ വരട്ടെ എന്ന് പ്രതീക്ഷിക്കാം... അപ്പൊ KSEB കുത്തക അവസാനിക്കുകയും എന്തെങ്കിലുമൊക്കെ പ്രയോജനങ്ങൾ ജനങ്ങൾക്ക് ഉണ്ടാകും
@gopalakrishnannair3581
@gopalakrishnannair3581 6 ай бұрын
Swlling rs2.5o buying 8.5 good profit
@sureshkumar-mq2sw
@sureshkumar-mq2sw 2 ай бұрын
ഇയ്യാൾ capsule വിഴുങ്ങിയിട്ടുണ്ടോ. നമ്മൾ കൊടുക്കുന്നത് 2.90 ക്ക് ഉപയിഗിക്കുന്നത് 6.90 ന് ഇതെന്താണ്
@Toolkit-mo8qr
@Toolkit-mo8qr 3 ай бұрын
കെ.എസ്. ഇബിക്ക് കൊടുത്താല്‍ ജെനറേഷന്‍ ടാക്സ് കൂടി കൊടുക്കണം.
@mayasupreme
@mayasupreme Ай бұрын
On grid ഒഴിവാക്കി എല്ലാവർക്കും 15000 രൂപ subsudy കൊടുത്താൽ 300 വാട്സ് off grid പാനൽ വെക്കാമല്ലോ.. അതല്ലേ ജനങ്ങൾക്ക്‌ ഉപകാരം.. 2.5 ലക്ഷം മുടക്കുകയും വേണ്ട
@georgethomas1513
@georgethomas1513 6 ай бұрын
And i am ready to sell my all systems for 1.20 lakhs (which i bought for almost 12 lakhs).
@ummerkaniyankandy6847
@ummerkaniyankandy6847 6 ай бұрын
എനിക്ക് flat rooftop ആയത് കാരണം structer fit ചെയ്യാൻ ഒരു fifty thousand ചിലവായി. മൊത്തം 2lakh. 3.3 kws Tata 2021 april install ചെയത്. RS. 2.69 ന്ന് എടുത്ത് commerial and industrial est ന്ന്‌ കൊടുക്കുന്നു. അത് more than Rs. 8 ആണെന്ന് തോന്നുന്നു. എതായാലും ഒരു 540 Watts ന്റെ ഒരു panel,40 ampere mppt യും കുടി install ചെയത്. 200 ah battery യും use ചെയത് ഒരു off grid connection കൂടി വെച്ചാൽ വെച്ചാൽ പകല്‍ full ആയി രാത്രി 9 - 10 വരെ grid ഇല്‍ നിന്ന് use ചെയ്യാതെ നോക്കാം.
@Straddles
@Straddles 6 ай бұрын
Good idea 3 kv plus, one kv offgrid
@jinachandran2275
@jinachandran2275 6 ай бұрын
Ee kSEB maathram electricity supply cheyyunnathu monopoly alle,enthukondu private companies varunnilla.
@rajankaleekal2756
@rajankaleekal2756 6 ай бұрын
സബ്‌സിഡി കൊണ്ടേ വലിയ പ്രയോജനമില്ല. കാരണം സ്‌ട്രുക്ചർ അഡിഷണൽ ആയി കൊടുക്കണം അപ്പോൾ 3kw,2ലക്ഷം ആകും.
@suseelannair810
@suseelannair810 6 ай бұрын
What you said is exactly correct.
@aliaskannappillyjoseph8058
@aliaskannappillyjoseph8058 6 ай бұрын
You are right. Thank you for your proper information
How Much Tape To Stop A Lamborghini?
00:15
MrBeast
Рет қаралды 215 МЛН
Twin Telepathy Challenge!
00:23
Stokes Twins
Рет қаралды 101 МЛН
Disrespect or Respect 💔❤️
00:27
Thiago Productions
Рет қаралды 43 МЛН
БУ, ИСПУГАЛСЯ?? #shorts
00:22
Паша Осадчий
Рет қаралды 2,9 МЛН
Diamond wire stone cutting process | How to saw stone using diamond wire
17:54
Village Real Life by Manu
Рет қаралды 423 М.
Loom Solar 50 Watt Solar Panel Unboxing and Review/ Solar Panel Unboxing Malayalam
14:02
Fuddie Traveller by Joshy MR
Рет қаралды 397 М.
How Much Tape To Stop A Lamborghini?
00:15
MrBeast
Рет қаралды 215 МЛН