അൽ ഖലം: ആയത്ത് 4 | surah al qalam malayalam translation and explanation | shihab mankada

  Рет қаралды 7,542

Quran Class Room

Quran Class Room

Күн бұрын

സൂറഃ അൽ ഖലം
അർത്ഥം, വിശദീകരണം, പാരായണ നിയമങ്ങൾ (തജ്’വീദ്), ഗ്രാമ്മർ, അവതരണ പശ്ചാത്തലം
ചാനല്‍ സബ്‌സ്ക്രൈബ് ചെയ്യുക. കൂടെ ബെല്‍ ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
/ @quranclassroom
------------------------
അൽ ഖലം 68 : 4
‎أعوذ بالله من الشيطان الرجيم
‎ وَإِنَّكَ لَعَلَىٰ خُلُقٍ عَظِيمٍ
നിശ്ചയമായും, നീ മഹത്തായ ഒരു സ്വഭാവഗുണത്തോടുകൂടിയാണ് (ഉള്ളത്).
‎وَإِنَّكَ = നിശ്ചയമായും നീ
‎لَعَلَىٰ خُلُق = ഒരു സ്വഭാവഗുണത്തോടുകൂടിയാണ്, സ്വഭാവത്തില്‍ തന്നെ
‎عَظِيمٍ = മഹത്തായ
------------------------
#shihabmankada
#quranclassroom
#surahalqalam
#alqalam
#surah_qalam
#surah_al_qalam
#surah_al_qalam_malayalam_meaning
#surah_alqalam
#al_qalam
#qalam
#surah_alkhalam
#surah_khalam
#alkhalam
#khuranclassroom

Пікірлер: 54
@rasnaalfitrah5284
@rasnaalfitrah5284 3 жыл бұрын
കുടുംബത്തോടൊപ്പ്o കേട്ടു അൽഹംദുലില്ലാഹ് വളരെ ഉപകാരപ്രദ മായ ക്ലാസ്സ്‌ ജസാകല്ലാഹു ഖൈറൻ Ameen
@sulaikabeevi9011
@sulaikabeevi9011 3 жыл бұрын
എത്ര നല്ലഉപദേശ നിർദേശങ്ങൾ അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ട ആമീൻ
@rasnaalfitrah5284
@rasnaalfitrah5284 3 жыл бұрын
ആമീൻ
@suharapp3546
@suharapp3546 Жыл бұрын
അള്ളാഹുവിന്റെ റസൂൽ സല്ലല്ലാഹു അലൈഹി വസല്ലമ ലോക ജനതക്ക് ലോകാവസാനം വരെ മികവുറ്റ അധ്യാപകനും മാർഗ്ഗദർശിയും ആണെന്ന സത്യം തിരിച്ചറിഞ്ഞിട്ടും പിൻപറ്റുന്ന കാരൃത്തിൽ പലരും അജ്ഞത നടിക്കുന്നു ഇത് പോലുള്ള പഠനാർഹമായ ക്ലാസ്സ് 👌👌👌കേൾക്കുന്നവർക്ക് അത് ഉൾകൊള്ളാൻ കഴിയും അൽഹമദുലില്ലാഹ് ജസ്സക്കള്ളാഹ് ഖൈർ ഫിദുൻയാ വൽ ആഖിറഹ് 🌹🤲🤲🤲🌹
@suharapp3546
@suharapp3546 Жыл бұрын
അൽഹമദുലില്ലാഹ് പ്രവാചകൻ സല്ലല്ലാഹു അലൈഹി വസല്ലമയെ പിൻപറ്റി ജിവിക്കാനും നബിയോടപ്പം ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂടാനും നമുക്കും നമ്മുടെ കുടുംബാംഗങ്ങൾക്കും അളളാഹു തൗഫീഖ് നൽകട്ടെ ആമീൻ ആമീൻ ബി റഹ്മത്തിക്ക യാ അർഹമു റാഹിമീൻ
@aliyarkm7397
@aliyarkm7397 Жыл бұрын
ആമീൻ ആമീൻആമീൻ
@ramlapk8961
@ramlapk8961 Жыл бұрын
ആമീൻ
@safiyanambeeri4485
@safiyanambeeri4485 Жыл бұрын
امين يا رب العالمين
@salmakutty3042
@salmakutty3042 23 күн бұрын
ആമീൻ.യാ റബ്ബൽ ആലമീൻ
@anumanuvligs5674
@anumanuvligs5674 3 жыл бұрын
കേട്ടാലും കേട്ടാലും മടുക്കാത്ത ക്ലാസ്സ്‌ masha allah
@aliyarkm7397
@aliyarkm7397 Жыл бұрын
ഞങ്ങളുടെ അദ്ധ്യാപകൻ ഏറ്റവും നല്ല അദ്ധ്യാപകനാണ് കേട്ടോ മാഷാഅല്ലാഹ്‌ അള്ളാഹു ദീർഘായുസ്സും തൗഫീകും ആഫിയത്തും കൂടുതൽ കുടുതൽ നൽകി താങ്കളെ അനുഗ്രഹിക്കട്ടെ ആമീൻ 🤲🏽🤲🏽🤲🏽🤲🏽🤲🏽🌹🌹🌹🌹🌹
@suharapp3546
@suharapp3546 Жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@ramlapk8961
@ramlapk8961 Жыл бұрын
ആമീൻ
@abdulnazar1661
@abdulnazar1661 4 ай бұрын
Aameen
@AsmaBI-z9n
@AsmaBI-z9n 23 күн бұрын
🤲👍
@sharafunnisamoolakkudavan9599
@sharafunnisamoolakkudavan9599 20 күн бұрын
ആമീൻ
@minnusvlogminnooos4853
@minnusvlogminnooos4853 2 жыл бұрын
വളരെ നന്നായിട്ട് മനസ്സിലാകുന്നുണ്ട് മാഷാഅല്ലാഹ്‌
@rizwanashereef5279
@rizwanashereef5279 11 ай бұрын
Alhamdulillah... JazakAllah kairan kaseera
@nadeerabasheer6103
@nadeerabasheer6103 Жыл бұрын
Alhamdulillah jazakkallahu khairan kaseera
@rabin.rafeeque
@rabin.rafeeque Жыл бұрын
Jazakallahu Khairan 🤍🤲🏻💯
@hajarsalehsaleh8335
@hajarsalehsaleh8335 6 ай бұрын
Alhamdulillah vallare upakaramaya calss . Usthaadine deergayusum barkathum thannu padachon anugrahikkate ameen
@NoushadPE-r1b
@NoushadPE-r1b 23 күн бұрын
Aslamu Alaikkum ❤️❤️
@lailabeevi926
@lailabeevi926 12 күн бұрын
Alhamdulillah Aameen nanmakkai Vijayathinai Allah
@cholattyc2523
@cholattyc2523 3 жыл бұрын
Jazakkallahu khairan
@Rayshas
@Rayshas 3 жыл бұрын
Alhamdulilla 🤲🏻
@alikoyavalappil7507
@alikoyavalappil7507 3 жыл бұрын
Good class
@fathimaufathimau7796
@fathimaufathimau7796 2 жыл бұрын
Masha allah 👍👍👍👍👍
@AnciRassak
@AnciRassak 17 күн бұрын
Va alaikumusalaam aameen jazak allah khairan kaseera ❤❤
@bushraashraf3661
@bushraashraf3661 20 күн бұрын
Masha Allah ❤ Alhamdulillah
@shaniyananishaniya7937
@shaniyananishaniya7937 3 жыл бұрын
Masha Allah 👍👍
@abdulazeezambalasuveetil7435
@abdulazeezambalasuveetil7435 20 күн бұрын
Jazakalha khair
@kamarulaila2631
@kamarulaila2631 3 жыл бұрын
അസലാമുഅലയികുംവറഹ്മതുല അല്ല ഹുനമമളെഎലാവരെയുംഅനുഗൃഹികടെആമീൻ
@pathusworld5169
@pathusworld5169 3 жыл бұрын
الحمدلله
@mekayees
@mekayees 2 жыл бұрын
നല്ല ക്ലാസ്സ് കേട്ടാലും കേട്ടാലും മതിവരാത്ത ക്ലാസ്സ്
@shemikp7019
@shemikp7019 20 күн бұрын
Alhamdulillah 🤲
@HudhaReem-wu4fz
@HudhaReem-wu4fz 20 күн бұрын
Alhamdulillah
@ahammedkutty.mkutty2745
@ahammedkutty.mkutty2745 3 жыл бұрын
Ameen
@mohammedsafwan2352
@mohammedsafwan2352 2 жыл бұрын
Masha Allah
@shaheedaabdu815
@shaheedaabdu815 18 күн бұрын
Mashallah
@noorjahankunsambeevi9171
@noorjahankunsambeevi9171 Жыл бұрын
Alhamdulillahi Rabbilalameen
@nazerkanhirala1512
@nazerkanhirala1512 3 жыл бұрын
ماشاءاللہ جزاكم الله خيرا و احسن الجزء
@STARNETKOTTAKKAL
@STARNETKOTTAKKAL 20 күн бұрын
❤മാഷാ allah
@shemeenashihab1702
@shemeenashihab1702 Жыл бұрын
മാഷാ അള്ളാ👍👍👍👍🤲🤲🤲
@FathimuthSuhara-kv3iw
@FathimuthSuhara-kv3iw 20 күн бұрын
Brakkalhufeekum
@rehnak7469
@rehnak7469 3 жыл бұрын
Ameen
@sulaikhap6943
@sulaikhap6943 3 жыл бұрын
Masha allah 👍👍👍
@jubariyakk9942
@jubariyakk9942 3 жыл бұрын
aameen
@alikoyavalappil7507
@alikoyavalappil7507 3 жыл бұрын
GOOD CLASS
@hifdhulquran
@hifdhulquran 3 жыл бұрын
Masha alla👍👌
@MsRajhi
@MsRajhi 3 жыл бұрын
👍👍
@sharafumuneer854
@sharafumuneer854 3 жыл бұрын
Masha allah
когда не обедаешь в школе // EVA mash
00:57
EVA mash
Рет қаралды 3,7 МЛН
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 2,7 МЛН
小丑妹妹插队被妈妈教训!#小丑#路飞#家庭#搞笑
00:12
家庭搞笑日记
Рет қаралды 38 МЛН
Episode 01 ☪️ In tha name of Allah 💖 #islam #love #ramzan #quran #quotes
48:48
Geethamma & Sarathkrishnan Stories
Рет қаралды 511 М.