അന്ന് ലിയാ ക്കത്തലിയെ ഇന്റർവ്യൂ ചെയ്യുമ്പോൾ ഒരു പാവം പൂച്ചക്കുട്ടിയെപ്പോലെ ഇരുന്ന ആരിഫ് ഇന്ന് പുലിക്കുട്ടിയായി മാറിയിരിക്കുന്നു. Keep it up 👍👌
@Najmunniyas_KSDАй бұрын
ആ വീഡിയോ ഉണ്ടോ? തീർച്ചയായും മുഹ്യദ്ധീൻ ഷെയ്ക്കിന്റെ ബർകത് കൊണ്ട് ആരിഫിനു ഹിദായത് കിട്ടും
@Sonychacko-f9gАй бұрын
ആരിഫ് കാര്യങ്ങൾ നന്നായി പഠിച്ചിട്ട് പറയുന്ന ആളാണ്... എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരുപാട് വീഡിയോ ഉണ്ട്... അതിൽ ഏറ്റവും ഇഷ്ടപെട്ട ഒരു വീഡിയോ ആണ് മറുനാടൻ ഷാജന് തുറന്ന കത്ത്... Super 👌👌👌
@MaskedTruth12324 күн бұрын
My foot.. this guy doesn't even know what he speaks.
@mafathlal9002Ай бұрын
രണ്ടുപേരുടെയും സംവാദം വളരെ നന്നായിട്ടുണ്ട്. രണ്ടുപേരും സൗമ്യതയുടെ മുഖങ്ങളാണ്
@ShihabkpShihabkp-w6jАй бұрын
@@mafathlal9002 സൗമ്യതയുടെ 😂😂😂😂😂
@samvoyager76955 күн бұрын
കോപ്പാണ് 🤣
@eldhosekc4593Ай бұрын
മനോഹരമായ ശബ്ദം നല്ല സൗണ്ട് മോഡുലേഷൻ ഉറച്ച ശബ്ദം ഡോക്ടർ ആരിഫ് ഹുസൈൻ ❤
@vinayarajanvinayarajan3826Ай бұрын
ആരിഫ് ഹുസൈൻ താങ്കളെ എനിക്ക് വളരെ ഇഷ്ട്ടപെട്ടു താങ്കളുടെ സംസാരശൈലി ക്ഷമ, ആ തേജസ് സർവോപരി എല്ലാ കാര്യത്തിലും ഉള്ള അറിവ്, ഏത് സഗതിയും അഭിസംബോധനയും പുഞ്ചിരിയോടെ ഉൾകൊള്ളാനുള്ള ക്ഷമ കഴിവ് എല്ലാം കൊണ്ടും താങ്കൾ അനുഗ്രഹിതനാണ് എന്റെ പ്രിയ സുഹുത്തു ദീർഘയൂസോടെ ദീർഘ കാലം ജീവിക്കാൻ ഞാൻ പ്രാർത്ഥിക്കുന്നു
@Googlename-s6nАй бұрын
@@vinayarajanvinayarajan3826 എല്ലാ അറിവും ഉണ്ട് പക്ഷെ അറിയേണ്ട അറിവ് മാത്രം ഇല്ല പിന്നെ ആരോടാ നിങ്ങൾ അവന്റെ ദീർഗായുസിന് വേണ്ടി പ്രാർത്ഥിക്കുന്നത് അവനോട് തന്നെ പ്രാർത്ഥിക്കേണ്ടിവരും നീയും ആരുഫിനെ പോലെ ഒരു മരപ്പൊട്ടൻ ആണല്ലോ
@ibrahimkuttychoorapulakal212521 күн бұрын
Sangi ukdhi vadhk vendi prarthikukayo ? Valiya thamasa
@RajanAmbalavayal17 күн бұрын
.
@rijeshkizhakekkara6606Ай бұрын
ആരിഫ് ഹുസൈൻ ❤️
@sajan5555Ай бұрын
ആരിഫ് ഹുസൈൻ.. ഫസൽ കാരാട്ട്.. ലിയഖത്ത് അലി.. ഇവരൊക്കെ സൂപ്പർ ആണ്
@souravmanoj523Ай бұрын
Keralathinte navodhana nayakan ❤
@shafeeq568Ай бұрын
@@sajan5555സംഖി ക്രിസങ്കിക്ക്
@Gunter06Ай бұрын
Sudappikalk kondu😂😂@@shafeeq568
@mohamed-y1u4rАй бұрын
ഞാനൊരു മലപ്പുറം മുസ്ലിമാണ്. ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന രണ്ട് വ്യക്തികളാണ് അഹമ്മദ് മാഷും, ആരിഫ് ഡോക്ടറും. നിങ്ങൾ രണ്ട് പേരും നല്ല സന്ദേശമാണ് ജനങ്ങൾക്ക് കൊടുക്കുന്നത്.❤❤
@നാരദൻ.123Ай бұрын
തലച്ചോർ ശരിയായി വർക്ക് ആവാത്തത് ആണ് മറ്റുള്ളവരുടെ പ്രശ്നം
@iai1Ай бұрын
മുസ്ലീമുകൾ ഞാൻ ഇന്നുവരെ കണ്ട ഏറ്റവും നല്ലരീതിയിൽ വീശാലമായ വീക്ഷണത്തിൽ സ്വതന്ത്ര നിലപാട്. ചർച്ച ചെയ്തു പറയുന്ന കിഴിവ് ഉള്ള വ്യക്തി ആരീഫ്😊
@radxbАй бұрын
എന്റെ മതം , വിശ്വാസം , ദൈവം , മാത്രമാണ് ശരി എന്നു വിശ്വസിക്കാത്ത ഒരാൾ , മുസ്ലിമാവട്ടെ ഹിന്ദുവാകട്ടെ ക്രിസ്ത്യാനിയാകട്ടെ അങ്ങനെയൊരാളെ കാണുന്നത് തന്നെ സന്തോഷമാണ് ; എല്ലാ മതത്തിലും താങ്കളെപ്പോലെ ധാരാളം പേരുണ്ടാവട്ടെ
@SureshP-c1rАй бұрын
എത്ര സുന്ദരമായി ജീവിക്കാൻ പറ്റുന്ന ഒരുലോകമാണിത് ഇത് മതം കൊണ്ട് നാശമാക്കുന്ന മതജീവികളെയാണ് നാം കാണുന്നത്
@santhoshramachandran9994Ай бұрын
@@iai1👌🙏👍
@MC-no4snАй бұрын
ലിഖായത്ത് അലിയെയും കൊണ്ടു വരണം ക്ഷമക്ക് ഒരു അവാർഡ് ഉണ്ടെങ്കിൽ അത് ലിഖിയത്തിന് ഉള്ളതാണ് . ആരിഫേട്ടൻ ഇഷ്ടം
@ShortCutsMalayalamАй бұрын
😂ys
@sandeeprajamma1799Ай бұрын
👍👍
@joffyraju4282Ай бұрын
ലിയാഖത്ത് അല്ലേ.. അക്ഷരം മാറി പോയി...
@AboobackerAbutty-tl5ld27 күн бұрын
ലിഖായത്ത് ,അല്ല ലിയാക്കത്ത് എന്നാണ്
@SN-re5cc20 күн бұрын
Arif, നിങ്ങളുടെ വാക്കുകളും പ്രവർത്തികളും നല്ലതുതന്നെ. Best wishes.
@sharanmenon200917 күн бұрын
All the best wishes and support to Arif Hussain 🎉❤
@sujilkumar3091Ай бұрын
ആരിഫ് ഹുസൈൻ ഏട്ടന്റെ ന്റെ വലിയ ഒരു ആരാധകനാണ് ഞാൻ...സൗമ്യമായി ചിരിച്ചുകൊണ്ട് വിമർശിക്കേണ്ടതിനെ വിമർശിക്കുന്ന ആരിഫ് ഏട്ടൻ പൊള്ളിയാണ് ❤️👌👌👌👌
@ibrahimkuttychoorapulakal212521 күн бұрын
Emu shu nakiyano.?
@AnimolMRАй бұрын
മതത്തേക്കാൾ മനുഷ്യനും, മനുഷ്യത്വത്തിനും മൂല്യം നൽകുന്ന പച്ചയായ മനുഷ്യൻ 🌹❤️👍
@sudheertheruvath2860Ай бұрын
പിശാശ് എന്ന് പറഞ്ഞാ ശെരി 👍
@dilludiljaan-hk3tyАй бұрын
ദൈവം ഇല്ല എന്ന് വിശ്വസിക്കൽ അല്ല മനുഷ്യത്വം
@RamRaam-q5jАй бұрын
❤
@THESIGMAMALES1Ай бұрын
RSS BTEAM atheist agent anu Arif sangi verum paid RSS agent🤬❌
@travellove138Ай бұрын
മതങ്ങളെ കുറ്റം' 😂😂മനുഷയത്യം
@POCHINKISUMESHАй бұрын
ഡിങ്കാ ഡിങ്കാ 🤲🏼 ഞമ്മടെ ആരിഫ് ⚡❤️🔥✅
@sreelekshmi675Ай бұрын
Pochinki.. 😁
@SinayasanjanaАй бұрын
😢😢🙄🙄🙄
@pappipappi14Ай бұрын
Dei🤣
@ശുലൈമാൻАй бұрын
Anna
@vishnusasi6336Ай бұрын
Alfadinka 💚
@Adilmk1985Ай бұрын
ആരിഫ് 🌹🌹
@vishnuvijay4518Ай бұрын
ഞാൻ കണ്ടതിൽ ഏറ്റവും വലിയ സ്വതന്ത്ര ചിന്തകൻ 😊❤️
@mohammedashraf572525 күн бұрын
ചോദ്യകർത്താവിനോട് തെറി മാത്രം പറയുന്നതോ കാരിഫ്
@enlightnedsoul4124Ай бұрын
ആരിഫ് ഹുസൈൻ ബ്രോ 🧡 ആരിഫിനെ എനിക്കിഷ്ടം ഇസ്ലാമിനെ എതിർക്കുന്നത് കൊണ്ടല്ല, ധാർമികമായ നിലപാടുകൾ പല വിഷയങ്ങളിലും സ്വീകരിക്കുന്നതുകൊണ്ടാണ്. 👍
@ഊക്കൻടിൻ്റുАй бұрын
അതാണ്!
@sunrendrankundoorramanpill7958Ай бұрын
ഹോമിയോ അന്തവിശ്വാസം എന്ന് ആരിഫ് -- ലോകം മുഴുവൻ പരന്നൂകിടക്കുന്ന ചികിത്സാ സമ്പ്രദായം അന്തവിശ്വാസം.... ഹോ കഷ്ട്ടം. റിസർച്ചേഴ്സും അന്തവിശ്വാസികളും പൊട്ടന്മാർ. 😩അസുഖം മാറി എന്നുപറയുന്നവർ മനോരോഗികളും --..... 😩 എങ്ങനെ കഴിയുന്നു.. ⁉️
@iai1Ай бұрын
മുസ്ലീമുകൾ ഞാൻ ഇന്നുവരെ കണ്ട ഏറ്റവും നല്ലരീതിയിൽ വീശാലമായ വീക്ഷണത്തിൽ സ്വതന്ത്ര നിലപാട്. ചർച്ച ചെയ്തു പറയുന്ന കിഴിവ് ഉള്ള വ്യക്തി ആരീഫ്😊
@sam890Ай бұрын
True❤
@AbdullaOliyathuVazhayilАй бұрын
ഏതു സാമൂഹ്യ വിഷയത്തിൽ ആണ് ആരിഫ് സംവദിച്ചത്?
@unnikrishnanjilljackuk1909Ай бұрын
ആരിഫ് ഹുസൈൻ സർ എന്ന വെക്തി വളരെ ഇഷ്ടമാണ് ❤❤❤❤
@മനുഷ്യൻ-ഛ6ളАй бұрын
0:01 അതെന്താ മുസ്ലിങ്ങളെ കുറ്റം പറയുന്നത് കൊണ്ടാണോ ഹജ്ജിനു പോകുന്നവർ ജാക്കി വെക്കാൻ പോകുന്നതെന്ന് പറഞ്ഞു പരനാറി അങ്ങനെയാണെങ്കിൽ പളനി പോകുമ്പോൾ ക്യൂ ഉണ്ട് അതും ഇതിനാണോ മുഹമ്മദ് നബി കുറ്റം പറഞ്ഞതു കൊണ്ടാണോ ചെറിയ പെൺകുട്ടിയെ കല്യാണം കഴിച്ച് എന്ന് ഈ അലവലാതി പറയുന്നുണ്ട് വരരുചി അറിയാവോ ഉണ്ണികൃഷ്ണന് പറയിപെറ്റ പന്തിരുകുലം 10 വയസ്സുള്ള പഞ്ചമിയെ കല്യാണം കഴിച്ച ബ്രാഹ്മണൻ 😅 അത് പീഡനം അല്ലിയോ 😅 നാരായണത്തു ഭ്രാന്തൻ വായിൽ കുന്നിൽ അപ്പൻ പാക്കനാർ അമ്മേ ഞങ്ങൾക്ക് അഞ്ച് പേർക്കും കൂടെ ഒരു സാധനം കിട്ടി പാഞ്ചാലി പഞ്ചപാണ്ടവർക്ക് ഒരു ഭാര്യ ലോകത്തിലെ ആദ്യത്തെ ഗ്രൂപ്പ് സെക്സ് മിയ ഖലീഫയും ജോണി ജിസും നിങ്ങടെ പിൻതലമുറക്കാർ ആന്ന് പറഞ്ഞാൽ നിങ്ങൾക്ക് ഇഷ്ടപ്പെടുമോ ഞാൻ കർണാടകയിലും മഹാരാഷ്ട്രയിലും സഞ്ചരിച്ചിട്ടുണ്ട് പ്രായപൂർത്തിയായ പെൺകുട്ടികളെ അച്ഛനും ആങ്ങളയും ചേർന്ന ചുമന്ന തെരുവിൽ കൊണ്ടുവന്ന വിൽക്കുന്നത് ചുവന്ന തെരുവ് എന്ന് പറയുന്ന വേശ്യാലയം ഉണ്ടല്ലോ ആ കാശിന് മദ്യപിക്കുന്ന ആങ്ങളയും അച്ഛനും നരേന്ദ്രമോദി അധികാരത്തിൽ വന്നിട്ട് അത് നിർത്തലാക്കിയോ ഇല്ല 😅 നമ്മള് കഴിച്ച ഭക്ഷണത്തിന്റെ ബാക്കി കഴിക്കാൻ കാത്തുനിൽക്കുന്ന ആൾക്കാരെ നീ കണ്ടിട്ടുണ്ടോ ഞാൻ അനുഭവത്തിൽ കണ്ടതാ കർണാടകയിൽ 1970 കളിൽ ഇവിടെ ദാരിദ്ര്യം ആയിരുന്നു നായന്മാരും ക്രിസ്ത്യാനിയും മുസ്ലിമും ഭൂരിഭാഗം ആൾക്കാരും പട്ടിണിയായിരുന്നു അതിൽ മൂന്ന് സമുദായത്തിനും കാശുള്ള കുറേ തറവാടുകാർ ഉണ്ടായിരുന്നു മന്നത്ത് പത്മനാഭൻ പ്രതിഷേധം അറിയിച്ച സംഭവം ഉണ്ണികൃഷ്ണൻ അറിയാമോ രാത്രികാലങ്ങളിൽ നായർ തറവാട്ടിൽ സംബന്ധം കൂടാൻ വരുന്ന സാമൂതിരിമാരും നിർത്തലാക്കണം അത് ഞങ്ങൾക്ക് നായന്മാർക്ക് നാണക്കേടാ എന്നും പറഞ്ഞ് പുള്ളി പ്രതിഷേധിച്ചത് ചരിത്രമുണ്ട് ആശാരിയും കൊല്ലപ്പണിക്കാരനും തട്ടാപ്പണിക്കാരനും മേസ്തിരി പണിക്കാരനും ഇവിടെ പട്ടിണിയിലായിരുന്നു മുസ്ലീങ്ങൾ പായ്ക്കപ്പല് കയറി അറേബ്യൻ നാടുകളിൽ പോയതിനുശേഷം ആണ് ഇവിടുത്തെ ദാരിദ്ര്യം മാറി തുടങ്ങുന്നത് എങ്ങനെ ഒരു നിലക്കും രണ്ടു നിലക്കും വീട് പണിയാൻ തുടങ്ങി. അങ്ങനെ ഈ പറഞ്ഞ വർഗ്ഗങ്ങൾക്ക് ശമ്പളം കിട്ടാൻ തുടങ്ങി അതുവരെ ഏതെങ്കിലും വീട്ടിൽ പോയി ജോലി ചെയ്യാൻ ഭക്ഷണം മാത്രമേയുള്ളൂ കുഞ്ഞുങ്ങൾ പട്ടിണിയാണ് മൂക്കളെ ഒലിപ്പിച്ച് വയറും തള്ളിച്ചു നിൽക്കുന്ന കാഴ്ച 70 കളിൽ പോയാ മതി മുസ്ലീങ്ങളുടെ വീട്ടിലെ കല്യാണം വരുമ്പോൾ നായന്മാർക്ക് സന്തോഷമാ. വയറു നിറച്ച് ബിരിയാണി തിന്നുന്നത് അല്ലാതെ നായന്മാർ കല്യാണത്തിന് ഒന്നും ഭക്ഷണമില്ലായിരുന്നു ഒരു സാമ്പാറും ഒരിച്ചിരി ചോറും ഓല മറച്ച ഒരു ഷെഡും അന്നും ഞങ്ങൾ പോത്തിനെ കൊണ്ടുവന്ന അറത്ത് പള്ളിയിൽ നേർച്ച നടത്തും അത് സുഭിക്ഷമായി തിന്നവനാ😊 ഇന്ന് ഞങ്ങൾക്കെതിരെ തെറി വിളിക്കുന്നു പിന്നെ ഉണ്ണികൃഷ്ണ ഭൂരിഭാഗം ഹിന്ദുക്കളും സൗദി അറേബ്യയിൽ ജോലി ചെയ്യുന്നത് അല്ലെങ്കിൽ ദുബായിലെ അല്ലേ ഗൾഫ് രാജ്യങ്ങളിൽ അവിടെ ചെല്ലുമ്പോൾ നിനക്ക് അതൊന്നും ഹലാലും വെറുപ്പ് തോന്നുന്നില്ല ബാങ്ക് വിളി കേൾക്കുമ്പോൾ അരോചകമായിട്ട് തോന്നുന്നില്ല 😅 എപ്പോഴും തുണി ഉടുക്കാത്ത നല്ല സ്വാമിമാർ കർണാടകയിലെ കാർക്കള മൂഡ് മൂട് പത്തിരി കാണാം സ്ത്രീകൾ വന്ന് ലിംഗത്തെ തൊട്ടു തൊഴുത് പോകുന്നത് എന്റെ കണ്ണുകൊണ്ട് ഞാൻ കണ്ടിട്ടുള്ളതാ ബെല്ലാരി എന്ന് പറയുന്ന ഒരു ക്ഷേത്രത്തെപ്പറ്റി കേട്ടിട്ടുണ്ട് ദളിത് പെൺകുട്ടികൾ പ്രായപൂർത്തിയാകുമ്പോൾ അവിടുത്തെ ലയത്തിൽ കൊണ്ടുവന്ന് താമസിപ്പിക്കും വലിയവന്റെ വീട്ടിലെ ഭാര്യ മെൻസസ് ആകുമ്പോൾ ഈ കുട്ടികൾ അടുത്ത് ഇവന്മാര് വന്ന് ചേക്കേറുന്നത് പ്രായമാകുമ്പോൾ ഇവരെ തെരുവുവേശികളായി ഇറക്കിവിടും ഹിന്ദു സംസ്കാരം എങ്ങനെ എന്താണെന്ന് അറിഞ്ഞിട്ട് വേണം നീ മറ്റുള്ളവരെ ആക്ഷേപിക്കുന്നതിന് കൂട്ടുനിൽക്കാൻ ഇപ്പോഴും ഒരു പെൺകുട്ടിക്ക് ഉത്തർപ്രദേശിലോ ഗുജറാത്തിലോ ഹരിയാനയിൽ ഡൽഹിയിലോ പകൽ സമയത്ത് രാത്രി സമയത്ത് സ്വാതന്ത്ര്യമായിട്ട് ഇറങ്ങി നടക്കാൻ പറ്റുമോ അതേസമയത്ത് മുസ്ലീം രാജ്യങ്ങളിൽ പറ്റും സ്ത്രീ അതാ സ്ത്രീധനം മഹർ എന്ന് പറയും സ്ത്രീക്ക് അങ്ങോട്ടാണ് ആഭരണം കൊടുത്ത് കല്യാണം കഴിക്കുന്നത് അല്ലാതെ കേരളത്തിലെ വീട്ടുകളിൽ എന്റെ നാട്ടിലെ മിക്ക സ്ഥലങ്ങളിലും നായന്മാർ വീട്ടിലെ രണ്ട് അച്ഛൻ ഒരു ഭാര്യ ചേട്ടനും അനിയനും ഒരു ഭാര്യയായിരുന്നു ഇതൊന്നും പറയിപ്പിക്കല്ലേ ഉണ്ണികൃഷ്ണാ 😅 0:01 0:01
@Ashokkumar-kq8psАй бұрын
അഹമ്മദ് മാഷേ വളരെ നന്നായി. 🙏🏿🇮🇳
@krishnakumarv9737Ай бұрын
മുൻഗാമികൾ ഒരുപാട് പേർ ഉണ്ടെങ്കിലും ആരിഫ് ഹുസൈന്റ രീതികൾ വ്യത്യസ്തമാണ്❤❤👍
@sureshvk296Ай бұрын
ശ്രീ ആരിഫ് സറിനെ വിലയിരുത്തുകയാണെങ്കിൽ അദ്ദേഹം തികഞ്ഞ സാധാരണ നാടൻ ചുറ്റുപാടിൽ പറയുന്ന കന്നംതിരിവുള്ള അസാദ്ധ്യമായി കഴിവുള്ള നല്ലൊരു മനുക്ഷ്യജന്മമായേ കാണാൻ കഴിയു, അദ്ദേഹത്തിന്റെ എല്ലാത്തരം വിമർശനങ്ങളും സത്യസന്ധമായതുകൊണ്ട് ഒരുപാട് ഇഷ്ട്ടമാണ്,അദ്ദേഹം ഏത് വിഭാഗത്തിന്റെ കാര്യത്തിലായാലുമുള്ള കാഴ്ച്ചപ്പാട് സ്ലാഹനീയമാണ്, അഭിനന്ദനങ്ങൾ ശ്രീ ആരിഫ്.. 👍👍👍
@ograveendhrankasargod8099Ай бұрын
മതങ്ങൾ അല്ല മനുഷ്യത്വമാണ് വേണ്ടത് എന്ന് ചിന്തിക്കുന്ന രണ്ടു മനുഷ്യർ രസകരമായ സംഭാഷണം TG യും കൂടി വേണം - സന്തോഷം.❤❤❤❤❤❤
@vinodctchirappurathuthanka6010Ай бұрын
🎉😊
@milesh3484Ай бұрын
TG വേണ്ട കാരണം TG മതം വിട്ടൊരു കളിയില്ല അതുകൊണ്ട് TG വന്നാൽ അതൊരു മതം ചർച്ച ആയി മാറും
@artoflove123NaturalАй бұрын
😅😅😅😅 tg waste
@Sheeba-je2cjАй бұрын
യുക്തിവാദികൾക്കിടയിൽ - സ്വതന്ത്രചിന്തകർക്കിടയിൽ T. G' മോഹൻദാസിനെന്ത് കാര്യം ?
@bicchi4292Ай бұрын
@@milesh3484മതം എന്നാൽ ജീവിതരീതി എന്നാണ് അർത്ഥം. മനുഷ്യനെ അടക്കം സൃഷ്ടിച്ച ദൈവം എങ്ങനെ ജീവിക്കണമെന്ന് പഠിപ്പിക്കുന്നു. ഓരോ കാലഘട്ടത്തിലെ ജനതക്കും അതാത് കാലഘട്ടത്തിനനുസരിച്ച് ജീവിത രീതിയാണ് ദൈവം തന്നത്. ഈ കാലഘട്ടത്തിൽ ഉള്ള ജനതയ്ക്ക് ദൈവം ഇറക്കിയതാണ് ഖുർആൻ. സ്വതന്ത്രവാദികൾ എന്നാൽ തോന്നിയത് പോലെ ജീവിക്കുക എന്നതാണല്ലോ.. അപ്പോൾ പിന്നെ ഒരു വിവാഹ ജീവിതത്തിലൂടെയുള്ള കുടുംബ ജീവിതം ഉണ്ടാവില്ലല്ലോ.. വിവാഹവും കുടുംബവും ഒക്കെ മതപരമായ ചടങ്ങുകൾ ആണ്.
@synergymarketingekmАй бұрын
Arif u r a true Indian we respect u, u are great
@Jerrek730Ай бұрын
❤🙌
@dov9528Ай бұрын
നമ്മുടെ മുത്ത് വന്നേ 🎉
@ShajiSainuddeenАй бұрын
😂😂
@kuruvilathomas23603 күн бұрын
സന്ദർഭം!സാഹചര്യത്തിന് നിരക്കാത്ത പഴഞ്ചൻ വാദങ്ങളെ തള്ളണം!mr. കൊടിമരം :താങ്കളെ കേൾക്കാൻ ഇടയായതിൽ വളരെ സന്തോഷം!നന്ദി mr ആരിഫ്!!
@okok-fn7xeАй бұрын
ആരിഫ് സർ,അഭിവാദ്യം.🙏🙏🙏
@mathewkj1379Ай бұрын
ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന വ്യക്തി. തട്ടിപ്പില്ല, ഒത്തുതീർപ്പില്ല, അഡ്ജസ്റ്റ്മെന്റില്ല, അതാണ് ആരിഫ് 👍🌹🌹🌹🌹🌹🌹🌹
@tortlaniАй бұрын
ആരിഫിൻ്റെ ഭാഷയിൽ പറഞ്ഞാൽ "ഡെക്കറേഷൻ" ഇല്ല.
@santhoshramachandran9994Ай бұрын
👌...Yes... 2000% true... You said it....🙏👍
@thouseefthousi3210Ай бұрын
😂😂😂😂😂😂😂
@josepurakkalАй бұрын
വീട്ടിൽ കൊണ്ട് പൊയ്ക്കോ
@josepurakkalАй бұрын
വീട്ടിൽ കൊണ്ട് പൊയ്ക്കോ
@Poppeye5Ай бұрын
കോയ കോളിങ്😊, കേരളത്തിലെ നവ വിപ്ലവം🔥
@barbarika706Ай бұрын
Kakkachi marode koya samsarikku😂
@jessyjhon5275Ай бұрын
🔥
@vishnusasi6336Ай бұрын
🔥
@Sudshaan78Ай бұрын
Koyapathi 😅
@salessales6287Ай бұрын
മിക്കവാറും കോയമാർ തന്നെ തീർക്കും. അടുത്ത ജോസഫ് മാഷ് ആകാൻ നല്ല സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ പേടിച്ചിട്ടാണ് പുള്ളി RSS സഹകരണം നടത്തുന്നത്
@Amalgz6glАй бұрын
ആരിഫ് ഹുസൈനെ പോലുള്ളവർ ഈ കാലഘട്ടത്തിൻ്റെ ആവശ്യമാണ്...❤️
@FVivekBNairАй бұрын
Amal ji 🧡🙏🏻
@ahammednoor39Ай бұрын
കുത്തി തിരിപ്പുണ്ടാക്കി സമൂഹത്തെ ഭിന്നിപ്പുണ്ടാക്കാനല്ലെ
@ahammednoor39Ай бұрын
കുത്തി തിരിപ്പുണ്ടാക്കി സമൂഹത്തെ ഭിന്നിപ്പുണ്ടാക്കാനല്ലെ
@muhammadanas9422Ай бұрын
എന്തിനാ
@Nasu1986Ай бұрын
@@muhammadanas9422കാട്ടു അറബി കൊച്ചു പുസ്തകം എന്താണെന്ന് പൊതു സമൂഹം മനസ്സിൽ ആക്കാൻ 🐖
@Youbelieve75719 күн бұрын
Dr Arif Hussain is born and raised in a cultured and educated atmosphere ( was in a Muslim family though ) and that quality we see him while he talks and communicate with others
@sarathchandran2185Ай бұрын
അന്നേ CT Sir പറഞ്ഞതാണ് ആരിഫിനെ കണ്ട് പഠിക്കാൻ, ഇന്നെല്ലാവരും ആരിഫിനെ കണ്ട് പഠിക്കുന്നു future generation will also follow Mr Arif for sure.
@devarajanteАй бұрын
അഹമ്മദ് മാഷേ .... നിങ്ങളുടെ ചെറുപ്പത്തിൻ്റെ ഉശിര് നല്ലോണം ഉള്ള ഉറ്റ സുഹൃത്താക്കാൻ പറ്റിയ ഒരു നല്ല സുഹൃത്താണ് ആരീഫ് ഹുസൈൻ..... നിങ്ങളെ രണ്ടു പേരേയും മലയാളിക്ക് കിട്ടിയത് അതിലേറെ സന്തോഷം'
@artechinteriors2353Ай бұрын
എന്തിനു സന്തോഷം
@raveendranpk8658Ай бұрын
വ്യക്തി പരമായ പ്രധാനഗുണം > ശബ്ദം - 2 സർക്കാസം - 3ഔചിത്യം 4പ്രത്യുത്പന്നമതിത്വം-5 പറയുന്നതിൽ വ്യക്തത - 6 ആശയം കൈമാറാനുള്ള കഴിവ് 7-വിഷയത്തിൽ ബോദ്ധ്യം - 8 ഉദാഹരണത്തിൽ 3 ദോഷങ്ങളുമില്ലായ്മ 9 - ക്ഷമ - 10 >വേണ്ടപ്പോൾ മൂർച്ചയുള്ള വാക്പ്രയോഗ സാമർത്ഥ്യം -
@vinodctchirappurathuthanka6010Ай бұрын
🎉❤🥰🤗👌
@ഡിങ്കൻ-godАй бұрын
👍👍👍❤❤❤😁😁😁😁 അരിഫിന്റെ ചില വിഡിയോയിൽ ഡിങ്കാഹു അക്ബർ എന്ന ബാങ്ക് വിളി ഉണ്ടല്ലോ!!! പടച്ചോൻ നേരിട്ട് ഇറങ്ങിവരുന്നത് പോലെ തോന്നും!!!💪💪💪💪💪💪🙏🙏🙏
@FreejoDominiАй бұрын
വിഡ്ഢിത്വം പറയുന്നത് കേൾക്കുമ്പോൾ കളിയാക്കി ചിരി അത് കേമം തന്നെ
@Athiest1967Ай бұрын
What an awesome comments bro❤❤❤❤
@raveendranpk8658Ай бұрын
ഒരാളും , ഉദാഹരണത്തിന്റെ 3 ദോഷങ്ങൾ എന്ന് സൂചിപ്പിച്ചത് അറിയാൻ തല്പരനായിഇല്ലെന്നോ? അതോ എല്ലാർക്കും അറിയാമെന്നോ !
@trending1030Ай бұрын
അയ്യോ പെട്ടെന്ന് നോക്കിയപ്പോ ആരിഫ്... Very happy ❤️സൂപ്പർ
@ajithap2088Ай бұрын
ആരിഫ്.. Your knowledge is power.. 👌 വലിയ ഇഷ്ടാണ്.. വ്യക്തിത്വം knowledge .. ആ ധൈര്യം.👍
@ananthukrishnannАй бұрын
ABC ചാനലിൽ കാത്തിരുന്ന ഒരു വ്യക്തി ❤
@madhungmadhu3467Ай бұрын
ശരിയാണ് ആരിഫ്, താങ്കളെ എല്ലാവർക്കും ഇഷ്ടമാണ്
@dilludiljaan-hk3tyАй бұрын
എല്ലാവർക്കും 🚨. ചിലർക്ക് 🔋
@shibilrehmanАй бұрын
സംഘികൾക്കും ക്രിസംഘികൾക്കും ഉറപ്പായും ഇഷ്ടപെടും
@BosemootharyilАй бұрын
നല്ല ഒരു പരിപാടിയായി എനിക്ക് തോന്നി എന്റെ അഭിനന്ദനങ്ങൾ ❤❤
@SK-sz8msАй бұрын
ആരിഫ് ഹുസൈൻ നിങ്ങള് പൊളിയാണ് bro 👍❤️😍
@RadhanKrishnan-l4iАй бұрын
ആരിഫ് സാർ സൃഷ്ടിച്ച ഡിങ്കൻ ബാങ്ക് വിളി സൂപ്പർ.❤❤❤❤❤❤❤❤❤
@aarurm2706Ай бұрын
😂😂
@artechinteriors2353Ай бұрын
ആരിഫ് ഡിങ്കൻ എന്ന് വിളിച്ചൂടെ എന്നാ
@arunnaissery1806Ай бұрын
അണ്ണനെ മാന്യമായ സംസാരം എന്നൊക്കെ പറഞ്ഞു ചെറുതാക്കരുത്.. ഒരു മയമില്ലാതെ വിമർശിക്കും ഇടക്ക് വേണ്ടിടത്ത്... ആരിഫ് 💪
@johnsonpeter1353Ай бұрын
ആ സ്പെഷ്യൽ ബാങ്ക് വിളി ഓർക്കുന്നു
@devdev2530Ай бұрын
ആരിഫ് ഇപ്പോൾ മനസ്സ് നിറയെ... ഉയിർ എന്ന് പറയാം.. He is a beautiful human being.. കോയ കാളിങ് 🙏🙏🙏🙏🙏👍👍👍👍👍❤❤❤❤❤❤He tries to reform our society... Love you man ❤️❤️❤️❤️👍👍👍👍👍❤️❤️❤️
@baburajchirayil121Ай бұрын
വളരെ ആർജ്ജവമുള്ള ചർച്ച രണ്ട് പേർക്കും ഹാർദ്ധമായ അഭിനന്ദനങ്ങൾ
@faisalnadi5081Ай бұрын
😂😂
@JAYARAJANP-b4pАй бұрын
ആരിഫിൻ്റെ കോയ കോളിംഗ് ആണ് ഇന്ന് കേരളത്തിൽഏറ്റവും ശ്രദ്ധേയമായ നവത്ഥോ നമുന്നേറ്റം
@mathewkj1379Ай бұрын
സത്യം
@muhammadanas9422Ай бұрын
അവന്റെ വരുമാനം
@User37325Ай бұрын
Pinne ninne pole 72 hori ye vitte jeevikano? 😂@@muhammadanas9422
@11aishavaliАй бұрын
@@muhammadanas9422😂😂😂 ella edathum undallo😂
@rajeshraju8944Ай бұрын
@@muhammadanas9422പോയി കേക്കാടെ
@philipco5778Ай бұрын
Good ഒരു മനോഹരമായ സംസാരം ❤ താങ്ക്സ് ABC
@srivilaskrishnan519Ай бұрын
നല്ല conclusion.. God bless
@anusandy4882 күн бұрын
ഞാൻ ഏറെ ബഹുമാനിക്കുന്ന വ്യക്തിത്വം ആണ് ആരിഫ് ഹുസൈൻ.. ഇനിയും കൂടുതൽ ഉച്ചത്തിൽ ആ ശബ്ദം മുഴങ്ങട്ടെ.. കൂടുതൽ ആഴത്തിൽ ജനമനസ്സുകളിൽ എത്തിച്ചേരട്ടെ.. ഭാവുകങ്ങൾ... 💐💐
@akhilnv4891Ай бұрын
Before viewing it I should surely says its a great, beautiful interview. Thank you team ABC.
@Sreeraman-we7ugАй бұрын
സ്വന്തം ജീവിതം പോലും മാറ്റി വെച്ച് പ്രവർത്തിയ്ക്കുന്ന നിങ്ങളെ പോലുള്ള വ്യക്തിത്ത്വങ്ങൾക്ക് എന്നും ഞങ്ങളുടെ പിന്തുണയുണ്ടാകും🥰🥰🥰
@resoundmedia-on5heАй бұрын
എന്ന് "സംഗിക്കുട്ടൻ"....
@SkvlogxzАй бұрын
പോക്സോ മമ്മദ്
@rafeequeparangodath7320Ай бұрын
ആരിഫ് സാറിന്റെ ഭാര്യക്ക് ബുദ്ധിയുണ്ട്... 😂
@നാരദൻ.123Ай бұрын
ആരിഫ് നെ പണ്ഡിത സമൂഹം പേടിക്കുന്നു എന്നതാണ് വാസ്തവം..എല്ലാത്തിന്റെയും തലച്ചോർ ഓപ്പൺ ആക്കി കൊടുക്കും ആരിഫ് എന്നൊരു തോന്നൽ പണ്ഡിതന്മാർക്ക് വന്നിട്ടുണ്ട്.അവരുടെ കച്ചോടം പൂട്ടും എന്നൊരു പേടി ഉണ്ട്.. ആരിഫ് എന്നൊരു നല്ല പേര് ഇട്ട ap ഉസ്താദ് നു വേണ്ടി ഒരു ദുആ 🤲🏼 മാഷിന്റെ ഇന്റർവ്യൂ ഒരു നല്ല കല പോലെ ഒരു ഫീൽ ❤
@salu555saleem6Ай бұрын
അത് പേടി അല്ല, കുപ്പത്തൊട്ടിയെ ആരും പേടിക്കാറില്ല വെറുക്കാറേ ഒള്ളു
@AdivedSivaАй бұрын
Came to know that for the truth there are losses. Bro Arif Hossain great 👍🏻.
@black_n_white_pkАй бұрын
listening his discussion giving a clear picture how to interact and handle the subjects Thanks abc channel for this interview
@shynis8881Ай бұрын
Mr ആരിഫ് എബിസി യിൽ തുടർന്നും വരണം, പ്രേക്ഷകർ, കാത്തിരിക്കും 👍👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@CellarDoor0007Ай бұрын
ആരിഫ് ഹുസൈൻ ❤️🇮🇳❤️
@bijum.v2078Ай бұрын
സ്വന്തം സത്യത്തെ മുറുകെപിടിക്കുമ്പോൾ നമുക്ക് പ്രിയപ്പെട്ടതൊക്കെ നഷ്ടപ്പെട്ടെന്നിരിക്കും.. ഗൗതമഭുദ്ധനെ പോലെ... അത്തരത്തിൽ സ്വന്തം ആദർശ്ശത്തിന് വേണ്ടി കുടുംബ ജീവിതം പോലും സഹിക്കേണ്ടി വന്ന ധീരനായ Dr. ആരിഫ് ഹുസൈന്... ബിഗ് സല്യൂട്ട്.. നിങ്ങളെ വിമർശിക്കുന്നവർ സ്വാർത്ഥരും, സ്വന്തം ജീവിതം സുരക്ഷിതരാക്കിയവരും, ഭയം ശീലമാക്കിയവരുമാണ്...
@sujithks796824 күн бұрын
ആരിഫ് ഹുസൈൻ ന്റെ അച്ഛൻ അമ്മ പെങ്ങൾ എന്നൊക്കെ പറയുന്നത് തന്നെ ഞങ്ങൾ അഭിമാനമാണ് താങ്ക്സ് ആരിഫ് ഹുസൈനെ ഞങ്ങൾക്ക് തനത്തിൽ ❤
@Preacher.hurterАй бұрын
വ്യൂവർസ് കയറുന്ന കയറ്റം കണ്ടോ🔥
@user-uw7wk9ro8vАй бұрын
പക്ഷെ അപ്‌ലോഡ് ലേറ്റ് ആയി പോയി. കുറച്ചു കുടി നേരത്തെ ഇന്ന് ചെയ്തിരുന്നെങ്കിൽ കൂടുതൽ വ്യൂസ് ആയേനെ
@densonpeter3037Ай бұрын
ഈ ഇരിക്കുന്ന മൊതലുണ്ടല്ലൊ, ഒരൊന്നൊന്നര മൊതലാണ്... ആരിഫിൻ്റെ ചാനൽ A to Z എൻ്റർറ്റെയ്ന്മെൻ്റാണ്.
@muhammadanas9422Ай бұрын
ബിസിനസ്
@sunnymadhavanАй бұрын
@@muhammadanas9422 പിന്നെ മനോഹരനെ പോലെ ഒരു പണിയും എടുക്കാതെ ജീവിക്കണോ🤣
@muhammadanas9422Ай бұрын
@@sunnymadhavan മനോഹരൻ ആരാ നിന്റെ
@shajipk286Ай бұрын
എല്ലാഒരു, ഭക്ഷണം പോലും ഹലാലാക്കുന്ന ഹലാൽആയ , (തൊഴിലെടുക്കാതെ )ജീവിക്കുന്ന വെളുപ്പീര് മാന്യന്മാർക്കു വെല്ലുവിളിയാണ് Dr. Aarif hussain.
@sujilkumar3091Ай бұрын
@@muhammadanas9422കരഞ്ഞോളൂ നിങ്ങൾ അത് അർഹിക്കുന്നു 💯👍
@cmjayaramАй бұрын
ആരിഫ് ഹുസൈൻ തെരുവത്ത് ❤️
@padmanabhanpadmanabhanpott8189Ай бұрын
A very good discusion, thanks a lot.
@jayarajkachappillyjayaraj9896Ай бұрын
Wow നല്ല സംവാദം❤❤❤❤❤❤ അവതരണം super ആരിഫ് Power
@IKEA16Ай бұрын
ഞാൻ സ്നേഹിക്കുന്ന 2 പേര് TG കൂടി ഉണ്ടായിരുന്നു എങ്കിൽ അടിപൊളി ഇതെല്ലാം ആരിഫിൻ്റെ പല ലൈവുകളിൽ കേട്ട കാര്യങ്ങളാണ് അഹമ്മദ് മാഷും ക്യാൻസൽ കൾച്ചർ നേരിടുന്ന ആളാണ് ആരിഫ്
@sudarsaniyer9274Ай бұрын
TG യുമായി one hour ചർച്ച you tube ല് ഉണ്ടു് ji❤ അടുത്ത കാലത്ത് തന്നെ നടന്നത്
@KaleshCn-nz3ieАй бұрын
ശരിയാണ് ഞാനും കണ്ടതാണ് 👍👌
@IKEA16Ай бұрын
@@sudarsaniyer9274 അത് TG യെ ആരിഫ് ഇൻ്റർവ്യൂ ചെയ്യുന്നത് ഇനി ആരിഫിനെ TG interview ചെയ്യുന്നത് കാണണം എന്നാണു ആഗ്രഹം
@mohanachandran4202Ай бұрын
Love you both 🙏❤️🌹👍🌹
@JokersocalledSanghiАй бұрын
ആരിഫ് ചേട്ടൻ❤
@radhadevi91038 күн бұрын
Very true about Arif Hussain. His patience is highly inspiring. Best Wishes
@Youbelieve75719 күн бұрын
I am surprised and stunned after reading the comments about Dr Arif Hussain .. his parents should be proud being his parents ... He is One in 10000 😎😎 .
@linsonkp7261Ай бұрын
ഞാൻ ഏറ്റവും കൂടുതൽ ഇഷ്ട്ടപെടുന്ന ഒരു നല്ല മനുഷ്യൻ... അതാണ് ഹാരിഫ് ഇക്ക ❤❤❤❤ബിഗ് സല്യൂട്ട്
@johnvazhakoottathil8220Ай бұрын
Hearty congratulations to you! Thank you that you highlighted the need of education.
@sunnymadhavanАй бұрын
ഇനിയും ഒരുപാട് പേരിലേക്ക് എത്തട്ടെ❤❤❤❤❤❤ വിമർശിച്ചാൽ കയ്യും കാലും വെട്ടാൻ പറയുന്ന മതത്തിനു എതിരെ സംസാരിക്കാൻ കാണിക്കുന്ന ധൈര്യം ചെറുതല്ല, പണത്തിനു വേണ്ടി ആണേൽ ഇതേ മതത്തെ വെളുപ്പിച്ചാൽ മതി. ജോസഫ് മാഷ് ഉദാഹരണം ഉള്ള ഈ നാട്ടിൽ ആരിഫ് ഭായി എടുത്ത നിലപാട് ചെറുതല്ല❤❤❤❤❤
@purushothamankani3655Ай бұрын
കറക്റ്റ്.. ഇനിയും ഒരായിരം ആരിഫ് മാർ ഉണ്ടാവേണ്ടിയിരിക്കുന്നു.. എനിയ്ക്ക് തോന്നുന്നത്, ശരിയാണോന്ന് അറിയില്ല, ഇതുപോലെ 2 മുസ്ലിമുകൾ വെസ്റ്റ് ഏഷ്യയിൽ ജനിച്ചിരുന്നെങ്കിൽ, ഒരുപക്ഷെ, ഇസ്രായേൽ ~പാലസ്ടീൻ എന്നൊരു വിഷയമേ ഉണ്ടാകുമായിരുന്നില്ല.. ഇരുകൂട്ടരും ഐക്യപ്പെട്ട് തുടക്കത്തിലേ പോയിരുന്നെങ്കിൽ, പലസ്റ്റീനും ഇന്നൊരു സമ്പന്ന രാജ്യം ആകുമായിരുന്നില്ലേ 😊
@vishnut9516Ай бұрын
ഡോക്ടറെ, ഒരു സംശയം. ഗവ. അംഗീകരിച്ച കോഴ്സല്ലേ BHMS. പരിമിതികൾ ഉണ്ടെങ്കിലും ആയുർവേദം, അലോപ്പതി എന്നിവ പോലെ ഇതും ശാസ്ത്രമല്ലേ?
@Youbelieve75719 күн бұрын
His calm attitude , unlimited patience , spectacular knowledge about quran ...👍👍👍
@DineshKumar-qn6vcАй бұрын
എനിക്ക് വലിയ ഇഷ്ടമാണ് അദ്ദേഹത്തിന് ട്രോള് കേൾക്കാനാണ് ഏറ്റവും വലിയ ഇഷ്ടം
@thomasmathai4896Ай бұрын
Intellectual personality.....
@araamuthanreddiar4463Ай бұрын
ആരിഫ് ഹുസൈൻ അഹമ്മദ് സാർ ഒരു സംഭവം തന്നെ
@ayyppnkvfcАй бұрын
അഹമ്മദ് diplomatic sudu
@vinodctchirappurathuthanka6010Ай бұрын
🎉
@visakhsv6409Ай бұрын
Wonderful discussion ABC. "Ahammed Sir " - everyone in ABC and outside should learn from him. His Vocabulary, Pronunciation, Sharpness, Knowledge, the beauty of the interview is top notch. How can I associate with ABC at some time.
@balakrishnanuk767Ай бұрын
I like and love both of you because intellectual discussions will empower democracy .
@Brahma2021Ай бұрын
ഹാരിഫ് ഹുസൈൻ ഹീറോയാടാ ഹീറോ❤❤❤
@sajipp3932Ай бұрын
Aarif bro....😍👌👌👌🔥🙏
@cs73013Ай бұрын
കോയ കാളിംഗ് .. കേകാറുണ്ട്
@irisheenappu4454Ай бұрын
ഇവരൊക്കെ ഉള്ളതാണ് നമ്മുടെ നാടിൻറെ ശക്തി❤❤❤🎉
@KarnanMitrАй бұрын
Sensible, commendable!! Keep up the great reformation work Dr. Aarif and Mr. Ahmed.
@radhikaradhu454Ай бұрын
ഇന്ന് ആരിഫ് മാഷ് സുന്ദരൻ ആയിരിക്കുന്നു 🌹
@daretodream7204Ай бұрын
Aa chiriyil aanu njan veenath😄
@Youbelieve75719 күн бұрын
He is handsome always
@josephjob1887Ай бұрын
സമൂഹത്തിൽ വളരെ അപൂർവമായി കാണുന്ന വ്യക്തിത്വം. താൻ വിശ്വസിച്ചിരുന്ന ഇസ്ലാം മതത്തിലെ നന്മ തിന്മകളെ വേർതിരിച്ചു കാണിക്കുന്നതിനേക്കാൾ ഉപരി. താൻ പഠിച്ചെടുത്ത വിഷയം പൊതു സമൂഹത്തിനു പ്രയോജനം ഇല്ലാത്തതു കൊണ്ട് ജീവിതത്തിൽ നിന്നും ഒഴിവാക്കിയവൻ. ഹോ ആരിഫ് ഹുസൈൻ നിങ്ങളുടെ വ്യക്തിത്വം ❤❤❤❤❤
@Radhika-xw8nfАй бұрын
ഭാര്യ ഉപേക്ഷിച്ചതിൽ അൽഭുതം ഇല്ല.പക്ഷെ മാതാപിതാക്കൾ ഈ മകനെ ഉപേക്ഷിച്ചത് ..😢😢😢..യോജിക്കാൻ കഴിയില്ല....നവോഥാന നായകൻ🔥🔥🔥🔥
@GirilalgangadharanАй бұрын
അവർക്കു മകനേക്കാൾ വലുത് മത മാണ്
@mi_47Ай бұрын
അതാണ് ഈ മതത്തിന്റെ ശക്തി
@Chinna-d6tАй бұрын
എല്ലാം ദൈവത്തിനു വേണ്ടി 🙄🙄
@abubakkarkanhangad2024Ай бұрын
മലയാളി വെറുത്തവൻ 😎
@MaskedTruth123Ай бұрын
ഇവന്റെ തനിക്കൊണം അവന്റെ കുറച്ചു വീഡിയോസ് കണ്ടാൽ മനസ്സിലാവും.. അപ്പൊ മനസ്സിലാവും എന്ത് കൊണ്ടാണ് മാതാപിതാക്കൾ വരെ ഇയാളെ അടുപ്പിക്കാത്തത് എന്ന്.
@reshmireeji21Ай бұрын
Arif Hussain ABC yil kondu vannathinu thanks.....ahamed sir thanks
@appusureshbabu5339Ай бұрын
Nothing to say ,What an interview, i salute both of you ❤❤❤❤❤❤❤❤❤😊😊😊😊😊😊😊😊😊😊
@anupa1090Ай бұрын
26:32...free speech.... amazing ❤ thank you dr.Arif Hussain 🌟
@shashikala111Ай бұрын
A conversation between two gentlemen. Really enjoyable.
@jayaprakashthattaparambil565Ай бұрын
ഇത് കലക്കി ട്ട ഇഷ്ടപ്പെട്ടു.
@IKEA16Ай бұрын
കോയ കോളിംഗ് ❤❤❤
@Athiest1967Ай бұрын
Very interactive, intelligent discussion between an religious critic with an impeccable record and a honest social reformer.❤❤❤
@sujakarthika6184Ай бұрын
ആരിഫ്❤❤❤ അഹമ്മദ് മാഷ്❤❤❤ രണ്ടാളും സൂപ്പർ
@arunr1859Ай бұрын
❤❤❤❤❤Ariff bhai വല്ലാത്ത ഒരിഷ്ടം ആണ് നിങ്ങളോട് പ്രത്യേകിച്ച് നിങ്ങളുടെ സംസാരം വല്ലാത്തൊരു Attractive 😍
@devidck9835Ай бұрын
അത് നിന്റെ അമ്മെന്റ പൂറ്റിലെ കാവി ഭീകരതക്കെതിരെ ആണെങ്കിൽ. നിന്റെ ഈ ഇഷ്ടം എവിടെയാകും
@FaisalCH-rn9qb29 күн бұрын
ഉണ്ടാവും കാരണം ഇവൻ sangi ഏജൻ്റ് ആണു പിന്നെ മുസ്ലിങ്ങളെ തെറി പറയുന്ന ആരെയും നിന്നെ പൊലെ ഉള്ളവർ ഇഷ്ടപ്പെടും
@PrathyushKvrАй бұрын
രണ്ട് പേരും poli 👍
@beinghuman6371Ай бұрын
അഭിനന്ദനങ്ങൾ .....
@muthpious7981Ай бұрын
ഇയാളെയെനിക്കിഷ്ടം ഞാൻ പറയാനാഗ്രഹിച്ച കാര്യങ്ങൾ വളരെ വ്യക്തമായി പറയുന്നു ❤❤❤❤ ആരിഫ്❤❤❤
@CSivaniLatheesh-qx4wgАй бұрын
പുള്ളി നന്മ മാത്രം കാണാൻ ആഗ്രഹിക്കുന്ന വ്യക്തി ആണ്... good person.... എല്ലാ വിഭാഗത്തെയും വിമർശിക്കും...
@user-siyad19 күн бұрын
അതെ സഘികളുടെ നന്മ മാത്രം അവരല്ലേ സ്പോൺസർ ചെയ്യുന്നത്
@GirijaMavullakandyАй бұрын
ഡോക്ടർ ആരിഫ് ഹുസൈൻ സാർ അഹമ്മത് മാഷ് ഈ രണ്ടു പേരെയും ഞാൻ ഏറെ ഇഷ്ടപ്പെടുന്നു. നിങ്ങളുടെ വീഡിയോസ് സ്ഥിരമായി കാണുന്ന ഒരാളെ ന്ത നിലയക്കു പറയട്ടെ നിങ്ങൾ നിലനിർത്തുന്ന നിലവാരം തന്നെയാണ്.
@asathyan9847Ай бұрын
he is a very great person ❤❤❤ Dr Arif 👍👍🇮🇳🇮🇳🇮🇳🇮🇳🇮🇳👍
@lethasnair162623 күн бұрын
Both of you are genuine persons. Big salute to both of you