അറ്റാക്ക് ഹെലികോപ്റ്റർ || History and Evolution of Attack Helicopter || Explained in Malayalam

  Рет қаралды 77,329

SCIENTIFIC MALAYALI

SCIENTIFIC MALAYALI

Күн бұрын

Пікірлер: 378
@anukumar449
@anukumar449 2 жыл бұрын
സാർ സാറിന്റെ അറിവ് മനോഹരം തന്നെ ,അറിവ് കൊണ്ട് തന്റെ തൊഴിൽ മേഖലയിൽ വിജയിച്ച സാറിനെ പോലുള്ളവരെ കാണുന്നത് വലിയ സന്തോഷം ഉള്ള കാര്യം ആണ്
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
Thanks bro ❤️
@JD-hs1wm
@JD-hs1wm 2 жыл бұрын
@@SCIENTIFICMALAYALI Can you please upload war analysis on wars like kargil war, 5 days war etc... from a technical aspect. Most of the videos have political aspects in malayalam. Many would like to watch a malyalam analysis video on wars😁.
@_-_-_-LUFTWAFFE_-_-_-_
@_-_-_-LUFTWAFFE_-_-_-_ 2 жыл бұрын
*ഒരുപാട് വിശദീകരിച്ചത് കൊണ്ട് ആണെന്ന് തോന്നുന്നു.... ആ പതിവ് താളം കിട്ടിയില്ല... But ഒരു second പോലും Skip ചെയ്തില്ല കേട്ടോ... 😁 അതു വേറെ കാര്യം...* 😁😁😁 *#Old_Monk* 🤍✨️🔥
@pramishprakash
@pramishprakash 2 жыл бұрын
sir, വ്യത്യസ്ത Calibre ബുള്ളറ്റുകളെ പറ്റി ഒരു വീഡിയോ ചെയ്യാമോ ?
@killerbeangaming5848
@killerbeangaming5848 2 жыл бұрын
ഞാൻ ചേട്ടന്റെ ഒരുപാട് വീഡിയോ കണ്ടിട്ടുണ്ട്. But ഇതുവരെ skip അടിച്ചിട്ടില്ല ഞാൻ. അത്രയും നല്ല വിവരണം ആണ് ചേട്ടന്റെ. ഞാനും AH-64 ന്റെ fan ആണ്.Next Video ക്ക് ആയി കാത്തിരിക്കുന്നു ❤❤❤️.
@hokagekakashi7457
@hokagekakashi7457 2 жыл бұрын
വിമനെങ്ങളെക്കാളും ജെറ്റുകളെകാളും എന്നിക്ക് ഇഷ്ട്ടം ഹെലികോപ്റ്ററുകളെ ആണ് ❤️❤️🥰🥰
@mridulkcbuilders5758
@mridulkcbuilders5758 2 жыл бұрын
INDIAN ക്ലാസിക് സാനം ❣️❣️ OLD MONK നും ബുള്ളറ്റിനും തരുന്ന FEEL വേറെ MOODA
@harikrishnankg77
@harikrishnankg77 2 жыл бұрын
മനോഹരമായ അവതരണം ഒരു നിമിഷം പോലും സ്കിപ് ചെയ്യാൻ തോന്നില്ല 👌🙌
@viewfinder5682
@viewfinder5682 2 жыл бұрын
ബ്രോ അലിഗേറ്റർ ഹെലികോപ്റ്റർ ഉക്രൈൻ വെടി വച്ച് ഇട്ടല്ലോ എന്ന് ചോദിച്ച ഒരാൾ ഞാൻ ആയിരുന്നു 😂കാരണം ആ വീഡിയോ കണ്ടുകഴിഞ്ഞു ഞാനാ ഹെലികോപ്റ്റർന്റെ ഫാൻ ആയിരുന്നു... അത് പുകഞ്ഞു നിലത്തുകിടക്കുന്നത് കണ്ടപ്പോ ഒരു നിരാശ തോന്നി!!!
@_-_-_-LUFTWAFFE_-_-_-_
@_-_-_-LUFTWAFFE_-_-_-_ 2 жыл бұрын
Same here... 😅 ഞാൻ കാണാത്ത alligator ന്റെ video ഒന്നും ഇനി youtube il ഇല്ല... 😅
@manjuleshth
@manjuleshth 2 жыл бұрын
റഷ്യയുടെ Su, Mig തുടങ്ങിയ എയർക്രാഫ്റ്റുകളും വച്ചു തന്നെയാണ് ഉക്രൈനും തിരിച്ചടിക്കുന്നത്. ഉപയോഗ രീതിയാണ് ഒരു പട്ടാളത്തിന്റെ കഴിവ് നിർണ്ണയിക്കുന്നത്.
@Onana1213
@Onana1213 2 жыл бұрын
Manpad ഉപയോഗിച്ച് അറ്റാക്ക് ചെയ്‌താൽ ഹെലികോപ്റ്ററിനു പിടിച്ചു നിൽക്കുക പ്രയാസം ആണ്‌. ജാവേലിൻ, നോർവേയുടെ മിസ്ട്രൽ manpad ഒക്കെ റഷ്യൻ air അറ്റാക്കിന്റെ തീവ്രത കുറച്ചു ..
@akhilravi1838
@akhilravi1838 2 жыл бұрын
LCH video cheyyamo?palarum cheyta kure video kandu but kure details missing aanu so please consider this request
@ajay_constantine
@ajay_constantine 2 жыл бұрын
loved it! i don't know why it took me so long to find a channel like this. Most of the content are matching with my interest
@libinkakariyil8276
@libinkakariyil8276 2 жыл бұрын
പുതിയ പുതിയ അറിവുകൾ പകർന്നു തരുന്നു ചേട്ടന് നന്ദി
@johnyblack1837
@johnyblack1837 2 жыл бұрын
Bro യുടെ വീഡിയോ ഞാൻ എല്ലാം കാണാറുണ്ട് എനിക്ക് വളരെ ഇഷ്ടപ്പെട്ട കാര്യങ്ങളും അറിയാൻ ആഗ്രഹമുള്ള കാര്യങ്ങളും ആണ് നിങ്ങൾ വീഡിയോ ആക്കി ചെയ്യാറുള്ളത് അതുപോലെതന്നെ ഞാനാകെ അറിയാൻ ആഗ്രഹിക്കുന്ന ഒരു കാര്യമാണ് MBT Main battle tank അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യുകയാണെങ്കിൽ വളരെയധികം കും
@dinukottayil8702
@dinukottayil8702 2 жыл бұрын
Mil 26 നെ കുറിച്ചും ഇന്ത്യ അത് എന്തുകൊണ്ട് ഉപയോഗിക്കുന്നില്ല എന്നും ഒരു വീഡിയോ ചെയ്യുമോ .. കൂടെ chinook ന്റെ relacement നെ കുറിച്ചും പറയുമോ..
@magnumop1999
@magnumop1999 2 жыл бұрын
എല്ലാ വീഡിയോയിടെ അടിയിലും എന്നെപോലെ 4-5 പേരെങ്കിലും Eurofighter typhoon നേ പറ്റി video ചെയ്യാൻ ആവശ്യപ്പെടുന്നത് കാണാം.... typhoon നേ പറ്റി നിങൾ സംസാരിക്കുന്നത് കേൾക്കാൻ എനിക്കും ആഗ്രഹം ഉണ്ട്....അങ്ങോട്ട് ചെയ്യ് എൻ്റെ ആശാനെ 😄😁
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
😄
@vivekvimal9084
@vivekvimal9084 2 жыл бұрын
first, അണ്ണാ നിങ്ങൾക്ക് ഇനിയെന്ത് എന്ന് ആലോചിച്ചു ഇരിക്കുന്നവർക്ക് ഒരു കരിയർ ഗൈഡൻസ് തന്നുടെ??
@elonmusk8296
@elonmusk8296 2 жыл бұрын
Good
@clinteastwood3074
@clinteastwood3074 2 жыл бұрын
Good
@anaghkiran547
@anaghkiran547 2 жыл бұрын
നമ്മൾ ഇപ്പൊ നമ്മുടെ നേവി vanghan ഉദ്ദേശിക്കുന്ന F A18 supper hornet oru vedio chaivoo
@talalbennooh1530
@talalbennooh1530 2 жыл бұрын
തുർക്കിഷ് made attack T129 appach ഹെലികോപ്റ്ററിന്റെ ഒപ്പം നിൽക്കുന്നു . അതിന്റെ രണ്ടാം വെർഷൻ ആണ് ഏറ്റവും പവർഫുൾ atack T929 . അടുത്ത വർഷം ഇറങ്ങു തുർക്കിയുടെ UAv Al atack helicopter T130 attack 2
@killerbeangaming5848
@killerbeangaming5848 2 жыл бұрын
But bro AH 64 കഴിവ് തെളിയിച്ചു കഴിഞ്ഞത് ആണ് ഒരുപാട് war field ഇൽ. അപ്പോ എന്തായാലും അതിന്റെ മുൻ‌തൂക്കം AH 64 ന് ഉണ്ട്.
@AnilKumar-cb3df
@AnilKumar-cb3df 2 жыл бұрын
അത് ശരിയാണ് പക്ഷെ ഞമ്മളെ മക്ക സംരക്ഷിക്കാൻ AH വേണം
@harikrishnant5934
@harikrishnant5934 2 жыл бұрын
@@AnilKumar-cb3df 😃😃😃😃
@talalbennooh1530
@talalbennooh1530 2 жыл бұрын
@@AnilKumar-cb3df idiot sangi 😂🤣
@joyaljames9196
@joyaljames9196 2 жыл бұрын
Turkish is a comedy 😆
@AravindVRaj
@AravindVRaj 2 жыл бұрын
ചേട്ടാ വൈമാനിക സിദ്ധാന്തത്തിൽ സൂചിപ്പിച്ചിട്ടുള്ള flying modules നെ patti ഒരു വീഡിയോ ചെയ്യാമോ... ഒരു ഫിസിക്സ് സ്റ്റുഡൻ്റ് ആണ്...കുറെ controversies കേട്ടിട്ടുണ്ട് ഇതിനെ പറ്റി... ചേട്ടൻ അത് കൈകാര്യം ചെയ്യുക ആണെങ്കിൽ കുറച്ച് കൂടെ വ്യക്തത ഉണ്ടാക്കാൻ സാധിക്കും എന്ന് വിശ്വസിക്കുന്നു...
@yadhukrishnar3677
@yadhukrishnar3677 2 жыл бұрын
യുക്രൈൻ റഷ്യ യുദ്ധം വീഡിയോ ചെയ്യാമോ weapons na പറ്റിയൊക
@adhamarcas8061
@adhamarcas8061 2 жыл бұрын
T90 യെ കുറിച്ച് ഒരു വീഡിയോ
@ajaykrishna1085
@ajaykrishna1085 2 жыл бұрын
Helicopter..athinte technology enik eppazhum oru അൽഭുതo thanne Yannu
@amaljose1541
@amaljose1541 2 жыл бұрын
Sir വിഷയത്തിൽ നിന്ന് തെന്നി മാറി ഒരു ഡൌട്ട് ചോദിക്കട്ടെ... Sir എപ്പോഴും ബ്ലാക്ക് t shirt ധരിക്കുന്നതിന്റെ കാരണം അറിയാൻ ഒരു കൗതുകം.. അത് ധരിക്കുന്നതിനും എന്തെങ്കിലും scientific reason ഉണ്ടോ
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
ഒരു scientific reason നും ഇല്ല ബ്രോ... ബ്ലാക്ക് ഇഷ്ടമാണ് ❤️👍
@aswas1072
@aswas1072 2 жыл бұрын
😂
@dileepramakrishna3992
@dileepramakrishna3992 2 жыл бұрын
താങ്കളുടെ വീഡിയോ il എല്ലാം കാണിക്കുന്ന Visuals perfect sync ആണ്‌
@basilchacko1692
@basilchacko1692 2 жыл бұрын
Sr, നമസ്കാരം.. Alligator കണ്ടാണ് ഞൻ ഈ ചാനൽ വന്നത് .. ഒറ്റ ഇരിപ്പിനു കാണാത്ത ഒരു വീഡിയോയും ഇല്ല ❤️.
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
Thanks bro ❤️
@aslamp6957
@aslamp6957 2 жыл бұрын
ഇന്ത്യയുടെ secret weapons നെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
@muhammedsihabthangal2823
@muhammedsihabthangal2823 2 жыл бұрын
അത് ശത്രു കാണും വേണ്ട
@vivekl02
@vivekl02 2 жыл бұрын
😁😄
@LyCAN_OP
@LyCAN_OP 2 жыл бұрын
Ayisheri. Ath secret aayondale secret wepon nn pareyinne
@vijeshtvijesh390
@vijeshtvijesh390 2 жыл бұрын
Kali ആണോ
@hiroshpc3590
@hiroshpc3590 2 жыл бұрын
Missile ne kurichu video cheyyumoo?
@India20504
@India20504 2 жыл бұрын
LOVE INDIA'S HAL RUDRA AND LCH ONE OF THE BEST ATTACK HELICOPTERS🇮🇳🧡
@vimalrajify
@vimalrajify 2 жыл бұрын
രുദ്ര കൂൾ anu
@praveenkumarpk2578
@praveenkumarpk2578 2 жыл бұрын
Can you make a video about indigenously developed indian helicopters..
@akhils5156
@akhils5156 2 жыл бұрын
Brahmos missiline kurichu oru video cheyava
@KiranKumar-KK
@KiranKumar-KK 2 жыл бұрын
ഓരോ വീഡിയോയും എത്ര informative ആണ് ചേട്ടാ ❤️. Mossad നെ കുറിച്ച് ഒരു exclusive video ചെയ്യാമോ.
@suryanarayanan2977
@suryanarayanan2977 2 жыл бұрын
Bro EURO FIGHTER TYPHOON enna fighter jet ine kurich oru vedio chyamo!!
@faslurahman473
@faslurahman473 2 жыл бұрын
ഒരു കാലത്ത് USSR സേനയുടെ ഭാഗമായിരുന്ന URAL ട്രൈ സിക്കിളിന്റെ ഒരു വീഡിയോ ചെയ്യാമാ
@ssoo7420
@ssoo7420 2 жыл бұрын
Sir Israeli Lavi project ഒന്ന് ചെയ്യുമോ
@drharoldshipman8330
@drharoldshipman8330 2 жыл бұрын
Sniper rifles ഇനെ കുറിച്ച് വീഡിയോ ചെയ്യുമോ
@pradeepsasidharan3468
@pradeepsasidharan3468 2 жыл бұрын
Most awaited video....
@umaibansameer9234
@umaibansameer9234 Жыл бұрын
SV22 osprey and SV70 valor is tritulater
@Adarshshorts8363
@Adarshshorts8363 2 жыл бұрын
Anish sir : army tank oru video cheyamo plz 🙂
@vysakhvalsaraj882
@vysakhvalsaraj882 2 жыл бұрын
Gr8 video as usual... my favourite fighter jet- #eurofighter typhoon 🌀 video cheyyamo 💥
@ഇരട്ടചങ്കൻ-മ9ഘ
@ഇരട്ടചങ്കൻ-മ9ഘ 2 жыл бұрын
സാർ CH53E helicopter നേ കുറിച്ച് ഒരു വീഡിയോ ചെയ്യ്യുമോ.....???
@rajeevc.rthiruvathira7697
@rajeevc.rthiruvathira7697 2 жыл бұрын
ഓരോ വീഡിയോയും ഒന്നിനൊന്നു മെച്ചം... 👍👍👍👍👍
@datco4507
@datco4507 Жыл бұрын
Ee footages evide ninnanu edukunnath?
@nithinks4412
@nithinks4412 2 жыл бұрын
Bro isro I'll engane ആണ് join cheythath. Athine കുറിച് ഒരു video ചെയ്യാമോ??✨️✨️
@amalbabuvostok1
@amalbabuvostok1 2 жыл бұрын
UH 1 huey യുടെ ഭംഗി അറിയണമെങ്കിൽ Apocalypse now സിനിമ കാണണം, ആദ്യത്തെ ഒരുപാട് നേരം ഈ ഹെലികോപ്റ്റർ ആണ്.
@gouthamnair4085
@gouthamnair4085 2 жыл бұрын
Hal ine paati video chyumo
@Abhijithk-wt4he
@Abhijithk-wt4he 2 жыл бұрын
Bro, Javellin missile ine kuriche oru video cheyyamo
@abdullaabdu539
@abdullaabdu539 2 жыл бұрын
Sorry kaanan korachu late aayi poyi sir..perunnal aayathu kondu athinte therakkil aayirinnu sir.. shemiykkanam 🙏 Sir nte videos nokke vendi kattah waiting aanu njn 🔥🌟
@Boogie_beats
@Boogie_beats 2 жыл бұрын
MQ 1 predator kurich oru video cheyyumo
@ashar.hakkim6507
@ashar.hakkim6507 2 жыл бұрын
Congrats Mr Deepak
@joyal762
@joyal762 2 жыл бұрын
ആശാൻ വന്നേ😍
@benjaminbenny.
@benjaminbenny. 2 жыл бұрын
St Jawalin പറ്റി ഒരു വീഡിയോ ചെയ്യാമോ
@RahulTSoman
@RahulTSoman 2 жыл бұрын
Osprey ye kurichu oru vedio cheyumo..?
@ARJUNARJU01
@ARJUNARJU01 2 жыл бұрын
അലിഗേറ്റർ ❤
@sundararajr5028
@sundararajr5028 Жыл бұрын
Very good How ever it is not safe in war.
@jishnusoman995
@jishnusoman995 2 жыл бұрын
kidu 😍😍😍😍😍😍😍😍😍😍😍 sniper rifles ne kurich videos cheyyamo?
@gawdag9284
@gawdag9284 2 жыл бұрын
മിസൈലിന്റെ വർക്കിംഗ്‌ വീഡിയോ ചെയ്യാമോ
@christophersabu92
@christophersabu92 2 жыл бұрын
Chettaaa Gatling gun video cheyumooo
@anaghkiran547
@anaghkiran547 2 жыл бұрын
Ellaghil mig 21 ina kurich oru vedio chayyavo
@arunajay7096
@arunajay7096 Жыл бұрын
13:06 #ജയൻ 💪🔥❤ (ജയനെപ്പറ്റി പറയുമെന്ന് കരുതിയില്ല! 😍)
@shorts_AnupMenon
@shorts_AnupMenon 2 жыл бұрын
All videos are informative 👍. Thanks for sharing knowledge 😊
@sarathkrishnan5690
@sarathkrishnan5690 2 жыл бұрын
Gathak camando ne kuriche oru vedio cheyumo chetta
@dhaneeshr2717
@dhaneeshr2717 2 жыл бұрын
Naley varuvo puthiya video katta waiting 😍😍😍
@mullerdavid6169
@mullerdavid6169 2 жыл бұрын
Thanks gratitude for your greatful and graceful service through KZbin video presentation 🙏 🙌
@vijayakumartk1949
@vijayakumartk1949 2 жыл бұрын
Super . could you do a video about Indian Air defense system
@alans8239
@alans8239 2 жыл бұрын
.303 / Lee Enfield rifle ne patti oru video idamo .
@amalvishnu8350
@amalvishnu8350 2 жыл бұрын
Sir. Can you create a video on special forces of India ..about Marcos ,para sf, garud ,NSG ....
@arjunnoah6857
@arjunnoah6857 2 жыл бұрын
ഞാനൊരു സോവിയറ്റ് ഹാങ്ങോവർ ഉള്ള ആളാണ്. സോവിയറ്റ് സൈന്യത്തിന്റെ അഭിമാനമായിരുന്ന mil mi 24നെക്കുറിച്ച് ഒരു വീഡിയോ ചെയ്യുമോ?
@crowsquadgaming1038
@crowsquadgaming1038 2 жыл бұрын
Willys jeep - നെ കുറിച്ച് ഒരു video....
@ABJ07
@ABJ07 2 жыл бұрын
Sir nice informative video.. Sir may I request you to make the videos related to drones and future impact on war, how its going to replace the air battle scenario.. Also please include the content Bayraktar TB2 drone if possible and the future of drone technology in India. Thank you
@pratheeshtom4758
@pratheeshtom4758 2 жыл бұрын
Please 🙏 🙏 🙏 make 1 detail video about Saint javelin Please ,, katta waiting ✋
@muhammedali-oq1mz
@muhammedali-oq1mz 2 жыл бұрын
Nigalkku american or Russian helicopter aanu kooduthal ishttam?
@കാട്ടുമറുത
@കാട്ടുമറുത 2 жыл бұрын
American airforce ന്റെ airbase ഒരു കരട് പോലുമില്ലാതെ ക്ലിയർ ആയി സൂക്ഷിക്കുന്നതിന്റെയും Russian airbase കാട് പിടിച്ചു കിടക്കുന്ന ആക്രിക്കട പോലെ കിടക്കുന്നതിന്റെയും കാരണത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ discovery യിൽ ആണെന്ന് തോന്നുന്നു ഞാൻ ഒരു documentary കണ്ടത് കാണാൻ നല്ല രസവും കൗതുകവും തോന്നിയ കുറെ കാര്യങ്ങൾ ഉണ്ടായിരുന്നു എനിക്ക് അത് മുഴുവൻ മനസ്സിലാക്കാൻ സാധിച്ചില്ല അതിനെക്കുറിച്ചു താങ്കൾ ഒരു വീഡിയോ ചെയ്‌താൽ വളരെ നന്നായിരിക്കും
@likhishkrishnan3324
@likhishkrishnan3324 2 жыл бұрын
Russian ആയുധങ്ങൾ rough use ചെയ്യാവുന്നതാണ്, പരിപാലനം കുറവും മതി, അമേരിക്കൻ weapons പരിപാലനത്തിന് വളരെ ചിലവ് ഏറിയതാണ്, ഇന്ത്യ us weapons വാങ്ങാത്തതിന് മറ്റൊരു കാരണവും അതാണ്, but US made is technologically More better....
@കാട്ടുമറുത
@കാട്ടുമറുത 2 жыл бұрын
@@likhishkrishnan3324 🔥🔥😍😍😍 ഞാനും ഇതൊക്കെ ആലോചിച്ചിരുന്നു ബ്രോ പക്ഷെ അതിൽ ഉള്ള engineering technology എത്ര അത്ഭുതം നിറഞ്ഞതായിരിക്കുമല്ലേ ബ്രോ
@muhammednihal2958
@muhammednihal2958 2 жыл бұрын
Different type Gun ukalude vedio eniyum vennam🙏🙏
@akhiljose9
@akhiljose9 2 жыл бұрын
Russia vs ukrine war vedio....War കഴിഞു ചെയ്യാമോ....
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
I'll try❤️
@manojkumar-gb8vq
@manojkumar-gb8vq 2 жыл бұрын
Isro ഒരു വീഡിയോ ചെയ്യണേ
@randomman904
@randomman904 2 жыл бұрын
Chetta armyile artificial intelligence sadyathakale kurich oru video cheyyamo
@shamnadvettiyar5864
@shamnadvettiyar5864 2 жыл бұрын
Snipers gun video cheyumo bro
@TonyStark-bw9kw
@TonyStark-bw9kw 2 жыл бұрын
Javelin missiline patti video venam bro ❤❤❤❤❤❤❤❤
@sinuydw
@sinuydw 2 жыл бұрын
അണ്ണാ പറ്റുമെങ്കില്‍ submarines നെ പറ്റി ഒരു നല്ല വീഡിയോ ചെയ്യുമോ?
@kiranvsnairvsnair182
@kiranvsnairvsnair182 2 жыл бұрын
Mig 21 പറ്റി ഒരു വീഡിയോ ചെയ്യാമോ
@vimalrajify
@vimalrajify 2 жыл бұрын
അനിഷേട്ടാ hal rudra കുറിച് video ചെയ്യാമോ
@SunilKumar-ip9dt
@SunilKumar-ip9dt 2 жыл бұрын
HI, nice video and nice watch. Which watch are you wearing ?
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
Thanks Bro ❤️ It's a G shock Mudman
@തങ്കൻചേട്ടൻ-ബ3ന
@തങ്കൻചേട്ടൻ-ബ3ന 2 жыл бұрын
Battleship ന്റെ evolution നെ പറ്റി ഒരു video ചെയ്യാമോ 🥰
@muralidharanpk8161
@muralidharanpk8161 2 жыл бұрын
Battleship😎
@Anil_Bhaskar
@Anil_Bhaskar 2 жыл бұрын
Do video about mig 21✨
@jithingp5129
@jithingp5129 2 жыл бұрын
വിമാനത്തിൽ Mid Air ഇന്ധനം നിറക്കുന്നതിനെ കുറച്ചു ഒരു വീഡിയോ ചെയ്യാമോ
@donychacko3575
@donychacko3575 2 жыл бұрын
Bro eppol trend Drones allea so drones കുറിച്ച് ഒരു detailed വീഡിയോ ചെയ്യാമോ ഫസ്റ്റ് ഡ്രോൺസ് type of drone etc
@kannanpg1
@kannanpg1 2 жыл бұрын
Hi ബ്രോ, നന്നായിട്ടുണ്ട്, എന്റർ മൊബൈലിന്റെ വോൾപേപ്പർ apache ആണ്.
@shajivs1214
@shajivs1214 2 жыл бұрын
Great, thank you 🌹🌹
@hareeshkumarvasu6567
@hareeshkumarvasu6567 2 жыл бұрын
HAL LCH video please
@nitheeshs8911
@nitheeshs8911 2 жыл бұрын
അന്റി ടാങ്ക് മിസൈൽ ആയ ജാവലിൻ കൊണ്ട് ഇങ്ങനെ alligator shotdown ചെയ്യും?surface to air javelin ആണോ അവർ ഉപയോഗിക്കുന്നത്. Chechen യുദ്ധത്തിൽ റഷ്യ urban war പഠിച്ചിട്ടുണ്ട്.this war will be slower and longer.
@harikrishnant5934
@harikrishnant5934 2 жыл бұрын
1999 Kargil war il Apache undarunnenkil indian troops nte death rate Kurakkan saadhikkummarunnu.. Bigger mi series attack helicopter,.. High altitude, hilly terrainil effective alla. .. That's why they shot down IAF helicopter gunship.... Height nte advantage pak army ku kitti.
@neerajkabraham9173
@neerajkabraham9173 2 жыл бұрын
World war 2 classic war machine aaya Tiger tank ne patti video cheytal nannayorikkum. Tiger tankukal thangal parayunna pole engineering marvel ayirunnu. Germankar paryunnapole tiger eats sherman on breakfast. Kaaranam Tiger tankukalkke etireyulla war strategy 1:4 ennulla ratioyil sherman tankukal undakkuka ennullathayairunnu. Worth a video I think?
@BijulalBabuOfficial
@BijulalBabuOfficial 2 жыл бұрын
KAMOV KA-31നെ കുറിച്ച് വീഡിയോ ചെയ്യുമോ ?
@balagopalm.m7251
@balagopalm.m7251 2 жыл бұрын
Please upload a video about m4A1 rifle
@kiranpm9545
@kiranpm9545 2 жыл бұрын
Really super sir
@rajishkrk1
@rajishkrk1 2 жыл бұрын
Plz do one video about arjun mbt
@rohithvishnu5981
@rohithvishnu5981 2 жыл бұрын
Waiting aaarn bro ..
@mullerdavid6169
@mullerdavid6169 2 жыл бұрын
Congratulations 🎊 to you 👏 ❤ TOUCHING excellent presentation
@arjuntv123arjun4
@arjuntv123arjun4 2 жыл бұрын
Super support for you
@ajukjoseph5431
@ajukjoseph5431 2 жыл бұрын
ഡോൾഫിൻ, സ്രാവ് എന്നിവയെ ഉപയോഗിച്ച് കടലിൽ പ്രതിരോധം തീർക്കുന്ന ഒരു രീതി ഉണ്ടെന്നു കേൾക്കുന്നു അതിനെപ്പറ്റി ഒരു വീഡിയോ ചെയ്യാൻ സാധിക്കുമോ...??
@mydreamsarehappening
@mydreamsarehappening 2 жыл бұрын
ആണോ? ആദ്യമായി കേൾക്കുകയാണ്... എന്തേലും വീഡിയോ ഉണ്ടോ? Link? ഉണ്ടെങ്കിൽ അയക്കമോ ബ്രോ?
@kiran-oj6ge
@kiran-oj6ge 2 жыл бұрын
​@@mydreamsarehappening അമേരിക്കാ, റഷ്യ ഇവർക്ക് ഒക്ക പരീശീലനം കിട്ടിയാ navy ഡോൾഫിൻ ഉണ്ട് എന്ന് കേട്ടിട്ട് ഉണ്ട് but സ്രാവ്ന്റെ കാര്യം അറിയില്ല.
@mydreamsarehappening
@mydreamsarehappening 2 жыл бұрын
@@kiran-oj6ge Ok
@kiran-oj6ge
@kiran-oj6ge 2 жыл бұрын
@@mydreamsarehappening കുറച്ച് മാസങ്ങൾക്ക് മുൻപ് ഇസ്രയേൽ dolphin വച്ച് അറ്റാക്ക് നടത്തി എന്ന് വാർത്താ ഉണ്ടായിരുന്നു
@mydreamsarehappening
@mydreamsarehappening 2 жыл бұрын
@@kiran-oj6ge ആണോ.... ഒന്ന് ചെക്ക് ചെയ്ത് നോക്കട്ടെ 👍🏻
@Her.cul-e_s1
@Her.cul-e_s1 2 жыл бұрын
T-90 ARJUN MK1 EURO TYPHOON
പ്രചണ്ഡ് || Incredible Story of HAL PRACHAND  || in Malayalam
24:32
Incredible: Teacher builds airplane to teach kids behavior! #shorts
00:32
Fabiosa Stories
Рет қаралды 12 МЛН
The selfish The Joker was taught a lesson by Officer Rabbit. #funny #supersiblings
00:12
Funny superhero siblings
Рет қаралды 10 МЛН
Who’s the Real Dad Doll Squid? Can You Guess in 60 Seconds? | Roblox 3D
00:34
API integration Course - Modern Python with FastAPI
3:49:36
freeCodeCamp.org
Рет қаралды 195 М.
Incredible: Teacher builds airplane to teach kids behavior! #shorts
00:32
Fabiosa Stories
Рет қаралды 12 МЛН