The Battle of 73 Easting || ഇരുപതാം നൂറ്റാണ്ട്‌ കണ്ട ഏറ്റവും വലിയ ടാങ്ക്‌ യുദ്ധത്തിന്റെ കഥ

  Рет қаралды 168,767

SCIENTIFIC MALAYALI

SCIENTIFIC MALAYALI

Күн бұрын

SCIENTIFIC MALAYALI by Anish Mohan
സഹസ്രാബ്ദങ്ങൾക്ക്‌ മുൻപെങ്ങോ കാനനവാസിയായ മനുഷ്യൻ ഗുഹകൾ ഉപേക്ഷിച്ച്‌ രാപാർക്കാൻ ഗ്രാമങ്ങൾ നിർമ്മിച്ചു. നദിയുടെ സംഗീതം പോലെ സ്വച്ചമായിരുന്നു ആ മൺകുടികളിൽ അവന്റെ ജീവിതം. പക്ഷേ കാലം എന്ന പ്രളയ ജലത്തിന്റെ കുത്തൊഴുക്കിൽ പെട്ട്‌ ആ പാവം മനുഷ്യൻ എവിടെ ഒക്കൊയോ എത്തിപെട്ടു... കാലം അതാണ്‌ യാഥാർത്ഥ്യം... അത്‌ മാത്രമാണ്‌ യാഥാർത്ഥ്യം. പക്ഷേ അശ്വവേഗം പൂണ്ട കാലപ്രഹാത്തിന്റെ ആസുര താളത്തിനു മുൻപിൽ കീഴടങ്ങി ജനസാമാന്യം മുന്നോട്ട്‌ നീങ്ങിയപ്പോൾ, ചില മനുഷ്യർ ചില "ചീത്ത" മനുഷ്യർ അരൂപിയായ കാലപുരുഷനെ വരുതിയിലാക്കാൻ പുറപ്പെട്ടിറങ്ങി. യുദ്ധകാഹളത്താൽ കാലത്തെ പ്രകമ്പനം കൊള്ളിച്ച്‌ അവർ ഭൂമിയിൽ മനുഷ്യരക്തം ഒഴുക്കി... ഒരിക്കലും നിലയ്ക്കാത്ത ചോരപ്പുഴകൾ... അങ്ങനെ ആ യോദ്ധാക്കൾ ഭൂമിദേവിക്ക്‌ നിണതർപ്പണം ചെയ്യാൻ ഒരുക്കിയ കുരുതിക്കളങ്ങളിലാണ് ശ്രാസ്ത്രം അഥവ സയൻസ്‌ പിച്ചവച്ച്‌ തുടങ്ങിയത്‌...
Gist of the Story:
The Battle of 73 Easting was fought on 26 February 1991, during the Gulf War, between Coalition armored forces and Iraqi armored forces . It was named for a UTM north-south coordinate line (an "Easting", measured in kilometers and readable on GPS receivers) that was used as a phase line by Coalition forces to measure their progress through what the Iraqis thought was trackless desert.
#scientificmalayali #AnishMohan
Email: scientificmalayali@gmail.com
Music :Pixabay ( pixabay.com)
The Battle of 73 Easting in Malayalam
The Battle of 73 Easting - The Most Intense Tank Battle in History
Abrams in Malayalam
Battle of 73 Easting: The Tank War to Topple Saddam Hussein | Greatest Tank Battles | Timeline
The Real Reason Why Enemies Fear America's M1 Abrams Super Tank
U.S. Marines M1A1 Abrams Main Battle Tank in Action
Desert Storm - The Ground War, Day 3 - The Great Tank Battle of 73 Easting - Animated
BATTLE OF 73 EASTING PART 1 GREATEST TANK BATTLES
M1 Abrams Battle of 73 Easting, Gulf War 1991
M1 Abrams Main battle tank
M1A1 Abrams Firing From Hull-Down Positions
Gulf War: How Did The US Beat Iraqi Forces In A Sandstorm? | Greatest Tank Battles | War Stories
Greatest Tank Battles | Season 1 | Episode 1 | The Battle of 73 Easting
The Last Great Tank Battle in History
The Battle of 73 Easting
Estonian soldier reacts to Battle of 73 Easting
The Battle of 73 Easting - The Most Intense Tank Battle In History (Royal Marine Reacts)
Greatest Tank Battles - The Battle of 73 Easting - Shad0wNick2 (4/27/12)
The Battle of 73 Easting The True Story Behind Desert Storm’s Most Intense Tank Battle
Battle of 73 Easting |The last great Tank battle of the 20th century | Persian Gulf War
HR McMaster: Re-constructing the Battle of 73 Easting
War Stories - The Battle of 73 Easting
Abrams M1 Main Battle Tank Documentary
Does T-72 stand a chance against M1 Abrams?
US M1 (M1A2) Abrams vs Russian T-90 S - Main Battle Tank / Military Comparison
T-72 vs M1 Abrams - Analiza starcia legend! 1/3
M1 Abrams vs T-72
How does a Tank work? (M1A2 Abrams)
Chanakyan
Chanakyan, Chanakyan , Chanakyan, Chanakyan, Chanakyan
ഹിരോഷിമ നാഗസാക്കി സംഭവങ്ങളുടെ കഥ | World War 2 History Part 9 (Hiroshima & Nagasaki)
Umayappa OnLine Media
Umayappa OnLine Media, Umayappa OnLine Media, Umayappa OnLine Media, Umayappa OnLine Media
ലോകത്ത് ഇന്ത്യ ഒന്നാമത്! പൂജ്യം മാത്രമല്ല മുഴുവന്‍ 1-9 വരെ കണ്ടെത്തിയതും ഇന്ത്യ തന്നെ! 15 സത്യങ്ങള്‍
One Nation Media
One Nation Media, One Nation Media, One Nation Media, One Nation Media, One Nation Media
India wonder the world ,ലോകത്തെ ഞെട്ടിച്ച് ഇന്ത്യ
The Article19
The Article19, The Article19, The Article19, The Article19, The Article19, The Article19
S400 ഉണ്ടായിട്ടും ചൈന ഇന്ത്യയെ ഭയക്കാൻ കാരണം.!! | ചൈനയുടെ S-400 നെ പ്രതിരോധിക്കുന്ന ഇന്ത്യൻ ആയുധങ്ങൾ
How India's Infrastructure Is Being Revolutionised | Explained In Detail
JR STUDIO-Sci Talk Malayalam
JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam,
PCD people call me dude
PCD people call me dude, PCD people call me dude, PCD people call me dude
Indian Defense News
Winter Media, Winter Media, Winter Media, Winter Media, Winter Media
സൗദി രണ്ടും കല്‍പ്പിച്ചു ഇറങ്ങുന്നു ! ദുബായ് പിണങ്ങും ! അടി ആകാതിരുന്നാല്‍ മതി | Winter Media
ചൈനയെ തകര്‍ത്തെറിയാന്‍ ഇന്ത്യന്‍ ടാങ്ക്! അതിര്‍ത്തിയില്‍ വന്‍ മുന്നേറ്റം | Winter Media
ഗള്‍ഫ് യുദ്ധം | ധീരന്‍ ആയ സദ്ദാം പക്ഷെ ഇറാഖിനെ നശിപ്പിച്ചു
ऑपरेशन डेजर्ट स्टॉर्म {Operation Desert Storm}
സദ്ദാം ഹുസൈന്‍! 10% ഇന്ത്യന്‍ പട്ടാളം എന്റെയൊപ്പം ഉണ്ടെങ്കില്‍ ഞാന്‍ അമേരിക്കയെ തോല്‍പ്പിക്കും
History of Saudi Arabia PART 2| ഗള്‍ഫ്‌ യുദ്ധം | അമേരിക്കയുമായി തീര്‍ത്താല്‍ തീരാത്ത കടപ്പാട്
സോവിയറ്റു യൂണിയനിൽ കമ്യൂണിസം എങ്ങനെ തകർന്നു | Soviet Union |
ഇറാന്‍ അമേരിക്ക യുദ്ധം ! ഇറാനെ രക്ഷിക്കാന്‍ ഇന്ത്യ ഇറങ്ങുന്നു |യുദ്ധം നടന്നാല്‍ ഇറാന്‍,ഗള്‍ഫ് തകരും|
ഇന്ത്യ ഒറ്റക്കും ഗള്‍ഫ് ഒന്നിച്ചും വന്നാല്‍ ? ആര് ജയിക്കും ? INDIA VS GULF സമ്പൂര്‍ണ്ണ താരതമ്യം
ഇറാനെയും ഇറാക്കിനെയും ഒരുപോലെ ചതിച്ചു അമേരിക്ക നടത്തിയ യുദ്ധം ! ഒരു അമേരിക്കന്‍ ചതി |Winter Media
ലോകത്തിനു മുന്നില്‍ അമേരിക്ക നാണംകെട്ട വിയറ്റ്‌നാം യുദ്ധം-ഇറാനില്‍ ആവര്‍ത്തിക്കുമോ ? ചരിത്രത്തിലൂടെ

Пікірлер: 415
@suhailmc1220
@suhailmc1220 2 жыл бұрын
എന്തു രസകരമായുട്ടാണ് ബ്രോ ചരിത്രം പറയുനേ....🙌 Very interesting and keep going........
@UNKNOWN-gw8mo
@UNKNOWN-gw8mo 2 жыл бұрын
kzbin.info/www/bejne/sIClhoiperOXedk
@hidayataurus
@hidayataurus 2 жыл бұрын
@Jithin Jose സത്യം 😄😄😄😄
@വെട്ടിച്ചിറഡയമൺ
@വെട്ടിച്ചിറഡയമൺ 2 жыл бұрын
ചാണക്യൻ എന്നാ KZbin channel നു ശേഷം മറ്റൊരു മികച്ച ചാനൽ. Week 2വിഡിയോ വച്ചു ഇടു ചേട്ടാ ചാനൽ വേറെ level akum❤❤❤
@villagechannel135
@villagechannel135 2 жыл бұрын
Histories kaanu. Julius manual. Story telling aanu.oru rekshem illa
@yadhukrishnar3677
@yadhukrishnar3677 2 жыл бұрын
True
@yadhukrishnar3677
@yadhukrishnar3677 2 жыл бұрын
@@jobyjoseph6419 Vera level aah ready proof kaanich thallalilla
@libinkakariyil8276
@libinkakariyil8276 2 жыл бұрын
അതേ
@jackyachuvihar
@jackyachuvihar 2 жыл бұрын
Correct
@arunbalan........7063
@arunbalan........7063 2 жыл бұрын
കുവൈറ്റിലെ പഴയ യുദ്ധഭൂമിയിൽ ഇരുന്നു വീഡിയോ കാണുന്ന ലെ ഞാൻ 🤗💥✌️
@Goebbels11
@Goebbels11 Жыл бұрын
Ayn
@tomsyraju9310
@tomsyraju9310 Жыл бұрын
😚
@IOSBABY
@IOSBABY Жыл бұрын
അതിനു ഇപ്പോ ന്തു വേണം
@anwarozr82
@anwarozr82 Жыл бұрын
✌🏻️✌🏻️✌🏻️✌🏻️✌🏻️
@latheef_vibes
@latheef_vibes Жыл бұрын
Ann thakarnna kettidangal innum kureyennam athupole thanneyund
@manilkr4255
@manilkr4255 2 жыл бұрын
ജപ്പൻ ചൈനയെ ആക്രമിച്ചപ്പോൾ ഉണ്ടായ സംഭവങ്ങളെ കുറിച്ച് ഒരു vidio ചെയ്യാമോ? Anish bro ടാങ്ക് യുദ്ധത്തെ പറ്റിയുള്ള വിവരണം ഗംഭീരം!
@stebinsaju5780
@stebinsaju5780 2 жыл бұрын
Athu oru episodil paranjatheerila bro " Nanking mascare " Thane Indvum 2 episode parayan
@ottathingalsaidalavi
@ottathingalsaidalavi 2 жыл бұрын
നിങ്ങളുടെ അവതരണം വളരെ ഇൻഡ്രസ്റ്റീവ് ആയി ആണ് എനിക്ക് ഫീൽ ചെയ്യുന്നത് ഇനിയും ഒരുപാട് ചരിത്രങ്ങൾ നിങ്ങളുടെ വിരൽ തുമ്പിൽ വീഡിയോ ആയി വരട്ടെ
@Bluebird-8
@Bluebird-8 2 жыл бұрын
Bro phone restart chaithitu 12 kodiude lottery ticket kittiyo.... 😁😁😆😆
@shalin70
@shalin70 2 жыл бұрын
ഒരു തിരുത്തുണ്ട് ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ടാങ്ക് യുദ്ധം nazi ജർമ്മനി യും ussr ഉം തമ്മിൽ ആയിരുന്നു battle of krusk
@mathewvarghese4093
@mathewvarghese4093 2 жыл бұрын
Most Underrated Channel ever , when I saw the first video , I subscribed and I watched most of the videos in this channel . Getting addicted to these videos.
@thephenomenal1482
@thephenomenal1482 2 жыл бұрын
Me too
@cineclapmedia2493
@cineclapmedia2493 2 жыл бұрын
ബ്രോ നല്ല അവതരണം ഒരു കാര്യം ഓർമ്മയിലേക്ക് കുവൈറ്റിൽ അന്ന് ഉണ്ടായ അമേരിക്കൻ കമ്പനി തന്നെയാണ് തന്ത്ര പരമായി കുവൈറ്റ്‌ ഇറാക്ക്‌ യുദ്ധം ആസൂത്രണം ചെയ്തത് ഇറാക്ക്‌ പ്രധാന മന്ത്രി sadham husain ആയിരുന്നു ലക്ഷ്യം അതവർ നടപ്പിലാക്കി ഈ ചതി കുവൈറ്റും ഖത്തറും ഉൾപ്പെടെ അറബ് രാഷ്ട്രങ്ങൾ വർഷങ്ങൾക്ക് ഇപ്പുറം ആണ് ഈ ചതിയുടെ പിന്നിലെ ശക്തിയെ തിരിച്ചറിയുന്നത് അതിനു ശേഷം ആണ് ഖത്തർ അമേരിക്കയുടെ ഖത്തറിൽ ഉള്ള നേവി ക്യാമ്പിന്റെ കാലാവധി കഴിഞ്ഞു പുതുക്കാൻ കരാർ ഒപ്പ് വക്കാതെ ഇരുന്നതും ഖത്തറിനു എതിരെ പുതിയ വ്യാജ പ്രചാരണവും ഉപരോധവും അമേരിക്ക കൊണ്ടു വന്നതും
@polarfactory
@polarfactory 2 жыл бұрын
എല്ലാവരും ചാനൽ share ചെയ്യു ഇതുപോലെ നല്ല content ഉള്ള ചാനൽ എല്ലരിലേക്കും എത്തണം
@soubhagyuevn3797
@soubhagyuevn3797 2 жыл бұрын
ആശാനെ ഒരു രക്ഷയുമില്ല കെട്ടോ സൂപ്പർ ,🙏🙏👏👏
@iam__vengeance886
@iam__vengeance886 2 жыл бұрын
Anish അളിയന്റെ അവതരണം 😍😍😍
@eldhojose1730
@eldhojose1730 2 жыл бұрын
വളരെ നന്നായിട്ടുണ്ട്, ഒരു പാട് കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു, പറ്റുമെങ്കിൽ 62 ലെ ഇന്ത്യാ ചൈന യുദ്ധം സംബന്ധിച്ചുള്ള കാര്യങ്ങൾ കൂടി പറഞ്ഞു തന്നാൽ നന്നായിരുന്നു
@parthanappu8644
@parthanappu8644 2 жыл бұрын
62 ലെ ഇന്ത്യ ചൈന യുദ്ധത്തെപ്പറ്റി സംസാരിക്കുമോ
@suprememedias533
@suprememedias533 2 жыл бұрын
അടിപൊളി അവതരണം ഈ ശൈലി മാറ്റരുത്
@vinodc4937
@vinodc4937 2 жыл бұрын
Yes yes
@advaithps2670
@advaithps2670 2 жыл бұрын
അർജുൻ മാർക്കിന് weight കൂടുതൽ ആണെങ്കിലും armor ഇന്റെ കാര്യത്തിൽ സൂപ്പർ ആണ്
@ArundevOnline
@ArundevOnline 2 жыл бұрын
25K subscribers 🥰 അഭിനന്ദനങ്ങൾ 🥂
@muhammedyusuf2636
@muhammedyusuf2636 2 жыл бұрын
Word War II നെ ഒരു സീരിയൽ ആയി അവതരിപ്പിച്ചാൽ നന്നായിരുന്നു. താങ്കളുടെ അവതരണം വളരെ ഇഷ്ടപ്പെട്ടു.
@UNKNOWN-gw8mo
@UNKNOWN-gw8mo 2 жыл бұрын
kzbin.info/www/bejne/sIClhoiperOXedk
@binuchacko8851
@binuchacko8851 2 жыл бұрын
രണ്ടാം ലോകമഹായുദ്ധകാലത്ത് ജപ്പാൻ ഉപയോഗിച്ച aircraft carrier submarine നെ കുറച്ചു ഒരു വീഡിയോ ചെയ്യുമോ
@Funnyharp
@Funnyharp 2 жыл бұрын
Yamamoto
@srijith3232
@srijith3232 2 жыл бұрын
ഇതുപോലെ റിസർച്ച് ചെയ്യത് ആധികാരികമായി ചരിത്രം / ഫയിറ്റിംഗ് മെഷിൻസിനെ പറ്റി പറയുന്ന ചാനലുകൾ എപ്പോഴും പുതു തലമുറ കേക്കാൻ നിക്കാറില്ലാ അതുകൊണ്ട് പല സത്യങ്ങളും മൂടപ്പെട്ടുകൊണ്ട് ഇരിക്കുന്നു , .. ചേട്ടാ എല്ലാ കണ്ടന്റുകളും സൂപ്പർ , റിസർച്ച് ഡിറ്റേൽസുകൾ കൂടി ഒന്ന് പറഞ്ഞാൽ പിന്നെം സൂപ്പർ
@maluzzz277
@maluzzz277 2 жыл бұрын
Bro ഞാൻ കാത്തിരിപ്പായിരുന്നു ഈ video ക്ക് വേണ്ടി ❤️
@heavenlyvision1602
@heavenlyvision1602 2 жыл бұрын
തുല്യ ശക്തി അല്ല ഒരുവശത്ത് ഇറാഖ് മാത്രം മറു വശത്തു അമേരിക്ക ഉൾപ്പെടെ എല്ലാ രാജ്യങ്ങളും.ഫ്രാൻസിന്റെ fighter plane അതിലേറെ നാശ നഷ്ടം ഇറാക്കിനു വരുത്തി. ആ സമയത്തു ഞാൻ സൗദിയിൽ ഉണ്ടായിരുന്നു.
@ARJUNARJU01
@ARJUNARJU01 2 жыл бұрын
നല്ല അവതരണം ❤👍
@vichumuppatta1607
@vichumuppatta1607 2 жыл бұрын
യുദ്ധവും ടെക്നോളജിയും പരസ്പരം ബന്ധപ്പെട്ടിരിക്കും...
@gopanm7727
@gopanm7727 2 жыл бұрын
രണ്ടാം ലോക മഹായുദ്ധത്തിനെ കുറിച്ചൊരു long video ചെയ്യാമോ
@ananthapadmanabhan6340
@ananthapadmanabhan6340 2 жыл бұрын
27:07 നമ്മൾ ഇന്ന് അനുഭവിക്കുന്ന ടെക്നോളജി മാത്രമല്ല, സമാധാനവും തന്നത് ഈ രണ്ട് മഹായുദ്ധങ്ങൾ ആണ്. രാജവാഴ്ചയും,(WW1) കോളനിവാഴ്ചയും ആയി നടന്ന ലോകത്തെ മാറ്റി ജനാധിപത്യത്തിന്റെയും സ്വാതന്ത്ര്യതിന്റെയും മാനവികതയുടെയും വഴി തിരിച്ചുവിട്ട നൂറ്റാണ്ടാണ് ഇരുപതാം നൂറ്റാണ്ട്. രണ്ടാം മഹായുദ്ധത്തിൽ ഫാസിസത്തിന്റെ ഏകധിപത്യത്തിന് എതിരെ യുദ്ധം ചെയ്ത് ലക്ഷക്കണക്കിന് മനുഷ്യർ കൊല്ലപ്പെട്ടു, അതുപോലെ ഇതിനെല്ലാം ഇരകളായും നിരവധിപേർ മരിച്ചു. അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മിലുള്ള ശീതയുദ്ധം(COLDWAR)ടെക്നോളജിയെ വീണ്ടും വളർത്തി. യുദ്ധത്തിൽ പ്രധാന പങ്ക് വഹിച്ചു കൊടും ക്രൂരതകൾ കാണിച്ചുകൂട്ടി തകർന്നടിഞ്ഞ ജർമനിയുടെയും ജപ്പാന്റെയും(WW2) ഇന്നത്തെ വളർച്ച നോക്കു.സോവിയറ്റ് യൂണിയൻ തകർന്ന്,അമേരിക്കൻ ഐക്യനാടുകൾ പോലെ ശക്തമായ, ജനാധിപത്യബോധമുള്ള ഒരു രാജ്യം ഉള്ളതുകൊണ്ട് ലോകത്ത് ഇതിനുമുൻപ് ഇല്ലാതിരുന്ന സമാധാനം നിലനിൽക്കുന്നു.UN ഇന്ന് ലോകവ്യാപകമായി മാനവികപുരോഗതിക്ക്(പ്രകൃതിക്കും🌴💧)വേണ്ടിയുള്ള പ്രവർത്തങ്ങൾ നടത്തുന്നു. ജപ്പാനിൽ ഉപയോഗിച്ച അണുബോംബിന്റെ ഭീകരത അറിഞ്ഞ മനുഷ്യവംശം മറ്റൊരു മഹായുദ്ധം ഉണ്ടാകാതിരിക്കാൻ ഒരുമിച്ചതാണ് കഴിഞ്ഞ നൂറ്റാണ്ടിൽ കണ്ടത്. ദേശീയത എന്ന ആശയം വെടിഞ്ഞു വിശ്വമാനവികത എന്ന ആശയത്തിലേക്ക് ലോകം നീങ്ങിതുടങ്ങി. Holocaust ഉം, അണുബോംബ് അക്രമണവും മനുഷ്യമനസാക്ഷിയെ പൊളിച്ചെഴുതി. ലോകവ്യാപകമായി ജനാധിപത്യത്തിലും(തുല്യതയിലും) മാനവികതയിലും അടിസ്ഥാമാക്കിയുള്ള വിദ്യാഭ്യാസം ലോകവ്യാപകമായി പ്രചരിച്ചത് കൊണ്ടാണ് ഈ 21ആം നൂറ്റാണ്ടിൽ ഉള്ളവർ വളരെ മനുഷ്യത്വപരമായി (Humane) ആയി നമുക്ക് തോന്നുന്നത്, - പഴയ കാലത്തെ ക്രൂരമായ ശിക്ഷാരീതികളും, അനാചാരങ്ങളും ഇന്നില്ല.(ഇന്ന് കാണുന്ന മിക്ക അനാചാരങ്ങളും ഒരു നൂറ്റാണ്ടിനകം ഇല്ലാതാകും.) ശാസ്ത്രതിന്റെ വളർച്ച ലോകത്തിന്റെ ഏത് കോണിലുള്ള മനുഷ്യരെയും അതിർത്തികൾ ഇല്ലാതാവും, മനുഷ്യർ ഒരുമിച്ച് ഭൂമി തന്നെ ഒരു പുതിയ ജനാധിപത്യഭരണസംവിധാനമുള്ള സാമ്രാജ്യം ആവും. ഇതിൽ വ്യക്തമാവുന്നത് മനുഷ്യന്റെ ചിന്തശേഷിയുടെ വളർച്ചയാണ്. നാം നന്ദി പറയേണ്ടത് ലോകത്തെ ഇവിടെ വരെ എത്തിച്ച മഹാന്മാരോടും, അതേ സമയം നമ്മൾ ക്രൂരന്മാർ എന്നും, ചെകുത്താൻമാർ എന്നുമൊക്കെ വിളിക്കുന്ന ഏകധിപതികളോടും സ്വന്തം സ്വാതന്ത്ര്യത്തിനായിയും നിലനിൽപ്പിനായും, വരും തലമുറ സന്തോഷമായി ജീവിക്കാൻ വേണ്ടിയും പൊരുതിമരിച്ച, മറ്റുള്ളവരെ അടക്കിഭരിച്ചുപോന്ന നേതൃത്തങ്ങൾ(especially മതം)ക്കെതിരെ വിപ്ലവങ്ങൾ നയിച്ച, പേര് പോലും അറിയാത്ത കോടിക്കണക്കിനു മനുഷ്യരോടും ആണ്. ലോകസ്ത സുഖിനോ ഭവന്തു. - H. G
@arunkrishna8914
@arunkrishna8914 2 жыл бұрын
Bro... നിങ്ങളുടെ videos എത്ര length കൂടിയാലും പ്രശ്നമില്ല. ഇതിനോടൊക്കെ ഇഷ്ടമുള്ളവരാണല്ലോ കൂടുതലും കാണുന്നത്. അതിന് time ഒരു പ്രശ്നമായി തോന്നുന്നില്ല.
@govindg2545
@govindg2545 2 жыл бұрын
2nd world war നു ശേഷം നടന്ന ഏറ്റവും വലിയ ടാങ്ക് യുദ്ധം ഇന്ത്യ പാക് 1965യുദ്ധത്തിൽ അല്ലെ 🤔. അന്ന് സാങ്കേതികമായി വളരെ പിന്നിലായ സെഞ്ച്വറിയൻ ടാങ്കുകൾ ഉപയോഗിച്ചാണ് പാകിസ്താന്റെ അമേരിക്കൻ നിർമിത ഷെർമൻ ടാങ്കുകളെ ഇന്ത്യ തുരത്തിയത്
@suryanarayanan2977
@suryanarayanan2977 2 жыл бұрын
Bro EUROFIGHTER TYPHOON enn fighter jet ine kurich oru vedio chyamo !!
@ajaykrishna1085
@ajaykrishna1085 2 жыл бұрын
Broyude videos ellam otta erippil thane kandu theerkum athrak interesta videos
@sreeragaryan6628
@sreeragaryan6628 2 жыл бұрын
Bro ningalude voice and avatharana reethi both are similar to Santhosh George kulangara...Wish u a good future'
@infinityfight4394
@infinityfight4394 2 жыл бұрын
23:20 ഇറക്കികൾക്ക് air to ground യുദ്ധ വിമാനങ്ങൾ ഇല്ലയിരുന്നോ..? അല്ലെങ്കിൽ ballistic missiles ഇല്ലായിരുന്നോ..?
@BlackMirror.73
@BlackMirror.73 3 ай бұрын
Nice presentation… I literally felt ❤
@sachinjsaji7948
@sachinjsaji7948 21 күн бұрын
Thank you ❤
@sundararajr5028
@sundararajr5028 Жыл бұрын
Very good to see and enthusiastic about it ♥️♥️♥️♥️♥️♥️
@adarsha0084
@adarsha0084 2 жыл бұрын
First🔥🔥
@neerajkabraham9173
@neerajkabraham9173 2 жыл бұрын
Very nice video...can you do video about Russian typhoon class submarine.
@faisalfaysi7839
@faisalfaysi7839 2 жыл бұрын
1971 ൽ ഇന്ത്യൻ നേവി കറാച്ചി കത്തിച്ചതിനെ കുറിച്ച് പറയ്
@KiranKumar-KK
@KiranKumar-KK 2 жыл бұрын
Presentation Vere level 💓💓
@jkkrishnan3909
@jkkrishnan3909 2 жыл бұрын
ഈ സംഭവുമായി ബന്ധപ്പെട്ട് സിനിമ ഇറങ്ങിയിട്ടുണ്ടോ
@vishnuks3663
@vishnuks3663 2 жыл бұрын
Skip cheyathe thanne muzhuvan kandu, nalla avatharanam chetta👍
@vinaychandrancv
@vinaychandrancv 2 жыл бұрын
Interesting! Super bro
@hiroshpc3590
@hiroshpc3590 2 жыл бұрын
ഫൈറ്റർ ജെറ്റിൽ ഘടിപ്പിച്ച മിസൈലുകളിൽ ബുള്ളറ്റുകൾ അതായത് തോക്കു കയ്യിൽ നിന്നോ അതല്ലങ്കിൽ മറ്റു ജെറ്റിലെ ബുള്ളറ്റുകൾ കൊണ്ടാൽ അതു പൊട്ടില്ലേ. എനിക്കു അറിയില്ല. ഒന്നു വിവരിക്കാമോ? പറ്റുമെങ്കിൽ വീഡിയോയും. Pls
@Lonewolf-rj2hn
@Lonewolf-rj2hn 2 жыл бұрын
Direct bullet hit Missile nu nerk undayal missile pottitherikkum
@nkjunaid954
@nkjunaid954 2 жыл бұрын
"ബുദ്ധമതം" ഇതിനെ കുറിച്ച് ഒരു വീഡിയോ pls....!?
@sreejithpj9302
@sreejithpj9302 2 жыл бұрын
സ്വീഡൻ ൻ്റെ gripen നെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ?
@polarfactory
@polarfactory 2 жыл бұрын
27:12 ഒരു നഗ്ന സത്യം
@sharonchacko1210
@sharonchacko1210 2 жыл бұрын
Pwoly..... super....
@georgephil99
@georgephil99 2 жыл бұрын
IRAIQ expect US tanks never find the direction in the desert. Here GPS technology was hero.
@BIJUGBIJU-og5cl
@BIJUGBIJU-og5cl 2 жыл бұрын
സൂപ്പർ വീഡിയോ 👌👌👌👌
@siyadsaffanshah532
@siyadsaffanshah532 2 жыл бұрын
Kidilam
@anoopsnsn1186
@anoopsnsn1186 2 жыл бұрын
Kuwait, Saudi Arabia :യുദ്ധമൊക്കെ നമ്മള് കണ്ടു അടിപൊളി യുദ്ധമായിരുന്നു..... ഇനി നമുക്ക് ചിലവായ പൈസ്സ എടുക്ക് 🤣🤣🤣🤣
@ssajikumar2867
@ssajikumar2867 2 жыл бұрын
അടിപൊളി👍👍👍👍
@Alexjacob369
@Alexjacob369 2 жыл бұрын
ഒറ്റ ലൈക്‌ മാത്രം അടിക്കൻ പറ്റിയതിൽ ഗേതിക്കുന്നു
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
Thanks bro ❤️
@aadhirenjith.7573
@aadhirenjith.7573 2 жыл бұрын
കിടിലോൻ 🔥 വീഡിയോ
@abdulbasithvt3745
@abdulbasithvt3745 2 жыл бұрын
ഏതെങ്കിലും ഒരു വീഡിയോ 100k ആയാൽ job നെ പറ്റി വീഡിയോ ചെയ്യാം എന്ന് പറഞ്ഞിരുന്നു
@devvarier
@devvarier 2 жыл бұрын
ഇന്ത്യൻ സേനകളുടെ ഹായരാർക്കികളെക്കുറിച്ചും എന്താണ് സ്ക്വാഡ്റൺ, ട്രൂപ്പ്, ഫ്ലീട്, യൂണിറ്റ്, സ്റ്റേഷൻ തുടങ്ങിയ വർഗ്ഗീകരണം എന്നിവയെക്കുറിച്ചും ഒക്കെ വിശദമായി പ്രതിപാദിക്കുന്ന വീഡിയോ ചെയ്യാമോ? ഉദ്യോഗാർത്ഥികൾക്ക്, വിജ്ഞാന കുതുകികൾക്ക് എല്ലാം വളരെ ഉപകാരപ്പെടും ഇത്.
@nabeela9946
@nabeela9946 2 жыл бұрын
Very interesting 💪💪👍👍👍💥
@mohammedjasimkm2061
@mohammedjasimkm2061 2 жыл бұрын
Superb presentation 🤗🤝 keep it up
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
Thank you so much 👍
@abrielskingdom2420
@abrielskingdom2420 2 жыл бұрын
The biggest tank battle of 20th century is the Battle of Kursk during WW2 in the Eastern Front.
@thefinalsceneismissinggrea6172
@thefinalsceneismissinggrea6172 2 жыл бұрын
Yes you are correct brother. The fact is that every one wants to degrade great soviet victory
@thereverent4637
@thereverent4637 2 жыл бұрын
👏👏👏 great work bro
@harikrishnanps8938
@harikrishnanps8938 2 жыл бұрын
Iniyum ithupolae yudhakathakal vaenam ❤️
@santhoshpjohn
@santhoshpjohn 2 жыл бұрын
American ന്റെ confidence അതാണ്
@adithkarthikeyan1776
@adithkarthikeyan1776 2 жыл бұрын
V2 rockets neee patti oru video cheyyamooooo sir plzzz????
@niyas254
@niyas254 2 жыл бұрын
Super bro 👌👌👌
@sniperhunts
@sniperhunts 2 жыл бұрын
Cheta awesome video. But I think the largest tank battle in 20th century was battle of Kursk. Correct me if I am wrong.
@melbinjoseph9462
@melbinjoseph9462 2 жыл бұрын
Ath seriyannu Battle of kursk annu worlds largest tank battle Russians vs germans
@sniperhunts
@sniperhunts 2 жыл бұрын
@@melbinjoseph9462 "The Battle of Kursk was the largest tank battle in history, involving some 6,000 tanks, 2,000,000 troops, and 4,000 aircraft". Anish ettan should do a video on battle of Kursk.
@govindg2545
@govindg2545 2 жыл бұрын
@@sniperhunts അത് world war അല്ലെ?Second world war ശേഷം നടന്ന ഏറ്റവും വലിയ ടാങ്ക് യുദ്ധം 1965ഇന്ത്യ പാക് battle of assal uthar ആണെന്ന് ആണ് ഞാൻ കേട്ടിട്ടിട്ടുള്ളത്.serikum ഏതാണ് 🤔 പ
@sniperhunts
@sniperhunts 2 жыл бұрын
@@govindg2545 ente arivil after ww2 3 major tank battles anu indayathu. 1. Battle during indo pak war 1965 around 500 tanks in total. 2. Battle of sinai yom ki pur war between Israel and egypt more than 1100 tanks. 3. Battle of 73 easting around 500 tanks. Angane nokiyal largest battle of sinai ennu venam viswasikan. Correct me if I am wrong
@Takengaming-s61
@Takengaming-s61 2 жыл бұрын
ചരിത്രം വായിച്ചവർക്ക് അറിയാം ശരിക്കും sadhaam ഹുസൈനന്റെ ഭാഗ മായിരുന്നു ശരി.
@Virgin_mojito777
@Virgin_mojito777 2 ай бұрын
അല്ല. വെറുതെ ഇരുന്ന Kuwait നെ അടിച്ചത് കൊഴുപ്പല്ലേ
@alosciouspj7915
@alosciouspj7915 2 жыл бұрын
Bro നല്ല വീഡിയോ 🌹🌹👌👍
@_-_-_-LUFTWAFFE_-_-_-_
@_-_-_-LUFTWAFFE_-_-_-_ 2 жыл бұрын
ഒരുദിവസം രണ്ട് video ഇടാൻ പറ്റുവോ..... ഇല്ലല്ലേ..... 🥲🥲🥲
@norarose4772
@norarose4772 2 жыл бұрын
ഇന്ത്യൻ മിലിട്ടറിയിലും അങ്ങനെ തീരുമാനം എടുക്കാൻ ജൂനിയർ ഓഫീസറിന് പറ്റും... Within 6 സെക്കന്റ്‌....
@govindanpotty.s1615
@govindanpotty.s1615 2 жыл бұрын
Jai hind Ath vendAthanu
@sumeshskaimal
@sumeshskaimal 2 жыл бұрын
ഗൾഫ് യുദ്ധത്തെ പറ്റി സമഗ്ര വീഡിയോ ചെയ്യുമോ ? ഞാൻ ജനിച്ച വർഷത്തിലാണ് ഈ യുദ്ധം നടന്നതെന്ന് മാത്രമല്ല ,യുദ്ധം മൂലം സൗദിയിലുള്ള എന്റെ പിതാവിന്റെ ജോലിയും നഷ്ട്ടമായി ..കാരണങ്ങൾ ,അമേരിക്കയുടെ ഇടപെടൽ അറിയാൻ വലിയ ആഗ്രഹം ഉണ്ട് 🙏
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
തീർച്ചയായും ചെയ്യാം 👍❤️
@alanalan8606
@alanalan8606 2 жыл бұрын
America ❤️😘
@SreeramChandran.
@SreeramChandran. 2 жыл бұрын
Arjun MBT patti oru video pls
@sreekuttansathyan
@sreekuttansathyan 2 жыл бұрын
കേട്ടിരിക്കാൻ തോന്നും സ്കിപ്പ് ചെയ്യാനേ തോന്നില്ല...
@mathsipe
@mathsipe 2 жыл бұрын
Thanks ♥️
@വെട്ടിച്ചിറഡയമൺ
@വെട്ടിച്ചിറഡയമൺ 2 жыл бұрын
AMCA, വീഡിയോ എവിടെ ചേട്ടാ??? 😜😜😜😜
@gettherahul
@gettherahul 2 жыл бұрын
ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ടാങ്ക് യുദ്ധം ബാറ്റിൽ ഓഫ് 73 ഈസ്റ്റിംഗ് അല്ല. അത് 1943 ലെ The Battle of Kursk ആണ്. 1943 ൽ ജർമ്മനി സോവിയറ്റ് യൂണിയനെ ആക്രമിച്ചതിനെ തുടർന്ന് ഉണ്ടായ യുദ്ധമാണ് The Battle of Kursk
@felixmatthew3562
@felixmatthew3562 2 жыл бұрын
Sir .. മികച്ച അവതരണം !!
@ajaymohan4618
@ajaymohan4618 2 жыл бұрын
Bro, plz make a video regarding the flat earth & spherical earth theory
@RameshBabu-eb5bj
@RameshBabu-eb5bj 2 жыл бұрын
അടിപൊളിയായി👍👍. വാർ ഫ്രണ്ടിൽ നിൽക്കുന്നപോലെ തോന്നി. അഭിനന്ദനങ്ങൾ 🌹🌹🌹🙏
@vinodc4937
@vinodc4937 2 жыл бұрын
Indian Army യില് junior officers ന് flexibility in decision making ഇല്ല എന്ന് തോന്നുന്നു.
@chiefseattle6721
@chiefseattle6721 2 жыл бұрын
Beginning of petro dollar era..
@anoopanoop3312
@anoopanoop3312 2 жыл бұрын
അണ്ണന്റെ സ്വന്തം കൂലംകക്ഷമായി..... ഇപ്പോൾ ഞാനും പറഞ്ഞുതുടങ്ങി 🤭
@shyamrajrajan2848
@shyamrajrajan2848 2 жыл бұрын
asal uttar (india & pak ) as one of the largest tank battles in history since the Battle of Kursk in World War II.
@arunsurendran7230
@arunsurendran7230 2 жыл бұрын
Yes
@nishad.c544
@nishad.c544 2 жыл бұрын
Go👍
@mathsipe
@mathsipe 2 жыл бұрын
World of tanks ഗെയിം കളിച്ചു പണ്ട് രസിചിരുന്നത് ഓർമ്മ വരുന്നു🤤
@polarfactory
@polarfactory 2 жыл бұрын
15:26 തോടോ 😜😜😜
@monhssj151
@monhssj151 2 жыл бұрын
Highway of death cheyamo
@pratheeshtom4758
@pratheeshtom4758 2 жыл бұрын
Perfect
@HanuGDas
@HanuGDas 2 жыл бұрын
വളരെ മനോഹരമായ വീഡിയോകളും വിവരണങ്ങളുമാണ് താങ്കൾ പോസ്റ്റ് ചെയ്യുന്നത് ഞാൻ താങ്കളുടെ ഒരു ഫാനായി മാറി കഴിഞ്ഞു താങ്കളുടെ ശൈലിയും യുക്തിചിന്തയും ആഖ്യാന ശൈലിയും അതി ഗംഭീരമാണ് പിന്നെ ഈ വീഡിയോ സംബന്ധിച്ച് ഒരു സംശയം ഉന്നയിക്കാനുള്ളത് താഴെ പറയട്ടെ ക്രിമിസൺ ടൈഡ് എന്ന സിനിമയിൽ ഇത്തരത്തിൽ കമാന്റ് ലംഘിക്കുന്ന ഒരു ജൂനിയർ ഓഫീസറെ കോർട്ട് മാർഷൽ ചെയ്യുന്നതിനെ പറ്റി ചർച്ച ചെയ്യുന്നുണ്ടല്ലോ അതിനെപ്പറ്റിയുള്ള അഭിപ്രായം കേൾക്കാൻ ആഗ്രഹിക്കുന്നു. അതിൽ അമേരിക്കൻ സേനയുടെ അച്ചടക്കത്തെ വാഴ്ത്തുന്നുണ്ട് പിന്നെ ഒരു ബ്ലാക്ക് ജൂനിയർ ഓഫീസറുടെ വിവേകപൂർവ്വമായ പ്രവർത്തിയുടെ ഒരു വംശീയ വിശകലനവും അതിൽ കാണാം എന്നു തോന്നുന്നു. Hope your reply
@stebinsaju5780
@stebinsaju5780 2 жыл бұрын
But operation desert storm failure ayirrunnu. PTSD enna disease vannanu American forcil kooduthal per kollapettthu
@infinityfight4394
@infinityfight4394 2 жыл бұрын
എന്തിൻ അണ് തോറ്റ് ഓടുന്നത്..? എന്തായാലും മരണം ഉറപ്പ് അല്ലയിരുന്നോ
@ajilal4938
@ajilal4938 2 жыл бұрын
Nice
@libinkakariyil8276
@libinkakariyil8276 2 жыл бұрын
ഇംഗ്ലീഷ് മൂവി കണ്ട പ്രതീതി
@Deepak-vo2si
@Deepak-vo2si 2 жыл бұрын
Sir,tank കളെ കുറിച്ചു ഒരു വീഡിയോ ചെയ്യാമോ🙏
@triblejdefence1627
@triblejdefence1627 2 жыл бұрын
Depleted uranium armer pursing rounds na kurichu paranjila
@dikshithdivakaran4673
@dikshithdivakaran4673 2 жыл бұрын
Adi poli❤️
@sharonp.pkannan5663
@sharonp.pkannan5663 2 жыл бұрын
Su 30 mki & mkm & sm ഇവയുടെ വീഡിയോ ചെയ്യാമോ
@biker5719
@biker5719 2 жыл бұрын
NO..20th century Kanda ettavum valiya tank war Battle of Kursk anu where Wehrmacht and Red Army tank armies fought in 1943 when Field Marshal Gunther von Kluge's Army Group Centre and Army Group South commanded by Fielmarshal Eric von Manstein fought against Russian Voronezh front of Marshal Vatutin and General Rokossovsky's Army Group Centre. Later Marshal Zukhov also directed 5th Guards tank Army of General Rotmistrov also to Prokhorovka which sealed the German failure.
@bharath_2023
@bharath_2023 2 жыл бұрын
T 72 was good tank know also every one is using . Iraqis does't know how to utilise their weapons. And does't have proper training and deciplin
@focus___v_4923
@focus___v_4923 2 жыл бұрын
ഒന്നും പറയാനില്ല ചേട്ടാ പൊളിച്ചു ഞാൻ എല്ലാ വിഡിയോയും കാണാറുണ്ട്..... എനിക്ക് ഇഷ്ടമുള്ള വീഡിയോ ഒക്കെ തന്നെ ആണ് ചേട്ടൻ പറയുന്നതെല്ലാം 🙏🙏🙏🙏
@nja2087
@nja2087 2 жыл бұрын
vedio clip മൂവി ലെ ആണോ?
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 80 МЛН
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 43 МЛН
The joker favorite#joker  #shorts
00:15
Untitled Joker
Рет қаралды 30 МЛН
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 80 МЛН