Nalla presentation ,vedio idan gap varunnu athentha
@PACHAKAMCHANNEL2 жыл бұрын
Thank you very much 💞 ചെറിയ മോൻ ഉണ്ട്,അത്കൊണ്ട് എല്ലാ ദിവസവും വീഡിയോ ചെയ്യാൻ പറ്റാറില്ല. പിന്നെ എല്ലാ റിസിപികളും പല തവണ ചെയ്തു നോക്കിയ ശേഷമേ വീഡിയോ ആക്കൂ, അത് കണ്ട് ചെയ്തു നോക്കുന്നവർക്ക് നല്ല റിസൾട്ട് തന്നെ കിട്ടണമല്ലോ. കുറച്ചു നാൾ കൂടി കഴിഞ്ഞാൽ കൂടുതൽ വീഡിയോ ചെയ്യാൻ കഴിയും എന്ന് പ്രതീക്ഷിക്കുന്നു.
@ranjithmenon86252 жыл бұрын
@@PACHAKAMCHANNEL 👍❤️
@sheena85992 ай бұрын
2സ്റ്റെപ് ആയി വറുത്താലോ എളുപ്പമില്ലേ 🤔
@jhancyramesan4334 Жыл бұрын
250 ml. cup nu pakaram valiya cup use cheyyallo, athil thanne sarkarayum eduthal correct aville. Pls reply.
@PACHAKAMCHANNEL Жыл бұрын
Yes,എടുക്കാം
@jhancyramesan4334 Жыл бұрын
Thank you, ellam valare use full ahn. Mikkavarum ella videos um kanarund tto.valichu neetathe perfect ayi oronnum parayunnathu kond valare ishtamanu.