അങ്ങേർക്കിപ്പോ അത്ര ബഹുമാനം മതി! 😂 | Bheeman Raghu | Pinarayi vijayan Keraleeyam | Troll Malayalam

  Рет қаралды 353,271

vishcutz 45

vishcutz 45

9 ай бұрын

#bheemanraghu #pinarayivijayan #keraleeyam #keraleeyam2023 #interview #speech #latestnews #latesttroll #trollmalayalam #vishcutz

Пікірлер: 528
@jayakumarpv710
@jayakumarpv710 9 ай бұрын
മലയാളത്തിലെ ഏറ്റവും മികച്ച കോമാളി 😂😂😂
@lakshmanankesavan626
@lakshmanankesavan626 8 ай бұрын
Not komaali? Erappali no:1 useless.
@Luffytaro.D
@Luffytaro.D 9 ай бұрын
അന്ന് നിന്നതിന്റെ മുട്ട് വേദന ഇതുവരെ മാറീട്ട് ഉണ്ടാവില 😂😂
@lathashibu947
@lathashibu947 9 ай бұрын
😂😂
@sathiyakrishnank9901
@sathiyakrishnank9901 9 ай бұрын
😂😂
@florap812
@florap812 9 ай бұрын
🤣🤣🤣
@pankajanthazhakoroth8059
@pankajanthazhakoroth8059 9 ай бұрын
അതായിരിക്കും😊😅👍
@adarshkv7020
@adarshkv7020 9 ай бұрын
😂😂😂
@shadrachgeorge108
@shadrachgeorge108 9 ай бұрын
സീറ്റ് കിട്ടിലെന്ന് മനസ്സിലായപ്പോൾ ബഹുമാനം എണീറ്റ് നിന്ന് കാണിക്കുന്നത് നിർത്തി പാവം രേഖുവര 😂
@ushakumari9832
@ushakumari9832 9 ай бұрын
രഘു വെര😂😂😂😂
@mathangikalarikkal9933
@mathangikalarikkal9933 9 ай бұрын
🤣🤣
@tlk321
@tlk321 9 ай бұрын
പാവം ഭീമൻ എവിടെ എപ്പോ എന്തു ചെയ്യുമെന്ന് പുള്ളിക്ക് പോലും നിശ്ചയമില്ല... ഒരു ചെറിയ screw എവിടെയോ വീണു പോയിട്ടുണ്ട്. അതാ... കണ്ടുകിട്ടുന്നവർ ഒന്നു എത്തിച്ചു കൊടുത്താൽ അയാൾക്ക്‌ വലിയ സഹായമാകും
@annievarghese6
@annievarghese6 9 ай бұрын
ഇയാൾക്ക് ഭ്രാന്താണല്ലേ
@AbhiramiSreenath
@AbhiramiSreenath 9 ай бұрын
​@@tlk321അ പിരി പോയത് കൊണ്ടാണല്ലോ സിപിഎം ൽ ചേർന്നത് അല്ലാതെ ബോധം ഉള്ള ആരെങ്കിലും ഇ പാർട്ടിയിൽ ചേരുമോ 😂
@1298manumohan
@1298manumohan 9 ай бұрын
സിരിച് ഒരു വഴിയായി 😂😂😂പൊളി സാനം 🤣
@geethaanandhan3621
@geethaanandhan3621 9 ай бұрын
🤡🤡
@user-vu5od6ph9i
@user-vu5od6ph9i 9 ай бұрын
അളിഞ്ഞ പാർട്ടിയുടെ പ്രതി രൂപം 😂😂😂
@akashchulliyil774
@akashchulliyil774 9 ай бұрын
Moopar eth partyaan moopark thanne ariyillaa....korach nal bjp il pinne cpm , ippo vendum bjp
@pragimangalasseri5515
@pragimangalasseri5515 9 ай бұрын
അതെ കുറച്ചു നാൾ മുന്നേ വരെ
@Chakzchakz2727
@Chakzchakz2727 9 ай бұрын
​​@@akashchulliyil774ippozhum ayal cpmil thanneya athanu ettavum valiya comedy😂😅ayalu thanne prnj kryma
@AbhiramiSreenath
@AbhiramiSreenath 9 ай бұрын
പിണറായിക്ക് ശേഷം അടുത്ത മുഖ്യമന്ത്രി ആക്കാൻ മാറ്റി വെച്ചിരിക്കുകയാ പിണുവിന് ശേഷം ഇയാളല്ലാതെ ഇത്ര വലിയ ദുരന്തം ഭൂമിയിൽ ഇല്ല 😂
@masala-wg4qp
@masala-wg4qp 9 ай бұрын
അതെങ്ങനെ പോകാതിരിക്കാൻ ചാണക കുഴിന്നു എഴുനേറ്റു വന്നതല്ലെ അടിച്ചു പുറത്താക്കിട്ട് ശുദ്ധി കലശം നടത്തണം
@sajithkanayi2731
@sajithkanayi2731 9 ай бұрын
ഇപ്പോൾ അച്ഛനെല്ല എന്ന് മനസ്സിലായി ബഹുമാനവും പോയി
@sajeevbk5727
@sajeevbk5727 9 ай бұрын
അന്ന് വീട്ടിൽ ചെന്ന് ഭിത്തിയിലെ ഫോട്ടോ നോക്കിയപ്പോൾ ഇതു അച്ഛനല്ല എന്നു മനസിലായി.....
@nivedhya.niranjana9999
@nivedhya.niranjana9999 9 ай бұрын
​@@sajeevbk5727😄😄😄😄😄😄
@ravinadh1212
@ravinadh1212 9 ай бұрын
അന്ന് കാണണവനെ അപ്പ എന്ന് വിളിക്കണവൻ ഭീമൻ.. പാവം ക്രൂരൻ.. 😭🤴🦿
@sanalchandran7430
@sanalchandran7430 9 ай бұрын
സത്യം 😂😂😂
@abcdefgh8403
@abcdefgh8403 9 ай бұрын
പാവം രഘു... നിൽക്കാനും ഇരിക്കാനും വയ്യാത്ത അവസ്ഥ ആയി.😂
@instrider
@instrider 9 ай бұрын
ഇനി എണീറ്റാൽ കാല് തല്ലിയൊടിക്കുമെന്ന് പറഞ്ഞു കാണും.. 😜 നല്ലൊരു അച്ഛൻ..
@ASHOKKumar-sz8kf
@ASHOKKumar-sz8kf 9 ай бұрын
Malayalam arinjooda thathu nannayi 😄😄😄
@ramachandran553
@ramachandran553 9 ай бұрын
എഴുന്നേറ്റ് നിന്നാൽ കാലടിച്ചൊടിക്കുമെന്ന് ആരോ പറഞ്ഞു കാണും😂😂
@ButterFly-od3zy
@ButterFly-od3zy 9 ай бұрын
Party പറഞ്ഞിട്ട് ഉണ്ടാവും എണിച്ചു നിന്ന മുട്ട് കൽ തല്ലി ഓടിച്ചു വിടും എന്ന് 😂😂😂
@lathashibu947
@lathashibu947 9 ай бұрын
😂😂😂😂
@user-df2rh4kg3d
@user-df2rh4kg3d 9 ай бұрын
😂😂😂
@athi482
@athi482 9 ай бұрын
😂
@user-wi8rc2ty6g
@user-wi8rc2ty6g 9 ай бұрын
Yes 🤣
@sudheesudhi
@sudheesudhi 9 ай бұрын
😂😂
@gowthamindustries2024
@gowthamindustries2024 9 ай бұрын
പാവം കേരളീയം എന്നു പറയാൻ അറിയുന്നില്ല 😂😂😂😂
@jomythoppiljohn8305
@jomythoppiljohn8305 9 ай бұрын
അതാണ് ആ കുടുംബത്തിന്റെ അടിസ്ഥാന യോഗ്യത, വിദ്യാഭ്യാസക്കുറവും വിവരമില്ലായ്കയും😂😂
@sandeep.sudakar9155
@sandeep.sudakar9155 9 ай бұрын
പുലിവാൽ കല്യാണം ഓർമ വന്നു 🤭ഇതെന്റ അച്ഛനല്ല.. നോ എനിക്കിങ്ങാന ഇങ്ങനൊരു ഡാഡിയെ വേണ്ട 😂😂.
@anishanandan5393
@anishanandan5393 9 ай бұрын
😂😂😂😂😂😂 എനിക്ക് വയ്യ ....ചിരിച്ചു ചിരിച്ചു പണ്ടാരം അടങ്ങി.. ഇങ്ങനെയും ഉണ്ടോ ജന്മം..😂😂😂😂😂
@DevanKaruvath
@DevanKaruvath 9 ай бұрын
ഭു ലോക കോമളി അതാണ് രഘു മാമ്മൻ. അല്ലേ മാമ്മാ..
@muthuswami7315
@muthuswami7315 9 ай бұрын
സിനിമയിൽ വില്ലൻ...... ജീവിതത്തിൽ മണ്ടൻ കോമാളി 🤣🤣🤣🤣
@anzarahammedkoya4970
@anzarahammedkoya4970 9 ай бұрын
Rahu chanagathil.ninu.izhunettu..theni vinnad thittathil
@muthuswami7315
@muthuswami7315 9 ай бұрын
@@anzarahammedkoya4970 🤣🤣🤣
@rijuriju1521
@rijuriju1521 9 ай бұрын
ഓരോ ദിവസം വും എങ്ങനെ കിട്ടുന്നു ഓരോ വിഷയങ്ങൾ എന്നാലും പൊളിച്ചു 🥰🤣🤣🤣
@sajeevkumars9820
@sajeevkumars9820 9 ай бұрын
പാവം രഘു ചിരിച്ചു മരിച്ചു 😀😀😀😀
@hentrypereira6928
@hentrypereira6928 9 ай бұрын
അബ്രാനെ വണങ്ങുന്നത് നിർത്തി. എത്ര വണങ്ങിയാലും എന്നെ അവന്മാർ ഒരുത്തനും മൈൻഡ് ചെയ്യില്ല. ഇനി ഇങ്ങേരെ വണങ്ങേണ്ട ഒരു കാര്യവും ഇല്ല. സലാം അബ്രാനെ.
@vsk96122
@vsk96122 9 ай бұрын
രഖു അണ്ണന് ഇപ്പോൾ നിൽക്കാനും ഇരിക്കാനും പറ്റാത്ത അവസ്ഥ ആയി 😂😂😂😂😂😂😂
@sunithasivaji4842
@sunithasivaji4842 9 ай бұрын
Chir🥰ചിരിച്ചു വയ്യാണ്ടായി 😊😊😊😊
@NM-zi5kx
@NM-zi5kx 9 ай бұрын
രഗുവേര വെള്ളയും വെള്ളയും ഇട്ടാണല്ലോ ഇന്നത്തെ എഴുന്നള്ളൽ, ഇനിയും ചാടുമെന്നുള്ള മുന്നറിയിപ്പ് 🎉😂
@jancybenny1435
@jancybenny1435 9 ай бұрын
മറുപടി ഇല്ലാത്ത കൊണ്ട് പഴയത് വേണ്ട.. പുതിയത് വല്ലതും പറയാൻ.. ഭീമൻ...😂😂😂
@fathifem3702
@fathifem3702 9 ай бұрын
രാഷ്ട്രീയത്തിൽ ഭാവിയുണ്ട്.. നിമിഷത്തിലല്ലേ നിറം മാറിയെ 😂😂😂
@sandrosandro6430
@sandrosandro6430 9 ай бұрын
ഒരു ബഹുമാനക്കുറവ്, ഇറവറൻസ് തിരുമേനിയോട്😂 ഇതിനനുഭവിക്കേണ്ടിവരും
@user-yl7lv7iz6u
@user-yl7lv7iz6u 9 ай бұрын
അന്ന് തടിയില്ലായിരുന്നു. ഇന്ന് താടിയുണ്ട്.അത് കൊണ്ടാണ് 😂
@anoopkprasad9220
@anoopkprasad9220 9 ай бұрын
വാ കീറി ഓരോന്ന് എഴുന്നുള്ളിക്കുമ്പോൾ ഓർത്തില്ല, 😂😂😂
@edisrehtoeht1426
@edisrehtoeht1426 9 ай бұрын
ദത്തൻ ചോദിച്ചതുപോലെ പോയി തെണ്ടിക്കൂടേ എന്ന് ചോദിക്കാഞ്ഞത് ഭാഗ്യം 😂😂😂😂😂😂😂😂
@tincyjos3199
@tincyjos3199 9 ай бұрын
ഏത് ദത്തൻ
@edisrehtoeht1426
@edisrehtoeht1426 9 ай бұрын
@@tincyjos3199 ശാസ്ത്ര ഉപദേഷ്ടാവ്
@deepuraju5272
@deepuraju5272 9 ай бұрын
ഇല്ലോളം താമസിച്ചാലും അദ്ദേഹം കറക്റ്റ് പാർട്ടിയിൽ എത്തിയല്ലോ 🥹
@TheHeyree
@TheHeyree 9 ай бұрын
Last time respected CM Vijayan , This time Inspected CM Vijayan😂🤣🤘
@TheHeyree
@TheHeyree 9 ай бұрын
Thanks a lot to all for "👍"my comment
@rameshanchoyyiantavida4985
@rameshanchoyyiantavida4985 9 ай бұрын
ഇപ്പോൾ അച്ഛനല്ല എന്നൊരു തോന്നൽ😅
@prakashanp9706
@prakashanp9706 9 ай бұрын
ഡി. എൻ. എ പരിശോദിച്ചാലോ? 🤪🤪😂😂
@ABC-dz
@ABC-dz 9 ай бұрын
പാവം ഭീമൻ ഇരിക്കാനും വിടില്ലാന്നുവെച്ചാൽ😂😂😂😂
@geethaanandhan3621
@geethaanandhan3621 9 ай бұрын
🤡🤡
@SuhasPuliyeri-gl5xp
@SuhasPuliyeri-gl5xp 9 ай бұрын
എണീറ്റു നിന്നാൽ മുട്ടുകാലു തല്ലിയൊടിക്കും എന്നാ AKG സെന്റെറിൽ നിന്നുള്ള ഓർഡർ
@upendrank9508
@upendrank9508 9 ай бұрын
നിന്നാലും കുറ്റം ഇരുന്നാലും കുറ്റo 😂😂
@mathewskurien883
@mathewskurien883 9 ай бұрын
ഇപ്പോൾ ഭീമന്,കാരണഭൂ തൻ, അച്ഛൻ അല്ലാതാ യി, ബഹുമാനം തീരെ ഇല്ലാതെയായി, മത്സരി ക്കാൻ സീറ്റ്‌ കിട്ടില്ലെന്ന്‌ ഉറപ്പുമായി. ഇനി എന്തോ ന്ന് ബഹുമാനം?
@mohankumarap9498
@mohankumarap9498 9 ай бұрын
അന്ന് പിണറായി അച്ചൻ ഇന്ന് ക്യാ പ്യാര്😂
@user-xb5nm2tx9i
@user-xb5nm2tx9i 9 ай бұрын
ഇയാളെ പുറത്താക്കിയില്ലേ ഇത് വരെയും 🤣🤣🤣 അതിന് അന്തസ്സ് വേണം ല്ലോ 😂😂
@neelakandandhanajayan3202
@neelakandandhanajayan3202 9 ай бұрын
ഡെയിലി ഡെയിലി ക്ഷീണിച്ചു വരികയാണല്ലോ.. ആത്മാർത്ഥ ആരും മനസിലാക്കാത്തതിന്റെ വിഷമം കൊണ്ടായിരിക്കും.. പാവം.. 🤣🤣🤣
@PradeepKumar-gc8bk
@PradeepKumar-gc8bk 9 ай бұрын
ഈ ബുദ്ധി അന്ന് കാണിച്ചിരുന്നു എങ്കിൽ ഇത്രേം നാറില്ല യിരുന്നു.. പിന്നെ അതുണ്ടെങ്കിൽ..
@mathewjoseph5027
@mathewjoseph5027 9 ай бұрын
ഭീമന്റെ ഒരു ഗദയും കൂടി വേണമായിരുന്നു അന്ന് എഴുന്നേറ്റു നിന്നപ്പോൾ. പക്ഷേ ഭാഗ്യദോഷം. ഇതുപോലെ യുള്ള കോമാളികൾ ഇപ്പോഴും ഉണ്ടല്ലോ.
@ufo6632
@ufo6632 9 ай бұрын
മൂലകുരുന്റെ അസുഖമുണ്ട് എപ്പോളും എഴുനേൽക്കാൻ പറ്റില്ല 🤣
@madhusudhananm7274
@madhusudhananm7274 9 ай бұрын
പാർട്ടിയിൽ ചേർന്നതിന്റെ ഒരു ഗുണമേ ...... അച്ഛനോടുള്ള ബഹുമാനവും പോയി, സംസ്കാരവും മറന്നു. ഹാ ..... മനോഹരം
@neerajk8218
@neerajk8218 9 ай бұрын
സ്റ്റേജിൽ ഒരു സീറ്റ് പ്രതീക്ഷിച്ചു
@albinissac
@albinissac 9 ай бұрын
മീറ്റിംഗിന് വിളിച്ചപ്പോൾ തന്നെ പറഞ്ഞിരുന്നു നിന്നാൽ കാല് തല്ലി ഒടിക്കും എന്ന് പറഞ്ഞു 😄
@kselfie
@kselfie 9 ай бұрын
പല സിനിമകളിലും ഭീമന്റെ വില്ലൻ കണ്ട് ഞെട്ടിയിട്ടുണ്ട്❗️ഇതായിരുന്നു യഥാർത്ഥ സംഭവം❓️😂🤪😝
@jaiselawrance2708
@jaiselawrance2708 9 ай бұрын
ഒരു കൊച്ചു കുട്ടിയുടെ മനസ്സാണ്😊
@zainudheenpk7558
@zainudheenpk7558 9 ай бұрын
ഇന്ന് അച്ചനെകണ്ടില്ലെന്ന്തേന്നുന്നു അതോബഹുമാനം കുറഞ്ഞപോയേ
@user-wx4fo1up9e
@user-wx4fo1up9e 9 ай бұрын
ഇയാളെയൊന്നും ഒരു പാർട്ടിയിലും എടുക്കരുത് സിനിമയിൽ വേഷം കിട്ടാൻ എടുക്കുന്ന അടുവുകളേ പാർട്ടിയിലും എടുക്കൂ 😂
@user-hgf3g6h6hg
@user-hgf3g6h6hg 9 ай бұрын
ബാക്ക് സീറ്റിൽ ആയാലും മുൻ സീറ്റിൽ ആയാലും ഞാൻ സിഎം ന്റെ പരിപാടിയിൽ എണീറ്റ് നിൽക്കാറുണ്ട് 😂.... ഇപ്പോൾ നല്ല അച്ഛൻ അല്ല 😂നല്ല ബഹുമാനം ഇല്ല 😂
@user-xq3gx1sy7g
@user-xq3gx1sy7g 9 ай бұрын
Mr ട്രോളൻ സൂപ്പർ ആണുട്ടോ 😂👌👌👌❤️❤️😘😘😘
@aneeshkp6601
@aneeshkp6601 9 ай бұрын
എന്നാ ഞാനെരു സത്യം പറയട്ടെ എനിക്കെന്നും ഓർമ്മയില്ല ആ അ
@udaybhanu1564
@udaybhanu1564 9 ай бұрын
ട്രോളന്മാരുടെ ട്രോളുകൾ ഫലം കണ്ടു. ഫീമണ്ണന് ബോധോദയമുണ്ടായി 😂
@RajeshKumar-ev3ql
@RajeshKumar-ev3ql 9 ай бұрын
അത് അപ്പൊ.... ഇത് ഇപ്പൊ.... പയേത് ബിട്.. പുതിയത് പറ.... 🤣
@Fighter2255
@Fighter2255 9 ай бұрын
രഘുവേരയെ കൊണ്ട് തോറ്റു 🤣😂
@zachariahzachariah4273
@zachariahzachariah4273 9 ай бұрын
ഭീമനു കാര്യം മനസ്സിലായി !!!
@udaybhanu2158
@udaybhanu2158 9 ай бұрын
ശക്തൻ, കേമൻ, ഭയങ്കരൻ, അഗ്ര ഗണ്യൻ, വായ തുറക്കുന്നത് വരെ. 😂😂
@prabinprabinnp633
@prabinprabinnp633 9 ай бұрын
അയ്യോ ഒരു മണിക്കൂർ നിർത്താതെ ചിരിച്ചു ഈ കോമാളിയെ കണ്ടിട്ട്😂😂
@sanalchandran7430
@sanalchandran7430 9 ай бұрын
സൂപ്പർ 😂😂😂
@satyan1134
@satyan1134 9 ай бұрын
അന്ന് നിന്നതിന്റെ ക്ഷീണം തന്നെ ഇതുവരെ മാറിയിട്ടില്ല ഇനിയും നിൽക്കാനോ എന്നെക്കൊണ്ട് വയ്യ
@uttoppia3018
@uttoppia3018 9 ай бұрын
Ippo കാണാൻ oru kolam ഉണ്ട് 😂😂
@geethajoseph2470
@geethajoseph2470 9 ай бұрын
ഇത്ര വേഗം എങ്ങനെ ഉണങ്ങി കരിഞ്ഞു പോയി 😪😄
@varghesekkkannai6550
@varghesekkkannai6550 9 ай бұрын
Nalla comedy 😁😁😁
@masala-wg4qp
@masala-wg4qp 9 ай бұрын
എഴുന്നേറ്റൽ കാല് അടിച്ചു ഒടിക്കും എന്ന് നേരത്തെ പറഞ്ഞു 🤣😂😂🤣🤣🤣
@ASHOKKumar-sz8kf
@ASHOKKumar-sz8kf 9 ай бұрын
Consulted CM Bijyan... First Respected CM Bijyan.... Next Suspected CM Bijyan..... Text Insulted......CM Bijyan.......Best😂😂😂😂😂
@lallamidhila5334
@lallamidhila5334 9 ай бұрын
പിണറായിഅച്ഛനെകാണുമ്പോൾ ഇരിക്കുന്ന ആളല്ല ഞങ്ങടെ രഘുവേര. ഞങ്ങടെ രഘുവേര ഇങ്ങനല്ല.🤭😂😂
@evergreen7729
@evergreen7729 9 ай бұрын
നല്ല നടനായിരുന്നു. ഇപ്പോൾ ഒരു കോമാളിയായി അതും ഒരു വിധി !
@sreekantansree6997
@sreekantansree6997 9 ай бұрын
ഗതികെട്ട ഭീമന്റെ ഹാപ്പിയാസം മുഖ്യമന്ത്രി എവിടെ പ്രസംഗിച്ചാലും എഴുന്നേറ്റു നിൽക്കുമെന്ന് പറഞ്ഞ വ്യക്തി ഇപ്പൊ മറന്നു പോയി ഒരു കാര്യം പറയുമ്പോൾ രണ്ടു പ്രാവശ്യം ചിന്തിക്കണം നാണം കെട്ടവൻ എവിടെപ്പോയാലും നാണംകെട്ടവൻ തന്നെ മുഖ്യമന്ത്രിയോട് ബഹുമാനം കുറഞ്ഞു എന്നു തോന്നുന്നു 😅😅
@mohdbasheer650
@mohdbasheer650 9 ай бұрын
ഇനി ഒരിക്കലും എഴുന്നേറ്റ് നിൽക്കാൻ തയ്യാറല്ല എന്നതാണ് ഭീമെട്ടൻ തീരുമാനിച്ചത് ഇനി നമ്മൾ വെറെ വല്ലതും നോക്കിക്കോളൂ
@saraabey1964
@saraabey1964 9 ай бұрын
സീറ്റ്‌ കിട്ടത്തില്ലെന്ന് ഏതാണ്ട് ഉറപ്പായി കാണും 😅
@RatheeshanNk-wu5zr
@RatheeshanNk-wu5zr 9 ай бұрын
പാർട്ടിക്കാരനല്ലാത്ത ലാലിനെ സ്റ്റേജിലിരുത്തിയതിനാൽ ബഹുമാനം കുറച്ചു. അത് കൊണ്ട് ഇരുന്ന പോയതാണ്. പാവം.
@jithinnath2981
@jithinnath2981 9 ай бұрын
കഷ്ടം 😄😄😄 ബഹുമാനം പോയിക്കാണും 😄😄
@lucythankachan5036
@lucythankachan5036 9 ай бұрын
പിണറായി വിജയൻ എന്നും കേരളത്തിന്റെ മാസ് ആയ വ്യക്തിയാണ് മുഖ്യമന്ത്രിക്ക് പകരം മുഖ്യമന്ത്രിയാകാൻ പിണറായി വിജയൻ മാത്രം പകരം വയ്ക്കാൻ ഇല്ലാത്ത നേതാവ് കേരളം എന്ന ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രി നിലാവ് വെളിച്ചത്തിൽ നായ്ക്കൾ കൂകിത്തുടങ്ങും അത് പൂർണ്ണചന്ദ്രൻ ഒരു വിഷയമേ അല്ല അതുപോലെയാണ് അദ്ദേഹത്തിന് എതിരെയുള്ള എല്ലാ ട്രോളുകളും
@manu1305198988
@manu1305198988 9 ай бұрын
😂😂🤣🤣🤣🤣🤣🤣🤣
@thic9177
@thic9177 9 ай бұрын
Pavam mon😂
@sumithrabaiju5819
@sumithrabaiju5819 9 ай бұрын
Onnu mathiyaakuuuu ente bheemaaaaaaaaaaaaaa😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@anumtz2715
@anumtz2715 9 ай бұрын
Kopp😂chirichu chathu😂🤣
@satheeshchenthoni9928
@satheeshchenthoni9928 9 ай бұрын
ഇപ്പോഴാണ് ശരിക്കും ഭീമനായത് 😂😂😂
@sreyasn6507
@sreyasn6507 9 ай бұрын
ചിരിപ്പിക്കല്ലേ!! വയ്യ..നി..ചിരിക്കാന്
@sathiyakrishnank9901
@sathiyakrishnank9901 9 ай бұрын
ചുമ്മാ.. വെറുതെ.. ഇവന്റെ ഒരു കാര്യം 😂😂😂😂
@vinodvinuvinu3095
@vinodvinuvinu3095 9 ай бұрын
ചിരിച്ചു ചത്തു 😂😂😂😂
@rtrinity3314
@rtrinity3314 9 ай бұрын
Ayyo, kongi ipoo ഭരിക്കും
@samabraham6943
@samabraham6943 9 ай бұрын
poli
@Sreejith_calicut
@Sreejith_calicut 9 ай бұрын
പല സമയം പലരെയും അച്ഛാ എന്ന് വിളിക്കുന്ന ചിലർ ഉണ്ട് അങ്ങനെ ഒന്നും അല്ല കേട്ടോ
@eManoharatheram
@eManoharatheram 9 ай бұрын
ഇവൻറെ ഒക്കെ പുറകെ നടക്കുന്ന മാമകൾക്ക് ലജ്ജ ഇല്ലേ .... ഇവനൊക്കെ ആരാ ....!!!!
@skr.123
@skr.123 9 ай бұрын
പൊട്ടാണെന്നാൽ ലോക പൊട്ടൻ😂😂😂
@greenplants5472
@greenplants5472 9 ай бұрын
ഇനി നിന്നാൽ കാലടിച്ചൊടിക്കും എന്നാണ് പാർട്ടി പറയാതെ പറഞ്ഞു
@RajeshKumar-ev3ql
@RajeshKumar-ev3ql 9 ай бұрын
നീച്ചു നോക്കെടാ പൊട്ടാ... 😂😂😂😂
@sunils4840
@sunils4840 9 ай бұрын
CPM-ന് വേണ്ടി ഇനി നിന്നാൽ തോൽക്കും എന്ന് മനസിലായി
@uservyds
@uservyds 9 ай бұрын
0:45 അങ്ങനെ ഭീമൻ ഇന്ന് പിണുവിനെ വെള്ളം കുടിപ്പിച്ചു 🤣🤣
@nivedhya.niranjana9999
@nivedhya.niranjana9999 9 ай бұрын
ഓ പോയി പിണങി പോയി 😄😄😄😄
@sunilkumarcp6274
@sunilkumarcp6274 9 ай бұрын
പാവം ഭീമൻ
@chankdrakalakc7499
@chankdrakalakc7499 9 ай бұрын
ഇപ്പോൾ അച്ഛൻ ആണെന്ന് തോന്നുന്നുണ്ടാവില്ല
@sujunair8879
@sujunair8879 9 ай бұрын
അന്ന് അച്ഛൻ ഇന്ന് കൊച്ചച്ഛൻ
@nithinachu481
@nithinachu481 9 ай бұрын
😂😂😂👌👌🙏👍
@naniavaran2413
@naniavaran2413 9 ай бұрын
അന്ന് അദ്ദേഹത്തിന് മൂലക്കുരുആയിരുന്നു ഇന്ന് അത് മാറി
@gopinathan8770
@gopinathan8770 9 ай бұрын
❤❤❤😂😂
@moideenemmoideenem1390
@moideenemmoideenem1390 9 ай бұрын
മന്ദബുദ്ധി എന്നും മന്ദബുദ്ധി തന്നെ... ഇയാൾക്ക് രാഷ്ട്രീയം ചേരും
@rajeshrajan4972
@rajeshrajan4972 9 ай бұрын
ഇരുന്നാലും, നിന്നാലും ഭീമൻ ഭീമൻ തന്നെ. കോമാളി.....
@jintumjoy7194
@jintumjoy7194 9 ай бұрын
പാവം എവിടെപ്പോയാലും എയറിൽ തന്നെ
@anandhurnair8161
@anandhurnair8161 9 ай бұрын
ബിജെപി കാർക്ക് കേരളത്തിൽ ഭരിക്കാൻ ചാൻസ് കിട്ടിയില്ലങ്കിലും വേണ്ടില്ല.. ഈ സാധനം ഒഴിഞ്ഞു പോയല്ലോ എന്നൊരു സമാധാനത്തിൽ നിൽക്കുകയായിരിക്കും 🤭🤭
@ihu1061
@ihu1061 9 ай бұрын
Chirich oru vazhiyaayi 😂😂😂😂
@bharathank1692
@bharathank1692 9 ай бұрын
ഇയാൾ ആണോ ജനങ്ങളെ സഹായിക്കുന്നത് ഇലക്ഷൻ നിന്ന് ജയിച്ചാൽ. 😀😀
НЫСАНА КОНЦЕРТ 2024
2:26:34
Нысана театры
Рет қаралды 1,5 МЛН
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 37 МЛН
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 8 МЛН
Useful gadget for styling hair 🤩💖 #gadgets #hairstyle
00:20
FLIP FLOP Hacks
Рет қаралды 10 МЛН
Did you see the photo?
0:20
Women Power
Рет қаралды 38 МЛН
Слепой узнал о измене своей жены😳
1:00
Хитрая ГОРНИЧНАЯ вернула ДОМ матери 😱 #shorts
0:57
Лаборатория Разрушителя
Рет қаралды 1,9 МЛН
Они так быстро убрались!
1:00
Аришнев
Рет қаралды 2,1 МЛН