ഇത് ഓടിച്ചാൽ കിട്ടുന്ന ആ ഒരു ലഹരി യാ മോനെ 🔥 ലോകത്തിലെ ഒരു കള്ളിനോ, കഞ്ചാവിനോ കിട്ടില്ല... ജീപ്പ് ❤️ അതൊരു ജിന്ന് ആണ്.... 🧞♂️
@gouri9egayathri6gsreedevig4013 сағат бұрын
വണ്ടി break ക്ലച്ച് എന്നാണോ അതോ ക്ലച്ച് break ആണോ നിർത്തുമ്പോൾ ചവിട്ടേണ്ടത്
@odPs-j1w13 сағат бұрын
*വീതി കുറഞ്ഞ ഒരു റോഡിൽ എതിരെ വരുന്ന വാഹനത്തെ കടന്നുപോകാൻ സ്ഥലം വളരെ കുറവായിരിക്കും. മെല്ലെ മെല്ലെ കടന്നു പോകാൻ അവിടെ എങ്ങിനെയാണ് ക്ലച്ച് ഉം ബ്രെക്കും ഉപയോഗിക്കേണ്ടത്?* മെല്ലെ മെല്ലെ നോക്കി നോക്കി എങ്ങിനെ ആണ് ഓടിക്കുക..?
@sharafunnisashihab247614 сағат бұрын
സ്കൂട്ടിയിൽ 8 എടുക്കാനുള്ള എന്തെങ്കിലും tips ഉണ്ടോ sir ഇപ്പൊ ഗീർലെസ് ന് കൊടുത്തവർക്ക് സ്കൂട്ടിയിൽ 8 ഇടണം
@kuriakosepm353915 сағат бұрын
Useful class❤
@usmanusman485915 сағат бұрын
❤❤❤❤
@o-k7b16 сағат бұрын
ബംബർ മാനദണ്ഡം ഹൈറ്റ് ഉള്ളവർക്കും ഇല്ലാത്തവർക്കും ഒരു പോലെ എങ്ങനെ ആകും 😄😄😄ആശാനേ 😄😄വിഡ്ഢിത്തം പറയരുത്
@odPs-j1w13 сағат бұрын
ഹൈറ്റ് ഉള്ളവർക്കും കുറഞ്ഞവർക്കും ഗ്ലാസ് ന്റെ ബോട്ടം മൂല യിലേക്ക് നോക്കുന്ന കോൺ ഒരേ പോലെ തന്നെയാണ്.
@SobhanaM-jk9my16 сағат бұрын
Thanks
@anveranu70417 сағат бұрын
അതെ 👌
@gokulkrishna476417 сағат бұрын
Omni ഡ്രൈവിംഗ് ക്ലാസ്സ് തരാമോ സർ??
@mirrorworld174217 сағат бұрын
Clutch il kaal vechukond uppotti cherichu acceleration koduttal kuzhappam undo
@StellaMaria-ht1xq17 сағат бұрын
👍👌
@StellaMaria-ht1xq17 сағат бұрын
👍👍😊
@madhuriravi244817 сағат бұрын
Thank you sir. 🙏
@rajarajeswary164119 сағат бұрын
👌
@jisnarazak1019 сағат бұрын
ട്രാഫിക് And 4 റോഡ് കൂടിയ ജംഗ്ഷൻ ഡ്രൈവിംഗ് ഒന്ന് കാണിക്കാമോ?
@rajarajeswary164120 сағат бұрын
👌
@RahulrahulRahulrahul-mm6ow21 сағат бұрын
❤
@padminicholakkal702221 сағат бұрын
Okay 👍 Thanks
@sajeenavahab255122 сағат бұрын
Excellent class 👍🙏
@FaseelaFaseeyakooКүн бұрын
26na test ellavarum duaa cheyyanam
@sajnasteephen4042Күн бұрын
Super class
@ashidaashi1457Күн бұрын
ഗുഡ് മോർണിംഗ് 😊
@SivadasanNarayanan-m3vКүн бұрын
Good information
@MuhammedShejiКүн бұрын
Nice vdo
@krishnanp-ko9olКүн бұрын
ഒരു ക്ലാസ് കിട്ടുമോ
@noushadkwt8129Күн бұрын
Naic 👍
@SreeelakshmiiiiКүн бұрын
Steep aayitulla kayattathil vandi nirthi edukkunna video cheyyumo..
@Ajlan-vb1bmКүн бұрын
കാർ വാഷർ വീഡിയോ ചെയോ 🫧💧💧
@mirrorworld1742Күн бұрын
3d gear il ninnu direct 1st idamo
@seventhsense2514Күн бұрын
നന്ദിയുണ്ട് ഇങ്ങനെ കാര്യങ്ങൾ വ്യക്തമായി നല്കിയതിന്❤❤
@ajg3951Күн бұрын
Thanks for the info
@sidhiquea.sidhique6081Күн бұрын
അപ്പോൾ താങ്കളുടെ വണ്ടിക്ക് എഞ്ചിന് ചെറിയ തകരാറുണ്ടോ? മഞ്ഞ കലർന്ന red സിഗ്നൽ തെളിയുന്നുണ്ടല്ലോ?
@sheejavlog2750Күн бұрын
നല്ല ക്ലാസ്സ് വളരെ നന്ദി.ട്രാഫിക്കിൽ വണ്ടി നിർത്തി നിർത്തി എടുക്കുന്നത് കാണിക്കാമോ.
@tcrvlogerКүн бұрын
Channel keri nokk nd
@1_വിശാഖ്Күн бұрын
Thanks for video 🙏Goodson bro❤️
@manoharanr4523Күн бұрын
Very good class thanks
@ImaginekartКүн бұрын
വണ്ടി സ്റ്റാർട്ട് ചെയ്യുന്നതിനു മുൻപ് ഹാൻഡ് ബ്രേക്ക് റിലീസ് ചെയ്താൽ എന്താ കുഴപ്പം. അല്ലെങ്കിൽ വണ്ടി സ്റ്റാർട്ട് ചെയ്ത് വൻകീറിൽ ഇടുന്നതിനു മുൻപ് ഹാൻഡ് ബ്രേക്ക് റിലീസ് ചെയ്താലും എന്താ കുഴപ്പം.