Kutty amma was awesome.....so relatable mom in every home🥰
@gayathrisanthosh64313 жыл бұрын
ഇന്ന് ദാസൻ ചേട്ടൻ നന്നായി സംസാരിച്ചു😘😘 well done dasanchetta ❤️❤️❤️ #സ്നേഹം
@hashim____jr3 жыл бұрын
ചിരിച്ച് മരിച്ചില്ല എന്നൊള്ളു 😁, അടിപൊളി സ്നേഹം 😘
@akshayjagan7273 жыл бұрын
“#Home" Love that movie💖👌🏼
@shyammohan77703 жыл бұрын
ഇന്ദ്രൻസോട്ടനെ കുറിച്ച് പറയുന്നത് 45:50 Thank me later😎
@Afnan-xs5yk3 жыл бұрын
Thnx bro
@basiljohny57193 жыл бұрын
Thq❤️
@nirmalyaps79373 жыл бұрын
Okie... Pinne thx parayam...🙂
@sarayur3 жыл бұрын
Thank you
@cgbbfjbvhh3 жыл бұрын
Tnq soooo much ❤️
@muh__zeenamusu32813 жыл бұрын
Home❤️✌️.. അടുത്തിരിക്കുന്നതോണ്ടാ തോന്നുന്നു shreekanthaliyante ചളി വിനുചേട്ടനിലോട്ട് പടർന്നിട്ടുണ്ട് 😁. As usual ബോറിങ്ങില്ലാണ്ടെ കണ്ട നല്ലൊരു എപ്പിസോഡ്. Also entertaining#സ്നേഹം ❣️
@haroonsha62473 жыл бұрын
Such a simple nd humble personality ❤️
@febaabraham1453 жыл бұрын
Pwoliii episode🥰🥰🥰🥰
@leemavarghese86163 жыл бұрын
👍
@nobelamanda3 жыл бұрын
എന്തോന്നാഡെയ് ഇത് ഒരു മണിക്കൂറിൽ ഒതുക്കിയത് ഒട്ടും ശെരിയായില്ല....😁😍👌 #സ്നേഹം
@the.valmont3 жыл бұрын
കൊറോണ വന്നു ഓണം മൂഞ്ചി വീട്ടിൽ ഇരിക്കുന്ന എന്റെ ഓണം ഗംഭീരം ആക്കിയ intelerks podcastinum സഹോദര സ്ഥാപനം കാർത്തിക് സൂര്യ വ്ലോഗ്സിനും എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു 😂❤️
@aswathy42913 жыл бұрын
❤❤❤
@the.valmont3 жыл бұрын
😇
@dinkanthelord85623 жыл бұрын
❤️
@shehalagafoor83633 жыл бұрын
@HARiKRiSHNANg
@harileo20943 жыл бұрын
💯😂💖
@jeweljanson73033 жыл бұрын
#Sneham, chechine kooduthal manasilakan pattiyathil thank you karthik chetta😊🥰😍😇
പൊളിച്ച്.. നല്ല എനർജ്‌ജ്റ്റിക് പ്രോഗ്രാം.. ചേച്ചിയും പെട്ടന്ന് നിങ്ങളിൽ ഒരാൾ ആയി മാറി... ഒരു ഗെസ്റ്റ് ഫീൽ തോന്നിയേയില്ല..
@manjuaju56263 жыл бұрын
സ്നേഹം.കാണാൻ താമസിച്ചു പോയി. നൈസ്. മഞ്ജു ചേച്ചി ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. 🥰🥰
@revathyas3 жыл бұрын
Karthik Etta oru divasm Indrans ettane intelerks podcast IL kondu varanam please....it's a humble request
@dana_043 жыл бұрын
Podcast il parayundalo indrans sir inu istam alla interview oke enu
@akshaykrishnar64423 жыл бұрын
#sneham One of the my favourite episode ayirunnu... Adyam muthal avasanam Vera fullum enjoy chayithu.. Vinu chettan enta um Sreekanth chetta enta um chali ketta chirichu chirichu sathu poyi😂 Dhasan chettan ennu nalla active ayirunnu.... Karthik chettante kariyam parayandallo ❣️🔥 Manju chechi ude dreams ellam sabalam akkatee ❣️🔥🔥D2D🔥🔥🔥❣️
@riyazriya31303 жыл бұрын
അങ്ങേർക്ക് വേറെന്തോ വരാൻ വരണ്ടതായിരുന്നു. സ്നേഹം
@carlo33793 жыл бұрын
Poli poadcast ❤️ *#സ്നേഹം*
@itsmeishaan39333 жыл бұрын
Indrance sir, Manju mam, and both the boys did a wonderful acting in the movie HOME... really missed our parents 😢
@sidharth_61653 жыл бұрын
30:00 sorry really sorry chechi 🙏😔 pinne ath മനസിലാകാൻ സാധിച്ചു.. പെട്ടെന്ന് അങ്ങനെ ഒക്കെ വന്നപ്പോ പറഞ്ഞ് പോയതാണ് ശേമിക്കു chechi ❤🥺 #സ്നേഹം
@41j403 жыл бұрын
Think before you do. Alle ingana sorry parayanda varum.
@sidharth_61653 жыл бұрын
@@41j40haa bro പക്ഷെ aa time അങ്ങനെ ഒന്നും ചിന്തിക്കാന് പറ്റിയില്ല ഇവർ മാത്രം അല്ല അവിടെ negative പറഞ്ഞ് കുറേയെ എണ്ണം വന്നിരുന്നു അപ്പൊ അത് ഒക്കെ സംഭവിച്ചു ✌️
@mithulak9233 жыл бұрын
ഓണം vlog...#on trending now കലക്കി.....😍😍 കാർത്തികേട്ടനും ഫ്രണ്ട്സിനും ഹൃദയം നിറഞ്ഞ ഓണാശംസകൾ... Home കണ്ടു... ശാന്തമായ ഒരു കിടിലൻ പടം ഒത്തിരി ഇഷ്ടായി....അതിൽ പല momentsum നമ്മുടെ life ലൂടെ കടന്നു പോയതാണു...really touched...casting poli... #sneham
@anaghasasidharan48453 жыл бұрын
But kandilalo
@najmalnajmal50323 жыл бұрын
കട്ട waiting ആയിരുന്നു ഈ episode ന് അടിപൊളി podcast set love you all 🥰 സ്നേഹം 🥰
@filmhub5823 жыл бұрын
*ഇന്ന് ദാസൻ അളിയൻ നല്ല active ആണല്ലോ* 😍🔥😘 #sneham 😘
@akashkshibu49173 жыл бұрын
manju chechii ejjathii vibe... fan akki kalanjuuu🥳
@amanalungal7643 жыл бұрын
😹
@footballfun53483 жыл бұрын
@@amanalungal764 😶
@meerakareem74113 жыл бұрын
Inne chettanmaarokke nalla look aayittunde 😍💫 Manju chechii tooo....❤️
@Anandhuism3 жыл бұрын
ഒരു സിനിമ എന്നതിൽ ഉപരി മറ്റെന്തോ ഒന്നിതിൽ ഉണ്ട്. നമ്മളൊക്കെ പലപ്പോഴും സ്വന്തം സുഖത്തിൽ ജീവിക്കുമ്പോൾ വീട്ടിലുള്ള പലതും നമുക്കു കണ്ണിൽ കാണില്ല. നമ്മൾ ആരോ വരച്ച ചിത്രത്തിൽ ഒരു ദുഃഖം വന്നാൽ ചെന്ന് പറഞ്ഞ് കരയും എന്നാൽ മറന്നുപോകുന്ന ഒന്നുണ്ട് നമ്മുടെ കൂടെ ഉള്ള നമ്മുടെ വീട്ടിൽ ഉള്ള ആ കണ്ണിൽ പെടാത്ത വ്യക്തികൾ ആണ് നമുക് എല്ലാം എന്ന് മനസിലാകുന്ന മനസിലാക്കിക്കുന്ന ഒരു നിമിഷം അവരോടു നമ്മൾ ദേഷ്യപ്പെടും ഒരു മിനുട്ട് പോലും അവരോടു മിണ്ടാൻ നേരം കണ്ടെത്തില്ല പക്ഷെ ആ അവരാണ് നമ്മുടെ സന്തോഷം സത്യം തിരിച്ചറിയാൻ നമ്മൾ വൈകും അത് ചിലപ്പോൾ ഇതുപോലുള്ള സിനിമയിലൂടെ നമ്മൾ തിരിച്ചറിയും. ചില സിനിമകൾ എല്ലാരുടേം ജീവിതത്തിൽ എന്നോ നമ്മൾ മറന്ന കുടുംബം എന്ന ആ മനോഹരമായ ചിത്രം പൊടി തട്ടി എടുപ്പിക്കും. ഓർക്കുക നമ്മുടെ അച്ഛൻ അമ്മ സഹോദരൻ വയസായ ആളുകൾ അവരിൽ ആണ് നമ്മുടെ ജീവിതം ഇരിക്കുന്നത്. വൈകിയും ഈ സിനിമ എന്റെ ജീവിതത്തിന്റെ ഒരു ഭാഗം ആയിരുന്നു ഞാൻ എങ്ങനെ ആകണം എന്ന് ഈ ചിത്രം കാണിച്ചു തന്നു. HOME❤️🥰
@anjali_vijayan3 жыл бұрын
2021 Thiruvonam angine karthikettan and team kondupoy😍❤️ ഇന്ന് vlogil karthikettan കരയുന്നത് കണ്ടപ്പോ എനിക്കും home movie ആണ് ഓർമ്മ വന്നത്. ഇന്നത്തെ ദിവസം apt ആയിട്ട് ഉള്ള guest തന്നെ ആയിരുന്നു മഞ്ജു ചേച്ചി. പിന്നെ guest വരുന്ന episode dasaliyan silent avunna issue paranjapo aalu aayit mingle avathond ആണെന്ന് പറഞ്ഞിരുന്നു. അത് ശരി ആണെന്ന് ഇന്ന് തെളിയിച്ചു 👌 ചറപറ counter ayrnnallo ഇന്ന്. Chirich chath😆😆 Karthik ettan എപ്പോഴും പറഞ്ഞ് പറഞ്ഞ് ഞങ്ങൾക് മഞ്ജു ചേച്ചി ഇപ്പോ ഒരു ഫാമിലി മെമ്പർ പോലെ ആയി🤗 പിന്നെ thumbnail പറയാതിരിക്കാൻ വയ്യ... Ullasonline ന് ബിഗ് shoutout❤️ And home movie must watch aanu👌 #സ്നേഹം 🤗
@Ajithkumar-gk3mw3 жыл бұрын
"HOME" pwoli movie😍😍😍 #sneham❤️
@ambumone73823 жыл бұрын
കാർത്തിക് ഏട്ടന്റെ വ്ലോഗ് ഇൽ ഓണം സെലിബ്രേഷൻ പ്രോഗ്രാംസ് കുറഞ്ഞു പോയന്ന് തോന്നിയാവാറുണ്ടോ? (എഡിറ്റിംഗ് കുറച്ചൂടെ ശ്രദിക്കരുന്ന്)
@robincardoz86983 жыл бұрын
പെട്ടെന്ന് എഡിറ്റ് ചെയ്ത് ഇട്ടപോലെ തോന്നി
@ambumone73823 жыл бұрын
@@robincardoz8698 മാവേലി ഷേക്ക് ഹാൻഡ് കൊടുക്കുന്നത് ഒകെ കുറച്ചൂടെ സ്പീഡ് ആക്കരുന്ന് പിന്നെ കുറച്ചു ടൈം ആഡ് കൊണ്ട് പോയി കണ്ടന്റ് കുറഞ്ഞു പോയി ഒള്ളത് സ്പർ ആരുന്നു
Home Indrans chettan manju chechi al-poli... Sherikyum paranjal aa cinema kanndapooo... Kannune kallum kooduthal samayath ente kannu naranj scene ayi poii.... Best Movie in 2021 ❤❤❤❤❤... Ellarum pattuvanel kandu nokk....
@sreerajs93953 жыл бұрын
#Sneham #HOME *സിനിമ കണ്ടു കഴിഞ്ഞപ്പോൾ കിട്ടിയ ഒരു Extreme Level Happiness ഉണ്ട്. അത് ഒരിക്കലും പറഞ്ഞറിയിക്കാൻ പറ്റില്ല. ഇത് വെറുമൊരു സിനിമയല്ല. മറിച്ച് നമ്മുടെയൊക്കെ ജീവിതം തന്നെയാണ്.* ❣️❣️ പിന്നെ *Oliver Twist* സിനിമ കണ്ടു കഴിഞ്ഞപ്പോൾ കെട്ടിപ്പിടിച്ചൊരു ഉമ്മ കൊടുക്കാൻ തോന്നി. ❣️❣️
@sree41013 жыл бұрын
💯
@shamrasheed7903 жыл бұрын
Pwoli ഒരുപാട് എൻജോയ് ചെയ്തു മഞ്ജു ചേച്ചി ♥️ സ്നേഹം ♥️♥️♥️♥️
@sourav___raj3 жыл бұрын
Home nalla film ayrunnu!!!! Super
@Abhi-jk5kh3 жыл бұрын
😀
@sreelakshmi56233 жыл бұрын
HOME അടിപൊളി , ഒരുപാട് ഇഷ്ടപ്പെട്ടു💖💖 മനസ്സിൽ നിൽക്കുന്നു
@_praveena_3 жыл бұрын
HOME film kandu... Supr aayittund.. Ellarum oree pwoli❤❤❤
@spiderman35963 жыл бұрын
7:05 to 7:23 dasan Chettan comedy. dasan Chettan fans 👍
@archanakvinod33023 жыл бұрын
7:10 കിളി പോയ Dasan അളിയൻ 😂😂😂
@chaithanyaanandan3 жыл бұрын
#Sneham Pwoliii pwoliii pwoliiye....💥♥️ Chirich chirich sethu poii😂 Lev u karthiketta and aliyanmare ❤️ Dare to dream 🌏♥️
@Zahal96333 жыл бұрын
Podcast കാണാൻ തുടങിട്ട് ആദ്യമായിട്ടാണ് Full episode കണ്ടത് 😃
@nihadkcnihad3 жыл бұрын
Podcast മുഴുവനും ഇഷ്ടം ആയി. സ്നേഹം 😍👌
@abhijithbalakrishnan95763 жыл бұрын
Happy Onam to all Intelerks Podcast viewers 🌼🌼🌺🌺🌸🌸💐💐 #സ്നേഹം
@sunilkannur17923 жыл бұрын
Manju chechi home le abhinayam evergreen Hit aane powliiiiiiyeeeeeee...indrans ettan mass😍😍😍😍😍
@fayisck27973 жыл бұрын
Video profile poliyaayittund . Great work from ullas 🔥🔥❤️
@anastalkz57783 жыл бұрын
57 episodum full kandu Kidu episode guest ollath pole thonni illa innu nammuk 5 host undayyi 😍😍 Home kandu brillant movie kandu kazhinapole bhayagara santhosham . Innathe podcast kure chirichu thanks guys #sneham
@kviruthan3 жыл бұрын
17:53 best challi sreekanth ever said Just epic,chirich mannu thappi athreem seriousaayitu vannitu mowne powli🔥🔥
@mark_my_words-m4g3 жыл бұрын
29:03 nokkalle ponne😂
@kviruthan3 жыл бұрын
@@mark_my_words-m4g 🤣
@mroctvlogs8013 жыл бұрын
#സ്നേഹം 😃 സിനിമയിലെ 95% ഡയലോഗ്സും എന്റെ വീട്ടിൽ പറയാറുള്ള ഡയലോഗുകൾ ആണ് 😂😂😂
@entitygamingyt68223 жыл бұрын
7:12 പുല്ല് പറയാൻ വന്നത് മറന്നുപോയി😂😂 ദാസൻ🔥🔥
@arunpt40123 жыл бұрын
മഞ്ജു ചേച്ചിയുടെ ഭർത്താവിനെക്കുറിച്ചും ചോദിക്കാരുന്ന്... ലൂസിഫർ, മെമ്മറീസ്, അനാർക്കലി,1971, അമർ അക്ബർ തുടങ്ങി എത്രയോ സിനിമയുടെ ക്യാമറമാൻ ആണ് അദ്ദേഹം....
@priyadarsini023 жыл бұрын
Homeil മഞ്ജു ചേച്ചി അവതരിപ്പിച്ച കുട്ടിയമ്മ എന്ന കഥാപാത്രം അടിപൊളി aayirunnu. Athil manju enna actressil upari kuttyamma enna veettammaye aanu kaanan kazhinjath, that was osm💯indrans sir ne kurich prethekich parayenda karyam illa as always lit💥😍happy onam podcast fam❤️❤️
@babithababitha20103 жыл бұрын
Super episode 🥰😘 nigal ellaavarodum sneham mathram ❤️❤️
@illuminandiworld3 жыл бұрын
Home അടിപൊളി feel good movie ഇന്ത്രെൻസേട്ടൻ ജീവിച്ചു കാണിച്ച സിനിമ ❤️
Das ചേട്ടന്റെ കയ്യിൽ മൈക്ക് കൊടുത്ത് അതിന്റെ സ്റ്റാൻഡ് ഒഴിവാക്കിയത് എന്ത് കൊണ്ടും നന്നായി😅 5:11 very true😂 12:13 തുണിയലക്കി കൊണ്ട് washing machine ന്റെ മുകളിൽ വെച്ചാണ് ഞാൻ home കണ്ടത്.. അതും addiction ആണ് എന്ന് പറയുന്ന സീൻ ഒക്കെ 😬 30:00 sabu ചേട്ടൻ ഇടക്കിടക്ക് എയറിലാ..😂 50:34 especially ancham paathira 🔥 Such a gem manju chechi ❤️ #സ്നേഹം ❤️❤️❤️❤️❤️
please bring Anantharaman, of ‘Appuppan & The Boys’ & ‘Nissaram’ KZbin channels, as a podcast guest soon... he is knowledgeable, informative, and entertaining... and can sync with ease in Interlerks Burmuda Triangle..
Karthik chettan Dasaliyan Vinu chettan Pine sreekanth aliyan Manju chechi super ❤ podcast il ethrayum chiricha episode vere ella chirichu mann kappi😄😄 Intelerks podcast uyir 😍❤