വിളിക്കാത്ത കല്യാണത്തിന് എങ്ങിനെ ആണ് പോവേണ്ടത്?

  Рет қаралды 172,536

Intelerks Podcast

Intelerks Podcast

Күн бұрын

Пікірлер: 902
@anupriyak7530
@anupriyak7530 3 жыл бұрын
ഓണത്തിന് എന്റെ വീട്ടിൽ kurach🥰കുടുംബക്കാർ വന്നിനും അപ്പൊ വ്ലോഗ് എയർ ചെയ്യുന്ന ടൈം ആയോണ്ട് ഞൻ റൂമിൽ തന്നെ ഇരുന്നു അപ്പൊ എല്ലാരും എന്നെ അന്വേഷിച്ചു അപ്പൊ അച്ഛൻ അവരോടു പറഞ്ഞു അവൾ കാർത്തിക് സൂര്യന്റെ പോഡ്കാസറ്റ് കാണുവാ ഇപ്പോൾ ഒന്നും നോക്കണ്ടാന്ന് അപ്പൊ അവർ കാർത്തിക് സൂര്യ നമ്മുടെ ബമ്പർ ചിരി യിലെ അല്ലെ എന്ന് ചോയിച്ചു, അപ്പൊ അച്ഛനും അമ്മയും കൂടെ അവിടെ ഉള്ള എല്ലാവർക്കും കാർത്തിക് ഏട്ടന്റെ യൂട്യൂബിൽ വീഡിയോ യും ഏട്ടനെ പറ്റിയും നമ്മുടെ പോഡ്കാസറ്റ് പറ്റിയൊക്ക പറയുന്ന കേട്ടു ശെരിക്കും എനിക്കൊരുപാട് സന്തോഷം ആയി ഇപ്പോൾ യൂത്തന്മാർ മാത്രമല്ല എല്ലാം പ്രായക്കാർക്കും കാർത്തിക് ഏട്ടനെ അറിയാം ഇഷ്ട്ടപെടുന്നുണ്ട്. ഞാൻ സ്നേഹിക്കുന്നവരെ എന്റെ കൂടെ ഉള്ളവരും സ്‌നേഹിക്കുമ്പോൾ കിട്ടുന്ന ഒരു പ്രേത്യക സന്തോഷം ആണ് 🥺🥺അതു നമ്മുടെ വീട്ടുകാർ ആകുമ്പോൾ പ്രേത്യേകിച്ചു
@princypeter1269
@princypeter1269 3 жыл бұрын
അതെ 😇എന്റെ അമ്മയും podcast കാണും എന്നോടൊപ്പം ഇരുന്നു 😇😊ഒരു ചിരി ഇരു ചിരി പ്രോഗ്രാംമും കാണും familiyil എല്ലാരും 😇😊
@SanjuKs-g5c
@SanjuKs-g5c 3 жыл бұрын
ദാസൻ ചേട്ടൻ ക്യാപ് വെക്കുന്നത് പൊളി ലുക്ക്‌ ആണ്. ദാസൻ ചേട്ടനെ കാണാനാണ് podcast കാണുന്നെ.ചേട്ടൻ ഇല്ലങ്കിൽ podcast ഉപ്പില്ലാത്ത കറി പോലെയാ ഒരു ഗുമ്മും ഇല്ല.ചേട്ടൻ ഒരു നിഷ്കളങ്കൻ ആണ്.ചേട്ടൻ പൊളിയാണ് ❤❤😘😘
@sreerajbs268
@sreerajbs268 3 жыл бұрын
Daaa
@saifudheen5551
@saifudheen5551 3 жыл бұрын
ടാ ദാസാ
@fayisfayis4564
@fayisfayis4564 3 жыл бұрын
Orginal accountil vaa dasaaa
@jobinsabraham4319
@jobinsabraham4319 3 жыл бұрын
ഡാ.... ദാസാ....
@Jo_2k04
@Jo_2k04 3 жыл бұрын
This is not fake guyzz... Believe 😂😂
@user-mm4jh7cy2q
@user-mm4jh7cy2q 3 жыл бұрын
ഭാവിയിൽ ഏതൊക്കെ podcast വന്നാലും intelerks podcast ഇരിക്കുന്ന തട്ട് താഴ്ന്നു തന്നെ ഇരിക്കും 🔥🔥🔥 Podcast addict 😊
@aswathy4291
@aswathy4291 3 жыл бұрын
Karthik ചേട്ടന്റ vlog nta തുടക്കം മുതൽ ഒപ്പം ഞാൻ ഉണ്ടായിട്ടില്ല. പക്ഷെ podcast nta തുടക്കം മുതൽ ഞാൻ ഉണ്ട്. Podcast nta ഓരോ subscribers കൂടുമ്പോഴും ഒത്തിരി സന്തോഷം ആണ്..❤
@Febin_idukki
@Febin_idukki 3 жыл бұрын
ഞാനും 🔥🔥
@DevapriyaCPradeepan
@DevapriyaCPradeepan Жыл бұрын
Njnum 💎
@aswathy4291
@aswathy4291 3 жыл бұрын
ചിലതിമാപ്പളെ 🤣🤣🤣🤣🤣🤣🤣 മിക്ക podcast ഞാൻ full കാണാറുണ്ട് അതും Skip ചെയ്യാതെ. Time പോലും നോക്കാതെ ആണ് കാണുന്നത്. എന്റെ happiness വേണ്ടി ആണ് ഞാൻ കാണുന്നത്. നിങ്ങൾ ആരും എന്താ ഒരു replay പോലും ചെയ്യാതെ.
@muh__zeenamusu3281
@muh__zeenamusu3281 3 жыл бұрын
❣️... Thumbnailil വിനു ചേട്ടന്റെ expression ഏതാ 😁✌️. 54:02 🤣 പറക്കുംതളിക സിനിമ ഓർക്കുമ്പോൾ ആദ്യം mindil വരുന്ന സീൻ ആണു അതു. ബസ്സ് പോകുമ്പോൾ കന്യാസ്ത്രീകൾ പുക കൊണ്ട് കറുത്ത് പോകുന്നത്.അതു കണ്ട് ഒരുപാട് ചിരിച്ചിട്ടുണ്ട്.സത്യം പറഞ്ഞാൽ oru logic ഇല്ലേലും ചളികൾ ആണേലും പണ്ടത്തെ movie സീൻസ് ഒക്കെ കണ്ടാൽ ചിരിച്ചു ഒരു വഴിയാവും.അത്പോലെ തന്നെ കാർത്തികേട്ടന്റെ vlogsil വരുന്ന ചില spontaneous countersum. എന്നാലോ channelsil ഒക്കെ comedy skit അവർ കഷ്ടപ്പെട്ട് ചെയ്താലും അത് കണ്ടാലും ചിലതൊന്നും ചിരി വരുകയേ ഇല്ല.
@aneesh88
@aneesh88 3 жыл бұрын
@12.20 സുജിത് വാസുദേവ് ദൃശ്യം 1, ലൂസിഫർ, മെമ്മറിസ്,7th day,അനാർക്കലി, പുണ്യാളൻ, എസ്രാ, സിറ്റി ഓഫ് ഗോഡ്, അമർ അക്ബർ.. etc ക്യാമറ മാൻ ജെയിംസ് &ആലിസ് (സംവിധാനം )
@albychn
@albychn 3 жыл бұрын
😲😯
@akhilraj4989
@akhilraj4989 3 жыл бұрын
Autorsha also his directorial
@drcommenter4535
@drcommenter4535 3 жыл бұрын
Yes bro ഇന്ന് മുതൽ 90 days No FAP CHALLENGE ഏറ്റെടുക്കാൻ പോകുന്നു i know it's very difficult but കാർത്തിക്ക് അണ്ണന്റെ challenge power ഏറ്റെടുക്കുന്നു.... DARE TO DREAM 👍👍👍
@abhishekksanthosh4752
@abhishekksanthosh4752 3 жыл бұрын
ഓണം വ്ലോഗിന് ഈ ചാനൽ വഴി നിങ്ങൾ നൽകിയ ഹൈപ്പ് വളരെ കൂടുതലായിരുന്നു.. നിങ്ങൾ അവിടെ അനുഭവിച്ച സന്തോഷം ഒരു മനുഷ്യന് ഒരു കാര്യം ശ്രദ്ധിക്കാൻ സാധിക്കുന്ന സമയം എന്ന് പറയപ്പെടുന്ന 25 മിനിറ്റിലേക്ക് ഉൾക്കൊള്ളിക്കാൻ ശ്രമിച്ചപ്പോൾ വീഡിയോയിലെ ഓരോ ഭാഗങ്ങളുമായി വൈകാരികമായി ഒരു ബന്ധം സ്ഥാപിക്കാൻ ഉള്ള സമയം ലഭിക്കാതെ പോയി.. അമിത പ്രതീക്ഷയോടെ ഒപ്പം ഈ പ്രശ്നം സംഭവിച്ചപ്പോൾ വീഡിയോ ഒരു തവണയിൽ കൂടുതൽ കാണാൻ തോന്നാതെ ആയി.. അഖിലേഷ് ചേട്ടന്റെ കല്യാണത്തിന് നിങ്ങൾ ഇപ്പോൾ അതുപോലെതന്നെ ഹൈപ്പ് കൊടുക്കുന്നുണ്ട്.. ചേട്ടന്റെ കാഴ്ചക്കാർക്ക് വേണ്ടത് സാധാരണ ഉള്ളവർ ചിന്തിക്കാത്ത കാര്യങ്ങൾ ചെയ്യുന്നത് കാണാനാണ്, ഓണത്തിന് എപ്പിസോഡ് ൽ അങ്ങനെ ഒരു കാര്യം കാണാൻ സാധിച്ചില്ല.. കല്യാണത്തിന് ഹൈപ്പ് കൊടുക്കുകയാണെങ്കിൽ അത്രയ്ക്കും വ്യത്യസ്തമായ ഒരു ഐഡിയ കിട്ടിയതിനു ശേഷം മാത്രം മതി.. ✌🏼
@sreeragvs8767
@sreeragvs8767 3 жыл бұрын
ശ്രീനാഥ് ഭാസിയുടെ കാര്യം വിനു ഭായ് പറഞ്ഞത് എനിക്കും തോന്നി.
@manojkm1721
@manojkm1721 3 жыл бұрын
സ്പോൻസർ ഇല്ലാത്ത കാര്യം നിങ്ങൾ പറഞ്ഞതുകൊണ്ട് പറയുകയാണ് ഒരു കമ്പനി ഒരു പ്രോടറ്റ് നിങ്ങൾ പരിചയപ്പെടുത്തുന്നത് ഒരു ആത്മാർത്ഥതയില്ലാതെയാണ് അവതരിപ്പിക്കുന്നത്ത് അത് കൊണ്ടയിരിക്കാം കിട്ടാത്തത് . ഇനിയും നിങ്ങൾ വളരണം എന്നുള്ളത് കൊണ്ട് പറഞ്ഞതാണ്
@hareeshharidas6672
@hareeshharidas6672 3 жыл бұрын
True
@SalmaanUlFaarizsalmaan727
@SalmaanUlFaarizsalmaan727 3 жыл бұрын
True, കുറച്ചു ഇന്നൊവേറ്റീവ് ആയി ads ചെയ്യണം.. ഇത് ഒരുമാതിരി ആർക്കോ വേണ്ടി ഓക്കാനിക്കുന്നത് പോലെ...
@shahin2978
@shahin2978 3 жыл бұрын
ശെരിക്കും. എനിക്കും തോന്നിയിരുന്നു.
@Jaseen-p8o
@Jaseen-p8o 3 жыл бұрын
Oho
@hifanrahim3028
@hifanrahim3028 3 жыл бұрын
Crct peanet butter okke kandille company ye puchikunna pwole ind
@muneebmunna
@muneebmunna 3 жыл бұрын
Vinu fans💕💕
@user-ut2ce7hm5w
@user-ut2ce7hm5w 3 жыл бұрын
_നമ്മളിൽ 99%പയ്യന്മാരും വിളിക്കാത്ത കല്യാണത്തിന് പോയിക്കാണും😹❤️_
@jayarammk
@jayarammk 3 жыл бұрын
18:07 "Look like panchayath kinar" 😂😂 Dasan man 😀
@filmhub582
@filmhub582 3 жыл бұрын
*വിളിക്കാത്ത കല്യാണത്തിന്* *പോയി food കഴിച്ചവർക്ക് ഇവിടെ* *കൂടാം* 😍😘 🤪😂😂
@shahanastvm4990
@shahanastvm4990 3 жыл бұрын
45 പ്രാവശ്യം 😀
@mrcsk7063
@mrcsk7063 3 жыл бұрын
1 tym only😆
@sajeersajeer9052
@sajeersajeer9052 3 жыл бұрын
കാർത്തി അമ്മ അച്ഛൻ ഇഷ്ട്ടം 💞💞
@nandhu.r3602
@nandhu.r3602 3 жыл бұрын
Karthik : Pimple pop hole , dasan : look like panchayat kinar🤣🤣😂😂
@infopsycho6003
@infopsycho6003 3 жыл бұрын
ഓണം സെലിബ്രേഷനിൽ ആയിഷു നെ കണ്ടതേ ഇല്ലല്ലോ?? എവിടെ പോയി 🌷🌷
@roshanftn9094
@roshanftn9094 3 жыл бұрын
Entho sambavichitund 🙄
@santhoshvksanthu
@santhoshvksanthu 3 жыл бұрын
Athanu achanumayulla vishayam
@seenushefee5355
@seenushefee5355 3 жыл бұрын
@@santhoshvksanthu എന്താ സംഭവം..?
@sajihtk9220
@sajihtk9220 3 жыл бұрын
എന്തു പറ്റി
@A2ACREATIONS
@A2ACREATIONS 3 жыл бұрын
Something fishy
@sajeersajeer9052
@sajeersajeer9052 3 жыл бұрын
കാർത്തിക് സൂര്യ ❤️ ദാസൻ ❤️ ശ്രീകാന്ത് ♥️ വിനു ♥️ ♥️♥️♥️♥️♥️♥️♥️
@sethulakshmips
@sethulakshmips 3 жыл бұрын
Aysha Chechi evide .onam vlog il kandillallo😕
@harin6322
@harin6322 3 жыл бұрын
Ningalide camarayum editingum okke poliya 👌 keep rocking 💥. Ullas pande Poliyalle 😇
@ambumone7382
@ambumone7382 3 жыл бұрын
അഖിലേഷ് അളിയന്റെ കല്യാണം കട്ട വെയ്റ്റിംഗ് 🤸🤸🤸🤸🤸🤸🤸🤸🤸🤸🤸
@tiwasgaming9407
@tiwasgaming9407 3 жыл бұрын
Dasan aliyantam Sreekanth aliyantam Vinu aliyantam achanmara oru podcastil vilikkanom Vanamagil like adi guys 🍒
@aavani3294
@aavani3294 3 жыл бұрын
Prepared ആവാതെ വരുന്നതാ രസം 😌❤️ #Chilanthimappilai
@daksha6148
@daksha6148 3 жыл бұрын
40:00 ഞങ്ങളുടെ നാട്ടിൽ ഇപ്പോളും ഉണ്ട്...കല്യാണത്തിന് കവർ കൊടുക്കലും..പണം പയറ്റും ഒക്കെ..
@aryaa6995
@aryaa6995 3 жыл бұрын
ബിഗ്‌ ബോസ്സിൽ പോകരുതേ കാർത്തിക് ഒരു അപേക്ഷയാണ് എത്ര നല്ല character ഉള്ള ആളിന്റെയും ഉള്ളിൽ ഒളിഞ്ഞിരിക്കുന്ന മോശമായ സ്വഭാവം ഒക്കെ പുറത്ത് വരും . ആൾകാർ കൂടുതൽ എടുത്ത് പറയുന്നതും ആ മോശമായ കാര്യങ്ങൾ ആവും. ഉള്ള image കളയരുത് please
@unknown-eo4yz
@unknown-eo4yz 3 жыл бұрын
Karthik poya nenakkenna Athil poi haters Vanna neeyum hate cheyyo
@manjuaju5626
@manjuaju5626 3 жыл бұрын
ചിലന്തി മാപ്പള.നിങ്ങളുടെ ഈ കൂട്ടുകേട്ട് കാണുപ്പോൾ ശെരിക്കും അസൂയ തോന്നുന്നു. ദാസൻ,ശ്രീകാന്ത്,വിനു എല്ലാരും അടിപൊളി ആണ് 🥰🥰
@ARABIAN-FUN
@ARABIAN-FUN 3 жыл бұрын
*അസിസ്റ്റൻ്റ് Aysha എവിടെ 😐 എന്താ പിരിച്ചു വിട്ടോ* #ചിലന്തിമാപ്പിലെയ്
@mubuz
@mubuz 3 жыл бұрын
Ayishu ആരാണ് bro eathu videoyil aanu ഉള്ളത്
@ARABIAN-FUN
@ARABIAN-FUN 3 жыл бұрын
@@mubuz Karthik machante assist ആണ്
@aswanianilkumar6238
@aswanianilkumar6238 3 жыл бұрын
@@mubuz border thaandi food kazhikn poya vlogil okka ndalo
@atheist7777
@atheist7777 3 жыл бұрын
39:30 എനിക്ക് sreekanth vettiyar video ആണ് ഓർമ വന്നത്
@abhinavpn2027
@abhinavpn2027 3 жыл бұрын
#ChilanthiMappilai 46:45 NB : എല്ലാവരും പഴയ കല്ല്യാണ album ഒന്നൂടെ എടുത്ത് കാർത്തിക് ചേട്ടൻ ഉണ്ടോയെന്ന് ഉറപ്പ് വരുത്തേണ്ടതാണ്
@SJ-713
@SJ-713 3 жыл бұрын
ഡെയിലി എപ്പിസോഡ് ഇടും എങ്കിൽ കാർത്തിക് സൂര്യയെ ബിഗ്‌ബോസിൽ വിടാൻ ഞങ്ങൾക്ക് സമ്മതം 😁😁
@SJ-713
@SJ-713 3 жыл бұрын
@Krishnendhu 😅 😅
@mohdadiil07
@mohdadiil07 3 жыл бұрын
Ulla vila kalayano
@aswinrajanian4140
@aswinrajanian4140 3 жыл бұрын
എന്ന പിന്നെ കാർത്തിക് സൂര്യ മാറി കാർത്തിക് സൂപ്പ് ആകും 😹
@athiras8392
@athiras8392 3 жыл бұрын
Dasan chettan pwoli ane 💯💯💯
@prithviraj5600
@prithviraj5600 3 жыл бұрын
14:35 genuine review oralelum paranjallo
@kevinlakshya3106
@kevinlakshya3106 3 жыл бұрын
Blooper video pwoli ayirunnu Karthik cheta💯💯💯
@zoooroo01
@zoooroo01 3 жыл бұрын
നിങ്ങളുടെ podcast ഇല്‍ engineers, doctors, teachers,athletes .. ഇവരെ ഒക്കെ കൊണ്ട്‌ വരാമോ? ഇതില്‍ താല്പര്യം ഉള്ളവര്‍ക്ക് ഉപകാരം ആകും 🌞🌞
@kevinlakshya3106
@kevinlakshya3106 3 жыл бұрын
podcastile T20 pwoli ayirunnu chettan mare💯💯💯
@aaronjoseph9653
@aaronjoseph9653 3 жыл бұрын
ഈ podcast-ഇനോട് എനിക്ക് ഭയങ്കര addiction ആണ് . അതിനെ കുറിച്ച് ഒരു podcast cheyyamo . Eeh eeh eeh 😂🤣
@sreenathv5082
@sreenathv5082 3 жыл бұрын
Bro Sujith bhakthan livel ningal vilichal podcast il vara paranjitund viliku broo
@nikitha7602
@nikitha7602 3 жыл бұрын
Sreekanth ♥️
@anaghads
@anaghads 3 жыл бұрын
27:00 hoo athoke oru kaalam tvm full light okke ittt... colorful akki...onagoshavum😿 #chillanthimappilai
@CLAPPANAMANULAL
@CLAPPANAMANULAL 3 жыл бұрын
കാർത്തിക്സൂര്യ&അഖിൽദാസ്&ശ്രീകാന്ത്&വിനു😍❤😍❤❣️💞❣️💞💓💕💓💕
@muhammadniyasan2188
@muhammadniyasan2188 3 жыл бұрын
ദാസൻ അളിയന്റെ കൗണ്ടറുകൾ പൊളിച്ചു.. #chilanthimappiley
@sethulakshmips
@sethulakshmips 3 жыл бұрын
Onam podcast poli aarunn😌 Ellarum ollappol oru prathyeka vibe aanu❤
@seenushefee5355
@seenushefee5355 3 жыл бұрын
ആയിശ എന്താ ഓണം celebration ilaanje
@mubuz
@mubuz 3 жыл бұрын
Ayishu ആരാണ് bro eathu videoyil aanu ഉള്ളത്
@daydreamer1558
@daydreamer1558 3 жыл бұрын
@@mubuz enikk thonunnu..maheen machante veetil poyapo ulla vedio yile pennanennu..oru bday celebratn anennu thonnunu..🤔🤔
@sreeragvs8767
@sreeragvs8767 3 жыл бұрын
പിന്നെ എനിക്ക് നിങ്ങളുടെ പൊടികാസ്റ്റിനെ കുറിച്ച് പറയാൻ ഉള്ളത്, നിങ്ങൾ എല്ലാവരും100 percentage അറിയാവുന്ന കാര്യങ്ങൾ മാത്രം പറയണം എന്നാണ്.. Nb: ഞാൻ പറഞ്ഞത് എന്റെ കാഴ്ചപ്പാടാണ്. പൊങ്കാല ഇടാൻ ആഗ്രഹമുള്ളവർക്ക് ഇവിടെ വരാം. ആൽവേസ് വെൽക്കം 😎😎
@filmhub582
@filmhub582 3 жыл бұрын
*153k achieved* 🔥😍 *ഇനി 200k* 💯😍🔥 #chilanthimappilai
@beenammalukose4653
@beenammalukose4653 3 жыл бұрын
1M🥰
@_niy.0_
@_niy.0_ 3 жыл бұрын
#ചിലന്തിമാപ്പിളേ Yes.... I too miss that വിളിക്കാത്ത കല്യാണത്തിന് പോയി തട്ടുന്നത്... Ntha sugam.❤.. Ntha taste 😋... Athinta atharem feel eath 5 🌟 hotelil kittum... 💕nammuku ellarkum ine corona marumba evdelum poi foodam enna hopeil ahn ingana ponathu.....
@sreejith1500
@sreejith1500 3 жыл бұрын
Waiting arunnu podcast inu vendi
@daydreamer7018
@daydreamer7018 3 жыл бұрын
നിങ്ങൾ prepared ആയി ഇരിക്കണ്ട... എങ്കിൽ ഈ vibe കിട്ടുമെന്ന് തോന്നുന്നില്ല 🙊💝😁 #chilanthimappilay
@Febinpeteryesudas
@Febinpeteryesudas 3 жыл бұрын
32:30 പാവം 😢
@anusmithi_
@anusmithi_ 3 жыл бұрын
കല്യാണത്തിന് ഒക്കെ പോയ കാലം മറന്ന്..😪 ഇന്നത്തെ podcast കൊറേ subject discuss ചെയ്തല്ലോ😇ലാസ്റ്റ് പാർട്ട്‌ ഒക്കെ കേട്ടിട്ട് കൊറേ ചിരിച്..😄 #chilanthiMappilai Intelerks Podcast 💌
@Jo_2k04
@Jo_2k04 3 жыл бұрын
ഞാനിപ്പോ +2 കഴിഞ്ഞു അവസാനമായി നല്ലരീതിയിൽ ഓണം ആഘോഷിച്ചത് 9th ഇൽ പഠിക്കുമ്പോൾ ആണ്. നിങ്ങൾടെ വ്ലോഗും podcastum celebrations ഉം ഒക്കെ കാണുമ്പോൾ ഒരാശ്വാസം ആണ് 😌😌 49:04 മഹീൻ മച്ചാനെ മറക്കരുത് yente ponnooo🤣 #chilanthimappilai എല്ലാ ദിവസവും ആക്കാൻ പറ്റുവോ 🥺🥺 പറ്റില്ലലേ.. ചുമ്മാ ചോയ്ച്ചെന്നെ ഒള്ളൂ 🥲
@Michael-pk9yg
@Michael-pk9yg 3 жыл бұрын
40.20 അളിയാ 10രൂപ ഒക്കെ 75കാലത്ത് ഇപ്പോൾ 1000രൂപ ഏറ്റവും കുറവ് പാവപ്പെട്ടവരുടെ വീട് ആണങ്കിൽ ആ കിട്ടണ ക്യാഷ്‌ പെണ്ണിന്റെ വീട്ടുകാർക്ക് അപ്പോൾ ഒരു ചെറിയ സഹായം ആണ് അത് അവർ പോയി പലിശക്ക് എടുക്കുന്നതിനേക്കാൾ നല്ലത് അല്ലിയൊ
@joyaljohn6324
@joyaljohn6324 3 жыл бұрын
"Ohh.. Kochappa ithvare vannille", "Look like Panchayath kinar" Dasan aliyan mass😎🤏 #chilanthimappilai
@sonalisshanty6298
@sonalisshanty6298 3 жыл бұрын
5 games um 5 episode aayitt idaan indaarunnuu.... enkil njangalum happy.. 😁😁
@amalkrishnan5883
@amalkrishnan5883 3 жыл бұрын
29:30 kasaragod affected ayirunilaaa oru load supplies ahnee kasaragod inu vannathe
@soorajpadmanabhan4667
@soorajpadmanabhan4667 3 жыл бұрын
Ini eppzha....adutha Q&A session.....150k aayile....kure chodhikaan ind....😉😉😉😉 #chilandhimaapilai
@kavya-fc2yg
@kavya-fc2yg 3 жыл бұрын
#chilanthimappilai Love your podcast🥰🥰🥰...ettavum ishttapetta bhagam vilikatha kalyanathin engane poyi kazhikkam ennathine kurichulla tricks&tips🤭😎.. Ivarude podcastil oru host aavan enikk agrahamund athraykkum pwoli aanu ivarude vibe
@infopsycho6003
@infopsycho6003 3 жыл бұрын
പരസ്യം നിങ്ങൾ പറയുന്നത് നന്നായിട്ടില്ല എന്നാ തോന്നുന്നത്.. കമ്പനിയുടെ സൈഡ് നു നോക്കുമ്പോ.. ആ penut ന്റെ പരസ്യത്തിൽ podcast നു ഇടയിൽ തന്നെ നിങ്ങൾ സാധാരണ കഴിക്കുന്നത് പോലെ ഒരാൾ എടുത്തു കഴിക്കുകയും മറ്റുള്ളവർ അത് മെൻഷൻ ചെയുകയും ചെയ്തിരുന്നേൽ കിടിലം ആയേനെ. podcast casual ayi സംസാരിക്കുകയും, പരസ്യം prepare ചയ്തു പറയുകയും ചെയ്യുന്നത് ഒരു സുഖം തോന്നുന്നില്ല.. Podcast ന്റെ ഇടയിൽ ഏതെങ്കിലും ഒരു സംഭവം ഉണ്ടാക്കി നോർമൽ ആയി പരസ്യം പറയണം..🌷🌷🌷🌷
@mangalasserilmadhavi646
@mangalasserilmadhavi646 3 жыл бұрын
56:45 പഞ്ചാബി ഹൗസ് മറന്നു പോയോ Karthik ചേട്ടാ ....😂
@fluoxetine6298
@fluoxetine6298 3 жыл бұрын
#chilandimappile അടിപൊളി Episode ആണു❤️❤️❤️
@karthikaasokanyoutube
@karthikaasokanyoutube 3 жыл бұрын
Vinu chettan nth look ane ❤️
@Shorts_Stop_Dude
@Shorts_Stop_Dude 3 жыл бұрын
പൊന്നളിയാ.. ദയവ് ചൈതു ബിഗ്ബോസ്സിലേക്ക് പോവരുത്.
@abijithabijith1947
@abijithabijith1947 3 жыл бұрын
Manju chechi full thugs anuuu☺️☺️☺️
@basithh5597
@basithh5597 3 жыл бұрын
Extended cut onam ittalum njangal kanum kettoo😛❤️
@bhagathmadhavan
@bhagathmadhavan 3 жыл бұрын
(Chilanthi maappilayi) as always it's a FUN episode chettayiies..
@peaceinmind2865
@peaceinmind2865 3 жыл бұрын
ഒരു അഭിപ്രായമാണ് കുറച്ച് podcast ആയിട്ട് sreekanth വേറൊരാൾ അഭിപ്രായം പറയുമ്പോൾ അങ്ങനെ പറയരുതെന്ന് പയ്യെ പറഞ്ഞും കണ്ണ്ടച്ചു കാണിച്ചും പറയാൻ പോകുന്ന ചില കാര്യത്തെ തടയുന്നു..അതിലൂടെ ഒരു genuinity നഷ്ടമാവുന്നതു പോലെ തോന്നി...
@ayanaayana6477
@ayanaayana6477 3 жыл бұрын
Kanan kathirikkuvarunnu 😘😘😘 podcast kanan adipoliii 😘😘 onam episode adipoliii
@borntoflygaming
@borntoflygaming 3 жыл бұрын
ചിലന്തിമാപ്പിളയ്... 1 മണിക്കൂർ 6 minute fulum kandum ishtapeta bhagangal orpad und കുമ്മൻ അടിക്കാൻ poyath dasan aliyante comedy,എല്ലാം samayam pokunund orupashe എനിക്ക് അധികം ഫ്രണ്ട്സ് ilathond ആവണം ഞാൻ ningalude kooode irunn രസിക്കുന്നുണ്ട്.. മച്ചാനെ അത് pore അളിയാ.. Happy ഇനി kidanon ഉറങ്ങാം.. Happpy.. ♥️♥️♥️
@snksdn8385
@snksdn8385 3 жыл бұрын
Addicted. ❤️ from 🇧🇭 Sanak Kannur
@abhiramymenon8695
@abhiramymenon8695 3 жыл бұрын
Chilandhi mapilai😇 kalyanathinte portion adipoli agane vilikathe kalyanathinu nte ettante frndsinte koode pokum avarku safetyku vndi enne kondu pokum😂 so Enik relatable Ann..... So Aa portion adipoli ayyirunu,pinne vinu ettante aniyan vigneshum nighalude Frnd vigneshum oru allu anno😑
@nickvlogsgaming
@nickvlogsgaming 3 жыл бұрын
KZbin enne thechathaa aliyaaa😭😭. Case kodukanam pillechaa. I quit 😂
@hifanrahim3028
@hifanrahim3028 3 жыл бұрын
Ella account inum varunu dalo
@tonycherian5633
@tonycherian5633 3 жыл бұрын
😍😍
@akhilkn8992
@akhilkn8992 3 жыл бұрын
നമ്മൾ വിഘ്‌നേഷ് ഫാൻസ്‌ ചെറുതായി ആസ്വസ്ഥരാണ് 🤭😒
@cars740
@cars740 3 жыл бұрын
Naslen oru divsam podcastille kondu varo please katta waiting
@steeveabram7436
@steeveabram7436 3 жыл бұрын
please bring Anantharaman, of ‘Appuppan & The Boys’ & ‘Nissaram’ KZbin channels, as a podcast guest soon... he is knowledgeable, informative, and entertaining... and can sync with ease in Interlerks Burmuda Triangle..
@athulvb7203
@athulvb7203 3 жыл бұрын
#chilandi maappilai Karthik etta enikkoru cheriya suggestion und Thumbnailil oru sambavam maatram focus cheyyathe podcastil paranja onno rando kaaryam koodi undel nannayirunnu ennoru thonnal It's just a suggestion from me 💜 love you all 💜
@Joker-yn5pu
@Joker-yn5pu 3 жыл бұрын
ഒരുമാതിരി മറ്റേടത്തെ പരസ്യം ആണല്ലോ 🥱😅🥵
@gopikapremakumar1015
@gopikapremakumar1015 3 жыл бұрын
😎😎😎,,, Dasetan chirikumpolum cringadikumpolm kochukuttikale kond chairil iruthiya pole aanu kaalu nilathu thatulla😂 #40:33-sreekanth eata ingne fd ne kurich varnikkalle ningde samsaram kett kett vaayil vellam varaan thudangii😊😊 Innathe code #chilanthi mappilai🕷️
@anaghasnair4934
@anaghasnair4934 3 жыл бұрын
Satyam . Appol dasan chettane kanan nalla cute anu😘
@viewplaygaming
@viewplaygaming 3 жыл бұрын
njan ella podcast kandittu eniki thonittullathu evide vannavrokke vere evide yum parayatha karyagalanu parayunathu.athu evide ulla comfort kondanu
@nancybiju5121
@nancybiju5121 3 жыл бұрын
Home vallare nalla Padam aayirunnu
@shiyaspa8646
@shiyaspa8646 3 жыл бұрын
Chilandhi mappilla First spider man organic web produce cheyum pinne ulla spider man ath illa avark powerilla movies comic ways aganne ann pinne logically chidhikunavark ath sheri ayi thonnilla pinne 😅. Pinne no way homeil sinister 6 ann villians 1.dr octopus 2.sand man 3.electro 4. Lizard 5.green Goblin 6. Aro und correct name ormailla pakshe njan paraja 5 perum traileril vannittund sredhichu nokkiya kannan pattum lizard orappilla ennallum kandapolle und . pinne karthik etta Loki kannda multivers manasilavum ennallum detail ayitt dc series und nega ellavarum kandittundo enn ariyilla legends of tomorrow pinne time travel concept flash series kanda manasilavum pinne legends of tomorrow highly recommend kandittillagil . Pinne finally negak oru gift ayakanamegil eth adderssil ayakum
@804_abhinavem2
@804_abhinavem2 3 жыл бұрын
ചെലന്ദി മാപ്പിള 😂😂 Super 😍😍🥰♥️♥️
@benjohnson9118
@benjohnson9118 3 жыл бұрын
31:07 ചേട്ടായി ഇങ്ങോട്ട് പോന്നോ ഇവിടെ മലകളൊക്കെയുണ്ട്. ഉരുളുപൊട്ടൽ ഇല്ല വെള്ളപ്പൊക്കം ഇല്ല. പൊളി സ്ഥലമാ 😁😁😁 waiting......
@nancybiju5121
@nancybiju5121 3 жыл бұрын
Ivde Pathanamthitta thunni kadayil onnum keraan polum pattularnu Karthik chettaa nalla thirak indrnnu ivde
@jubilsmoidiac7903
@jubilsmoidiac7903 3 жыл бұрын
Onam episode onnude colour akki irakkan onnu try cheyyamo ? athrayum Neram happy ayappo annan sad akki kalanju ennirunnalum annante onam celebration pazhaya club paripadi kalilott okke kond poyi kure nostu adichu. Nick vlogs nte entho evideyo kalanj poya pole nick vlogs udane pazhaya power ayi thirich varanam #chilanthimappilaii
@atheist7777
@atheist7777 3 жыл бұрын
58:20 aunt may അവർക്ക് യഥാർതത്തിൽ 56 വയസ്സ് ഉണ്ട് 😁
@Football_bhakthan
@Football_bhakthan 3 жыл бұрын
43:36 കല്യാണത്തിന് ഫുഡ് കലയാണ് കാണണം എങ്കിൽ.. cataring പോണം.. ബാക്കി വരുന്ന ഫുഡ് വീട്ടുകാർ വേണ്ടത് കൊണ്ടാകും.. ബാക്കി ഒള്ളത് എല്ലാം ഒന്നിച്ച് അങ്ങ് ഇടും.. വലിയ ഒരു ചെമ്പ് കാണും ബാക്കി വന്നാ ഫുഡ്... #chilandhi_mapilayi
@dreamcatcher8619
@dreamcatcher8619 3 жыл бұрын
🥰🥰🥰dasettan vinuss sree karthiii kannappan ulluukuttan hashiiii akhichan akkusss arunettan acha 😘😘😘😘 ammaaaa ❤️❤️❤️❤️achaaaaaann 💪💪💪💪😊😊😊🥰🥰🥰😘😘😘😘
@adwaithmanoj7683
@adwaithmanoj7683 3 жыл бұрын
39:00 kannur ellayidaththum angana und
@suhailsh5128
@suhailsh5128 3 жыл бұрын
31:46 pattovum gowreeshapattomalla...kundamankadavu aanu chetta
@dreamer8638
@dreamer8638 3 жыл бұрын
18:08 looks like panchayath kinar😁
@harithahari9198
@harithahari9198 3 жыл бұрын
Thumbnail 🤣🤣oru rakshem illa pwoli
@anjali_vijayan
@anjali_vijayan 3 жыл бұрын
18:07 Thug of the day😎 Dasaliyante thug illatha divsam ilalo😂😂 Karthikettan pinem laptop edth madiyil thanne vechallo🌝 Vilikatha kalyanathinu poy food kazhicha story oke kett kothi avunnu🥺🥺 Athupole machante kalyanathinu shesham eni njangal ellarm uttunokunna kalynm akhilesh aliyante aanu😁 We are waiting ❣️ #chilanthimappilai
@amazil545
@amazil545 3 жыл бұрын
ഇന്റലർക്സ് പൊഡ്കാസറ്റ് എല്ലാ എപ്പിസോടും കാണുന്ന എത്ര പേരുണ്ട്...!😁❣️
@mrthuzztube7594
@mrthuzztube7594 3 жыл бұрын
Ne allla. Malayalam KZbin kanal undo alla malayalam yt videos elum nite comment kanalundaloo
@akhilkn8992
@akhilkn8992 3 жыл бұрын
ഐഷു ചേച്ചിയെ പിരിച്ചു വിട്ടോ...?? കാണുന്നെ ഇല്ലല്ലോ... Podcast ഇൽ കൊണ്ടുവരുമോ...?
@3not2productions
@3not2productions 3 жыл бұрын
Vilikatha kalyanathinu poyitt ethre kollayi💔
@anastalkz5778
@anastalkz5778 3 жыл бұрын
59 episodum full kandu Kurach late ayyi ee episode kanan . Sreekanth same vibe njanum sreesanth fan annu #chilanthimapillai
@ambumone7382
@ambumone7382 3 жыл бұрын
15:28 വിനു അളിയൻ പറഞ്ഞതിനോട് യോചിക്കുന്നു,ക്‌ളീൻഷേ ആയിപോയി അത്
@anangel2071
@anangel2071 3 жыл бұрын
Ningal onum koodi ningalude aduthulla district mathramallathe elathineyum patti parayan shramichal nallathayirikkum ( Eg : ee podcast l flood affection ningalude aduthulla district patti paranjallo athupole)
@Nickvlogss
@Nickvlogss 3 жыл бұрын
KZbin enne thechathaa aliyaaa😭😭. Case kodukanam pillechaa. I quit 😂
@ambumone7382
@ambumone7382 3 жыл бұрын
നല്ലത് ചെയുന്നവർക് ഇവിടെ ഒരുവിലയും ഇല്ലാളിയാ 🤸🤸
@srs.r6354
@srs.r6354 3 жыл бұрын
😀
@sharonjohnson446
@sharonjohnson446 3 жыл бұрын
Vendi varum
@shibilmuhammed2.o808
@shibilmuhammed2.o808 3 жыл бұрын
Bro anna polayulla alugal broyuda video kanan waiting anu Ngan athu conduent undayalum sapport chayyum
@TheNorwayMachan007
@TheNorwayMachan007 3 жыл бұрын
ഈ യൂട്യൂബ്യും ആ ജോഷി (കോട്ടയം Kunjachan)ചതിച്ചതു പോലെ ചതിച്ചു അല്ലേ bro😂❤
I'VE MADE A CUTE FLYING LOLLIPOP FOR MY KID #SHORTS
0:48
A Plus School
Рет қаралды 20 МЛН
Ozoda - Alamlar (Official Video 2023)
6:22
Ozoda Official
Рет қаралды 10 МЛН
УЛИЧНЫЕ МУЗЫКАНТЫ В СОЧИ 🤘🏻
0:33
РОК ЗАВОД
Рет қаралды 7 МЛН
«Жат бауыр» телехикаясы І 26-бөлім
52:18
Qazaqstan TV / Қазақстан Ұлттық Арнасы
Рет қаралды 434 М.
പുട്ടും മട്ടനും
25:47
OldSkool Boyz
Рет қаралды 157 М.
യക്ഷിയും ഞങ്ങളും 😱
1:26:58
Intelerks Podcast
Рет қаралды 145 М.
ONAM SADHYA RECIPE | FULL PREPARATION
37:23
OldSkool Boyz
Рет қаралды 132 М.
I'VE MADE A CUTE FLYING LOLLIPOP FOR MY KID #SHORTS
0:48
A Plus School
Рет қаралды 20 МЛН