തുമ്പികൈ മടക്കി ചന്തിക്ക് ഒന്നു കൊടുക്കാനാണ് ആദ്യം തോന്നിയത് . അവസാനം പൂഴികടകൻ പ്രയോഗിച്ചു.
@RahulRaj-hy5cy22 сағат бұрын
Alla pinne😂😂😂
@Rajesh-fl4sc18 сағат бұрын
😂
@Meenuarun927Santha17 сағат бұрын
🤭🤭😂
@ജനപ്രിയൻ12 сағат бұрын
😂
@bibinKRISHNAN-qs8no31 минут бұрын
😅
@gopalakrishnanta1278Күн бұрын
വയനാട് ദുരിതത്തിൽ അമ്മയെയും മകളെയും ഒരു രാത്രി മുഴുവൻ ആന യുടെ കാലിനടിയിൽ അഭയം ഇരുത്തിയതും ഒരു കാട്ടാനയാണ്.
@muhammedjamshadmuhammedjam42592 сағат бұрын
അവൻ ഒന്നും ചെയ്തില്ലല്ലോ... മാറി തരാൻ ഒരു സിഗ്നൽ കൊടുക്കുക മാത്രമാണ് ചെയ്തത്.... അത് അവന്റെ വലിയ മനസ്സ്... 💖💖💖
@bijus339623 сағат бұрын
പിന്നല്ല😂😂ആനടെ ബുദ്ധി ❤❤❤
@tomshajiКүн бұрын
ഞങ്ങൾ കാട്ടുമൃഗങ്ങളെ ബഹുമാനിക്കാൻ പഠിക്കെടോ😂
@sibindas444022 сағат бұрын
സർ ഒരു മാന്യൻ ആണ്😂
@Habibee123452 сағат бұрын
🤣🤣👍
@jeejaneelacantan252513 сағат бұрын
ആനയും cool, ആളും cool 👍
@foodpanda617415 сағат бұрын
ലെ ചേട്ടാൻ :ശിവനെ മരണം അല്ലെ ആ പൂഴി പാറിച്ചു പോയത്
@SreeKumar-f8s17 сағат бұрын
പിന്നല്ലാതെ, മനുഷ്യൻ ആണെന്നുള്ള അഹങ്കാരം, അത് എന്നോട് വേണ്ടേ വേണ്ട കേട്ടോ 😅😅
@ajmalshaji252Күн бұрын
വഴി മാറെടാ ഇല്ലെങ്കിൽ ചവിട്ടി പപ്പട പൊടിയാക്കും 😂
@jainmary624722 сағат бұрын
ആ ഓടുന്ന ആളു വളരെ പതുക്കെ ആണല്ലോ ഓടുന്നത്. ഞാൻ ആണെങ്കിൽ ചിന്തിക്കാൻ വയ്യ
@muhammedjamshadmuhammedjam42592 сағат бұрын
അത് കാല് മരവിച്ചു പതുക്കെ ആയിപ്പോയതാകും..... 😁
@rohithvr99922 сағат бұрын
ഇത് മിനിമം 2 വർഷം മുന്നേ ഉള്ള വീഡിയോ ആണ്, ഇപ്പൊൾ ആണോ നിങ്ങൾക്ക് കിട്ടിയത്😂😂😂
@shilpasvictor132720 сағат бұрын
അതു തന്നെ 😂
@devil623716 сағат бұрын
Yes
@GaHiHy202412 сағат бұрын
വീഡിയോ കാണിച്ചു കഴിഞ്ഞിട്ട് ഈ രണ്ടു പണ്ടാരങ്ങളുടെ കൊണവതികാരം ആണ് സഹിക്കാൻ പറ്റാത്തത്. എല്ലാ ചാനലിലും ഈ പരിപാടി ഉണ്ടെന്ന് തോന്നുന്നു.
@chandhupraveen646612 сағат бұрын
💯💯💯😱😑😑
@morningstardigitalsevahub10 сағат бұрын
സത്യം 😂😂😂😂
@sreejithampady51092 сағат бұрын
2 കൊല്ലം മുൻപേ വന്നതാ അവരിപ്പഴാകണ്ടത്
@KamlaDhamam-dp2gp23 сағат бұрын
Amazing 😍
@fazilali606014 сағат бұрын
Mathy... Aa video thanne mathy.. Ini ningalude visadeekaranam avasyamillannu thonnunnu
@vineethavk595822 сағат бұрын
അടിപൊളി
@shaluchacko4755Күн бұрын
Dear its 2022 cctv video .
@ToddyBeer6918 сағат бұрын
Yeah
@aswathipk493813 сағат бұрын
Ys
@Keralapropertyads8 минут бұрын
അങ്ങനെ രണ്ടു വർഷത്തിനു ശേഷം നിങ്ങൾക്കും ഈ വീഡിയോ കിട്ടിയല്ലേ 😂
@UshaUsha-v8k2 сағат бұрын
Sooper,nallapedkodukendathanu
@PrasadCherukavil21 сағат бұрын
ഇയാളുടെ ഒരു ശ്രദ്ധ...... 🙏🙏
@vivekt982738 минут бұрын
Nature is God, God is nature.
@aryagopinath839215 сағат бұрын
വർഷങ്ങൾക്ക് മുൻപുള്ള വീഡിയോ ആണ്.
@gkp452013 сағат бұрын
Yes Good one ❤
@ManojpkManoj-tn6hp14 сағат бұрын
അടിപൊളി....
@ssh448218 сағат бұрын
ആദ്യം ചമ്മന്തി ആക്കാൻ ആണ് ആന തുനിഞ്ഞത്. പിന്നെ mood പോയി കാണും 😀
@HashimCv-w2r2 сағат бұрын
ആന നല്ലൊരു ജീവി യാണ് ♥️എന്നാലും ആവീഡിയോ എടുക്കുന്ന ആൾക്ക് ഒന്ന് പറയാമായിരുന്നു ചേട്ടാ ആന വരുന്നു മാറിക്കോ എന്ന്
@bibinKRISHNAN-qs8no28 минут бұрын
ആള് ഈ മനുഷ്യനെ ചവിട്ടി കൊല്ലുന്നത് പകർത്താൻ വേണ്ടി വെയിറ്റ് ചെയ്യുകയായിരുന്നു 😔😔😔😔😔😔. അല്ലേൽ ആള് വിളിച്ചു പറഞ്ഞാൽ ഓടിമാറാനുള്ള സമയം ധാരാളം ഉണ്ട്
@lovenest61545 сағат бұрын
ഞാനാണെങ്കിൽ അവിടെ ബോധം കെട്ട് പോയിട്ടുണ്ടാകും അത്രക്ക് പേടിയാ എനിക്ക് ആനയെ 😳😳
@rakeshmm51224 сағат бұрын
Happy birthday 😅
@thulasishanmughan198034 минут бұрын
ജന്റിൽ മാൻ ആന 😂
@Rhfggdggg23 сағат бұрын
Ilove ❤komban
@dxtr-e8m16 сағат бұрын
ആനയെ പ്രഗോപിപിച്ചാൽ മാത്രമേ അത് ആക്രമിക്കൂ 🙌🏽
@Avanthianvi17 сағат бұрын
ആന ചവിട്ടാതെ തന്നെ ഈ ചേട്ടൻ്റെ ജീവൻ പറന്നുപോയെന്നു തോന്നുന്നു...😂😂
@rajeshpanicker6206Күн бұрын
ഇത് വളരെ പഴയ വീഡിയോ ആണ്.....😆😆😆
@balakrishnankrishnan5214Күн бұрын
അതെ മാതൃഭൂമി ഇപ്പോഴാണ് അറിഞ്ഞത്...ഊളകള്..അതിനെ പറ്റി ഉലത്താൻ. തൊലിഞ ഒരു മരകഴുതയും
@renjithkuppadakath3 сағат бұрын
ആശാൻ ആണെങ്കിൽ ജസ്റ്റ് ഒന്നു വഴി മാറി നിന്നിട്ട് വായും പൊളിച്ചു നോക്കി നിൽക്കുകയാണ്. ഞാനാണേൽ അടുത്ത പഞ്ചായത്ത് കടന്നേനെ...😂😂
@Sudhi197221 сағат бұрын
വഴിമാറടാ മുണ്ടക്കൽ ശേഖരാ 😂😂😂
@Sasura7349Күн бұрын
അതിനും ഒരു അഹങ്കാരം ഉണ്ട് കള്ളൻ😂. ഒന്ന് മാറി പോകാമായിരുന്നു..😂.ഒരു കോമഡി കാണിച്ചത് ആണൊ കുറുമ്പ് കാണിച്ചത് ആണൊ😂
@geethagopinathanpillai939321 сағат бұрын
Very nice
@preethuu962512 сағат бұрын
That messi kick
@Kinvus22 сағат бұрын
മാതൃഭൂമി ചാനലിന്റ്റെ വാർത്ത ദാരിദ്ര്യത്തെ ഓർത്ത് വളരേ ദയനീയത തോന്നുന്നു...വളരേ പഴയ കണ്ട് മടുത്ത ഒരു വീഡിയോ എടുത്ത് പോലും വാർത്ത ഉണ്ടാക്കി എടുക്കുന്നു...ചാനൽ അടച്ച് പൂട്ടി പോകൂ ...അതാണ് നല്ലത്
@ASAS6413013 сағат бұрын
പഴയ വീഡിയോ ഇപ്പഴാണോ കിട്ടിയത്
@morningstardigitalsevahub10 сағат бұрын
നന്നായി
@gunsnroses175011 сағат бұрын
E video kazhinja varsham ullathan😂
@premak3619Күн бұрын
👍🐘🐘🐘🐘💐💐
@manojpv242218 сағат бұрын
❤️
@DiljithD-x5w13 сағат бұрын
😂😂 അത് വഴി മാറാൻ പറഞ്ഞതൊന്നും അല്ല... ആന ആക്രമിക്കാൻ ചെന്നതാണ് പക്ഷെ അയാളുടെ ശരീരം movement ഇല്ലാത്തത് കൊണ്ട് ആന പിൻവലിഞ്ഞു...മാധ്യമ പ്രവർത്തകർ ഇത്രക്ക് വിവരദോഷികൾ ആയിപോയല്ലോ
@LosBrutozz17 сағат бұрын
പിന്നല്ല ഒന്നെ മാറിനിന്നു വായ്നോക്കുക അല്ലാതെ നടക്കുന്ന വഴിയിൽ ആണോ നിൽക്ക😌
@sajadtopline11862 сағат бұрын
തുമ്പി കൈ കൊണ്ടു തട്ടി വിളിച്ചാൽ മതിയായിരുന്നു....
@royalfauji542717 сағат бұрын
Brain restarted 😂
@BibinK-m8u22 сағат бұрын
ആന വഴി ചോദിച്ചു പോയതാ 😂😂
@dreamhomebuilders150114 сағат бұрын
AVANTE BHAGYAM
@SarathChandran-j2q14 сағат бұрын
Ethu Kure nalku munbu ergiyatha
@natureindian8814 сағат бұрын
Thottal ashutham avuum😂...eeh piyan vazhi maruka
@sreekutty.23 сағат бұрын
നിങ്ങൾ ഇതൊക്കെ ഇപ്പോഴാണോ കാണുന്നത്?
@n43vlog65Күн бұрын
Old video
@pkmdindia262620 сағат бұрын
Vazhi.. Marada.. Mundakkal Shekhara... 😂
@rosepraveen66767 сағат бұрын
That elephant was going to attack I think
@ammuammuse475222 сағат бұрын
😂😂😂ഇതു ഇപ്പഴാണോ നിങ്ങളൊക്കെ കാണുന്നെ 😂
@Redmi9a-lo8qq20 сағат бұрын
Kattana nere marichu ayirnnenkil
@sureshbabusekharan709318 сағат бұрын
Mathrubhumi research team is too poor. It's old video just after the pandemic
@sanoopkavu21 сағат бұрын
വഴി മാറെടാ മുണ്ടക്കൽ ഷേഖരാ
@parusaji45317 сағат бұрын
Oh ivan.. Da mareda vazhinn... 😂
@SushudinuКүн бұрын
വഴിയിൽ കൂടെ പൂച്ചയും, പട്ടിയും പോകുന്നപോലെയല്ലേ, ഒരു കാട്ടാനപോകുന്നെ 😮
നീയൊന്നു കണ്ണാടിയിൽ പോയ് നോക്കിട്ടു ഒന്ന് വിലയിരുത്തിയിട്ട് കമന്റ് ഞാനൊരു ഭൂതം എന്ന് തിരുത്തി എഴുതും. Ok. 😂😂😂😂😂. ആരെയും കളിയാക്കരുത് മാതാ പിതാക്കന്മാരുടെ ഗുണം എന്നേ ആരും പറയൂ..