ഇവരെയൊക്കെ സർവിസ്ൽനിന്നും പിരിച്ചു വിടണം അവർക്ക് ക്ഷേമപെൻഷൻ നൽകണം. അനേകം യുവജനങ്ങൾ ജോലിയില്ലാതെ ഉണ്ടല്ലോ അവർക്കു തൊഴിൽ നൽകുക.
@k.psalam80126 күн бұрын
ലക്ഷങ്ങൾ പെൻഷൻ വാങ്ങു ന്നതും നിർത്തട്ടെ
@MymoonaMoonart5 күн бұрын
നിബന്ധനകളൊക്കെ പാവപ്പെട്ടവർക്ക് ജീവിക്കാൻ മാർഗം ഇല്ലാത്തവര്ത് നിബന്ധനകൾ കണ്ടിട്ട് അവരെ പൈസ കുറയ്ക്കും ഉദ്യോഗസ്ഥർക്ക് പൈസ അങ്ങനെ കൊടുക്കും ചെയ്യും അങ്ങനെ ഉദ്യോഗസ്ഥരെയൊക്കെ എത്രയും പെട്ടെന്ന് പിരിച്ചുവിടണം അത് ഏത് ജോലിക്കാരായാലും ഏത് ദിവസത്തിലാണ് ഏത് പാർട്ടിക്കാരായാലും ഞങ്ങളെയൊക്കെ കഷ്ടപ്പെടുത്തുകയാണ് പച്ച പാവങ്ങൾക്ക് ഒന്നും തരൂല്ല ഗവൺമെന്റ് ഒരു കാര്യം ചെയ്യുന്നില്ല
@pmp77716 күн бұрын
പാർട്ട് ടൈം സ്വീപ്പർ ഗതി കെട്ട ജീവിതം.. എന്നാൽ കോടിക്കണക്കിനു രൂപ സഹകരണബാങ്കിൽ കള്ളപ്പണം ആയി നിക്ഷേപം ഉള്ളവർ പെൻഷൻ വാങ്ങുന്നു. മക്കളോട് ഒപ്പം എട്ട് മാസം അമേരിക്കയിൽ. 1600 രൂപ ബാങ്ക് അക്കൗണ്ടിൽ
@MohandasMohandask-nt2gv5 күн бұрын
ഇതൊക്കെ കണ്ടിട്ടും കേട്ടിട്ടും ഈ അഴിമതി വീരന്മാരെ സംരക്ഷിക്കുന്ന പാർട്ടിയുടെ അളിഞ്ഞ തീരുമാനത്തിൽ ഒരു മാർക്സിസ്റ് അനുഭാവി എന്ന നിലയിൽ അറപ്പും വെറുപ്പും തോന്നുന്നു.. തൊഴിലാളി പാർട്ടി......
@girishkumarps76396 күн бұрын
മനുഷ്യത്വരഹിതമെന്നല്ല ഇതിനെ കൊള്ള എന്നാണ് വിളിക്കേണ്ടത്... ഇവന്മാരെ വെറുതെ വിടരുത്....!!!
@babujicp12406 күн бұрын
പാർട്ട് ടൈം sweeper ക്കു എന്തു ശമ്പളം ഉണ്ട് സസ്പെന്ഷന് ശരിയല്ല പലരും നിയമം അറിയാത്തതു കൊണ്ടു വാങ്ങിക്കുന്നത് ആണ്
@saraswathivimal39166 күн бұрын
Dismiss ചെയ്യുകയാണ് വേണ്ടത്
@vipinkrkalangad26776 күн бұрын
ഈ പാർട്ട് ടൈം സ്വീപ്പർമാർ എങ്ങനെ സർക്കാർ ഉദ്യോഗസ്ഥരാവും, അവർക്ക് പെൻഷൻ വാങ്ങാൻ പറ്റില്ലെ
@mmshaji52596 күн бұрын
കൃഷി വകുപ്പിൽ ഈ പറയുന്ന എല്ലാ ജീവനക്കാരും പാർടൈം ജീവനക്കാർ 50 ഉം 60ഉം വയസ്സിൽ നക്കാപ്പിച്ച ശമ്പളത്തിൽ ജോലി ചെയ്യുന്നു തങ്ങൾക്ക് കിട്ടിക്കൊണ്ടിരുന്ന് വിധവ, അന്മാര്രീഡ്ഡ്, വികലാഗ പെൻഷൻ അറിവില്ലായ്മ കൊണ്ട് ജോലി കിട്ടിയിട്ടും വാങ്ങുന്നു ഇത് അവരുടെ മാത്രം കുറ്റമല്ലല്ലോ ജനങ്ങളെ സേവിക്കാൻ -ജനസേവനത്തിന് സ്വയം തയ്യാറായി തിരഞ്ഞെടുക്കപ്പെട്ട തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെയും കൂടി കുറ്റമല്ലേ ഇവരൊന്നും അറിയാതെ ഇത് നടക്കില്ലഅനർഹർ പെൻഷൻ വാങ്ങുന്നുണ്ടെങ്കിൽ തീർച്ചയായും അവർക്കറിയാം പക്ഷെ മിണ്ടില്ല കാരണം വോട്ട് പോകും, ഇലക്ഷന് വോട്ട് തേടി ചെല്ലുമ്പോൾ പലരുടെയും ആവശ്യം എന്റെ പെൻഷൻ ശരിയാക്കി തരണം എന്നാണ്, എന്റെ അഭിപ്രായം പഞ്ചായത്ത് അംഗങ്ങളിൽ നിന്നാണ് ഇത് തിരിച്ചു പിടിക്കേണ്ടത് അല്ലാതെ ഈ പാവങ്ങളിൽ നിന്നല്ല, കോടികൾ ഇലക്ടറൽ ബോണ്ട് വാങ്ങിയപ്പോൾ പോലും മാധ്യമങ്ങൾ ഇത്ര വീറോടെ ചർച്ച നടത്തിയിട്ടില്ല
@tsiurhtla7905 күн бұрын
പബ്ലിക് ന് ആരെയെങ്കിലും ക്രൂശിൽ തറയ്ക്കണം.. Pts നൊക്കെ അടിസ്ഥാന വിദ്യാഭ്യാസo പോലും ഉണ്ടാവില്ല.. 8000 ഒക്കെ സാലറി.. അവരൊക്കെ വലിയ വലിയ ഉദ്യോഗസ്ഥർ ആയി....
@kmthomas72636 күн бұрын
കോവിഡ് കാലത്ത് ചെയ്യാത്ത ജോലിക്ക് ശമ്പളം വാങ്ങിക്കാത്തവർ.....!!!??terminate ചെയ്യണം.,..!!!??
@sureshnanu52326 күн бұрын
പ്രിയ മാപ്രകളെ നിങ്ങൾ നാട്ടിൽ പയിനാരങ്ങൾ കോലും കൊണ്ട് നാട് നീളെ നടന്നിട്ടും ഇതൊന്നും കണ്ട് പിടിക്കാൻ പറ്റിയിട്ടില്ല. നിങ്ങളെന്തിന് കൊള്ളും നിങ്ങൾക്ക് ആകെ അറിയാവുന്ന പണി പിണറായി വിജയൻ എങ്ങോട്ട് തിരിഞ്ഞ് നോക്കി SFI ക്കാർ കൈ ചൂണ്ടി മുദ്രാവാക്യം വിളിച്ചോ എന്ന് നോക്കൽ മാത്രമല്ലേ. കൊമാൽ പശേയെ പോലുള്ള ജനവിരുദ്ധനോട് അഭിപ്രായം ചോദിച്ച് നിർവൃതി കൊള്ളുക അല്ലാതെന്ത് പണിയറിയാം..
@radhakrishnanradhakrishnan858210 сағат бұрын
രാഷ്ട്രീയ ബന്ധമുള്ളവരെ ഒന്നും ചെയ്യരുത്. മറ്റുള്ളവരെ തൂക്കിക്കൊന്നാലും കുഴപ്പമില്ല
@SantoshKumar-f2s4g6 күн бұрын
സർക്കാരിന് ആർജ്ജവം ഉണ്ടെങ്കിൽ പിരിച്ചുവിടണം
@sinichandrabose10206 күн бұрын
ആരോഗ്യവകുപ്പിന്റെ ലിസ്റ്റ് എടുക്കണം
@prasanthmanalil93346 күн бұрын
കമ്യൂണിസ്റ്റ് പാർട്ടിയെ നിരോധിക്കണം സ്നേഹിതാ എന്നാ നാട് നന്നാവും
@azeezkuniyil5013 күн бұрын
കോവിഡ് കാലത്ത് പോലും സാലറി ചലഞ്ചിന് സമ്മതിക്കാതെ എല്ലാ ആനുകൂല്യവും കൈപറ്റിയ വിദ്വാനാണ് പറയുന്നത്.😂
@unnikrishnanb83595 күн бұрын
ഇത് മുഴുവൻ പാർട്ടി കാര്യല്ലേ
@BijuBiju-yz2ky6 күн бұрын
കഴിഞ്ഞ 9 വർഷമായി വേലി തന്നെ വിളവ് തിന്നുകയാ
@amrkarn19616 күн бұрын
My stance... 1. Strict Accountability: Officers involved in such fraudulent activities must face strict legal action, including dismissal from service if proven guilty. 2. Reimbursement: The stolen pensions should be fully reimbursed to the rightful beneficiaries with compensation for the delay. 3. Systemic Reform: The government should implement stronger checks and balances, including: Regular audits of welfare schemes. Transparent digital disbursement systems to minimize manual interference.
@sofiyac39666 күн бұрын
ചച്ച്പെൻചൻ... വല്യ കാര്യായിപ്പോയി
@lilymj23586 күн бұрын
Part-time sweeper mar govt employees aano.
@SabuXL10 сағат бұрын
അതെ ചങ്ങാതീ.
@girijasaradamma5535 сағат бұрын
Anallo. Avarkkum pension undu pf undu medical reimbursement ennivayokke undu Part time full time aayi promotion kittum. Chilar full time promotion vaangathey part timil thudarum. 70 vayassaanu pension praayam. Athinidakku marichaal aasriyha niyamanavum undu. Makkalude yogyatha anusarichu work cheytha dept. Il joli kittum. Full time aayaal 56 vayassil pensionil pokanam
@jopanachi6065 күн бұрын
Those employees involved in this allegations should be suspended from the job, including the officers signed this order.
സര്ക്കാര് ജീവനക്കാർ എല്ലാ വരുമാനവും കൊണ്ടുപോകുന്നു എന്ന പാഷാ സാറിൻ്റെ വാദം തെറ്റാണ്. കാരണം, കേരളത്തിൽ ജഡ്ജിമാർക്ക് ഇതുവരെയുള്ള എല്ലാ ആനുകൂല്യങ്ങളും മുടങ്ങാതെ കിട്ടുന്നുണ്ട് മറ്റു വകുപ്പിലെ ജീവനക്കാർക്ക് ഒരുപാട് ആനുകൂല്യങ്ങൾ ഇനിയും കിട്ടാനുണ്ട്.സാറിൻ്റെ ഇരട്ടത്താപ്പ് ശരിയല്ല. താങ്കൾ നീതിമാൻ ആണെങ്കിൽ മറ്റുള്ളവർക്ക് കിട്ടാത്ത ആനുകൂല്യങ്ങൾ എനിക്കും വേണ്ടാ എന്ന് പറയാനുള്ള ആർജ്ജവം കാണിക്കണം.