‘അടാ മോനെ..ഇതാണ് പുത്തൻ KSRTC പ്രീമിയം AC സൂപ്പർഫാസ്റ്റ്’ , മിനിമം ചാര്‍ജ് നാല്‍പത് രൂപ| KSRTC

  Рет қаралды 186,564

Manorama News

Manorama News

Күн бұрын

#malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/c...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS: apps.apple.com...
Android: play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 380
@jobinvagamon3552
@jobinvagamon3552 3 ай бұрын
ഇത് വൃത്തിയായി സൂക്ഷികച്ചാൽ കൊള്ളാം ഒരു മാസം കഴിയുമ്പോൾ കാണാം പൊടിയും പിടിച്ചു കഴുകാതെ ഇരിക്കും
@ginceantony8972
@ginceantony8972 3 ай бұрын
koppa another waste of money
@glatha6899
@glatha6899 3 ай бұрын
Aa Volvo low floor Ac busukal repairith veendum roadil irangiyaal theeravunna karyameyullu . Like you said maintain cheytha govtinte varumanathin nallath .
@ripfrauds
@ripfrauds 3 ай бұрын
Janangal nannaayillel oru kaaryom illa
@Mayavathi_official
@Mayavathi_official 3 ай бұрын
വാങ്ങിച്ചിട്ടില്ല അതിന് trial ഓടുവാണ്...
@noobstationgaming6733
@noobstationgaming6733 3 ай бұрын
Kerlaathil maathram odunnathu kond north indiayil poyi varunna trainukale pole aaakilla ennu pratheekshikkam 😂
@pinaraimodi202
@pinaraimodi202 3 ай бұрын
നൂറോളം Volvo ബസുകൾ ഒരു മാസം ഓടി തുരുമ്പ് പിടിച്ച് കിടക്കുന്നു. എല്ലാം കമ്മീക്ഷന് വേണ്ടിയുള്ള നാടകം.
@SuneeshChikku-ch7tm
@SuneeshChikku-ch7tm 3 ай бұрын
true bro
@Sunil-nz1mv
@Sunil-nz1mv 3 ай бұрын
എത്ര പൈസയാണ് നഷ്ടം😮😮😮
@mnpu4499
@mnpu4499 3 ай бұрын
കണ്ടാൽ സഹിക്കില്ല
@Sunil-nz1mv
@Sunil-nz1mv 3 ай бұрын
ഈ പണമെല്ലാം നാട്ടുകാരുടെ നികുതിപ്പണമല്ലേ? അതെടുത്ത് ധൂർത്തടിച്ച്, കമ്മീഷനടിക്കാൻ കുറേ ഭരണകർത്താക്കളും ഉദ്യോഗസ്ഥൻമാരും😡😡😡
@tony-10
@tony-10 3 ай бұрын
UNO MINDA യുടെ seat ആണ് ഇതിൽ ഓട്ടോറിക്ഷയുടെ സീറ്റിൽ ഇരിക്കാൻ ഇതിൻ്റെ 10 ഇരട്ടി സുഖമുണ്ട് എന്നിട്ട് പ്രീമിയം എന്ന പേരും ആധുനിക ആണത്രേ ആധുനിക
@rjkottakkal
@rjkottakkal 3 ай бұрын
ഈ look എത്ര കാലം, വൃത്തിയായി കൊണ്ട് നടക്കാനുള്ള സംവിധാനം ആദ്യം വേണം
@renjithlalpurushotaman7710
@renjithlalpurushotaman7710 3 ай бұрын
യാത്രക്കാരും ശ്രെദ്ധിക്കണം. ഈ ബസ് പൊതു മുതലാണ് . നശിപ്പിക്കില്ല എന്നതു എല്ലാവരും ഓർക്കണം .
@titusvarghese1854
@titusvarghese1854 3 ай бұрын
3 മാസം കൊണ്ട് അതിന്റ അവസ്ഥ മാറിക്കോളും.... കേരളം അല്ലേ
@mahesh_bpV
@mahesh_bpV 3 ай бұрын
Aano ...?? Minnal service vannappom nii ith pole kuracchathalle ?? Nnitto..?? Podeyy
@Santhosh123S-iq6zz
@Santhosh123S-iq6zz 3 ай бұрын
എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പർ 🙏🙏
@sujo2341
@sujo2341 3 ай бұрын
*Ac only for 3 months* Then open window udayipp scheme
@sibinraj8632
@sibinraj8632 3 ай бұрын
Njanum atha alochoche 🤭
@bijoypillai8696
@bijoypillai8696 3 ай бұрын
💯 ... സത്യം
@georgeml1966
@georgeml1966 3 ай бұрын
ഈ പരിഷ്കൃത ലോകത്ത് KSRTC മാത്രം പുരാ വസ്തുവായി മാറിക്കൊണ്ടിരിക്കുകയായിരുന്നു. ചഡാക് വണ്ടികളിൽ യാത്ര ചെയ്യുവാൻ വിധിക്കപ്പെട്ടവരായിരുന്നു നമ്മൾ. വളരെ നല്ല കാര്യം. കാലത്തിനനുസരിച്ച് വണ്ടികളുടെ സൗകര്യവും വർദ്ധിക്കണം. വളരെ മുമ്പ് തന്നെ നടപ്പാക്കേണ്ടതായിരുന്നു. വന്ദേ ഭാരതിൽ ചാർജ് കൂടുതലാണെങ്കിലും ജനങ്ങൾ അത് അംഗീകരിച്ചു.പക്ഷേ പൊതു ഖജനാവിൽ നിന്നും പണം കൈപ്പറ്റാതെ ബസ്സിന്റെ വരുമാനം കൊണ്ട് ലോൺ തിരിച്ചടവും ആവർത്തന ചെലവുകളും നടത്തണം. സ്ഥിരം ജീവനക്കാരെ വച്ചുകൊണ്ട് ഒരിക്കലും ഒരു ബസ് ലാഭത്തിൽ കൊണ്ടുപോകുവാൻ സാധിക്കുകയില്ല. സ്വിഫ്റ്റ് മോഡലിൽ തന്നെ പോകുന്നതാണ് നല്ലത്. ഈ പുതിയ വണ്ടി നല്ല രീതിയിൽ പരിപാലിക്കുവാൻ കർശനമായ സൂപ്പർവിഷൻ ഉണ്ടായിരിക്കണം. വിദേശ രാജ്യങ്ങളിൽ പൊതു വണ്ടിയിലെ ജീവനക്കാരൻ യാത്രക്കാരോട് സർ എന്നാണ് വിളിക്കുന്നത് വന്നു കയറുന്ന ജനങ്ങളെ ഒരു ചിരിയോടു കൂടി സ്വാഗതം ചെയ്ത് സർ എന്ന് വിളിക്കുവാനുള്ള നിർദ്ദേശം കൊടുക്കണം. നമ്മുടെ ഉദ്യോഗസ്ഥന്മാരുടെ ഈഗോയും അഹങ്കാരങ്ങളും എല്ലാം മാറ്റി ആത്മാർത്ഥതയോടുകൂടി അവർ അദ്ധ്വാനിച്ചാൽ ഈ വക പ്രസ്ഥാനങ്ങളെല്ലാം രക്ഷപ്പെടും.
@bijoypillai8696
@bijoypillai8696 3 ай бұрын
എല്ലാം CITU യൂണിയനു നക്കാൻ മാത്രം..
@pksanupramesh178
@pksanupramesh178 3 ай бұрын
Wah 😄സൂപ്പർ. നന്നായിവരട്ടെ. Maintenance കൂടി വേണം
@paralleluniverse369
@paralleluniverse369 3 ай бұрын
ഇരുപത് വർഷം മുൻപ് ഇറക്കിയിരുനെങ്കിൽ മിന്നിച്ചേനേ!
@DRACULA_KING_
@DRACULA_KING_ 3 ай бұрын
ഇതുപോലെ ഇറങ്ങിയ jnrum ബസ്സുകൾ കാട് പിടിച്ചു കിടപ്പുണ്ട്. അത് നന്നാക്കി എടുക്കാതെ പുതിയത് വാങ്ങി കടം കൂട്ടുന്നു
@akku_tuhe2088
@akku_tuhe2088 3 ай бұрын
​@@DRACULA_KING_പരമാവധി വണ്ടി ഓടിക്കുന്നുണ്ട് കോഴിക്കോട് ട്രിവാൻഡ്രം റൂട്ടിൽ . ഫുളായി നശിച്ച വണ്ടികൾ നന്നക്കുന്നത് നഷ്ടമാണ്.
@DRACULA_KING_
@DRACULA_KING_ 3 ай бұрын
@@akku_tuhe2088 private ഓടിക്കുന്ന വണ്ടികൾ അവർ complaint വരുമ്പോൾ നന്നാക്കി ആണ് ഓടിക്കുന്നത്. ഇവിടെ വെള്ളാന
@rahulrahuladiparambu6214
@rahulrahuladiparambu6214 3 ай бұрын
Santhosh ജോർജ്കുളങ്ങര പറഞ്ഞത് വളരെ ശരിയാണ് State of liberty 200,300 വർഷമായി അത് അങ്ങനെ നിലനിൽക്കണമെങ്കിൽ അത് മെയിന്റയിൻ ചെയ്തു കൊണ്ടുപോകാനും അത് വൃത്തിയായിട്ട് കൊണ്ടുപോകാൻ അതിന് പിന്നിൽ കുറെ ആളുകൾ പ്രവർത്തിക്കുന്നുണ്ട് ഇവിടെ ഒരു പുതിയ കെട്ടിടങ്ങൾ പണിതാലോ എന്തെങ്കിലും പുതിയൊരു item വന്നാലും അന്ന് അത് വൃത്തി ഉണ്ടാവും പിന്നെ അത് എല്ലാം നശിക്കും ഈ bus ഒരു മാസം കഴിയുമ്പോൾ എസി വർക്കാവില്ല സീറ്റും കീറിയിട്ടുണ്ടാവും 😄
@nandux586
@nandux586 3 ай бұрын
Keerunundengil ath passengers alle cheyunad?
@Dineshthalathil
@Dineshthalathil 3 ай бұрын
ഒരു മാസം തികച്ചു ഓടുമ്പോൾ അറിയാം ബോഡിയും നശിപ്പിച്ചു പെയിന്റ് ഇളക്കി പൊടിയും പുകയും അടിച്ചു വൃത്തിയില്ലാത്ത കോലത്തിൽ ആക്കും നല്ല രീതിയിൽ കാണണം എന്നത് കൊണ്ട് പറഞ്ഞു പോകുന്നതാണ്
@renjukurian7072
@renjukurian7072 3 ай бұрын
correct. അന്ന് ഇതിൻ്റെ അവസ്ഥ കാണിക്കാൻ ഒരു video കൂടി ഇടണം
@rachelhormis3377
@rachelhormis3377 3 ай бұрын
Yes. You are absolutely right
@suryasnair4975
@suryasnair4975 3 ай бұрын
True
@bijoypillai8696
@bijoypillai8696 3 ай бұрын
Kifbi ഫണ്ട് അടിച്ചു മാറ്റാൻ ഉള്ള വഴികൾ.. 😅😅... പിണറായി വിജയൻ എന്ന കാട്ടു കള്ളൻ
@ajithalampilli
@ajithalampilli 3 ай бұрын
Congratulation Minister. പ്രീമിയം ബസ്സിൽ പ്രീമിയം price വേണം. പിന്നെ ഇതിൽ ഡ്രൈവർ മാത്രം മതി. വേണം എങ്കിൽ ഒരു helper contract basis വക്കുക. TSRTC, APSRTC എല്ലാം പ്രീമിയം സർവീസ് ഇങ്ങിനെ അണ് ഓടിക്കുന്നത്.
@sujithts6547
@sujithts6547 3 ай бұрын
AC kedayal charge kurayuvoo ?
@valsanpt1780
@valsanpt1780 3 ай бұрын
എത്ര നല്ല ബസ് ആയിട്ടും ഒരു കാര്യവും ഇല്ല
@jacobjacob7055
@jacobjacob7055 3 ай бұрын
After 6months onu audit edukane?
@gopinath4653
@gopinath4653 3 ай бұрын
After some time windows will get loose and ac will damage too
@renjukurian7072
@renjukurian7072 3 ай бұрын
Yes. but charge will be that of AC. ചോദിച്ചാൽ പറയും, പോയി complaint കൊടുക്കാൻ 😂
@SayyEDITH
@SayyEDITH 3 ай бұрын
തുറക്കാൻ കഴിയുന്ന ജനാലകൾ ഉള്ളതുകൊണ്ട് ac മിക്കവാറും ഒരു മാസം കഴിഞ്ഞു കേടാകാൻ സാധ്യതയുണ്ട് 😂😂😂😂
@rajeevbhaskaran2828
@rajeevbhaskaran2828 3 ай бұрын
പണ്ടൊരു MD കണ്ട കുറായി. ഇപ്പോൾ മന്ത്രി ഡൈവറും. ജീവനക്കാർക്ക് ശമ്പളം നഹിം !
@arun-kg8bu
@arun-kg8bu 3 ай бұрын
🤣🤣🤣👍
@karthikbaskar6457
@karthikbaskar6457 3 ай бұрын
Le Volvo low Floor : Ernakulam south yard is waiting for you 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@haneeshnk5793
@haneeshnk5793 3 ай бұрын
😅
@das8810
@das8810 3 ай бұрын
Aa window glass verum waste aanu. Keralam pole ulla sthalathu ottum nallathu alla. Choodu eduthu chaakum. Cooling paper ottichal kurachu nallathu aakum
@gaminghub7984
@gaminghub7984 3 ай бұрын
Itippo ellarum glass adakkande AC idanenkil,athokke possible aano, kore kazhinja glass open no AC
@georgevarghese8561
@georgevarghese8561 3 ай бұрын
Ac work ചെയ്യില്ല എന്ന് മുൻകൂട്ടി കണ്ട് ജനൽ വച്ചതു നന്നായി 🤣
@ripfrauds
@ripfrauds 3 ай бұрын
Ayin ithra chirikaan enth irikunnu AC aayaalum adh oru electronic machine aanu… Negative adikkaand oru moolakk odungi iri naayinte mone
@Mehar8913
@Mehar8913 3 ай бұрын
Mattu states il okke minimum charge 6 Rs il namuk AC busil travel cheyyan pattumbol anu nammal 40 Rs minimum charge AC busilm athallathe 10 Rs minimum charge private busilm okke pokunnathu😢
@srikumarkpsrikumarkp
@srikumarkpsrikumarkp 3 ай бұрын
Better decision than buying electric,it is the practical decision. It is capable to beat the soaring summer heat .I'm certain, this will be a huge success,ganesh kumar is a brilliant minister.
@anandanpadmanabhan6890
@anandanpadmanabhan6890 3 ай бұрын
Good 👍. Charge കൂടിയാലും നോ പ്രോബ്ലം. E department നന്നാകാൻ വേണ്ടി ജനം സഹകരിക്കണം
@nelsonm3710
@nelsonm3710 3 ай бұрын
Awesome....All the best
@josev.mathews6870
@josev.mathews6870 3 ай бұрын
ഇതിലും വലുതായിരുന്നല്ലോ ഏസി ജനറം ബസ്. പൊടി പോലുമില്ല കണ്ടുപിടിക്കാൻ നമ്മുടെ നാട്ടിലെ രീതി വച്ച് ഇവയൊക്കെ എത്ര കാലം നല്ല പരിചരണത്തിൽ ഭൂമിയിലുണ്ടാകുമെന്ന് കണ്ടറിയണം.
@balachandranpillai4919
@balachandranpillai4919 3 ай бұрын
പൊടി പോലുമില്ല ,,എന്നല്ല,പൊടിയെ ഒള്ളു കാണാൻ
@relaxnow9972
@relaxnow9972 3 ай бұрын
Kerala is lucky to have a good transport minister.
@Azmkr
@Azmkr 3 ай бұрын
Window full transparent ആയതുകൊണ്ട് വെയിൽ അകത്തേക്ക് അടികില്ല എന്നതും ഒരു സവിശേഷതയാണ്
@balucsivan
@balucsivan 3 ай бұрын
Adipoli, evide choodu Karanam branthu pidichirinna ethonnum undayirunilla, eppol nalla mazha thudangi pinne kala varsham koodi varunnu appol A/c bus valare nannayi
@user-dx4lf1wx6n
@user-dx4lf1wx6n 3 ай бұрын
KOLLAAM.....🎉🎉🎉 NANNAYI VARATTE❤❤❤❤
@Anil-yv7gf
@Anil-yv7gf 3 ай бұрын
നെടുമ്പാശ്ശേരി എയർപോർട്ട് KSRTC വോൾവോ നല്ല സർവീസ് ആയിരുന്നു, ഇപ്പോ ഒന്ന് പോലും കാണുന്നില്ല
@user-ml7in3fi6j
@user-ml7in3fi6j 3 ай бұрын
Correct Minister with ministry ❤
@krishnakumarms994
@krishnakumarms994 3 ай бұрын
അഭിനന്ദനങ്ങൾ സാർ ❤❤❤❤
@haresre2138
@haresre2138 3 ай бұрын
Sooper
@user-py2it1no5i
@user-py2it1no5i 3 ай бұрын
എല്ലാം ok ജനങ്ങൾക് rc ബുക്ക്‌, കിട്ടാകനി
@VKP-i5i
@VKP-i5i 3 ай бұрын
Tata vedayirunu , Bharth benz Eicher is best for mini bus
@appukrishnan7965
@appukrishnan7965 3 ай бұрын
Ath marcopolo aanu 🔥
@anlonjs517
@anlonjs517 3 ай бұрын
Must refund half of ticket if AC fails....Thats what other developed countries are doing
@rajiramesh6191
@rajiramesh6191 3 ай бұрын
Ente..chakkare❤️❤️❤️❤️❤️❤️❤️❤️❤️
@SajeevCR
@SajeevCR 3 ай бұрын
ഒരുപാട് വർണിക്കേണ്ട.
@renjukurian7072
@renjukurian7072 3 ай бұрын
ദയവായി fitness കാലാവധി കഴിഞ്ഞ പഴയ സൂപ്പർ ഫാസ്റ്റ് ബസ്സുകൾക്ക് പകരം പുതിയ ബസ്സുകൾ ഇറക്കി ഒന്ന് സഹായിക്കൂ
@Rajesh.Ranjan
@Rajesh.Ranjan 3 ай бұрын
Trade union labourers will not keep it clean.They have to do maintenance works too.
@ygen6956
@ygen6956 3 ай бұрын
Polichu ksrtc 🎉🎉🎉
@rahulrrsaincha559
@rahulrrsaincha559 3 ай бұрын
മിന്നൽ ബസ്സുകളുടെ maintanence കൂടി പരിഗണിക്കുക..പ്രത്യേകിച്ച്, Trivandrum - Munnar വണ്ടികൾ..നിരക്ക് കൂട്ടുകയല്ലാതെ വണ്ടിയുടെ നിലവിലെ condition ശ്രദ്ധിക്കപ്പെടുന്നില്ല.. ദിവസേന ഒരു സർവീസ് മാത്രമാണ് എല്ലാ വണ്ടികൾക്കും ഉള്ളത് എന്നിട്ട് പോലും അത് വേണ്ട രീതിയിൽ അറ്റകുറ്റ പണികൾ ചെയ്യാതെ ഓടിക്കുന്നത് അനാസ്ഥ തന്നെയാണ്...
@mathews.v.j.2282
@mathews.v.j.2282 3 ай бұрын
Maximum 1year
@Kapithan101
@Kapithan101 3 ай бұрын
എത്ര നാളത്തേക്കാ?
@Vks1992
@Vks1992 3 ай бұрын
Aa ernakulam depot il oke orupaadu low floor ac bus onninum kollathe kidakkunnund..athu pole volvo scania etc..athokke onnu maintanence cheyth irakkkiyaal ethrayo nannayene
@edisonmathew6416
@edisonmathew6416 3 ай бұрын
Good
@bapputtykmk1803
@bapputtykmk1803 3 ай бұрын
എന്തായാലും പെട്ടെന്ന് പൊളിക്കാൻ ഞങ്ങൾ ശ്രമിക്കും എന്ന് തൊഴിലാളി യൂണിയൻ
@rajeshp5046
@rajeshp5046 3 ай бұрын
Why are Kerala KSRTC buses always named on Speed, - Fast, Superfast, Express, Minnal, Swift.. This naming could be influencing the drivers too on the style of driving. Safe, comfortable and economical journey should be the focus, along with welfare of KSRTC workers, improvement in conditions of Bus Stands, Maintenance Depots, Availability of Spares, Driver Safety Training, Stopping Corruption, Holding Recruitments with permanent employment, Scholarships for children of Staff, improving quality of existing buses... Introduction of new buses is always welcome as it improves customer comfort but the above points can improve the Quality of entire Kerala KSRTC
@nandanraja
@nandanraja 3 ай бұрын
കട്ടപ്പുറത്ത്ഉള്ള എത്രയോ നല്ലവണ്ടികൾ നല്ല രീതിയിൽ മെൻൻ്റെയിൻ ചെയ്തെടുക്കുവാനുള്ള സന്മ മനസ്സുണ്ടാവണം എന്ന് താണപേക്ഷിക്കുകയാണ് 🙏
@agerasbattle4879
@agerasbattle4879 3 ай бұрын
വലിയ വണ്ടിയാണെങ്കിൽ 3×2 seating aakkam.. ചാർജും കുറക്കാം.. Long distance comfort koodukayum cheyyum..
@user-vo8tj1fx4o
@user-vo8tj1fx4o 3 ай бұрын
ഇതിൽ സീറ്റ് എങ്ങനെ ബുക്ക് ചെയ്യാം എന്ന് ആരെങ്കിലും പറഞ്ഞു തരാമോ
@dijulm5550
@dijulm5550 3 ай бұрын
Service thudangiyal ente ksrtc appilo sitilo book cheyam
@fredymsdian
@fredymsdian 3 ай бұрын
Ithann manthri🔥
@user-kp8if3pf7o
@user-kp8if3pf7o 3 ай бұрын
നന്നായി ❤
@mdshafeek6897
@mdshafeek6897 3 ай бұрын
Ac workayillel paise kurayo
@ArunBanarji
@ArunBanarji 3 ай бұрын
The conductor requests that the passenger road be treated in the same manner as the cabin crew behaves in flight.
@user-zx4fi4mb3t
@user-zx4fi4mb3t 3 ай бұрын
റ്റാറ്റ ന്യൂ ബസ്സ് പൊളി അടിപൊളി സ്റ്റേറി ഗ്
@giriprasadkc5180
@giriprasadkc5180 3 ай бұрын
Congratulations sir ❤
@supergirlisabel5506
@supergirlisabel5506 3 ай бұрын
Congratulations 🎉
@nasrani9936
@nasrani9936 3 ай бұрын
പുതിയ Bus Commission. ഏതാനും മാസം ഓടിക്കും പിന്നെ ആൽ മരം കിളിർത്ത് കാട് പിടിച്ച് തുരുംബിച്ച് കിടക്കും. പുതിയ Commission വേണ്ടി അടുത്ത Bus.
@mallupagan
@mallupagan 3 ай бұрын
Volvo Jnrm bus കുറെ ഇറങ്ങി ഇപ്പോള്‍ പകുതി എണ്ണം കട്ട പുറത്ത്‌ ആണ്.. ഉള്ളത് മിക്കതും AC wents ഒക്കെ പൊളിഞ്ഞ അവസ്ഥ.. USB working അല്ല... so ഇതിന്റെ അവസ്ഥയും same ആണ്
@naseefaripra
@naseefaripra 3 ай бұрын
Minnalinu kodukkanam
@minhafathimasshajeer7964
@minhafathimasshajeer7964 3 ай бұрын
Registration KL15 allallooo??
@athulskumar9361
@athulskumar9361 3 ай бұрын
Demo bus aanu... KSRTC nokeete vangullu
@francol6903
@francol6903 5 күн бұрын
ഇതൊക്കെ കുറെ കണ്ടതാ one weak ഉള്ളോ കുളം ആകും അതാണ് മുൻകാല അനുഭവം 🙏
@user-xj6te9ze5y
@user-xj6te9ze5y 3 ай бұрын
Good 🎉
@Bcdf-ei9el
@Bcdf-ei9el 3 ай бұрын
Superfast buses cannot be actually super fast in traffic blocks...
@lidhinkannankottuvalliyil8968
@lidhinkannankottuvalliyil8968 3 ай бұрын
Ullil oru led screen vechu paraciyavum kootathe seat nulli polikkaruthu ,moolayil thupparuthu ennokke ezhuthi kanikkunnathu nallathayirikkum
@Suryadevmadathil
@Suryadevmadathil 3 ай бұрын
Seat kanakkakki pokanm...allekil nilkkan space illlaa..full aale kayattiyall iragann sadhikkillaa..only frt door aanno
@nithinkb3482
@nithinkb3482 3 ай бұрын
Kurache sleeper bus erakkamo...long inter state travel ne athane best..learn from Karnataka rtc
@viswanathbalakrishnan4150
@viswanathbalakrishnan4150 3 ай бұрын
Sliding window ആയതു കൊണ്ട് ആരെങ്കിലും ഒരാൾ വിൻഡോ തുറന്നാൽ മൊത്തം പ്രശ്ന മാകും.😂😢
@kakkaratt4865
@kakkaratt4865 3 ай бұрын
Just 2 years only After become scrap yards
@mithunradhakrishnan514
@mithunradhakrishnan514 3 ай бұрын
Commission is the first priority
@devan9585
@devan9585 3 ай бұрын
Adiplli KSRTC ❤
@Mohammad_saleem642
@Mohammad_saleem642 3 ай бұрын
Kerala super star k s r t c
@neelakantansekhar2701
@neelakantansekhar2701 3 ай бұрын
Why registration no. KL 07 ? It should be KL 15, no if by ksrtc
@athulskumar9361
@athulskumar9361 3 ай бұрын
This is test service. If they find it profitable and viable they will buy. Else they will return he test drive bus... And cancel the plans
@sudarsanan.p9836
@sudarsanan.p9836 3 ай бұрын
ഇതെന്തേ എറണാകുളം രെജിസ്ട്രേഷൻ പ്രൈവറ്റ് ആണോ
@Volvo2946
@Volvo2946 3 ай бұрын
കമ്പനി test ന് നൽകിയിരിക്കുന്ന ബസ് ആണ്
@X4u748
@X4u748 3 ай бұрын
CPIM പാർട്ടി സഖാക്കൾക്ക് കമ്മീഷൻ അടിച്ച് മാറ്റാൻ ഉള്ള വഴിയാണ് പുതിയ ബസ്
@eripuramkaraneripuramkaran1418
@eripuramkaraneripuramkaran1418 3 ай бұрын
ഞാനിങ്ങനെ കരുതുകയായിരുന്നു എന്തെ ബസ്സുകൾ വാങ്ങി കാത്തത് എന്ന് ഒരോ മന്ത്രി വരുമ്പഴ് ഇങ്ങനെയുള്ള പരിഷ്കാരങ്ങൾ കൊണ്ട് വരണം.
@user-kr4fh1hf8e
@user-kr4fh1hf8e 3 ай бұрын
സംഗതിയൊക്കെ വേണ്ടതാണ് കൊള്ളാം. പക്ഷേ 'ആദ്യം നമ്മുടെ റോഡുകൾ നല്ല ഉറപ്പോടെ ഒരു ഇൻ്റെർ നാഷണൽ ലവലോടെ നേരയാക്കണം. എന്നിട്ട് ഇത്തരം സർവീസുകൾ ആരംഭിക്കു. അല്ലെങ്കിൽ ഇത്തരം ബസ്സുകൾ ഒരു മാസം കഴിയുമ്പോൾ കട്ടപ്പുറത്താവും ധനനഷ്ടവും സമയനഷ്ടവും വേറെയും. അടിസ്ഥാന സൗകര്യങ്ങൾ ആദ്യം മെച്ചപ്പെടുത്തു.
@vigneshwarganesan609
@vigneshwarganesan609 3 ай бұрын
Swift super fast erakiyalo??
@ananthu4141
@ananthu4141 3 ай бұрын
KSRTC valarukayaan soorthukkale....LDF ❤❤
@shuhailev5995
@shuhailev5995 3 ай бұрын
Ac complaint ayaal vndi odikkaruth... Vilachiledukkaruth ksrtc....
@Aliyn_on_Thiruvananthapuram
@Aliyn_on_Thiruvananthapuram 3 ай бұрын
Eda mwone❤🎉
@shibinselestin6957
@shibinselestin6957 3 ай бұрын
KSRTC bus and registration KL 07 ? entha sambhavam
@Anilkumar-it8oy
@Anilkumar-it8oy 3 ай бұрын
Eppol kollaam jeevanakkarkku sampalavum vallathum kittumo
@itsmeibru945
@itsmeibru945 3 ай бұрын
Lowflor ac ബസ്സുകളുടെ അവസ്ഥ കൂടി കാണിക്കു
@athulskumar9361
@athulskumar9361 3 ай бұрын
Those are atleast 10 yr old buses. And given free from Central govt only allowed for inter City runs. Ivanmar inter district idich nashipichu... Kore ennam repaired aanu... Fully blown vehicles ini repair chythit karyam.illa
@ScorpioSon
@ScorpioSon 3 ай бұрын
Responsibility ulla staff venam
@mid_fx
@mid_fx 3 ай бұрын
ksrtc swiftilum AC ond.. but ON aakkilla..
@sreejithpc4926
@sreejithpc4926 3 ай бұрын
KSRTC ക്ക് എല്ലാം വാങ്ങാനേ അറിയുള്ളു. കൊണ്ട് നടക്കാൻ അറിയില്ല. എറണാകുളം തേവരയിൽ ഇതുപോലെ കുറെ AC ബസുകൾ നശിപ്പിച്ചു കളഞ്ഞിട്ട് അധികം ആയിട്ടില്ല. വൃത്തി ആയി കൊണ്ട് നടന്ന കൊള്ളാമായിരുന്നു
@athulskumar9361
@athulskumar9361 3 ай бұрын
Volvo lowfooor free kittyayh alle.. athre ksnullu....
@tonyxavier6509
@tonyxavier6509 3 ай бұрын
JNNURM വഴി കിട്ടിയ Volvo ബസുകൾ ആരെങ്കിലും എവിടെയെങ്കിലും കണ്ടായിരുന്നോ? എല്ലാം കാണാമെപോച്ച്.
@naturesvegrecipes
@naturesvegrecipes 3 ай бұрын
🙄കേരളത്തിലെ റോഡിൽ കൂടി പോകുമ്പോൾ ഇതിന്റെ അവസ്ഥ എന്താകുമോ എന്തോ.ബസൊക്കെ കൊള്ളാം അതിൽ കയറുന്നവരും വൃത്തിയായി സൂക്ഷിച്ചാൽ നന്നായിരിക്കും.
@coolxplorer
@coolxplorer 3 ай бұрын
Ithu KL07 analo??? Ksrtc owned alleyKL15??
@SreehariDR
@SreehariDR 3 ай бұрын
❤❤❤
@eddie2264
@eddie2264 3 ай бұрын
ഒള്ള വണ്ടികൾ തന്നെ കഴുകി വൃത്തിയാക്കി ഓടിച്ചാൽ യാത്രക്കാർ കേറിക്കോളും...!😏
@heritagehome3432
@heritagehome3432 3 ай бұрын
👏👏👏
@ghanasyamcheruvathani1270
@ghanasyamcheruvathani1270 3 ай бұрын
അപ്പോ AC എപ്പോ വേണേലും തകരാറുകൾ വരാം... 😊
@sibymadhavan4378
@sibymadhavan4378 3 ай бұрын
ജനങ്ങൾ സഹകരിച്ചാൽ ബസ് നന്നായി ഓടും വെറുതെ കുത്തി വരച്ചും, സീറ്റ് കുത്തി കീറിയും നശിപ്പിക്കാതെ സ്വന്തം മുതൽ ആയി കണ്ടാൽ സൂപ്പർ 👍good luck keepitup
@ansar222bathi8
@ansar222bathi8 3 ай бұрын
Mayor Ksrtc Driver Issue Yenthayi Manthiri
@CTZN999
@CTZN999 3 ай бұрын
നല്ല സർവീസ് നല്ല റേറ്റിൽ കൊടുക്കണം ഇത് മുന്നോട്ട് പോകാനുള്ളതാണ്
Now it’s my turn ! 😂🥹 @danilisboom  #tiktok #elsarca
00:20
Elsa Arca
Рет қаралды 12 МЛН
What will he say ? 😱 #smarthome #cleaning #homecleaning #gadgets
01:00
1ОШБ Да Вінчі навчання
00:14
AIRSOFT BALAN
Рет қаралды 5 МЛН
Now it’s my turn ! 😂🥹 @danilisboom  #tiktok #elsarca
00:20
Elsa Arca
Рет қаралды 12 МЛН