ടാറ്റ നാനോ ഇലക്ട്രിക്ക് വരുമോ? ഹൈറൈഡറോ ഗ്രാൻഡ് വിറ്റാരയോ മികച്ചത് | Q&A |Celebrating 100 Episodes

  Рет қаралды 95,357

Baiju N Nair

Baiju N Nair

Күн бұрын

വാഹന സംബന്ധിയായ ചോദ്യങ്ങൾക്കുള്ള മറുപടിയാണ് ഇന്നത്തെ വീഡിയോയിൽ.
ഹ്യൂണ്ടായ് വാഹനങ്ങൾ വാങ്ങാൻ വിളിക്കുക-
പോപ്പുലർ ഹ്യൂണ്ടായ് ഫോൺ:9895090690
ഇന്ത്യയിലെ സോഷ്യൽ മീഡിയ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാന പദ്ധതിക്ക് തിരശീല ഉയരുന്നു. ബൈജു എൻ നായർ എന്ന ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും വീഡിയോകളിൽ കമന്റ് ചെയ്യുന്നവർക്ക് സമ്മാനമായി ലഭിക്കാവുന്നത് കാറും ബൈക്കും ഇലക്ട്രിക്ക് ബൈക്കുമാണ്..
ഈ സമ്മാന പദ്ധതി സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി ഇൻസ്റ്റാഗ്രാം പേജ് സന്ദർശിക്കുക.
Instagram:- / baijunnair
Facebook:- / baijunnairofficial
Thanks to our Sponsors
Fair Future Overseas Educational Consultancy Pvt Ltd, Ravipuram, Cochin 682016
Apply to our 45th Batch to Canada for January 2023 intake. Also apply to UK, USA, Australia, Ireland, New Zealand, etc through us.
Contact us at : Ph : 18004191210, +917558090909
Email : info@fairfutureonline.com Web : www.fairfutureonline.com
Instagram : ...
KZbin : / @fairfutureindia
The Tyreguru.com- www.thetyreguru.com :- 8086 69 69 69
Schimmer:- Puzhampallom Rd,Marathakara ,Thrissur +919961092233, +91 94963 46950
Schimmer Kochi contact number:- +91 6235 002 201
www.schimmer.in , Mail us - hello@schimmer.in , Instagram - @ schimmer _dettagli
Facebook - Schimmer Dettagli
Hero MotoCorp:- World's largest two-wheeler manufacturer for the past 21 years with over 100 million happy customers, WhatsApp* 70116 70116
KZbin* / heromotocorp
Instagram* ...
Facebook* / heromotocorpindia
RoyalDrive Smart-
Premium cars between Rs 5-25 lakhs*.
For Enquiries -7356906060, 8129909090
Facebook- / royaldrivesmart
Instagram- / royaldrivesmart
Web :www.rdsmart.in
ഈ പംക്തിയിലേക്കുള്ള ചോദ്യങ്ങൾ / baijunnairofficial എന്ന ഫേസ്ബുക്ക് പേജിലേക്കോ baijunnair എന്ന ഇൻസ്റ്റാഗ്രാം പേജിലേക്കോ baijunnair@gmail.com എന്ന മെയിൽ ഐ ഡിയിലേക്കോ
യുട്യൂബ് വീഡിയോയിൽ കമന്റുകളായോ അയക്കാവുന്നതാണ്.
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdriveo...
#BaijuNNairLatest #AutomobileDoubtsMalayalam #TataNanoEV #MalayalamAutoVlog #MarutiGrandvitara #ToyotaHyryder #TataMotorsModels2023

Пікірлер: 968
@neeradprakashprakash311
@neeradprakashprakash311 2 жыл бұрын
Congratulations💐.തീർച്ചയായും അങ്ങേയറ്റം സന്തോഷമുള്ള നിമിഷം🤗. 100 എപ്പിസോഡും മുടങ്ങാതെ താങ്കൾ പ്രക്ഷേപണം ചെയ്യുകയും അത് ഒത്തിരിപ്പേർക്ക് പ്രയോജനപ്പെടുകയും ചെയ്തു. 100 എപ്പിസോഡും മുടങ്ങാതെ കണ്ട് ഈ ചങ്ങലയുടെ ഒരു ഭാഗമാകുവാൻ എനിക്ക് സാധിച്ചതിൽ ഏറെ സന്തോഷം 😊.
@mrs.abi2.064
@mrs.abi2.064 2 жыл бұрын
100 എപ്പിസോടും മുടങ്ങാതെ ഒരു വലിയ ചങ്ങല മുറിയാതെ സൂക്ഷിച്ച ബൈജുവേട്ടന് അഭിനന്ദനങ്ങൾ ❤
@sanjusajeesh6921
@sanjusajeesh6921 2 жыл бұрын
100 എപ്പിസോഡുകൾ മുടങ്ങാതെ പ്രേക്ഷകരിലേക്ക് എത്തിച്ച ബൈജു ചേട്ടന് ആശംസകൾ...
@xavierkurian4664
@xavierkurian4664 2 жыл бұрын
കൊള്ളാം ...അഭിനന്ദനങ്ങൾ
@akhilkv9401
@akhilkv9401 2 жыл бұрын
ഇനിയും നൂറോളം എപ്പിസോഡ് കടന്നു വരട്ടേ എന്ന് ആശംസിക്കുന്നു🎉 ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ കണ്ടുപിടിച്ച് ഞങ്ങളിലേക്ക് എത്തിക്കുന്ന ബൈജു ചേട്ടനിരിക്കട്ടേ big salute 👏
@ajayaYtube
@ajayaYtube 2 жыл бұрын
അർപ്പണമനോഭാവവും, അധ്വാനവും തുറക്കുന്ന യാത്രാപഥങ്ങളിലെ അറിവും, അനുഭവവും മറ്റുള്ളവരുടെ ജീവിതയാത്രകളിൽ വെളിച്ചം വീശുകയും പ്രചോദനമാവുകയും, ഒപ്പം നൂറാമത് നാഴികക്കല്ല് പിന്നിടുന്ന പ്രിയ സഹോദരന് ഹൃദയംഗമായ അഭിനന്ദനങ്ങൾ. 🙏👏👏👏🙏
@AboosIndia
@AboosIndia 2 жыл бұрын
താങ്കളുടെ 100th എപ്പിസോഡ് കണ്ടുകൊണ്ടിരിക്കുന്നു. സന്തോഷം,. താങ്കൾ മാതൃഭൂമിയിൽ എഴുതിയിരുന്ന കാലം മുതൽക്ക് തന്നെ ഞാൻ താങ്കളുടെ ഒരു ഫോള്ളോവർ ആണ്. അത്‌ ഇനിയും തുടരും. തീർത്തും താല്പര്യത്തോടെ കാണുന്ന പ്രോഗ്രാം ആണ് താങ്കളുടേത്‌. എല്ലാ വിധ ഭാവുകങ്ങളും 😍
@AboosIndia
@AboosIndia 2 жыл бұрын
സർ ആരോ താങ്കളുടെ അക്കൗണ്ട് ഹാക്ക് ചെയ്തിട്ടുണ്ട്
@babuv2977
@babuv2977 2 жыл бұрын
ഇനിയും നൂറു നൂറു എപ്പിസോഡുകൾ അവതരിപ്പിക്കാൻ ജഗദീശ്വരൻ താങ്കൾക്ക് അവസരം നൽകട്ടെ എന്നാശംസിക്കുന്നു.
@bumpertobumperautomotivereview
@bumpertobumperautomotivereview 2 жыл бұрын
Asianet News Smart Drive ഞാന്‍ കണ്ടിരുന്നത് അവസാനം ഉള്ള കത്തുകള്‍ക്ക് വേണ്ടിയാണ്...Thank you Biju chetta... For your credible Opinions ...
@harikrishnanmr9459
@harikrishnanmr9459 2 жыл бұрын
❤️Congratulation baiju ചേട്ടാ Q&A 100 epi.👍 ഇതും ഒരു സാധാരണ Q&A പോലെ ആയതിൽ നിരാശ ഉണ്ട് 100 epi.ആയതുകൊണ്ട് എന്തെങ്കിലും special ആയി ചെയ്യാമായിരുന്നു
@udayachandranb4626
@udayachandranb4626 2 жыл бұрын
Thankyou. എന്റെ ചോദ്യത്തിന് മറുപടി തന്നതിന് ..... PMV എന്നൊരു two seater കാറിനെ പറ്റി ചോദിച്ചിരുന്നു ..... booking ആരംഭിച്ചിട്ടുണ്ട് ...... details available ആകുമ്പോൾ ഉൾപ്പെടുത്തണം ..... Thank you
@manu.monster
@manu.monster 2 жыл бұрын
അങ്ങനെ സെഞ്ച്വറി അടിച്ചു എന്തായാലും ഒരുപാട് ഉപകാരപ്പെടുന്നുണ്ട് ഈ പ്രോഗ്രാം 👍🏻
@kunjhon4078
@kunjhon4078 2 жыл бұрын
Good ! എല്ലാ എപ്പ്പിസോഡും മുടങ്ങാതെ ഞാൻ കണ്ട്ട്ടുണ്ട് . ഒരുപാട് പേർക്ക് ഉപകാരപ്പെട്ട ഒരു പ്രോഗ്രാം ആണ്
@visaganilkumar8076
@visaganilkumar8076 2 жыл бұрын
100aaam episode ന് ഒരായിരം ആശംസകൾ 😍
@suhasonden583
@suhasonden583 2 жыл бұрын
സഹിച്ചിരിക്കുന്ന് എന്നല്ല നന്നായി enjoy ചെയ്യുന്നു , വാഹന സംബന്ധമായ കാര്യങ്ങൾ നമുക്ക് നന്നായി പറഞ്ഞു തരുന്നു. അതാണ് ബൈജു N നായർ
@gotuitionin
@gotuitionin 2 жыл бұрын
Nano 👍. Even if it doesn't have air bag much better than a bike. We need more cars of that size, can park in narrow streets and in your 3 cent house plot.
@sreejeshk1025
@sreejeshk1025 2 жыл бұрын
You can go for alto and celerio as well
@hetan3628
@hetan3628 2 жыл бұрын
നൂറാമത്തെ ആഴ്ചയിലും ഞാൻ കൂടെയുണ്ട് ബൈജു ചേട്ടാ😊👍🏻
@bytebacpack
@bytebacpack 2 жыл бұрын
100 Episode മുടങ്ങാതെ കണ്ടവർ ഉണ്ടോ.?
@noushadakku2438
@noushadakku2438 2 жыл бұрын
s
@HariKrishnan-jl4hm
@HariKrishnan-jl4hm 2 жыл бұрын
Ond... Baiju chettan isttam... ❤️❤️
@technogom5723
@technogom5723 2 жыл бұрын
ഉണ്ട് 🖐️
@basheermohamed2018
@basheermohamed2018 2 жыл бұрын
ഞാൻ എല്ലാം കണ്ടു
@ramakrishnan-yg2lt
@ramakrishnan-yg2lt 2 жыл бұрын
Yes
@jijesh4
@jijesh4 2 жыл бұрын
100 എപ്പിസോഡ് കൂടുതലും കണ്ടിടുണ്ട് ആശംസകൾ ഇനിയും ഒരു പാട് എപ്പിസോഡ് അവതരിപിക്കാൻ കഴിയട്ടെ ബൈജു ചേട്ടന്👍👍👍
@yatheendrantv5670
@yatheendrantv5670 2 жыл бұрын
Carens നല്ല ഒരു ഒപ്ഷൻ ആണ്.... അടുത്ത് നിന്ന് കാണുമ്പോ കുറച്ച് കൂടി ഇഷ്ടപ്പെടും...
@ashrafameer3267
@ashrafameer3267 2 жыл бұрын
Mr baiju n Nair Congratulations 100th episode. It's great achievement
@regiabraham6591
@regiabraham6591 2 жыл бұрын
ഏകദേശം 100 episode കണ്ടിട്ടുണ്ട് ഇനി മുന്നോട്ട് വിജയകരമായി ജൈത്രയാത്ര തുടരട്ടെ
@jagadishsrinivasan8982
@jagadishsrinivasan8982 2 жыл бұрын
Congratulations . My best wishes for your future endeavours. Your Q A session is very useful for the vehicle owners and also it is useful for new buyers. I have a request about the q&a is that few more questions can be added if possible. Once again best wishes.
@greenart3696
@greenart3696 2 жыл бұрын
Congratulations Biju sir. Popular hundai super company. 👍👍👍👍👍👍👍👍👍👍💝
@shebinabraham8962
@shebinabraham8962 2 жыл бұрын
അഭിനന്ദനങ്ങൾ 👏🏻
@ashrafameer3267
@ashrafameer3267 2 жыл бұрын
Mr baiju n Nair Congratulations 9 lakh subscriber. Very exited 1 million subscribers That will be soon
@chinthucv9790
@chinthucv9790 2 жыл бұрын
100 എപ്പിസോടും മുടങ്ങാതെ കണ്ട ഞാൻ 👍🥰 congratulations baiju sir 🙏
@pnnair5564
@pnnair5564 2 жыл бұрын
വാഹനങ്ങളെ പറ്റി കുറെ അറിവുകൾ കിട്ടിയത് താങ്കളുടെ വീഡിയോസ് കണ്ടതിനു ശേഷമാണ്. thanku!
@aswinb6462
@aswinb6462 2 жыл бұрын
Big achievement congratulations byju Etta 🎉🔥❤️
@sindhujayakumar4062
@sindhujayakumar4062 2 жыл бұрын
ചേട്ടായി.... നമസ്ക്കാരം 🙏 100/ 100 👌👌 ദൈവം അനുഗ്രഹിക്കട്ടെ .. 🙏 🙏🙏
@maheshkrishnan7597
@maheshkrishnan7597 2 жыл бұрын
നമസ്കാരം ബൈജുവേട്ടാ........ ചേട്ടന്റെ വീഡിയോ ഒരുപാട് വണ്ടികളുടെ കാണാറുണ്ട്. വിശകലനവും കാണാറുണ്ട്. എനിക്ക് ഏറ്റവും ഇഷ്ടം ഇന്നോവയാണ്. ഒരു ഇന്നോവ വാങ്ങണമെന്നുള്ളത് എന്റെ ഒരാഗ്രഹം ആണ്. പക്ഷേ ഇപ്പോഴത്തെ വില നിലവാരം അനുസരിച്ച് എനിക്കത് പ്രാപ്യമല്ല. പക്ഷേ ഇന്റർ സ്റ്റേറ്റ് വണ്ടികൾ ഉണ്ടല്ലോ അതിനെക്കുറിച്ച് ഒരു വിശദമായ ഒരു വീഡിയോ ബൈജു ചേട്ടൻ ചെയ്യണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. ആ വീഡിയോ ഉപയോഗിച്ച് എനിക്ക് ഒരു വണ്ടി എടുക്കണം. എനിക്ക് മാത്രമല്ല ഈ വീഡിയോ കാണുന്ന 90% ആൾക്കാർക്കും അത് ഒരു ഉപകാരമായിരിക്കും.
@HariKrishnan-jl4hm
@HariKrishnan-jl4hm 2 жыл бұрын
ബൈജു ചേട്ടാ... കമൻ്റ് ഇടാൻ അല്പം വൈകി പോയി... ഓട്ടോമൊബൈൽ രംഗത്തെ തൊഴിൽ അതിഷ്ടിത കോഴ്സുകളും വിഷയങ്ങളും സംബന്ധിച്ച ഒരു വീഡിയോ ചെയ്യാമോ ?? ഒരുപാട് പേർക്ക് അത് ഗുണം ചെയ്യും...
@rockydog7105
@rockydog7105 2 жыл бұрын
Congratulations MAN. . . Well go. . . Please continue your valuable going. . . We will be with you.
@sreejeshk1025
@sreejeshk1025 2 жыл бұрын
Congratulations on your first milestone for 100 episodes. Let us target🎯 500 episodes as second milestone. Every week it has been valuable learning curve. Thanks for giving us such an opportunity Baiju chetan..
@moideenpullat284
@moideenpullat284 2 жыл бұрын
Vaaaahu congrts...... nammukk vendi baiju chettan 100 aaayicha mudangathe 100 days Q&A episode ittirikkunnu...thanx...orupad orupa thanx...orupad perude samashayangalkk answer nalkunnu ella saturdyum..... chettan mass....👍👍poli...iniyum munneran kayiyatte enn ashamsikkunnu.....sirnte vedeo ennum kanarund... likeyyrund sharakkarun....👍
@shijojohnson10
@shijojohnson10 2 жыл бұрын
Successfully reached 100 th Q & A episodes. Well done Mr. Baiju N Nair & 🎥 Man Appukuttan... , Highly Appreciate you guys... We are Wait for new informative episodes, most welcome. 💯✨
@shamseersardar2307
@shamseersardar2307 2 жыл бұрын
Congratulations 👏 iniyum allukal chodhnagal chodikond irikatte chettan utharam thannkkond irikatte...
@crazyfootball2753
@crazyfootball2753 2 жыл бұрын
Onnu randu video kandu kandu ippo mudangaathe kaanunnu...congrats for your efforts 🤝
@life.ebysony1119
@life.ebysony1119 2 жыл бұрын
100 episodum mudangathe kandu.. itrayadhikam prekshakarudeyum samshayangalk marupadi nalkuka ennath cheriya karyamalla.. All the best...
@nitheshnarayanan7371
@nitheshnarayanan7371 2 жыл бұрын
Vanikale kurichu kooduthal arivu kittiyathu ee Q&A session kondu aanu... Athu iniyum kooduthal episode povatte... All the best Baiju chetta
@vipinns6273
@vipinns6273 2 жыл бұрын
100 th episode, congrats ബൈജുവേട്ടൻ 😍👌👏👍
@giriprasaddiaries4489
@giriprasaddiaries4489 2 жыл бұрын
നൂറാമത്തെ എപ്പിസോഡിന് എല്ലാ വിധ ആശംസകളും നേരുന്നു 👏 ഇനിയും ഒരുപാട് ഒരുപാട് എപ്പിസോഡുകൾ ചെയ്യാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏.
@tpjunaidthalayi5997
@tpjunaidthalayi5997 2 жыл бұрын
100 episodum mudangathe kandittund.oro episode num vendi wait cheyyarund.Ningalude avatharanam Valare manoharamayath kond thanne ella episode kanumbozhum madupp thonnarilla
@rajugeorge4549
@rajugeorge4549 2 жыл бұрын
Merc. Glc പോലുള്ള ജർമൻ കാറുകൾ ലടാക്കിൽ പോകാൻ നല്ലതാണോ? ഈ ആവശ്യത്തിന് oru used car suggest ചെയ്താൽ ഏത്?
@zainkaliyadan
@zainkaliyadan 2 жыл бұрын
Congratulations Mr. Baiju ! വളരെ സന്തോഷം താങ്കളുടെ കൂടെ ഞാനും കൂടുന്നു ! കൂടുതൽ ഉയരങ്ങളിലേക്ക് പോകുമാറാകട്ടെ !
@sayuvp3839
@sayuvp3839 2 жыл бұрын
Veendum shani👍🏻
@rameshg7357
@rameshg7357 2 жыл бұрын
Hearty congratulations 🎉 It’s a rare fete well accomplished!! You are a unique reviewer worth listening to
@vmsunnoon
@vmsunnoon 2 жыл бұрын
Wow congratulations for reaching 100 episode milestone.great journey keep going. ✌🏽
@thesketchman306
@thesketchman306 2 жыл бұрын
Saturday Q and A 100 എപ്പിസോഡ് കൾ വിജയകരമായി പൂർത്തിയാക്കിയ ബൈജു ചേട്ടന് ആയിരം ആയിരം ആശംസകൾ ♥️♥️♥️♥️♥️♥️ഇനിയും ഒരു നൂറു നൂറു എപ്പിസോഡ് കൾ അവതരിപ്പിക്കാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ 🌹🌹🌹🌹🌹
@sreeharishan1236
@sreeharishan1236 2 жыл бұрын
Congratz..baiju chetta🤝 Mudangaathe kanunnu🤗
@vyshakhmgtube
@vyshakhmgtube 2 жыл бұрын
Eniyum 1000 episode cheyyanakatte..All the best
@ABUTHAHIRKP
@ABUTHAHIRKP 2 жыл бұрын
👏👏👏👏👏👏👏congratulations 👍👍👍💐💐💐💐ഇനിയും ഒരുപാട് 100 എപ്പിസോഡുകൾ ചെയ്യാൻ ജകദീശ്യരൻ അനുഗ്രഹിക്കട്ടെ 👍👍👍👍💐💐💐💐💐💐
@varughesemathew7950
@varughesemathew7950 2 жыл бұрын
Popular Hyduai and popular Maruti Same owner ?Popular Maruti Seperate Company Nexa ?
@vishnus9396
@vishnus9396 2 жыл бұрын
Congratz for 100 episode Safari petorl vannal nice ayirikum
@gbponnambil
@gbponnambil 2 жыл бұрын
Congratulations Baiju cheta..on 100 episodes ✨
@vishnuvijayan7371
@vishnuvijayan7371 2 жыл бұрын
100 എപ്പിഡോസിനു അഭിനന്ദനങ്ങൾ👍🏻😎പരാജയപ്പെട്ട വാഹനങ്ങളിൽ രണ്ടാമതും കൊണ്ടുവന്നു വിജയിപ്പിച്ച കൂട്ടത്തിൽ ബൊലേനോ ഉണ്ട്‌
@albinjsebastian2425
@albinjsebastian2425 2 жыл бұрын
Kure good news and informative session thanks you baiju chettan awesome as always
@anshida1000
@anshida1000 2 жыл бұрын
Ore powli....
@milankrishna8461
@milankrishna8461 2 жыл бұрын
100 episodes ആയിട്ട് വാഹന സംബന്ധമായ സംശയങ്ങൾ ദൂരീകരിക്കാൻ സഹായിക്കുന്ന ബൈജു ചേട്ടന് നന്ദി...
@rageshrcherupoika1593
@rageshrcherupoika1593 2 жыл бұрын
Maruti Baleno Delta,Honda Amaze S,Tata punch Adventure AMT ,i 20 magna.. ഇതിൽ ഏത് വണ്ടി ആണ് കൊള്ളാവുന്നത്
@Jomongeorge1923
@Jomongeorge1923 2 жыл бұрын
Q&A 100 episode തികച്ച ബൈജു അണ്ണന് എല്ലാവിധ നന്മകളും, ആശംസകളും നേരുന്നു 🌹🌹❤️💝
@RupeshKumar-et5st
@RupeshKumar-et5st 2 жыл бұрын
Best wishes and many more to come💐💐💐
@rajeshunnikrishnan8255
@rajeshunnikrishnan8255 2 жыл бұрын
Congratulations for 100 episodes My question is what is the difference between Nixon ev 7.2 charger and 3.3 charger ? If 3.3 charger vehicle upgrade to 7.2 charger vehicle? 7.2 charger charging stations available in India especially Kerala and Tamil Nadu?
@pgn8413
@pgn8413 2 жыл бұрын
Best wishes a nice informative weekend program(100th editions)👍, best wishes for "million4millions" to Mr.Baiju and sponers. Only request is to do more common man's car sector too.
@allitemsinyourfingertipsat2234
@allitemsinyourfingertipsat2234 2 жыл бұрын
Valareyadhikam informative aaya oru video aayirunnu ethu.
@ramgopal9486
@ramgopal9486 2 жыл бұрын
100 Episode ayathil Mr.Baijuvinu Sneham niranja ashsakalum veendum mudangarhe deergha dooram pokatte ennu sarveshwaranodu prarthikkunnu
@unnips3564
@unnips3564 2 жыл бұрын
Congratulations, for attaining the milestone, best wishes to continue.... 🤝🤝
@ajmalsha8154
@ajmalsha8154 2 жыл бұрын
Popular hundai popular hundai ഇങ്ങനെ കേട്ട് കേട്ട് ഒരു അരോചകമായി മാറുന്നു
@jithinraj7809
@jithinraj7809 2 жыл бұрын
100 episodes 👍 Congratulations. Keep going
@alikhalidperumpally4877
@alikhalidperumpally4877 2 жыл бұрын
ബൈജു ചേട്ടാ Renault Triber RXZ വാങ്ങാൻ ആഗ്രഹിക്കുന്നു Family purpose ladies use ആണ് Maintenance, milage, space എന്നിവ മുൻഗണന നൽകുന്നു ഇവയെല്ലാം നോക്കിയാൽ ഈ വണ്ടി എടുക്കുന്നതിൽ എന്താന് അഭിപ്രായം മറുപടി പ്രതീക്ഷിക്കുന്നു, Ali khalid chavakkad🙏😍
@Karachil_Ranga
@Karachil_Ranga 2 жыл бұрын
Congrats for 100 Q&A episodes. വളരെ ഉപകാരം ഉള്ള സംഗതി ആണിത്.
@tppratish831
@tppratish831 2 жыл бұрын
Congratulations for your 100th episode....Let more and more innings come from your side....
@bijoybijoy999
@bijoybijoy999 2 жыл бұрын
Congratulations for your 100 episode ബൈജു ചേട്ടാ.
@lijilks
@lijilks 2 жыл бұрын
Congratulation for 100th Q & A Episode also Same day 900K subscribers also reached. It is very interesting to see.
@ajnasaju1204
@ajnasaju1204 2 жыл бұрын
TATA 🥰 Happy part of this family
@shahabaskalladi2277
@shahabaskalladi2277 2 жыл бұрын
Congrtz...all the best...
@sreenatholayambadi9605
@sreenatholayambadi9605 2 жыл бұрын
കാണാൻ കുറച്ചു വൈകി എങ്കിലും അടിപൊളി 👍👍
@saheeranas766
@saheeranas766 2 жыл бұрын
ഇനിയും തുടരുക all the best😍😍
@ilyasdbz
@ilyasdbz 2 жыл бұрын
Reno Dester face model Apgred Cheyyumo Diesel Varaan saadyadeyoundo?
@avinashpuvlogs2192
@avinashpuvlogs2192 2 жыл бұрын
Baiju chetta ente peeru Avinash Kanhangad ninnu aan . Ente achachante car 2021 model jazz v cvt aan athinu light valate kurav aan, full option light aayi upgrade cheyyumbol 1lakh aakum athine kaalum nallath purathunn after market light cheyunnath alle nallath enn vicharichapol aan niyamam anusarichu aftermarket aayi light cheythal police pidikum enn arinjath . Appo endhu cheyyanam
@muhammedalikp1894
@muhammedalikp1894 2 жыл бұрын
ഹായ്‌ ബൈജു ചേട്ടാ കുറെ നാളായി എനിക്കുള്ള ഒരു സംശയമാണ് എന്ത്കൊണ്ടാണ് വാഹന നിർമാതാക്കൾ ഡീസൽ (പട്രോൾ )കെജി ഡിജിറ്റിൽ ആക്കാത്തത് നമുക്ക് ഇന്ധനം നിറച്ചാൽ കട്ട തെളിയുന്നതിന് പകരം ലിറ്ററിൽ കാണിച്ചുടെ 2 ഹൈബ്രെഡ് വാഹനങ്ങളിലെ എക്ട്രാബാറ്ററി ഭാവിയിൽ വലിയ ബാധ്യത ആകുമോ
@madhavgs
@madhavgs Жыл бұрын
Congrats n All the best 👍
@Throttlehead066
@Throttlehead066 2 жыл бұрын
100ആം... എപ്പിസോഡ് ❤️
@irshadtm9670
@irshadtm9670 2 жыл бұрын
ചേട്ടന്റെ വിഡിയോയിൽ ചേട്ടന്റെ തന്നെ പരസ്യം ആരെങ്കിലും ശ്രദ്ധിച്ചോ അത് 😃 ബൈജു അണ്ണൻ 👌🏻
@sureshrnair8440
@sureshrnair8440 2 жыл бұрын
Hill descend control ഇല്ലാത്ത automatic car കൾ കുത്തനെയുള്ള ഇറക്കം ഇറങ്ങുമ്പോൾ തന്നെ speed കൂടുകയും gear change ചെയ്യുന്നതും കാണുന്നു. അതു കാരണം വലിയ ഇറക്കങ്ങൾ ഇറങ്ങുമ്പോൾ സാധാരണയിൽ കൂടുതൽ brake apply ചെയ്യേണ്ടി വരുന്നു. ഇങ്ങനെ ചെയ്യുന്നത് brake liner ന് നല്ലതല്ലെന്നാണ് കേട്ടിരിക്കുന്നത്. ‘High range’ trips ൽ ആണ് കൂടുതലായി ഇത് experience ചെയ്തത്. Please advise. ഞാൻ use ചെയ്യുന്നത് Creta Turbo DCT ആണ്. Suresh, Tripunithura
@vipinkumarpillai537
@vipinkumarpillai537 2 жыл бұрын
Congratzz, happy 100
@LifeRoutewithRK
@LifeRoutewithRK 2 жыл бұрын
ബൈജു ചേട്ടാ. വല്യ ഉപകാരം. മറുപടി തന്നതിൽ.
@prabinraj2143
@prabinraj2143 2 жыл бұрын
Congratulations for 100 th episode 👍👍👍
@binoyvishnu.
@binoyvishnu. 2 жыл бұрын
Waiting for your complete details and Review about Tiago EV
@tyas8929
@tyas8929 2 жыл бұрын
Wish u 100💓💓 Waiting more 100s🥰
@murukesk9856
@murukesk9856 2 жыл бұрын
❤All the best for Century episode Go to 1000
@vipinr642
@vipinr642 2 жыл бұрын
100 episode പൂർത്തിയാക്കിയ ബൈജു ചേട്ടന് അഭിനന്ദനങ്ങൾ 👍😍
@mitheshmadhavan4927
@mitheshmadhavan4927 2 жыл бұрын
വാഹനം ഓടിക്കൊണ്ടിരിക്കുമ്പോൾ ഡ്രൈവിംഗ് മോഡ് ചേഞ്ച്‌ ചെയ്യാമോ? എന്താണ് ഇതിന്റെ technicality? ഇതിന്റെ ദോഷങ്ങൾ എന്തൊക്കെയാണ്?
@harshankp9786
@harshankp9786 2 жыл бұрын
ഹാപ്പി 100 ആം ചോദ്യോത്തര എപ്പിസോഡ് :-)
@binunalanda6469
@binunalanda6469 2 жыл бұрын
Congratulations,go ahead
@pc5228hc
@pc5228hc 2 жыл бұрын
Hattsoff to your dedication and commitment to the viewrs. All the best😍👍
@jestinjoseph963
@jestinjoseph963 2 жыл бұрын
ആശംസകൾ ബൈജുവേട്ടാ 💝🥰🎊
@safasulaikha4028
@safasulaikha4028 2 жыл бұрын
Good presentation
@ranjithranjith7815
@ranjithranjith7815 2 жыл бұрын
100 എപ്പിസോഡിന് ആശംസകൾ 🌹ബൈജു ഏട്ടൻ
@mohammedaliu2386
@mohammedaliu2386 2 жыл бұрын
ചോദ്യം :- മുഹമ്മദലി ഞാൻ 2019 BALENO ALPHA Full y Automatic Top model AlPha ഒരു വർഷം മുമ്പ് എറണാകുളം V6 C N G യിൽ നിന്നും, Kit ഫിറ്റ് ചെയ്തു. ശേഷം ഓടിക്കുമ്പോൾ പെട്ടന്ന് Brike ചെയ്യുകയോ - ടlow ആക്കുകയോ ചെയ്യുമ്പോൾ വണ്ടി ഓഫാകുന്നു. ഓട്ടോ മെറ്റിക്കായതു കൊണ്ട് റോഡിന്റെ നടുക്കിൽ വെച്ചും മറ്റു ഗീർ change ആക്കി വീണ്ടും start ചെയ്യലും വളരെ ശ്രമകരം ആണ് . പ്രശ്നം CNG . ഫിറ്റ് ചെയ്തിടത്ത് പറയുകയും 4-5 തവണ കാണിച്ചെങ്കിലും ശരിയായിട്ടില്ല. പിന്നെ അവരുടെ പുതിയ CNG Fitting center കോഴിക്കോടു ഉള്ള തിൽ കാണിക്കാൻ പറഞ്ഞു 2-3 ദിവസം ശരിയാക്കാനായി ഇട്ടു കൊടുത്തിട്ടു പോലും ശരിയായിട്ടില്ല. ദൂരം ആയതിനാൽ അടിക്കടി പോകലും എളുപ്പമല്ല. ആകെ പ്രയാസത്തിലാണ്. ശരിയാക്കാൻ എന്തെങ്കിലും മാർഗം പറയാമോ . അവർ പറഞ്ഞ പ്രകാരം ചെയ്തു തരാത്തതിൽ നിയമ നടപടിയുമായി മുന്നോട്ടു പോകാനും ആലോചിക്കുന്നു അതു പറഞ്ഞപ്പോഴാണ് കോഴിക്കോട് കാണിക്കാൻ പറഞ്ഞതും കാണിച്ചതും. പരിഹാരം നിർദേശിക്കുമെന്ന പ്രതീക്ഷയോടെ . മുഹമ്മദലി . പട്ടാമ്പി
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 11 МЛН
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57
"كان عليّ أكل بقايا الطعام قبل هذا اليوم 🥹"
00:40
Holly Wolly Bow Arabic
Рет қаралды 13 МЛН
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 11 МЛН