Kia Carnival 2024 ഒരു ആഡംബരഭരിതമായ 7 സീറ്റർ വാഹനമാണ്.ഇപ്പോൾ പുതിയ മോഡൽ എത്തി,വിലയും കൂടി|Test Drive

  Рет қаралды 10,432

Baiju N Nair

Baiju N Nair

Күн бұрын

Пікірлер: 122
@baijunnairofficial
@baijunnairofficial 2 сағат бұрын
ഫെഡറൽ ബാങ്ക് കാർ ലോൺ: ഈ ലിങ്ക് ക്ലിക്ക് ചെയ്യുക www.federalbank.co.in/personal-car-loan
@Anand-wo2vp
@Anand-wo2vp Сағат бұрын
2:50 ബൈജു അണ്ണാ 3 കോടി മലയാളികളും പറയാൻ ആഗ്രഹിച്ചത് നിങ്ങൾ പറഞ്ഞു 👍
@vishnuprasadkm5228
@vishnuprasadkm5228 2 сағат бұрын
2:50 aareyo kuthi parayana pole 😂
@adisyan
@adisyan 2 сағат бұрын
പിവി: നമ്മുക്കിട്ട് ആണല്ലോ മച്ചമ്പി 😂😂
@Supperman-lc8jz
@Supperman-lc8jz Сағат бұрын
പിണറായി വിജയന് വേണ്ടി അല്ല കേരള മുഖ്യമന്ത്രി ക്കു വേണ്ടി ആണ് വാങ്ങിയത് പിണറായി വിജയണ്ടേ വീട്ടിലേക്കു കൊണ്ടുപോകില്ല അത് 🙏🙏
@adisyan
@adisyan Сағат бұрын
@@Supperman-lc8jz ശെരി കമ്മി
@johnsamuel1602
@johnsamuel1602 Сағат бұрын
നായർ എന്നെങ്കിലും നല്ലത് ഇടത്പക്ഷത്തിനെ പറഞ്ഞിട്ടുണ്ടോ, അത് വല്ലാത്ത ഒരു അസുഖം ആണ്, അതിന് മരുന്ന് ഇല്ല, 😂😂
@Azeemkh8
@Azeemkh8 Сағат бұрын
@@Supperman-lc8jzthanks for wonderful capsule 💊💊💊 സംഘാവേ ..... ❤🧡
@solvincj5798
@solvincj5798 Сағат бұрын
​@@Supperman-lc8jzഒന്ന് ചിരിപ്പിക്കണ്ടു പോ കമ്മി 😂
@KiranGasna
@KiranGasna Сағат бұрын
2:50 കൊടുത്ത് കൊടുത്ത് 😂🎉
@businessaround.
@businessaround. Сағат бұрын
"ചില രാഷ്ട്രീയക്കാരും ഈ വാഹനം ഉപയോഗിക്കുന്നുണ്ട്, അതു വാഹനത്തിൻ്റെ കുറവായി കാണേണ്ടതില്ല" 😂. - ബൈജു ചേട്ടൻ്റെ തഗ്ഗ് ആണ് അദ്ദേഹം അവതരിപ്പിക്കുന്ന വണ്ടികളെക്കാൾ ഞാൻ ശ്രദ്ധിക്കാറുള്ളത്.
@Iam_GASNAF
@Iam_GASNAF 23 минут бұрын
13:36 ലാലേട്ടൻ എന്തയാലും ഒന്ന് എടുക്കും അതുറപ്പാണ് അത്രക്ക് comfort ആണ് back seat 🥰
@Media_inspiration
@Media_inspiration 2 сағат бұрын
ഇനി രാഷ്ട്രീയക്കാർ ഇന്നോവക്ക് പകരം കാർണിവൽ സെലക്ട് ചെയ്യും..(നാട്ടുകാരെ പൈസ അല്ലേ).പുതിയ ഇന്നോവയുടെ വരവ് ഇത്രയും കാലം അടക്കി ഭരിച്ച ആ പഴയ ഇന്നോവ era അവസാനിപ്പിച്ചു എന്ന് തന്നെ പറയാം.. ഇനി ഇതുപോലെ ഉള്ള പുതിയ വണ്ടികൾ നിരത്ത് കീഴടക്കും...
@p.ashukkur4613
@p.ashukkur4613 Сағат бұрын
സാധ്യത ഇല്ല ,കാരണം ടൊയോട്ട ഇന്നോവയാണങ്കിൽ മൈന്റനസ് ചിലവ് എഴുതിവാങ്ങി അത് പോക്കറ്റിൽ ഇടാം ,ഇത് അത് നടക്കില്ല
@Adi-kr1zu
@Adi-kr1zu 24 минут бұрын
2:50 njangale CM ine parayunno 👊🏼😡😡 Aah nannayi 😂😂😂
@Itsme-s7q
@Itsme-s7q 53 минут бұрын
2:52 ath pwolich😂😂😂❤
@muhammedanas4460
@muhammedanas4460 2 сағат бұрын
ഇപ്പോൾ കാർണിവൽ ഫ്രണ്ട് സെൽറ്റോസുമായി നല്ല സാമ്യം തോന്നിപ്പിക്കുന്നു.. 😍
@unnikrishnankr1329
@unnikrishnankr1329 Сағат бұрын
Beautiful car ❤ Nice video 👍😊
@Sky56438
@Sky56438 Сағат бұрын
രാഷ്ട്രീയക്കാരുടെ കാര്യം പറയുന്നത് കേട്ട അടിമകൾ sad ആയി കാണും 😢 ..
@ഊക്കൻടിൻ്റു
@ഊക്കൻടിൻ്റു Сағат бұрын
03:14 ഇത്രേം പുച്ഛിക്കേണ്ടായിരുന്നു Mr: ബൈജു അണ്ണാ...
@Iam_GASNAF
@Iam_GASNAF 25 минут бұрын
12:23 സന്തോഷ്‌ ജോർജ് സാർ ന് ഒന്ന് suggest ചെയ്ത് കൊടുക്കണം
@gr8vijay
@gr8vijay 12 минут бұрын
31:50 പിണു 🥴🤭
@shajahanap6462
@shajahanap6462 2 сағат бұрын
Waiting aayirunnu ningalude videokk
@gourishankaram2230
@gourishankaram2230 2 сағат бұрын
Very good and review of the same. Greatfull. Thanks 🙏🙏
@kumbidi9456
@kumbidi9456 2 сағат бұрын
Car ഒന്നും വാങ്ങാൻ ഒരു ഗതിയും ഇല്ല... എങ്കിലും അങ്ങയുടെയും... മറ്റ് കാർ സംബന്ധമായ എല്ലാ വീഡിയോകളും കാണും.... രാത്രിയിൽ കിടക്കാൻ നേരം ഒരു കാർ എടുക്കുന്നത് സ്വപ്നവും കണ്ട് കിടക്കും ഒരു മനസുഖം ❤️‍🔥🥰🙏❤️
@Fredz_tfg
@Fredz_tfg Сағат бұрын
Any updates from the old generation Kia carnival owners - many cars I see on the road seems to be in a bad condition and lots of rattling sound from engine
@sijojoseph4347
@sijojoseph4347 2 сағат бұрын
What a change not just wow❤❤❤❤
@prasoolv1067
@prasoolv1067 2 сағат бұрын
Luxury at a reasonable price👌🏻
@97456066
@97456066 38 минут бұрын
എല്ലാം വീഡിയോയിലും ഒരു തഗ് dailouge കാണും 😂😂😂
@next555
@next555 Сағат бұрын
ഫെഡറൽ ബാങ്ക് നമ്മുടെ സ്വതം ബാങ്ക് ആണ് അടവ് മുടങ്ങുന്നത് വരെ 😅
@sreejithjithu232
@sreejithjithu232 Сағат бұрын
സഞ്ചരിക്കുന്ന കൊട്ടാരം... 🔥🔥🔥
@ypcathiruvanthapuram4986
@ypcathiruvanthapuram4986 42 минут бұрын
Pwoli 💥
@sobinjeff
@sobinjeff 41 минут бұрын
Waiting for Jeep meridian facelift
@asifiqq
@asifiqq 5 минут бұрын
2:50 കാരണഭൂതം 😆😝
@riyaskt8003
@riyaskt8003 Сағат бұрын
Boot space il ബിരിയാണി ചെമ്പ് വെക്കാം
@Shymon.7333
@Shymon.7333 2 сағат бұрын
Good afternoon ചേട്ടാ ഇത്രയും നേരം നോക്കി ഇരുന്നു ഇന്ന് താമസിച്ചല്ലോ
@abdulbasithkkl4167
@abdulbasithkkl4167 13 минут бұрын
Allankilum nammal endhina kaanunne😌
@ambatirshadambatirshad2147
@ambatirshadambatirshad2147 Сағат бұрын
അടിപൊളി 😍
@Anand-wo2vp
@Anand-wo2vp Сағат бұрын
മലയാളികൾ മുണ്ട് മുറുകി ഉടുക്കാൻ സമയമായി
@truth-is-very-simple
@truth-is-very-simple Сағат бұрын
look is nice, but similar face of gmc suv
@chandranpillai-s7559
@chandranpillai-s7559 Сағат бұрын
അങ്ങനെ ഫെഡറൽ ബാങ്കിൻറെ പരസ്യവും കൊടുത്തു. അടുത്ത വണ്ടിക്ക് ഒരു മാസ ത്തെ emiഫ്രീ👍
@baijunnairofficial
@baijunnairofficial Сағат бұрын
Oru EMI kond enth aakaana!
@97456066
@97456066 26 минут бұрын
​@baijunnairoff😂😂😂icial
@devoosvlogs7700
@devoosvlogs7700 Сағат бұрын
Front കോർണറിൽ നിന്നും നോക്കുമ്പോൾ Range Rover പോലെ, side view ഇൽ same TAHOE..
@ansif9990
@ansif9990 Сағат бұрын
Old carnival : cast iron engine block 🔥 New carnival : aluminum block
@bmk7890
@bmk7890 7 минут бұрын
It gathers 0 bookings, lKurch kazhinj ith nattil manufacture cheym, appol vila half akum.
@GiteshMadhavan
@GiteshMadhavan Сағат бұрын
From the side, it looks like Range rover.......
@bickiethomas1832
@bickiethomas1832 17 минут бұрын
Ground clearance?
@anurajvsthanath193
@anurajvsthanath193 21 минут бұрын
657 Mathe LIKE.. Ente Vaka...Baiju chetta...
@safasulaikha4028
@safasulaikha4028 2 сағат бұрын
Kia Carnival 👍🏼🔥🔥🔥
@sharathas1603
@sharathas1603 2 сағат бұрын
Superb👌👌
@mcsnambiar7862
@mcsnambiar7862 2 сағат бұрын
നമസ്കാരം 🎉🎉🎉
@thampanpvputhiyaveetil6946
@thampanpvputhiyaveetil6946 Сағат бұрын
കാണാൻ നല്ല ലുക്ക്‌
@Sreelalk365
@Sreelalk365 Сағат бұрын
വാച്ചിങ് ❤️❤️❤️
@naveenmathew2745
@naveenmathew2745 2 сағат бұрын
KIA❤❤❤❤
@johnjose4108
@johnjose4108 Сағат бұрын
ഇത് നമ്മുടെ പാവപ്പെട്ട മന്ത്രിമാർക്കു വേണ്ടിയുള്ള വാഹനമല്ലെ
@sreejeshk1025
@sreejeshk1025 Сағат бұрын
Car is awesome but driving in pocket road going to be nightmare.
@riyaskt8003
@riyaskt8003 Сағат бұрын
Seltos ൻ്റെ look നിന്നും ഒരു വ്യത്യാസം വരുത്തമായിരുന്നു
@muhammedanas4460
@muhammedanas4460 2 сағат бұрын
ഇതാരാ ബൈജു മുതലാളിയോ...😂😂
@shahirjalal814
@shahirjalal814 2 сағат бұрын
Namaskaram
@maneeshkumar4207
@maneeshkumar4207 Сағат бұрын
Present ❤❤❤
@sarathsr101
@sarathsr101 Сағат бұрын
Super
@rameshmuthuswamy3865
@rameshmuthuswamy3865 34 минут бұрын
ഹാ ഫെഡറൽ ബാങ്ക് പ്രൊമോഷൻ വന്നു. ഇത് വേണോ?
@thaam6076
@thaam6076 27 минут бұрын
ഇന്നോവ hicross alle adipwli
@97456066
@97456066 20 минут бұрын
കിട്ടാനില്ല book ചെയ്തിട്ടു 6മാസം ആയി
@tijiljoseph3658
@tijiljoseph3658 Сағат бұрын
വണ്ടി സൂപ്പർ. വില വളരെ കൂടിപ്പോയി
@arunvijayan4277
@arunvijayan4277 57 минут бұрын
Le പിണു: ഇത് എന്നെ ഉദ്ദേശിച്ചാണ്, എന്നെ തന്നെ ഉദ്ദേശിച്ചാണ്, എന്നെ മാത്രം ഉദ്ദേശിച്ചാണ്...😂
@sirajpy2991
@sirajpy2991 Сағат бұрын
👍
@BinoyAlex
@BinoyAlex 31 минут бұрын
❤❤❤
@nimeeshcheruvandiyil7517
@nimeeshcheruvandiyil7517 20 минут бұрын
❤❤❤❤❤❤❤❤
@lijilks
@lijilks 55 минут бұрын
They increased price too much.
@shanuambari8945
@shanuambari8945 Сағат бұрын
🎉
@PraveenKumar-dz6ee
@PraveenKumar-dz6ee Сағат бұрын
😊😊😊
@outspoken..
@outspoken.. Сағат бұрын
ചില പ്രത്യേക ആളുകൾ കാർണിവൽ എടുത്ത സമയത്ത് വണ്ടി തന്നെ നിന്ന് പോയതാ, ഇന്നിപ്പോ പുതിയത് വാങ്ങാൻ ഒന്നും തോന്നാതെ ഇരുന്നാൽ മതി😅😅😅
@anand-manalil
@anand-manalil Сағат бұрын
വില കൊണ്ട് തന്നെ ഫ്ലോപ്പ് ആവുമെന്ന് ഉറപ്പിച്ചു . എൻഡവർ വരും വരും എന്ന് പറഞ്ഞിട്ട് കാണുന്നില്ലല്ലോ
@georgekissac7183
@georgekissac7183 2 сағат бұрын
👍👍
@HashimAbub
@HashimAbub 2 сағат бұрын
👍👍👍👍👍
@sarathps7556
@sarathps7556 2 сағат бұрын
Carnivel❤❤
@rajanmathew1240
@rajanmathew1240 49 минут бұрын
വെൽഫെയറിന്റെയും പിന്നാമ്പുറത്തു കൂടിയാണ് കയറിയത്
@ameer5800ponnu
@ameer5800ponnu 2 сағат бұрын
👍👍👍👍
@aneeshjyothirnath
@aneeshjyothirnath 15 минут бұрын
😮
@gr8vijay
@gr8vijay 10 минут бұрын
ഇരട്ടിയിലധികം വില കൂട്ടിയതാണോ മയത്തിൽ 🥴🥴
@nishars7783
@nishars7783 Сағат бұрын
Fortuner pine bayangara price kuravanalo 😂 Ipazhum 10 lakh thaze Ula car inte features polum palathum ila
@deepakjyothi7458
@deepakjyothi7458 Сағат бұрын
Etra biriyani chemb kerum ? 😂😂
@5Coool
@5Coool Сағат бұрын
മുഖ്യ ശല്യത്തിന് പുതിയ carnival എടുക്കാൻ വേണ്ടി പുതിയ tax വരും. 😡😡
@jerinkbabu311
@jerinkbabu311 2 сағат бұрын
"ചില രാഷ്ട്രീയക്കാരും ഉപയോഗിക്കുന്നുണ്ട് അത് ഒരു കുറവായി കാണേണ്ടതും ഇല്ല" ഇന്ന് നിങ്ങളെ അടിമകൾ കേറി ഊക്കാൻ സാധ്യത ഉണ്ട് 😂😂
@TheSuppu
@TheSuppu 32 минут бұрын
innova veettiu muttathu varuthano🤣🤣🤣
@vishnuvishu897
@vishnuvishu897 6 минут бұрын
😂 government ore adi
@riyaskt8003
@riyaskt8003 Сағат бұрын
Le മുഖ്യമന്ത്രി: ഇതിൻ്റെ ഒരു black color ഞാൻ വാങ്ങുന്നുണ്ട് കേട്ടോ
@jithinu368
@jithinu368 Сағат бұрын
മുഖ്യന് ഒരു ചെറിയ പണി
@dance2832
@dance2832 Сағат бұрын
നമ്മൂടെ ടാക്സ് പണം പിന്നെയും പോയേ....കഴുകാ..
@raveeshr8229
@raveeshr8229 56 минут бұрын
Valiya dialog adi venda biju moneee 😡
@josemj9415
@josemj9415 Сағат бұрын
കിയ ടയോട്ടയെക്കാൾ മെച്ചം❤
@ashcreatives9118
@ashcreatives9118 Сағат бұрын
next joke
@jyothishjyothsh4771
@jyothishjyothsh4771 Сағат бұрын
😂
@samsheer1812
@samsheer1812 2 сағат бұрын
ഈ വിലക്ക് ഇത് ഫ്ലോപ്പ് ഉറപ്പ്
@R-ONESS79
@R-ONESS79 Сағат бұрын
ഒന്ന് ആക്കി 😂
@Alfah-y8s
@Alfah-y8s Сағат бұрын
കേരളത്തിലെ ഓണ്‍റോഡ് വില 80 ലക്ഷം രൂപ 😮😮
@childcreative8873
@childcreative8873 Сағат бұрын
മുഖ്യൻ്റെ പെരടിക്ക് ഇട്ട് നല്ലയൊരു കൊട്ടും കൊടുത്ത് മുന്നോട്ട് മുന്നോട്ട്
@devoosvlogs7700
@devoosvlogs7700 Сағат бұрын
ചുരുക്കി പറഞ്ഞാൽ ഖജനാവിൽ എന്തേലും ഉണ്ടേൽ അതിൽ നിന്നും ഒരു 64lakh പോയി എന്ന് 😄😄
@Jinsionvettickel-xu4ej
@Jinsionvettickel-xu4ej Сағат бұрын
എന്റെ പിണു ആ വിലയില്ലാത്ത കാറിന് കാരണ ഭൂതം വില കൂട്ടിയല്ലോ
@gr8vijay
@gr8vijay 16 минут бұрын
31:50 പിണു 🥴🤭
@anoopanoop7915
@anoopanoop7915 51 минут бұрын
❤❤❤
@nishannizamuddin9870
@nishannizamuddin9870 Сағат бұрын
👍
@rajeeshvt
@rajeeshvt Сағат бұрын
👍🏻
@albinsunny2008
@albinsunny2008 Сағат бұрын
@anoopvenuanuctla5160
@anoopvenuanuctla5160 Сағат бұрын
@mjjerishjeri2354
@mjjerishjeri2354 Сағат бұрын
@maliyekkalhardwares3898
@maliyekkalhardwares3898 2 сағат бұрын
❤❤
@bijukumarpk3724
@bijukumarpk3724 2 сағат бұрын
👍
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 34 МЛН
黑的奸计得逞 #古风
00:24
Black and white double fury
Рет қаралды 25 МЛН
Бенчик, пора купаться! 🛁 #бенчик #арти #симбочка
00:34
Симбочка Пимпочка
Рет қаралды 3,5 МЛН
HUMMER EV 🔥❤️| New Hummer EV 2024 | Detailed Malayalam review | Hani Musthafa
26:59
Kia Carnival | Malayalam Review | Content with Cars
13:24
Content With Cars
Рет қаралды 3,1 М.
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 34 МЛН