വണ്ടി വാങ്ങാനുള്ള കാശൊന്നുമില്ലങ്കിലും താങ്കളുടെ പ്രസൻ്റേഷൻ അടിപൊളിയായത് കൊണ്ട് എല്ലാ വീഡിയോസും ഞാൻ കാണും😅❤❤❤👍💪💪💪🌹🌹🌹
@pauljoseph28112 ай бұрын
കാശില്ലാത്തോണ്ട് സൈക്കിൾ പഞ്ചർ പോലും സ്വയം ഒട്ടിക്കുന്ന ഞാൻ 😂
@valakombinu2 ай бұрын
ഒരിക്കൽ അങ്ങയ്ക്കും അതിനും കഴിയും. ആത്മാർത്ഥമായി ആഗ്രഹിക്കുകയും പ്രവർത്തിക്കുകയും ചെയ്യുക.
@apm22552 ай бұрын
8:52 TATA Amaze പറഞ്ഞതു മാറിപ്പോയി ബൈജു ചേട്ടാ😚
@irfanDrZ2 ай бұрын
S
@abiss2642 ай бұрын
😮
@naijunazar30932 ай бұрын
സത്യം
@rajeeshkr83462 ай бұрын
ചെറുതായിട്ട് നാക്ക് ഒന്ന് പണി തന്നു
@suseeladevinr2 ай бұрын
Tata nano automatic ൻ്റെയും പരസ്യം ഒരുപാടു കാണുന്നു . വരില്ലെന്നറിഞ്ഞല്ലോ. സന്തോഷമായി.ഇപ്പോഴത്തെ traffic problem കാരണം ഒരു ചെറിയ കാർ 5-ൽ താഴെ ഉണ്ടോ? Spresso safety measures എങ്ങനുണ്ട്?
@arunvijayan42772 ай бұрын
വില കുറവാണെങ്കിലും ജർമൻ കാറുകളേക്കാൾ വലിയ maintenance cost ആയിരുന്നു പഴയ TATA Nano ക്ക് എന്ന് കേട്ടിട്ടുണ്ട്😬
@noushadkasim17372 ай бұрын
ഒരു കുഴപ്പവും ഇല്ല,, ഞാൻ 7 വർഷമായി ഉപയോഗിക്കുന്നു സർവീസ് യഥാ സമയങ്ങളിൽ നടത്തിയാൽ കംപ്ലയിന്റ് ഒന്നും കാര്യമായിട്ടുണ്ടാവില്ല, വേറെ വണ്ടി എടുത്തപ്പോഴും നാനോ ഒഴിവാക്കിയില്ല സിറ്റി ഡ്രൈവിന് ബെസ്റ്റ് ഓപ്ഷൻ തന്നെയാണ് നാനോ,
@hameedshajahan80632 ай бұрын
സ്വിഫ്റ്റ് ഡിസയർ ഫൈവ് സ്റ്റാർ കണ്ടില്ല. കാത്തിരിക്കയാണ്. ഉടൻ പ്രതീക്ഷിക്കുന്നു.
@ajithmanayil83252 ай бұрын
വന്നത് യൂറോപ്പിൽ ആണ്. അവിടെ 4സ്റ്റാർ എങ്കിലും വേണം അല്ലെങ്കിൽ വണ്ടി ഇറക്കാൻ പറ്റില്ല. ഇന്ത്യയിൽ 0സ്റ്റാർ ആണെങ്കിലും വണ്ടി വാങ്ങാൻ ആളുണ്ട് ബ്രോ.
@Jeffingeorgek352 ай бұрын
Gncap tested the Indian variant...
@Chaos96_2 ай бұрын
@@ajithmanayil8325 5 star indian varient ne ah settaaaa
@Defusedben2 ай бұрын
The problem with cheap cars is it hurts the ego of common man. If you buy a cheap car then people around you think that you are poor. I guess thats why nano failed.
@sumithks9372 ай бұрын
Honda Amaze❌ Tata Amaze✅
@نصيرالدارمي2 ай бұрын
താങ്കൾ പറഞ്ഞതാണ് നൂറുശതമാനം സത്യം ടാറ്റാ നാനോ വീണ്ടും വരുന്നു എന്ന രീതിയിൽ മലയാളത്തിലും ഹിന്ദിയിലും വർഷങ്ങളോളമായി ധാരാളം വീഡിയോകൾ യൂട്യൂബിൽ വരാറുണ്ട് ഒരു ദിവസം മുൻപ് തന്നെ മലയാളത്തിൽ ഒരു വീഡിയോ വന്നിട്ടുണ്ട് അതെല്ലാം ഫേക്ക് ആണെന്ന് മനസ്സിലാക്കാതെ ധാരാളം പേർ പ്രതീക്ഷ അർപ്പിക്കാറുണ്ട് നാനോയുടെ തിരിച്ചുവരവിനെപ്പറ്റി താങ്കൾ മാത്രമാണ് സത്യസന്ധമായ ഒരു വീഡിയോ പോസ്റ്റ് ചെയ്തത്
@chanelfridai2 ай бұрын
ചേട്ടാ പുതിയ ഡിസേറിൻ്റെ റിവ്യൂ വന്നില്ല എല്ലാരും ഇട്ടു ചേട്ടൻ്റെ വന്നിട്ട് കാണാൻ വെയിറ്റിംഗ് ആണ് 🎉
@jasirpjasir61692 ай бұрын
37 മറാത്തി സിനിമകളിൽ അഭിനയിച്ചിട്ടുള്ള ഒര് ഹീറോ ആണ് ഞാൻ, നാനോ തിരിച്ച് വരും.. ടാറ്റ ഗ്രൂപ്പ് മായി അടുത്ത ബന്ധം ഉള്ള ഒര് താരം ആണ് ഞാൻ..😊
@pkphotographyy2 ай бұрын
സ്വയം പൊങ്ങി അങ്ങു പറന്ന് പോകുവാണോ?
@vijayakrishnanvijayakrishn21382 ай бұрын
ഹീറോ ആണോ നീ മലയാളി അല്ലെ അപ്പോള് മറാത്തി ആണോ?😂😂😂❤❤❤
@vijithv73372 ай бұрын
😃😃😃😃😃
@ActorGlobel2 ай бұрын
ആരാണാവോ ആ താരം.😂
@yakoobkhan89802 ай бұрын
വേഗം വരണേ ?🎉🎉🎉🎉 കാത്തിരിക്കുന്നു
@rajanpi94012 ай бұрын
തല്ക്കാലം കയ്യിൽ ഉള്ള നാനോ മതി എന്ന് വെക്കാം 😂
@akhilchandrikandd2 ай бұрын
ഫോർഡ് ഇലക്ട്രിക് കാർ ഉടനെ ഇന്ത്യയിൽ ഉണ്ടാകുമോ? ഉണ്ടാകുമെങ്കിൽ അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ/വാങ്ങാൻ ആഗ്രഹിക്കുന്നു.
@naijunazar30932 ай бұрын
ബൈജു ചേട്ടാ, പുതിയ dzire റിവ്യൂ എപ്പോൾ വരും?
@Kiranraj_862 ай бұрын
The Tata Nano Electric Vehicle (EV), often called the Tata Nano EV Electra, is expected to launch at an accessible price point for the Indian market, likely ranging between ₹2.5 to ₹5 lakh INR. The electric Nano is anticipated to offer a driving range of approximately 200-300 km on a full charge, with charging options including a standard home plug for slow overnight charging and a fast-charging capability that reaches 80% in around 90 minutes.
@DipinManmadhan2 ай бұрын
Nokki irunno, ippo kittum 2.5 ykk 😂
@PS-uj5or2 ай бұрын
ബൈജു ചേട്ടൻ പറഞ്ഞതാണ് സത്യം പോയതൊന്നും തിരിച്ചു വരില്ല…😢
@dil6172 ай бұрын
ബൈജു ചേട്ടൻ പണ്ട് ഫോർഡ് നിർത്തില്ലെന്ന് പറഞ്ഞില്ലേ
@baijunnairofficial2 ай бұрын
Thirichu vannille😁
@vinodkp22052 ай бұрын
@@baijunnairofficial evide vannu
@hellofinney12 ай бұрын
@@baijunnairofficial where is ford in India now?
@rasputin7742 ай бұрын
@@vinodkp2205 will come soon. My friend is a GM in Ford India. They will be back with a bang.
@salmannazeer66122 ай бұрын
Ningalokke ee channel follow cheyyunnavar thanne aano😂😅
@soorajabraham80432 ай бұрын
From my view point the pricing of electric cars are not actually the production cost plus profit. Instead the calculate the break even pricing of current petrol vechile with its running cost. This is to support governments to keep the gasolin price stable till the phase out of the fossil fuel
@reynoldjose89802 ай бұрын
സൂരജെ ഇതൊക്കെ കാണുന്നുണ്ടല്ലേ
@soorajabraham80432 ай бұрын
@reynoldjose8980 yes...ys happy to see your comment..🙂
@pinku919Ай бұрын
Maruti dzire vs honda amaze- new sedan war will begin. Mg cybester looks good but the price ?
@madhuvv81362 ай бұрын
Kylaq, ഡിസയർ ഒക്കെ വന്നിരുന്നു.... late ആയാലും latest ആയിട്ട് വരുമെന്ന് പ്രതീക്ഷിക്കുന്നു.
Ford thirichuvarumennu paranjittu enthayi. Ini Ford inde thirichuvaravu pratheeshikkamo.
@Defusedben2 ай бұрын
Nano looks like Toyota Aygo. The first pic.
@baijutvm77762 ай бұрын
EV സ്കൂട്ടറിന്റെ വിലയ്ക്ക് NANO EV യോ... അത്ഭുതം തന്നെ.. ❤👍
@geethavijayan-kt4xz2 ай бұрын
നന്മകൾ നേരുന്നു.....
@madhun33492 ай бұрын
ഏകദേശം നാനോയുടെ കാര്യം ജനങ്ങൾക്ക്.. ഒരു ധാരണ വന്നു... സോഷ്യൽ മീഡിയ കാർ പ്രേമികളെ വട്ടം കറക്കി കുറെ നാളുകളായിട്ട്..
@amalvijay7772 ай бұрын
ബൈജു ചേട്ടാ പുതിയ tata കാറുകൾ ഒക്കെ front ഒരേപോലെ അതെന്താ..
@vishnuvijayan37182 ай бұрын
Please do one user experience video of MG Windsor EV
@hashimpa35102 ай бұрын
Baijucheta dzire kylaq viedo okke evide
@jeffinraju31452 ай бұрын
Dezire video??
@jobinkj832 ай бұрын
Biju chettaa dezire review ?.. waiting...
@sachinveliyam2 ай бұрын
ചേട്ടാ..dzire video waiting..
@arunnaissery18062 ай бұрын
Windsor വന്നപ്പോ comet എടുത്തത് നേരത്തെയായിപ്പോയി എന്ന് തോന്നിയോ ബൈജു ചേട്ടന്?
@libingeorge4192 ай бұрын
ഏറ്റവും വില കുറഞ്ഞ ചെറിയ automatic transmission കാർ ഏതാണ്?
@coldfusion5153Ай бұрын
ക്ലാസ്സ് ശ്രദ്ധിച്ചു കേൾക്കേടെ
@justinfernandez6052 ай бұрын
8:53 tata amaze
@syamsk52382 ай бұрын
പുതിയ swift dzire video അങ്ങട് കണ്ടില്ലാട്ടോ വരുവോ ആവോ
@aseem52 ай бұрын
💲 keratte.. Ennittavam. 🧡❤️🥰
@keralapropertysellerkps2 ай бұрын
Tata nano electric can come with 200km range , below 5L
@petro17612 ай бұрын
Baiju chetta , fronx alpha turbo ano grand vitara delta ano better ? Fronx alpha price 13.50 around and grand vitara delta 14.5 around . So which is better
@ashcreatives91182 ай бұрын
grand vitara
@gibinthomas82622 ай бұрын
Tata tigor alla tiago aanu 4:42
@richardtharakanАй бұрын
Tata Amaze inte correct vila parayuo byjuetta
@anoonspaul6418Ай бұрын
Is ambassador car coming back as EV
@gauthamkrishnau74632 ай бұрын
Hinda city ക്കു ഉള്ള കച്ചോടം കൂടി ഈ amez വന്നാൽ തീരും
@sereneworld13232 ай бұрын
There is a Kwid electric in Europe, called Dacia Spring. It has 25 kwh battery pack with 230 km range. nice if Renault can bring it for about 6 lakhs.
പുതിയ Duster വരുന്നു വരുന്നു എന്ന് കേട്ടു എന്ന് വരും എന്നറിയാമോ. Nano ev വന്നിരുന്നു എങ്കിൽ നന്നായിരുന്നു
@venkatesh.V.V.S2 ай бұрын
Mr Baiju... Where's New dzier 2024 review...
@yakoobkhan89802 ай бұрын
ഒത്തിരി ഇഷ്ടം ! കേട്ടിരിക്കാൻ കൊള്ളാം.
@Disthi_Ahammed1502 ай бұрын
New Dzire nte video epl varum😀 waiting
@ukn11402 ай бұрын
Ertiga fase lift അടുത്തെങ്ങാനും ഉണ്ടോ? 5*ertiga വാങ്ങാൻ കാത്തിരിക്കുന്നു
@anasv.p353Ай бұрын
അപ്പോ അതിനൊരു തീരുമാനമായി. കുറെ നാളായി ആരോട് ചോദിക്കുമെന്ന് വിചാരിച്ച് നടക്കുന്നു. ടാറ്റാ നാനോ 😢
@MukundPuthanveed2 ай бұрын
Maruti Suzuki Dezire new model endha review cheyyathadhe chetta
@abhi23450Ай бұрын
Mg comet meedichal pore
@ponnani54732 ай бұрын
ചേട്ടാ വില കുറവുള്ള ഒര് 7 സീറ്റർ എടുക്കണം.ഏതാണ് നല്ലത്.
@lijeshcp58262 ай бұрын
Citron c3 aircross , renault triber
@vishnu_Sudarsanan662 ай бұрын
Honda amaze v/s maruthi swift desire ❤
@newonemedia7172 ай бұрын
ബൈജു ചേട്ടാ I am maharoof karikkuzhi form kondotty Ippo സ്കോഡ അവരുടെ പുതിയ വാഹനമായ കൈലാക്ക് അവതരിപ്പിച്ചു വല്ലോ, ഇപ്പൊ ഒരു സ്കോഡ വാഹനം ഇറങ്ങിയാലും സമയം ഒരു volksvagon വാഹനവും ഇറങ്ങാറുണ്ട് , അങ്ങനെ എങ്കിൽ ഏതാണ് ഈ വാഹനം എന്തായിരിക്കും ഈ വാഹനത്തിൻ്റെ പ്രത്യേകതകൾ
@MSHtraveldiary22 ай бұрын
LIP Sync Sheroyakunila...
@suhailr85112 ай бұрын
Tigor അല്ല.., Tiago ആണ് ബൈജു ചേട്ടാ..
@abdulrasheedk.k56052 ай бұрын
Tigor വേറെ Tiago വേറെ രണ്ടും നിലവിലുണ്ട്
@suhailr85112 ай бұрын
@abdulrasheedk.k5605 yse😊
@KrishnaDas-ok2wd2 ай бұрын
TATA NANO petrol version എന്നാണ് ഞാൻ കണ്ട FB post🤔
@suryajithsuresh81512 ай бұрын
❤❤❤
@user-alive72 ай бұрын
ബൈജു ചേട്ടാ new Dzire എന്താ റിവ്യൂ ചെയ്യാത്തെ!? #baijunnair
@riyaskt80032 ай бұрын
എല്ലാവരും dezir kondu വന്നപ്പോൾ baiju ചേട്ടൻ മാത്രം കൊണ്ട് വന്നില്ല, പ്രതിഷേധം അറിയിക്കുന്നു, ബൈജു ചേട്ടൻ്റെ video കണ്ടാലേ സംതൃപ്തി കിട്ടുള്ളൂ എനിക്ക്
@sreejithjithu2322 ай бұрын
Informative program...👌👌👌
@idukkistraveller70702 ай бұрын
Saturdays mari epol alla divasavum prathishikam alla?
@rathnakaranthoovayil7146Ай бұрын
രണ്ട് പേർക്ക് സഞ്ചരിക്കാൻ പറ്റുന്ന കാറ് അഞ്ചുലക്ഷം രൂപക്ക് കിട്ടുന്ന (ഇലക്ട്രിക്ക് കാറ്) ഏതെങ്കിലും കമ്പനി ഇന്ത്യയിൽ ഇറക്കുന്നുണ്ടോ
@pksanupramesh1782 ай бұрын
12--11--24.. നന്നായി വരട്ടെ 🌹😄 സാനു എറണാകുളം
@krishnaprasad.s2 ай бұрын
Baiju cheta tata amaze varumbo review idanae 😅 we are waiting
@OchBea2 ай бұрын
ട്രയംഫ് ബൈക്ക് മോഡലുകളുടെ മലയാളം അവലോകനം യൂട്യൂബിൽ വളരെ കുറവാണ്, പ്രത്യേകിച്ച് ട്രയംഫ് T100-ൻ്റെ ഉപയോഗിച്ച അവലോകനത്തിനായി ഞാൻ തിരയുകയാണ്. ട്രയംഫ് ബൈക്കുകളെ കുറിച്ച് ഒരു അവലോകനം നടത്താമോ
@nidheeshputhiyodath142 ай бұрын
മാരുതി ഹ്യൂസ്റ്റലെർ ഇന്ത്യയിൽ എപ്പോൾ വരും ബൈജു സർ
@bijeshpaduvaАй бұрын
അങ്ങനെ ആ പ്രതീക്ഷയും പോയി... വെറുതെ മോഹിപ്പിച്ചു..😌
Dzire nte akathirunn cheyyanamayirunn vdo... chettan ath upload akkiyit kanan wait akki aki athinte 10th generation irangunna time avum..😢.. but still waiting dzire and kylaq.😮😮
@priyeshunni4611Ай бұрын
Eee cartoon comic n enna safety anu ullath Ennu parayo Biju chetta ….
@sarinissac91902 ай бұрын
Dzire video evide..?
@rajagopalek67362 ай бұрын
10 ലക്ഷത്തിൽ താഴെ ഓട്ടോമേറ്റിക്ക് ആയ ഗ്രൗണ്ട് ക്ലിയറൻസ് കൂടിയ എതെങ്കിലും പെട്രോൾ കാർ ഉണ്ടോ?
@tkr9142 ай бұрын
അണ്ണൻ ഫോർഡ് ഇനി ഒരിക്കലും തിരിച്ചു വരില്ലെന്ന് ഉറപ്പിച്ചു പറഞ്ഞത് ഓർമ്മയുണ്ടോ... അതിനു കാരണം പറഞ്ഞത് അവരുടെ ചെന്നൈയിലെ പ്ലാന്റ് വിറ്റ് എന്നൊക്കെയാണ് 😂😂നമിച്ചു അണ്ണാ 😢
@baijunnairofficial2 ай бұрын
Oru abadham eth polisukaaranum pattum
@tkr9142 ай бұрын
@@baijunnairofficial മ്മളെ സ്വന്തം അണ്ണൻ ആയതു കൊണ്ട് ക്ഷമിച്ചിരിക്കുന്നു 😂😂
@jissthomas32812 ай бұрын
New modal swift yavida
@unnikrishnankr13292 ай бұрын
Q&A videos always nice 👍😊
@s4smart14362 ай бұрын
ഒരു മാരുതി വണ്ടിക്ക് 5 സ്റ്റാർ റേറ്റിംഗ് കിട്ടിയിട്ട്, അത് വേറൊരു വർത്തയുടെ ഇടയിൽ ഒതുക്കിയത് ശരിയായില്ല എന്നൊരു അഭിപ്രായമുണ്ട് കേട്ടോ...
@niziointerior2 ай бұрын
5 സ്റ്റാർ കിട്ടിയത് പതിവുപോലെ എക്സ്പോർട്ട് ചെയ്യാനുള്ള കാറുകൾക്ക് മാത്രം ആണ് 😂അത്രയ്ക്ക് അങ്ങോട്ട് സന്തോഷിക്കേണ്ട ഇന്ത്യക്കാർക്ക് വേണ്ട മൈലേജ് പപ്പടം വേറെ ഇറങ്ങും
@tompala3332 ай бұрын
അതേ അതെ ആ വണ്ടി ഒന്നു ടെസ്റ്റ് ഡ്രൈവ് ചെയ്യ്തു പോലുമല്ല ബാക്കി യൂട്യൂബർമാർ എല്ലാം ചെയ്യ്തു ഇപ്പോൾ ഹ്യുണ്ടൈ ആയിരിനു എങ്കിൽ കാണാമായിരിന്
@s4smart14362 ай бұрын
@@tompala333 അങ്ങനെയൊക്കെ ഉണ്ടോ?
@tompala3332 ай бұрын
@@s4smart1436എല്ലാവരും already ടെസ്റ്റ് ഡ്രൈവ് ചെയ്യ്തു ലിസ്റ് വീക്ക് തന്നെ ഇവിടെ മാത്രം ഒന്നുമല്ല
@JoBro-m3s2 ай бұрын
Avar cash koduthu kaanilla👍🏻👍🏻
@shalimthoufeeq2 ай бұрын
Byd Seagull indiayil varumo ?
@amalsatheesh5482 ай бұрын
Jayam neo company already cheythittundallo
@123shibin2 ай бұрын
All Evs in India are selling with a premium as there is no competition, why dont you feel so baiju chettan? Tiago ev starting price 8 lack (MR), Tiago petrol starting price around 6 lack only. so at least tata should be able to sell at least Tiago LR for 8 lacks. See the revolution wondosor created in first month, it beat nexon ev from first month itself, Tata sell all evs for at least 140-150% of actual value..
@sreenivasanpn57282 ай бұрын
പതിനായിരത്തിന് മാരുതി, ഒരു ലക്ഷത്തിന് നേനോ. അത് പോലെ ഇതും.
@Imrankhanvajala2 ай бұрын
Swift dezire yende cheta video cheiyate yallarum cheidallo