അഡീനിയം ചെടികൾ ഒരുപാട് ഇഷ്ട്ടമാണ്. പൂക്കൾ എന്ത് ഭംഗിയാണ് പൂക്കൾ പിടിച്ചു കിട്ടാൻ കുറച്ചു് caring കൊടുക്കണം.പഴം കൊണ്ടുള്ള ടിപ് ഒത്തിരി useful ആയിരുന്നു.ഞാനും ഇതുപോലെ ഒന്ന് ചെയത് നോക്കട്ടെ. നിറയെ പൂക്കൾ ഉണ്ടായാൽ feedback parayaatto.Ithupole ഉള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു😊