#AdeniumplantCare

  Рет қаралды 77,767

FOUR SHINING ANGELS

FOUR SHINING ANGELS

Күн бұрын

Пікірлер: 38
@ponnujose780
@ponnujose780 Жыл бұрын
വളരെ നല്ല പോലെ അഡീനിയത്തെ കുറിച്ച് പറഞ്ഞു. എനിക് 6 എണ്ണം ഉണ്ട്. അവരെ ഇവിടെ പറഞ്ഞതുപോലെ ഒന്ന് മാറ്റി നടണം. താങ്ക്യൂ 🌹🌹🌹
@anithanath4556
@anithanath4556 21 күн бұрын
Very good 👍 thanks 👍
@unnikrishnantg3372
@unnikrishnantg3372 Жыл бұрын
വളരെ ഉപകാപ്രദമായി മാഡം. വളരെ നന്ദി. 🙏🌹
@jogyk802
@jogyk802 Жыл бұрын
Good 👍 very sincere presentation keep it up 👍
@salyvarghese581
@salyvarghese581 Жыл бұрын
അഡീനിയം ഇഷ്ടപടുന്നവർക്കു ഏറെ പ്രയോജനമായ vedio. അഡീനിയം codex ഞെക്ക് കൊള്ളൂ ന്നതും ഇതേ പോലെ ചെയ്താൽ രെക്ഷ പെടുമോ. തുടർന്നുള്ള വളപ്രയോഗം കൂടി പറഞ്ഞു തരണേ. 👌👌 .
@ushachacko6877
@ushachacko6877 10 ай бұрын
From where u get this pot
@rajithabeemajeed1234
@rajithabeemajeed1234 Жыл бұрын
നല്ല ഭംഗി
@valsalabhasi7481
@valsalabhasi7481 Жыл бұрын
Nalla Vedeo aayirunnu.
@TheultimateGardnerJK
@TheultimateGardnerJK 6 ай бұрын
Adenium potting mix മണ്ണ് use ചെയ്യരുത്, കൂടാതെ fully compost ആവാതെ ഉള്ള compost use cheyyan പാടില്ല. അങ്ങനെ ചെയ്താൽ പെട്ടെന്ന് ഫങ്ങൽ ഇൻഫെക്ഷൻ ഉണ്ടാകും
@sherlyraveendran7603
@sherlyraveendran7603 Ай бұрын
മൊട്ടുകൾ എല്ലാംതന്നെ വിരിയാറാകുംബോൾ കരിഞ്ഞു പോകും. ഇതിന് എന്താണ് പരിഹാരം 🙏
@soujeenflavours
@soujeenflavours 3 жыл бұрын
nice
@bijuninan2570
@bijuninan2570 Жыл бұрын
ഒരേ കാര്യം പല പ്രാവശ്യം പറഞ്ഞു പല പ്രാവശ്യം കാണിച്ചു പറയേണ്ടുന്നത് പറഞ്ഞില്ല nattaludn വെള്ളം ഒഴിക്കണോ അടുത്തത് എപ്പോൾ ഒഴിക്കണം. വെയിലത്ത്‌ എത്ര ദിവസം കഴിഞ്ഞു വക്കണം.. ഞാൻ വിലകൊടുത്തും കുറച്ചു വാങ്ങി ഒത്തിരി request ചെയ്തു ചോദിച്ചു നടന്ന രീതി കൂടെ പറയാൻ അവർ റിപ്ലൈ തന്നില്ല എന്റെ എല്ലാ ചെടിയും പോയി.. ഇത് നേരത്തെ കണ്ടിരുന്നേൽ എന്റെ ചെടി പോകില്ലാരുന്നു.. Thank you
@ponnujose780
@ponnujose780 Жыл бұрын
സാഫ് വെള്ളത്തിൽ കലക്കി ചുവട്ടിൽ ഒഴിയ്ക്കാറുണ്ട്. വല്ലപ്പോഴും. കുഴപ്പമില്ലല്ലോ. 👍🏼
@bincybaby1078
@bincybaby1078 Жыл бұрын
😊😊l
@ShamlaKareem-oq9wi
@ShamlaKareem-oq9wi Жыл бұрын
തലേന്നത്ത കഞ്ഞി വെള്ളം ഒഴിച്ചു കൊടുക്കുക എൻറെ ടുത്ത് 9 വർഷമായ ചെടി 20 പത് എണ്ണം ഉണ്ട് പല കളറിൽ
@nasmalnusrath8561
@nasmalnusrath8561 9 ай бұрын
@@ShamlaKareem-oq9wi Enikkk tharuo 🤪
@Luna-tb5yh
@Luna-tb5yh Жыл бұрын
അഡീനിയം പ്രൂണിംങ്ങ് നടത്തുന്ന സമയം? മറുപടി പ്രതീക്ഷിക്കുന്നു.
@FOURSHININGANGELS
@FOURSHININGANGELS Жыл бұрын
ഒക്ടോബർ നവംബർ മാസം കട്ട്‌ ചെയ്യാം 🥰 Thanku dear
@Sulochana-vv9qr
@Sulochana-vv9qr Жыл бұрын
Hard pruning cheythittum otta siharamayittanu varunnathe. Kooduthal siharam varan enthu fertilizer kodukkanam. Please reply. Ithe kurichu oru video cheyanr
@iyshabasheer7424
@iyshabasheer7424 3 жыл бұрын
Super
@sureshkumar-gu9vu
@sureshkumar-gu9vu Жыл бұрын
Safa um mattu fungicides bare hands vachu handle cheyyan encourage cheyyamo.
@preethirajeevan1012
@preethirajeevan1012 Жыл бұрын
Super അഡീനിയം Seed തരുമോ? CC ആയക്കാം.
@tresavarghese5418
@tresavarghese5418 Жыл бұрын
Weight കൊണ്ട് മറിഞ്ഞു പോകില്ലേ
@ShamlaKareem-oq9wi
@ShamlaKareem-oq9wi Жыл бұрын
ഇല്ല ഞാനും ചെയ്തിട്ടിങ്
@sreelathas1771
@sreelathas1771 Жыл бұрын
Which month is suitable for repotting?
@joy.k.joseph9572
@joy.k.joseph9572 Жыл бұрын
ഈ തരത്തിലുള്ള ചട്ടി എവിടെ കിട്ടും.
@ShamlaKareem-oq9wi
@ShamlaKareem-oq9wi Жыл бұрын
സിമന്റ് ചട്ടി വിൽക്കുന്നടത്ത് കിട്ടും
@gracyjoy6850
@gracyjoy6850 Жыл бұрын
😊
@kj____________
@kj____________ 3 жыл бұрын
😍😍😍😍👍👍👍
@minigopinathan7806
@minigopinathan7806 Жыл бұрын
ഫങ്കിസൈഡിന്റെ വെള്ളം അഡീനിയം ചെടിയുടെ ചുവട്ടിൽ ഒഴിക്കാമോ?
@jithinunnyonline3452
@jithinunnyonline3452 10 ай бұрын
ഒഴിക്കാം
@binnybinnyabraham4224
@binnybinnyabraham4224 Жыл бұрын
മണൽ ഇല്ല എക്കിൽ എന്തു ചെയ്യും
@godwinscaria8544
@godwinscaria8544 Жыл бұрын
M sand nannayi kazhuki upayogikkam.but nice akarathu tharikal ulla type akanam
@treesamichael3779
@treesamichael3779 6 ай бұрын
Paranju thulak. Kashtom.
@രുഗ്മിണിപരമേസ്വാരം
@രുഗ്മിണിപരമേസ്വാരം 11 ай бұрын
ഇങ്ങനെ പരന്ന ചട്ടി വേണോ
@shainyma7066
@shainyma7066 9 ай бұрын
വേണമെന്നില്ല
@omanamohanan7496
@omanamohanan7496 Жыл бұрын
Super
@helenhakkim6353
@helenhakkim6353 5 ай бұрын
Super
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 40 МЛН
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 13 МЛН
One day.. 🙌
00:33
Celine Dept
Рет қаралды 61 МЛН
5 tips for more flowers from adenium | desert Rose including pruning, repoting, fertilizing etc.
13:13
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 40 МЛН