No video

അൽ നിയാദി ഭൂമിയിലെത്തി; മടക്കയാത്ര സുരക്ഷിതം | Sulthan Al Neyadi | UAE | Neyadi is back

  Рет қаралды 739,862

MediaoneTV Live

MediaoneTV Live

11 ай бұрын

#sulthanalneyadi #uae #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
അൽ നിയാദി ഇനി ഭൂമിയിലെത്തി; മടക്കയാത്ര സുരക്ഷിതം | Sulthan Al Neyadi | UAE | Akshay peravoor
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 897
@zakariyam.b3227
@zakariyam.b3227 11 ай бұрын
അൽഹംദുലില്ലാഹ്, ബിഗ് സല്യൂട്ട് സുൽത്താൻ അൽ നിയാദി,❤❤❤ താങ്കൾക്കും കുടുംബത്തിനും അള്ളാഹു ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ, 🤲🤲🤲
@shihabshaan6669
@shihabshaan6669 11 ай бұрын
വേണമെങ്കിൽ പലതും നടക്കുമെന്ന് അറബ് സമൂഹത്തിന് കാണിച്ചു കൊടുത്ത മഹാൻ ഇനിയും ഉയരങ്ങളിൽ എത്തട്ടെ ആശംസകൾ 👍👍👍
@finetunes5286
@finetunes5286 11 ай бұрын
പൈസ കൊടുത്താൽ ആരെയും കൊണ്ടുപോകും. പല രാജ്യക്കാരെയും അമേരിക്ക സ്പേസിൽ കൊണ്ടുപോയിട്ടുണ്ട്. അറബിക്ക് പ്രേത്യേക കഴിവ് ഒന്നും ഇല്ല . കേട്ടിട്ടില്ലേ...... ആന പിണ്ടത്തിനു ഇത്രയും വില ആണെങ്കിൽ ആനയ്ക്ക് എന്തായിരിക്കും വില ?
@safamarva2040
@safamarva2040 11 ай бұрын
ചൊറിയുന്നുണ്ടോ 😂
@Heyprapbu
@Heyprapbu 11 ай бұрын
@@finetunes5286 cheriyunno
@naatuvisesham
@naatuvisesham 11 ай бұрын
​@@safamarva2040ark ningal kuthirapurath chandranil poya team alle, 😢, pinne parana bhoomi allanu ini enghilum sammathicha mathi
@hobbyrcrider
@hobbyrcrider 11 ай бұрын
എവിടെയും അസൂയയും കണ്ണുകടിയും . നല്ലതെന്തെങ്കിലും ചിന്തിച്ചൂടെ എന്റെ സങ്കി കുട്ടന്മാരെ . നിങ്ങൾ കൊണ്ട് നമ്മുടെ രാജ്യത്തിനും ലോകത്തിനും ഉപകാരമില്ല
@asiyayaseen998
@asiyayaseen998 11 ай бұрын
അൽഹംദുലില്ലാഹ് സർവ്വ സ്തുതിയും റബ്ബിന് 🌹🌹🌹🤲🤲🤲
@johnzantony9073
@johnzantony9073 11 ай бұрын
😂
@abhiramms89
@abhiramms89 11 ай бұрын
Appo scientist aarayi
@__________________2450
@__________________2450 11 ай бұрын
​@@abhiramms89 America q sthuthi parayanam😂
@jintoci3224
@jintoci3224 11 ай бұрын
Appol Scientist moonji
@Joel_aj
@Joel_aj 11 ай бұрын
അറബ് ലോകത്ത് നിന്ന് വലിയ ഒരു ചുവടുവയ്പ്പ്.. ഇനിയും ഉണ്ടാവട്ടെ❤❤❤
@shanojabraham4681
@shanojabraham4681 11 ай бұрын
ആറാം നൂറ്റാണ്ടിൽ ഒറ്റ രാത്രിയിൽ ഏഴാം ആകാശത്ത് പോയി വന്ന മുത്ത് നബിക്ക് ശേഷം ബഹിരാകാശത്തു നിന്നും മടങ്ങി വന്ന സുൽത്താന് അഭിനന്ദനങ്ങൾ.
@k.n539
@k.n539 11 ай бұрын
Shastrathil fantasy story kond kalakallee😂
@goodspirit5747
@goodspirit5747 11 ай бұрын
അതിലേറെ mass ഞങളെ ജേഷു നാഥൻ അല്ലേ?? നാട്ടുകാർ കൂടി തല്ലി കൊന്ന് കുഴിച്ചു മൂടി, 3rd day ജീവൻ വെച്ച് hallelujjah സൂത്രം💪💪💪✌️✌️
@subashkp9549
@subashkp9549 11 ай бұрын
അല്ല൦ തൊള...
@najeemsalahudeen7121
@najeemsalahudeen7121 11 ай бұрын
Congratulations Sulthan❤❤
@psps309
@psps309 11 ай бұрын
🤣🤣🤣🤣🤣sulthan kattarabi
@raihn5252
@raihn5252 11 ай бұрын
​@@psps309 keep crying😂
@shihabmm8441
@shihabmm8441 11 ай бұрын
@psps309. ശശി കലയുടെ വാലാട്ടി ആണെന്ന് തോന്നുന്നു ലോകവിവരമില്ലാത്ത ഒരു സമൂഹം
@sevanadrugs9886
@sevanadrugs9886 11 ай бұрын
@@psps309 അൽ പശുവമ്മ 😂😂
@wildcaptainkerala7839
@wildcaptainkerala7839 11 ай бұрын
​@@psps309 ഇന്ത്യയുടെ ഇന്നത്തെ ഈ നിവർന്നു നിൽക്കലിന് കാട്ടറബിയുടെ നാടിന്റെ പങ്ക് കുറച്ചൊന്നുമല്ല മോനെ ചാണക സംഘിയെ.... Gcc രാജ്യങ്ങൾ തന്നെ ആണ് ഇന്ത്യയെ പട്ടിണിയിൽ നിന്നും കര കയറ്റിയത്....
@adharshps612
@adharshps612 11 ай бұрын
മതമല്ല ശാസ്ത്രമാണ് വളരേണ്ടത് എന്ന് തിരിച്ചറിഞ്ഞു പ്രവർത്തിക്കാൻ തുടങ്ങിയതിന്റെ വിജയം💪.
@muhammedshj1800
@muhammedshj1800 11 ай бұрын
Quranenna sathyathinte pinnaleyalle shasthram pokunnad
@abhijith2809
@abhijith2809 11 ай бұрын
​@@muhammedshj1800myrann onnu podo
@abidakalathingal1234
@abidakalathingal1234 11 ай бұрын
മതവും ശാസ്ത്രവും ഭിന്നമല്ലെന്നും ഒരു യഥാർത്ഥശാസ്ത്രജ്ഞൻ ദൈവവിശ്വാസിയായിരിക്കുമെന്നും നിയാതി നമ്മെ ബോധ്യപ്പെടുത്തി
@adharshps612
@adharshps612 11 ай бұрын
@@abidakalathingal1234bro, മതവും ശാസ്ത്രവും രണ്ടും രണ്ടാണ്. കാരണം മതം വിശ്യാസവും ആചാരങ്ങളുടെയും അടിസ്ഥാനത്തിലാണ് നിലകൊള്ളുന്നത്, എന്നാൽ ശാസ്ത്രം നിരീക്ഷണങ്ങളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് നിലനിൽക്കുന്നത്.നല്ലൊരു ശാസ്ത്രജ്ഞന് ചിലപ്പോൾ നല്ലൊരു ദൈവവിശ്യാസിയായിരിക്കാൻ കഴിയും👍, എന്നാൽ ഒരിക്കലും ഒരുനല്ല വിശ്യാസിക്ക് ഒരിക്കലും ഒരു നല്ല ശാസ്ത്രഞൻ ആകാൻ കഴിയില്ല🙌
@abidakalathingal1234
@abidakalathingal1234 11 ай бұрын
@@adharshps612 എന്താണതിന്റെ കാരണം താങ്കൾ തന്നെ വിശദീകരിച്ചാലും
@abhilashp-lx7pe
@abhilashp-lx7pe 11 ай бұрын
ആഗ്രഹം+കഠിനാധ്വാനം+കാശ്+തലവര ഇത് എലാം ഒരുപോലെ വേണ്ണം.
@omar_vlogger
@omar_vlogger 11 ай бұрын
Thalavara and cash mukyam talent indaayt onnum ethipidikaan pattathavar othiri 🙂❤❤
@Abdul-yy9vk
@Abdul-yy9vk 11 ай бұрын
1400 വര്ഷങ്ങള്ക്കു മുമ്പ് എന്റെ മുത്ത് നബി ഒരൊറ്റ രാത്രയിലാണ് ശൂന്യാകാശത്തു പോയി വന്നത് അതും പറക്കും കുതിരപ്പുറത്ത്براق, അതൊക്കെ വച്ച് നോക്കുമ്പോൾ ഇതൊക്കെ എന്ത്?
@zebracrosslineandme
@zebracrosslineandme 11 ай бұрын
😂😂😂
@arifalmalaibari4021
@arifalmalaibari4021 11 ай бұрын
Aa sambhavam nere padichal ingneyoru comparison nadathukayilla.. karnam ath vere thanne oru yatra.. Athin nethrthwam nalkyath Allah neritt thanneyaan.. surah israa ayah 1 thanne ath vyakthamaakkunnu.. rasulnte pala mu'jisathukalile pradhanapetta onn.. Athrayum mahathwameriyerya oru daivika albhudathe scientific studies, experiments aayt compare cheyyunnath seriyaano nth ningl thanne onn chinthich nokoo
@abidakalathingal1234
@abidakalathingal1234 11 ай бұрын
താങ്കൾക്ക് തെറ്റ് പറ്റിയെന്ന് തോന്നുന്നു നബി (സ) മക്കയിൽ നിന്നും ബൈത്തുൽ മുഖദ്ധിസിലേക്കാണ് ബുറാഖിന്റെ പുറത്ത് യാത്ര ചെയ്തതെന്നാണ് ഞാൻ മനസ്സിലാക്കിയത് ബഹിരാകാശത്തേക്ക് പോയ വാഹനം മറ്റൊന്നായിരുന്നു എന്നാണെനിക്കു തോന്നുന്നത്
@petzIndiadotcom
@petzIndiadotcom 11 ай бұрын
Eda malar moone 75 min il spacil poy varaam. Avande nothu nodi. Ella myrilum avand ammayammede matham.
@k.n539
@k.n539 11 ай бұрын
Ethada ee fantasy story kizagann 😂😂
@muhammedrabiyanma4007
@muhammedrabiyanma4007 11 ай бұрын
Alhamdulillah 🥰🤲 congratulations സുൽത്താൻ ❤❤❤❤🎉🎉
@hexamedia2024
@hexamedia2024 11 ай бұрын
അപ്പൊ എങ്ങനാ ഭൂമി ഉരുണ്ടത് തന്നെ അല്ലേ ❤
@crazyvideos500
@crazyvideos500 11 ай бұрын
ബഹിരാകാശത്ത് പോയപ്പോൾ അമ്മയെയും കണ്ടില്ല...gomoothram...polum kudikaan kittreella😢
@Sreejithes7
@Sreejithes7 11 ай бұрын
Congratulations Sultan Al Neyadi and UAE for the great achievement.
@francisjackson4237
@francisjackson4237 11 ай бұрын
വിജയാശംസകൾ 👍👍👍👍
@maks78in
@maks78in 11 ай бұрын
Congratulations UAE for your forward thinking and promoting science and innovation. 👍
@Goebbels11
@Goebbels11 11 ай бұрын
American technology😂
@naatuvisesham
@naatuvisesham 11 ай бұрын
@@Goebbels11 athu njamalu parayulla😅🤣America njamakk haram ahnu
@Goebbels11
@Goebbels11 11 ай бұрын
@@naatuvisesham 🤣
@k.n539
@k.n539 11 ай бұрын
@@Goebbels11 so what but avree ath upayogikkunne unalldoo Ee uae ee onnum atra niram ayi kandaa avaree Mattu pala rajygalee kalum 20 years munil ann.
@Goebbels11
@Goebbels11 11 ай бұрын
@@k.n539 ellam American technology 🤣🤣🤣. Allathe avark 10 paisede vivaram illa. British kar kandupiducha oil money🤣🤣
@sameelali8947
@sameelali8947 11 ай бұрын
അദ്ദേഹം ഒരു യാത്രികൻ മാത്രമാണ്.. എന്നാണ് മനസ്സിലായത്.. അതായത് UAE ക്കു അവരുടെ നേഷണാലിറ്റിയിലുള്ള ഒരാളെ ISS ൽ എത്തിക്കണമായിരുന്നു അതിനു NASA മൂന്ന് മാസം കൂടുമ്പോൾ സ്പേസ് സ്റ്റേഷനിലേക്ക് വിടുന്ന സംഘത്തിൽ ഒരു സ്ലോട്ട് ഇയാൾക്ക് വേണ്ടി വില കൊടുത്ത് വാങ്ങി എന്ന് വേണം മനസ്സിലാക്കാൻ.. സ്ഥിരമായി അവിടേക്ക് ആളുകൾ പോയി വന്നു കൊണ്ടിരിക്കുന്നുണ്ട്.. ഇതിൽ ഗുണമെന്താണ് എന്ന് വെച്ചാൽ അറബ് നാടുകളിൽ ഇപ്പോഴും ആളുകൾ സ്പേസ് ൽ പോവുന്നുണ്ട് എന്നത് അംഗീകരിക്കാത്ത ഭൂമി പരന്നതാണ് എന്ന് വിശ്വസിക്കുന്ന ഒട്ടേറെ ആളുകൾ ഉണ്ട്.. അവരിലേക്ക് കുറച്ചെങ്കിലും വെളിച്ചം വീശി.. കാരണം അവരുടെ കൂട്ടത്തിൽ ഒരാൾ പോയി അവരുടെ ഭാഷയിൽ ഇതൊക്കെ വിളിച്ചു പറഞ്ഞല്ലോ..
@kunhumuhammedkunhumuhammed1661
@kunhumuhammedkunhumuhammed1661 11 ай бұрын
തല വെയിൽ കൊള്ളിക്കണ്ടെ
@myheartrose2477
@myheartrose2477 11 ай бұрын
Mashallah ❤
@Truth_Seeker_369
@Truth_Seeker_369 11 ай бұрын
ആറാം നൂറ്റാണ്ടിലെ 'മദ്രസ്സ സയൻസ്' പുത്തകം മാത്രം തലയിൽ കേറ്റാതെ കാഫിറിന്റെ വിദ്യാഭ്യാസം നേടി കാഫിറിന്റെ ടെക്നോളജിയിൽ കാഫിറിന്റെ നാട്ടിൽ നിന്നും കോടിക്കണക്കിനു രൂപ ചിലവിട്ട് ബഹിരാകാശത്തു ടൂർ പോയി തിരിച്ചു വന്ന സുൽത്താനു ആശംസകൾ 😂
@saniyasanu7908
@saniyasanu7908 11 ай бұрын
Cngrtzz sulthan sir😍.. Proud of you🔥❤️
@Beliver248
@Beliver248 11 ай бұрын
Great👏👏👏ഇനിയും ഉയരങ്ങളിൽ എത്തട്ടെ❤❤❤
@davoodmarayamkunnathdavood9327
@davoodmarayamkunnathdavood9327 11 ай бұрын
അൽഹംദുലില്ലാ അൽഹംദുലില്ല👌👌👌
@user-be9op1qi1n
@user-be9op1qi1n 11 ай бұрын
വിഷകലയ്ക്കും കൂട്ടർക്കുംഒന്നുംപറയാനില്ല..★★★🌜الله اكبر🌛★★★
@salimsayed7377
@salimsayed7377 11 ай бұрын
അവൾക്ക് പറയാനുള്ളത് ഗോമൂത്രത്തെ കുറിച്ച് മാത്രമല്ലേ 😃
@loveindia8372
@loveindia8372 11 ай бұрын
2047ന് മുമ്പ് ജി പോകുന്നു ഇല്ലെങ്കിൽ അകത്തു
@loveindia8372
@loveindia8372 11 ай бұрын
ഗോ മുത്രം വിശകലനം നടത്തി സ്വാർണ്ണത്തെ തിരി ക്കുന്ന പദ്ധതി ഗവേഷണം കേന്ദ്രം തുടങ്ങി 😂
@Isiahmaxwell2024
@Isiahmaxwell2024 11 ай бұрын
കോയക്ക് അവസാനം ഭൂമി പരന്നതല്ലെന്നു മനസ്സിലായോ... 😄😄
@GodzillaZilla-zk4tx
@GodzillaZilla-zk4tx 11 ай бұрын
Kondu poyathu juthanmar
@basheermohammed966
@basheermohammed966 11 ай бұрын
Mashaallah❤❤❤❤❤❤❤
@rasspp1298
@rasspp1298 11 ай бұрын
Masha allha❤❤❤❤🎉🎉🎉
@mrs2877
@mrs2877 11 ай бұрын
Allha alla Allah
@alikuttypk6103
@alikuttypk6103 11 ай бұрын
Al hamdulillah Congratulations Mr Neyadi Keep it up
@santhoshvarghese8459
@santhoshvarghese8459 11 ай бұрын
Congratulations sultan,,, God bless you ❤
@ubaidubi3636
@ubaidubi3636 11 ай бұрын
മുത്താണ് 😘🥰😍സുൽത്താന്റെ യാത്ര ശശികല ടീച്ചർക്ക് വേണ്ടി മാത്രം 😂
@Heisenberg2K
@Heisenberg2K 11 ай бұрын
Adara? Ninte teacher aano?
@ubaidubi3636
@ubaidubi3636 11 ай бұрын
Aaa mone nammude teacher
@arunthampi8768
@arunthampi8768 11 ай бұрын
അമേരിക്കയുടെ സ്പേസ് സെന്റർ വഴി പോയത് കൊണ്ട് അവർ അറിഞ്ഞില്ല...😊
@ubaidubi3636
@ubaidubi3636 11 ай бұрын
​@@arunthampi8768അത് തന്നെ മുത്തേ 4000 പേരിൽ നിന്നും സെലക്ട്‌ ആയിട്ട് പോയിട്ട് പോലും നമ്മോ അറിഞ്ഞില്ല. ഇനി അടുത്ത ആരെങ്കിലും പോകുമ്പോ ടീച്ചർ കൂട്ടാൻ പറയണം നമ്മക്ക്
@panineer-wm8mo
@panineer-wm8mo 11 ай бұрын
Alhamdhulillah❤
@basheerkung-fu8787
@basheerkung-fu8787 11 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ❤❤❤❤❤
@psps309
@psps309 11 ай бұрын
🤣🤣🤣
@xrzshadow
@xrzshadow 11 ай бұрын
​@@psps309evdelk kadikaninda...?
@nazeerlbc
@nazeerlbc 11 ай бұрын
​@@psps309just think about Kaplanachawala
@nazeerlbc
@nazeerlbc 11 ай бұрын
Kalpana Chawla space travelers before
@basheerkung-fu8787
@basheerkung-fu8787 11 ай бұрын
അസൂയ മൂത്ത് ഭ്രാന്തായവർ ഇളിഭ്യരായി ഇളിക്കുന്നുണ്ടല്ലോ!!!
@firozkhanbluestar6962
@firozkhanbluestar6962 11 ай бұрын
സന്മസ്സുള്ളവര്‍ക്ക് സമാധാനം ഇന്‍ഷാ അല്‍ള്ളാഹ്❤❤❤❤
@sainukarasainu3651
@sainukarasainu3651 11 ай бұрын
Niyadheee love you🥰
@afeefparappur265
@afeefparappur265 11 ай бұрын
Congratulations 💐💐
@jayachandranani8632
@jayachandranani8632 11 ай бұрын
Congratulations Sulthan.
@sujithsuji-bh5de
@sujithsuji-bh5de 11 ай бұрын
സുൽത്താൻ ബൂമിയിൽ എത്തി മീഡിയാ വൺ ചന്ദ്രനിലും
@picknpab1374
@picknpab1374 11 ай бұрын
😂😂😂india aalu poyal media one verila
@niyasbabu8891
@niyasbabu8891 11 ай бұрын
സങ്കി channakathilum
@arshadm4445
@arshadm4445 11 ай бұрын
Masha Allah
@gafoorktkpz
@gafoorktkpz 11 ай бұрын
Masha Allah Congratulations sulthan
@muhammedshareef7545
@muhammedshareef7545 11 ай бұрын
❤ Masha Allah ❤️
@sideekalain-fs6oj
@sideekalain-fs6oj 11 ай бұрын
ഒരുപാട് രാജ്യങ്ങൾ പല നേട്ടങ്ങളും നേടുന്നു. അതൊക്കെ എനിക്ക് ഒരു സാധാരണക്കാരൻ എന്ന നിലക്ക് ഒരു വാർത്തമാത്രമാണ്. എന്നാൽ ഈ വാർത്ത കേൾക്കുമ്പോൾ ഇത്തരം നേട്ടങ്ങൾ എന്റെ സ്വന്തം രാജ്യമോ സ്വന്തം സഹോദരനോ നേടിയ നേട്ടം പോലെയുള്ള ഒരുതരം ആനന്തമാണ് ഉള്ളത്. അതാണ് GCC രാജ്യം. ആ രാജ്യത്തോട് എന്റെയും രാജ്യത്തിലുള്ളവരുടെയും സ്നേഹം ഒരർത്ഥത്തിൽ എന്റെ രാജ്യത്തിന്റെ സഹോദര രാജ്യങ്ങൾ ആണ് GCC രാജ്യങ്ങൾ. ഇന്ന് നാം അനുഭവിക്കുന്ന സുഖങ്ങളിൽ വലിയൊരു പങ്ക് തന്നെയാണ് GCC രാജ്യവും പ്രവാസികളും
@rahi_noushi._
@rahi_noushi._ 11 ай бұрын
Mashaallah..❤congratulations 🎉
@India-bharat-hind
@India-bharat-hind 11 ай бұрын
Space X എന്ന അമേരിക്കയിലെ സ്വകാര്യ ബഹിരകാശ കമ്പനി സുൽത്താനെ ബഹ്യാകാശത്ത് കൊണ്ടുപോയി ചുറ്റിക്കറക്കി സുരക്ഷിതമായി തിരിച്ചെത്തിച്ചു.. Well done 👏
@user-fx5oe2dp3r
@user-fx5oe2dp3r 11 ай бұрын
Enkil AA theepori Sashi kala teacherey onnu paranghayakkumo.....??😂😂
@Researcher2023
@Researcher2023 11 ай бұрын
. *ചൊവ്വയുടെ ഭ്രമണപഥം വിജയകരമായി കീഴടക്കിയ രാജ്യങ്ങൾ:* 1. യു എസ് എ 2. റഷ്യ 3. ചൈന 4. ഇന്ത്യ 5. യു എ ഇ 6. യൂറോപ്യന് യൂണിയൻ
@India-bharat-hind
@India-bharat-hind 11 ай бұрын
@@Researcher2023 UAE ഉപഗ്രഹം അമേരിക്കയിൽ നിർമിച്ച് ജപ്പാന്റെ റോക്കറ്റിൽ വിക്ഷേപിച്ചതാണ്..മറ്റ് 5 രാജ്യങ്ങൾ സ്വന്തമായി ഉപഗ്രഹം നിർമിച്ച് സ്വന്തം റോക്കറ്റിൽ വിക്ഷേപിച്ചതും.. അതാണ് വ്യത്യാസം.
@India-bharat-hind
@India-bharat-hind 11 ай бұрын
@@Researcher2023 UAE യുടെ Mars mission team ലെ പ്രധാന അംഗങ്ങൾ പലരും അമേരിക്കക്കാരായിരുന്നു, വിക്ഷേപണത്തിന് ശേഷമുള്ള satellite navigation & guidance നിർവഹിക്കുന്നതും അമേരിക്കൻ സ്ഥാപനം ആണ്.. ഇതൊക്കെത്തന്നെയാണ് UAE യെ ഒരു space power ആയി ആരും അംഗീകരിക്കാത്തതും..
@Researcher2023
@Researcher2023 11 ай бұрын
@@India-bharat-hind . വിദേശ ഗവേഷണ സ്ഥാപനങ്ങളുമായി സഹകരിച്ച് മുഹമ്മദ് ബിൻ റാഷിദ് ബഹിരാകാശ കേന്ദ്രത്തിലെ എമിറാത്തി എഞ്ചിനീയർമാരുടെ ഒരു സംഘമാണ് ഈ ദൗത്യം നിർവഹിച്ചത്. ആ കൊച്ചു രാജ്യം കൈവരിച്ച നേട്ടത്തെ ആദ്യമായി അഭിനന്ദിക്കുന്നു. ലോക ജനസംഖ്യയിൽ 17 % വരുന്ന നമ്മൾ അത്രതന്നെ ആനുപാതികമായ ശാസ്ത്രജ്ഞന്മാർ ഉണ്ടായിട്ടു പോലും അടുത്ത കാലം വരെയും റഷ്യയുടെയും അമേരിക്കയും മറ്റും സങ്കേതിക സഹകരണവും പരിശീലറും അവരുടെ വിക്ഷേപണ കേന്ദ്രങ്ങൾ ആശ്രയിച്ചുമാണ് ഇത്തരം ഗവേഷണങ്ങൾ നടത്തിയത്. 1975 മുതൽ ആരംഭിച്ച വിദേശ സങ്കേതിക സഹായം 2003 സ്വന്തമായി cryogenic technology പരീക്ഷിക്കുകയും ഒടുവിൽ 2014 ൽ അത് വിജയിക്കുകയും ചെയ്യുന്നതുവരെ അനുസൃതം തുടർന്നുകൊണ്ടിരുന്നു. സാങ്കേതിക വൈദഗ്ധ്യവും ലോജിസ്റ്റിക് പിന്തുണയും നല്കി ഇന്ത്യൻ ബഹിരാകാശ പദ്ധതിയെ സജീവമായി സഹായിച്ചതിന്റെ നീണ്ട ചരിത്രം സോവ്യറ്റ് യൂണിയനും പിന്നീട് റഷ്യക്കുമുണ്ട്. ചില spare parts ആശ്രയം ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നു. അടുത്ത കാലത്ത് മാത്രമാണ് ഇന്ത്യയിലെ ചില സ്ഥാപനങ്ങൾ spare parts സ്വന്തമായി നിർമ്മിക്കാൻ ആരംഭിക്കുന്നത്. UK, ആസ്ത്രേലിയ, ഫ്രാൻസ്, ജർമനി, ഈസ്രായേൽ, ജപ്പാൻ തുടങ്ങിയ ഉന്നത സങ്കേതിക മികവിള്ള രാജ്യങ്ങൾക്ക് ആർജിക്കാൻ കഴിയാത്ത ചൊവ്വാ ദൗത്യം വിജയം കൈവഴിച്ചത് യുഎഇ സ്വായത്തമാക്കുന്ന സങ്കേതിക ജ്ഞാനവും ഇച്ഛാശക്തിയുമാണ്. UK, ജപ്പാൻ, ഫ്രാൻസ് എന്നീ രാജ്യങ്ങൾക്ക് ഇന്ത്യയേക്കാൾ എത്രയോ ഇരട്ടി സാറ്റലൈറ്റുകളുണ്ട്. ഇസ്രയേൽ 30, ഇന്തോനേഷ്യ 21, യു എ ഇ , സൗദി അറേബ്യ , തുർക്കി, ഈജിപ്റ് , പാകിസ്ഥാൻ, കസാക്കിസ്ഥാൻ, യുക്രയിൻ എന്നീ രാജ്യങ്ങൾക്കും സ്വന്തമായി ഇപ്പോൾ സാറ്റലെറ്റുകളുണ്ട്. നമ്മുടെ ISRO യ്ക്ക് മുമ്പ് തന്നെ പാകിസ്ഥാന്റെ SUPARCO പാകിസ്ഥാൻ നോബൽ ജേതാവ് Dr. അബ്ദുർ ഖാദറിന്റെ നേത്രത്വത്തിൽ ആരംഭിച്ചു. ശക്തമായ രാഷ്ട്രീയ അനാസ്ഥ കാരണം ആകാശ ദൗത്യം അവർ പാടെ നിർത്തി വെച്ചു. പാക്കിസ്ഥാന്റെ സൈനിക ഗവൺമെന്റുകൾ ബഹിരാകാശ സാങ്കേതിക വിദ്യയിൽ നിന്ന് മിസൈലുകളിലേക്കും ആണവായുധങ്ങളിലേക്കും ശ്രദ്ധ കേന്ദ്രീകരിച്ചു.
@sachins2885
@sachins2885 11 ай бұрын
1984 ൽ ഇന്ത്യക്കാരനായാ രാഖേഷ് ശർമ ISRO യുടെയും Soviet Union ന്റെയും ഒരു ബഹിരാകാശ ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശ യാത്ര നടത്തിയിട്ടുണ്ട്. പൈസ ഉണ്ടാങ്കിൽ ആർക്കും ബഹിരാകാശ യാത്ര നാടത്താം എന്ന കാലം വരുന്നു. US Technology ൽ ഒരു അറബി രാജകുമാരൻ ബഹിരാകാശ യാത്ര നടത്തിയപ്പോൾ ഇസ്ലാമിക സമൂഹത്തിൽ America യോടുള്ള മാറ്റം പ്രകടമാണ്. Thanks Nasa Congratulations Sultan ❤
@Reus...
@Reus... 11 ай бұрын
Us veruthe kond poyath aano
@prathyushprasad7518
@prathyushprasad7518 11 ай бұрын
Superb NASA....ഇനിയും ഇതുപോലുള്ള മിഷൻസ് ചെയ്യാൻ നാസയ്ക്ക് അവസരമുണ്ടാകട്ടെ...🙂🙂...
@suhailazhar8482
@suhailazhar8482 11 ай бұрын
അന്നം തരുന്ന രാജ്യം..❤🥰👍
@hanu566
@hanu566 11 ай бұрын
Masha allah 🎉
@ubaidkanakkody6959
@ubaidkanakkody6959 11 ай бұрын
Masha allah
@shinnuu2345
@shinnuu2345 11 ай бұрын
Masha allah♥️congratss 😍😘
@sumimurali9507
@sumimurali9507 11 ай бұрын
Proud of you sulthan ❤
@raindrops1266
@raindrops1266 11 ай бұрын
Muslim rajyath ninn irangi podi poooori
@shajahaninshan867
@shajahaninshan867 11 ай бұрын
മാഷാഅല്ലാഹ്‌ 😍
@nazeerrasheed1729
@nazeerrasheed1729 11 ай бұрын
Mashaallah❤❤❤️Love u👍 Love UAE❤️❤️❤️
@jaseelasalamiu9663
@jaseelasalamiu9663 11 ай бұрын
അൽഹംദുലില്ലാഹ് ❤
@kabeerkunnampally3400
@kabeerkunnampally3400 11 ай бұрын
Mashaallah
@seo_luv_sky
@seo_luv_sky 11 ай бұрын
Mashallah.
@mukesh7918
@mukesh7918 11 ай бұрын
ക്രിസ്ത്യാനികളും ജൂതന്മാരും കൂടി കൊണ്ടുപോയി തിരിച്ചു കൊണ്ടുവന്നു. അള്ളാക്കു പങ്കില്ല.
@zainabnasar9466
@zainabnasar9466 11 ай бұрын
Alhamdulillah MashaAllah 🎉🎉🎉🎉🎉❤❤❤
@myhackvideos
@myhackvideos 11 ай бұрын
Masha Allah. Alhamdulillah
@soudhacv6317
@soudhacv6317 11 ай бұрын
Masha allha congratulations for mr niyadi
@aslameeyakt5459
@aslameeyakt5459 11 ай бұрын
❤masha allah alhamdulillah
@sakeenabeevik.h3767
@sakeenabeevik.h3767 11 ай бұрын
Congratuletionn Sulthan
@aliadhour1114
@aliadhour1114 11 ай бұрын
Ma sha allah❤❤❤
@aneessawera0795
@aneessawera0795 11 ай бұрын
അൽഹംദുലില്ലാ ❤❤❤
@hashikbins1074
@hashikbins1074 11 ай бұрын
മാഷാ അള്ളാഹ്❤
@yunusbinali
@yunusbinali 9 ай бұрын
അറബ് ലോകത്തിലെ ആരെങ്കിലും ബഹിരാകാശത്തേക്ക് പോയിട്ട് ഉണ്ടോ എന്നു എന്റെ കൂട്ടുകാരൻ ചോദിച്ചു.... ഇത് എനിക്കു ഉത്തരം കൊടുക്കാന് കഴിഞ്ഞ്... അഭിനന്ദനങ്ങൾ മീഡിയ one
@Pkd.99
@Pkd.99 11 ай бұрын
Alhamdulillah...Masha Allah...
@mukesh7918
@mukesh7918 11 ай бұрын
ഞമ്മക്ക് ബഹിരാകാശത്ത് പോകണമെങ്കിൽ ജൂതനോ ക്രിസ്യനിയോ വേണം. ഞമ്മക്ക് സ്വന്തം രാജ്യത്തെ പെട്രോൾ പോലും കുഴിച്ചെടുക്കാൻ അറിയില്ല. അതിനും ജൂതൻ വേണം.
@xrzshadow
@xrzshadow 11 ай бұрын
​@@mukesh7918enna ni poy jooothande andi ooombi kodk myre
@junaidjunuvlogs8083
@junaidjunuvlogs8083 11 ай бұрын
Ningale rajyath annam thedi varan kainjathil Njan abhimanikunnu ❤❤❤😊😊😊
@muniairu7322
@muniairu7322 11 ай бұрын
Alhamdulillah 🤲. Congratulations 👏
@firosfiros1861
@firosfiros1861 11 ай бұрын
അസ്സലാമു അലൈക്കും നിയാദി. നിങ്ങൾ ലോകമുസ്ലിമിങ്ങൾക്കു അഭിമാനത്തിന്റെ പൊൻ‌തൂവലാണ് ചാർത്തിയത് ഇത് ഒരു ചരിത്രസംഭവമാണ്. കണ്ണൂകാരൻ
@psps309
@psps309 11 ай бұрын
Ennu chandrane pillarthiya thacholi yude adima 🤣🤣🤣🤣
@sjajahansali562
@sjajahansali562 11 ай бұрын
​@@itsmeindiankunna
@subashkp9549
@subashkp9549 11 ай бұрын
പോടാ...കള്ളപന്നിക്കുണ്ടായ ഹമുക്കേ. കോവർക്കഴുതപുറത്ത് പറന്ന് പോയ മുത്തിനെ ഇജ്ജ് മറന്നോ?
@rocky9362
@rocky9362 11 ай бұрын
​@@itsmeindiansankikalk chanakam mathameullu..
@finetunes5286
@finetunes5286 11 ай бұрын
അതുശരി. ....കുറച്ചു ഉളുപ്പ് വേണം. ടിക്കറ്റ് എടുത്തു വണ്ടിയെ കേറുന്നവന് അഭിമാനമെങ്കിൽ പണ്ടേ ആ വണ്ടി ഉള്ളവൻ എന്തായിരിക്കും? അല്പം മൂള വേണം കോയ
@seo_luv_sky
@seo_luv_sky 11 ай бұрын
Beautiful
@user-wl4qx3kk4u
@user-wl4qx3kk4u 11 ай бұрын
Sulthan Al Neyadi❤❤❤proud of UAE🔥🔥🔥congrats 👏👏👏
@latheeflatheef7584
@latheeflatheef7584 11 ай бұрын
Congratulation Sulthaan الحمده لله
@shajip.s4565
@shajip.s4565 11 ай бұрын
Congratulations
@abuhanan8946
@abuhanan8946 11 ай бұрын
الحمد لله
@musthafapayyoli
@musthafapayyoli 11 ай бұрын
അൽഹംദുലില്ലാഹ്.. മാഷാ അല്ലാഹ്.. മബ്‌റൂക് ഹബീബി ✋🏼..
@psps309
@psps309 11 ай бұрын
Habibee welcome to Kerala 🤣🤣🤣🤣
@finetunes5286
@finetunes5286 11 ай бұрын
എന്ത് ലാൻഹുളില്ല്ലായ? ബുറാഖിന്റെ പുറത്തു കേറി അല്ലല്ലോ പോയത് . അമേരിക്കയുടെ നാസ ആണ് കൊണ്ട് പോയത് .'നന്ദി അമേരിക്ക' എന്ന് പറയടോ ?
@SahadCholakkal
@SahadCholakkal 11 ай бұрын
Masha Allah 😍🤲
@ragnerlothbrock4768
@ragnerlothbrock4768 11 ай бұрын
ഇതാ ക്രിസ്ത്യാനികളുടെ സഹായത്തോടെ ഒരു മുസ്ലിം സ്പേസിൽ പോയി വന്നു😊😊
@hafilabdurahmanrazviassaqa3239
@hafilabdurahmanrazviassaqa3239 11 ай бұрын
1400 കൊല്ലം മുന്നേ മുസ്ലിങ്ങളുടെ പ്രവാചകൻ മുഹമ്മദ്‌ നബി (സ) അവിടെ പോയി വന്നിട്ടുണ്ട്..
@EssAar80
@EssAar80 11 ай бұрын
ചന്ദ്രയാൻ ദൗത്യം പരാജയപ്പെടാൻ കുനിഞ്ഞു നിന്ന് പ്രാർത്ഥിച്ചവരൊക്കെ അൽ നെയാദിക്ക് വേണ്ടി ഇവിടെ കിടന്ന് ജയ് വിളിക്കുന്നുണ്ടല്ലോ
@basheerkalathil9540
@basheerkalathil9540 11 ай бұрын
അൽഹംദുലില്ലാഹ് ..ബിഗ് സല്യൂട്ട്
@al-madeenaschool28
@al-madeenaschool28 11 ай бұрын
Subhanallah Albamdulillah
@salimksellu5920
@salimksellu5920 11 ай бұрын
Masha Allah 👍👍❤❤
@georgemathew6938
@georgemathew6938 11 ай бұрын
Congratulations ❤🎉🎉
@abduraheem1922
@abduraheem1922 11 ай бұрын
Salute......💓 Congratulations 💞
@babloosworld1846
@babloosworld1846 11 ай бұрын
Masha Allah 💗
@BUSHRAMK-hf9ow
@BUSHRAMK-hf9ow 11 ай бұрын
alhamdulillah CONGRATULATIONS Sulthan
@mohammedkutty2821
@mohammedkutty2821 11 ай бұрын
Alhamdulillah
@ashrafpr250
@ashrafpr250 11 ай бұрын
Hearty congratulations Mr. Sulthan Al Neyadi🌷👏👏👏
@sijokjjose1
@sijokjjose1 11 ай бұрын
Congratzz Niyadhi 💪 congratzz NASA 💪 Congratzz Space X & Elon musk 💪
@rijinittuzzefx
@rijinittuzzefx 11 ай бұрын
Congratz niyadhi🙏
@Dr_comment007
@Dr_comment007 11 ай бұрын
ചന്ദ്രയാൻ വിജയിച്ചപ്പോൾ കരഞ്ഞ പലരും ഇവിടെ കിടന്ന് പ്രാർത്ഥന ചൊല്ലി ആഘോഷിക്കുന്നല്ലോ 🥴
@kunhumuhammedkunhumuhammed1661
@kunhumuhammedkunhumuhammed1661 11 ай бұрын
പോടാ
@jaggubhai007
@jaggubhai007 11 ай бұрын
Welcome back നിയാദി bro❤🥳
@psps309
@psps309 11 ай бұрын
Niyadi bro 🤣🤣🤣🤣 Kalla kattarabi 🤣🤣🤣
@VK-zk9hh
@VK-zk9hh 11 ай бұрын
@@psps309 Bro ennu vilichal enna kuzhappam ,, foreign countriesil decent aayi ninnal avar avade nalla respect tharum eathoru citizen aanenkilumespecially cops,, allathe nammude naadu pole foreign aanennu arinja avane oottan nokkilla,, give respect and take respect enna
@k.n539
@k.n539 11 ай бұрын
@@psps309 enthoruu kazpp ada
@k.n539
@k.n539 11 ай бұрын
@@VK-zk9hh evne oke eth vayich polum kanilkkaa manshuyane manshuyane polee Kann padikkathe oru samuham ann nammude athili chilaa krimikidangal ann evnee oke ath allee kattarabi enn preyogam oke
@NoushiyaNoushiya-dl2bm
@NoushiyaNoushiya-dl2bm 11 ай бұрын
Mashaallah , alhamdhulillah,
@mukesh7918
@mukesh7918 11 ай бұрын
പരന്നഭൂമിക്കു ചുറ്റും കറങ്ങി ചെളിക്കുണ്ടിൽ താഴുന്ന സൂര്യൻ. 😝🤣😂
@Killaaadi
@Killaaadi 11 ай бұрын
@@mukesh7918ninte paranju thannathaaano? Adyam padikaan shramikku alllathe shaka yil padichath ivde vilambaaathe. Hanuman srilanka kayyil edthu kond poyi 🤭🤣
@mukesh7918
@mukesh7918 11 ай бұрын
@@Killaaadi ഏത് ഹനുമാൻ 🤣ഹഹ
@Killaaadi
@Killaaadi 11 ай бұрын
@@mukesh7918 athokke ninte puthakangal onnu marichu nokkiyaaa mathi 😜
@mohd_sabir..6
@mohd_sabir..6 11 ай бұрын
​@@Killaaadimyre ivide matham thinnatha manushyar und
@bismillahbismillah2615
@bismillahbismillah2615 11 ай бұрын
Alhamdulillah masha allah
@abduraheem1922
@abduraheem1922 11 ай бұрын
Hero💓🔥❤
@jaseenajaseena6128
@jaseenajaseena6128 11 ай бұрын
Really sulthan❤
@JamshiJamsheed-ox5qd
@JamshiJamsheed-ox5qd 11 ай бұрын
@ChonGoTraveller
@ChonGoTraveller 11 ай бұрын
Well explained ❤❤❤❤
@sainukunnummal9085
@sainukunnummal9085 11 ай бұрын
Big&big salute Sir god blessyou Sir
@abdu9407
@abdu9407 11 ай бұрын
അൽഹംദുലില്ലാഹ്
@minnulalu1578
@minnulalu1578 11 ай бұрын
Congrats my dubai....love from India
@moithinperingalath-nd5cl
@moithinperingalath-nd5cl 11 ай бұрын
❤wow
@sarathkumarB10
@sarathkumarB10 11 ай бұрын
Great achievement 🎉❤
@muhammedaslam68
@muhammedaslam68 11 ай бұрын
الحمد لله جزاك الله خير
@fasilchittakath6518
@fasilchittakath6518 11 ай бұрын
എനിക്കും ഒന്ന് പോകണം ❤❤
@shaheemsanu7925
@shaheemsanu7925 11 ай бұрын
Njanum vara tta 😃😊
@shajfanu
@shajfanu 11 ай бұрын
❤️congrats!
小宇宙竟然尿裤子!#小丑#家庭#搞笑
00:26
家庭搞笑日记
Рет қаралды 31 МЛН
Can A Seed Grow In Your Nose? 🤔
00:33
Zack D. Films
Рет қаралды 32 МЛН
Best Toilet Gadgets and #Hacks you must try!!💩💩
00:49
Poly Holy Yow
Рет қаралды 23 МЛН
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 40 МЛН
小宇宙竟然尿裤子!#小丑#家庭#搞笑
00:26
家庭搞笑日记
Рет қаралды 31 МЛН