എൻ്റെ ജീവിതത്തിൽ സംഭവിച്ചത്; പൊട്ടിക്കരഞ്ഞ് വെളിപ്പെടുത്തി ജെസ്നാ സലീം l Jasna Salim

  Рет қаралды 108,015

Marunadan Exclusive

Marunadan Exclusive

Күн бұрын

Пікірлер: 658
@Umk-uo8jk
@Umk-uo8jk 2 ай бұрын
ഇപ്പോൾ നിങ്ങളെ കാണുന്നതും കേൾക്കുന്നതും വെറുപ്പാണ് 😡
@sanithedamuttam3180
@sanithedamuttam3180 2 ай бұрын
സഹോദരി ഏതെങ്കിലും സാഹചര്യത്തിൽ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അതിനുള്ളശിക്ഷ അനുഭവിക്കേണ്ടതായി വരും തെറ്റ് ചെയ്തില്ലെങ്കിൽ ഒരു കുഴപ്പവും ഉണ്ടാകില്ല
@shajiom9816
@shajiom9816 2 ай бұрын
പാവം ഹിന്ദുക്കളെ പറ്റിച്ചു ഇവൾക്ക് മതിയായില്ലേ
@chandranc6319
@chandranc6319 2 ай бұрын
അഭിനയത്തിന് ഓസ്സ്കാർ അവാർഡ് കൊടുക്കണം ഓസ്‌ന സലീമിനു
@bindusasi8933
@bindusasi8933 2 ай бұрын
Ennal chadran orennam kodukku..anganne enkillum thaan oru nallakaryam chethe..
@nibusdairy8266
@nibusdairy8266 2 ай бұрын
Crct 😅😅🥰
@naijusalam
@naijusalam 2 ай бұрын
👍🏻👍🏻👍🏻👍🏻👍🏻
@ShakheelanoushadShakhunoushu
@ShakheelanoushadShakhunoushu 2 ай бұрын
Correct
@kp.vijayanpillai6136
@kp.vijayanpillai6136 Ай бұрын
ഗ്ലീസറിന് വെറുതെ വിട്. ഭക്തി ജിഹാദി.
@sreejithbalan9515
@sreejithbalan9515 2 ай бұрын
ഇവളുടെ നാടകം ആണ്
@RamlaMambi
@RamlaMambi 25 күн бұрын
അത് ഇപ്പോഴാണോ നിങ്ങൾക്ക് മനസ്സിലായത്?
@ajithsvv2060
@ajithsvv2060 Ай бұрын
നിൻ്റെ പ്രഹസനം നിർത്തു മതി..........എല്ലാവർക്കും മനസ്സിലായി
@Gsquare-
@Gsquare- 2 ай бұрын
ഇവര് genuine ആണെങ്കിൽ ഇത്രേം explanation ചാനലിൽ വന്ന് കൊടുക്കേണ്ടി വരില്ലായിരുന്നല്ലോ.... നിങ്ങൾക്ക്‌ അറിയാവുന്ന ജനപ്രതിനിധികൾ ഒക്കെ ഉണ്ടല്ലോ....അവരെല്ലാം support ചെയ്യണ്ടേ.... മൊത്തത്തിൽ എവിടൊക്കെയോ spelling mistake ഉള്ളതുപോലെ ഇവരുടെ സംസാരത്തിൽ.....
@zubairpalakkad8083
@zubairpalakkad8083 2 ай бұрын
എല്ലാം നീ...എന്താല്ലേ.... എല്ലാം നിനക്ക് ലഭിച്ചത് ഹിന്ദു സഹോദരന്മാർ...പക്ഷേ കുറ്റം ഫുൾ. ഉസ്താദിൻ.... കഷ്ട്ടം
@naveencv3793
@naveencv3793 2 ай бұрын
Usthu😂😂
@RasalsaluRasalsalu
@RasalsaluRasalsalu 2 ай бұрын
അതേ ചാണകത്തിൽ കളിച്ചു.എന്നിട്ട് ഉസ്താദ്മാർക്കിട്ട് പണിയ് നീ.ഇപ്പോ എന്തായി😂😂😂
@Nishaanishana
@Nishaanishana Ай бұрын
​@@naveencv3793സൃാമി koode kidaakn
@itsjustsuperb6769
@itsjustsuperb6769 2 ай бұрын
അയ്യോ.. ജസ്‌ന പോകല്ലേ, അയ്യോ ജസ്‌ന പോകല്ലേ... 😄😄😄
@shibuponnu
@shibuponnu 2 ай бұрын
മനുഷ്യൻ്റെ വേദനയേക്കാ ൾ .... മതമെന്ന ക്രൂര വികാരം പേറുന്ന കലികാല ജീവിയാണ് ഇന്നത്തെ മനുഷ്യൻ..... കഷ്ടം .... അന്യൻ്റെ വേദനയെ ആഘോഷമാക്കാനും തുനിയുന്നത്... ഞാൻ പറഞ്ഞ മതമെന്ന അതിക്രൂര വികാരമാണ്....😢😢😢
@abdulazeezazeez5304
@abdulazeezazeez5304 2 ай бұрын
സ്വകാര്യ ചികിത്സക്ക് സംസാരിക്കാൻ പോകുമ്പോൾ ഏതങ്കിലും ഒരു കൂട്ടുകാരിയെ വിളിക്കാമായിരുന്നു - ഇത്രയും വിവരമുള്ള നിങ്ങൾ എന്ത് കൊണ്ട് ഒരു പുരുഷൻ്റെ മനസ്സിനെ പഠിക്കാൻ / മനസ്സിലാക്കാൻ കഴിയാതെ പോയത് - ??? ഇന്നത്തെ കാലത്ത് കടയിൽ പോകുമ്പോൾ പോലും ഒരു കൂട്ടിന് ഒരാൾ ഉണ്ടാകും ഒറ്റക്ക് പോകാറില്ല കാരണം കാലം മാറിയത് എല്ലാവരും മനസ്സിലാക്കിയതാ വഞ്ചന മാത്രം ഒളിഞ്ഞിരിക്കുന്ന കാലം ----
@padminiachuthan7073
@padminiachuthan7073 2 ай бұрын
അവൾ ഏതെങ്കിലും കൂട്ടുകാരിയെ പറ്റി പറഞ്ഞിട്ടുണ്ടോ പക്ഷേ പുരുഷ സുഹൃത്തുക്കൾ ധാരാളം
@abdulazeezazeez5304
@abdulazeezazeez5304 2 ай бұрын
ഏതായാലും സംഭവിക്കാൻ ഉള്ളത് എല്ലാം സംഭവിച്ചു ഇനിയെങ്കിലും തെറ്റ് തിരുത്തി ജീവിക്കാൻ നോക് എൻ്റെ അഭ്യർതന പാവം പെൺ കുട്ടിയാണ് നല്ല നിലയിൽ ജീവിക്കട്ടെ ആരും കൂടുതൽ കുറ്റവും കുറവും പറഞ്ഞ് മനസ്സ് വേദനപ്പിക്കാതെ - - അവർ ജീവിക്കട്ടെ. ❤️❤️🥰
@achu-z2v
@achu-z2v 2 ай бұрын
ഉടായിപ്പ് ഭക്ത.. ഒരേ തരത്തിലുള്ള ചിത്രം എടുത്ത് ആളെ പറ്റിക്കൽ... വേറെ എന്ടെങ്ങിലും പണിക്ക് പോയികൂടെ നല്ല മനസ്സുള്ള ഹിന്ദുക്കളെ പറ്റിക്കരുത്.
@deepthisurian7240
@deepthisurian7240 2 ай бұрын
ശ്ശെടാ..ആ കലാകാരിയുടെ മനസ്സിലെ കണ്ണനെ അവർ വരയ്ക്കുന്നു..അത് ഇഷ്ടപ്പെടുന്നവർ മാത്രം വാങ്ങുന്നു..അതിനിപ്പോൾ ഇത്ര വിരോധം വരാനെന്താണോ!!!??
@deepthisurian7240
@deepthisurian7240 2 ай бұрын
ജസ്ന മുസ്ലീം ആയതു കൊണ്ട് കണ്ണന്റെ ഭക്ത ആവേണ്ട ആവശ്യമില്ല..എങ്കിലും ഫുൾ ഡെഡിക്കേഷൻ ഉണ്ടാവും ,അവരുടെ അന്നം അല്ലേ??
@alikuttyfaizy
@alikuttyfaizy 2 ай бұрын
ഈ സഹോദരി എന്തിനാ ഇങ്ങിനെ ചാനലുകളിൽ കയറി ഇറങ്ങുന്നത് നിങ്ങൾക് ഇഷ്ടമുള്ള പോലെ ജീവിച്ചോ ഇങ്ങിനെ കാണുമ്പോൾ എന്തൊക്കെയോ സംശയം തോന്നുന്നു കഷ്ടം
@5625-c1r
@5625-c1r 2 ай бұрын
Jesna, please disregard it and continue your efforts to draw and make your daily living. People are jealous, Jealousy so ignore them and live happily. Giving up on your life is not a remedy, don't ever try or think about it.
@VijayaLakshmi-f4z
@VijayaLakshmi-f4z 2 ай бұрын
നിങ്ങൾ നിരപരാധി ആണെങ്കിൽ മുന്നോട്ട് പോകുക എല്ലാ .o മറക്കുക ഇൻറ ലിജന്റ ആയിരിക്കുക ഭഗവാന്റെ ഫോടോ മ>ത്രം വരയ്ക്കാതെ മറ്റുള്ള ചിത്രങ്ങളും വരയ്ക്ക ക എന്നിട്ട് . കയ്യടി നേടുക തിരിച്ച് വരിക ഇനി ഒരിക്കലുo ജീവൻ നഷ്ടപെടുഞ്ഞാൻ നോക്കുരുത് മക്കളെ ഓർക്കുക👍👍👍👍
@gsjathu6364
@gsjathu6364 2 ай бұрын
അയാൾ ഒരു ചിത്രകാരി അല്ല അവർക്ക് വരയ്ക്കാൻ അറിയാവുന്നത് ഇതുമാത്രം ആണ് അത് അവർക് ഒരു തൊഴിൽ ആയി അവർക്ക് ജീവിക്കുവാനുള്ള വരുമാന മാർഗം ആയി
@reshmireeji21
@reshmireeji21 2 ай бұрын
Palathum kelkunudu sathyam anthaanennu namuku ariyillaaa....
@midhunamidhu5446
@midhunamidhu5446 Ай бұрын
Athe adutha type copy outline kittiyitu venam eni 100 frame paint cheyan🤧
@ShyampayyoliShyam
@ShyampayyoliShyam 2 ай бұрын
കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ തിരക്ക് ഇവൾ പക്കാ ഫ്രോഡ് ആണ് സഹോദരങ്ങൾ പറ്റിക പെടരുത് 🙏
@dasdas4762
@dasdas4762 2 ай бұрын
ഇവൾ എങ്ങനെ പറ്റിക്കും എന്നാണ് നിങ്ങള് പറയുന്നത് ? അവർ ചിത്രം വരക്കുന്നു, വിൽകുന്നു.. കാശും മനസ്സും ഉണ്ടെങ്കിൽ വാങ്ങിക്കുക, ഇല്ലെങ്കിൽ വാങ്ങിക്കേണ്ട.. അല്ലാതെ ആരും നിർബന്ധികുന്നില്ലല്ലോ.. പിന്നെ കേസ്.. അതു ഇവിടെ ആർക്കും ആർക്കെതിരെയും എത്ര എണ്ണം വേണമെങ്കിലും കൊടുക്കാം.. അവർ അവരുടെ ബിസിനസ് ആയി മുൻപോട്ടു പോകട്ടെ.. അതിനു തനിക്ക് എന്താണ് ഇത്ര കൃമികടി..
@ShyampayyoliShyam
@ShyampayyoliShyam 2 ай бұрын
@@dasdas4762 എന്റെ നാട്ടുകാരി ആണ് ഇവൾ അത്‌ കൊണ്ടാണ് ഞാൻ പറഞ്ഞത് എനിക്ക് അറിയുന്ന അത്രയും എന്തായാലും താങ്കൾക് അറിയില്ല ഓക്കേ.
@ExplainMedia-hv1ee
@ExplainMedia-hv1ee 2 ай бұрын
​@@dasdas4762Bro ഇവളും ഹസ്ബൻ്റും ഹണി ട്രാപ്പിൻ്റെ ആൾക്കാരാണ്. ഒരു 15 പേരുടെ പേരിൽ എങ്കിലും പീഡന പരാതി കൊടുത്തിട്ടുണ്ട് കോടതിയിൽ ഹാജരാക്കിയ രേഖകൾ കണ്ട് കേടതി ഇനി മേലാൽ ഇത് മാതിരി കേസും കൊണ്ട് വരരുത് എന്ന് പറഞ്ഞ് ഓടിച്ചു . നമ്മൾ നല്ല മനസ്സ് കൊണ്ട് പാവങ്ങൾ എന്ന് ഓർത്ത് സപ്പോർട്ട് ചെയ്യും . പടം വരയും അമ്പലത്തിൽ പോക്കും മീഡിയ അറ്റൻഷൻ കിട്ടാൻ ഉള്ള കുറുക്ക് വഴി ആണ് ഇവളേക്കുറിച്ച് പല മീഡിയക്കാരും സത്യം വെളിപ്പെടുത്തിയിട്ടുണ്ട് അതൊക്കെ ഒന്ന് കേട്ട് നോക്കൂ 😢
@abbasrabbani2905
@abbasrabbani2905 2 ай бұрын
​@@dasdas4762ivLude old history ninakkariyilla mone ivan vedi koode udayippum
@rajeshmathew8246
@rajeshmathew8246 Ай бұрын
നിനക്ക് എന്താ എത്ര നീറ്റൽ 😊😊​@@dasdas4762
@Uday-2750
@Uday-2750 2 ай бұрын
കുറ്റം പറയുന്നവർക്ക് എപ്പോഴും എന്തെങ്കിലും കാരണം കിട്ടികൊണ്ടേയിരിക്കും.. അതിനെയൊക്കെ അവഗണിച്ചു സ്വന്തം വ്യക്തിത്വത്തിൽ മുറുകെ പിടിച്ചു സധൈര്യം മുന്നോട്ട് പോവുക..
@sugathanb.k2768
@sugathanb.k2768 2 ай бұрын
We lakhs of people are there with you.Go ahead and continue your work.May God bless you 🙏🙏🙏🙏
@MuhammedMehzan-y3l
@MuhammedMehzan-y3l 2 ай бұрын
അല്ല റിപ്പോർട്ടർ... ആ കൊണ്ടുപോയി പീഡിപ്പിക്കാൻ കൂട്ടുനിന്ന സുഹ്ർത്ത് ൻ്റെ പേരിൽ എന്തുകൊണ്ട് കേസ്കൊടുക്കുന്നില്ല? നിങ്ങളൂടെ നാവ് ഇറങ്ങി poyo??? ഓൻ വാ തുറന്നാൽ അറിയാം...
@sheikhahmed8167
@sheikhahmed8167 2 ай бұрын
നിൻ്റെ അഭിനയം നന്നായി ഉസ്താദ് കുട്ടികളോട് ചീത്ത പറഞ്ഞു ബലാൽസംഘം ചെയ്തവൻ നിരപരാധി😅😅😅
@prajithchombala3598
@prajithchombala3598 2 ай бұрын
കുറ്റം പറയുന്നവർ പറഞ്ഞു കൊള്ളട്ടെ. തെറ്റ് ചെയ്തിട്ടില്ലെങ്കിൽ എന്തിന് ഭയക്കണം. ഇനി നിങ്ങൾ അവിവേകം ഒന്നും കാണിക്കരുത്. ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ആത്മബലം കൈവരിക്കു 🙏
@prasadthiruvizha6624
@prasadthiruvizha6624 2 ай бұрын
kzbin.infoDfmnTujtvMQ?si=uuIqJDpB5TBUGtof
@prasadthiruvizha6624
@prasadthiruvizha6624 2 ай бұрын
@@prajithchombala3598 kzbin.infoDfmnTujtvMQ?si=uuIqJDpB5TBUGtof
@india1-kl8yf
@india1-kl8yf 2 ай бұрын
വരുത്തി വച്ച വിന. അനുഭവിക്കുക.
@jithuudhayasree1723
@jithuudhayasree1723 Ай бұрын
Enth vinaya avar varuth vachath
@thomaskoikarathil4502
@thomaskoikarathil4502 2 ай бұрын
Dear sister jesna I support you always. You are an artist who draw Krishnan for yr.livlihood. People who can understand, understand and support her. Thomas from u.k.
@ajimolsworld7017
@ajimolsworld7017 2 ай бұрын
absolutely I don’t know why people are not letting her to live . Poor girl. So sad Theo’s is the dark side of kerala
@prasadthiruvizha6624
@prasadthiruvizha6624 2 ай бұрын
kzbin.infoDfmnTujtvMQ?si=uuIqJDpB5TBUGtof
@ProtectiveCoating
@ProtectiveCoating Ай бұрын
എല്ലാവരെയും എല്ലാ കാലത്തും പറ്റിക്കാൻ പറ്റില്ല.. കണ്ണൻ എല്ലാം കണ്ട് ചിരിക്കുന്നുണ്ട്.. പൂതന യുടെ അവസ്ഥ വരാതിരിക്കട്ടെ
@deepamanoj8248
@deepamanoj8248 2 ай бұрын
Jesna , You are a citizen of India.Do your passion.
@hamzakutteeri4775
@hamzakutteeri4775 2 ай бұрын
ഇങ്ങനെ എത്ര വള് പോയാലും ഇസ്‌ലാമിന് ഒന്നും ഇല്ല, എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം നമ്മുടെ രാജ്യത്തുണ്ട്, പിന്നെ കുടുംബത്തിൽ സപ്പോർട്ട് ഇല്ല എന്ന് പറഞ്ഞതിൽ തന്നെ ഉത്തരമുണ്ട്
@Raghavan-ky3ez
@Raghavan-ky3ez 2 ай бұрын
Krishna will be with u always, my sister
@ExplainMedia-hv1ee
@ExplainMedia-hv1ee 2 ай бұрын
കളിയും കൊണ്ട് കൃഷ്ണൻ്റ അടുത്തേയ്ക്ക് ചെന്നു അതാ പറ്റിയത് .😅 ഇപ്പോൾ ആവശ്യത്തിന് കിട്ടുന്നു
@SheelaSajeev-o3e
@SheelaSajeev-o3e 2 ай бұрын
സഹോദരീ നീ hardwork cheithanu jeevikkunnath.Mattullavarude bad voice kelkkathe ninte manasamadhanam kalayathe , belive in God. Ninak ellam overcome cheyyan pattum.May God bless you with His abundance love.
@aravindannair8093
@aravindannair8093 2 ай бұрын
Face challenges. Success is yours. Don't feel frustrated. Elephant silently walks ignoring the barking sound of dogs.Carry on optimistic ally.
@rajeevanchalil2368
@rajeevanchalil2368 2 ай бұрын
🙏🏻ജീവിക്കാൻ അനുവദിക്കുക... എല്ലാരേയും
@mohanlalmohan6291
@mohanlalmohan6291 2 ай бұрын
ഫേമസ് ആകാൻ ഉള്ള മാസ്റ്റർ ബ്രെയിൻ
@maheswarvijay147
@maheswarvijay147 2 ай бұрын
ഒരു ജീവനെ നശിപ്പിച്ചു കളയാന്‍ എന്ത് എളുപ്പത്തില്‍ കഴിയും. ഒരു jeevano ജീവിതമോ കൊടുക്കാന്‍ കുറെ ഏറെ പണി ഉണ്ട്. ഈ കുട്ടി എങ്ങനെ എങ്കിലും ജീവിച്ച് povatte.
@prasadthiruvizha6624
@prasadthiruvizha6624 2 ай бұрын
kzbin.infoDfmnTujtvMQ?si=uuIqJDpB5TBUGtof
@kalaumesh8404
@kalaumesh8404 2 ай бұрын
അഭിനയം സൂപ്പർ
@Annz-g2f
@Annz-g2f 2 ай бұрын
Suicide is not a solution for every problems
@anay1723
@anay1723 2 ай бұрын
ചില സമയത്ത് ചിന്തിച്ചു പോകും
@MohandasE_53
@MohandasE_53 2 ай бұрын
ജസ്ന ....നിങ്ങൾക്ക് വിനയായി മാറിയത് നിങ്ങളുടെ നാവിനെ നിയന്ത്രിക്കാൻ കഴിയാത്തതാണ്. നിങ്ങൾ നിങ്ങളുടെ കർമ്മങ്ങളിൽ മാത്രം ശ്രദ്ധിച്ച് മുന്നോട്ട് പോയിഇരുന്നു എങ്കിൽ നിങ്ങൾക്ക് ഈ ഗതി വരില്ലായിരുന്നു. സോഷ്യൽ മീഡിയയിൽ വന്ന് Show കാണിക്കാൻ വരുന്നതാണ് നിങ്ങൾക്ക് വിനയായത്.😢
@muneera1038
@muneera1038 2 ай бұрын
Athe👍
@SS-wu2ej
@SS-wu2ej 2 ай бұрын
Correct, non stop talking ,bore adichu
@Noorh7f
@Noorh7f 2 ай бұрын
സഭവം എല്ലാം പുറത്തായപ്പോൾ എനി പിടച് നിൽകാനും റീച് കൂട്ടാനും അവസാനത്തെ ഉടായിപാണ്
@Dhakshina777
@Dhakshina777 Ай бұрын
സത്യം ജയിക്കും.. സത്യമേ ജയിക്കു Jasna .. കാത്തിരിക്കാം
@ajithsvv2060
@ajithsvv2060 Ай бұрын
ഇനി ഗുരുവായൂർ അമ്പലത്തിൽ പോവാതിരുന്നാൽ നിനക്ക് നല്ലത്........ നിൻ്റെ വിട്ടിൽ വില്പന നടത്തിയാൽ നിനക് നല്ലത്
@RamlaMambi
@RamlaMambi 25 күн бұрын
വീട്ടിൽ വിൽപന നടത്തിയാൽ ആര് വാങ്ങാൻ?😂😂😂😂😂
@shilushanmugan2915
@shilushanmugan2915 2 ай бұрын
സഹോദരി ഈ മലയാളികൾ എത്ര ദുരന്തങ്ങൾ വന്നാലും പഠിക്കില്ല. ഈ നാട്ടിൽ എത്ര ആളുകൾ ഉണ്ട് സത്യസന്ധമായി ജീവീക്കുന്നവരുണ്ട്.സത്യത്തിന്റെ നേർവഴി പോകുക.നിങ്ങൾ മരിച്ചാൽ എന്ത് പ്രയോജനം ഉണ്ട്. നിങ്ങളുടെ കുട്ടികളുടെ ഭാവിയെക്കുറിച്ച് ചിന്തിക്കണം.
@Achumol2007
@Achumol2007 2 ай бұрын
ഉണ്ണി കണ്ണൻ കൂടെയുണ്ട് കരയണ്ട go head 🎉🎉🎉
@saseendranpattalathil4649
@saseendranpattalathil4649 2 ай бұрын
ആരെങ്കിലും എന്തൊക്കെ പറയുന്നത് നോക്കണ്ട നിങ്ങൾ നിങ്ങളുടെ ജോലിയുമായി മുന്നോട്ട് പോകുക.
@VivekThayyil
@VivekThayyil 2 ай бұрын
ജെസ്‌ന... കണ്ണനെ വരക്കൽ തുടരണം. ജീവിതത്തിൽ ആരുടെ മുമ്പിലും തോറ്റു കൊടുക്കരുത്. പറയുന്നവർ പറയട്ടെ. Take care 🥰
@swathymenon5477
@swathymenon5477 Ай бұрын
Varakandaaa,
@Sa-g7g-n9t
@Sa-g7g-n9t 2 ай бұрын
കഥ തിരക്കഥ സംഭാഷണം മറുനാടൻ 😮😂😂. പക്ഷേ കേരളത്തിലെ യഥാർത്ഥ മുസ്ലിങ്ങൾ ഇവളെ തള്ളിയതാണ്.
@RasalsaluRasalsalu
@RasalsaluRasalsalu 2 ай бұрын
അതേ കീടങ്ങളെ ഒന്നും ഇസ്ലാമിനു വേൺട
@sweetwisdom7708
@sweetwisdom7708 2 ай бұрын
​@@RasalsaluRasalsaluaa kutti adimigalle onum vechitillaloo sherikula keedathinee poole.. 😂
@RasalsaluRasalsalu
@RasalsaluRasalsalu 2 ай бұрын
@@sweetwisdom7708 കുട്ടിയോ
@RasalsaluRasalsalu
@RasalsaluRasalsalu 2 ай бұрын
@@sweetwisdom7708 താൻ എന്താ പറയുന്നത്
@geetharaveendran5579
@geetharaveendran5579 2 ай бұрын
മോളേ കണ്ണനെ വരച്ചോളു ഭഗവാൻ കാത്തോളും സമൂഹം അങ്ങനെയാണ് നല്ലതും ചീത്തയും തിരിച്ചറിയാതെ ആക്രമിക്കും ഇനി ഇങ്ങനെയൊന്നും ചെയ്യല്ലേ രണ്ടു കുട്ടികൾക്കാരുമില്ലാതെയാവും❤
@prasadthiruvizha6624
@prasadthiruvizha6624 2 ай бұрын
@@geetharaveendran5579 kzbin.infoDfmnTujtvMQ?si=uuIqJDpB5TBUGtof
@mmustafah3926
@mmustafah3926 2 ай бұрын
നല്ല അഭിനയം ഓസ്‌കർ കിട്ടും
@shahulhameedasharaf3992
@shahulhameedasharaf3992 2 ай бұрын
ഇത്എല്ലംസ്വയം വരുത്തിവെച്ചാത്അല്ലെ താരംമാകൻ എന്തുംകാണിക്കും ഇത് നമ്മൾപറഞ്ഞത്അല്ലാ ഈകുട്ടിപറഞ്ഞത്ആണ്
@madhavant9516
@madhavant9516 2 ай бұрын
If you have not done anything wrong, just go ahead with what you have been doing. You got good support from hindu community. So continue with your work ignoring criticisms. Stay strong. All the best.
@minis.k9430
@minis.k9430 Ай бұрын
Bhagavan knows everything your Karma Hits you
@shahrzadtradingest9029
@shahrzadtradingest9029 2 ай бұрын
ഏല്ലാം നിന്റെ സ്വന്തം ഏട്ടനോട് പറയുക !!! മ്മളെ ഏട്ടനോട്
@Indian-qy7ez
@Indian-qy7ez 2 ай бұрын
ഹിന്ദു സഹോദരന്മാർ കാര്യങ്ങൾ തിരിച്ചറിയട്ടെ... പുതിയ ചിത്രം വരാൻ പോകുന്നു.
@ashas8109
@ashas8109 2 ай бұрын
കൃഷ്ണ ഭക്തയല്ലേ പരീക്ഷണമാണ്. ഇതെല്ലാം കടന്നുപോകും ധൈര്യമായിരിക്കൂ
@Smithak-jr8ro
@Smithak-jr8ro 2 ай бұрын
Parishnatha viswasikunno sathyam
@worldofsangeethj
@worldofsangeethj 2 ай бұрын
Hare Krishna hare Krishna Krishna krishna
@swamybro
@swamybro 2 ай бұрын
🤣🤣
@jamsheerthareekanakam7626
@jamsheerthareekanakam7626 2 ай бұрын
Honey trape 😂😂😂
@unnikrishnan6870
@unnikrishnan6870 2 ай бұрын
Good reply
@alisulu7143
@alisulu7143 2 ай бұрын
സിനിമയിൽ ചാൻസ് കിട്ടാൻ സാദ്ധധാ ഉഡ്ഡ് എത്രയും പെട്ടന്ന് സിവി കോടുത്തു നോക്ക് hhhhhh
@noorudheenkk8263
@noorudheenkk8263 Ай бұрын
എഴുതാൻ അറിയില്ലെങ്കിൽ ദയവു ചെയ്തു എഴുതാൻ നോക്കല്ലേ
@abushakira1957
@abushakira1957 Ай бұрын
എല്ലാ തട്ടിപ്പും വെട്ടിപ്പും ചൂഷണവും നിർത്തി.തൗബ ചെയ്ത് അല്ലാഹുവിലേക്ക് മടങ്ങുക..മനസ്സമാധാനം നൽകാനും.എല്ലാ ബുദ്ധിമുട്ടുകളും അകറ്റാനും അല്ലാഹുവിന് കഴിയും.കണ്ണനെ ഹൈന്ദവ സഹോദരങ്ങൾവിട്ടുകൊടുക്കുക.നീ നിൻറെ വിശ്വാസത്തിൽ അടിയുറച്ചു നിൽക്കുക.എല്ലാ മതങ്ങളെയും ബഹുമാനിക്കുക.മതസൗഹാർദ്ദം നിലനിർത്തുക.
@nidhines8130
@nidhines8130 2 ай бұрын
ഗുരുവായൂരപ്പൻ പരീക്ഷിക്കും അത് ആരാ ആയാലും 🙏 ശരിക്കും നല്ല രീതിയില്‍ പരീക്ഷിക്കും കണ്ണന്റെ ലീലാ വിലാസം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പോയവര്‍ എല്ലാവരും അറിയും
@arakal2060
@arakal2060 Ай бұрын
ജനങ്ങൾ സത്യം പറയുന്നുനുണ്ടെങ്കിൽ അവർ സത്യം വിളിച്ചുപറയുന്നു
@udayakumarmenon8373
@udayakumarmenon8373 2 ай бұрын
Thetu cheyyathavar kalleriyette...please allow her to live by loving Krishna. Krishna is the symbol of devine love. She is real Radha of Kalikaalam. No doubt, Krishna loves her n she is loving Krishna like Radha. Nobody can do anything agaist her.
@swathymenon5477
@swathymenon5477 Ай бұрын
Aaru paraju Ambalathil cake murichu Krishnante pirannal aagoshikunathu athu ambalum aajaraghalku athiranu. Athu cheythathu valyathettanu. Eniyum padikathathendhaaa??????
@venisundaran1747
@venisundaran1747 Ай бұрын
Very good
@rageship4487
@rageship4487 2 ай бұрын
Great.... Jasna Salim 👍👍👍
@sushamabenny9252
@sushamabenny9252 2 ай бұрын
The price and value of the artwork is decided by the artist only. If you like it you can buy it. why this people are worried about her earning. She is not cheating anybody.
@seethadevi2390
@seethadevi2390 Ай бұрын
Tharamalla..
@PramodKumar-l3s4e
@PramodKumar-l3s4e 2 ай бұрын
കാലമിനിയുമുരുളും, ഒക്കെ ശരിയാകും, അനിയത്തിക്ക് എല്ലാവിധ നന്മകളും നേരുന്നു 🙏
@KabeerK-hg7qu
@KabeerK-hg7qu Ай бұрын
ധൈര്യത്തോടെ മുന്നോട്ട് പോകുക 👍👍
@ahammadkutty629
@ahammadkutty629 2 ай бұрын
കേട്ടിട്ട് കരച്ചിൽ അടക്കാൻ കഴിയുന്നില്ല മംഗളമായി പോയി വരൂ വിധിയുണ്ടെങ്കിൽ നാളെ പരലോകത്തു വെച്ച് കാണാം
@saraswathyvijayakumar8484
@saraswathyvijayakumar8484 2 ай бұрын
ശ്രീകൃഷ്ണ ജയന്തി ക്ക് ഇറങ്ങുന്നുണ്ടാവും. കൃഷ്‌ഭക്ത ന്ന് അറിയിക്കാൻ.
@Mrhh197
@Mrhh197 2 ай бұрын
Enthu kondu same time Case koduthilla Onnum vishwasam varunnnilla Nammal olke madrassayil padichittund Ithu polr namuk anubavam illa Nallath mathrem padichittullu
@hajararahiman2001
@hajararahiman2001 2 ай бұрын
ഇനിയും കിട്ടും കാത്തിരിക്കൂ
@myshasvlog9734
@myshasvlog9734 2 ай бұрын
എവിടെ എങ്കിലും പോയി ജോലി ചെയ്തു ജീവിച്ചു കൂടെ 🙏
@skumarps
@skumarps 2 ай бұрын
Krishnan will take care
@rajeevkalapurackel3694
@rajeevkalapurackel3694 2 ай бұрын
ധൈര്യമായി പോകണം... ആര് പരാജയപ്പെടുത്താൻ ശ്രമിച്ചാലും പരാജയപ്പെടില്ല... സത്യം മനസ്സിലാക്കി എല്ലാവരും തിരിച്ചു വരും.. കൃഷ്ണൻ കൂടെ ഉണ്ടാകും.
@sameertt2352
@sameertt2352 Ай бұрын
😂😂😂അതിനു കൃഷ്ണൻ മരിച്ചു mannayikke 😢😢😢😢
@rajeevkalapurackel3694
@rajeevkalapurackel3694 Ай бұрын
@@sameertt2352 എടാ.. കുണ്ണേ,,, ഞങ്ങൾ ആരിഫ് ഹുസൈനേം,, ജാമിതയെയും,,, ജബ്ബാർ മാഷിനേം,, ലീഖായത് അലി ഖാനെയും ഒക്കെ ദിനേന കാണുന്നവരാ... വെറുതേ എന്തിനാടാ അപ്പച്ചട്ടിയിൽ അരി വറുക്കാൻ വരുന്നത്... ഞാൻ പറഞ്ഞതിന്റെ ഉദ്ദേശം മനസ്സിലാക്കി ജീവിക്കാൻ നോക്ക്.
@mujeebchelannur1446
@mujeebchelannur1446 2 ай бұрын
ന്യൂസിക് ഇതു പോരെ കണ്ണു നീര് ആർക്കും വരുന്നില്ല
@krishnakumarkumar5481
@krishnakumarkumar5481 2 ай бұрын
ആ കുട്ടി എങ്ങിനെയെങ്കിലും ജീവിക്കട്ടെ വെറുതെ വിടൂ
@glitzyscode
@glitzyscode 2 ай бұрын
ജെസ്ന എന്തിനാ മറ്റുള്ളവരെ ബോദിപ്പിച്ച് ജീവിക്കണെ നാം നമ്മൾ മാത്രമാണ് സധൈര്യം മുന്നോട്ട് പോകണം ജീവിതം വെല്ലുവിളിയാണ് നമ്മുടെ ജോലിക്ക് നമ്മളാണ് വില തീരുമാനിക്കുന്നത് പ്രതിസന്ധികളേയും പേപ്പട്ടികളെയും കല്ലെറിഞ്ഞ് ഓടിക്കണം🌹♥️♥️🔥🔥🍵💯💯
@yamunababu4842
@yamunababu4842 2 ай бұрын
ജീവിച്ചിരിക്കുമ്പോൾ ഒരു സഹായവും കിട്ടുകയില്ല.. മരിച്ചാൽ എല്ലാം കിട്ടും.. നിയമം അങ്ങനെയായിപ്പോയി.. ഈ അവസ്ഥ എല്ലാവരുടെയും അനുഭവമാണ്.. എന്റെ ഏട്ടൻ ഒരു മാനസിക രോഗിയാണ്.. ഇപ്പോൾ വീണ് എല്ലുപൊട്ടി കിട പ്പിലായി. ഇതുവരെ പെൻഷനോ ഒന്നും കിട്ടിയിട്ടില്ല.. (1977.ൽ സ്കൂൾ മാസ്റ്ററായി ജോളി ചെയ്തിരുന്നു.. മാനസികരോഗം മൂലം ജോളി നഷ്ട്ടപ്പെട്ടു.. ആരും ഇല്ലാതെ ഒറ്റപ്പെട്ടു കഴിയുന്നു.. 😢
@indiranarayanan2520
@indiranarayanan2520 2 ай бұрын
Saramilla jasna
@rageship4487
@rageship4487 2 ай бұрын
അനുഗ്രഹീത കലാകാരി
@vanajaop5245
@vanajaop5245 Ай бұрын
ഇവർ കൃഷ്ണന്റെ ചിത്രം വരച്ചില്ലായിരുന്നെങ്കിൽ ഞങ്ങൾ ഹിന്ദുക്കൾ നിലവിളക്ക് കത്തിക്കില്ലായിരുന്നു. എന്താ ല്ലേ 😂
@sabiyanisar4339
@sabiyanisar4339 2 ай бұрын
വേഗം പോകു കേരളത്തിൽ കണ്ടു പോകരുത് 🤣🤣🤣🤣🤣🤣🤣
@bijuk8124
@bijuk8124 2 ай бұрын
Don't worry. We with you. Be bold
@sajimonkumar1014
@sajimonkumar1014 2 ай бұрын
"കൃഷ്ണാർപ്പണ നമസ്തു" ഭഗവാൻ കൂടെയുണ്ട്... ഇനിയും വരയ്ക്കണം.. God Blessed You... 🙏🏻👍🏻
@Hinnus567-lo6mb
@Hinnus567-lo6mb 2 ай бұрын
അവൾ ജീവിക്കട്ടെ സന്തോഷത്തോടെ.... ജീവിക്കാൻ അനുവദിച്ചുകൂടെ.... അവളുടെ ജോലി അവൾ ചെയ്യുന്നു.... അതിനെന്താ ഇങ്ങനെ ദ്രോഹിക്കുന്നത്
@imbichikoyathangal6294
@imbichikoyathangal6294 2 ай бұрын
എല്ലാ പ്രശ്നങ്ങളും ഗുരുവായൂരപ്പ തീര്‍ത്തുതരും
@RamlaMambi
@RamlaMambi 25 күн бұрын
എൻ്റമ്മോ ,എന്തോരഭിനയം. മലയാള സിനിമാ ചരിത്രത്തിൽ പോലും,ഇങ്ങനെ ഒരു അഭിനേത്രി ഉണ്ടെന്ന് തോന്നുന്നില്ല.മലയാളത്തിൻ്റെ മാണിക്യ കല്ല്, ജാസ്‌ന സലീം,മലയാളികളുടെ രോമാഞ്ചം😂😂😂😂😂n
@LA-ws7gx
@LA-ws7gx 2 ай бұрын
PAKKA FRAUD😂😂😂 2 vanjiyil kaal nirthi , ipo padukuzhiyil😂😂😂
@udayakumarmenon8373
@udayakumarmenon8373 2 ай бұрын
Dear Piush, you done a great job. Believe, Unni Kannan sent you to her...Hare Krishna..🙏🙏🙏
@JP-yv8sw
@JP-yv8sw 2 ай бұрын
Never give up, live your life n take care of your family n kids. Its hard to live but God will take care of you
@midhunamidhu5446
@midhunamidhu5446 Ай бұрын
Nannyi poyi....pani iduthu jeevik pattichu jeevikand🤧 orikilum hindu gods na pattikam ennu vicharikaruthu mudipichu kalaum...athu sure ahn...mol....👏
@surejsr12345
@surejsr12345 2 ай бұрын
Don't worry Jesna ...we are all with you ❤❤❤
@ShaliniDinesan
@ShaliniDinesan 2 ай бұрын
Love you sister kannanum Radhadeviyum kudeundavum urapputharunnu🙏🏻
@Hari........
@Hari........ 2 ай бұрын
Full support ♥️
@shafinvlog9365
@shafinvlog9365 2 ай бұрын
ലവളല്ലേ ലിവൾ
@ramanirajendra5688
@ramanirajendra5688 Ай бұрын
ഞാൻ ഉം ഒരു വീട്ടമ്മ ആണ് എനിക്ക് ഇങ്ങനെ ഉള്ള ഒരു അനുഭവഉം ഉണ്ടായിട്ടില്ല. ഒരു പക്ഷേ എന്റെ നാട്ടിൽ മുസ്ലിം സ് ഇല്ലാത്തതു കൊണ്ടായിരിക്കും............. അറിഞ്ഞു കൂടാ
@skumarps
@skumarps 2 ай бұрын
Don't worry .
@vijayakumartn7051
@vijayakumartn7051 Ай бұрын
മിഥ്യയുടെ മുഖം മൂടി അണിഞ്ഞ ആളുകളുടെ അടുത്തുനിന്നും ഇതിൽ കൂടുതലൊന്നും നാം പ്രതീക്ഷിക്കരുത് ജസ്ന . കുട്ടിയുടെ വിശ്വാസം കുട്ടിയെ രക്ഷിക്കട്ടെ.
@LALISL-e6g
@LALISL-e6g 2 ай бұрын
ധൈര്യമായി മുന്നോട്ടുപോകൂ…നല്ലതേ വരൂ കുട്ടിക്ക്
@preethanair9127
@preethanair9127 2 ай бұрын
ജസ്ന എല്ലാം കാലം തെളിയിക്കും . അന്നേരം എല്ലാം ശെരിയാകും .
@EqualJustice-4-all
@EqualJustice-4-all 2 ай бұрын
ബിജെപിയിൽ പ്രവർത്തിക്കുന്ന മുസ്ലീങ്ങൾക്ക് തീർച്ചയായും അവരുടേതായ വ്യക്തിപരമായ ദൗത്യങ്ങളും ലക്ഷ്യവും ഉണ്ടായിരിക്കും. അല്ലാത്തപക്ഷം ഒരു മുസ്ലിമിന് സംഘപരിവാറുമായി ചേർന്ന് പ്രവർത്തിക്കാൻ എങ്ങനെ മാനസിക താൽപ്പര്യമുണ്ടാകും. ചില മുസ്ലീം പേരുള്ള ആളുകൾ അവരുടെ വ്യക്തിപരമായ നേട്ടങ്ങൾക്കായി മനഃപൂർവ്വം സംഘപരിവാറിനെ പിന്തുണയ്ക്കുന്നു. ആത്യന്തികമായി അവരുടെ ലക്ഷ്യങ്ങൾ നേടുന്നതിനായി സംഘപരിവാറിൻ്റെ ശ്രദ്ധ നേടുന്നതിന്, അവർ ഹിന്ദുക്കളുടെ മതസ്ഥാപനങ്ങളെയോ അല്ലെങ്കിൽ അവരുടെ ദൈവങ്ങളായ കണ്ണനെയോ ശ്രീരാമനെയോ അല്ലെങ്കിൽ അത്തരം ചിഹ്നങ്ങളെയോ പുകഴ്ത്താൻ തയ്യാറാകുന്നു. കൂടാതെ, അവർ മുസ്ലീങ്ങളെയും ഇസ്ലാമിനെയും കുറിച്ച് മോശമായ കാര്യങ്ങൾ പരസ്യമായി പറഞ്ഞു കൊണ്ടിരിക്കുന്നു . അവർ ഉദ്ദേശിച്ച കാര്യങ്ങൾ നേടിയെടുക്കുന്നതിനു വേണ്ടി സംഘപരിവാറിൽ നിന്ന് സഹതാപവും പിന്തുണയും നേടാനുള്ള അവരുടെ തന്ത്രപരമായ സമീപനമാണിത് ഇതെല്ലാം തന്നെ . നമ്മുടെ സമൂഹത്തിൽ നടന്നുകൊണ്ടിരിക്കുന്ന ഓരോ വിധ്വംസക പ്രവർത്തനങ്ങളെക്കുറിച്ചു നാം ദിനംപ്രതി കേട്ടുകൊണ്ടിരിക്കുകയാണല്ലോ. നമ്മുടെ സമൂഹത്തിൽ പണമുണ്ടാക്കാൻ ഓരോരുത്തരും അവരവരുടെ തന്ത്രപരമായ പദ്ധതികൾ തിരഞ്ഞെടുക്കുന്നു. മന്ത്രിമാരും രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും അഴിമതിയിലൂടെ സമ്പാദിക്കുന്നു. കൊള്ളക്കാർ കവർച്ച നടത്തുന്നു. കള്ളന്മാർ മോഷ്ടിക്കുന്നു. മാഫിയകൾ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നു. തട്ടിപ്പുകാർ ആളുകളെ കെണിയിൽ പ്പെടുത്തുന്നു. മറ്റൊരു കൂട്ടർ ജനങ്ങളെ തട്ടിക്കൊണ്ടുപോകുന്നു. രാജ്യദ്രോഹികളായവർ ചാരപ്പണി ചെയ്യുന്നു. അതുപോലെ ഈ സ്ത്രീയും തൻ്റെ ചരക്ക് വിപണനം ചെയ്യുന്നതിൽ സംഘപരിവാറിനോട് തന്ത്രപരമായ സമീപനം നടത്തുന്നു. അവളുടെ ചരക്കിന്റെ വിപണന വേളയിൽ തീർച്ചയായും അവൾ കണ്ണനെ സ്തുതിക്കാൻ നിർബന്ധിതയായി. അവൾ കണ്ണൻ്റെ ആരാധികയാണെന്ന് പ്രഖ്യാപിച്ചു. അവളുടെ ഉദ്ദേശ്യങ്ങളിലും പ്രവർത്തനങ്ങളിലും തെറ്റൊന്നുമില്ല. കാരണം ശത്രുവിൻ്റെ ശത്രു മിത്രമാണെന്ന തന്ത്രപരമായ പദ്ധതി അവൾ തിരഞ്ഞെടുത്തു. എന്തുതന്നെയായാലും, മുകളിൽ പറഞ്ഞ എല്ലാവരുടെയും ഉദ്ദേശ്യങ്ങൾ സമാനവും തുല്യവുമാണ്. എല്ലാവരുടെയും ലക്ഷ്യം പണം സമ്പാദിക്കുക എന്നതുമാത്രം. അത്രയേയുള്ളൂ. അതിനാൽ, പണമുണ്ടാക്കാൻ ഈ സ്ത്രീ സംഘപരിവാറുകാരെ സന്തോഷിപ്പിക്കുക എന്നുള്ള തന്ത്രപരമായ ചില മാനദണ്ഡങ്ങൾ തിരഞ്ഞെടുക്കുന്നതിനാൽ ഈ സ്ത്രീയെക്കുറിച്ച് മറ്റുള്ളവർ പരിഭ്രാന്തരാകേണ്ടതില്ല.
@sadikpallikkal8656
@sadikpallikkal8656 Ай бұрын
ഇങ്ങക്ക് സിനിമയിൽ പൊയ്ക്കൂടേ നല്ലോണം അഭിനയിക്കാൻ അറിയാലോ
@Myworldbegins3779
@Myworldbegins3779 2 ай бұрын
ഒരിക്കലും ഭയക്കേണ്ട ജസ്‌ന ഈ പ്രശ്നത്തിൽനിന്നും അതിജീവിക്കും..
@sreekumaranc6903
@sreekumaranc6903 2 ай бұрын
നല്ലത് വരട്ടെ 👍
@MuhammedAli-eg1is
@MuhammedAli-eg1is 2 ай бұрын
ഇവിടെ കള്ള് കുടിച്ചു തോന്ന്യാസം എന്ത് ചെയ്താലും ആർക്കും ഒരു പ്രശ്നവും ഇല്ല വെറുതെ മതത്തിൻ്റെ പേരിൽ പ്രശ്നം ഉണ്ടാക്കാൻ നോക്കരുത് എല്ലാ തെറ്റും വ്യക്തി യുടേതാണ് അത് സമൂഹത്തിൻ്റെ അല്ല
Ouch.. 🤕⚽️
00:25
Celine Dept
Рет қаралды 25 МЛН
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 9 МЛН
Mom had to stand up for the whole family!❤️😍😁
00:39
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 262 #shorts
00:20
Ouch.. 🤕⚽️
00:25
Celine Dept
Рет қаралды 25 МЛН