അഡീനിയം നിറയെ പൂവിടാൻ/adenium more flowering

  Рет қаралды 135,143

Devoos World

Devoos World

Күн бұрын

Adenium flowering; fertilizer used,proper watering , sunlight requirement

Пікірлер: 26
@MuhammedAli-rp4rt
@MuhammedAli-rp4rt 5 жыл бұрын
വളങ്ങൾ കുറച്ച് അധികമായിപോയി വേപ്പിൻ കടലപിണ്ണാക്ക് ഒരുകാരണവശാലും പുളിപ്പിച്ച് ചുവട്ടില് ഒഴിക്കരുത് ചെടി ചിഞ്ഞ് പോകും മണ്ണ് ചകിരിചോറ് കമ്പോസ്റ്റ് ഇത് മൂന്നും ചട്ടിയിൽ നിറച്ച് നടുക വർഷാവർഷം ഇത് മാറ്റുക വേറെ ഒരുവളവും വേണ്ട ഏപ്രിൾ മെയ് മാസങ്ങളിൽ ഇത് ചെയ്ക അ സമയം കൊമ്പ് മുറിച്ച് മാറ്റി അവിടെ മെഴുക് തിരി ഉരുക്കി ഇറ്റിക്കുക അല്ലെങ്കിൽ ഫെവിക്വിക്ക് തേച്ചാലും മതി ചെടി ചട്ടിയിൽ നിന്ന് വലിച്ച് പറിക്കരുത് വെള്ളം ഒഴിച്ച് മണ്ണ് ഇളക്കിമാറ്റണം വേര് പൊട്ടാതിരിക്കാനാണ് കമ്പ് മുറിക്കുന്ന കത്തി ഹഡ്രൈജൻ പെറോക്സൈഡ് ഉപയോഗിച്ച് ക്ലീൻ ചെയ്യണം
@shahash30
@shahash30 5 жыл бұрын
Thnkxxx dear. usefull vedeo. mazhakkalath valla valavum kodukkenathundo
@ushakrishnan5993
@ushakrishnan5993 4 жыл бұрын
മൊട്ടു ഉണ്ടായി അതു കൊഴിഞ്ഞു പോവുന്നു. ഇതിന് പരിഹാരം ഉണ്ടോ?
@valsakumar3673
@valsakumar3673 4 жыл бұрын
യൂട്യൂബിൽ നിന്നും കിട്ടുന്ന അറിവു് അപ്പാടെ ചൊരിഞ്ഞിട്ടുണ്ട്. കമൻററുകൾക്കുള്ള എങ്ങും തൊടൊതെയുള്ളമറുപടിയും വായിച്ചു. അറിവുണ്ടെങ്കിലല്ലേ ശരിയുത്തരം തരാൻ പറ്റു. പത്ത് മാസത്തിന് ശേഷമുള്ള ഒരു ചോദ്യത്തിനും ഉത്തരം ഇല്ല. മൗനം വിദ്യാന്ഭൂഷണം വിഢിക്ക് ആശ്വാസം . ഇതിൽ ഏത് വിശ്വസിക്കണം?
@devoosworld1
@devoosworld1 4 жыл бұрын
സ്വയം ചെയ്യുന്ന കാര്യം ഇവിടെ പറയണ്ട. ഞാൻ ഇതിൽ phd എടുത്തിട്ടില്ല. ഞാൻ ചെയ്യുന്ന കാര്യം പറയുന്നുണ്ട്. വല്ലവന്റെയും ഫോട്ടോ ഇടേണ്ട കാര്യം എനിക്കില്ല. തൈകളുൾപ്പെടെ ഏകദേശം 100 അഡീനിയം എന്റെ വീട്ടിലുണ്ട്. ചിലർക്കുള്ള അസൂയയ്ക്കു മരുന്നില്ല.
@nazeemams9913
@nazeemams9913 3 жыл бұрын
Devu's Kitchen & Garden ok in
@tessyjames902
@tessyjames902 3 жыл бұрын
Liked your video
@aamiywc7750
@aamiywc7750 4 жыл бұрын
Ippol komb katt cheyyan pattumo.pinne aa komb nadan pattumo
@devoosworld1
@devoosworld1 4 жыл бұрын
പറ്റും
@shabnakabeer7696
@shabnakabeer7696 3 жыл бұрын
Thanks 🙏
@thomaspeter6978
@thomaspeter6978 5 жыл бұрын
പല ചെടികളൂടെയുംവളപ്റയോഗത്തിൽ. ഗോമൂത്റം കൺടു. ആടിൻമൂത്റം ഉപയോഗിക്കാമോ ?
@sujathavijayan186
@sujathavijayan186 4 жыл бұрын
പൂക്കൾ വിടരുന്നതിന് മുമ്പ് കൊഴിഞ്ഞു പോകുന്നു
@redrose541
@redrose541 5 жыл бұрын
njangade veettilum undu nalla information
@devoosworld1
@devoosworld1 5 жыл бұрын
Thanks
@vineeshvineesh3362
@vineeshvineesh3362 4 жыл бұрын
@@devoosworld1 കമ്പ് കുത്തിയാൽ എത്ര നാൾ കഴിഞ്ഞാണ് പൂക്കുന്നത്
@akkulolu
@akkulolu 5 жыл бұрын
Thanks
@midhun.m499
@midhun.m499 5 жыл бұрын
Plastic thottiyil adeneium chedi veikkamo dear...athupole terassil veikkamo ee adenium...please rply tharo
@devoosworld1
@devoosworld1 5 жыл бұрын
Vaykkamallo. Mazhanananjal prasnamanu
@akkulolu
@akkulolu 5 жыл бұрын
NPK valavum vellathil kalakki ozhikkamo
@devoosworld1
@devoosworld1 5 жыл бұрын
ഒഴിക്കാം
@rasheedparannur5658
@rasheedparannur5658 4 жыл бұрын
@@devoosworld1 കമ്പു കൊത്തുന്നത് എങ്ങനെ
@reenaanish7673
@reenaanish7673 5 жыл бұрын
Nice
@devoosworld1
@devoosworld1 5 жыл бұрын
Thanks
@rajeshkunimmal7967
@rajeshkunimmal7967 5 жыл бұрын
തണ്ടിൽ ഒരു തരത്തിലുള്ള തട്ടിപ്പ് വരുന്നു ഇത് എന്ത് കൊണ്ടാണ്
@omanathomas3296
@omanathomas3296 4 жыл бұрын
Thanks
黑的奸计得逞 #古风
00:24
Black and white double fury
Рет қаралды 25 МЛН
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 15 МЛН
Миллионер | 2 - серия
16:04
Million Show
Рет қаралды 1,6 МЛН
Don't Throw Your Adenium Cuttings After Pruning | Hindi/Urdu
6:43
My Hobbshop
Рет қаралды 1,2 МЛН
黑的奸计得逞 #古风
00:24
Black and white double fury
Рет қаралды 25 МЛН