അഡീനിയം പെട്ടന്ന് പൂക്കാനുള്ള വളം. ഒരു രൂപ ചിലവില്ലാത്ത വളം. മഴക്കാലതും പൂക്കും. വിത്ത് വന്നാൽ

  Рет қаралды 6,837

Thread and Needle

Thread and Needle

Күн бұрын

ഒരു രൂപ ചിലവില്ലാത്ത വളം അഡീനിയം പെട്ടന്ന് പൂക്കാനുള്ള വളം.
മഴകാലത്തും പൂക്കും
വിത്ത് വന്നാലിങ്ങനെ ചെയ്താൽ മതി

Пікірлер: 21
@user-fj4nc9fe2q
@user-fj4nc9fe2q 3 күн бұрын
നിങ്ങളുടെ ചാനലിൽ എന്റെ ഫോണിൽ നിന്നും പോയിരുന്നു വന്നു കിട്ടി സന്തോഷം 🤣🤣🤣🤣 ഞാൻ കുറെ കാലമായി തിരയുന്നു എവിടെ എവിടെ എന്ന് ഇപ്പോൾ കിട്ടി
@ThreadandNeedle04
@ThreadandNeedle04 3 күн бұрын
വളരെ സന്തോഷം Thanks 🥰🙏🏻👍🏻
@shahinakallada
@shahinakallada 7 күн бұрын
എൻ്റെ അഡീനിയത്തിനും ഇങ്ങനെ ഒഴിച്ചു കൊടുക്കാറുണ്ട്
@ThreadandNeedle04
@ThreadandNeedle04 7 күн бұрын
Thanks 🥰👍🏻🙏🏻
@aminabi8366
@aminabi8366 4 күн бұрын
കമ്പ് കുത്തി വെക്കുമ്പോൾ വേനലിൽ ചെയ്യുക.,(നവംബറിൽ ആണല്ലോ പ്രൂൺ ചെയ്യേണ്ടത്.)നല്ല നീർവാർചചയുള്ള ചട്ടിയിൽ നടുക.
@ThreadandNeedle04
@ThreadandNeedle04 3 күн бұрын
Ok ഇനി അങ്ങനെ ചെയ്യാം Thanks🥰👍🏻🙏🏻
@ab-ig9ci
@ab-ig9ci 7 күн бұрын
Athokke onnu repot cheyyde vachaal caudex valudakumayyirunnu
@ThreadandNeedle04
@ThreadandNeedle04 6 күн бұрын
Ok വെക്കണം Thanks 🥰👍🏻🙏🏻
@hiisham10
@hiisham10 Күн бұрын
Ith evede sthalam
@ThreadandNeedle04
@ThreadandNeedle04 Күн бұрын
കൊല്ലം Thanks 🥰🙏🏻👍🏻
@susanphilip-ge1jv
@susanphilip-ge1jv 3 күн бұрын
Ithil puzhu varilley 3-4 divsm kazhiyumbol
@ThreadandNeedle04
@ThreadandNeedle04 3 күн бұрын
ഒരാഴ്ച്ച വരെവെക്കാം പിന്നെ വാടയും പുഴുവും വരും. അതിന് മുമ്പേ നമ്മൾ ചെടിക്ക് ഒഴിച്ച് കൊടുക്കണം Ok Thanks 🥰🙏🏻👍🏻
@molyjohn2384
@molyjohn2384 2 күн бұрын
​@@ThreadandNeedle04😢 കഞ്ഞിവെള്ളം അടച്ചു വക്കണം. അല്ലെങ്കിൽ കൊതുകും വളരും
@ThreadandNeedle04
@ThreadandNeedle04 2 күн бұрын
@@molyjohn2384 ok അടച്ചാണ് വെക്കുന്നത്
@shahinakallada
@shahinakallada 7 күн бұрын
First
@raveendrankp6221
@raveendrankp6221 5 күн бұрын
ഇതിന്റെ വിത്ത് കിട്ടാൻ എന്താണ് മാർഗ്ഗം
@ThreadandNeedle04
@ThreadandNeedle04 5 күн бұрын
ഉണങ്ങട്ടെ തരാം Thanks 🥰🙏🏻👍🏻
@ShameeraShameera-jg7pk
@ShameeraShameera-jg7pk 4 күн бұрын
എത്ര നാളെടുക്കും seed വരാൻ?
@ThreadandNeedle04
@ThreadandNeedle04 4 күн бұрын
​@@ShameeraShameera-jg7pk പൂവ് വന്ന് കൊഴിഞ്ഞു പോയി കുറച്ചു കഴിഞ്ഞ് വരും. Thanks
@kamaladalam80
@kamaladalam80 Күн бұрын
നാടൻ ചെടിക്കു മാത്രമേ വിത്ത് വരുള്ളൂ. ഇടക്കൊക്കെ സാഫ് ഇട്ടു കൊടുത്തില്ലെങ്കിൽ ഡബിൾ പെറ്റൽസ് ചെടി ചീഞ്ഞു പോകും.
@ThreadandNeedle04
@ThreadandNeedle04 Күн бұрын
Thanks 🥰👍🏻🙏🏻
Самое неинтересное видео
00:32
Miracle
Рет қаралды 2,5 МЛН
Boche Visited Sruthi and Relatives at Leo Hospital Kalpetta Today.
5:29
Mediawings Digital Solutions
Рет қаралды 1,1 МЛН