അയ്യോ ചേച്ചി ഒത്തിരി ഇഷ്ടായി❤ എനിക്ക് ഒരു പാട് ഇഷ്ടമുള്ള ചെടിയാണ് ചൈനീസ് ബോൾസ്❤
@lovelyjoseprakash1557Ай бұрын
പപ്പയ്ക്ക് ഒരു ബിഗ് സല്യൂട്ട്...❤❤❤❤❤❤
@binduc8997Ай бұрын
Pappa polichu tto super
@nobirichusgarden7409Ай бұрын
സൂപ്പർ ആയിരിക്കുന്ന എല്ലാ അടിപൊളി നല്ല ഭംഗിയുണ്ട് പൂക്കൾ കാണാൻ
@Kitchensciencetamil14 күн бұрын
Mam,can I get balasum cutting plse
@NPGARDEN-PETSАй бұрын
വയനാട്ടിലെ മണ്ണ് കൊണ്ട് വരണം മലപ്പുറത്ത് ഇത് വളരുന്നില്ല
@aleenashomegarden1584Ай бұрын
അവിടത്തെ കാലാവസ്ഥയാണ് ' പ്രധാനം. പ്രത്യേക മരുന്നൊന്നും വേണമെന്നില്ല. എൻ്റെയൊരു ബന്ധു ഉണ്ട് വയനാട് '' ചെടികളുടെ ഒരു ABCD യും അറിയില്ല😂' എന്നാലും ഒരു കെയറും ചെയ്തില്ലേലും നന്നായി ഫ്ലവറാണ്'😊
@NPGARDEN-PETSАй бұрын
@@aleenashomegarden1584 അടുത്ത ജൻമം വയനാട് ജനിച്ചാൽ മതിയായിരുന്നു
@mujeebrahmanu590Ай бұрын
ശരി ആണു അവിടെത്തെ കാലവസ്തയുടെ ആണു അല്ലാതെ മണ്ണിന്റെ അല്ല
@SunithaV-qd5bvАй бұрын
സൂപ്പറാണ് ചേച്ചി❤❤❤❤❤❤❤❤❤❤❤
@DeepaP-y6gАй бұрын
അവിട ഉള്ള പോല എങ്ങന ശ്രദ്ധ കൊടുത്താലും കണ്ണൂര്കാർക്ക് ഇതു പോലെ കിട്ടില്ല
Cuttings നടുമ്പോൾ അതിൽ ഇലകൾ വേണം ന്നു നിർബന്ധം ഉണ്ടോ? ഇലകൾ ഇല്ലാത്ത കമ്പ് നട്ടാൽ മതിയോ?
@Ammuammukutty01-zt2zАй бұрын
Chechi balsom cuttings kodukkunnundo
@pavanmn3888Ай бұрын
👍👍👍👌👌👌
@JanetPjАй бұрын
Super❤
@geejidevdasАй бұрын
cuttinds tharumo
@jomolthomas907Ай бұрын
Super
@Kasaragod8833Ай бұрын
ഞാൻ കമ്പ് നട്ട് ഇതെ പോലെ ഒരുപാട് ചെടികളും പൂക്കളും ഉണ്ടായി. രുന്നു പക്ഷേ ഇപ്പോൾ എല്ലാ നശിച്ചു മഴക്കാലത്ത് ഞാൻ കമ്പ് മുറിച്ച് നട്ടു കൊടുത്തു എന്നിട്ടും ഒരു രക്ഷയില്ല എല്ലാം ചിഞ്ഞു പോയി😢😢
@sajithaunni5873Ай бұрын
❤❤❤❤
@remanik8309Ай бұрын
👌👌
@Akgaming-y2qАй бұрын
🥰🥰🥰🙏🏻
@omanarajagopal5619Ай бұрын
എനിക്ക് പൂക്കൾ വളരെ ഇഷ്ട മായി മോളെ🥰🥰🥰🥰🥰♥️
@vijayalekshmivjАй бұрын
🥰🥰🥰🥰
@sidhiqm9450Ай бұрын
Aralia undo
@nishasudhi8210Ай бұрын
❤❤❤❤❤❤❤❤
@Hadhi-u2hАй бұрын
ഇവിടെ അങ്ങനെ ഉണ്ടാവില്ല. ഉറച്ചു പരപോലെയുള്ള മണ്ണാണ് 😢
@SubaithaPv-wc8cbАй бұрын
Kurch kamb tharoo corier charge tharaa
@novah4142Ай бұрын
❤❤❤❤❤
@sumadevirajesh8102Ай бұрын
Sale undo
@nimishasubi9282Ай бұрын
എനിക്കും വേണമായിരുന്നു
@ANAND761Ай бұрын
ഇടുക്കിയിലും വയനാടും മാത്രമേ വളരു
@valsalapanicker8861Ай бұрын
വയനാട്ടിലെ മണ്ണ് ഞങ്ങൾക്കില്ലല്ലോ
@manjuthomas-eb2heАй бұрын
Kurech kattings kittumo?
@ajithauthaman8625Ай бұрын
എനിക്ക് പതിനെന്ന് കളർ ഉണ്ടായിരുന്നു മഴ വന്നപ്പോ എല്ലാം പോയി ഇനി രണ്ട് കളർ ഉണ്ട്
@raihanathpm9583Ай бұрын
Parannad correcta nan anne parayanonn vechada pookale aduth ninn slow aayit video aduknm😊
@SulochanaPS-v3i19 күн бұрын
ചെടി വേണാരുന്നു
@savithasunilkumar5842Ай бұрын
ചെടി കിട്ടാൻ എന്തു ചെയ്യണം 🙏
@ANAND761Ай бұрын
ഇടുക്കിയിലും വയനാടും മാത്രമേ വളരു
@valsalapanicker8861Ай бұрын
ഈ ചെടി കാണുന്നതേ എനിക്ക് ഇഷ്ട്ടമല്ല. കാരണം ഓരോ ഫ്ലവർഷോ കാണാൻ പോകുമ്പോഴും ഈ ചെടിയുടെ പലപല കളർകൾ ഞാൻ വാങ്ങി കൊണ്ടുവരും പലേ കാരണത്താൽ ഇതൊക്ക നശിച്ചു പോകും. ഫ്രണ്ട്സിന്റെ വീട്ടിൽ നിന്നും കൊണ്ടുവന്നു പിടിപ്പിക്കും. പെട്ടന്ന് നശിച്ചുപോകും ഞാൻ മടുത്തു. എനിക്ക് ധാരാളം ചെടികൾ ഉണ്ട്. പക്ഷെ ഇതിൽ ഞാൻ പരാജയപ്പെട്ടുപോയി.