അൻപതിലും വാടാത്ത ‘നിർമാല്യം’: പച്ചമനുഷ്യന്റെ നിസ്സഹായതകളുടെ നേർച്ചിത്രം|50 years of Nirmalyam Movie

  Рет қаралды 48,444

Manorama News

Manorama News

Күн бұрын

Пікірлер: 149
@naturalistsdiaries6787
@naturalistsdiaries6787 Жыл бұрын
നല്ല അവതരണത്തിന് അഭിനന്ദനങ്ങൾ...കക്ഷി രാഷ്ട്രീയ ചർച്ചകൾ കണ്ടു മടുത്തു... 👏👏👏
@MichiMallu
@MichiMallu Жыл бұрын
ദാരിദ്ര്യദുഃഖമാണ് ഏറ്റവും വലിയ ദുഃഖമെന്നു ചലച്ചിത്രത്തിലൂടെ മലയാളി തിരിച്ചറിഞ്ഞത് നിർമാല്യത്തിലൂടെയാണ്! ഒരു കാലഘട്ടത്തിന്റെ പ്രതീകമാണ്, ഇന്ന് ഒരു പക്ഷെ നമുക്ക് സങ്കൽപ്പിക്കാൻ പോലും കഴിയില്ല, എം ടി എന്ന പ്രതിഭാധനന്റെ ഒരു അമൂല്യ സൃഷ്ടി, അതുപോലെ ഇത് അനശ്വരമാക്കിയ നടീനടന്മാരുടെ പ്രകടനവും, ഒരു തീവ്രമായ അനുഭവമാണ് ഈ സിനിമ!
@panyalmeer5047
@panyalmeer5047 Жыл бұрын
എം ടി 🌹🌹🌹🙏
@tradeiinstock
@tradeiinstock Жыл бұрын
എന്നിട്ട് ദേവിയെ കുറ്റം പറഞ്ഞ ഇവൻ ഇപ്പോൾ ദേവി ക്ഷേത്രത്തിൽ പോകുന്നത് എന്തിനു????? ഇയാൾ പറഞ്ഞത് നിങ്ങൾ ചുമന്നു കൊണ്ട് നടക്കുന്നു. ഇവൻ ഇപ്പോൾ ഭക്തനായി. ഇവൻ ഛർദിച്ചത് ഇവൻ തിന്നത് നിങ്ങൾ അറിഞ്ഞില്ലേ. ഇവൻ ക്ഷേത്രത്തിൽ നില്ക്കുന്ന ഫോട്ടോ പത്രത്തിൽ വന്നല്ലോ 😂😂
@tradeiinstock
@tradeiinstock Жыл бұрын
ഇവൻ അന്ന് അപമാനിച്ച ദേവിയോട് മാപ്പ് ചോദിക്കാൻ പോയി നിൽക്കുന്ന ഫോട്ടോ കാണു. ഇയാൾ ഒരു കാലഘട്ടത്ത ഹിന്ദു യുവതയെ നശിപ്പിച്ചു. അവർ മറ്റു വിശ്വാസങ്ങളിലേക്കോ, ക്രിമിനൽ വശനായിലെക്കോ സ്വന്തം അസ്തിത്വത്തെ അവഹേളിക്കുന്ന നിലയിലോ ഒക്കെ അയിത്തീർത്തു. എല്ലാം നശിപ്പിച്ചു പകരം പണവും സ്ഥാനവും നേടി ഇയാൾ. എന്നിട്ട് ഇയാൾ ഇപ്പോൾ ക്ഷേത്രത്തിൽ പോയി.
@SasiK-f7c
@SasiK-f7c 6 ай бұрын
Ennum Nermalyam CENIMAYEL Undu ME2😂😂😂😂😂
@jainibrm1
@jainibrm1 5 ай бұрын
@@tradeiinstock ഒരു കാലഘട്ടത്തിൽ കുറച്ചു പേര് അനുഭവിച്ചത്‌ നമ്മളെ കാണിച്ചത് എങ്ങനാ ദേവിയെ കുറ്റം പറയുന്നതാവുന്നതു ?
@porkattil
@porkattil Жыл бұрын
വളരെ നല്ല ഒരു ഫീച്ചർ. അവതാരകക്കു അഭിനന്ദനങ്ങൾ. ഈ സിനിമ ഇനിയും ചർച്ച ചെയ്യപ്പെടേണ്ടിയിരിക്കുന്നു. ഇന്നും അദ്‌ഭുതത്തോടെ കുളിരുകോരി ഈ ചിത്രം ഞാൻ കാണാറുണ്ട്. എം ടി എന്ന അദ്‌ഭുത സിനിമാ-കഥാ മാന്ത്രികന് നമോവാകം. എഴുത്തിന്റെ ദൈവമായി നടന്നു കയറിയ അങ്ങയെ മലയാളി വായനക്കാർ ആരാധനയോടെ നോക്കുന്നു.
@SureshKumar-sx6bo
@SureshKumar-sx6bo Жыл бұрын
മലയാളത്തിന്റെ മഹാ പ്രതിഭ എം ടി സാർ ❤❤❤🙏🏻🙏🏻🙏🏻
@sunilnbharathy488
@sunilnbharathy488 Жыл бұрын
ഇന്നത്തെ സാമൂഹ്യ രാഷ്ട്രീയ ചുറ്റുപാടിലായിരുന്നെങ്കിൽ ഈ മനോഹര ചലച്ചിത്രകാവ്യം പുറംലോകം കാണില്ലായിരുന്നു. ജാതി -മത വർഗീയ വിഷവിത്തുകൾ വെളിച്ചപ്പാടിനെപ്പോലെ ഉറഞ്ഞു തുള്ളുമായിരുന്നു. ......... അതിമനോഹരമായ അവത😢രണത്തിന് അഭിനന്ദനങ്ങൾ🎉
@vision6423
@vision6423 Жыл бұрын
അന്ന് അത് ചിത്രത്തിൽ കാണിച്ചും കുഞ്ഞാട്ടിയെ പക്ഷേ കേരളത്തിൽ ജനം ഹിന്ദുവിന്റെ തലയിൽ നിരങ്ങി ജാഗ്രത പാലിക്കണമെന്ന് എം ടി ചിത്രത്തിലൂടെ കാണിച്ചു തന്ന കാര്യം 40വർഷം കഴിഞ്ഞ് 2ലക്ഷം ഹിന്ദു ക്രിസ്ത്യൻ പെണ്ണും ആണും പോകില്ല അവരുടെ അടിമ ലൈംഗിക തൊഴിലാളി ആകില്ല യിരുന്നു. അന്ന് ചിത്രം നമ്മുക്ക് തന്ന ഒരു മെസേജ് ആയിരുന്നു. അന്നും ജനം ചിന്തിച്ചു തുടങ്ങിയിരുന്നു എങ്കിൽ കേരളം സ്റ്റോറി ചിത്രം വരില്ല 😊😊
@jainibrm1
@jainibrm1 5 ай бұрын
@@vision6423 മറ്റുള്ളവരെ കുറ്റം പറയുന്നതിന് മുന്നേ സ്വന്തം മതത്തിലോട്ടു തിരിഞ്ഞു നോക്കണം .
@vnkrishnan6741
@vnkrishnan6741 Жыл бұрын
കാലം എത്ര വേഗം കടന്നു പോയി, ഇറങ്ങിയ കാലത്ത് നാട്ടിൻപുറത്തെ സിനിമ ടാക്കീസിൽ കണ്ടു പിന്നെ പാലക്കാട് വിക്ടോറിയയിൽ പഠിക്കുന്ന കാലം ഹോസ്റ്റലിൽ നിന്ന് ഒലവക്കോട് ബൽക്കീസ് തീയറ്ററിൽ പോയി കണ്ടു പോയി കണ്ടു പലരെയും ഈ ചിത്രം കാണാൻ നിർദ്ദേശിച്ചിട്ടുണ്ട് ഇപ്പോൾ ഹോട്ട് സ്റ്റാറിൽ ഇടയ്ക്ക് കാണാറുണ്ട് കാലത്തെ അതിജീവിക്കുന്ന സിനിമ
@masas916
@masas916 Жыл бұрын
മികച്ച സിനിമക്കുള്ള രാഷ്ട്രപതിയുടെ സ്വര്‍ണ്ണ മെഡലിനും നല്ല നടനുള്ള സ്വര്‍ണ്ണമെഡല്‍ പി ജെ ആന്റണിക്കും നേടിക്കൊടുത്തതിനു പുറമെ ആറ് സംസ്ഥാന അവാര്‍ഡുകളും ഏഷ്യന്‍ ചലച്ചിത്രോത്സവത്തില്‍ മികച്ച സിനിമയ്ക്കുള്ള അവാര്‍ഡും ഈ ചിത്രം നേടുകയുണ്ടായി. തിരക്കഥ വെറും സംഭാഷണമെഴുത്ത് മാത്രമല്ല എന്ന് മലയാള സിനിമക്കു അനുഭവവേദ്യമാക്കിയ സാഹിത്യകാരന്‍ എം ടി വാസുദേവന്‍ നായര്‍ .
@mathewkl9011
@mathewkl9011 Жыл бұрын
പച്ച പരമാർത്ഥം. മനുഷ്യന്റെ വിശപ്പും, ദാരിദ്രവും, വേദനയും അകറ്റാൻ കഴിവില്ലാത്ത ഒരു ദിവ്യ ശക്തിയെ പൂജിക്കുന്നത് തന്നെ വ്യാർഥം. 😔
@vision6423
@vision6423 Жыл бұрын
പട്ടിണി മുതൽ ആക്കിയ ഒരു കഥാപാത്രം ഉണ്ട്. ഒരു മുസ്ലീം കഥ പാത്രം അത് ഇവൾ പറയില്ല. 😊 കുഞ്ഞാണ്ടി ആണ് അതിലെ വില്ലൻ.
@yadhukrishnanmk185
@yadhukrishnanmk185 Жыл бұрын
എടപ്പാൾ, മൂക്കുതല, തിരുന്നാവായ ഈ സ്ഥലങ്ങളുടെയെല്ലാം ഗ്രാമീണത ഒപ്പിയെടുത്ത ഡോക്യുമെന്ററി ❤❤
@ravilion9670
@ravilion9670 Жыл бұрын
താങ്കൾ ആരാണ് എന്താണെന്ന് എനിക്ക് അറിയില്ല പക്ഷേ നല്ല അവതരണം എൻറെ ചെറുപ്പത്തിൽ ഞാൻ ഒറ്റപ്പാലത്ത് നിന്നും കണ്ട് സിനിമ ആണ് അന്ന് എനിക്ക് അതിനെപ്പറ്റി അധികം ഒന്നും മനസ്സിലായില്ല വർഷങ്ങൾക്ക് ശേഷം കണ്ടപ്പോഴാണ് ചിത്രം പൂർണ്ണമായും മനസ്സിലായത് 2023 ലും ഞാൻ എൻറെ ജീവിതത്തിൽ കണ്ട ഏറ്റവും നല്ല സിനിമ ഇന്ന് ഇങ്ങനെ ഒരു സിനിമയെടുക്കാൻ ഇന്ത്യയിൽ സാധ്യമല്ല ഇതിൻറെ എല്ലാ ക്രെഡിറ്റും എംഡി സാറിന്
@sreejithJithu-ci7ox
@sreejithJithu-ci7ox 4 ай бұрын
വർഷമിത്രയും കഴിഞ്ഞിട്ടും കലികപ്രസക്തി നഷ്ട്ടപെടാത്ത സിനിമ. കേരളത്തിന്റെ അവസ്ഥയിൽ മനുഷ്യജീവിതംങ്ങളിൽ ഇപ്പോഴും ഇതൊക്കെ തന്നെ തുടരുന്നു എന്ന് കാണാം ഇനി ഒരു 100 വർഷം കഴിഞ്ഞാലും ഈ ചലച്ചിത്രത്തെ പറ്റി സംസാരിക്കും. പഴകുംതോറും വീര്യം കൂടുന്ന വീഞ്ഞാണ് MT സാർ . മലയാളത്തിന്റെ ഒരേ ഒരു MT
@cradhakrishnan5423
@cradhakrishnan5423 Жыл бұрын
നമ്മുടെ നാട്ടിലെ പൂർവികർ നല്ല മനസ്സിന് ഉടമകൾ ആയിരുന്നു.. മനസ്സിൽ വിഷം കലർത്തി വയ്ക്കാൻ ആരുംഉൺടായിരുന്നില്ല....
@krishnapriyagb4922
@krishnapriyagb4922 Жыл бұрын
വളരെ ശരിയാണ്. ഇപ്പോൾ ഇതുപോലെയുള്ള സിനിമകളോ കഥകളോ ഒന്നും ഇറക്കുവാൻ സാധിക്കുകയില്ല. എല്ലാത്തിനും വർഗീയ വിഷം കലർത്തും
@anilnair8771
@anilnair8771 Жыл бұрын
​@@krishnapriyagb4922അര നൂറ്റാണ്ട് മുൻപ് ഹൈന്ദവർ പ്രതികരണശേഷിയില്ലാത്തവരായിരുന്നു. അവരുടെ ദൈവങ്ങളെ സംസ്കാരത്തെ അവഹേളിക്കുമ്പോഴും നിസ്സഹായതയോടെ നോക്കി നിൽക്കുന്ന സമൂഹം. പക്ഷേ അന്നും ക്രൈസ്തവ ഇസ്ലാമിക വിശ്വാസത്തെ തൊട്ടു കളിക്കാൻ ആരും ധൈര്യപ്പെട്ടിരുന്നില്ല. കാരണം അവർ പ്രതികരിക്കും. ഇതേ പ്രതികരണശേഷി ഇന്ന് ഹൈന്ദവർക്കുണ്ട്. അതിനെ ചിലർ വർഗീയ എന്ന് പറയും. അത്രയേ ഉള്ളൂ.
@bharathikunnathpathayapura6726
@bharathikunnathpathayapura6726 Жыл бұрын
നന്നായിട്ടുണ്ട് 50കൊല്ലം മുമ്പുള്ള സിനിമ ഒന്നും കൂടി ഓർമ്മയിൽ 🙏🌹
@Omastone
@Omastone Жыл бұрын
അടുത്ത കാലത്തു കണ്ട ഏറ്റവും മികച്ച അവതരണം
@sathyanathancn604
@sathyanathancn604 Жыл бұрын
Nirmalyam really revisited, excellent, critically analysed presentation
@GodLove-se2yp
@GodLove-se2yp Жыл бұрын
Excellent presentation 👏❤
@deepu8948
@deepu8948 Жыл бұрын
Evergreen 💚 Nirmaliyam Great M T 🙏
@pganilkumar1683
@pganilkumar1683 Жыл бұрын
മനോഹരമായ അവതരണം....👍👌🥰 മലയാള ചലച്ചിത്ര അഭിനയകുലപതി ശ്രീ:പിജെ ആന്റണിയും ... മറ്റൊരു അഭിനയ ചക്രവർത്തി ശ്രീ: സുരാസുവും..... മത്സരിച്ച അഭിനയിച്ച്..... കർക്കിടക മാസത്തിലെ" "ഉത്രട്ടാതി"നക്ഷത്രത്തിൽ ജനിച്ച...പ്രശസ്ത എഴുത്തുകാരൻ രചനയുംസംവിധാനവും ചെയ്ത ചിത്രം👍👌🙏
@filmarchive7568
@filmarchive7568 Жыл бұрын
P J Antony, one of the finest actors, *Toshiro Mifune* of Malayalam Cinema
@sakkeerhussain547
@sakkeerhussain547 Жыл бұрын
നല്ല അവതരണം സിനിമ മുഴുവൻ കണ്ട പ്രതീതി 👍
@thomasthomas5503
@thomasthomas5503 Жыл бұрын
Super! Thank you for the wonderful program!
@mumthasko2447
@mumthasko2447 Жыл бұрын
അര നൂറ്റാണ്ട്‌ മുൻപ് നിർമ്മിച്ച ഈ സിനിമ ഇന്നും ക്ലാസിക്കാണ്. പക്ഷെ ഇന്ന് ഈ സിനിമ ഉണ്ടാവുമോ? ജാതിക്കോമരങ്ങൾ സമ്മതിക്കുമോ? എം. ടി.സാർ പറഞ്ഞത് ശരിയാണ്. കാലം പിറകോട്ടാണ് സഞ്ചരിക്കുന്നത്. ഇന്ന ദാരിദ്ര്യം ഉണ്ട്. പക്ഷെ ഇന്നത്തെ വിഷയം വർഗ്ഗീയ ചിന്തകളാണ്. മനുഷ്യൻ മനുഷ്യനെയല്ല കാണുന്നത്. അവന്റെ ജാതിയും, മതമാണ്.
@annievarghese6
@annievarghese6 Жыл бұрын
ഇന്നാണ് ഈ സിനിമ എടുത്തിരുന്നതെങ്കിൾ കേരളംകത്തിയേനെ സംഘികൾ കത്തിച്ചേനെ എം ടി യെയടക്കം
@vigneswaratraders221
@vigneswaratraders221 Жыл бұрын
മുസ്ലിം സ്ത്രീയെ ഒരു കാഫിർ കളിക്കുന്നത് ക്ള്യ്മാക്സ് ആക്കി ഒരു സിനിമ എടുക്കട്ടെ താത്താ.... 😁
@mathsipe
@mathsipe Жыл бұрын
​@@vigneswaratraders221സംഘി ❤
@akhilsudhinam
@akhilsudhinam Жыл бұрын
​@@mathsipeഉള്ള കാര്യം പറയുമ്പോൾ സംഖി ആക്കുമോ
@anilnair8771
@anilnair8771 Жыл бұрын
അര നൂറ്റാണ്ട് മുൻപ് ഹൈന്ദവർ പ്രതികരണശേഷിയില്ലാത്തവരായിരുന്നു. അവരുടെ ദൈവങ്ങളെ സംസ്കാരത്തെ അവഹേളിക്കുമ്പോഴും നിസ്സഹായതയോടെ നോക്കി നിൽക്കുന്ന സമൂഹം. പക്ഷേ അന്നും ക്രൈസ്തവ ഇസ്ലാമിക വിശ്വാസത്തെ തൊട്ടു കളിക്കാൻ ആരും ധൈര്യപ്പെട്ടിരുന്നില്ല. കാരണം അവർ പ്രതികരിക്കും. ഇതേ പ്രതികരണശേഷി ഇന്ന് ഹൈന്ദവർക്കുണ്ട്. അതിനെ ചിലർ വർഗീയ എന്ന് പറയും. അത്രയേ ഉള്ളൂ.
@pratheepkumar1216
@pratheepkumar1216 Жыл бұрын
പക്ഷേ. ...,ഇന്ന് അത്തരം ഒരു ക്ലൈമാക്സ്. ....ആലോചിക്കാൻ വയ്യ.....പോരാത്തതിന് കുഞാണ്ടിയുടെ കഥാ പാത്രവും. ...
@berylphilip2171
@berylphilip2171 Жыл бұрын
The most beautiful Malayalam movie. It’s really a classic!
@aswathykrishan129
@aswathykrishan129 Жыл бұрын
വല്ലാത്ത ഒരു ഫിലിങ് 🙏🙏🙏🌹
@jishnuraj8506
@jishnuraj8506 Жыл бұрын
നല്ല അവതരണം❤
@ManojManoj-cz9lp
@ManojManoj-cz9lp Жыл бұрын
അവതരണം സൂപ്പർ 😍😍😍 മറ്റെല്ലാം സിറോ 😍😍
@surendrannair719
@surendrannair719 Жыл бұрын
Too good to admire ❤👌👌
@sudhikrishna4968
@sudhikrishna4968 Жыл бұрын
കൊള്ളാം സഹോദരി, നന്നായിട്ടുണ്ട്
@DeepeshDevassy
@DeepeshDevassy Жыл бұрын
Nalla avatharamam nalla basha .. kudos to anchor and the living legend MT
@dreamshore9
@dreamshore9 Жыл бұрын
Great man 🔥
@Vinuthottathil
@Vinuthottathil Жыл бұрын
Awesome presentation❤❤hats off team
@babeeshkaladi
@babeeshkaladi 5 ай бұрын
മലയാള സിനിമയുടെ എപിക് ക്ലാസ്സിക്‌. അതാണ്‌ നിർമ്മാല്യം.
@BabuShaji-x5v
@BabuShaji-x5v Жыл бұрын
Kunjali is the real villian....only discussion about splitting on the idol...
@bijukumaramangalam
@bijukumaramangalam Жыл бұрын
അവതരണം മനോഹരം..
@beholdmaverick7121
@beholdmaverick7121 Жыл бұрын
Indeed one of the timeless movies from MT. The movie beautifully depicts the struggles in the lives of a poverty-stricken temple oracle and his family. Certainly We have come a long way from those days to a far less impoverished society but sadly with that came the humungous gap between super rich and middle-class. Unlike Abrahamic religions Santana Dharma based Hinduism evolves everyday as it can be subjected to any reformation for it's simple virtue that the bedrock character of Hindu religion emanates from not a single source or book or godly instructions or commandments but thousands of books, traditions, customary practices, word of mouth and above all it has a pantheon of gods to believe in. Thus we can't place Hinduism in the same column of a typical tightly structured religion that adheres to a book or a god but it is one that is truly pantheistic and far beyond that, in short a way of life.
@bharathikunnathpathayapura6726
@bharathikunnathpathayapura6726 Жыл бұрын
ഉണ്ണിയേട്ടനും, ഉമേട്ത്തിക്കും അഭിനന്ദനങ്ങൾ 🌹🙏❤
@kpsunni2412
@kpsunni2412 Жыл бұрын
സന്തോഷം.. ✋
@vishnusivapradeep1709
@vishnusivapradeep1709 Жыл бұрын
മനോഹരം ❤️
@edwardgutierrez4615
@edwardgutierrez4615 Жыл бұрын
Super program ❤
@valsanck7066
@valsanck7066 Жыл бұрын
വാര്യർ ആയി അഭിനയിച്ച ആ മഹാ നടൻ ആരാണ്? ആർക്കെങ്കിലും അറിയാമെങ്കിൽ കമൻറ് ചെയ്യാമോ?
@vnkrishnan6741
@vnkrishnan6741 Жыл бұрын
വെള്ളിനേഴി സ്വദേശിയാണ് വെള്ളിനേഴി ഹൈസ്കൂളിൽ അദ്ദേഹത്തിൻറെ ഫോട്ടോ വെച്ചിട്ടുണ്ട്
@Unni-pc
@Unni-pc Жыл бұрын
വാര്യർ ആയി അഭിനയിച്ച നടൻ - ദേവീദാസൻ. ഭൂമിയിലെ മാലാഖ (1965) എന്ന ചലച്ചിത്രത്തിൽ അദ്ദേഹം (ആദ്യമായാണെന്നു തോന്നുന്നു) അഭിനയിച്ചിട്ടുള്ളത്ഓർമ്മയിലുണ്ട്.
@rajeshcs4365
@rajeshcs4365 Жыл бұрын
Ravi menon
@devadathanpk007
@devadathanpk007 11 ай бұрын
4:00 4:18 💯
@jacobmathew5501
@jacobmathew5501 Жыл бұрын
Very good presentation and Narration.
@nidheeshilanchery1078
@nidheeshilanchery1078 Жыл бұрын
എം ടി യുംപി ജെ യും ഏറ്റവും വലിയ സംവിധായകനും അഭിനേതാവും
@DrSeethasHomoeopathy
@DrSeethasHomoeopathy Жыл бұрын
മൂക്കുതല 🥰❤️
@NIKHILDASCS999
@NIKHILDASCS999 Жыл бұрын
നിസ്വഹായരായി അടിയുറച്ച ഭക്തിയിൽ എത്തുന്ന ഭക്തരെ നിഷ്‌കമാമയി അനുഗ്രഹിച്ചു വിടുമ്പോൾ വെളിച്ചപ്പാടിൻ്റെ സംതൃപ്തി പക്ഷേ വീട്ടിൽ ദാരിദ്ര്യം മാത്രം നിർമാല്യം തരുന്ന നല്ലൊരു മെസ്സേജ് .. കാവും സംരക്ഷിക്കപ്പെടേണ്ടതാണ്
@revikudamaloor3715
@revikudamaloor3715 6 ай бұрын
ജാതി മതം കൂടാതെ സാമ്പത്തികം നോക്കി സംവരണം നടത്തണമെന്നാണ് അവഹേളിക്കപ്പെട്ട ഈ സിനിമയിലെ കഥാപാത്രങ്ങൾ തരുന്ന പ്രചോദനം എന്നാണ് ഞാൻ മനസിലാക്കുന്നത്
@sainathkk8670
@sainathkk8670 8 ай бұрын
MT = Legend
@devs3900
@devs3900 Жыл бұрын
PJ Anthony 🔥🔥🔥
@anoopsivadas
@anoopsivadas 6 ай бұрын
Evergreen Classic❤❤❤
@sivadasansiva2785
@sivadasansiva2785 3 ай бұрын
അന്ന് മാത്രമല്ല. ഇന്നും.. ആ ജീവിതം.. പലയിടങ്ങളിലും ഉട്...എൻറ്റി യുടെ കഴിവല്ല...... അദ്ദേഹം... കടതുപറഞ്ഞത്‌
@diyak3912
@diyak3912 Жыл бұрын
നല്ല സിനിമ, നീലത്താമര പോലെ ഒക്കെ ഈ സിനിമയുടെ ഒരു പുതിയ സൃഷ്ടി ഉണ്ടാക്കാനായാൽ നന്നായിരുന്നു.
@sreekanthmc2956
@sreekanthmc2956 Жыл бұрын
നിർമ്മാല്യം ❤❤❤❤
@mirashbasheer
@mirashbasheer 11 ай бұрын
Great documentary 👏 👍 nirmalyam കണ്ടവര്‍ ഇത്‌ തേടി വരും തീർച്ചയായും, അതാണ് കെമിസ്ട്രി
@kannan991
@kannan991 Жыл бұрын
സൂപ്പർസ്റ്റാർ സുകമാരന്റെ ആദ്യ സിനിമയാണ് നിർമാല്യം. പക്ഷെ ഡയലോഗ് ഡെലിവറി കണ്ടാൽ ഒരിക്കലും ഒരു പുതുമുഖം ആണെന്ന് പറയാത്ത ഗംഭീര പ്രകടനം ആണ് സുകുമാരന്റേത്
@mathsipe
@mathsipe Жыл бұрын
❤super presentation
@baburajankalluveettilanarg2222
@baburajankalluveettilanarg2222 Жыл бұрын
എല്ലാ തിന്മയുടെയും മൂലകാരണം ദാരിദ്ര്യമാണ്.ആഗ്രഹമല്ല
@vinayachandranz
@vinayachandranz Жыл бұрын
സാമ്പത്തികമായി ഏറ്റവും മുന്നിട്ടു നിൽക്കുന്ന ആൾക്കാർക്കിടയിലും തിന്മ കാണാമല്ലോ.
@jintoshjoseph3877
@jintoshjoseph3877 Жыл бұрын
Very good 👍
@sujithradhakrishnan9673
@sujithradhakrishnan9673 Жыл бұрын
Velichappadinte wife ‘Ammini’ alla, but ‘Narayani’ aanu.
@Omastone
@Omastone Жыл бұрын
നന്നായിട്ടുണ്ട് ആ പഴയ കാലത്തിലേക്ക് ഒരു തിരിച്ചുപോക്ക്
@nijeshnnair2954
@nijeshnnair2954 Жыл бұрын
എന്താ പറയാ
@sm2571
@sm2571 4 ай бұрын
ഹിന്ദു ആചാരത്തെ അവഹേളിക്കാൻ എല്ലാ പരനാറികൾക്കും സാധിക്കും. ഇതൊക്കെ ന്യൂനപക്ഷത്തിൻ്റെ നേർക്ക് കാണിക്കാൻ പറ്റുമോ '
@divyaa6601
@divyaa6601 Жыл бұрын
Enthu rasaanu kelkkaan..❤
@meenakshichandrasekaran4040
@meenakshichandrasekaran4040 Жыл бұрын
Namaskarams 🙏🏻 🙏🏻 🙏🏻 🙏🏻
@saleemvijayawada9679
@saleemvijayawada9679 Жыл бұрын
മൂക്കുതല ❤❤❤
@GeorgeJob-wx2vc
@GeorgeJob-wx2vc 5 ай бұрын
The grate righting and dayaraction ,,
@vijayancr8133
@vijayancr8133 Жыл бұрын
Superlative MT
@ryanxavier_89
@ryanxavier_89 Жыл бұрын
PJ ANTONY LEGEND ❤
@harinair5960
@harinair5960 Жыл бұрын
Enthayalim....90 vayasil md deviye thazhan poya photo kandu
@sreejah2697
@sreejah2697 Жыл бұрын
അഡ്വക്കേറ്റ് ജയശങ്കറിന്റെ അവലോകനം ഇതിലും പതിന്മടങ്ങ് യാഥാർത്ഥ്യമാണ്. വ്യാഖ്യാനം ശരിയായില്ല
@saleemvijayawada9679
@saleemvijayawada9679 Жыл бұрын
ചങ്ങരംകുളം ❤❤❤❤
@kalabhavanviswam739
@kalabhavanviswam739 Жыл бұрын
അൻമ്പത് കൊല്ലം മുമ്പ് എം.ടി സർഹിന്ദുക്കൾക്ക് കൊടുത്ത സങ്ങേശമാണ് നിർമാല്യം വെളിച്ചപ്പാടിനേയും ഭാര്യയേയും മാത്രം നോക്കാതെ ആ സിനിമ ഇന്നത്തെ തലമുറ കൺ തുറന്നു കാണു
@axatkurian8510
@axatkurian8510 9 ай бұрын
👍👌👏🥰
@Vk-uo3ed
@Vk-uo3ed Жыл бұрын
Edappal.. Sukapuram. Mookkuthala(Ponnnil thaluk. Malappuram jilla)
@ginarts
@ginarts Жыл бұрын
ഹൃദ്യം
@sarithavasudevan4920
@sarithavasudevan4920 Жыл бұрын
Mahan markke deerkaveshanam undavu,
@balachandrannairpk286
@balachandrannairpk286 Жыл бұрын
I have never seen a smiling or laughing face of MT. DOES ANYONE
@ushawarrier3687
@ushawarrier3687 Жыл бұрын
❤️🙏🏻🙏🏻🙏🏻🙏🏻🙏🏻
@arunbabu826
@arunbabu826 Жыл бұрын
@muhammedalis.v.pmuhammedal1207
@muhammedalis.v.pmuhammedal1207 Жыл бұрын
Great Film
@vibinakb1254
@vibinakb1254 Жыл бұрын
🙏🙏🙏🙏🙏🙏
@bashir989
@bashir989 11 ай бұрын
Bhagavthi velichapadine rakshichilla ennu parayumbol MT yude valkukal idarunnu!! 😢😢
@anilpanangat5650
@anilpanangat5650 Жыл бұрын
ഈ പടം കാണാൻ കഴിഞ്ഞില്ല
@ananthrajendar9601
@ananthrajendar9601 6 ай бұрын
യൂട്യൂബിൽ ഉണ്ട്
@ananthrajendar9601
@ananthrajendar9601 6 ай бұрын
യൂട്യൂബിൽ ഉണ്ട്
@anoopbalan4119
@anoopbalan4119 Жыл бұрын
🙏
@arunbabu826
@arunbabu826 Жыл бұрын
Kumbidiyum.. Idappalum kuttippuravum okke MT yude ezhuthukalil kaanum.. Athu ayaalude naadanu..
@arshadaadil9309
@arshadaadil9309 Жыл бұрын
ഷൂട്ടിംഗ് എന്റെ നാട്ടിൽ
@ravikumarraghunathan4166
@ravikumarraghunathan4166 27 күн бұрын
Still we crowd in temples or churches and year by year the crowd increase and criminals and offenders also increase with arithmetic progression. Recently heard that in Netherlands jails are being closed as crime and criminals are not sufficient to maintain jails and thousands loss jobs. But in Netherlands only 14% are believers and rest is non believers 😂 We at increased regularity makes Eswara Prarthana and increase our visits to religious institutions and the crime rate is proportional too😂
@mohandasmp5764
@mohandasmp5764 Жыл бұрын
Vasuttsn.alla Mt.sar Athum.utrattati.nhanum.utràttathi.mpmhan
@raveendralalgopalan9845
@raveendralalgopalan9845 Жыл бұрын
ഇന്ന് ഇതുപോലെ ഒരു പടം എടുത്താൽ വിവരം അറിയാം അല്ലേ ബ്രോ?
@agn4321
@agn4321 2 ай бұрын
മേത്തന്റെ ലൈംഗിക ചൂഷണത്തെ ലൈംഗിക ദാഹമാക്കി വെള്ള പൂശി അവതാരക
@jayachandrans.n.2827
@jayachandrans.n.2827 Жыл бұрын
Thuppikkunna scene evide. Athanu kalam.Ippol thuppikkunna scene kanikkilla. Parokshamayi athu kanicha manoramakku mathamundu,rashtriyamundu. Indiayile hindu samooham karuthinte kadinyam kondu kalathine vellanam. Innu nalukettezhuthu asthamichirikkunnu. Vyasan, Valmiki ,kalidasan kalatheethar.
@jainulabdeenks7160
@jainulabdeenks7160 Жыл бұрын
പള്ളിവാളും കാൽ ചിലമ്പും. ഉഗ്രൻ ഫിലിം.
@minisreenivas3841
@minisreenivas3841 11 ай бұрын
അമ്മിണി മകളാണ്....ഭാര്യ നാരായണി...
@mohandasmp5764
@mohandasmp5764 Жыл бұрын
Ekotekekkubolpattambipathakaldeviabathiteormma..
@subillalpk5883
@subillalpk5883 Жыл бұрын
നല്ല അഴിച്ചുപണി 👍
@dileepkumar-zx6zc
@dileepkumar-zx6zc Жыл бұрын
പറമ്പ് കിളയ്ക്കാൻ പോയിരുന്നെങ്കിൽ നല്ലകാശു കിട്ടുമായിരുന്നല്ലോ.... അപ്പോൾ ദാരിദ്ര്യത്തിന് ഒരു പരിഹാരം ആകുമായിരുന്നു
@user.shajidas
@user.shajidas Жыл бұрын
എന്തിനാണ് ഈ ചിത്രം പോസ്റ്റുമാർട്ടം കച്ചവടം
@binukc6483
@binukc6483 Жыл бұрын
ഇതിലെ ക്ലൈമാക്സ്‌ ടി. ദാമോദരൻ എഴുതിയ ഒരു നാടകത്തിലെ ക്ലൈമാക്സ്‌ അടിച്ചു മാറ്റിയതാണ് എന്നത് എത്ര പേർക്ക് അറിയാം... ആ നാടകം review ചെയ്യാൻ ഏൽപ്പിച്ചത് ഈ മഹാ എഴുത്തുകാരനെ. ഒടുവിൽ വേലി വിളവ് തിന്നു... എല്ലാ മഹത്വത്തിന്റെയും പിന്നിൽ ഒരു ഇരുണ്ട മുഖം ഉണ്ടാവും... മോഷണം... കലയുടെ ക്രൂരത...
@Manojkumar-pt7xm
@Manojkumar-pt7xm Жыл бұрын
എം.ടിക്ക് അതിന്റെ ആവശ്യമില്ല. ദാമോദരനും എം.ടിയും മലയാളത്തിന് നൽകിയ സംഭാവനകൾ പഠിക്കുന്ന ഏതൊരാൾക്കും അത് മനസിലാകും
@mukundank3203
@mukundank3203 Жыл бұрын
ക്ലൈമാക്സ്‌ സംബന്ധിച്ച് അടുത്തിടെ ഒരു യു ട്യൂബ് ചാനലിലും pramadam ആയി അവതരിപ്പിച്ചതായി കണ്ടു. എന്തായാലും ചെറു കഥ M..T യുടേതാണല്ലോ. അതിനു മറ്റൊരു അവകാശിയും ഇല്ലല്ലോ. പറഞ്ഞ പോലെ M. Tക്കു അതിന്റെ ആവശ്യം ഇല്ല. അത്രയ്ക്ക് പ്രതിഭ അദ്ദേഹത്തിലുണ്ടെന്നു നിസ്തർക്കം പറയാം.. നിർമ്മാല്യം എന്ന സിനിമ ആശയ സമ്പുഷ്ടവും M. T യുടെ കര virudum deekshana സമ്പുഷ്ടതയും പ്രകടമാക്കുന്നുണ്ട്. ഇവിടെ അവതരിപ്പിക്കപ്പെട്ട feecharum അവതരണവും മേന്മ ഉള്ളതും
@sreenivasanp2951
@sreenivasanp2951 Жыл бұрын
എംടി. അതുല്യ പ്രതിഭധനൻ തന്നെ. സംശയമില്ല. എന്നാൽ conquerors of the golden City എന്ന തുർക്കി സിനിമയും നഗരമേ നന്ദി എന്ന എംടി യുടെ മലയാള സിനിമയും കണ്ട് നോക്കൂ.
@mukundank3203
@mukundank3203 Жыл бұрын
​കണ്ടും kettum അറിഞ്ഞുമുള്ള സംഗതികൾ എത്ര മാറ്റി നിർത്തിയാലും kala സൃഷ്ടിയിൽ വന്നു പെട്ടേക്കാം. ചിലതു ഒരേ കാലഘട്ടത്തിൽ സമാനതയോടെയും ഉണ്ടാകാം. പരാമർശിച്ച രണ്ടു സിനിമയെയും അറിയാൻ ശ്രമിക്കുന്നു.. ആരെയും നിഷേധിച്ചു പറഞ്ഞത് അല്ല. സാഹിത്യ രംഗത്തും തിരക്കഥ രംഗത്തും അതുല്യനായി നിൽക്കുന്നു M. T. ശ്രീ. ദാമോദരനും മികച്ച തിരക്കഥ krithu. സുഹൃത്തുക്കളും ആയിരുന്നു എന്ന് കേട്ടിട്ടുണ്ട്. സ്വന്തം ചെറു കഥ, ആദ്യ samvidhana സംരംഭം ആയിരുന്നെങ്കിലും ശ്രീ. M. Tkku മോഷണം ആവശ്യം വന്നിട്ടുണ്ടാവില്ല.
@harinair5960
@harinair5960 Жыл бұрын
Pinne kandathil mappala parayan paranju.....
@Bonymarker
@Bonymarker Жыл бұрын
ഇതുപോലെ ഒരു സിനിമ ഇന്ന് ചെയ്യാൻ കുറച്ച് വിഷമിക്കും.. വിഗ്രഹത്തിൽ തുപ്പുന്ന രംഗമൊക്കെ ഇപ്പോ ഓർക്കാൻകൂടി വയ്യ 😂😂😂
@anilnair8771
@anilnair8771 Жыл бұрын
അര നൂറ്റാണ്ട് മുൻപ് ഹൈന്ദവർ പ്രതികരണശേഷിയില്ലാത്തവരായിരുന്നു. അവരുടെ ദൈവങ്ങളെ സംസ്കാരത്തെ അവഹേളിക്കുമ്പോഴും നിസ്സഹായതയോടെ നോക്കി നിൽക്കുന്ന സമൂഹം. പക്ഷേ അന്നും ക്രൈസ്തവ ഇസ്ലാമിക വിശ്വാസത്തെ തൊട്ടു കളിക്കാൻ ആരും ധൈര്യപ്പെട്ടിരുന്നില്ല. കാരണം അവർ പ്രതികരിക്കും. ഇതേ പ്രതികരണശേഷി ഇന്ന് ഹൈന്ദവർക്കുണ്ട്. അതിനെ ചിലർ വർഗീയ എന്ന് പറയും. അത്രയേ ഉള്ളൂ.
@Bonymarker
@Bonymarker Жыл бұрын
@@anilnair8771 എന്നിട്ട് ഇവിടെ എത്ര ദൈവം വന്നു നിങ്ങളുടെ പ്രളയം വന്നപ്പോ രക്ഷിക്കാൻ 😆😆😆
@anilnair8771
@anilnair8771 Жыл бұрын
@@Bonymarker ദൈവം ആരെയൊക്കെ രക്ഷപ്പെടുത്തി, എങ്ങനെയൊക്കെയാണ് രക്ഷപ്പെടുത്തിയത് എന്നൊക്കെ നിങ്ങളെ ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ല.
@Bonymarker
@Bonymarker Жыл бұрын
@@anilnair8771 നിൻ്റെ വിശ്വാസം നിങ്ങളെ രക്ഷിക്കട്ടെ
@shijumk8729
@shijumk8729 Жыл бұрын
​@@anilnair8771പണ്ട് താഴ്ന്ന ജാതി എന്ന് വിളിക്കപ്പെട്ടിരുന്നവരെ അമ്പലത്തിൽ കയറ്റുമ്പോൾ ഇവർ തന്നെ ആണ് പ്രശനം ഉണ്ടാക്കിയത്
@babucm3442
@babucm3442 Жыл бұрын
മനോരമ ഒരു വിഷ സർപ്പ o ആണങ്കിലും ആ കാലത്തു അവരുടെ വിഷം ചീറ്റിയാലും അത് അത്ര കാര്യമായി ജനം എടുത്തിരുന്നില്ല ഇന്നാണങ്കിൽ അവർ ഭരിക്കുന്ന പാർടി ആരാണന്നു നോക്കൂ o അതിൽ അഭിനയച്ചവരുടെ ജാതി നോക്കും എന്നിട്ടു അവരുടെ ലക്ഷം എന്താണോ അത് അവസരത്തിലും അനവരസത്തിലും എടുത്തു പ്രയോഗിക്കു o
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 16 МЛН
Lamborghini vs Smoke 😱
00:38
Topper Guild
Рет қаралды 69 МЛН
| Smrithi | P J ANTONY |Safari TV
28:00
Safari
Рет қаралды 32 М.
Documentary about Cyriac John. Directed by Lukose Lukose.
33:12
ANTI TALK MALAYALAM
Рет қаралды 1,7 М.