രണ്ടാമൂഴം വായിക്കാൻ വീണ്ടും എടുത്തു.. ഞാൻ തന്നെ സ്വയം ഭീമനായി മാറി.. ആ ആത്മാവ് എന്നിൽ എവിടെയോ ഒരു കണിക പോലെ ഉള്ളതായി എനിക്ക് തോന്നുകയാണ്..
@sureshkj1504 Жыл бұрын
ഇത്ര മനോഹരമായ ഒരു സംഭാഷണം ഇതിനു മുമ്പ് കണ്ടിട്ടില്ലെന്ന് പറയാം. മഹാഭാരതമെന്ന ഇതിഹാസത്തിൽ നിന്നും പിറവിയെടുത്ത രണ്ടാമൂഴത്തെ വാക്കിലൂടെയും വരയിലൂടെയും മറ്റൊരു ഇതിഹാസമാക്കി മാറ്റിയ പ്രതിഭകൾ - എംടിയും നമ്പൂതിരിയും അതിന്റെ പിറവിയുടെ കാലത്തെ ഓർമ്മകളിലേക്ക് നമ്മെ കൈ പിടിച്ചു നടത്തുന്നു. രണ്ടാമൂഴത്തിലെ കഥാപാത്രങ്ങൾ നമ്പൂതിരിയുടെ കാൻവാസിൽ ജന്മമെടുക്കുന്നതിന്റെ നേർക്കാഴ്ച. ഒപ്പം വാരണാസി എന്ന പൗരാണിക സംസ്കൃതിയുടെ മിസ്റ്റിക് പരിവേഷമുള്ള കാഴ്ചകളിലേക്കും കഥകളിലേക്കും. സംഭാഷണവും വീഡിയോയുമെല്ലാം മനോഹരം. പ്രിയ കഥാകാരനും ചിത്രകാരനും പ്രണാമം. അസുലഭമായ അനുഭവത്തിന് കളമൊരുക്കിയ മനോരമയ്ക്കും നന്ദി ❤👍🌹🌹👍❤
@ldfgvr Жыл бұрын
ഹാ ...എത്ര ഹൃദ്യമാണ് ഈ അഭിമുഖം... കെ വി അബ്ദുള്‍ ഖാദര്‍
@muralie753 Жыл бұрын
രണ്ടു മഹാൻമാർ, കലാകാരൻമാർ ❤❤❤
@narayanapillai4571 Жыл бұрын
🙏
@pganilkumar1683 Жыл бұрын
എന്താ പറയുക.... 🤭😔 ഒന്നും പറയാനില്ല..... നമ്മുടെ സംസ്കാരത്തിന്റെ രണ്ട് ഗതിവിഗതികൾ.... മഹാഭാരതവും, വാരണാസിയും...,. നമിക്കുന്നു.. എംടി -യേയും, നമ്പൂതിരി- സാറിനേ യും 🙏🙏🙏🙏🙏
@premjipv731 Жыл бұрын
രണ്ടു പ്രേതിഭകൾ ഒരു കാലഘട്ടത്തെ അനുസ്മരിക്കുന്നു 🙏
@abhishek4106 Жыл бұрын
Great ❤
@mohdm.c.9865 Жыл бұрын
രണ്ടു മഹാന്മാരായ പ്രതിഭാശാലികൾ. ഭാരതത്തിൻ്റെ സാംസ്കാരിക പൈതൃകം.
@jamesvaidyan81 Жыл бұрын
സഫല ജീവിതങ്ങൾ ! അനുവാചകരുടേതും !
@jayarajelectronics7370 Жыл бұрын
അതിഗംഭീരം 🙏
@manavbaburaj2565 Жыл бұрын
Introduction adipoli❤❤❤❤
@FantasyJourney Жыл бұрын
രത്ന സൂരി MT
@pragilnathr Жыл бұрын
Great work ❤
@saidukuttys1122 Жыл бұрын
❤
@kssatheeshpanicker5918 Жыл бұрын
.... ഈ മഹാൻന്മാരുടെ കാലഘട്ടത്തിൽജീവിച്ചത് എന്ത് ഭാഗ്യവാൻന്മാരാണ് നമ്മൾ, എം ടി സാറിന്റെ വാരണാസി " വായിച്ചണ്, അത് വരെ കേട്ട് അറിവ് മാത്രമുള്ള വാരാണസിയിൽപോകുവാൻ ഉൾവിളി ഉണ്ടായി, ഒന്ന് പോയി😊
@skyfall8203 Жыл бұрын
Wow❤
@sheebaasokan4288 Жыл бұрын
True
@kalpanaduttskannatt6034 Жыл бұрын
രണ്ടു പ്രിയപ്പെട്ടവർ അതിൽ ഒരാൾ നഷ്ടപ്പെട്ടത് സഹിക്കാനാവുന്ന തിലപ്പുറ