ഒരുപാട് പേർ കേക്ക് ഉണ്ടാക്കുന്നുണ്ട് എങ്കിലും ഇങ്ങനെ കണ്ടു കൊണ്ട് ഇരിക്കാൻ തന്നെ കൊതി തോന്നുന്നത് ആന്റി ഉണ്ടാക്കുമ്പോൾ ആണ്. ആ ഒരു പെർഫെക്ഷൻ വേറെ ഒരിടത്തും കണ്ടിട്ടില്ല. ഇപ്പോൾ കേക്ക് ഉണ്ടാക്കുന്നതിനോട് വല്ലാത്ത പ്രണയം ആണ് 💕
@divyasunil81683 жыл бұрын
Sathyam♥️
@reenuraechelabraham17 Жыл бұрын
Sathyam! same feeling
@devikrishnas4564 жыл бұрын
ഞാൻ 8th standard ൽ പഠിക്കുന്ന കുട്ടി ആണ്. ചേച്ചി ഉണ്ടാക്കിയ strawberry cake ഞാൻ തന്നെ ഉണ്ടാക്കി നോക്കി.വീട്ടിലുള്ളവരെല്ലാം നല്ല അഭിപ്രായം പറഞ്ഞു.ആദ്യമായിട്ടാണ് ഞാൻ ഒരു cake തന്നെ ഉണ്ടാക്കുന്നത്. Thank you ചേച്ചീ......
ചേച്ചിയുടെ റെഡ് ബി കേക്ക് ഒരൊറ്റ തവണ ഉണ്ടാക്കിയേ ഉള്ളൂ......🤤🤤♥️😍😍 പിന്നെ കേക്ക് ഉണ്ടാക്കണം എന്ന് വിചാരിക്കുമ്പോൾ ഒക്കെ കേക്ക് അത്ര ഇഷ്ടം അല്ലാത്ത എന്റെ ഉമ്മ പറയും അന്നുണ്ടാക്കിയ റെഡ് ബി കേക്ക് ഉണ്ടാക്കോന്ന്...🤤🤤🤤🤤 All should try it once..☺️
@Twaibasafa4 жыл бұрын
Chikkus dine cake🎂 ishtamullavar like adi
@Shikhak62 жыл бұрын
I made this cake and came out well..icing was not perfect..bt..taste was awesome..everyone loved it..thank u soomuch..lots of love ..❤️
@najiyanehvish11094 жыл бұрын
Chechi oru hi parayoo Inn ente birthday aanu oru 10 like tharumo plz Super chechi Urappayum try cheyyum
@derinjoseph59704 жыл бұрын
Happy Birthday
@asjadmm58224 жыл бұрын
Hbd 🥳
@Llamisworld4 жыл бұрын
Happy Birthday 🎂👑👏🥳🥳🥳💐🥳🥳🥳🥳🥳🥳🥳🥳🥳🥳
@nishamohan13734 жыл бұрын
Chechi, tresleches cake ഒന്ന് ഉണ്ടാക്കാമോ..
@girijadevi48363 жыл бұрын
Already uploaded 🙏☺️
@ansilvloggs82513 жыл бұрын
Undaakkittund. But cake aayittan set chaythekkunne
@megharaj78363 жыл бұрын
@@ansilvloggs8251 yesss
@jazzworldcraftfood15224 жыл бұрын
കാണാൻ നല്ല രസം ഉണ്ട് അത് കൊണ്ട് തന്നെ തിന്നാനും നല്ല ഉണ്ടാകും. ഞാൻ ചേച്ചിയുടെ എല്ലാ റെസിപിയും കാണാറുണ്ട്. എനിക്ക് വലിയ ഇഷ്ട്ടമാണ് 😍😍😍😍😍😍😍
@annumaria50144 жыл бұрын
Baked this cake for my daughter's b'day..it was perfect..cake was juicy and soft👍Thank you😀
@shrijaasreekumar55974 жыл бұрын
Ohh my god.. Really chechi... It looks awesome🥰🥰🥰🥰... After started seeing your videos only, I started making cakes
@unknown48353 жыл бұрын
എനിക്ക് സ്റ്റോബറി ഇഷ്ടമാണ് ഈ സ്റ്റോബറികേക്ക് നന്നായിട്ടുണ്ട് ട്ടോ thanks for sharing 🙂🙂😀🥰🥰😊
@vijayanmangad9324 жыл бұрын
Super🤤.chechi indakinna cake kazhikanamn agrahamullavar like adi😍
@suneshes42514 жыл бұрын
നല്ല ചോദ്യം 🥰🥰😀😀
@athiravijayan53194 жыл бұрын
Mm enik ind😋
@vijayanmangad9324 жыл бұрын
@@suneshes4251 😁
@vijayanmangad34294 жыл бұрын
Ath arka illathe .😁
@sonamariam92964 жыл бұрын
Aunty I'm trying all ur recipes I love cooking and I'm studiying in 6th standard This cake looks amazing😍😍 must try this ,Thanks aunty for this recipee😊😊😊😊😊
@sangeeths42384 жыл бұрын
ചേച്ചി ഞാനാണ് ആദ്യം കമൻറ് ഇട്ടത് വീഡിയോ കണ്ടില്ല പക്ഷേ എനിക്ക് അറിയാം ചേച്ചിയുടെ കേക്ക് വീഡിയോ അടിപൊളി
@annaannroserose87764 жыл бұрын
ഹായ് ചേച്ചി ഞാൻ ചേച്ചിയുടെ യുടെ റെസിപ്പീസ് കാണാറുണ്ട് ഉണ്ട് എല്ലാം എല്ലാം ഒന്നിനൊന്ന് ഇന്ന് മെച്ചമാണ് എൻറെ മക്കൾക്ക് വേണ്ടിയാണ് ആണ് ഞാൻ ഈ കേക്ക് ഉണ്ടാക്കിയത് എല്ലാവർക്കും വളരെ ഇഷ്ടപ്പെട്ടു താങ്ക്യൂ ചേച്ചി
Super chechi അടിപൊളി ഡിസൈൻ. ചേച്ചിയുടെ ബ്ലാക്ക് ഫോറെസ്റ്റ് ഞാൻ ട്രൈ ചെയ്തിട്ടുണ്ടായിരുന്നു സൂപ്പർ ആയിട്ട് വന്നു.
@niosrichusacademy32564 жыл бұрын
ഞാൻ ഒരുപാട് cake വീഡിയോ കണ്ടിട്ടും cake ഉണ്ടാകണമെന്ന് തോന്നിയിട്ടുണ്ടായിരുന്നില്ല.... chikkuse dine കുറച്ചു വീഡിയോസ് കണ്ടപ്പോൾ cake ഉണ്ടാക്കാൻ ഒരു താൽപ്പര്യം വന്നു.... അതിനാവശ്യമായ സാധനങ്ങൾ വാങ്ങി... കുറച്ചു cakes ഉണ്ടാക്കി..... ഇപ്പോൾ sale ചെയ്യുന്നുമുണ്ട്..... ഒരുപാട് നന്ദി ഉണ്ട് ചേച്ചി.....
@prabhaannmary39504 жыл бұрын
Thank you chechi I have also requested for this strawberry cake
@Safeenakunjumon4 жыл бұрын
Ente Reshmi chechee,ipol eth cake aar order cheythaalum confident aay cheyth kodukanilla dhairyam kitty,nammude chikkus dine onnu refer cheythaal pore,thank you so much,fondent cake design kanikku chechee
@harikumar-sh5dd4 жыл бұрын
the cake is looking simply gorgeous
@soumyajoy92253 жыл бұрын
ചേച്ചി ഞാനും ഇതു ഉണ്ടാക്കി എന്റെ മോന്റെ ബർത്തഡേക്കു super ആയിരുന്നു എല്ലാവർക്കും ഇഷ്ട്ടമായി 😋😋😋😋
@rukzananiyas47604 жыл бұрын
Try cheyyum sure😍😍😍thanks 😍😍😍
@hihelohelo22474 жыл бұрын
Supr ചേച്ചി. ഞാൻ എന്നും കാണാറുണ്ട്. കേക്ക് ഉണ്ടാകുന്നതിൽ വെച്ച് prft ആയി തോന്നിയത് ചേച്ചി ഉണ്ടാക്കിയത് ആണ് അതുകൊണ്ട് തന്നെ ഞാൻ ചിക്കൂസ് അരച്ച് കലക്കി കുടിക്കാൻ തീരുമാനിച്ചു. 👍👍
@vyshakhpv46844 жыл бұрын
Nice ആയിട്ടുണ്ടല്ലോ...❤️... തീർച്ചയായും try ചെയ്യും 😍
@nithyabaiju57943 жыл бұрын
Chechi chocolate cakkinu coco powder salt ano atho un salted ano tasty 🙂🙂
@sidhooozworld83434 жыл бұрын
ചേച്ചി ചോക്കോവെൽവെറ്റ് കേക്ക് റെസിപ്പി ഇടുമോ?
@bikelover55783 жыл бұрын
Chechi nyan ithinu മുൻപ് സുമിസ് വ്ലോഗ് ആയിരുന്നു കാണുന്നത് പക്ഷെ അതിനിടയിൽ ആണ് ചേച്ചിയുടെ ഒരു വീഡിയോ കണ്ടത് അങ്ങനെ വീഡിയോ ഇഷ്ടപ്പെട്ടു പിന്നെ തൊട്ടു ചേച്ചിയുടെ വീഡിയോ കണ്ട് തുടഗിയത് 👍 എന്റെ എല്ലാ വിധ സപ്പോർട്ടും കൂടെ ഉണ്ടുട്ടോ 😄
Super നല്ല രസമുണ്ട് കാണാൻ Chikkus Dine ൽ കാണിക്കുന്ന എല്ലാcake കും ഞാൻ ഉണ്ടാകി നോക്കുന്നുഡ് രസ്മലായി cake കും ഉണ്ടാകി എല്ലാവർകും നല്ല ഇഷ്ടപ്പെട്ട comment ഇടാറില ആദ്യ മായിടാ comment ഇടുന്നത്
@deborahelsathomas63954 жыл бұрын
Chukkus dine fans undoiii
@thomast65724 жыл бұрын
Njan💕
@sajithashibu9754 жыл бұрын
Thank you reshmi nammude recipe kondu try cheyan kathirikukayayirunnu 👌👌👌
@nehabiju76694 жыл бұрын
Chechi , cake indakkiyathinu shesham cut cheythu kazhikumbol oru feel ind , aathu paranju aariyikan patilla🤤
@fasila47482 жыл бұрын
ചേച്ചി പറഞ്ഞത് കറക്റ്റ് ആണ് ഞാൻ എപ്പോഴും ഉണ്ടാക്കുന്ന പോലത്തെ ബേസ് ആണ് ഇന്നും ഉണ്ടാക്കിയത് ഇന്ന് ഇരട്ടി പൊക്കം വെച്ച് കേക്കിനു.. നാല് ആയിട്ട് മുറിക്കാൻ പറ്റി.... താങ്ക്യൂ അൽപംപോലും പൊടിഞ്ഞു പോകാത്ത sponge ലയർ കണ്ടിട്ട് ക്രീം തേക്കാൻ തന്നെ തോന്നുന്നില്ല💕
@hafsashafeeq97544 жыл бұрын
Look delicious and beautiful 😍😋❤️
@vatsalasumedha33444 жыл бұрын
Adipoli decorations. One thing. Which is the beater you're using
@priyalekshmi41954 жыл бұрын
ചേച്ചി, പൈപ്പിങ് ബാഗിൽ നോസ്സിൽ fit ചെയ്യുന്നത് എങ്ങനെ എന്ന് പറഞ്ഞു തരുമോ
@sreelekshmisr82854 жыл бұрын
Athu da Piping bagil nozzil vachittu thumbu cut cheythal mathito....
@gopikasajeevan59924 жыл бұрын
Ah enikum aariyanonn ind nikunila nozzle
@shiningstars76554 жыл бұрын
Enik ariyla.. Athond njan parayunla😜😁
@ajimolu17574 жыл бұрын
Ente chechi... Enne kondu iniyum cake undakkippikkum alle.. Supr.. Kandittu kothi avunnu. Njn plum cake undakki nokki. Suprb ayirunnu. Chechide mika recipe yum njn cheyyarund.. Ellam success avarund. Thank u chechi... 😍😍😍
@amruthai38514 жыл бұрын
Chechi oru orange cream cake recipe aduvo Venokil like adi
@nayanajinoj38914 жыл бұрын
2kgcake cheyanm 8inch cake tin mathiyo, cakil strawberry flavour cherkano.? Crush cherunnathu kondu vandalle, recipe is so yummy. Njan theerchaayum try cheyyum. God bless you.
സൂപ്പർ കേക്ക് ട്രൈ ചെയ്തു സൂപ്പർ ടേസ്റ്റ് ആയിരുന്നു താങ്ക് യു ചേച്ചി 🥰🥰
@alangaara_creations4 жыл бұрын
Class aayirunnu notification vannapo ingot ponu🙈🙈😁😁
@shalinipremraj24484 жыл бұрын
Njanum ...
@sandhyapt74524 жыл бұрын
Ethu classila
@sandhyapt74524 жыл бұрын
School??
@Atheetha_Janu_PS4 жыл бұрын
Ambadi kalli🤣🤣🤣
@alangaara_creations4 жыл бұрын
@@sandhyapt7452 bcom🙈
@bismimeherjan48604 жыл бұрын
സൂപ്പർ കേക്ക്. കൊതിയാവുന്നു കണ്ടിട്ട്. ചേച്ചിയുടെ എല്ലാ കേക്ക് ഉം എനിക്ക് ഭയങ്കര ഇഷ്ടമാണ്. ഞാൻ എന്റെ മക്കള്‍ക്ക് ഉം ബന്ധുക്കൾ കും ഉണ്ടാക്കി കൊടുക്കാറുണ്ട്. കേട്ടോ. ചേച്ചി സൂപ്പർ.
@thalapathybloods86944 жыл бұрын
Badam cake cheyyo please 🤧
@dilzamola75863 жыл бұрын
Njan cheyth nokki soopperrrrr aaayirunn ellavarkkum ishtapettu.....Thank you chechiiii ........
@akhilathomas41534 жыл бұрын
Hi Auenty I made your pineapple cake...It was really yummyy 🥰🤤
@febajoshua88764 жыл бұрын
Ente ponn ingane paranj kothippikkalle... chechi kyikkumbo ohh 😋😋😋 Ath murikkndaarunnu.. 💕💕
@sherinfathima14 жыл бұрын
Online class karanem correct time chechide video kaanan kazhiyathavar undo...undengil...👇👍
@sasidharanvailathour17934 жыл бұрын
chechi christmasnu cake undakanam but fruit soaking glass jar illa barani use cheyan pattumoo
@zillatwinkle92414 жыл бұрын
Adipoli cake analaooo........ 🍓🍓🤤🤤
@paathu-o2j4 жыл бұрын
Chechi njan ee cake undaki puthiya better ഉദ്ഘാടനം ഇന്ന് തന്നെ ആയിരുന്നു adipolli cake nalla soft ayirunu😋😋😋😋
@chikkusdine4 жыл бұрын
😍😍❤
@princu37964 жыл бұрын
സൂപ്പർ look
@labeebalabi47614 жыл бұрын
Chechi Ee cake cookaril try cheyduday please replay me😁
Ee cake 🍰 ishttapettavar like adiiiii👇👇👇👇👇👇👇👇👇👇👇💞💞
@aasthameena63022 жыл бұрын
Ma'am we use strawberry essence and strawberry puree together?
@tincyjoseph40304 жыл бұрын
Super looks, delicious If you love this cake like here.🎂😁😁😁😁
@ankitasanvisubeesh79504 жыл бұрын
Aunty strawberry crushin pakaram Hershey's strawberry syrup use cheyyan patto
@keerthanashibu14754 жыл бұрын
Rossette cake vendavar like adikku 👍
@mmfunworld99963 жыл бұрын
Strawberry mix add cheyande aunty
@deborahelsathomas63954 жыл бұрын
Waiting to see..Your comment has been pinned by Chukku s dine❤️❤️❤️❤️❤️
@MeghaAkshay4 жыл бұрын
Njn ee cake try cheythu Vtl ellavarkkum ishtaayi Njn epo 3 vattam ee cake indakki Strawberry crush nu pakaram essence use cheythu oru maattam varuthi. Bakki ellam chechi cheytha pole thanne ahn cheythe. Thank you chechi for this wonderful recipe ☺️
@sggshshs7174 жыл бұрын
Cake decoration supper ennik ishtamayi 👍👍👍👍👍👍👍
@nazninmubarak63234 жыл бұрын
I was looking for a strawberry cake. For my birthday.....thnku....thn , can we use straw berry essence instead of this gel colour?
Super cake ane chechi.. Blueberry cake um perfect. Mulberry cake recipe koode chyyumo, pls...
@ambilinair37464 жыл бұрын
Cake super chechi pinne eggless cke indaakunna recipe onn idumo
@jesslythomas26134 жыл бұрын
Very nyzzz chechii....chechide kore recipes try cheydhu...ellam nalla success aarnnu....thq soo much....chechide katta fan aaanu...luv u soo much❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@purnimavishnu91904 жыл бұрын
Ohhh enthu bhangi aanu kaanan....👌👌👌🤩 kaanumpozhae ariyam soft and yummy aanannu🍓... Tq so much🙏
@fathimaasna97004 жыл бұрын
ചേച്ചി സൂപ്പർ ആയിട്ടുണ്ട് ഞാൻ നാളെ എന്തായാലും ഉണ്ടാക്കും വളരെ സിമ്പിൾ ആയിട്ടാണ് കേക്ക് ഉണ്ടാക്കുന്നത് എന്ന് തോന്നിപോകും ചേച്ചി യുടെ വീഡിയോ കണ്ടാൽ പിന്നെ ചേച്ചി ഒരു സംശയം ഈ ക്രഷ് വീട്ടിൽ ഉണ്ടാക്കാൻ കഴിയുമോ
@jasmijasmin71094 жыл бұрын
Hi chechi..... 😍😍 Look delicious decretting beautiful 😘 thank you chechi..... ❤️