സഹോദര രാത്രിയിൽ ഒരു മണിവരെ കുത്തിയിരുന്ന് എല്ലാവിഡിയോയും കണ്ടു. ഒരെണ്ണം കണ്ടാൽ പിന്നെ അറിയാതെ എല്ലാം കുത്തിയിരുന്ന് കൊണ്ടുപോകും. അത്രക്കും ഇഷ്ടമായി.
@gamingnizar71713 жыл бұрын
Ha
@RajuBhai-ql2ys3 жыл бұрын
Sathyammm
@ViNUsVlogs5 жыл бұрын
മച്ചാനെ വെറും ഒരു സാധാരണക്കാരൻ എങ്ങനെ ആണോ അതാണ് മച്ചാൻ.... എല്ലാം വീഡിയോയും കണ്ടു ✌️😍
@joshiklbmjoshiklbm22365 жыл бұрын
മച്ചാനെ വീഡിയോ ആദ്യമാ ..ജാഡക്കാരനാണെന്നാണ് ആദ്യം തോന്നിയത് ഫുള്ള് കണ്ടപ്പോൾ മനസ്സിലായി ആള് നൈസ് ആണെന്ന് ..അപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്തു ...
@joshiklbmjoshiklbm22365 жыл бұрын
ഞാനും കുറെയൊക്കെ വീഡിയോ കണ്ടു ...സബ്സ്ക്രൈബും ചെയ്തു ...മച്ചാനെ ആദ്യമായാണ് കാണുന്നത് (വീഡിയോ ) സൂപ്പർ വീഡിയോ
@KannanKannan-qo2xy3 жыл бұрын
Correct ആണ്
@vineeshvambro69775 жыл бұрын
*ഈ ചാനലിന് ഒരു പ്രത്യേകത ഉണ്ട്.........* *Videos ഏതെലും ഒരെണം കാണ്ടാൻ മതി പിന്നെ ബാക്കിയുള്ളത് ഒറ്റ ഇരിപ്പിനു കാണുo.....k&k next level aakum 💯sure....* 👌🏽👌🏽 (OMKV nadthiya programmil BIRIYANI kazhikunnth kandirunnu)
@KKTechs5 жыл бұрын
❤️❤️❤️❤️
@cjtech43445 жыл бұрын
vineesh v ambro Sathyam
@jamshysjourney28935 жыл бұрын
😍😍
@Videocreator_6785 жыл бұрын
Sathyam njan inanu kandath oru video ipo kure episode kandu
@Videocreator_6785 жыл бұрын
Poliyanu machan
@appuanand68605 жыл бұрын
തൊഴിലുറപ്പ് ചേച്ചിമാർക്ക് ഒരു like
@KKTechs5 жыл бұрын
❤️❤️❤️
@boss-vv6lr4 жыл бұрын
നിങ്ങളെ വീഡിയോ കാണാൻ തുടങ്ങിയ ശേഷം ആണ് ഞണ്ടുകളെ കുറിച് അറിയാൻ പറ്റിയത്.. മറ്റു കുറെ അറിവുകളും... നിങ്ങൾ വേറെ ലെവൽ ആണ് മച്ചാൻ ❤️
@ManchattiMassalafromKerala5 жыл бұрын
ഇതു പൊളിച്ചു ❤️😍😍🤩
@KKTechs5 жыл бұрын
മൺചട്ടീ... 🤩🤩🤩♥️♥️♥️
@Abz12895 жыл бұрын
Anu hari✋
@shamonvava87445 жыл бұрын
ഞാൻ ഇന്നലെ ആണ് ഇ ചാനൽ കാണുത് ഇപ്പൊ ഇതിലെ എല്ലാ വീഡീയോസും കണ്ടു
@KKTechs5 жыл бұрын
❤️❤️❤️
@apinchofspice47665 жыл бұрын
🤝🤝
@muhammedroshinnazeer94015 жыл бұрын
Mob num plzz
@shibilishibili76013 жыл бұрын
@@KKTechs HII
@manmechine5385 жыл бұрын
അല്ല പിന്നെ നമ്മൾ തിന്നിട്ട് മതി ഉറുമ്പൊക്കെ തിന്നാൻ . 😀😀😃 അടിപൊളി അടിപൊളിയെ
@mambiashan76304 жыл бұрын
എല്ലാം കണ്ടു അടിപൊളി നിങ്ങൾ ആള് സംഭവം തന്നെ മച്ചാൻ പൊളിച്ചു
@fulloptionmullassery235 жыл бұрын
എന്ത് happy life ആണ് മച്ചാനെ...... 😍😍😍
@polappancurryumnavileruchi32063 жыл бұрын
❤❤❤❤❤❤❤❤❤❤❤
@Riya-nm3ld4 жыл бұрын
K&K മച്ചാനെ ഒരു രക്ഷയും ഇല്ല എനിക്ക് നിങ്ങളുടെ സംസാരം വല്ല്യ ഇഷ്ടം ആണ്😍 ഈ അടുത്താണ് ചാനൽ കണ്ടു തുടങ്ങിയത് ഒരെണ്ണം പോലും വിടില്ല ഞാൻ
@ampadikannan99635 жыл бұрын
19:15...🥰🥰🥰 പാവം ഞണ്ട് വെള്ളത്തിൽ കിടന്ന ഞണ്ടാണ്,, ഇപ്പോളും വെള്ളത്തിൽ തന്നെയാ കെടക്കണത് 😃😃😃
@ritusr49135 жыл бұрын
ചേട്ടൻ ആളു സൂപ്പറാ... ഒത്തിരി ഇഷ്ടായി
@vismayamaya12564 жыл бұрын
വല്ലഭനു പുല്ലും ആയുധം 🙏 തേങ്ങ പുറത്തുള്ള സവാള cut ചെയ്യൽ super
@muhammedfarooqk.a3312 жыл бұрын
Chettta crabine puzayill ninn pidikunath engane enn kanichh tharamooo🙏🙏🌹❤️❤️❤️
@usmansalman10614 жыл бұрын
ഇപ്പോ എന്റെ പണി ബ്രോയുടെ വീഡിയോ കുത്തിയിരുന്ന് കാണുന്നതാണ് 😍😍❤❤❤❤😊😊😊
@varshajishnu48954 жыл бұрын
ചേട്ടന്‍ നല്ലൊരു Entertainer ആണ്.. Super
@kiranlal77665 жыл бұрын
അല്ല ഏട്ടാ ഇങ്ങള് ജിമ്മിൽ പോവാറുണ്ടോ. വിഡിയോ okke powli😍😘😘😘
@KKTechs5 жыл бұрын
വല്ലപ്പോഴും 💪😀
@vibavp22883 жыл бұрын
എനിക്ക് മീൻപിടുത്തം കാണാൻ നല്ല ഇഷ്ടമാണ് അതുകൊണ്ട് നിങ്ങളുടെ വീഡിയോ മൊത്തം ഞാൻ കാണാം♨️
ചേട്ടാ ഇതുപോലുള്ള വീഡിയോസ് ചെയ്യുന്നവരുടെ സ്വന്തം ആളാണ് ഞാൻ ...ഇതുപോലുള്ള വീഡിയോ കണ്ടാൽ അപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്യും ഞാൻ പക്ഷെ ചേട്ടന്റെ വീഡിയോ ഇതുവരെ കണ്ടിട്ടില്ല ..ഇത് ആദ്യമായിട്ടാണ് ചേട്ടന്റെ വീഡിയോ കാണുന്നത് ..പക്ഷെ നല്ലരസം തോന്നി ..ആളെകണ്ടപ്പോൾ വലിയജാഡക്കാരാണെന്നാണ്വിചാരിച്ചതു ...പക്ഷെ വീഡിയോ ഫുള്ള് കണ്ടപ്പോൾമനസ്സിലായി ചേട്ടൻ നൈസ് ആണെന്ന് ..സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് ...വീഡിയോ നന്നായിട്ടുണ്ട് ...പക്ഷെ ഇനിചെയ്യുമ്പോൾ ഫാം വേണ്ട നാച്ചുറലായി ചെയ്യണം എന്നെപ്പോലുള്ളവർ അങ്ങനെയുള്ള വീഡിയോസാണ് ഇഷ്ടപ്പെടുന്നത് ...happy new year
@mollystephen10405 жыл бұрын
അടിപൊളി.. ആദ്യം ആണ് നിങ്ങളുടെ വീഡിയോ കാണുന്നത്.. വെറൈറ്റി അടുപ്പ്.. ഇഷ്ടം ആയി
@preethivijesh5 жыл бұрын
Oru video kandatha njanum addict aayi😍
@KKTechs5 жыл бұрын
❤️❤️❤️
@maxinpmathew61935 жыл бұрын
Machane, sambhavam polyiaanu, katta support 👍
@roshantechy45645 жыл бұрын
entte aliya bgm music unde copy right kittum pumuthole song playing
@manukaleeckal4334 жыл бұрын
ആശാന്റെ കഥാപ്രസംഗം ഇഷ്ടം ഉള്ള ആരൊക്കെ ഉണ്ട് 😍
@radhufalcon4 жыл бұрын
ഇന്നലെ രാത്രി യാദൃശ്ചികമായി റിലേറ്റഡ് വീഡിയോസില്‍ ഒരു ഞണ്ട് പിടുത്തം വീഡിയോ കണ്ടതാ.ഇപ്പൊ നിങ്ങടെ ചാനലിന് അഡിക്ട് ആയി.ഒത്തിരി വീഡിയോസ് കണ്ടു.മച്ചാനേ നിങ്ങ പൊളിയാണ്. 😜😍
@mammukafanboy25925 жыл бұрын
ചട്ടി മാറ്റണ്ട.... നമ്മുക്ക് അതിൽ മുക്കി അടിക്കാം 🤣🤣🤣🤣👌👌കിടു മാൻ ❤️
@shaieclub4 жыл бұрын
Njadinea engeya sheriyakka onnu kanichu tharo
@blindpredator20454 жыл бұрын
Bro backgroundil music kerunund....copyright kittum please care muthe.....
Adupp pwolichu ..kallu kittiyille bro..appol aa kambbu thee pidikkille
@aileenbaebee5 жыл бұрын
Aa Curry vecha chettanu Kalyana Prayam aayo?
@thejusuresh19385 жыл бұрын
Njan thannayannu Aaa chettan
@aileenbaebee5 жыл бұрын
@@thejusuresh1938 will you marry me? 😁😁😁
@KKTechs5 жыл бұрын
😀
@KKTechs5 жыл бұрын
ആദ്യം അവന്റെ കെട്യോളോട് ഒന്ന് ചോദിച്ചു നോക്കീട്ടു സമ്മതിക്കുമെങ്കിൽ...... 😜
@aileenbaebee5 жыл бұрын
@@KKTechs ohh So Sad 😔😔😔
@kaffni76Ай бұрын
സ്ഥലം എവിടെയാണ്
@DEVARAJ-95395 жыл бұрын
Oru pravasi anuu oru like tharumoo
@josenixon13613 жыл бұрын
Lockdowne aayittu e video okke kaanaan enthaaa rasam
@rifnasha46295 жыл бұрын
ചട്ടി അടുപ്പത്തു വെച്ചപ്പോൾ ചേച്ചിയുടെ song 😍😘😘❣️ അത് എവിടെ നിന്നും ആണ്...... വിഡിയോ കണ്ട് വായയിൽ വെള്ളം നിറഞ്ഞു 😋😋😋
@സ്വപ്നസഞ്ചാരിസഞ്ചാരി5 жыл бұрын
നമ്മളെ ഒരു കഴി കെയുള്ളൂ പിന്നെ എപ്പോഴും കാണുന്ന പയ്യൻ ആണല്ലോ എന്നോർ തിട്ട😍😍😍😍 ചേച്ചി പൊളിച്ചു
@KKTechs5 жыл бұрын
😀😀
@THE_MIGHTY_EAGLE4 жыл бұрын
Poli video anu chetta katta support🖤🖤🖤🖤
@muhammedjunaid88575 жыл бұрын
Backle song copy right adikkkullle
@robinob59605 жыл бұрын
Chettaa.. Nanayi und.. Nyc... Video.. ❤️👍..
@farook3105 жыл бұрын
ഹലോ ഈ ചാനലിന് ഞാൻ ഇഷ്ടപ്പെടാൻ കാരണം. ഇതിൽ മീൻവളർത്തൽ ആവട്ടെ ചെമ്മീൻ കരിമീൻ ഏതുമാകട്ടെ വളർത്തലിന് പറ്റിയിട്ട് ഫുൾ ഡീറ്റെയിൽസ് ഇതുവഴി കിട്ടും. പുതുതായി മീൻവളർത്തൽ തുടങ്ങുന്ന ആളുകൾക്ക് ഈ ചാനൽ ഒരു ഗുണം ആയിരിക്കും. അതുകൊണ്ട് എൻറെ എല്ലാ സപ്പോർട്ടും ഈ ചാനൽ ഉണ്ടായിരിക്കും. മച്ചാനെ നീ പൊളിക്ക് നീ ഒരു മുത്താണ്.😘😘😘😘😘
@KKTechs5 жыл бұрын
❤️❤️❤️
@riyassang9855 жыл бұрын
ഖൽബെ ഞാനും ആലപ്പുഴക്കാരൻ ആണ്. ഈ തോടും മീൻ പിടുത്തവും ഒരു കൗതുമായിട്ട് തോന്നുന്നില്ല. പക്ഷെ നിങ്ങളുടെ അവതരണം പൊളിയാണ്...
@lifeformusicbyharithachipp70414 жыл бұрын
ആഹാ അവിടെ സ്ഥലം വാങ്ങിയല്ലോ
@trueseeker55594 жыл бұрын
@vineesh v ambro സത്യം സഹോ.... ഈ മച്ചാനുണ്ടല്ലോ, നമ്മുടെ തൊട്ട് അയൽവക്കത്തെ മച്ചാനാണെന്ന് ആദ്യം ഒരു 5 മിനിറ്റ് വീഡിയോ കണ്ടാൽ തോന്നും. പിന്നെ പിന്നെ നമ്മുടെ കൂടെ കുഞ്ഞുന്നാൾ മുതലുള്ള കളിക്കൂട്ടുകാരൻ ആണെന്ന് തോന്നും, 10 മിനിറ്റ് കൂടി കഴിഞ്ഞാൽ നമ്മൾ തന്നെയാണ് അതെന്ന് തോന്നും. അവിടെയെത്താൻ വല്ലാത്തൊരു മോഹം തോന്നും. കൂടെ നിൽക്കാനും വല പിടിക്കാനും ചൂണ്ടയിടാനും ഒക്കെത്തിനും കൂടെ... അത്ര കലർപ്പില്ലാത്ത പച്ചമണ്ണിൻറെ, നനഞ്ഞ പൂഴിമണ്ണിൻറെ, ഗന്ധം നിറയ്ക്കുന്ന ഗൃഹാതുരത്വം തുളുമ്പുന്ന അവതരണമാണ് അതിൻറെ നിഗൂഢത... ഞാൻ മിക്ക വീഡിയോകളും ഇതിനോടകം തന്നെ കണ്ടിട്ടുണ്ട്. ചിലതൊക്കെ വീണ്ടും കാണാൻ ഒരു രസം തോന്നാറുണ്ട്. പ്രകൃതി അത്രയും മനോഹരമാണ്. മുൻപ് പറഞ്ഞപോലെ വീണ്ടും വീണ്ടും അവിടെ എത്താനൊരു ഇഷ്ടം....
@KKTechs4 жыл бұрын
❤️❤️❤️❤️❤️🤗🤗🤗🤗🤗🤗
@roshithmurukoli21524 жыл бұрын
Yadhishchikamay kandatha oru video 😊 epo thiranju pidich kaanunnund😍👍
എന്നെ ഒന്നു ഏറ്റെടുക്കുവോ.... കിടു ആണ് മാഷേ നിങ്ങൾ... 😍😍😍😍
@thed2sfamily7995 жыл бұрын
Pwolichu. Ningalude naturality enne ningalude subscriber akki....😍😍😍
@suryalajeeshbridalstudio5 жыл бұрын
Adipoliii😀😀😀😀 ith evidaaa
@KKTechs5 жыл бұрын
Thanks... Ezhupunna ആണ് സ്ഥലം... ആലപ്പുഴ ജില്ലയുടെ വടക്കേ അറ്റം...
@dubai2.075 жыл бұрын
Omkv unnichettante naatil aano?
@KKTechs5 жыл бұрын
അടുത്തയിട്ടു വരും
@sanusanal77065 жыл бұрын
Video👌👌👌 Bro വല്ലപ്പോഴും നമ്മെളെ ഒന്ന് വിളിക്കി ഇതുപോലെ ഞണ്ടും കരിമീനും എല്ലാം ഉള്ളപ്പോൾ 😁
@KKTechs5 жыл бұрын
😀😀
@teamlimerence5 жыл бұрын
😋😋😋😋😋😋 ഞാനും 🙈
@FrameArtCreators5 жыл бұрын
കോലുകുത്തിയും അടുപ്പ് ഉണ്ടാക്കാം അല്ലെ
@KKTechs4 жыл бұрын
😀😀🤗
@AJAY-xy9uc5 жыл бұрын
Swadham bhaashaa sailiyil kalamgam illaatha avatharanathin oru like
@johnmathew33895 жыл бұрын
Ngade patte padumo
@DeepuKumar-fq1sz4 жыл бұрын
ഒരു ദിവസം ഞണ്ടിനെ നന്നാക്കുന്ന വീഡിയോ കണിക്കോ... plss..
@johnmathew33895 жыл бұрын
Chatty tashepokuvo
@jahanavillan35365 жыл бұрын
ഏട്ടാ ഇങ്ങൾ ആൾ പുലിയ എന്താണന് അറീല ഒരു പാട് ഇഷ്ട്ടമാണ് നിങ്ങളുടെ vlog .തനി നാടൻ സ്റ്റായിലിയിൽ ഉള്ള അവതരണം ഇപ്പോ അടുതാണ് SubCribe ചെയ്തത് .ഇപ്പോ നിങ്ങളെ video കാണാൻ വെണ്ടി കട്ട കാതിരിപ്പ്♥️😘
@KKTechs5 жыл бұрын
❤️❤️❤️
@Jaganmay5 жыл бұрын
നിങ്ങൾ ഓലകത്തിച്ച് കറി ഉണ്ടാക്കിയത് ഇഷട്ടപ്പെടു ഞങ്ങൾക്ക് വെള്ളത്തിന് കട്ടിക്കുറവായത് കാരണം ഒല കൊണ്ട് വെള്ളം വരെ ചുടാക്കി കഴിക്കാൻ പറ്റില്ല പുക മണക്കും എന്തായാലും നിങ്ങൾ സൂപ്പർ.
@najmudheen42905 жыл бұрын
കലക്കിട്ടോ. പുക ചുവ വരും എന്ന് പറയാൻ നിക്കായിരുന്നു, അതിന് മുന്ബെ നിങ്ങൾ വീഡിയോ യിൽ തന്നെ പറഞ്ഞു
@KKTechs5 жыл бұрын
❤️❤️❤️
@starmediaentertainments59345 жыл бұрын
Background song Copyright problem undaaville
@KKTechs5 жыл бұрын
ഡയറക്ട് ഉപയോഗിച്ചാലേ കുഴപ്പമുള്ളൂ... എന്നാണ് എന്റെ ഒരു ഇത്..
@starmediaentertainments59345 жыл бұрын
@@KKTechs അല്ല എന്നാണ് എന്റെ അറിവ് Omkv ഉണ്ണിചേട്ടന്റെ ഒരു വീഡിയോയിൽ പറയുന്നത് കേട്ടിരുന്നു
@starmediaentertainments59345 жыл бұрын
@@KKTechs എന്താണെങ്കിലും അറിവുള്ളവരോട് ചോദിച്ച് നോക്ക് ബ്രോ ഇല്ലെങ്കിൽ ചാനലിന് പണി കിട്ടും
@KKTechs5 жыл бұрын
ഇപ്പൊ കോപ്പി റൈറ്റ് സ്ട്രൈക്ക് വരാറില്ല.. കോപ്പി റൈറ്റ് ക്‌ളെയിമേ വരാറുള്ളൂ.. എന്തായാലും മെയിൽ വരും.. പിന്നെ റെക്കോഡിങ് സമയത്തു തന്നെ സോങ് പ്ലേ ചെയുന്നത് കൊണ്ട് മ്യൂസിക് ഐഡന്റിഫൈ ചെയ്യാൻ സാധിക്കും എന്നു എനിക്ക് തോന്നുന്നില്ല
@gireeshgireesh15115 жыл бұрын
Chettan gyml povarundo
@KKTechs5 жыл бұрын
😀
@min-dclips71564 жыл бұрын
Nice video.. Song background varumbo copyright varile..
@dreamhunter95634 жыл бұрын
Ente k&k kilometers vachu nokkumpol nammal orupad dooramund but manasukond k&k bro ente arikilund😘😘😘😘😘😘
@theGrandmaster385 жыл бұрын
Proper place parayi bro Njaglum kudi varati😍
@KKTechs5 жыл бұрын
പിന്നെ വിളിക്കാല്ലോ 😀😀😀
@bijumon83414 жыл бұрын
ഓരോ വിഡിയോയും നന്നായിട്ടുണ്ട്. അവനവന്റെ ഐഡന്റിറ്റി ആണ് ഓരോതരെയും വെത്യസ്ഥരാക്കുന്നതു.
@KKTechs4 жыл бұрын
👍
@Anas-qb3fb5 жыл бұрын
ചേട്ടാ ബാക്ക്ഗ്രൗണ്ട് ൽ സോങ് ഉണ്ടേൽ copy right അടിക്കാൻ സാധ്യത ഇല്ലേ?? 🙄🙄
@vishnubda13095 жыл бұрын
Ernakulath evidenu... ???
@KKTechs5 жыл бұрын
ആലപ്പുഴ വടക്കേ അറ്റം
@aaftinaanfti49894 жыл бұрын
Machane kurachum koodi clear akkanavuo
@sijuantony92045 жыл бұрын
Sathya santhatha athanu ennum vijayathil ethikunathu all the best teams
@KKTechs5 жыл бұрын
❤️❤️❤️
@RINEESHRINI-ct4dv5 жыл бұрын
Nte ponnoo ningade aduppu 🤣🤣😍😍😀
@robinsonpmathew98065 жыл бұрын
ചേട്ടാ ആക്ടിവ engine കൊണ്ട് ഉണ്ടാക്കിയ ബോട്ട് എവിടെ?
@KKTechs5 жыл бұрын
അതിനൊരു റൂഫ് സെറ്റ് ചെയ്യണമായിരുന്നു.. ഏകദേശം തീർന്നു... സമയം അല്പം പ്രശ്നം.. ❤️❤️❤️
@krishnagopakumar1335 Жыл бұрын
നിങ്ങളുടെ ഞണ്ട് കറി പൊളിയാട്ടോ അത് കാണാൻ കാത്തിരിക്കുന്നു
@CITY.EARTH.MOVERS4 жыл бұрын
Vava sureshine ormama vannavarundo
@PANJAMYSTIPS5 жыл бұрын
New subscriber...... ഇഷ്ടായി വീഡിയോ
@razavitalks65275 жыл бұрын
Vodeyude idayil copyright ulla songs play cheyyunnath sookshikkuka,.. pani kittyalo..
@dotomovedtms91155 жыл бұрын
Njandine engana kollunnath
@KKTechs5 жыл бұрын
കൊല്ലുന്നതു കുറച്ചു സങ്കടകരമായ കാര്യമാണ്
@sujiths.p3025 жыл бұрын
I'm a new member. I like ur videos bro😍
@KKTechs5 жыл бұрын
❤️❤️
@anoopkg37093 жыл бұрын
Kolli (Kappa) chuttath aanu etavum taste panji pole aavum😍
@shijugdfc72215 жыл бұрын
Adyamayitta freekan payyan jhaddu kari vekkunnathu annalum kollam enikku ishttapettu