ഈ അച്ഛമ്മ ആണ് ഏറ്റവും ലക്കി ആയ അമ്മ.... മക്കളുടെ success ഇങ്ങനെ കണ്ണിന്റെ മുന്നില്‍ കാണുക... അവരുടെ കൂടെ സന്തോഷം ആയിട്ട് ജീവിക്കുക... സ്ഥലം kanan പോവുക... അതൊക്കെ ഒരു അനുഗ്രഹം തന്നെ...
@vijayphilip7713 күн бұрын
സത്യം ❤️
@Malluammatamilponnu13 күн бұрын
സത്യം ❤️
@SHARAFUDHEENJAMSHEERA13 күн бұрын
അച്ഛമ്മയുടെ ഒരു ഡയലോഗ് ഉണ്ട് ലോൺ
@preethidileep66813 күн бұрын
അച്ഛമ്മ ഫാൻസ് 😍😍
@SivadasanNairTK13 күн бұрын
രാജേഷ് അവസാനം മണ്ണുണ്ണി ആകും
@dineshsd245213 күн бұрын
നമസ്തേ, ജലജയുടെ വിഷമം കണ്ടപ്പോൾ തോന്നിയ ഒരഭിപ്രായം അറിയിക്കട്ടെ. മുൻപരിചയമില്ലാത്ത, വ്യത്യസ്ത സാഹചര്യങ്ങളിൽ നിന്ന് വന്ന രണ്ട് സ്ത്രീകൾ. അവർ ഒരു വീട്ടിൽ സഹോദരങ്ങളുടെ ഭാര്യമാരായി ഒന്നിക്കുന്നു. എപ്പോഴും കൂടപ്പിറപ്പുകളേപ്പോലെ പെരുമാറുന്നു. സുഖദുഃഖങ്ങളിൽ ഒപ്പം നിൽക്കുകയും,പരസ്പരം സ്നേഹിക്കുകയും, ബഹുമാനിക്കുകയും ചെയ്യുന്നു. പരസ്പരം ചേർന്ന് പോകാനാകാതെ പിരിഞ്ഞുപോകുന്ന/ കുടുംബത്തിൽ സമാധാനം കെടുത്തുന്ന ഭാര്യാഭർത്താക്കന്മാർ ഈ സ്നേഹവും, ജീവിതവും കണ്ടുപഠിച്ചിരുന്നെങ്കിൽ എന്നാശിച്ചുപോകുന്നു🙏
@sebastianka949213 күн бұрын
ഏറ്റവുംവലിയ അനുഗ്രഹീത അനുകരണീയ കുടുബം.
@mustafacp317113 күн бұрын
Radish ജലജ നിങ്ങളുടെ എല്ലാ വീഡിയോകളും കാണാറുണ്ട് വളരെയേറെ കഷ്ട്ടപെട്ട് വളർന്നു വന്ന ഒരു ഫാമിലിയാണ് നിങ്ങൾ i never forget your family എല്ലാവിധ ഭാവുകങ്ങളും നേരുന്നു എന്റെ വീട് നിലംബൂർ തേക്ക് മ്യൂസിയത്തിന്റെ അടുത്ത് നിങ്ങളുടെ കാരവന്റെ കോസ്റ്റ് പറഞ്ഞില്ല 👍👍👍👍👍👍👍👍👍👍👍👍👍
@thomasmathew463812 күн бұрын
Defenitely
@VenuGopal-pd4tb12 күн бұрын
👍❤
@mdrajeev8633 күн бұрын
എന്റെ കൊച്ചു മകൻ എപ്പോഴും മുത്തുവിന്റെ ഡ്രൈവിംഗ് കാണാൻ ആഗ്രഹിക്കുന്നു
@SaraswathiK-s4b13 күн бұрын
ഒരു പാട് കഷ്ടപ്പെട്ട് മക്കളെ വളർത്തിയ ഭാഗ്യം ചെയ്ത അമ്മ. ഒപ്പം പ്രിയപ്പെട്ട മക്കളും, ഏറ്റവും നല്ല കുടുംബ ബന്ധവും. എന്നും നിലനിൽക്കട്ടെ. ആദ്യ കാരവൻ യാത്രയ്ക്ക് ആശംസകൾ.
@neethumolsinu638413 күн бұрын
👌👌👌
@OmanaThomas-h3y12 күн бұрын
Yes 😍
@Dr.Akhilsuresh8 күн бұрын
Gud msg
@radhakrishnanms540613 күн бұрын
ഇത് വലിയ ഒരു സൗഭാഗ്യമാണ്. നിങ്ങളുടെ ഒത്തൊരുമ്മയാണ് ഈ കുടുംബത്തിൻ്റെ ഐശ്വര്യം. അമ്മയാണ് ഇതിൽ ദൈവത്തിൻ്റെ കൈയ്യൊപ്പ്. എല്ലാവർക്കും സ്നേഹപൂർവ്വം❤❤❤
@samadkochayyam736113 күн бұрын
നിങ്ങളുടെ ഒത്തൊരുമ കാണുമ്പോൾ സന്തോഷം കൊണ്ട് കണ്ണു നിറയുന്നു. പല കുടുംബങ്ങളിലും അന്യമായി കൊണ്ടിരിക്കുന്ന ഈ ഐക്യം ലോകാവസാനം വരെ നിലനിൽക്കട്ടെ എന്ന് ആശംസിക്കുന്നു.
@mathewsjohn436113 күн бұрын
The mint money. You waste your time.
@krishnapooja680313 күн бұрын
മുത്തിൻ്റെ സെലക്ഷൻ സൂപ്പർ..കളർ അസ്സലായിട്ടുണ്ട്.
@lillyppookkal....13 күн бұрын
മനസ്സ് വച്ചാൽ എല്ലാവർക്കും ഇതൊക്കെ സാധിക്കുമെന്ന് ജീവിതത്തിന്റെ നാൾവഴിയിലൂടെ നമുക്ക് കാണിച്ചു തന്ന പുത്തേട്ട് കുടുംബത്തിന് എൻ്റെ ആശംസകൾ... ഓരോരോ ആഘോഷങ്ങൾക്കും അതിൻ്റേതായ സമയം ഉണ്ടെന്ന് കാണിച്ച് തരുന്നതാണ് നിങ്ങളുടെ ജീവിതം...
@rajeeshkarthikan226613 күн бұрын
സത്യം❤
@marythomas153013 күн бұрын
Nicetrip
@shajeerali252013 күн бұрын
ആ ഫാമിലി മെമ്പർ പറഞ്ഞ പോലെ നമ്മുക്ക് സിനിമ നടന്മാരുടെയും നടിമാരുടെയുമൊന്നും Caravan കേറി കാണാൻ എപ്പോഴും പറ്റില്ലല്ലോ... But ഇത് അത് പോലെ അല്ല സാധാരണ ക്കാരുടെ Caravan 😍🔥അല്ല നമ്മുടെ ഫാമിലി യുടെ തന്നെ വണ്ടി 😍🔥
@sreekumargssree13 күн бұрын
വളരെ ശരിയാണ്
@ammus0009913 күн бұрын
അമ്മ ഇഷ്ടം. ഭാഗ്യവതി. God bless ur family ❤️
@unnikrishnanmbmulackal719213 күн бұрын
അച്ഛമ്മ ആണ് ഹീറോ, മക്കളുടെ സന്തോഷം അമ്മയും അഭിമാനത്തോടെ ആസ്വാതിക്കുന്നു 👏👏👏👍🙏🙏🙏
@anithakc279413 күн бұрын
Ella nanmakalum nerunnu
@MayaRajesh-i3z13 күн бұрын
മെയിൻ ഗ്ലാസിൽ പുത്തേട്ടിൻ്റെ സ്റ്റിക്കർ പതിച്ചപ്പോഴാ കാണാൻ ഭംഗി.. ഉണ്ണി ബ്രോക്ക് കുറച്ച് പ്രായം കുറഞ്ഞത് പോലെ.., May be because of his attire.Highlight of the video is achammas happiness.. Waiting to see Jelaja's first cooking in caravan..
@priya-s2w7b13 күн бұрын
അച്ഛമ്മ ആണ് ലക്കി ആയ അച്ഛമ്മ മക്കളുടെ കൂടെ ലോറിയിലും ബസ്സിലും യാത്ര ചെയ്യാൻ ഉള്ള ഭാഗ്യം ഉണ്ടായല്ലോ 😘😘😘😘😘😘😘😘😘😘😘
@babupacha952713 күн бұрын
അമ്മയുടെ ഐശ്വര്യത്തിൽ ലക്കി ഫാമിലി 👌
@Cstmr-n8p13 күн бұрын
നിങ്ങളുടെ വിജയം, കുടുംബ മഹിമ തന്നെയാണ് , ഇന്നത് എവിടെയും കാണുന്നില്ല❤️🥰
@mohammedkuttykooriparambil324113 күн бұрын
Congratulations ""തിയ്യിൽ കുതിർത്തത് വെയിലത്ത് കരിയില്ല""എന്ന പഴയ മൊഴിയാണ് ഇവിടെ യഥാർത്തിയ ആയത്.. കഥ കേട്ടപ്പോൾ അത്രക്ക് അനുഭവിച്ചആണ് ഇവിടം എത്തിയത്..Best wishes.. Long live blog life... 🙏🏻
@Rainbowfam77713 күн бұрын
"തീയിൽ കുരുത്തത് വെയിലത്തു വാടില്ല.. "എന്നാണ് 😊കുതിർത്തത് എന്നാൽ വേറെ മീനിങ് ആണ്..
@sasankanmk697113 күн бұрын
എല്ലാവർക്കും നമസ്കാരം, കാരവനിലെ ആദ്യ യാത്ര വാഗമണ്ണിലേക്ക്, ജലജാ ജി പറഞ്ഞത് അക്ഷരാർത്ഥത്തിൽ ശരിയാണ് ആദ്യം നമ്മുടെ മനോഹരമായ കേരളത്തിലെ വിവിധ സ്ഥലങ്ങൾ കാണുക എന്നത്. വീട്ടിലെ എല്ലാവരും കൂടി ഉണ്ടായിരുന്നെങ്കിൽ ഈ ട്രിപ്പ് ഇതിലും ആഹ്ലാദകരം ആയേനേ. ആശംസകൾ.
@UshaKumari-zp8em13 күн бұрын
കാരവനിലെ ആദ്യ യാത്രക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു... പിള്ളേരും കൂടി വേണമായിരുന്നു.. കുഞ്ഞിക്കിളി ഇല്ലാതെ intro ആരു പറയും.. സാരമില്ല.. ഐശ്വര്യത്തോടെ പോയി വരൂ.. നിങ്ങളുടെ കൂടെ വിളിച്ചില്ലെങ്കിലും ഞാനുമുണ്ടെ... നിങ്ങളെ സ്നേഹിക്കുന്ന എല്ലാവരും ഒപ്പമുണ്ട് കേട്ടോ.. ശുഭയാത്രാ മംഗളങ്ങൾ 👍❤
@shajipr138813 күн бұрын
പുത്തേട്ടു ട്രാവെൽസ് പുതിയ കരാവാൻ എടുത്ത ശേഷം ഇട്ട വീഡിയോകൾ T V യിൽ കണ്ടതിനാൽ കമന്റ് ഇടുന്നതിനു കഴിഞ്ഞില്ല. മനുഷ്യർ എന്നും യാത്രകൾ ഇഷ്ടപ്പെട്ടിരുന്നു. പ്രത്യേകിച്ചും മലയാളികൾ. പണ്ട് SK പൊറ്റക്കാട്ടിന്റെ യാത്രാ വിവരണങ്ങൾക്ക് കിട്ടിയ അതെ സ്വീകാര്യ തയാണ് ഇപ്പോൾ ട്രാവൽ വ്ലോഗുകൾക്ക്. ക്യാരവാൻ, ഡ്രോൺ, ഏരിയൽ ഷൂട്ടിംഗ് എന്നിവ വന്നപ്പോൾ പുത്തെട്ടു വീഡിയോ നല്ല കളർ ആയി. വണ്ടിയുടെ കളർ, ഇന്റീരിയർ എന്നിവ super. മുത്തിന് congrats. വാഹനത്തിന് ഉള്ളിൽ വെച്ച ഫാമിലി ഫോട്ടോ,66 ന്റെ ഫോട്ടോ എന്നിവ കലക്കി. ആദ്യ യാത്രാ മുഴുവൻ ഫാമിലി അംഗങ്ങളും ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നി. ചടങ്ങിൽ ഉണ്ണി ബ്രോ യുടെ സാന്നിധ്യം നന്നായി. അദ്ദേഹം പുത്തെറ്റ് ട്രാവൽസ്ന്റെ ഔദ്യോഗിക വക്താവാണ്. സാധാരണ phant ആയിരുന്നു ഭംഗി. Puthettu എന്ന് 1 പുതിയതായി എഴുതിയത് വണ്ടിയുടെ അതെ കളർ ആയിരുന്നു കൂടുതൽ ചേർച്ച. ലോറി യാത്രാ വീഡിയോ അൽപ്പം അവധി കൊടുത്തിട്ടു ക്യാരവാൻ യാത്രാ കാണിച്ചാൽ നന്നായിരുന്നു. നിങ്ങൾ എല്ലാവർക്കും ആശംസകൾ. നന്മകൾ നേരുന്നു. 🙏
@ushapillai327413 күн бұрын
അതേ വല്ലപ്പോഴാണെങ്കിലും അമ്മയ്ക്ക് വേണ്ടി ഒരു വിറക് അടുപ്പ് വെക്കേണ്ടതായിരുന്നു. എല്ലാ വിധ ആശംസകളും നേരുന്നു. എല്ലാവരും കുടി ഡൽഹിക്ക് ഒരു ട്രിപ്പ് എന്നാണ് . തീർച്ചയായും വരണേ❤❤❤❤❤
@AnsarpSainudheenAnsarpSainudhe11 күн бұрын
രതീഷ് ചേട്ടായി ട്രെയിലറിന്റെ തല രണ്ടുദിവസം വർഷോപ്പിൽ ആയിരുന്നു അതുകൊണ്ട് രണ്ടു ദിവസത്തെ വീഡിയോ ഇരുന്നു ഇപ്പോൾ വന്നു കാണുകയാണ് ആ സബ്സ്ക്രൈബ് പറഞ്ഞ മാതിരി നിങ്ങളുടെ വീഡിയോ കണ്ടില്ലെങ്കിൽ എന്തോ ഒരു കുറവ് ജീവിതത്തിൽ സംഭവിച്ച പോലെ തോന്നും എല്ലാ വീഡിയോയും കാണാറുണ്ട് ❤️❤️❤️❤️❤️❤️❤️❤️❤️❤️
@chandruchandraj635913 күн бұрын
നിങ്ങളുടെ എല്ലായാത്രയിലും അമ്മയുടെയും ദൈവത്തിന്റെയും അനുഗ്രഹം ഉണ്ട് അതുകൊണ്ട് എല്ലാം നല്ലതുപോലെ പോകും 👍🏻👌🏻👏🏻🥰👍🏻
@Mellisa4u6 күн бұрын
Yaathrakalekkaal inspiration ivarude kudumbamaanu. No words to explain the bonding between each other ❤❤❤❤❤
@adarshbabu663713 күн бұрын
തടി വണ്ടി ഓടിക്കാൻ ആഗ്രഹം ഉണ്ടെന്ന് പറഞ്ഞപ്പോൾ ഒരു തടി വണ്ടി ഡ്രൈവർ ആയ എനിക്ക് വല്ലാത്ത സന്തോഷം തോന്നി,,, എല്ലാ വണ്ടി ഫീൽടും റിസ്ക്ക് ആണെങ്കിലും തടി വണ്ടിയോളം റിസ്ക്ക് ഉള്ള ഒരു വണ്ടി ഫീൽഡ് വേറെ ഉണ്ടെന്നു തോന്നുന്നില്ല,,, റൂട്ടിൽ ഓടിക്കുന്നതിനല്ല റിസ്ക്ക്, തോട്ടത്തിൽ കയറി ലോഡ് എടുത്ത് വരണം അതിലാണ് മാസ്സ്,,, ഏറ്റവും കൂടുതൽ ശ്രെദ്ധയും പരിചയവും മനോദ്യര്യവും ഉണ്ടാവേണ്ട ഒരു പണി ആണ് തടി വണ്ടി പണി,,, 🫶🏼
@JeashanPT-ge9if13 күн бұрын
100% ശരി 👍🏻👍🏻
@nashwaathil304812 күн бұрын
Ente hus.... Ente muth...
@hareendrannair847813 күн бұрын
ചുക്കില്ലാത്ത കഷായം ഇല്ല എന്നു പറയുന്ന പോലെ തന്നെയാണ് നമ്മുടെ ഉണ്ണി ബ്രോ കുടുംബത്തിൻ്റെ ഏതു കാര്യത്തിലും മുൻപന്തിയിൽ എത്തിചേരുന്നു. ആദ്യയാത്ര എല്ലാവരെയും കൂട്ടി ആവണം എന്ന് ഞാൻ ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു. സമയക്ലിപ്തത പാലിക്കാതെയാണ് വീട്ടിൽ നിന്ന് ഇറങ്ങുന്നത് ഉച്ചക്ക് 2-45 ന് ഊണ് തീർന്ന ഹോട്ടലിൽ ഞങ്ങടെ അച്ചമ്മയെ കയറ്റി പറ്റാത്ത ഭക്ഷണം വാങ്ങി കൊടുത്ത് ആരോഗ്യം മോശമാക്കരുത്. പാല് കാച്ചൽ ചടങ്ങ് ഗംഭീരം🎉 വാഗമൺ യാത്രക്ക് ആശംസകൾ❤🎉❤
@vu2klo91213 күн бұрын
രതീഷ് ഏട്ടൻ പെരുത്ത ഇഷ്ടം...... യാത്രകൾ പോകുമ്പോൾ സ്ഥലങ്ങളുടെ പേര് പറയുമ്പോൾ വല്ലാത്ത ഒരു ഫീലിംഗ് ആണ്......
@ambaadi999Күн бұрын
ഇതൊരു സന്തോഷം തന്നെ.. എല്ലാവർക്കും സാധിക്കില്ല.. വീഡിയോസ് സ്ഥിരമായി കാണാറുണ്ട്.. good
@bineeshpv113 күн бұрын
നമസ്കാരം ❤️❤️❤️എന്നും കാണാറുണ്ട്. ഒരുപാട് സന്തോഷം, ആശംസകൾ
@sandhyaraju204013 күн бұрын
എല്ലാ അനുഗ്രഹങ്ങളും ദൈവം തരട്ടെ. ഈ കുടുംബത്തെക്കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നു ഇന്നും ഇന്നനെ നിലനിൽക്കാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു
@kajoykallikadan232513 күн бұрын
Front ഗ്ലാസിൽ പുത്തെറ്റ് എഴുതിയപ്പോൾ കണ്ടോ,വണ്ടിയുടെ രൂപം സൂപ്പർ❤❤❤
@AbrahamPaulK13 күн бұрын
👌🏻
@Theblinkgirl6313 күн бұрын
👌
@girishkaimal113 күн бұрын
ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ പുതിയ ഉയരങ്ങളിൽ ചെല്ലുമ്പോൾ പഴയ കൂട്ടുകാരെ മറക്കരുത്... എല്ലാവരെയും ചേർത്തു പിടിക്കണം. അതു കാണാനാണ് ഞങ്ങൾക്ക് ഇഷ്ടം. എന്നും നിങ്ങൾക്ക് നന്മകൾ ഉണ്ടാവട്ടെ
@SageshdPadmapuram13 күн бұрын
ജലജ ചേച്ചിയുടെ പെരുമാറ്റം അതാണ് happy❤❤❤😂😂😂🎉🎉🎉
@manumanoj776113 күн бұрын
നിങ്ങൾ ശരിക്കും ഭാഗ്യം ചെയ്ത ആളുകളാാണ് ട്ടാാ. .സത്യം ഒരെ വൈബിൽ എല്ലാവരും ...പൊളിയാണ്. ...god bless u guys..❤❤❤❤ ...
@dilipkoshy172613 күн бұрын
വളരെ സന്തോഷമായി,ദൈവം സമൃദ്ധിയായി അനുഗ്രഹിക്കട്ടെ ❤
@sujikumar79212 күн бұрын
കരവാൻ യാത്ര അടിപൊളി.. എല്ലാ നന്മകളും നേരുന്നു... ക്യാരവനിൽ ആൾകാർ കുറവായത് കൊണ്ട് ഒരു ഓളം കിട്ടാത്ത പോലെ തോന്നി...
@saundaryadreamworld13 күн бұрын
എല്ലാവർക്കും സുരക്ഷിതമായ യാത്രാ മംഗളങ്ങൾ നേരുന്നു 💛💛💛💛💛. യാത്രയും കാഴ്ചകളും നിങ്ങൾ എല്ലാവരും വീഡിയോയും അടിപൊളിയായിട്ടുണ്ട്. മുത്ത് വാഹനം എടുക്കുമ്പോൾ ഒന്ന് പ്രാർത്ഥിച്ചു കൊണ്ട് വേണം എടുക്കാൻ.
@rockman76813 күн бұрын
രാജേഷ് ബ്രോ.. നിങ്ങളുടെ ആദ്യ ക്യാരവാൻ യാത്ര കാണാൻ കാത്തിരിക്കുകയായിരുന്നു സന്തോഷമായി അമ്മയുമായുള്ള ആദ്യ യാത്ര തന്നെ ഒരു അനുഗ്രഹമാണ്. വീട്ടിൽ നിന്നും വണ്ടി എടുക്കുമ്പോൾ ജലജയുടെ വിഷമം കണ്ടു അനിജത്തിയെ കൂടെ കൊണ്ടുപോകാൻ പറ്റിയില്ലല്ലോ എന്നാ വിഷമം.. സാരമില്ല നിങ്ങൾ കുടുംബമായി ഒരു ദിവസം യാത്ര ചെയ്യുക... ഇനിയുള്ള നിങ്ങളുടെ ഓരോ യാത്രകളും കാണുവാനും ആസ്വദിക്കാനുമായി കാത്തിരിക്കുന്നു.... ലൈഫിൽ എന്നെകിലും നിങ്ങളെ കണ്ടുമുട്ടുമ്പോൾ നിങ്ങളുടെ ക്യാരവനിൽ ഒന്ന് കയറണം. സിനിമാക്കാരുടെ ക്യാരവനിൽ നമുക്ക് കയറാൻ പറ്റില്ലല്ലോ... ആഗ്രഹമാണ്.... ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🌹🌹🌹❤❤❤❤❤
@parameswaranpm835413 күн бұрын
Wish Memorable Trips Ahead.... Congratulations to Muthu for selecting Artistic Color for the Caravan....
@austinsijosworld23511 күн бұрын
Thanks
@parameswaranpm835413 күн бұрын
Pongal Nalvazthukkal to Puthettu Family.... Memorable Day.... Anticipating Melodious and Magical Visuals by CM....
@MrLatheefa13 күн бұрын
എല്ലാവരും കൂടി പോവുകയായിരുന്നങ്കിൽ നല്ലൊരു വൈബായേനെ ❤️🌹
@JijeeshK193313 күн бұрын
ഉണ്ണിബ്രോ ആണ് ഇന്ന് താരം ഒരു ഇരുപത് വയസ് കുറഞ്ഞിട്ടുണ്ട്.അടുക്കളയുടെ ഉദ്ഘാടനം അച്ഛമ്മ പാലുകാച്ചി തുടക്കമിട്ടത് ഉഷാറായി.മെയിൻ ഗ്ലാസിൽ പുത്തേറ്റ് സ്റ്റിക്കർ വന്നപ്പോൾ വണ്ടിയുടെ ലുക്ക് മൊത്തത്തിൽ സൂപ്പറായി.
@baluzachariah862913 күн бұрын
കാരവാനിലെ ആദ്യയാത്ര പൊളി.. പോകുന്ന വഴി സുഹൃത്തുക്കളെയും ബന്ധുക്കളെയും കണ്ടുകൊണ്ടുള്ള സന്തോഷം നിറഞ്ഞ യാത്ര.. തിരിച്ചുള്ള യാത്രയും കാണാൻ കാത്തിരിക്കുന്നു. മുത്തിന്റെ ഡ്രൈവിംഗ് സൂപ്പർ. നല്ല പരിചയം ഉള്ളതുപോലെ.. പുത്തേട്ടു കുടുംബത്തിന് ആശംസകൾ..
@dileefmar833113 күн бұрын
ആ ചേട്ടൻ പറഞ്ഞത് വളരേ ശരിയാണ് ഒരു ദിവസം പുത്തേട്ട് vlog കണ്ടില്ലാ യങ്കിൽ ഒരു അസ്വസ്ഥതയാണ്? നൈറ്റ് ട്യൂട്ടി കഴിഞ് വന്നാൽ പോലും നിങ്ങളുടേVlog കാണാതേകിടക്കില്ല ?
@abdulnazar71878 күн бұрын
ജല😅ജ ചേച്ചി നിഗൾ സ്ത്രി ആയിട് പോലും വലിയ ജോലി ചെയ്യുന്നു അഭിനന്ദനഗൾ ❤❤❤❤❤
@Miraclemake-j2b13 күн бұрын
ചേട്ടാ employs എല്ലാവരും കൂടി ഒരു outing വക്കുമോ നല്ല രസം ആരിക്കും
@rajkaynoth13 күн бұрын
എല്ലാവർക്കും ആയുരാരോഗ്യ ആശംസകൾ God bless അച്ചമ്മേയുടെ സന്തോഷം കാണുമ്പോൾ നല്ലൊരു മനസുഖo
@johnclement661713 күн бұрын
യാത്ര നന്നായിട്ടുണ്ട് എല്ലാവരും സീറ്റ് ബെൽറ്റ് ധരിക്കുക safety first priority യാത്ര സുഖകരമാകട്ടെ സന്തോഷപ്രദമാകട്ടെ all the best
@geethathomas36874 күн бұрын
All best 👍🏽 I like RV camping 👏🏼👏🏼👏🏼. The father of this family should be appreciated because he gives much freedom and support to his wife and children 🙏🏽That is the reason for the success of this family 👍🏽
@minitimothy417413 күн бұрын
Good morning to all 😍 all the best for the new house 🥰 waiting for the new journey, love from pune❤️❤️❤️❤️
@bijuantony751213 күн бұрын
ഭാഗ്യം ചെയ്ത അച്ഛമ്മ. മക്കളും മരുമക്കളും പേരക്കുട്ടികളുമായി ഒരുപാടുകാലം സന്തോഷമായി ജീവിക്കട്ടെ. പുതിയ ലോറി യാത്രകളും കൂട്ടത്തിൽ കാണിച്ചു തരിക വീഡിയോ ദയവുചെയ്ത് നീളം കുറകല്ലേ 👏👏💐
@josephjohn863213 күн бұрын
ഇന്ന് ഉണ്ണി ബ്രോ കുത്തും പുള്ളിയും പൊട്ടും ഒക്കെ ഉള്ള കളസം ഇട്ടു കലക്കി. പണ്ട് കാലത്തു ഉള്ള സർക്കസ്സ്സിൽ ഇതു പോലെ ഉള്ളവരെ കാണാമായിരുന്നു. മങ്കി ക്യാപ് വാഗമൺ തണുപ്പിനെ നേരിടാൻ ആവും. ഇതിനിടെ ജലജ മാഡം പറയുന്നത് എല്ലാം അനുസരിക്കുമോ എന്നു ചോദിച്ചു രതീഷ് ബ്രോയെഒന്ന് കുടുക്കാൻ നോക്കി, വളരെ ഡിപ്ലോമാറ്റിക് ആയി രതീഷ് ബ്രോ ഉത്തരം പകുതി മാത്രം കൊടുത്തു ഒഴിഞ്ഞു മാറി. ഇത്രയും ഗ്രാൻഡ് ആയി ഒരു കാരവൻ ഒരുക്കിയപ്പോൾ ഒരു ഓട്ടോ ഇഗ്നിഷൻ സ്റ്റോവ് കൂടി ആവാമായിരുന്നു. അച്ഛമ്മ അനായാസം സ്റ്റോവ് കൈ കാര്യം ചെയ്തേനെ. For choosing the most appropriate colour a big round of applause to Devika, 👍👍👍. രാജേഷ് ബ്രോ പൊറോട്ട വിട്ടു ഒരു കളിയും ഇല്ല. വേൾഡ് പൊറോട്ട ലവർഴ്‌സ് അസോസിയേഷന്റെ പ്രസിഡന്റ് emerittus ആയി രാജേഷ് ബ്രോ താമസിയാതെ ചാർജ് എടുക്കാൻ ഇടയാവട്ടെ എന്നു ആശംസിക്കുന്നു. ചായി എവിടെ? ചായിയുടെ സ്ഥലം ഇളംകാട് വാഗമൺ അടുത്തല്ലേ?
@PeterPallitharayil13 күн бұрын
രതീഷ് താങ്കളുടെ അമ്മ ഭാഗ്യവതിയാണ്. നിങ്ങളുടെ ഐക്യം അമ്മയാണ് സന്തോഷമായി യാത്ര തുടരുക. 👍എല്ലാവിധ പ്രാർത്ഥനകളും ആശംസകളും നേരുന്നു ❤❤❤🎉🎉🎉🎉🎉
@SudheerKumar-ky4zw13 күн бұрын
സത്യം പറയാലോ ഒരു ഗുമ്മില്ല. ലോറി വീഡിയോയിൽ ഒരു ജീവിതമുണ്ട് പക്ഷേ ഇത് ഒരു മാതിരി ആർട്ടിഫിഷ്യൽ തോന്നുന്നു. ഫോർവേർഡ് അടിക്കാൻ പറ്റുന്നതു കൊണ്ട് പെട്ടെന്ന് കണ്ട് തീർത്തു.
@francislobo921613 күн бұрын
Yes
@devikrishna97813 күн бұрын
തീരെ ജാടയില്ലാത്ത Lovely family ❤
@rajeshmuttappam820513 күн бұрын
പെട്ടെന്ന് ഉള്ള ബ്രേക്കിംഗ് പാസഞ്ചേർസ് മുൻസീറ്റിൽ ഇരിക്കുന്നവർ സീറ്റ് ബെൽറ്റ് നിർബന്ധമായും ഇട്ട് യാത്ര ചെയ്യുക ഇല്ലെങ്കിൽമുന്നോട്ടു വീഴാൻ ഉള്ള സാധ്യതയു ണ്ട യാത്രകൾ വളരെ സന്തോഷകരമാകട്ടെ ഒമാൻ സലാല നിന്നും രാജേഷ് മുട്ടപ്പം❤❤❤❤❤❤
@SajithSabu-n7i3 күн бұрын
ഞങ്ങടെ കോട്ടയം കാരുടെ അഭിമാന യുട്യൂബ് ചാനൽ 😍😍😍😍👍👍👍🥰🥰🥰
@Cstmr-n8p13 күн бұрын
നിങ്ങടെ അമ്മയുടെ മന:സു തന്നെയാ നിങ്ങടെ ഉയർച്ച❤
@shilaboban885210 күн бұрын
Congrats Jelaja and family ഞാൻ നിങ്ങൾ Caravan വാങ്ങിച്ചത് കണ്ടിരുന്നു . പിന്നെ തിരക്കായിപ്പോയി . ഇന്നാണ് കാണുന്നത് Super super❤❤❤
@dom406813 күн бұрын
25:09 ഉണ്ണിച്ചേട്ടൻ for quick help 😂😂😂
@sobharejin902913 күн бұрын
കാരവന്റെ ആദ്യത്തെ ട്രിപ്പ് അടിപൊളിയാക്കു ഒരുപാട് സന്തോഷം അമ്മ . മുത്തേ ജലജ രതീഷ്. ബ്രോ രാജേഷ് ബാക്കി എല്ലാവർക്കും ശുഭയാത്ര നേരുന്നു❤❤❤❤❤❤❤❤👌👍💐🎉
@antokoshy714913 күн бұрын
ഗ്ലാസിൽ പുത്തേട്ട് ഒട്ടിച്ചത് നന്നായി. (അതാണല്ലോ നമ്മുടെ identity ) പോയി കറങ്ങിയിട്ടു വരൂ . എല്ലാവിധ യാത്ര മംഗളങ്ങളും നേരുന്നു .
@riyasrcs33611 күн бұрын
എന്തൊക്കെ പറഞ്ഞാലും മുത്തിൻ്റെ ഡ്രൈവിങ് കാണാൻ നല്ല ഭംഗിയാണ്.. ❤❤🥰🥰😊
@ArunKumar-s-n7z13 күн бұрын
വിഡിയോ നല്ല ക്ലിയറാണ്👍👍👍👍
@UnnikrishnanTc-l9g13 күн бұрын
Bgm... ചിലപ്പോൾ നൽക്കുന്നത് video ഒന്നുകൂടി മനോഹരമാവും.. Happy യാത്ര..... ആശംസിക്കുന്നു ജലജ ചേച്ചി ,ചേട്ടാ..
@anoopprabhakaran672513 күн бұрын
മുത്ത് odikkumbol ആണ് ഏറ്റവും അസൂയ തോന്നുക... എത്ര തവണ ഇത് പറഞ്ഞാലും മതിയാകില്ല ഈ കാര്യം... എല്ലാ ആശംസകളും
@maheshmahesh188713 күн бұрын
its really happy to see your journey on the new home and the Family traveling together means a little bit of crazy, a little bit of loud. A whole lot of love , thank u and god bless all of you .❤❤❤❤❤🙏🙏🙏🙏🙏
@shabin192513 күн бұрын
Front ഗ്ലാസിന്റെ പുറകിലുള്ള കാമറയുടെ box കാണുമ്പോൾ ചെറിയൊരു ബോറിങ് ഫീൽ ചെയ്യുന്നു അതുകൂടി കവർ ചെയ്ത് ഗ്ലാസിൽ സ്റ്റിക്കർ ഒട്ടിച്ചാൽ ഒന്നുകൂടി ഭംഗിയായിരിക്കും എന്നൊരു തോന്നൽ... 🥰
@Aruncherian0613 күн бұрын
Athu colour black annel ok aarunu
@shabin192513 күн бұрын
@Aruncherian06 അതെ
@Vinod-n1q2d13 күн бұрын
വളരെ സന്തോഷം ഭഗവാൻ അനുഗ്രഹിക്കട്ടെ ❤❤
@ricardocasanova665613 күн бұрын
Saludos amigos from Mexico 🇲🇽🇮🇳
@prasad324413 күн бұрын
👍👍👍
@satheeshkerala719911 күн бұрын
മനോഹരം ❤️💕👌 ആശംസകൾ 🥰💕🥰
@Sajnasadiek.Wayanade13 күн бұрын
ആ ചേട്ടൻ പറഞ്ഞത് ശരിയാണ് ഞങ്ങളെല്ലാവരും നിങ്ങളുടെ വീഡിയോ കാണുന്നതിൽ അഡിക്റ്റായി പോയി 😂
@josephkunjithommen578713 күн бұрын
സത്യം 😢 mdma അടിച്ച ഫീൽ 🤣
@dattebayo428013 күн бұрын
Appol mdma adichu nokkiyittundu😅
@shibujohn540313 күн бұрын
❤❤❤❤❤❤❤👍👍👍👍👍👍അടിപൊളി സൂപ്പർ ഒത്തിരി ഒത്തിരി സന്തോഷം ❤❤God bless all ❤❤
@byjudivakaran13 күн бұрын
മുത്ത് തന്നെയാണ് best among the children
@Ullasjoy13 күн бұрын
പിള്ളേരെ തമ്മിൽ compare ചെയ്യുന്നോ 😏 താനൊക്കെ എവിടുന്നു വരുന്നെടെ
@KrishnaKumari-tw3qm13 күн бұрын
Vivarakkedu kashtam
@HariKSamineni11 күн бұрын
I'm so happy to see you grow and prosper. I wish you go places not only Nationally but at International level. All the best Puthetu Travels ❤❤❤
@UmaNair-c7k13 күн бұрын
Wish you all a happy and safe journey from pune .
@reenCv7 күн бұрын
superfamily God Bless you. Big salute Ella Episodum kanarandu. T.vyilyannu Kannunathu.coment Edananu Eppol Mobile Eduthathu.❤❤❤❤
@byjupdavid458413 күн бұрын
അച്ഛമ്മ അത്യാവശ്യം ആയി സേഫ്റ്റി ബെൽറ്റ് ഇടുക ❤
@manojkumar-hy7su13 күн бұрын
നിങ്ങളുടെ സന്തോഷത്തിൽ ഞങ്ങളും പങ്കുചേരുന്നു.... BEST WISHES 🎉🎉
@arunpalakkad113 күн бұрын
ഈ കുടുംബത്തെ കണ്ടെങ്കിലും കുറെ ഫാമിലികളില്‍ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
@pradeepv.a230913 күн бұрын
ഒത്തിരി സന്തോഷം തോന്നുന്നു ഈ യൊരു നിമിഷത്തിൽ എല്ലാവരും ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു 👌👌👍👍
@jishnusurendran900013 күн бұрын
Muth ishttam❤❤❤
@moolayilshaji77413 күн бұрын
വളരെ സന്തോഷം 🥰🥰🥰nice ഫാമിലി 🥰🥰
@amariwan811413 күн бұрын
രാജേഷ് Bro very innocent.
@sajudheensaju109713 күн бұрын
കാരവാൻ യാത്രകൾ അടിപൊളിയാകട്ടെ 👍👍.. ഇനി കേരളത്തിലെ ഒരുപാട് കാഴ്ചകൾ നമുക്ക് കാണാം എന്ന് പ്രതീക്ഷിക്കുന്നു... വണ്ടിയിൽ നിന്നും ഇടക്കിടക്ക് കേൾക്കുന്ന വാർണിങ് അലാറത്തിന്റെ ശബ്ദം എന്തോ ഒരു സുഖമില്ലായ്‌മ പോലെ തോന്നുന്നു
@thankappanmv321813 күн бұрын
ഫസ്റ്റ് ട്രിപ്പിന് ആശംസകൾ❤❤❤❤❤❤❤❤❤❤❤❤
@anukuttantr233613 күн бұрын
29:12 എപ്പോ പോയാലും ആ സീൻ ഞാനും ഓർക്കും 💪💪💪💪💪 ലോറി ഓടിക്കാൻ കൊതി ഉണ്ടാക്കിയ സീൻ... ആനക്കാട്ടിൽ ചാക്കോച്ചി 💞
@binishbabu340513 күн бұрын
കാരവാനും ആയിട്ടുള്ള ആദ്യത്തെ യാത്രയ്ക്ക് ഒരുപാട് ആശംസകൾ... വാഗമണ്ണിൽ നിന്നും തിരിച്ചു പോകുമ്പോൾ പുള്ളിക്കാനം വഴി തൊടുപുഴ ചെല്ലുന്ന റൂട്ട് അതിമനോഹരം...🎉🎉🎉🎉❤❤❤❤
@digilaya13 күн бұрын
ഈ കാരവാനിൽ നിങ്ങളുടെകൂടെ ഒരു ട്രിപ് പോകാൻ ആഗ്രഹം ഉണ്ട്. All the best to Puthettu family. Wishing you many many enjoyable trips on this.
@omanakuttankv-o5t13 күн бұрын
പുത്തേട്ട് കാരവനിൽ കയറി അമ്മയ്ക്ക് കൈ കൊടുത്ത കിടങ്ങൂർ നിവാസിയായ അനിൽകുമാറിനും ഫാമിലിക്കും അഭിനന്ദനങ്ങൾ ഞാനുൾപ്പെടുന്ന കിടങ്ങൂർ നിവാസികൾക്ക് അഭിനന്ദിക്കാം
@jalajapnair286413 күн бұрын
God bless you happy journey all family❤❤❤❤❤❤❤❤❤❤❤ caravan trip athi manoharam akatte
@AbhilashpAbhi-j8o13 күн бұрын
പോസിറ്റീവ് എനർജി യുടെ ഒരു കലവറ ആണ്... നിങ്ങളുടെ വീഡിയോസ്.... ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰
@shajanshajan-dl8kw13 күн бұрын
100℅❤
@mvchandrashekar573013 күн бұрын
Inaugural trip to Vagamon.... 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉.. Muthu doing the honours.... Achamma aboard on the first trip with full enthusiasm..... The others also would have added some fizz... But very soon you people should go in the caravan, to the last member . Should plan and go.... So that with more people it wl be fun and frolic.... Good Unni bro and Rajesh are around too..... Muthu, looks in good spirits............. Enjoy the adi puli trip.......Unni bro is also a part of ur esteemed family, well wisher and so caring.... So he should always be in the forefront... . Since he wishes whole heartedly......
@Bettin-Kunnel30013 күн бұрын
Puthettile സ്റ്റാഫുകളെ കൊണ്ട് ക്യാരവാനിൽ ഒരു വീഡിയോ ചെയ്യാമോ.
@gurusplacesandevents81313 күн бұрын
നിങ്ങളുടെ.. സന്തോഷം.. നീണാൾ നിലനിൽക്കട്ടെ...
@priya-s2w7b13 күн бұрын
തകർത്തു വാരിയ ക്യാരവാൻ ട്രിപ്പ് വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘😘😘
@sreekumar116612 күн бұрын
ഇയ്യിടെ ജലജ ആരോഗ്യം മെച്ചപ്പെടുത്തി. സന്തോഷം. യാത്ര തുടരട്ടെ.
@kochurani701213 күн бұрын
പാലുകുടിച്ചു അഗ്നി അപ്പൂപ്പന്റെ ദാഹം തീർന്നു, സൂപ്പർ. അച്ഛമ്മക്ക് ഒന്നാം സ്ഥാനം കൊടുത്തത് ദൈവത്തിന്റെ അനുഗ്രഹം കൂടുതൽ കിട്ടും. സൂപ്പർ.
@manojsreedhar8049 күн бұрын
പുത്തേട്ട് ട്രാവൽ വ്ലോഗ് ഫാൻസ് ❤❤ദുബയ് ഗ്രാമപഞ്ചായത്ത് ഘടകം ❤❤