ഏറ്റം പിരിശത്താലെ... Mappila Songs Old Hits | Ettam Pirishathaale | Erinjoli Moosa Mappila Songs

  Рет қаралды 819,989

Music Shack Mappila Pattukal

Music Shack Mappila Pattukal

Күн бұрын

Like ✔ Comment✔ Tag ✔ Share ✔
▬▬▬••▬▬▬••▬▬▬•▬▬▬•▬▬▬•▬▬▬••▬▬▬••▬▬▬•▬
Subscribe Now●--~√V''^---●▐ ►.::goo.gl/4Cb8QV
Mihraj Ravile Katte Audio Jukebox
Singer : Erinjoli Moosa
▬▬▬••▬▬▬••▬▬▬•▬▬▬•▬▬▬•▬▬▬••▬▬▬••▬▬▬•▬
Click Here & Subscribe Now
www.youtube.com...
Mappila Paattu or Mappila Song is a folklore Muslim song genre rendered to lyrics in colloquial Mappila dialect of Malayalam laced with Arabic, by the Mappilas of Malabar. Mappila songs have a distinct cultural identity, while at the same time, remain closely linked to the cultural practices of Kerala. The songs often used words from Persian, Urdu, Tamil, Hindi apart from Arabic and Malayalam, but the grammatical syntax was always based on Malayalam. They deal with themes such as religion, love, satire and heroism, and are often sung at occasions of birth, marriage and death. Mappila Paattu form an integral part of the heritage of Malayalam literature today and is regarded by some as the most popular branch of Malayalam literature, enjoyed by all communities in Kerala
Mappila Pattukal, old mappilapattu Mappila Song, Mappila, Song, Songs, Pattu, Pattukal, Mapila, Mapila Pattukal, Patukal, Eranjoli Moosa, Moosa Eranjoli, Moosa Eranholi, Eranholi Moosa, Peer Muhammed, Muhammed Peer, Mohammed Peer, Malayalam, Malayalam Songs, Kerala, Kerala Songs, Muslim, Muslim Songs, Malayalam Muslim Songs, Malayalam Islamic Song, Rahna, Kannur, Kannur Sharif, Shareef, Markose, Yesudas, Oppana Songs, Old Mappila Song, New Mappila Song, Super Mappila Song,Oppana Paattukal Allah Allah Ya Baba....
Nasnin New Hit Mappila Song, Muslim Devotional Songs, Evergreen Collections, Kutty Patturumal, Kuttikkuppayam, Rahana, Mappila Devotional songs, Chanralekha mappila song, Old Mappila Songs in New Voices
Jamseer Kainikkara Super Hits NonStop, m. a gafoor, Adish Krishna Best Of Ashad Shelja Shaji Ismath
Shafi Kollam Non Stop All Time Hits Little Star Sujatha k S Chithra A V Muhammad Asarmulla, V M Kutty, Ramla Beegum Aisha Beegum Vilayil Faseela Shabnam Rafeeque
Popular Hits songs sulfa, Muhammed Ashad, Old Mappila Hits In New Voice Sumi Aravind, Sithara Islamic Song, Arabic Islamic Song, Islamic English Song, Nasheed, Qaseeda Burdah, Beautiful Islamic Song, Islamic Nasheed, Islamic Naat, Hamd, Arabic Nasheed, Popular Islamic Song,islamic song,islamic song,islamic song,islamic song,: islamic songs 2015 kollam shafi Ismath
Non Stop Old Mappila Songs in New Voices Badusha Non Stop Mappila Songs Pathinalam Ravu Winner, Allahu Best Islamic Songs Muslim Kids Songs Beautiful Islamic Songs For All Childrens E M Hanifa Tamil Muslim Songs
Non Stop Old Mappila Hits Badhusha Golden Hits Kutty Pattalam
Mukkam Sajitha Hit Mappila Song Sajila Saleem sajili Saleem Sajila Salim Sindhu Preamkumar Fasila Banu Sanoofa Mylanchi Malabar Songs afsal hits moyinkutty vaidyar mappila pattukal moyinkutty vaidyar mappila songs mappila songs new hit malayalam album songs malayalam full movie tamil songs muslim songs traditional mappila songs thanath mappilappattu
malayalam new mappila album new mappila song mappila album songs new 2015 mappila songs old hits mappillai full movie,thanseer koothuparamba album 2015,thanseer koothuparamba songs,saleem kodathoor new album 2015,
mappila hits songs mappilapattu saleem kodathoor kollam,saleem kodathoor new album 2015 latest kollam shafi new songs 2015,thajudeen vadakara album songs,kannur shareef mappila songs , mailanchi , patturumaal , kuttippatturumal, m80 moosa , kasavuthattom. hits of afsal, baby nasnin Jukebox, selim kodathoor, Pavamaanente Pennu , Manasinte Maniyarayil, New Sad Song Salim Kodathoor, Udane Jumailath vol 8 Full Songs Kannur Salim

Пікірлер: 357
@minnal9864
@minnal9864 3 жыл бұрын
ഈ ഗാനം ഒരുകാലഘട്ടത്തിന്റെ നെടുവീർപ്പാണ്, ക്ഷമിച്ചവർക്ക് അള്ളാഹു അർഹമായ പ്രതിഫലം നൽകുമാറാകട്ടെ.
@ashiquenamath5726
@ashiquenamath5726 Жыл бұрын
Sathyam ❤
@ShahulHameed-bb5nm
@ShahulHameed-bb5nm Жыл бұрын
😢
@muhammedmubashirtk2592
@muhammedmubashirtk2592 2 жыл бұрын
2023 ആരെങ്കിലും ഈ song കേൾക്കുന്നുണ്ടോ 😍😍😍
@AnasAli-qh5tk
@AnasAli-qh5tk Жыл бұрын
ഗൾഫിൽ ഇരുന്ന് 😔
@boossking-qd1jk
@boossking-qd1jk Жыл бұрын
❤❤❤❤ allapinnaa
@TheMylover143
@TheMylover143 Жыл бұрын
Yes
@nachunachunachunachu1689
@nachunachunachunachu1689 Жыл бұрын
തീർച്ചയായും 😍😍നല്ല ഗാനങ്ങൾ മരിക്കുന്നില്ല
@kripanidhi6450
@kripanidhi6450 Жыл бұрын
22/8/2023 ൽ❤
@MansoorAkode
@MansoorAkode 3 жыл бұрын
ഇഷൽ കൊയിലാണ്ടിയുടെ പാട്ടു കേട്ട പ്പോൾ മൂസാക്കൻ്റെ തും കേൾക്കാൻ ഒരു പൂതി .....
@sarafuvchengani4925
@sarafuvchengani4925 3 жыл бұрын
Same 😄
@ishajabir6190
@ishajabir6190 2 жыл бұрын
ഇന്കും
@alkuwait2468
@alkuwait2468 Жыл бұрын
ഞാൻ അത് കൊണ്ട് ഇന്ന് വീണ്ടും കേട്ടു
@abbasaa3474
@abbasaa3474 3 жыл бұрын
38 വർഷമായി കേട്ടുകൊണ്ടിരിക്കുന്നു. മുസക്ക മറക്കാൻ കഴിയുന്നില്ല. ബർസഖീ ജീവിതം അല്ലാഹു സന്തോഷത്തിൽ ആക്കി തരട്ടെ ആമീൻ
@mastercupcafe2104
@mastercupcafe2104 3 жыл бұрын
Ameen
@ashrafbmy5966
@ashrafbmy5966 3 жыл бұрын
Aamen
@shihabdheen9414
@shihabdheen9414 2 жыл бұрын
ആമീൻ
@harisk.k4002
@harisk.k4002 2 жыл бұрын
Ameen
@naseermuhammed4066
@naseermuhammed4066 2 жыл бұрын
ആമീൻ 🤲🤲🤲
@ahammedkutty8727
@ahammedkutty8727 2 ай бұрын
മാപ്പിള സോംഗ് കുലപതി മർഹൂം പ്രിയ മൂസക്കക്ക് ബർസ്ഖി ലോകത്ത് റബ്ബ് സ്വരഗാരാമം നൽകട്ടെ....ആമിസ
@techteam565
@techteam565 2 жыл бұрын
പ്രവാസികളുടെ കൺഠമിടരുന്ന വാക്കുകളും വരികളും. അല്ലാഹ് എല്ലാവർക്കും സധാനം പ്രധാനം ചെയ്യണേ.
@Navafstrainger
@Navafstrainger 2 жыл бұрын
Ameen
@cmali3131
@cmali3131 2 жыл бұрын
വല്ലാത്തൊരു പാട്ട്....... ഈ പാട്ട് ആര് പാടിയാലും മൂസാക്കയോളം വരില്ല, അല്ലാഹു എല്ലാ പാപങ്ങളും പൊറുത്ത് കൊടുക്കട്ടെ, ആമീൻ
@shajahankpms3738
@shajahankpms3738 2 жыл бұрын
Mossakayolam varilla ennalla mosakkayude eyayalathu ethilla.
@harishi9838
@harishi9838 2 жыл бұрын
ഗഫൂർ കടുങ്ങല്ലൂർ ഈ പാട്ട് ഇതിനേക്കാൾ നന്നായി പാടിയിട്ടുണ്ട്.തായിഫ് നഗരിതൻ എന്ന പാട്ട് കേട്ടിട്ടുണ്ടോ അതാണ് മൂസാക്ക ഇതിനേക്കാൾ നന്നായി പാടിയ പാട്ട്
@shortstatus-iu3gv
@shortstatus-iu3gv Жыл бұрын
@@harishi9838 നിങ്ങളെ ഈ comment ഇപ്പൊ രണ്ടും കേട്ടു. മൂസ്സ ഇക്കയോളം എത്തില്ല
@dhilkhushi
@dhilkhushi Жыл бұрын
ആമീൻ
@dclub..3324
@dclub..3324 Жыл бұрын
​@@shajahankpms3738 😊😊😊
@ahammedkutty8727
@ahammedkutty8727 2 ай бұрын
പ്രിയ ഗായകാ....... അല്ലാഹു സ്വർഗം തന്ന് അനുഗ്രഹിക്കട്ടെ.
@savado1617
@savado1617 3 жыл бұрын
എന്തൊരു വശ്യത 🥰♥️ അള്ളാഹു മൂസക്കയുടെ കബറിടം വിശാലമാക്കി കൊടുക്കട്ടെ... ആമീൻ
@abdulmajeed5447
@abdulmajeed5447 2 жыл бұрын
Hai saved 🥰
@unnalemudiyaththambi5678
@unnalemudiyaththambi5678 2 жыл бұрын
Aameeen
@yousufsoopy1912
@yousufsoopy1912 2 жыл бұрын
ആമീൻ
@dhilkhushi
@dhilkhushi Жыл бұрын
ആമീൻ
@Ashrafke70Ashraf
@Ashrafke70Ashraf 6 ай бұрын
ആമീൻ
@Ashrafke70Ashraf
@Ashrafke70Ashraf 4 ай бұрын
24.ലിലും ഉണ്ട് ഈ ഞാൻ ❤️പടച്ചവൻ കബർ വിശാല മാക്കി കൊടുക്കണേ റബ്ബേ
@ayoobayoob8716
@ayoobayoob8716 2 ай бұрын
എന്നാ സോങ് ആണ് wow ❤️👍 അതും മൂസക്കാ 😘❤️
@muhammadashraf-dp6oo
@muhammadashraf-dp6oo 6 ай бұрын
19.07.2024 ലും കേൾക്കുന്നു മൂസാക്ക ഇഷ്ടം😢😢😢😢 ഇങ്ങ് യൂറോപ്പിൽ നിന്നും ........
@najeebm6362
@najeebm6362 4 ай бұрын
ഞാൻ makkahyininu
@ibnubasheer7749
@ibnubasheer7749 2 жыл бұрын
ലോകാന്ത്യം വരെയും ഈ പാട്ടും ഈ പാട്ടിന്റെ സുൽത്താനെയും നെഞ്ചകം ഒരിക്കലും മറക്കില്ല ......ഒപ്പം ഹസൻ ഹസീനയുടെ മനസ്സിൽ പതിഞ്ഞ് പ്രവാസിയുടെ കണ്ണീരിൽ കുതിർന്ന വരികളും .....
@rafeeqmuhammed9701
@rafeeqmuhammed9701 4 жыл бұрын
കേട്ടാലും കേട്ടാലും മതിവരാത്ത മൂസാക്കയുടെ പാട്ടുകൾ... പാപങ്ങൾ പൊറുത്തുകൊടുക്കട്ടെ.... ആമീൻ
@rasheedvp9993
@rasheedvp9993 4 жыл бұрын
ആമീൻ
@raseena6907
@raseena6907 4 жыл бұрын
Ameen
@dhilkhushi
@dhilkhushi Жыл бұрын
ആമീൻ
@ahammedkutty8727
@ahammedkutty8727 3 ай бұрын
മൂസാക്കയുടെ ഖബർ വെളിച്ചമാക്കണേ അള്ളാ
@jaferkunnath6934
@jaferkunnath6934 3 жыл бұрын
വല്ലത്തെരു വിശമം കേൾക്കുബ്ബോൾ മൂസ്സക്കയുടെ ഖബർ വിശാലമാക്കി കൊടുക്കട്ടെ ആമീൻ
@kasrodbisyam
@kasrodbisyam 3 жыл бұрын
Ameen ജാഫർ hi
@entertainmentwithbrainexer4367
@entertainmentwithbrainexer4367 3 жыл бұрын
എന്റെ ഉപ്പാന്റെ favorate പാട്ടായിരുന്നു ഇത്..ഈ പാട്ട് കേൾക്കുമ്പോൾ സങ്കടം വരുന്നു ഉപ്പ ഞങ്ങളിൽ നിന്നും വിട്ടു പിരിഞ്ഞിട്ട് 2 വർഷം ആയി😥😥
@shareefpkponmala908
@shareefpkponmala908 3 жыл бұрын
Uppa prvasi ayirunnoo
@ismylife9365
@ismylife9365 2 жыл бұрын
Allahu ningalude uppayude ghabar swargamaakki kodukkatte aameen
@rishadrishuk2977
@rishadrishuk2977 2 жыл бұрын
Ente Uppakkum ee patt eshttayirunnu 😢
@AbdulNazar-q3h
@AbdulNazar-q3h Жыл бұрын
ഇത്തരം പാട്ടുകളുടെ പുതുമ ഒരിക്കലും നശിക്കില്ല സുഹൃത്തേ..
@Nisar920
@Nisar920 4 жыл бұрын
മാപ്പിളപ്പാട്ടിന് മുതൽ കൂട്ടായ.., ശബ്ദ സമ്പത്തിൽ നിന്ന് നഷ്ടപ്പെട്ട അപൂർവ്വ ശബ്ദ സൗന്ദര്യം..!
@zubairazhykodan3891
@zubairazhykodan3891 5 жыл бұрын
കേൾക്കുമ്പോൾ വല്ലാത്തൊരു വിഷമം😢ഓർമ്മയിലെന്നും (മൂസാക്ക )😢( നാഥൻ ,ഖബറിനെ വിശാലമാക്കി കൊടുക്കട്ടെ,, ആമീൻ)
@salmacholakkal2796
@salmacholakkal2796 3 жыл бұрын
ആമീൻ 🤲
@zubairazhykodan3891
@zubairazhykodan3891 3 жыл бұрын
@@salmacholakkal2796😢. 🤲
@shafirasna6515
@shafirasna6515 3 жыл бұрын
Aameen aameen ya rabbal aalameen
@zubairazhykodan3891
@zubairazhykodan3891 3 жыл бұрын
@@shafirasna6515 🤲
@abdurahmanm3837
@abdurahmanm3837 3 жыл бұрын
ആമീൻ
@asarafayiroor3197
@asarafayiroor3197 2 жыл бұрын
2023ഇപ്പോളും കേൾക്കുന്നു വല്ലാത്ത ഫീൽ ആണ്
@AbdulSalam-e9g
@AbdulSalam-e9g 7 ай бұрын
അള്ളാഹു സ്വർഗം നെൽകി അനുഗ്രഹിക്കട്ടെ
@sulthanmuhammed9290
@sulthanmuhammed9290 2 жыл бұрын
എല്ലാ ഹാജതും ഇഷ്‌ക്കും നിന്നോട് അല്ലാതെ ഇല്ല.അള്ളാ വിലക്കും കനി എന്നോട് അടുപ്പിക്കില്ല 🔥❤️
@muhammedinsaf3215
@muhammedinsaf3215 2 жыл бұрын
ഈ പാട്ട് പാടാൻ മൂസക്ക അല്ലാതെ വേറെ ഒരു ഗായകൻ ഇല്ലേ ഇല്ല
@mymoonak.p2984
@mymoonak.p2984 4 жыл бұрын
മൂസാക്കാൻ്റെ ഖബറിടം വെളിച്ചമാക്കി കൊടുക്കണെ അള്ളാഹ് ആ മീൻ
@zubairazhykodan3891
@zubairazhykodan3891 4 жыл бұрын
ആമീൻ )
@fidufinu2853
@fidufinu2853 4 жыл бұрын
Aameen
@jeppujafseel1436
@jeppujafseel1436 3 жыл бұрын
Ameen
@spoidermon347
@spoidermon347 3 жыл бұрын
ആമീൻ 🤲🤲🤲🤲🤲🤲
@aliaskarchaliyaredavannapp4375
@aliaskarchaliyaredavannapp4375 3 жыл бұрын
ആമീൻ
@sugunankk5251
@sugunankk5251 5 ай бұрын
ഭക്തിയും ദു:ഖവും ഒത്തുചേർത്തുണ്ടാക്കിയ ഈ ശബ്ദത്തിൻ്റെ ഉടമയെ ഞാനൊക്കെ മരിച്ചതിനുശേഷം തിരിച്ചുവിളിച്ചാൽ പോരായിരുന്നോ ദൈവമേ ? പ്രിയപ്പെട്ട മൂസക്കാ , ഹൃദയത്തിലേക്ക് തുളച്ചുകയറുന്നല്ലോ അങ്ങയുടെ വിരഹശോകനാദം !
@shuaibvlog6181
@shuaibvlog6181 4 жыл бұрын
പാവങ്ങൾ പെറുത്ത്,സ്വാർഗ്ഗം നൽകി അനുഗ്രഹിക്കണെ, നാഥാ
@mohammedshareef7626
@mohammedshareef7626 4 жыл бұрын
ameen
@basheermaram1822
@basheermaram1822 4 жыл бұрын
പാവങ്ങൾ അല്ല പാപങ്ങൾ ആണ്
@zubairazhykodan3891
@zubairazhykodan3891 4 жыл бұрын
Ammeen
@abdulnoufalunnimon1641
@abdulnoufalunnimon1641 3 жыл бұрын
ആമീൻ
@NafluVadakara
@NafluVadakara Ай бұрын
Orikkalum thirichu varaatha moosakka....e song inte vaakkukal ennum manassil
@vahidksd
@vahidksd 6 ай бұрын
അന്ന് പറഞ്ഞതെല്ലാം..ഇന്ന് മറന്നോ പൊന്നേ....Luv u ladys ❤
@younsk9520
@younsk9520 5 жыл бұрын
എത്ര തവണ കേട്ടാലും മതിവരിലാ ഈ ഗാനം
@abdullapro7119
@abdullapro7119 4 жыл бұрын
Yes
@hafsatht3799
@hafsatht3799 4 жыл бұрын
My fvrt song
@nazimmajeed2954
@nazimmajeed2954 4 жыл бұрын
@@hafsatht3799 o
@Ammadmp_123
@Ammadmp_123 4 жыл бұрын
എത്ര കേട്ടാലും മതി വരില്ല
@Ammadmp_123
@Ammadmp_123 4 жыл бұрын
മൂസക്കയുടെ കബ്റ് സ്വർഗ്ഗത്തോപ്പാക്കി കൊടുക്കട്ടെ
@shahmanpp7612
@shahmanpp7612 3 жыл бұрын
Number 1 singer in Mappila song ❤👌
@misiriyamichi9200
@misiriyamichi9200 3 жыл бұрын
Allah കബറിടം വിശാലമാക്കി കൊടുക്കണേ നാഥാ ആമീൻ 🤲😭
@harisk.k4002
@harisk.k4002 2 жыл бұрын
Ameen
@AKBOOSTYT26
@AKBOOSTYT26 3 жыл бұрын
മൂസക്ക പാടിയ പാട്ടുകൾ പാടാൻ മൂസക്ക തന്നേ വേണം👍👍🤲🤲
@Basheer-kz4rr
@Basheer-kz4rr 2 жыл бұрын
എന്റെ ആത്മ സുഹൃത്ത് കൂടിയായ മൂസ്സക്കാന്റെ ഖബറിടം അള്ളാഹു വിശാലമാക്കട്ടെ... Basheer TN.
@shabeebrahmankalayath8478
@shabeebrahmankalayath8478 2 жыл бұрын
ആമീൻ
@saleempara6486
@saleempara6486 2 жыл бұрын
ആമീൻ
@asifkondotty7738
@asifkondotty7738 Жыл бұрын
ഈ ഗാനം ഒരു നഷ്ട പ്രണയം ഓർമിപ്പിക്കുന്നു
@nassamadnas9162
@nassamadnas9162 3 жыл бұрын
4/2/2022 രാത്രി 12:30 കേൾക്കുന്നു 🥰🥰 വല്ലാത്ത ജാതി വോയിസ് മൂസ്സാക്കയുടെ ഖബറിടം നന്നാക്കട്ടെ ആമീൻ
@Navafstrainger
@Navafstrainger 2 жыл бұрын
21/10/22 Rathri 1:23 kelkkunnu
@mohammedhaneesh7424
@mohammedhaneesh7424 Жыл бұрын
Mashaa Allah! What a talente! Erinjoli Moosa yenna maha gayagane ariyan orupad vangi! Swanthathod pucham thonnunnu! May God bless him
@Yousaf_Nilgiri
@Yousaf_Nilgiri Жыл бұрын
ഈ ഗാനം എക്കാലത്തെയും നെടുവീർപ്പാണ് ഞാനടക്കമുള്ള പ്രവാസികളുടെ കുടുംബങ്ങളെ ഓർമ്മിപ്പിക്കുന്ന ഈ ഗാനം ഒരിക്കലും മരിക്കുകയില്ല 😍🔥🔥🔥👍🏻
@AbdulRahim-md2yb
@AbdulRahim-md2yb 5 ай бұрын
ഒത്തിരി ഇഷ്ട്ടമാണ് മുസാക്ക ന്റെ പാട്ട്
@rahmanmuji4444
@rahmanmuji4444 2 жыл бұрын
മൂസക്ക നിങ്ങൾ ജനഹൃദ്യങ്ങളിൽ എന്നും ഉണ്ടാവും (കബർ വിശാലമാക്കി കൊടുക്കണേ )
@mahirk5929
@mahirk5929 4 жыл бұрын
കേൾക്കുമ്പോൾ സങ്കടം തോന്നുന്നു 😭
@zubairazhykodan3891
@zubairazhykodan3891 4 жыл бұрын
😢🙏
@chakkappathkunchaappu869
@chakkappathkunchaappu869 6 ай бұрын
ഗഫൂർ കൊടുങ്ങല്ലൂർ നന്നായി പാടിയിട്ടുണ്ട്.
@hakeemmaipady
@hakeemmaipady 4 жыл бұрын
Corona kaalathum ee song kelkunnavar undo ? 😢
@muneervkd7529
@muneervkd7529 4 жыл бұрын
Unde
@kinanoufal2257
@kinanoufal2257 4 жыл бұрын
All time hits
@muhamed1498
@muhamed1498 20 күн бұрын
ഏറ്റം പിരിശത്താലേ..... ആറ്റൽ ബീടരറിവാൻ..... നിന്റെ എഴുത്ത്‌കിട്ടീ.... എന്റെ കരളുപൊട്ടീ..... അന്ന് പറഞ്ഞതെല്ലാം....... ഇന്ന് മറന്നോപൊന്നേ..... മോളും വളരുന്നെന്ന്.... മേലാൽ വഴിയെന്തെന്ന്.... എന്നേ പറഞ്ഞലട്ടീ..... നിന്റെ ദുഖം നൊരത്തീ.... ഖൽബ്‌ കരിഞ്ഞും കൊണ്ട്‌.. നിന്നെ പിരിഞ്ഞുപണ്ട്‌... ഭാവി പടുത്തുയർത്താൻ.. ഭാരം ചുമന്നീടുന്നേ..... (ഏറ്റം പിരിശത്താലേ) എന്തേനിനക്കിന്നിപ്പോൾ .... പെണ്ണേമലകല്ലല്ലോ..... പൂതിപെരുത്ത്‌പോയോ.... പണമോടാശയും തീർന്നോ.... ഒന്ന് പൊറുതിതന്നേ..... മനസ്സ്‌ കലങ്ങീടുന്നേ... ഞാനും നീയും പൂമോളും.... നീറിപ്പുകഞ്ഞോരല്ലേ.... ഭാരംവിശപ്പ്‌കൊണ്ട്‌... തേങ്ങിക്കരഞ്ഞോരല്ലേ.... (ഏറ്റം പിരിശത്താലേ) പട്ട്‌തലയൊണനീ.... കെട്ടിപുണർന്നുകൊണ്ട്‌.... പെട്ടന്നടുക്കാൻവേണ്ടീ.... കത്തിൽ കുറിക്കുന്നുണ്ട്‌.... മുത്തേസബൂറാക്ക്‌ നീ..... എത്താൻവിധിക്കുമള്ളാ.... എല്ലാ ഹാജത്തും ഇശ്‌ക്കും..... നിന്നോടല്ലാതെയില്ലാ.... അള്ള വിലക്കുംകനീ... എന്നോടടുപ്പിക്കില്ലാ..... (ഏറ്റം പിരിശത്താലേ.... like share n support us.. fb.com\kaimuttpaattukal www.kaimuttpaattukal.com
@shafeershafeer4161
@shafeershafeer4161 Жыл бұрын
മൂസാക്ക എന്നെ ഒരുപാട് കരയിച്ച പാട്ട് മൂസക്കാനെ അള്ളാഹു സ്വർഗം കൊണ്ട് അനുഗ്രഹം നൽകട്ടെ
@manafmanaf1631
@manafmanaf1631 4 жыл бұрын
Moosakkante vallatha oru magic voice aaanu
@zubairazhykodan3891
@zubairazhykodan3891 4 жыл бұрын
👌Gd feel 💐👍
@ajsadjamal
@ajsadjamal 3 жыл бұрын
ഇപ്പോളും കേള്‍ക്കുന്നുണ്ട് 😔
@shuaibvlog6181
@shuaibvlog6181 4 жыл бұрын
എത്ര കേട്ടാലും മതിവരാത്ത 'ഗാനം
@sudeerolippara3749
@sudeerolippara3749 2 жыл бұрын
2023 il reels kandu evide ethi vallathe ishtayi
@sirajshazzchelannur7267
@sirajshazzchelannur7267 4 жыл бұрын
ഓർമ്മയിൽ എന്നും മൂസക്കാ😍😍😍
@darulshifaeducationaltrust2712
@darulshifaeducationaltrust2712 Жыл бұрын
അനുഭവം തന്നെ ഇതൊക്കെ പാട്ടായി ഞാനും 😢😢😢
@sabeerfahuddesert3185
@sabeerfahuddesert3185 5 жыл бұрын
ആ പാട്ടിന്റെ വരികളുടെ അർത്ഥം നോക്കൂ 5.25 മുതൽ 5.50 വരെ
@siddiqkk7019
@siddiqkk7019 4 жыл бұрын
😇😇
@a_fi_s_32
@a_fi_s_32 4 жыл бұрын
5:25
@muzammilshana9297
@muzammilshana9297 3 жыл бұрын
@sulthanmuhammed9290
@sulthanmuhammed9290 2 жыл бұрын
🔥😌❤️
@Ashrafke70Ashraf
@Ashrafke70Ashraf 6 ай бұрын
❤️❤️❤️മൂസാക്ക ❤️
@ayoobayoob8716
@ayoobayoob8716 3 жыл бұрын
വല്ലാത്ത ഒരു ഫീൽ മൂസക്ക 😥😘
@razakabhiman5005
@razakabhiman5005 4 жыл бұрын
Razakabhiman manglore Masha allha supar feeling moosaka Nalle voice
@mohammedshafeeqkk274
@mohammedshafeeqkk274 3 жыл бұрын
ഒരു പ്രവാസി സൂപ്പർ
@sanumolabid9313
@sanumolabid9313 12 күн бұрын
2025 ൽ കേൾക്കുന്നെവർ ഉണ്ടോ😢at UAE
@AppuAppu-zw2rj
@AppuAppu-zw2rj 4 жыл бұрын
അടിപൊളി
@shamsudheennp947
@shamsudheennp947 3 жыл бұрын
Masha Allah Allahu moosakamagfeerath
@shafiap3410
@shafiap3410 4 жыл бұрын
കത്ത് പാട്ട് ആദിയാമായി കേൾക്കുന്നുന്നത് ഞാൻ 5 ക്ലാസിൽ പടിക്കുമ്പോൾ 2001 ആൺ
@sakiyaramshidkk8358
@sakiyaramshidkk8358 4 жыл бұрын
Superr songg ardhamulla varikal
@samaruspecialcooking3751
@samaruspecialcooking3751 2 жыл бұрын
Moosakkade kabar vishaalamaakki kabarinakatt velicham kodukkane allah. Barzakiyaaya jeevitam sandhoshakaramaaki kodukkane allah. Ameen ameen ya rabbal aalameen.
@mohidinmohidin8038
@mohidinmohidin8038 3 жыл бұрын
എത്ര കേട്ടാലും മതി ആവില്ല 🥺🙏
@harisparambil1923
@harisparambil1923 4 жыл бұрын
Soooper...moosaka🙏🙏
@Ammadmp_123
@Ammadmp_123 4 жыл бұрын
മൂക്കയുടെ കബ്ർ വിശാല മാക്കി കൊടുക്കട്ടെ
@banunowfal8353
@banunowfal8353 2 жыл бұрын
Ameene
@moosifoodchannel8861
@moosifoodchannel8861 3 ай бұрын
2024kaanunnavar undo
@uchoozzworld6729
@uchoozzworld6729 4 жыл бұрын
സൂപ്പർ സോങ്
@shafaquathkoodackkal7988
@shafaquathkoodackkal7988 4 жыл бұрын
Ennum Ante ormail moosakka
@abubakarsidheeque7810
@abubakarsidheeque7810 2 жыл бұрын
മൂസാക്ക മരണപ്പെട്ടു പോയാലും മരിക്കാത്ത ഓർമ്മകളിലൂടെ അല്ലാഹു അദ്ദേഹത്തിന്റെ കബറിടം സ്വർഗ്ഗത്തോപ്പാക്കി കൊടുക്കട്ടെ
@cmali3131
@cmali3131 3 жыл бұрын
അള്ളാഹു പരലോക വിജയികളിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ, ആമീൻ
@haskarm4629
@haskarm4629 2 жыл бұрын
Moosaka... Legend.. 😔4/2/23-ൽ വീണ്ടും കേൾക്കുന്നു. 🙏
@basheerbavu2882
@basheerbavu2882 2 жыл бұрын
Ippozhanu irinnu kettad Ishtapettu Super sound
@kkafeeka7399
@kkafeeka7399 4 жыл бұрын
Grihaduratham niranja gaanangal ennum annum moosakkayiloode jeevikkunnu.......
@keralakerala6321
@keralakerala6321 4 жыл бұрын
Nice my favorite 😍😍😍
@ibrahimibru884
@ibrahimibru884 8 ай бұрын
Old is gold
@BenzerGalladoz
@BenzerGalladoz Жыл бұрын
Ormagal Orupaad😢😢😢
@sha7777
@sha7777 Жыл бұрын
Nasarkante ring toon kett vannavar undo
@AnilKumar-cd3kk
@AnilKumar-cd3kk 4 жыл бұрын
Hassan കുട്ടിയുടെ വരികൾ
@faisalkalady8804
@faisalkalady8804 3 жыл бұрын
കബർ ജീവിതം സുഗമാക്കികൊടുക്കല്ലഹ്
@nishadmknichu8341
@nishadmknichu8341 Жыл бұрын
അന്നത്തെ ഗൾഫ് കാർക്കൊക്കെ നാട്ടിൽ ഒരു നിലയും വിലയുമൊക്കെയുണ്ടായിരുന്നു.
@sirajdesertrose7094
@sirajdesertrose7094 6 ай бұрын
2024 july കേൾക്കുണ്ടോ
@AzeezTk-bk5kf
@AzeezTk-bk5kf 2 жыл бұрын
2022..ലെ നൊമ്പരം..... നമ്മൾ എന്നും പ്രവാസികൾ.... നമ്മുടെ ഭരണകൂടം നമ്മളെ പ്രവാസികളാകുന്നു....
@jumailajumailashamsudheen9685
@jumailajumailashamsudheen9685 2 жыл бұрын
2022 സെപ്റ്റംബർ 30 ഇപ്പോഴും ഈ സോങ് കേൾക്കുന്നു ....
@faizalpulavarpulavar7693
@faizalpulavarpulavar7693 3 жыл бұрын
Moosaka innum jeevikkunnu, ee paattiloode🌹
@POLISANO444
@POLISANO444 4 ай бұрын
2024 for uppaakk🥹... madipp😶
@shamnadjasmin5878
@shamnadjasmin5878 4 жыл бұрын
ഇഷ്ട്ടം മാത്രം
@nazarali2222
@nazarali2222 5 жыл бұрын
Thanks
@nishamnisha7094
@nishamnisha7094 2 жыл бұрын
19/3/2022. സമയം 10.10. ഇപ്പോഴും കേൾക്കുന്നു
@yousufsoopy1912
@yousufsoopy1912 2 жыл бұрын
ഓർമ്മകൾ.... മരിക്കാത്ത... ഓർമ്മകൾ... മൂസക്ക യും.... 🌹🌹
@fidanzamovies8824
@fidanzamovies8824 4 жыл бұрын
SUPPER ..........
@fidanzamovies8824
@fidanzamovies8824 4 жыл бұрын
Hwj
@fidanzamovies8824
@fidanzamovies8824 4 жыл бұрын
Us
@fidanzamovies8824
@fidanzamovies8824 4 жыл бұрын
Aja
@fidanzamovies8824
@fidanzamovies8824 4 жыл бұрын
Eeiie
@kamard7548
@kamard7548 4 жыл бұрын
Veri veri good
@yaseenyaseen9458
@yaseenyaseen9458 3 жыл бұрын
പാവം മനുഷ്യനായിരുന്നു മുസക്ക .....
@rafeekasthattukada8846
@rafeekasthattukada8846 5 жыл бұрын
Adipoli song ,,,
@abdullapro7119
@abdullapro7119 4 жыл бұрын
അന്നുപറഞ്ഞത് എല്ലാം മറന്നുപോന്ന
@shameerali783
@shameerali783 4 жыл бұрын
Moosakaaaaa
@koyavalappil956
@koyavalappil956 Жыл бұрын
ഇന്നും കേട്ടു..
@tz_me_fyz78
@tz_me_fyz78 Жыл бұрын
5 14 my favourite line 😢😢😢
@badiadkashamsubadiadka5270
@badiadkashamsubadiadka5270 2 жыл бұрын
Good
@shareef9718
@shareef9718 4 жыл бұрын
Musaka valatha felling
@navastoman7075
@navastoman7075 5 жыл бұрын
Moosekka
@SathyanvilakkotturKp
@SathyanvilakkotturKp Жыл бұрын
Yes
UFC 287 : Перейра VS Адесанья 2
6:02
Setanta Sports UFC
Рет қаралды 486 М.
🎈🎈🎈😲 #tiktok #shorts
0:28
Byungari 병아리언니
Рет қаралды 4,5 МЛН
Как Ходили родители в ШКОЛУ!
0:49
Family Box
Рет қаралды 2,3 МЛН
EETTAM PIRISHATHALE | KATHU PATT | MAPPILA SONG | REMIX VERSION | SAAM SHAMEER
6:10
Saam Shameer Official
Рет қаралды 3 МЛН
Kannur Shareef Top 20 Mappilappattu Audio Jukebox | Kannur Shareef Hits
1:36:38