പ്രിയപ്പെട്ട മൂസക്കയെ ഹൃദയപൂർവ്വം ഓർക്കുന്നു. നാഥാ ഖബർ സന്തോഷമാക്കണെ....💜
@ashrafkukku56275 күн бұрын
Aameeeeen🤲🤲🤲🙏
@ShahanashafeeqShahanashafeeq4 күн бұрын
ആമീൻ ♥️
@Saleem2744 күн бұрын
🤲🤲😢
@Ishowbody6 күн бұрын
ഈ പാട്ട് ഈ ശബ്ദത്തിലല്ലാതെ കേൾക്കാൻ പറ്റുന്നില്ല...പ്യൂർ സിംഗർ🎉🎉
@onsiteadvertising-n5t3 күн бұрын
Correct
@arshadALI-nu4iq Жыл бұрын
2025 ൽ കേൾക്കുന്ന ചങ്കുകൾ ഉണ്ടോ ?❤
@HudaSana Жыл бұрын
പിന്നല്ലാതെ 🥰
@nistharjalalnistharmj4131 Жыл бұрын
2024 Feb 7 11.28 pm
@user-lg1tr5zc2l Жыл бұрын
Yes
@rajeenarajeenaperengal5350 Жыл бұрын
😊
@mohdfaheem4057 Жыл бұрын
മിഹ്റാജ് ദിനത്തിൽ 🤍🤍
@shamseershamsy1425 күн бұрын
2025 മിഹ്റാജ് ദിവസത്തിൽ കേൾക്കുന്നവർ ഉണ്ടോ ..
@Ex.SSFworker5 күн бұрын
S
@Sajada-v6c5 күн бұрын
Yes
@Railfan335 күн бұрын
Yes
@AshrafN-kh4jt5 күн бұрын
ഞാനുണ്ട്
@suharakottoth48315 күн бұрын
Yes
@riyaskp1118 Жыл бұрын
2024 മിഹ്റാജ് ദിനത്തിൽ കേൾക്കുന്നവർക്ക് ലൈക്കാം...❤
@nishat08 Жыл бұрын
Yes❤
@navasmusthafa625811 ай бұрын
❤️❤️❤️❤️
@Aflaaaa11 ай бұрын
❤
@Aliya-shajahan5 күн бұрын
2025 mihraj രാവിൽ കേൾക്കുന്നവരുണ്ടോ 🥰
@JUNUTRAVELVLOG5 күн бұрын
2025❤❤❤🔥🔥🔥
@mujeebkottakkal20635 күн бұрын
Yee
@ShanuS-q1e5 күн бұрын
ഇപ്പോ കേട്ടുകൊണ്ടിരിക്കുന്നു
@Ibrahimullattukattil4 күн бұрын
Yes❤
@rajuvariyar97263 жыл бұрын
എത്ര മനോഹരം 🌹🌹ആയിരം തവണ കേട്ടാലും മതി വരില്ല.... മൂസ സർ ന് പ്രണാമം 🙏🙏🙏🙏
@afnithatcp48952 жыл бұрын
Iooooooo90099ijnnjo9jnnnnnkkoo
@good-hs3zw2 жыл бұрын
കറക്റ്റ്
@haneefabp60032 жыл бұрын
Karact
@arifkk1625 күн бұрын
Nice comment bro🎉
@village_hub3964 жыл бұрын
2022 ൽ കേൾക്കുന്ന മുത്തുമണികൾക്ക് ലൈകാൻ ഉള്ള നൂൽ ..😍
@shahinajaleel54793 жыл бұрын
@ Income tax i
@shahinajaleel54793 жыл бұрын
@ Income tax o Income pbnjllllAaaaaa
@shahinajaleel54793 жыл бұрын
Ugly Income tax i Income pb @
@shahinajaleel54793 жыл бұрын
@Zaire Dangelo w
@abdullaufuit1693 жыл бұрын
Yes
@prameelap95224 жыл бұрын
എത്ര മനോഹരം.. എത്ര കേട്ടാലും മതിയാവില്ല... എന്തോരു ആലാപനം.. ഇങ്ങനെ ഉള്ള song ഇനിയുണ്ടാവുമോ
@arifkk1625 күн бұрын
സെലക്റ്റ് ചെയ്ത് കുറച്ച് കമൻ്റുകൾ വായിച്ചു കണ്ണ് നിറഞ്ഞു പോയി❤
@dileepg4493 Жыл бұрын
എത്ര തവണ കേട്ടാലും മതിവരാത്ത പാട്ട്... എത്ര മനോഹരം
@sirajpp25915 ай бұрын
ഒരിക്കലും മറക്കാത്ത പാട്ട് ❤️
@haju12043 жыл бұрын
ആദ്യമായിട്ടാണ് ഞാൻ ഈ പാട്ട് full കേൾക്കുന്നേ, എന്റെ ഉപ്പ പാടും first രണ്ട് വരി, അതേ എനിക്കും അറിയൂ, പക്ഷേ ഇത് കേട്ടപ്പോൾ ഭയങ്കര feeling, എനിക്ക് israh -മിഹ്റാജ് ചരിത്രം പഠിപ്പിച്ചുതന്ന എന്റെ ബഹുമാനപ്പെട്ട ഉസ്താദിനെയും ഓർത്തുപോയി, ബഹുമാനപ്പെട്ട ഉസ്താദ്മാർക്ക് ബർകത് ചെയ്യ് അല്ലാഹ് 🤲. ആമീൻ
@jamsheer45903 жыл бұрын
Ameen yarabbal alameen🤲
@farf32563 жыл бұрын
ameen
@saleemcp67023 жыл бұрын
Aameen
@husnabanuhusnabanu88763 жыл бұрын
Ameen
@umaibajamal6933 жыл бұрын
Àmeen
@90s-e3t3 жыл бұрын
ഗൾഫിൽ ട്രക്ക് കൊണ്ട് മരുഭൂമിയിലൂടെ പോകുമ്പോൾ കേൾക്കണം
@FrancissebinFrancis2 ай бұрын
Same feel in oman
@noushadkp22624 жыл бұрын
മാപ്പിളപ്പാട്ടിലെ മികച്ച പാട്ടുകളിലൊന്ന് .മൂസാക്ക ജീവിക്കുന്നു മാപ്പിളപ്പാട്ടിനെ ഇഷ്ടപ്പെടുന്നവരുടെ മനസ്സുകളിൽ .
@muhammedrazi53283 жыл бұрын
പകരംവെക്കാനില്ലാത്ത മാപ്പിള പാട്ടിന്റെ സുൽത്താൻ 💚💚💚💚
@aysharana274 жыл бұрын
1973ഇൽ ഇറങ്ങിയ ഈ പാട്ട് ഞാൻ ആദ്യ മായി 1979 ഇൽ ആണ് കേൾക്കുന്നത്. മൂസക്ക നേരിട്ട് പാടിയത്. വർഷം 49 ആയി. ഇന്നും ആസ്വദിക്കുന്നു
@hadiyasaleem37274 жыл бұрын
47
@behappywithmyfamily61283 жыл бұрын
അന്ന് ഇണ്ടോ. പടച്ചോനെ 👍👍👍
@safeeralikiliyamparambil35753 жыл бұрын
എന്താ വോയിസ്.... 🤗🤗🤗👍👍👍
@rahimvp77033 жыл бұрын
1966 ല്‍ ജനിച്ച PT അബ്ദു രഹ്മാന്‍ രജിച്ച പാട്ട് ആണ്‍ ഇത്. 8 ആം വയസ്സില്‍ എഴുതിയത് ആണോ?
@ckhaneefa2513 жыл бұрын
@@behappywithmyfamily6128 ൾൾ
@HabeebH-mq2zj4 ай бұрын
ഞാനുമായിട്ട് ഒരുവട്ടം എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ വച്ച് കണ്ടിട്ടുണ്ട് അല്ലാഹു ഖബറിടം ഉള്ള ജീവിതം വിശാലമാക്കട്ടെ ആമീൻ
@prasadpp4383 жыл бұрын
മധുര ഗാനം..... കേരളീയർക്ക് സ്വന്തം.
@vinodvinodgr49154 жыл бұрын
ത്രസിപ്പിക്കുന്ന പാട്ടു മനസ്സിൽ മാസ്മരിക മായാജാലങ്ങൾ സൃഷ്ടിക്കുന്നു
@nazeertanur3 жыл бұрын
ഇന്ന് മിഹ്റാജ് രാവിൽ ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ ? (28/02/2022) .... മൂസ്സാക്ക പെരുത്തിയിഷ്ടം
@nazeefahmed57843 жыл бұрын
👋
@aafmusic73863 жыл бұрын
ഇല്ല
@shahidchoyimadathil28593 жыл бұрын
Mm
@mohammedniyaspmniyas76573 жыл бұрын
@@nazeefahmed5784 mm
@sahadrifu86723 жыл бұрын
Mm
@rashirashid838 Жыл бұрын
മിഹ്റാജ് രാവിൽ കേൾക്കുന്നവരുണ്ടോ 😊
@nistharjalalnistharmj4131 Жыл бұрын
Time 11.28 pm
@keralaworld559 Жыл бұрын
Yes
@mohdfaheem4057 Жыл бұрын
Und🤍
@althafalthafvk350911 ай бұрын
Yas
@ashrafash58734 жыл бұрын
പുരുഷാന്തരങ്ങൾക്ക് പൗരുഷം നൽകിയ........,🤗🥰
@jamaludheenkungu30733 жыл бұрын
GoodSong
@Sivaramakrishnan3264 жыл бұрын
നമ്മൾ ഭാരതീയരുടെ കാഴ്ചപ്പാടിൽ കല ആരിൽ ഉണ്ടോ അദ്ദേഹം അള്ളാഹുവിൻറെ(ഈശ്വരന്റെ ) അനുഗ്രഹം ഉള്ളവൻ ആകുന്നു
@noufalbinzainudheen56333 жыл бұрын
NAMMAL ELLAVARUM AA ALLAHUVINTE SRISHIKALANU.. NAMMAL PARASPARAM SNEHIKKENDAVARANU
@fahizfahizmon57203 жыл бұрын
ഐശ് അടിപൊളി
@Sk-pf1kr3 жыл бұрын
സ്വാദരാ🙏🙏🙏
@kichussworld34323 жыл бұрын
Sthyamm
@sharafalimuslikkanakath60123 жыл бұрын
❤❤🙏
@asiyafadiya62774 жыл бұрын
Eee....song ishtamullavar 👍adiii...❤💘😍
@haminaas11323 жыл бұрын
Masha allah
@sirajpp25915 ай бұрын
❤️❤️❤️
@rejimonsamuel7093 Жыл бұрын
എന്താ ഫീൽ. എരഞ്ഞോളി മൂസ സർ 🙏
@yaseenyasi58792 жыл бұрын
ഞാൻ എല്ലാവർഷവും മിഅറാജ് ദിനത്തിൽ പ്രത്യേകമായി ഇത് കേൾക്കാറുണ്ട് ഇന്നും ഒരു മിഅറാജ് ദിനമാണ് 1443/2022 Feb 27
@albushrahameed85912 жыл бұрын
മിഅഃറാജ് day
@albushrahameed85912 жыл бұрын
2022 Feb 27
@Sinan7322 жыл бұрын
Njanum
@habeebrahumanrahuman23642 жыл бұрын
മാപ്പിളപ്പാട്ടിന്റെ കുലപതി. മാപ്പിളപ്പാട്ടിനെ ജനകീയ മാക്കിയ ഉസ്താദ് എരിഞ്ഞോളി മൂസ ഞാൻ ഒരിക്കൽ ഈ മഹത് വ്യക്തിയെ എറണാകുളം ടൗൺ റെയിൽവേ സ്റ്റേഷനിൽ വെച്ച് രാത്രി കണ്ടുമുട്ടുകയും ഒരു പരിപാടി കഴിഞ്ഞു മലബാർ എക്സ്പ്രസിൽ തിരിച്ച് കണ്ണൂർക്ക് പോകുന്ന വഴി ഒരുമിച്ച് നിന്ന് ഫോട്ടോ എടുത്തു ഞാൻ ഇപ്പോഴും ഓർക്കുന്നു ഞാനൊരു ഫേസ്ബുക്കിൽ ഇടുകയും ചെയ്തു എന്റെ നല്ല ഓർമ്മ അല്ലാഹു അദ്ദേഹത്തിന് കബറിടം മുതലുള്ള ജീവിതം വിശാലമാക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@salmancholakkathodi19264 жыл бұрын
മൂസാക്ക നമ്മളെ വിട്ടു പിരിഞ്ഞിട്ട് ഇന്നേക്ക് ഒരു വർഷം 🌹
@MuhammadAli-pf1td4 жыл бұрын
😢
@fathimafarhana16944 жыл бұрын
Aaaa nala pattukaran annum nammalidudee jeevikum
@SumaimSumaim4 жыл бұрын
Mm
@mahinhaneefa93304 жыл бұрын
എന്താ വോയിസ്😍😍 മൂസാക്കയുടെ ഖബർ വിശാലമാക്കട്ടെ
@sulaimankkr32853 жыл бұрын
എരഞ്ഞോളി മൂസാക്കയുടെ പാട്ട് ഇഷ്ടമുള്ളവർ
@hih93863 жыл бұрын
കലാകാരൻ്റെ ഹൃദയം നിറയെ സ്നേഹവും കാരുണ്യവുമായിരിക്കും., അവൻ എങ്ങിനത്തെ വിശ്വാസിയാണേലും.
ആണ് ശെരിക്കും. ഇദൊക്കെ മാപ്പിള സോങ്. വെല്ലാൻ കഴിയൂല ആർക്കും 😭😭😭😭പകരo വെക്കാൻ പര്യായങ്ങൾ ഇല്ലാദേ 😭😭😭😭😭😭😭
@rockstarmari21543 жыл бұрын
@@behappywithmyfamily6128 Satyam.... My most most fav song 😘😍... It's really Tearjerker 🔥🔥😭🙂... Love you Moosaakka... Always will remain in our hearts 💞...
@yousufyousuf1643 жыл бұрын
ഇങ്ങനെയുള്ള പാട്ടുകൾ കേൾക്കുമ്പോൾ ഓർമ്മകൾ കാലങ്ങളെ ഒരുപാട് പിറകോട്ടു കൊണ്ടുപോയി 😴😴😌😌
@mahinulhassan12 жыл бұрын
ആരൊക്കെ പാടിയത് കേട്ടാലും. അവസാനം ഇത് കേട്ടാലേ ഒരു തൃപ്തി ഉള്ളു.... ❤️❤️❤️❤️
@yogawithkarthikeyanmv83103 жыл бұрын
തീർത്തും ഹൃദയ തുടിപ്പും മാനസിക ആന്തരിക സൗരഭ്യവും തരുന്ന ഒരു നല്ല ഗാനം
@sameerchemmu76514 жыл бұрын
ഒരിക്കലും മരിക്കാതെ മസ്സിൽ മായാതെ നിൽക്കുന്നു ഈ ഗാനം
@RajuThomas-b3zАй бұрын
What an amazing feel to hear ,much better than other singers .And also melodious, meaningful ,Evergreen song .
@fousiyaali18684 жыл бұрын
മൂസാക്കക്ക് തുല്യം മൂസക്ക മാത്രം എന്നും മാപ്പിളപ്പാട്ടു സ്നേഹികൾ സ്മരിക്കുന്ന നാമം
@mohammadrafeeq97214 жыл бұрын
Yes
@yoosufvk17054 жыл бұрын
Yes
@mastercupcafe21043 жыл бұрын
Yes
@BsdarudheenBadaru4 күн бұрын
ആ കേൾക്കുന്നുണ്ട്. മറക്കാൻ കഴിയില്ലല്ലോ ❤️🥰
@abdulnasir93222 жыл бұрын
മൂസാക്കായുടെ പല പ്രോഗ്രാമുകളിലും നേരിട്ട് കേട്ടിട്ടുള്ള ഗാനം.... ഇഷ്ടം.
@mubasreen3 жыл бұрын
മഹാകവി പി.ടി അബ്ദുർറഹ്മാന്റെ അനശ്വര വരികൾ .... ചാന്ദ് പാഷയുടെ അഭൗമ സംഗീതം
@fahadsha8974 күн бұрын
ഗൾഫിൽ വെയിലത്ത് നിന്ന് ഒരു തണുത്ത കാറ്റേറ്റ് കേൾക്കുന്നു❤
@fousiyafousi43503 жыл бұрын
മൂസാക്ക യെ പോലെ ഇത്ര ഖന ഗംഭീര്യത്തോടു കൂടി ഈ ഗാനം ആര് ആലപി ച്ചാലും ഇത്രയും ഭംഗി വ രി ല്ല,,,, 🙏🙏🙏🙏
@aybaksworld64395 күн бұрын
മിഹ്റാജ് രാവിൽ മൂസകയൈടെ പാട്ട് ഓർത്തു പോയി
@razakpang4 жыл бұрын
മിഹ്‌റാജ് രാവിലെ കാറ്റേ ..മരുഭൂ തണുപ്പിച്ച കാറ്റേ മിഹ്‌റാജ് രാവിലെ കാറ്റേ ..മരുഭൂ തണുപ്പിച്ച കാറ്റേ(2) കരളിൽ കടക്കുന്ന കടലായ് തുടിയ്ക്കുന്ന- കുളിരിൽ കുളിർയ്ക്കുന്ന കാറ്റേ... മിഹ്‌റാജ് രാവിലെ കാറ്റേ .. മരുഭൂ തണുപ്പിച്ച കാറ്റേ പുരുഷാന്തരങ്ങൾക്കു പൗരുഷം നലകിയ പുരുഷന്റെ കഥകൾ പറഞ്ഞാട്ടേ ....(പുരുഷാ ..) മുത്തിലും മുത്തായ മുത്ത് മുഹമ്മദിൻ (2) സത്യത്തിൻ ഗീതം മൊഴിഞ്ഞാട്ടേ (2) മിഹ്‌റാജ് രാവിലെ കാറ്റേ .. മരുഭൂ തണുപ്പിച്ച കാറ്റേ സ്വർഗ്ഗപൂന്തോട്ടത്തിൽ പാർക്കും ബുറാഖല്ലേ സ്വപ്നമായി മണ്ണിലിറങ്ങിയില്ലേ (സ്വർഗ്ഗ) ആകാശദേശങ്ങൾ ആലമുൽ ഗ്വയ്‌ബുകൾ ആമിനയക്കോമന കണ്ടതില്ലേ (ആകാശ) ലക്ഷം മലക്ക് സൂജൂദിട്ടു നിൽക്കുന്ന നക്ഷത്ര ലോകങ്ങൾ കണ്ടുവല്ലേ (ലക്ഷം) ഖാബ കൗസൈനി വരേയ്ക്കും ഇലാഹോട്(2) ഖാതിമുൽ അമ്പിയാ ചേർന്നുവല്ലേ (2) മിഹ്‌റാജ് രാവിലെ കാറ്റേ ..മരുഭൂ തണുപ്പിച്ച കാറ്റേ മിഹ്‌റാജ് രാവിലെ കാറ്റേ ..മരുഭൂ തണുപ്പിച്ച കാറ്റേ(2) കരളിൽ കടക്കുന്ന കടലായ് തുടിയ്ക്കുന്ന- കുളിരിൽ കുളിർയ്ക്കുന്ന കാറ്റേ... മിഹ്‌റാജ് രാവിലെ കാറ്റേ .. മരുഭൂ തണുപ്പിച്ച കാറ്റേ razakpang@gmail.com
@Muneer8534 жыл бұрын
Muneer
@shereefkp42654 жыл бұрын
اللهم إغفرله.....
@abdullatheef57504 жыл бұрын
👍👍😪
@goodwillkutty66913 жыл бұрын
Thanks naatukaaraa
@razakpang3 жыл бұрын
@@goodwillkutty6691 ഇതിപ്പോ ആരാ.... കുട്ടി ..?
@keralap569 Жыл бұрын
He has the record of singing in Arabian countries....He conducted 100 s of stage shows in the Middle East.
@geniusmasterbrain4216 Жыл бұрын
2024 ജനുവരി 14 ന് കേൾക്കുന്നു 💞🌹💕എരഞ്ഞോളി മൂസ്സക്ക is great Singer.. അനശ്വര ഗായകൻ 👍❤
@Unknown-xj2qe4 жыл бұрын
Really missing this amazing voice , may Allah almighty grant him with paradise
@sakeerkaipuram99434 жыл бұрын
പാട്ടുകൾ തിരയുമ്പോൾ ആദ്യ ഇതൊന്ന് കേൾക്കും പിന്നീട് മറ്റു പാട്ടുകളിലേക്ക് ഞാൻ പോകയുള്ളൂ... എത്ര തവണ കേട്ടാലും പിന്നേയും കേൾക്കാൻ കൊതിക്കുന്ന ഒരേ ഒരു ഗാനം...
@junugold4 жыл бұрын
1
@sanjusanju-kb6mj2 жыл бұрын
മാപ്പിള പാട്ടിന്റെ രാജ കുമാരൻ എന്നും മൂസാക്ക തന്നെ ❣️❣️❣️❣️❣️
@velayudhankannan33242 жыл бұрын
2022 ജൂലൈ 22 ൽ വീണ്ടും കേൾക്കുന്നു,,,,, "അഹദായോനെ, സമദായവനെ അഖിലാണ്ടചിന്നുടയോനെ",,,,എന്ന മൂസക്കാന്റെ ഗാനം ആരെങ്കിലും കേട്ടിട്ടുണ്ടോ,, അത് ആരുടെ കയ്യിൽ ഉണ്ടെങ്കിൽ കേൾക്കാൻ അവസരം ഉണ്ടാക്കണം,, മെൻഷൻ ചെയ്യുക പ്ലീസ് 🙏🏻
@ubaidmp8652 Жыл бұрын
മിഹറാജ് രാവിൽ കേൾക്കുന്ന മണിമുത്തുകളെ ഇവിടെ ഒരു ലൈക്ക്
@nasarvalancheri19313 жыл бұрын
ഈ സൊങ്ങ് ഇന്ന് കേൾക്കണം എന്നൊരു തോന്നൽ 👌👌👌💝💝ഇഷ്ട്ടം മുസാക്ക 💖💖💖💖
അൽഹംദുലില്ലാഹ് inn മിഹ്റാജ് ദിവസം മൂസക്കാന്റെ കബർ വിശാലമാക്കി കൊടുക്കണേ അല്ലാഹുവേ സ്വർഗപ്പൂന്ധോപ് അക്കണേ അല്ലാഹ് എല്ലാവരും മൂസകാക്ക് വേണ്ടി ദുഹാ ചെയ്യണേ 😭🤲
നൂർ മുഹമ്മദിയ എല്ലാ അക്ഷങ്ങളുടെയും ആത്മാവ് നൂർ മുഹമ്മദിയ 😍😍😍😍♥♥
@rasheenasubair97452 жыл бұрын
എത്ര കേട്ടാലും മതി വരാത്ത പാട്ട്.. പലരും പാടിയത് കേട്ടു.. പക്ഷെ ഇതുപോലൊരു ഫീൽ വേറെ ആരുടെ പാട്ടിനും കിട്ടിയില്ല..
@rageshkumar11644 жыл бұрын
ഇതൊക്കെ കേൾക്കുമ്പോഴാ ഡെയിലി ഓരോ ആൽബം ഇറക്കുന്നവന്മാരെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത്.....
@ansarmanjaly0074 жыл бұрын
kodu kai machane;;;;;;;;
@labbu_10494 жыл бұрын
Crct
@marzubanshamis39134 жыл бұрын
Thanseer😂😪
@achuznk4 жыл бұрын
Correct
@JabirzayanJabirzayan4 жыл бұрын
👌👌
@galaxyj10373 жыл бұрын
അനുഗ്രഹീതഗായകൻ അദ്ദേഹത്തിന്റെ പാട്ടിലൂടെ അനശ്വരനായി ഇവിടെ നിലനിൽക്കും
@kkuttysajoos81424 жыл бұрын
മനോഹരമായ ഗാനം മനസ്സിരുത്തി കേട്ടാൽ മനസ്സിന് കുളിര് കോരുന്ന ഗാനം മനോഹര ശബദവും അർത്ഥപൂർണമായ ഉള്ളടക്കും' 'മരുഭൂ തണുപ്പിച്ച കാറ്റേ, എന്ന ഒറ്റവരി ഈ പാട്ടിന്റെ ഹൃദയമാണ്
@prof.ecologist37263 жыл бұрын
പലരും മിഅറാജ് അടക്കമുള്ള ചരിത്രങ്ങൾ പിന്നീട് എഴുതിപ്പാടിയെങ്കിലും ഇത്രയോ ഇതിന്റെ സമീപത്തോ എത്തുന്നതരം ആത്മീയത നല്കാൻ കഴിഞ്ഞിട്ടില്ല എന്നൊരു സത്യമുണ്ട്. ഉപകരണങ്ങൾ ഉണ്ടെന്നത് മറന്നതല്ല, വരികളും സംഗീതവും ഒരു വല്ലാത്ത അനുഭൂതി നല്കുന്നുവെന്നതാണ് സത്യം
@abdurahmanfaisy25584 күн бұрын
പാട്ട് സൂപ്പറായിട്ടുണ്ട്❤❤❤😊😊❤❤❤😊😊😊
@SulaikhaAkSulaikhaAk Жыл бұрын
നല്ല പാട്ട്
@RajuThomas-b3z3 ай бұрын
Wonderful and amazing singing in the golden age
@shaheeraljadeed6772 жыл бұрын
ഈ മിഹ്റാജ് രാവിൽ മൂസക്കായുടെ ഈ പാട്ട് മനസ്സിൽ വന്നു.
@albushrahameed85912 жыл бұрын
എനിക്കും
@shaheeraljadeed6772 жыл бұрын
Ok
@fitnessswimmer74634 жыл бұрын
എപ്പോൾ കേട്ടാലും മാടിവിളിക്കുന്ന സ്മരണകൾ നിറഞ്ഞ പാട്ട്. അല്ലാഹു മൂസ ഇക്കാക്ക് പൊറുത്തുകൊടുക്കണേ ആമീൻ
@saraths68404 жыл бұрын
എന്റെ മൂസ ഇക്ക ഓർമായിൽ ഒരിക്കലും മായുന്നില്ല
@livechanallive43763 ай бұрын
മൂസക്കയുടെ ഈ പാട്ട് കേൾക്കുമ്പോൾ കണ്ണ് നിറയും😢❤
@thasleempalat61813 ай бұрын
പരം വിധി ചുമ്മാവിട്ട് ചൊൻകില് നടക്കുന്ന ശുജഅത്ത് നമുക്കുണ്ടോ നാട്ടില്…കഥ എന്തെന്നറിവുണ്ടോ നാളെ കിടക്കുന്ന കബറ് എന്ന ഭയംഗര വീട്ടില്….(അത് കേൾക്കാൻ വന്നത്…എന്നാ ഇതും കേട്ട് പോവാ…😍🥰
@alibinabdurrahman31722 жыл бұрын
ചെറുപ്പ കാലത്ത് കിട്ടിയ നല്ല ഓർമകളിൽ മൂസക്കയുടെ ഈ പാട്ടുണ്ട്.ഒപ്പം അതിൽ ഒഴുകി തഴുകികൊണ്ട് പോകുന്ന കാറ്റും.