A പ്ലസ്സും ഗുസ്തിയും | Problems with Our Education System | Abhilash Krishnan | DeGod'24 | Ernakulam

  Рет қаралды 5,937

neuronz

neuronz

Күн бұрын

A പ്ലസ്സും ഗുസ്തിയും | Abhilash Krishnan | DeGod'24 | 2024 July 14 | PWD Rest House ,Ernakulam
Organised by esSENSE Global
Camera: Gireesh Kumar
Editing: Sinto Thomas
esSENSE Social media links:
FaceBook Page of esSENSE: / essenseglobalofficial
Instagram : / essenseglobalofficial
FaceBook Page of neuronz: / neuronz.in
Twitter: / essenseglobal
Website of esSENSE: essenseglobal.com/

Пікірлер: 50
@DNA23777
@DNA23777 14 күн бұрын
PSCയ്ക്ക് ജോലി കിട്ടുകയാണ് ലക്ഷൃം അല്ലാതെ അറിവ് നേടുകയല്ല🤣.... Good Presentation 🎉🎉
@pokri
@pokri 19 күн бұрын
*Please Like, Share and Subscribe ❤🎉*
@TheAdru
@TheAdru 19 күн бұрын
വളരെനല്ല പ്രഭാഷണം❤
@vishnua8050
@vishnua8050 18 күн бұрын
Kudos Abhilash. Excellent presentation. Very relevant topic 👍👍
@ENR00007
@ENR00007 6 күн бұрын
സായിപ്പിന് സ്വന്തം ഭാഷയിൽ, ഏതു വിഷയവും സിംപിൾ ആയി മനസിലാക്കാം, മറ്റുള്ളവർക്ക് English പഠിച്ചിട്ട് വേണം, അത് extra effort ആണ്, അതുകൊണ്ട് സായിപ്പിനെക്കാൾ കാര്യശേഷി മറ്റുള്ളവർക് ആണ്
@maneeshaunni
@maneeshaunni 18 күн бұрын
Need of the hour.. kudos!
@sijimathew9897
@sijimathew9897 18 күн бұрын
Superb Abhilash
@vijushankar6350
@vijushankar6350 18 күн бұрын
Excellent speach. Said well
@amal3757
@amal3757 12 күн бұрын
Excellent 👏 Informative🎉
@arunjoseph6209
@arunjoseph6209 19 күн бұрын
Good 👌👌
@sudharmmacp8216
@sudharmmacp8216 19 күн бұрын
C V രാമൻ പിള്ളയുടെ ആദ്യ നോവൽ ആണ് മാർത്താണ്ഡവർമ്മ. അതിൽ കൂടുതലും സംസ്കൃത പദങ്ങളാണ് വായിക്കാൻ പാടാണ് ഇതിലും കഷ്ടമാണ് 'dharmaraaja
@smitha290
@smitha290 18 күн бұрын
Malayalam text booknei same opinion. കുട്ടികൾ മാറിയെന്നു book ഉണ്ടാക്കുന്നവർ അറിയുന്നില്ല
@jprakash7245
@jprakash7245 14 күн бұрын
O.ചന്ത്വേനോൻ്റെ ഇന്ദുലേഖ അല്ലേ ആദ്യ നോവൽ?!🤔
@adarshchandranarms5045
@adarshchandranarms5045 17 күн бұрын
Sathyam trigonometry കാരണം കണക്ക് ഫോബിയ ബാധിച്ച ഞാൻ😮
@jijeshpv308
@jijeshpv308 19 күн бұрын
വസ്തുത. Usefull ❤
@phil1press
@phil1press 19 күн бұрын
Politicians in Kerala claims that they have improved the human development index in Kerala. And they are congratulating themselves profusely. But what they are doing is walking backwards …forcing children to memorize useless information. This is why young people are trying to get out of Kerala.
@00badsha
@00badsha 18 күн бұрын
Thanks for sharing
@lakshminarayananankoth3148
@lakshminarayananankoth3148 19 күн бұрын
വിദ്യാഭ്യാസം not വിത്യാഭ്യാസം
@jobingeorge3910
@jobingeorge3910 18 күн бұрын
Informative❤❤
@jishnuvasudev5655
@jishnuvasudev5655 13 күн бұрын
മലയാളം മീഡിയം സോഷ്യലിസത്തിന്റെ ഏറ്റവും വലിയ ഉദാഹരണം അല്ലേ നല്ല രീതിയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം കൊടുക്കാത്തത് നമ്മുടെ കുട്ടികളെ പിന്നോട്ട് വലിക്കുന്നില്ലേ
@gokulkrishna4764
@gokulkrishna4764 19 күн бұрын
Mic system ശെരിയല്ല beep sound വരുന്നുണ്ട്
@lostarcprimes8079
@lostarcprimes8079 19 күн бұрын
First comment ഞാൻതന്നെ
@gokulkrishna4764
@gokulkrishna4764 19 күн бұрын
അത് കലക്കി മോനു
@Itachiiu
@Itachiiu 19 күн бұрын
നീയൊരു കില്ലാടി തന്നെ😮‍💨
@manojsimon316
@manojsimon316 17 күн бұрын
❤❤awosme dear
@vinaycr3781
@vinaycr3781 12 күн бұрын
@bnlboss9591
@bnlboss9591 19 күн бұрын
Superb 🫶🏻 contend
@bobbyd1063
@bobbyd1063 10 күн бұрын
വിദ്യാഭ്യാസ നിലവാരത്തകർച്ചയെ കുറിച്ച് പറഞ്ഞത് ശെരി തന്നെ. പക്ഷെ പറഞ്ഞതിൽ പല കാര്യങ്ങളും പ്രസംഗികന്റെ നിലവാരത്തിൽ നിന്ന് മാത്രം ആണ് കാണുന്നത്. ഉദാഹരണത്തിന് കണക്കിൽ Trigonometryയെ കുറിച്ച് പറഞ്ഞത് (23:32). അത് ഒക്കെ വളരെ ബേസിക് ആയ സംഗതി ആണ്. അതിനൊക്കെ നിത്യ ജീവിതത്തിൽ പ്രായോഗികതയും ഉണ്ട്. അല്ലാതെ ഹൈ സ്കൂളിൽ differential equation, ലാപ്ലേസ് transformation ഒന്നും അല്ലല്ലോ പഠിപ്പിക്കുന്നത്. അഭിലാഷ് പറയുന്നത് പോലെ run rate calculate ചെയ്യുന്നത് മാത്രം അല്ല കണക്കു. അത് പോലെ തന്നെ മലയാളത്തെ കുറിച്ച് പറഞ്ഞത് ഇത് പോലെ തന്നെ (22:57). കൂട്ടിയെഴുതിയതു പിരിച്ചു വായിക്കാതെ, അവിടെയും ഇവിടെയും തൊടാതെ വായിച്ചാൽ അതെഴുതിയ വള്ളത്തോളിന് പോലും ഒന്നും മനസ്സിലാവുകയില്ല. വായിക്കേണ്ടത് 'പ്രേമവും, ഹർഷവും ഉൾക്കൊള്ളും ഉണ്ണിതൻ ഓമന വക്ത്രം (മുഖം), ഇത് എത്ര രമ്യം" എന്നാണു. അല്ലാതെ അഭിലാഷ് കൃഷ്ണനോ, വിരാട് കോലിക്കോ മനസിലായില്ല എന്ന് വെച്ച് അതൊക്കെ വളരെ കഠിനം ആവില്ല. നിങ്ങൾക്ക് ആ നിലവാരം ഇല്ല എന്നാണു മനസിലാക്കേണ്ടത്. അല്ലാതെ അതൊന്നും വേണ്ട എന്ന് അടച്ചു പറയുന്നത് ശുദ്ധ വിവ@ര@ക്കേടാണ്. പിന്നെ പഠിപ്പിക്കുന്ന അധ്യാപകർ ഒരു ചടങ്ങു പോലെ പറഞ്ഞു പോയാൽ കുട്ടികൾക്ക് പിന്നെയും ബുദ്ധിമുട്ടാകും. ഇനിയും ബുദ്ധിമുട്ടാണെങ്കിൽ അതിനാണ് പത്താം ക്ലാസ് കഴിഞ്ഞാൽ താല്പര്യം ഉള്ള വിഷയത്തിൽ ഉള്ള ഗ്രൂപ്പിലേക്ക് മാറാൻ ഉള്ള അവസരം. അഭിലാഷിന് LKG മുതൽ പിള്ളേരെ എക്കണോമിക്സ് പഠിപ്പിക്കാൻ ആയിരിക്കും ഇഷ്ടം, പക്ഷെ അത് നടക്കില്ല. presentation-ൽ ആ ധ്വനി വന്നത് ഒട്ടും ശെരി അല്ല. കുറച്ചു കൂടി നിലവാരം ആവാം.
@FreedomSpeaks-100
@FreedomSpeaks-100 10 күн бұрын
താങ്കൾക്ക് പോയിൻ്റ് മനസിലാകുന്നില്ല. ഞാൻ ട്രിഗണോമട്രി ഇഷ്ടപെടുന്ന ഒരാൾ ആണ്. മലയാളവും. ഒരോ വർഷവും ലക്ഷകണക്കിന് കുട്ടികൾ ആണ് ട്രിഗണോമട്രി പഠിച്ച് പാസാകുന്നത്. താങ്കൾക്ക് ആത്മാർത്ഥതയോട് കൂടി പറയാവോ അതിൽ എത്ര ശതമാനം ജീവിതത്തിൽ ഒരിക്കൽ എങ്കിലും ട്രിഗണോ മാട്രി ജീവിതത്തിലും ജോലിയിലും ഒരു തവണ എങ്കിലും ഉപയോഗിക്കുന്നു എന്നു. എന്തു കാര്യം ചെയ്യുമ്പോളും അതിൻ്റെ ഔട്ട്കം കൂടെ നോക്കണം.
@FreedomSpeaks-100
@FreedomSpeaks-100 10 күн бұрын
Lkg പിള്ളാരെ എക്കണമോണി മിക്സ് പഠിപ്പിക്കണം എന്ന ധ്വനി ഒന്നും പ്രഭാഷണത്തിൽ ഇല്ല . എക്കണോമിക്സ് പിള്ളാരെ എങ്കിലും എക്കണോമിക്സ് പഠിപ്പിക്കണം എന്നാണ് ഉള്ളത്.
@bobbyd1063
@bobbyd1063 10 күн бұрын
@@FreedomSpeaks-100 പ്രായോഗികത മതിയെങ്കിൽ പിന്നെ DPEP പഠിത്തം പോലെ മരത്തിൽ കയറിയും, മാങ്ങക്കു കല്ലെറിഞ്ഞും, ചൂണ്ട ഇട്ടും നടന്നാൽ മതിയെല്ലോ. അതിനൊക്കെ നിത്യ ജീവിതത്തിൽ നല്ല അപ്ലിക്കേഷനും ഉണ്ട്. അല്ലെങ്കിൽ ഒന്നാം പാനിപ്പത്ത് യുദ്ധം നടന്ന വർഷം അറിഞ്ഞിട്ടു എന്നാ തേങ്ങാ കാണിക്കാനാ? പത്താം ക്ലാസ് വരെ ഉള്ള പഠിത്തം എന്നത്, പഠിക്കുക എന്ന ധർമ്മത്തിന് വേണ്ടി മാത്രം ആണ്. പിള്ളേരുടെ നിലവാരം അളക്കാനുള്ള bench mark ആവണം അത്. ഒരു നാൽപതു വർഷം മുമ്പ് പത്താം ക്ലാസ്സിൽ 75 ശതമാനം മാർക്ക് മേടിച്ചാൽ അതിനു ഒരു വില ഉണ്ട്. അവനു ഏതു ജോലിയും കൊടുത്താൽ പ്രായോഗിക ബുദ്ധിയോടെ ചെയ്യാനുള്ള ഒരു നിലവാരം കാണും എന്ന് പ്രതീക്ഷിക്കാം. അതാണ് അതിന്റെ പ്രയോജനം. അല്ലാതെ trigonometry വെച്ച് അവൻ അരിക്കാശ് ഉണ്ടാക്കും എന്ന് ഉറപ്പിക്കുക അല്ല. അതിനു ശേഷം നിങ്ങൾക്കു ഇഷ്ടം ഉള്ള stream തെരഞ്ഞെടുക്കുകയോ, vocational കോഴ്സിന് പോവുകയോ ആവാം. അല്ലാതെ നിങ്ങളുടെ നിലവാരമില്ലായ വെച്ച് മലയാളവും, കണക്കും syllabus വേണം എന്ന് പറയരുത്. ഞാൻ മുകളിൽ ഉള്ള കമന്റിൽ കൃത്യമായി രണ്ടു ഉദാഹരണം പറഞ്ഞിട്ടുണ്ട്. അഭിലാഷിന് മനസ്സിലായില്ല എന്ന് വെച്ച് അത് അങ്ങ് സിലബസ്സിൽ നിന്ന് എടുത്തു കളയാം എന്ന് പറയുന്നതിലെ യുക്തിയില്ലായ്മ ആണ് ഞാൻ പറഞ്ഞത്.
@FreedomSpeaks-100
@FreedomSpeaks-100 10 күн бұрын
@@bobbyd1063 ഇത് അഭിലാഷ് ആണ്. 😀. ഞാൻ പറഞ്ഞല്ലോ ട്രിഗണോമട്രി യും മലയാളവും എനിക്ക് ഇഷ്ടമായിരുന്നു എന്ന്. നല്ല മാർക്കും ഉണ്ടായിരുന്നു. അതല്ല വിഷയം ഇവിടെ. അത് പോലെ സിലിബസിൽ നിന്ന് എടുത്തു കളയാനും ഞാൻ പറയുന്നില്ല. പത്ത് കൊല്ലം "പഠിക്കാൻ " വേണ്ടി കുറേ പഠിപ്പിക്കുന്നു എന്ന് നിങ്ങൾ പറഞ്ഞ ആശയം ഉണ്ടല്ലോ . അങ്ങനെ ആണ് നമ്മുടെ വിദ്യാഭ്യാസം. എല്ലാവർക്കും ഒരു സമാധാനം. കുറേ വർഷം കുട്ടികൾ സ്കൂളിൽ പോയി എന്തെങ്കിലും ഒക്കെ പഠിക്കുന്നുണ്ടല്ലോ എന്ന്. ചില വാക്കുന്ന തുകയും സമയവും വെച്ച് നോക്കിയാൽ ഏറ്റവും inefficient ആയ രീതിയിൽ ആണ് കാര്യങ്ങൾ പോകുന്നത്. യഥാർത്ഥത്തിൽ വിദ്യാഭ്യാസം എന്താകണം എന്നതാണ് മെസേജ് . ഇൻട്രോ യിൽ തന്നെ അതുണ്ട്.
@lostarcprimes8079
@lostarcprimes8079 19 күн бұрын
First viewer
@Spacelovers838
@Spacelovers838 19 күн бұрын
Writing ഇനി ആവിശ്യം ഉണ്ടോ?
@user-fv4mi5ke6r
@user-fv4mi5ke6r 18 күн бұрын
Keralathil naattuchikilsayo😮😮?
@jijeshpv308
@jijeshpv308 19 күн бұрын
🙂
@indv6616
@indv6616 19 күн бұрын
28:30
@Spacelovers838
@Spacelovers838 19 күн бұрын
നാളെ സ്കൂൾ സിസ്റ്റം ഒകെ ഇല്ലാതെ ആകും
@user-wt3ep7th1f
@user-wt3ep7th1f 18 күн бұрын
ദേണ്ടെ ഞാൻ
@nelsonkoottumkal7302
@nelsonkoottumkal7302 17 күн бұрын
നല്ല പ്രസന്റേഷൻ 👍 പക്ഷെ നിലവിലെ പോരായ്മകൾ അല്ലാതെ എന്താ സ്കൂൾ സില്ബസിൽ ഉൾപെടുതേണ്ടതു എന്ന് സൂചിപ്പിച്ചു പോലുമില്ല....
@vishnua8050
@vishnua8050 16 күн бұрын
എല്ലാവർക്കും ഒരു സിലബസ് എന്നു പറഞ്ഞ് restrict ചെയ്യാതെ മികച്ച സിലബസ് കൊണ്ട് വരാൻ സ്കൂളുകൾക്ക് തന്നെ കൂടുതൽ autonomy കൊടുക്കുക ആണ് വേണ്ടത്. അങ്ങിനെ ആണ് മികച്ച സിലബസുകളിലേക്ക് എത്തുക. അല്ലാതെ എല്ലാവർക്കും ഒരു particular curriculam നല്ലത് എന്ന് പറഞ്ഞ് അടിച്ചേൽപ്പിക്കുന്നത് നല്ലത് അല്ല. സര്ക്കാര് തന്നെ പൂർണമായും കൺട്രോൾ ചെയ്യുന്ന സിലബസ് ആകുമ്പോൾ എങ്ങിനെ വന്നാലും സർക്കാരിന് കുട്ടികളെ പഠിപ്പിക്കണം എന്ന് തോന്നുന്ന കാര്യങ്ങള്, അത്തരം perspectives ഒക്കേ മാത്രമേ ഡെവലപ്പ് ആയി വരുക ഉള്ളൂ
@jprakash7245
@jprakash7245 14 күн бұрын
അഭിലാഷ് വീണ് പോകരുത്! 🤞 എസ്സൻസിൻ്റെ ആവേശം യുക്തിവാദം പരിധി വിട്ട് പ്രഭാഷണങ്ങളുടെ ക്വാളിറ്റിയെ ബാധിക്കരുത്! 🙄
@DNA23777
@DNA23777 14 күн бұрын
🙄🤔
@binoymathirappilly
@binoymathirappilly 16 күн бұрын
ഈ പറഞ്ഞ പല കാര്യങ്ങളോടും വിയോജിപ്പുണ്ട്. നെഹ്റുവിന്റെ ആശയം ആണെങ്കിലും ഇഎംഎസ് കൊണ്ടുവന്ന ലാൻഡ് സീലിംഗ് ആക്ട് ആണ് ഇന്ന് കേരളത്തിലെ ജനങ്ങളുടെ ജീവിതം നിലവാരം ഉയർത്തുവാൻ സഹായിച്ചിട്ടുള്ളത്. ഇതും പോരാതെ പൊതുവിദ്യാഭ്യാസം നയവും പൊതു ആരോഗ്യ നയവും കേരളത്തിലെ ബഹുഭൂരിപക്ഷ ജനത്തിനും സഹായമായതാണ്. ഇല്ലായിരുന്നുവെങ്കിൽ സ്കൂളുകളിൽ പഠിക്കുവാൻ സാമ്പത്തികമായി ഉയർന്നവർക്കേ സാധിക്കുമായിരുന്നുള്ളൂ. അതുപോലെതന്നെയാണ് ആരോഗ്യവും. കമ്മ്യൂണിസത്തിന്റെ മോശവശങ്ങൾ പഠിപ്പിക്കുന്നില്ല എന്നു പറയുന്നതുപോലെ തന്നെ മൂലധന വ്യവസ്ഥയുടെയും മോശ വശങ്ങളും പഠിപ്പിക്കണം. അമേരിക്കയിൽ ദരിദ്ര്യം ഇല്ല എന്നാണോ കരുതുന്നത്. അവരുടെ ജീവിതം ദുസഹം ആണ്. അവർക്കൊരു ആരോഗ്യ ഇൻഷുറൻസ് പോലുമില്ല.
@josephmathew9315
@josephmathew9315 19 күн бұрын
പഞ്ചസാരയിൽ പൊതിഞ്ഞ എന്തോ ഒരു മിഠായി 😄
@reshma_shanilgeneral6259
@reshma_shanilgeneral6259 16 күн бұрын
Annoying
@jacobtjohn
@jacobtjohn 19 күн бұрын
Sigma Girl Pizza #funny #memes #comedy
00:14
CRAZY GREAPA
Рет қаралды 3,2 МЛН
1ОШБ Да Вінчі навчання
00:14
AIRSOFT BALAN
Рет қаралды 6 МЛН
АЗАРТНИК 4 |СЕЗОН 2 Серия
31:45
Inter Production
Рет қаралды 969 М.
Sigma Girl Pizza #funny #memes #comedy
00:14
CRAZY GREAPA
Рет қаралды 3,2 МЛН