മാർക്കറ്റുകൾ ഇപ്പോൾ നേരിട്ട തകർച്ചയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്? ഒപ്പം വിഡിയോയിൽ പറഞ്ഞ Max Life NFOയെക്കുറിച്ച് കൂടുതൽ അറിയാൻ 👉 tinyurl.com/9w522cwe
@Society1933 ай бұрын
@@alexplain കുറച്ച് പൈസ പോയപ്പോ ആണ് ഇതൊക്കെ നടന്നത് അറിഞ്ഞത് 🥹
@binoyittykurian3 ай бұрын
Njan thenjuuuuu ...Sl adichaal vittu marukaaa😢
@Society1933 ай бұрын
@@binoyittykurian സെറ്റവും ബ്രോ ✌️
@archanasinosh90703 ай бұрын
Hai
@bhangarukurple10672 ай бұрын
നല്ലതാണ് ഈ വീഡിയോ . Please explain the impact of 'interest rate differential ' between two given currencies in the matter of " depreciation/appreciation " of the said currencies.
@srirambalasubramanian16273 ай бұрын
Very crisp explanation. Never knew this much details involved when reading headlines in newspaper. Keep up the great job 👍
@xmatterdaily3 ай бұрын
Swiss Franc also used for carry forward trades. Low interest rates.
@abdulsalamabdul70212 ай бұрын
SR നിങ്ങൾ അറിവിന്റെ നിറകുടമാണ്❤❤❤
@atcajman3 ай бұрын
Alex bro. Well said. Please make a detailed series of macro and micro economics. Please consider the request
@peeyar20003 ай бұрын
I wish we have more teachers like you in school and colleges.
@fazilmp6524Ай бұрын
Interesting presentation .! Keep going
@DeltaSharma-p9v2 ай бұрын
Good to hear about Currency carry trade
@rahulr86472 ай бұрын
Nice explanation. Keep it up brother 💪
@nalinichandran53702 ай бұрын
Well alex very informative vedeo.
@SapienXM3 ай бұрын
Very well explained Alex!
@Drsa253 ай бұрын
Sir, please do an explanation on UPS pension scheme
@dhileepkazhumgil67563 ай бұрын
Max life is not a recommendable
@user-zu9uz9tl7z2 ай бұрын
Well done bro
@DennyJohny3 ай бұрын
Never mix investment with insurance. I personally avoid ULIPs
@Jacob-yn7dh3 ай бұрын
he have benefit so he keep saying..just ingnore that
@harikrishnannp39033 ай бұрын
Wow your explanations are Al-simple❤
@alexplain3 ай бұрын
Thanks a lot 😊
@abdulrasheedtpp3103 ай бұрын
Thankyou very much Alex sir for your reference ❤❤
@RASATHANDRAMakshayb2 ай бұрын
Nice and simple explanation.
@nicks67663 ай бұрын
good explanation Thankyou ✌️
@primoosesavier49873 ай бұрын
Well done Alex Plain 🎈🎈🎈🎈🎈🎈🎈
@ganeshvnarayanan49793 ай бұрын
Can you please do a video on navaratna and mini ratna companies... How they are categorised...
@Indian-me5xh3 ай бұрын
very dood valuable information. thanks 🎉
@rajugeorge23123 ай бұрын
Nice one , much appreciated 🙏
@Travelindia1593 ай бұрын
well explained, thank you
@ShebaSherlyAbraham3 ай бұрын
Omg I felt so sad that I never came across your channel before You explained it sooo well Thank you so much for your efforts I subscribed your channel and ll be a regular listener ❤️
@Seltadam3 ай бұрын
Bro ningal kodukkunna add polum topic ayittu nannayi sync avunnundu..... special congratulations for that🎉❤
@shibinismail2002 ай бұрын
Superb 👍
@JyothyAdiyath3 ай бұрын
nice one
@sabeerali15703 ай бұрын
Poli sadanm….
@dileepnarayanan69873 ай бұрын
Sir.. please make video on OPS,NPS & UPS
@afzyaseez62693 ай бұрын
well explained 👏
@paul32863 ай бұрын
What will happen to USDJPY pair, if the US Fed cuts interest rate on September? @alexplain
@rajeevankannada53183 ай бұрын
Good analysis.
@dkcreatives6253 ай бұрын
Super ashanee...❤
@tonydominic17663 ай бұрын
Very useful video.
@arununni093 ай бұрын
1980 കളുടെ അവസാനത്തിൽ ജപ്പാനിൽ മാർക്കറ്റ് crash എങ്ങിനെ സംഭവിച്ചു, വീഡിയോ കണ്ടുകഴിഞ്ഞപ്പോൾ മനസിലുണ്ടായ ആദ്യത്തെ ചോദ്യം??? അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
@heisenberg70323 ай бұрын
Well explained
@Ansarroyal3 ай бұрын
Thank you alex..❤
@Lithium_exist3 ай бұрын
ചേട്ടാ fan ആയി ❤️
@shihabshafi56403 ай бұрын
5 percent raise maynhave done something 0.25 percent. tax rates are way more troublesome
@azeefs51602 ай бұрын
Bro pls upload avideo on Unified Pension Scheme ..
@deja_vu_mgak3 ай бұрын
RBI governor Announces " ULI ", Can you make a video on this subject.
@farhanmohd143 ай бұрын
ഇവിടെ ജപ്പാനിൽ സംഭവിച്ചതുപോലെ നമ്മുടെ നാട്ടിലും സംഭവിച്ചിട്ടുണ്ട്. പണ്ട് അംബാനി ജിയോ ഫ്രീയായിട്ട് സർവീസ് തന്നിരുന്നു. ഒരു സുപ്രഭാതത്തിൽ എൻറെ ചാർജും കൂട്ടി. എവിടെയോ ഒരു സാമ്യം തോന്നുന്നു
@achushobbiesonlyforchildre54123 ай бұрын
nop, thats whats we called penitrating price policy...just check
@anishanand5263 ай бұрын
Bank Nifty is undervalue now, better than nifty 50
@evergreencreationz20242 ай бұрын
Stock matkets ne kurich video cheyyamo
@atozadventures47183 ай бұрын
Welcome back 🎉
@alexplain3 ай бұрын
Thank you
@aruna51502 ай бұрын
Fed rate cut nne kurichu Oru video cheyyamo.
@Arun-mn8nf3 ай бұрын
Bro endhanu iie waqf board. Onnu explain cheyyo
@nitrecunboxing86623 ай бұрын
very informative bro👍
@abdulmuneer78313 ай бұрын
Good job
@Miya_Bhaiii3 ай бұрын
Xauusd eurusd Keriii ❤️🔥❤️🔥 Impact indaavarindd
@aiswaryasabeesh6663 ай бұрын
Hema committee ye kurich oru vdo cheyyuvo brooo
@Jacob-yn7dh3 ай бұрын
here finance talking u want to insert peedanam..what is this
@jessejohn2013 ай бұрын
Your shirt looks great. Can you tell from where you purchased it!!
@JINSNJob3 ай бұрын
Reliance trends same item kanditunduu
@anandcherian.5853 ай бұрын
Nice video
@JacobTJ13 ай бұрын
Alex what is Ammas new problem, please explain
@bijujohn66203 ай бұрын
Good teacher
@aswinpradeep47343 ай бұрын
Excellent explanation! Thanks.
@aameenc2963 ай бұрын
EXELLENT INFORMATION...
@muhammedansil29413 ай бұрын
well explained
@mohammedfaez49733 ай бұрын
Thank you
@lintothomas223 ай бұрын
മറ്റേതു പ്രമുഖ രാജ്യത്തെക്കാളും കൂടുതൽ എക്സ്പോർട്ടിംഗ് ജപ്പാനിൽ ആയിരുന്നു കണക്കുകൾ പ്രകാരം. 2022 or 2023 ഇൽ പുറത്തുവന്നതാണ് ഞാൻ ഉദ്ദേശിക്കുന്നത്. കറൻസിയുടെ മൂല്യം കൂടാൻ വളരെ അതികം സഹായിക്കുന്ന കാര്യമായിട്ടുകൂടി അത് എന്തുകൊണ്ട് സഹായിച്ചില്ല എന്ന് ഒരു video ചെയ്യാമോ?
@raneeshfci3 ай бұрын
Check Ajay ajiths video on marketfeed Malayalam channel
@akshaytc27983 ай бұрын
Actually if Japan government did the carry trading that’s nice they can use their money to inverse to other countries but maybe they doing the other way like same is it like investing like china 🇨🇳
@akhilsivaraj34463 ай бұрын
Tnq sir❤
@alexplain3 ай бұрын
Welcome
@harisankerrajeev34623 ай бұрын
Videoyil "mrs watanabe" koode mention cheyyamayirunnu ennu oru suggestion und
@Surya876nakajjshs3 ай бұрын
One pension scheme explain cheyamo?
@Jerry-gt4tr3 ай бұрын
👍🏻 thanks for the video Alex
@alexplain3 ай бұрын
Welcome
@vishiboii44273 ай бұрын
chetta, make video on siddique incident.
@rajivmnair70133 ай бұрын
Bro Thumbnail global spelling wrong anu 😊
@Shayaankaichas3 ай бұрын
ഭയങ്കര ബുദ്ധിയാ😂😂😂😂😂 തല വെയില് കൊള്ളിക്കണ്ട
@liberatortror2923 ай бұрын
GLOBAL😂
@jewel._.michael3 ай бұрын
Bro Spotify I'll broadcast start cheyth kudaa
@emmanuelmaveli3 ай бұрын
Super
@timothyshajan95523 ай бұрын
Ee video nte idayil ulla photos AI generated alle??
@Ravisidharthan3 ай бұрын
അതേ
@rveedu46123 ай бұрын
Well done...I invest in a lot of funds and this explanation is really helpful ❤
@antonyroshan26673 ай бұрын
Eni oru recession undakkan sathyatha undo?
@shibujohn59113 ай бұрын
Yen carry trade
@sajithkumarm8022 ай бұрын
ബ്രോ കേരള രാഷ്ട്രീയം ഒരു സ്റ്റോറി ടൈം ആയിട്ടുണ്ട്
@sivadasanmarar79353 ай бұрын
Ambani യെ paticha മലയാളികൾ കുറെ ഉണ്ട്,6000,rs നി ഒരു ഫോൺ വാങ്ങി പ്ലബ്ലിക് ബൂത്തിൽ upayugicu അംബാനിക്ക് ബിൽ കൊടുത്തില്ല,ലക്ഷ് കണക്കിന് രൂപയാണ് അവർ പതിച്ചത്
@shafeeqtk75113 ай бұрын
Hema committee ye. Patti video cheyyumo
@rashidmuhammed2683 ай бұрын
👌
@FRQ.lovebeal3 ай бұрын
*..... Happy നട്ട പാതിരാ ആശംസകൾ*
@jojohn1033 ай бұрын
???
@syamdas23463 ай бұрын
നിങ്ങൾ mutual ഫണ്ടിൽ ഇൻവെസ്റ്റ് ചെയ്യുന്നുണ്ടോ?????
@Malappurathe3 ай бұрын
ആഗ്രഹമുണ്ട്, പക്ഷെ ഫുലൂസ് മാഫി
@user-yk5lv8iw8x3 ай бұрын
Looks like the dip was only for 2 days….. is this video relevant anymore?
@WordOnTheStreet_03 ай бұрын
This video explains why there was a dip
@thetraveller80603 ай бұрын
ജപ്പാനിൽ നിന്നും ഇങ്ങനെ പുറത്തുനിന്നും വരുന്ന ഒരാൾക്കു ,പുറം രാജ്യത്ത് ഇൻവെസ്റ്റ് ചെയ്യുന്നതിനായി 0%interestil കടം കൊടുക്കാൻ ആ രാജ്യം എന്തിനു തയ്യാറാകണം? ആ പണം അവരുടെ തന്നെ രാജ്യത്ത് ഉപയോഗിക്കാനല്ലേ ഇങ്ങനെ interest ഇല്ലാതെ അവർ പണം മാർകറ്റിലേക്ക് ഇറക്കുന്നത്?
@jprakash72453 ай бұрын
K-rail ലോൺ... അവരുടെ വേസ്റ്റ് ടെക്നോളജി കൂടി വാങ്ങണം അതാണ് വ്യവസ്ഥ. അങ്ങനെ ലോൺ തരുന്ന പണം ഏകദേശം ഇരട്ടിയായി വേഗം തന്നെ അവർക്ക് തിരിച്ചു കിട്ടും! വേസ്റ്റും ഒഴിവാക്കാം! 🤪
@dsvaisakh3 ай бұрын
@@jprakash7245waste technology 😂 in japan. Americayil polum 500 kmph bullet train illa
@YISHRAELi3 ай бұрын
@jprakash7245 waste technology by Japan. Go cry hard, but PV is a fool so could be a scam
There is an issue here bro During 2004 to 2014 indian rupee struggled against all major currencies But 2014 to 2024 Indian rupee was stable against yen and yuan Also in 2013 Morgan Stanly added india to the fragile list So India's dollar exchange rate cannot be the only parameter to judge a country's economy
@thewild14452 ай бұрын
@@TonyCyclingVlogger ഇവിടെ വില കൂടും.
@adharshmanikoth33813 ай бұрын
Hema commission report cheyo aetta❤
@Orange666-pac3 ай бұрын
എന്തിന് quality കളയണോ ഈ ചാനലിന്റെ 😂
@kebiahmd56393 ай бұрын
Nasdaq 2% up today😄
@zillionaire233 ай бұрын
NAV 10 രൂപ "മാത്രമാണ്" എന്ന് പറഞ്ഞത് പുതിയ ആളുകളെ പറ്റിക്കാൻ അല്ലേ? NAV യും fund performance തമ്മിൽ ഒരു ബന്ധവും ഇല്ല.
Bank - ൻ പണം നിക്ഷേപിക്കുന്നവർക്ക് പലിശ ലഭിക്കില്ല, (ചിലപ്പോൾ 0.5 - 1% വരെ കിട്ടുമായിരിക്കും) എന്നാൻ Bank നിന്നും കടം എടുക്കുന്നവർ 4 -6 % വരെ പലിശ കൊടുക്കുകയും വേണം. ഇതാണ് മിക്ക വിദേശ രാജ്യങ്ങളിലും (USA , Europe ) നടക്കുന്നത്. ഇത് എന്ത് ന്യായമാണ്? ഇതല്ലെ. യഥാർത്ഥ ചൂഷണം ?
@SureshKumar-xc8up3 ай бұрын
Gud
@HasimM3 ай бұрын
👍
@vavaek91563 ай бұрын
191 yen now😮
@abhilashvl35393 ай бұрын
Sir can u explain one video about new upcoming UPS scheme and what's difference between NPS and UPS and which is better?
@sameerk3 ай бұрын
ലോകം എത്ര മാത്രം ബന്ധപ്പെട്ടിരിക്കുന്നു എന്ന് ഈ വീഡിയോ പറഞ്ഞു തരുന്നു
@@Risefromtheashes689population decreasing young people like to stay single or living together rather than get married and have kids
@jj.IND.0072 ай бұрын
@@Risefromtheashes689ജനസംഖ്യാ കൂടുതൽ ആയതിനാൽ കുറയ്ക്കാൻ അവർ കുറച്ച് പോളിസികൾ നടപ്പിലാക്കി , പക്ഷേ യുവജനങ്ങൾ പിന്നീട് കല്യാണം കഴിക്കാതെ സിംഗിൾ ആയി നിൽക്കാൻ തുടങ്ങി. പെട്ടന്ന് birthrate കുറയുന്നത് വലിയ അപകടം ആണ് . അത് യുവജനങ്ങളുടെ എണ്ണം കുറക്കും . യുവജനങ്ങൾ ആണ് രാജ്യത്തിൻ്റെ വർക്ക്ഫോഴ്സ് അവരുടെ എണ്ണം കുറയുമ്പോൾ സംബത്ഘടനയെ ബാധിക്കും. അതുകൊണ്ടാണ് ചൈന അത്തരം നിയമങ്ങൾ ഇപ്പൊ കുറച്ച് കുറച്ച് ആയി പിൻവലിക്കുന്നത്. ഇന്ത്യയും പണ്ട് കുട്ടികളുടെ എണ്ണം നിയന്ത്രിക്കാൻ തയാറെടുത്തിരുന്നു പിന്നെ എതിർപ്പുകൾ കാരണം വേണ്ടെന്ന് വെച്ചു.
@thomasjoseph22523 ай бұрын
Good video, we expect this kind of video from you, not sudapi one.
@esotericpilgrim5483 ай бұрын
Friends please don’t invest in share it’s a big trap unless you are personally and expert, most of the middleman in this field are cheating the public.
@ClearExplain3 ай бұрын
Don't talk rubbish. All we have to invest small amount and learn its basics
@princephilip82603 ай бұрын
ബാങ്കുകളിൽ FD ഇടുമ്പോൾ അവർ നമ്മുക്ക് പലിശ എങ്ങനെ ആണ് തിരികെ തരുന്നത് എന്ന് മനസ്സിലാക്കിയാൽ share market എന്നത് നമ്മുക്ക് ഒരു ജീവ വായു ആയി മാറും
@jitheshvr71453 ай бұрын
പൊട്ടത്തരം പറയല്ലേ
@hariskk49163 ай бұрын
iam a forex trader,this video helps me thank you alex bro