converted എന്ന വാക്കിന് ... ഈ generation. ഇൽ ക്രിസ്ത്യൻ മതം സ്വീകരിച്ചവർ എന്നാണ് അർഥം .... അല്ലാതെ അതിനെ വ്യാഖ്യാനിക്കരുതു് ... കാരണം ഞാനും ക്രിസ്തുമതം സ്വീകരിചവൻ ആണ്
@beenareji2760 Жыл бұрын
Good message ❤
@susanmathew6391 Жыл бұрын
Good message
@BabuTT-tv2bb Жыл бұрын
Aara vangathe acha parayamo
@marsassociatespvtltd8415 Жыл бұрын
Very good Acha God bkess you🙏
@binojiphilipphilip Жыл бұрын
❤❤❤🎉🎉🎉
@shibumaruthoor6159 Жыл бұрын
അച്ഛന്മാരെ ആരും കുറ്റം പറഞ്ഞില്ല. ഒരു ഇടവകയിൽ കിടപ്പാടം ഇല്ലാതെ കഷ്ടപ്പെടുന്ന കുടുംബത്തിന് താങ്ങും തണലും ആയി നിൽക്കേണ്ട ഇടവക കൂദാശ നടത്തുവാൻ പൈസ ചോദിച്ചു. ഈ ചോദിച്ച ട്രസ്റ്റി മനസാക്ഷിയുള്ളവനാണെങ്കിൽ പോക്കറ്റിൽ നിന്ന് 500 രൂപ കൊടുക്കണമായിരുന്നു. എന്തും മാത്രം പൈസ ഇടവക പെരുന്നാളിന് ധൂർത്തടിക്കുന്നു? കൊടുക്കണ്ടേ
@FrDrRinjuPKoshy Жыл бұрын
നമ്മൾ ഒക്കെ തന്നെ അല്ലെ trustee ... അയാൾക്ക് ആ direction കൊടുക്കുന്നത് പൊതുയോഗം അല്ലെ
@rajanthomas1142 Жыл бұрын
🙏
@darlyjkaippallil7862 Жыл бұрын
🙏🙏
@butterflygarden7259 Жыл бұрын
👍
@jemmathomas3611 Жыл бұрын
അച്ഛൻ എന്ത് അറിഞ്ഞിട്ടാണ് സംസാരിക്കുന്നത്. കുണ്ടറ വലിയ പള്ളിയിൽ ഇരുന്ന ഒരച്ഛൻ എന്റെ അമ്മയുടെ ശവസംസ്കാരത്തിന് കുടിശ്ശിക തീർക്കാൻ പറഞ്ഞു. ഇത് കേട്ട ട്രസ്റ്റ് പറഞ്ഞു അച്ഛൻ പോയി ജോലി നോക്കാൻ പറ എന്ന്( കുണ്ടറ പള്ളിയുടെ രണ്ട് സൈഡിലും ഓഡിട്ടതിന്റെ 6000 രൂപ) പേരറിയില്ല. ഈ അച്ഛനാണ് കല്ലട പള്ളിയിൽ ഇരിക്കുമ്പോൾ കാറിന് തീപിടിച്ച് രക്ഷപ്പെട്ടത്. എന്റെ പേര് തോമസ് പണിക്കർ. ആ അച്ഛനും ഞാനും ജീവനോടെ ഇരിക്കുകയാണ് വേണമെങ്കിൽ ചോദിച്ചോളൂ. അച്ഛൻ കാര്യങ്ങൾ അറിയാതെ സംസാരിക്കരുതെന്ന് ഒരു അപേക്ഷയുണ്ട്.
@FrDrRinjuPKoshy Жыл бұрын
ഞാൻ അറിയാത്ത കാര്യങ്ങൾ പറയാറില്ല... ഒറ്റപ്പെട്ട സംഭവങ്ങൾ ഓർത്തഡോക്സ് സഭയുടെ പൊതു ആക്കരുത്... അടക്കത്തിന്റെ ചിലവ് വഹിക്കുന്ന ദൈവാലയങ്ങൾ പോലും ഈ സഭയിൽ ഉണ്ട്
അവിടെ നടന്നത് അച്ചനൊഴികെ ബാക്കിയെല്ലാവർക്കും മനസ്സിലായി...! ആ വിഡിയോയിൽ ടീച്ചർ പറഞ്ഞത് വരിസംഖ്യയെക്കുറിച്ചാണ്. അച്ചൻ ചോദിച്ചെന്നു പറഞ്ഞില്ല... അത്ര കഷ്ടപ്പെട്ട ഒരു കുടുംബത്തിന്റെ കുടിശിക എഴുതിത്തള്ളണമെന്നു മനസ്സിലാവാത്ത ഇടവകക്കാരെ പറഞ്ഞു മനസ്സിലാക്കേണ്ട ചുമതല വികാരിക്കുണ്ട്... തുടക്കത്തിലേ അച്ചൻ പറഞ്ഞ ഒരു കാര്യം " ഞാൻ പ്രതിനിധാനം ചെയ്യുന്ന ഓർത്തഡോക്സ് സഭയിലല്ല... " ഇതെന്നാണ്. അച്ചൻ പ്രതിനിധാനം ചെയ്യുന്ന ഓർത്തഡോക്സ് സഭയിലെ ഒരു കുടുംബത്തിൽ പുഴുവരിച്ചു കിടന്ന അംഗത്തിനെക്കുറിച്ചു കേട്ടിരുന്നുവോ...!!
@FrDrRinjuPKoshy Жыл бұрын
എനിക്ക് മനസിലാകാത്തത് ആണ് എന്ന് സാറിന് മനസിലായല്ലോ നല്ലതു കുടിശിക അടക്കാത്തതിന് എന്ന വീഡിയോ യുടെ താഴെ വന്ന കമന്റ് വായിച്ചാൽ മനസിലാകും അച്ഛന് കൊടുക്കാൻ വേണ്ടി എന്നു പലരും വിചാരിച്ചിരുന്നത് പറഞ്ഞാൽ അച്ചായന് പോലും മനസിലാകില്ല പിന്നെ എന്ത് ചെയ്യും Orthodox സഭയിലെ 25 ലക്ഷ വരുന്ന ആളുകളെ മുഴുവൻ എനിക്ക് അറിയില്ല ... Sorry ... എനിക്ക് അറിയാവുന്ന മനുഷ്യരുടെ കണ്ണീരു ഒപ്പാൻ വേണ്ടത് ഞാൻ ചെയ്യുന്നു