ഒരു അച്ഛൻ മാരും പറയാൻ ധൈര്യം കാണിക്കാത്ത കാര്യങ്ങൾ ആണ് അച്ഛൻ പറയുന്നത് big salute
@nimmykour42726 ай бұрын
❤❤❤❤❤🎉🎉🎉🎉🎉big salute father amzing speech god 🙏 bless you always 🙏 father love you jesus pappa 🙏 ❤ hallulajh ❤ 🙏 amen ❤ 🙏 praise the lord ❤ 🙏
@Shybi195.c Жыл бұрын
വളരെ നല്ല അറിവാണ് അച്ചൻ പറയുന്നത്
@sooryat31803 жыл бұрын
വളരെ നല്ല അറിവുകൾ പകർന്നു നൽകുന്നു അച്ഛന്റെ ഓരോ അധ്യായവും.... ആരൊക്കയോ പറഞ്ഞും കേട്ടും പഴക്കം ചെന്ന ഇത്തരം ദോഷങ്ങൾ ധർമ്മസങ്കടത്തിലാക്കിയ.... നല്ല ദിവസങ്ങൾ നഷ്ടപ്പെടുത്തിയ എത്രയോ വ്യക്തികൾ നമ്മുക്കിടയിൽ തന്നെ കാണാനാവും.... ഉൾകൊള്ളാൻ കഴിയുന്നവർക്ക് ഈ സന്ദേശം ഉപകാരപ്പെടട്ടെ നാളെകളിൽ..... അച്ഛന് നന്മകൾ നേരുന്നു...
@mathewanandhabhavanam9113Ай бұрын
Excellent message.👌👍 with lots of love and prayers Mathew Varghese Alintethekethil Anandhabhavanam from Coimbatore.
വളരെ നല്ല കാര്യങ്ങൾ ആണ് അച്ഛൻ പറഞ്ഞത് ഇതെല്ലാം ഞങ്ങളുടെ തറവാട്ടിൽ അനുഷ്ഠിച്ചിരുന്നതാണ് ഇനിയും ഒരുപാടുണ്ട് വിധവകൾ ഒരുപരിപാടികളിലും മുൻപിൽ നിന്നുകൂടാ
@jovisonsathiyadhass44593 жыл бұрын
Amen amen amen
@annammajacob6793 жыл бұрын
Thank you Acha Sharing very useful mgs
@mollyabraham45273 жыл бұрын
Very good msg and really doubt clearing one...these type of so many confusions are still exist...Thanks Achan...
@georgekurien50183 жыл бұрын
It is certainly a courageous move on the part of respected father. We Orthodox Christians follow unwanted, baseless and unchristian concepts and beliefs eventhough we are true believers of Christianity .
@rekhaabraham96173 жыл бұрын
Acha Good Message for all peoples. അച്ഛാ ഓർത്തഡോൿസ്‌ഉകാർക്ക് ആണ് തൊടുന്നത് എല്ലാം ദോഷം എന്ന് കൂടുതൽ പറയുന്നത്
@stalankottarathil75343 жыл бұрын
നല്ലത് 👍👍അച്ഛൻ എല്ലാം ക്ലിയർ ആയി പറഞ്ഞു ചെവി ഉള്ളവൻ കേൾക്കട്ടെ
@leahamohan78523 жыл бұрын
Excellent msg Achen ,very needed for the Christian society that we are followers of Christ.
@mollymathai62583 жыл бұрын
Ithtayum modern aayi think cheyyunna achanu thanks.
@saralaroy30383 жыл бұрын
Good informations Acha 👌👌🙏🙏
@sheejajoybinu22053 жыл бұрын
Good message father thank you
@GLORYATV2 жыл бұрын
Informative, God bless you
@georgemathews90513 жыл бұрын
Thanks giving father
@darlyjkaippallil78623 жыл бұрын
അച്ചാ, വളരെ സന്തോഷം. ഇങ്ങനെ ഒരു വീഡിയോ ഇട്ടത്തിന്. ഇതെല്ലാം സാധാരണ പല വീടുകളിലും കേൾക്കുന്ന ദോഷങ്ങൾ.😆 പ്രത്യേകിച്ച് ഓർത്തഡോക്സ് ഭവനങ്ങളിൽ ഈ ദോഷങ്ങളെ കുറിച്ച് വിശ്വാസം കൂടുതലാണ്. അനേകം പേർക്ക് എന്താണ് ദോഷങ്ങൾ എന്ന് അച്ചൻ 20 ദോഷങ്ങൾ ചൂണ്ടിക്കാട്ടി ഈ വീഡിയോയിൽ കൂടി നല്ല രീതിയിൽ അവതരിപ്പിച്ചു.Thanks Acha
@minishibu31932 жыл бұрын
Great acha
@Babyjohn7513 жыл бұрын
Very Good Message Achen Thanks 🙏🏻
@sophybabu95693 жыл бұрын
good massage acha.thank you.ithupole shaapathe pattyum parayanam.
ഭാര്യയും ഭർത്താവും ഒന്നിച്ചിരുന്നു ഭക്ഷണം കഴിച്ച് പോകുന്നത് ആ ഭാര്യയ്ക്ക് സന്തോഷം നൽകുന്നു
@jeevanjeeya3367 Жыл бұрын
❤🙏❤
@lenys64212 жыл бұрын
Good message Fr. 😁
@susanjosephksebsaj76583 жыл бұрын
🙏🏻🙏🏻🙏🏻🙏🏻
@alinmathew92387 ай бұрын
Well said
@Annz-g2f3 жыл бұрын
Yes Acha very good n informative talk
@aliceyohannan32153 жыл бұрын
Very good message acha
@binubiju63683 жыл бұрын
🙏👍✨✨
@minijohnson98773 жыл бұрын
🙏🙏👌👌👌👏🏻👏🏻👏🏻👏🏻
@thomasvarghese84413 жыл бұрын
Good msg
@serahscomputersessions38423 жыл бұрын
Wowww....super video...Acha!!! This concept of dosham should be taken off and thrown out of people's minds. Thanks a lot for this video. Let this be an eye opener to many.
@sijojohngeorge28123 жыл бұрын
Good Massage
@binuvarghese52793 жыл бұрын
🌹🌹🌹
@koshyjohn66382 жыл бұрын
ക്രിസ്ത്യാനികളിൽ തന്നെ സുറിയാനി ക്രിസ്ത്യാനികൾക്കിടയിൽ ആണ് ഏറ്റവും കൂടുതൽ ഇങ്ങനെയുള്ള അന്ധവിശ്വാസം കാണുന്നത്. ചില ചില പുരോഹിതന്മാരുടെ മൗനസമ്മതം ഇതിന് ഉണ്ട്
@sparrown82783 жыл бұрын
Orthodoxy is great
@maryabraham56683 жыл бұрын
👍🏻👍🏻
@febyreji57333 жыл бұрын
Good
@chinjuoomman83533 жыл бұрын
അച്ഛൻ പറഞ്ഞത് എല്ലാം ശരി ആണ്. ഈ കാല ഘട്ടത്തിലും എല്ലാവരും ഇതെലാം പറയുന്നു
@georgethomas213 жыл бұрын
Good message Achan...
@minijain28603 жыл бұрын
Good information acha
@mayawilsonsurya71442 жыл бұрын
Good msg acha.. Thanks
@lissyreju36853 жыл бұрын
Kaduku thazheveenal thenniveerum
@sujababy55153 жыл бұрын
Good message 🙏🙏
@rizajohnson62323 жыл бұрын
നന്ദി അച്ഛാ, ഞാൻ വേറെ ഒരു സഭയിൽ നിന്നും Orthodox സഭയിലേക് marriage കഴിച്ച് വന്നതാണ്, ഈ പറയുന്ന കാര്യങ്ങൾ ഒക്കെയും husband ന്റെ ഫാമിലിയിൽ വിശ്വസിക്കുന്നുണ്ട്,, ഇതൊക്കെ Orthodox സഭ വിശ്വാസങ്ങൾ ആയിരിക്കും എന്നാണ് ഞാനും കരുതി ഇരുന്നത്, ഈ video കാരണം അത് അല്ല എന്ന് അറിയാൻ സഹായിച്ചു, അത് പോലെ തന്നെ വിശേഷ ദിവസങ്ങളിൽ നമ്മൾ വീട്ടിൽ ഉണ്ടാക്കുന്ന special food കൾ മാറ്റി വെക്കാറുണ്ട് മരിച്ചു പോയവർക്കു വേണ്ടി ആണ് എന്നാണ് പറയുന്നത്, ഇത് സഭാ പരമായി ഉള്ള കാര്യം ആണോ എന്നറിയാനും ആഗ്രഹിക്കുന്നു..
@bindujacob64143 жыл бұрын
അച്ചാ ഞങ്ങളുടെ നാട്ടിൽ വിവാഹത്തിന് വധുവിനെയും വരനെയും എ തിരിൽക്കുന്ന ചടങ്ങിൽ വിധവക്കു മക്കളെ എതിരെൽപ്പ് നടത്താൻ പാടില്ല എന്ന് ചിലർ പറഞ്ഞു ചെയ്യിക്കാറില്ല. ഓരോ കുഞ്ഞുങ്ങളെ വളർത്തി വലുതാക്കി അവരുടെ കല്യാണം നടത്തുന്നതിന് ഒരു കുഴപ്പമില്ല എന്നാൽ ഈ ചടങ്ങിൽ നിന്നു മാറി നിൽക്കുന്ന അവരെ കാണുമ്പോൾ സങ്കടം വരാറുണ്ട്
@sparrown82783 жыл бұрын
Veedinte sthanam nokkal....oru video venam
@jijuraju32363 жыл бұрын
Acho nammuda Bibleill jyothisham aya valla vachanavum undo
@gmathewparackan95343 жыл бұрын
What's this vasavan bird 🐦, trust you will clear it
@susanabraham49293 жыл бұрын
Acha, it was beautiful msg 🙏. Can the verses be mentioned in English also..it will help so many of us
@sunivarghese2904 Жыл бұрын
Super acha
@bennygeorge16483 жыл бұрын
അച്ച മെത്രാപ്പോലീത്തായും എപ്പിസ്കോപ്പായും തമ്മിലുള്ള വ്യത്യാസം എന്താണ് എന്ന് പറഞ്ഞു തരാമോ?
@albinv.george73523 жыл бұрын
ഭദ്രാസനം ഉള്ള ആൾ മെത്രാപോലീത്ത / മെത്രാൻ
@geevarghesemathen85963 жыл бұрын
അവർ രണ്ടുപേരും മനുഷ്യർ. രണ്ടു തയ്യൽക്കാർ തയിച്ച ഉടുപ്പ് ഇടുന്നവർ എന്ന് മാത്രം
@elizabethoommen56693 жыл бұрын
പഴയ രീതി സാധാരണ പട്ടണങ്ങളിലെ വൈദിക മേധാവിയാണ് എപ്പിസ്കോപ്പാ . അതിൽ തന്നെ പ്രധാന പട്ടണങ്ങളിലെ വൈദിക മേല ദ്ധ്യക്ഷനാണ് മെത്രാപ്പോലീത്താ. ഇതാണ് എന്റെ അറിവ്.
@geevarghesemathen85963 жыл бұрын
ഹും ദോഷങ്ങളും തെരെഞ്ഞെടുക്കുന്നവർ? വിചിത്രം
@elizabethoommen56693 жыл бұрын
ഉറക്കെ സംസാരിച്ചാൽ നാട്ടുകാർ എല്ലാം കേൾക്കും.
@tissy.augusthytissy36363 жыл бұрын
15 / 12 / 2011
@peterk.m28812 жыл бұрын
വിധവകൾ കല്യാണത്തിന് മകന്റെ ഭാര്യയെ സ്വീകരിക്കാൻ പാടില്ല എന്നു പറഞ്ഞ് അന്നേ ദിവസം ആ അമ്മയെ മാറ്റിനിറുത്തി. ആ കർമ്മം ചെയ്തത് സ്വന്തം മകൾ ആണ്. ലത്തീൻ സഭയിലെ വരനും മൂവാറ്റുപുഴ രൂപതയിലെ വധുവും തമ്മിലെ വിവാഹത്തിലാണ് സംഭവം
@ManiDharaniJana10 ай бұрын
Ente husband nte brother nte kalyanathinum ithe Karanam paranju ammayiammaye mati niruthi avarude móotha makante faryayanu veetil Kai pidichu kayatiyath kollam latin family
@leegyjob16162 жыл бұрын
വിധവ സ്വന്തം മകന്റെ (മകളുടെ )വിവാഹത്തിന് ചടങ്ങുകൾ ചെയ്യാൻ പാടില്ല എന്നും കൂടി ഒരു ആചാരം ഉണ്ട്. ഞാൻഅതിൽ വിശ്വസിക്കുന്നില്ല
@maryjohnny84273 жыл бұрын
അച്ചാ ഗർഭിണികൾ എഴു മാസം കഴിഞ്ഞാൽ പള്ളിയിൽ പോകരുത് എന്ന് പറയാറുണ്ട് അതിൻ്റെ കാരണം പറയാമോ
@bijishaji4953 жыл бұрын
Ethu enteyum oru samsayam anu
@FrDrRinjuPKoshy3 жыл бұрын
Ara paranjathu.. avarodu chodikkunnatha nallathu
@nishithaanniethomas2 жыл бұрын
@Mary Johnny Njan pregnant aayappol njangaldae palliyilae Achanod chodichappol paranjath aarogyam anuvadikkunnenkil varunnathinum upavasichu Qurbana kykollunnathinum oru pblm illennu aanu. Njan 36 week aayappol Qurbana eduthu. Daivanugrahathaal my two boys are good till now.
@omanasosama173 жыл бұрын
Please me. reply thanks
@FrDrRinjuPKoshy3 жыл бұрын
What
@peterk.m28812 жыл бұрын
വിശുദ്ധ കുർബാന സ്വീകരിച്ച ആ ദിവസം തുപ്പരുത് എന്നു പറഞ്ഞാൽ . ചുമയും ജലദോഷവും ഉണ്ടെങ്കിൽ ചുമച്ചു തുപ്പാതിരിക്കാൻ പറ്റില്ലല്ലോ ..?
@peterk.m28812 жыл бұрын
കാലിന്മേൽ കാൽ കയറ്റി വയ്ക്കുന്നത് ഒരു മര്യാദയായ രീതി അല്ല , അത് ആണും പെണ്ണം പാലിക്കേണ്ട കാര്യമാണ്.
@Enigma_24_art2 жыл бұрын
ദോഷങ്ങൾ നമ്മൾ തന്നെ ഉണ്ടാക്കി വെക്കുന്നതല്ലേ. ദൈവം ആരെയും ദോഷങ്ങളാൽ പരീക്ഷിക്കുന്നില്ല
@naturaldreamsparlikad Жыл бұрын
അച്ഛാ എല്ലാ കാര്യവും എനിക്ക് അറിയില്ല അന്നാലും ചിലത് ചിന്തിക്കേണ്ടതാണ് . കട്ടില പടിയിൽ ഇരിക്കരുത്, നമ്മൾ പള്ളിയിൽ ചെന്നാൽ ആരെങ്കിലും direct ആയി പള്ളിയുടെ ഉള്ളിൽ കയറുമോ, എല്ലാവരും ഒരു ഭവ്യതയോട് കൂടി നെഞ്ചിൽ കൈ വെച്ച് ആണലോ പള്ളിയുടെ ഉള്ളിൽ കടക്കുന്നത്. ഈ പള്ളിയിലെ അച്ചന്മാരാണ് വീടും വാഴ്ത്തി വിശുദ്ധികരിക്കുന്നത്, അതോടുക്കൂടി ആ വീടിന്റെ നായകൻ ക്രിസ്തു ആണെന്ന് വിശ്വസിക്കുന്നു. അങ്ങനെ എങ്കിൽ ക്രിസ്തു വസിക്കുന്ന ഭവനത്തിൽ ഭവ്യത ആവശ്യമല്ലേ, ഒരാൾ കട്ടില പടിയിൽ ഇരുന്നാൽ അത് ഒരു തടസം അല്ലേ, അതുകൊണ്ടാണ് മുൻ കാലങ്ങളിൽ വീടിന്റെ മുൻ വാതിൽ ഉയരം കുറഞ്ഞ് കാണപ്പെടുന്നത്. തല കുനിക്കാതെ ആർക്കും വീട്ടിൽ കയറാൻ പറ്റില്ല. എന്ന പോലെ എല്ലാത്തതിന്റെയും ഉള്ളിൽ ഒരു നന്മ ഉണ്ടാകും അതു അനോഷിച്ചാൽ കണ്ടെത്താൻ പറ്റും
@pranoysamgeevarghese83643 жыл бұрын
അച്ച പണി നടക്കുന്ന മദബഹയിൽ കൈവയ്പ്പില്ലാതെ കയറിയാൽ ദോഷമാണോ?
@FrDrRinjuPKoshy3 жыл бұрын
Pani nadakkunna madbaha koodasha cheythathalla..athukondu ashudham akunnilla
@ponnammageorge47033 жыл бұрын
Christ nashttappetta xians . The only reason behind all these superstitions.
@Jacobyo-zn7vp3 жыл бұрын
AD 52 മുതൽ ഉള്ള ഒരു സംവിധാനം ആണ് ഈ പറയുന്ന സഭ ശരാശരി ഇതിലെ ഒരു വിശ്വസിയൂടെ ജിവിത കാലം 65 വയസ്സ് ആയത്കോണ്ട് പിതാക്കൾ പകർന്നു തന്നെ അറിവ് Dr പറയുന്നതിലും അപ്പുറത്ത് ആണ്. Proverbs.3:5.6