ആ വിരലുകളിൽ നിറയേ....... സംഗതികളാണ് ഉയരങ്ങളിൽ എത്തും തീർച്ച 👍👍
@shanmukhadaskm8927 Жыл бұрын
ഹാർമോണിയം വല്ലാത്ത Nostalgi ഉണ്ടാക്കുന്നു... കീ ബോഡിനേക്കാളും ഇഷ്ടം പെട്ടിയാണ്... ഈ സഹോദരൻ വായിക്കുകയല്ല... പെട്ടിയിൽ ഇന്ദ്രജാലം കാണിക്കുകയാണ്❤❤❤❤❤❤❤
@Jijo.P.T-ww7jg10 ай бұрын
👍....
@manujshenoi25584 ай бұрын
Don't call it as petty..... Call it as Harmonium or Samvadini ❤❤
@lathikakrishnan310111 ай бұрын
മഹാനായ ഉമ്പായി സർ ന്റെ ഹാർമോണിയം അർഹമായ കൈകളിൽ തന്നെ ആണ് എത്തിയത്. അത് ഈശ്വര നിശ്ച്ചയം തന്നെ. തികച്ചും നിഷ്കളങ്കനായ കുട്ടി. സ്വയം മറന്നു വായിക്കുന്നു. അത്രയും ആത്മാർത്ഥമായി. ഉമ്പായി സർ ദൂരെയിരുന്നു കാണുന്നുണ്ടാവും ഈ മുത്തിനെ അനുഗ്രഹിക്കുന്നുണ്ടാവും തീർച്ച. ഒരുപാട് ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കുന്നു.
@appumullapilli72436 ай бұрын
അപ്പൂസെ❤ ഇഷ്ടം സംഗീതം .... നല്ലൊരു കേൾവിക്കാരൻ ആവാൻ ഉള്ള ശ്രമത്തില്ലാ🙏
നല്ല എനെർജിറ്റിക് ആയ സുന്ദരനായ,,, ഒരു മോൻ,,,,,, അവന്ടെ പറച്ചിൽ കേൾക്കാൻ തന്നെ എന്തൊരു രസമാണ്,,,,,,,, ഇനിയും ഒരുപാട് ഉയരങ്ങളിലേക്,, ഈ മോൻ, എത്തി ചേരട്ടെ എന്ന് ആശംസിക്കുന്നു,,,,,,, നിഷ്കളമായ, അവന്ടെ ഇടപെടൽ തന്നെ, കണ്ടിരിക്കാൻ, എന്ത് രസമാണ്,,,,,,
@manoharankk3467 Жыл бұрын
കഴിവുള്ളവനിൽ പഞ്ഞമില്ല, അവൻ കഴിവ് തെളിയിച്ചു കൊണ്ടേയിരിക്കും....,❤
@dasanmdmnatural11 ай бұрын
സംഗീതലഹരിയില്ലാത്ത മനുഷ്യൻ ഭൂമിയിലുണ്ടൊ ? വിഷാദനോവുകളെ ഞൊടിയിടയിൽ അപ്രത്യക്ഷമാക്കുന്ന ഒരേ മരുന്ന് സംഗീതമാണ്. ഓരോ കീകൾക്കും നമ്പറിട്ട് നമ്മെ പഠിപ്പിക്കുവാൻ അപേക്ഷിക്കുന്നു. സംഗീതമേ എൻ ജീവിതം പ്രേമസംഗീതമല്ലോ ജീവിതം..... കലയുടെ മുത്തുമണിക്ക് വിജയാശംസകൾ❤❤❤ Thanks - all the best - vlog, google, youtube etc❤❤❤
@somandsm24804 ай бұрын
ഉമ്പായി സാറിന്റെ പ്രധാനപ്പെട്ട ഹാർമോണിയം അദ്ദേഹത്തിന് വീട്ടിൽ തന്നെയുണ്ടല്ലോ എങ്കിലും അദ്ദേഹത്തിന് ഓർത്തതില്ല വളരെ സന്തോഷമുണ്ട് ഹൃദയംകൊണ്ട് സ്നേഹിക്കുന്ന ഒരു വലിയ കലാകാരൻ നമുക്ക് കൺമറഞ്ഞുപോയി ആ മഹാപ്രതിവാസത്തെ എന്നും ഓർക്കുന്നു❤🙏
@georgechacko806311 ай бұрын
ഗംഭീരം...... മാന്ത്രിക വിരലുകൾ
@chandrababu13711 ай бұрын
ലോകം അറിയുന്ന സംഗീത സംവിധായകൻ ആവട്ടെ 🙏👍
@razip772311 ай бұрын
Nannayi good .... Roshan haris oru artistund Idupole vayikunnad kandittund Shahbasinde Umbai Ennavarude Accombaniyayit Thabalistuman
@Kingrimpoche11 ай бұрын
He is enjoying while playing. His success ❤️💥
@madhur842311 ай бұрын
Soooper വായന-അനുരാഗിണിbeautiful🎉❤
@kambar30Ай бұрын
മ്മളെ അപ്പൂ ❤
@AmeerAv-vi5sk4 күн бұрын
പൊളി പൊളിച്ചു
@abdulsatharkp467811 ай бұрын
Congratulations my son...god bless you
@abuhurairasufiyanabuakampa73610 ай бұрын
Great 👍
@ta-nr5ms11 ай бұрын
😊❤❤❤ മോന്നല്ലൊരു ഭാവിയുണ്ടാവട്ടെ
@suchithraka2768 Жыл бұрын
Rafi sahab ന്റെ പാട്ടുകൾ ധാരാളം കേക്കു ട്ടോ
@suchithraka2768 Жыл бұрын
എന്റെ മകളും പീറ്റർ മാഷടെ student ആയിരുന്നു
@suchithraka2768 Жыл бұрын
🙏
@SidheequeAriyani-ex7hd4 ай бұрын
ശരൺ 👌❤️💚❤️
@subash.tsreelayam9121 Жыл бұрын
അഭിനന്ദനങ്ങൾ🎉🎉
@anand03it335 ай бұрын
Harmonium there is air flow and feels more like breathing. So i feel it has life. That to me makes it special.😊
@nidheeshvarikkottil8729 Жыл бұрын
ഇഷ്ടായി
@anoopbabupaul5233 Жыл бұрын
Umbai sir nte harmonium.athe kondu pokum nine♥️♥️♥️♥️
@manjulamanjula2368 Жыл бұрын
You are brilliant . Sensational 👏🏽👏🏽👏🏽
@georgeyohannan399411 ай бұрын
Beautiful, god bless u appusse
@jayakumarg641711 ай бұрын
വിജയാശംസകൾ.♥️
@noushadkp6514 ай бұрын
SUPER
@RahuldasPr11 ай бұрын
Bagavan sirnde harmonium ❤
@rahmathullapavaratty7766 Жыл бұрын
WOW Sir🙏🙏🙏
@Ismailramadan-p4g11 ай бұрын
ഹോ വല്ലാത്ത ഫീലിംഗ് കേട്ടിരുന്നു പോയി ❤
@manjukinattingal5321 Жыл бұрын
👍👍 Harmonium 👌👌
@shihabtirurofficial5108 Жыл бұрын
Thijj ann mone iyy 😍😍👌🏻👌🏻🥰🥰🔥🔥🔥
@arathidevraj7252 Жыл бұрын
മോനേ നിന്നെ കണ്ടപ്പോ wild cook book എന്ന sreelankan channel ലെ പയ്യനെ പോലെ തോന്നി
@4nshad Жыл бұрын
Sheriyaa
@abhinavvideogamevlogsavgv9932 Жыл бұрын
Yes...correct🎉
@GreenGSRao4 ай бұрын
I would like to hear “ Sri valli “ song from you .Please.
ഇടയ്ക്ക് ഒന്ന് പഠിക്കൂടെ മോനേ നല്ല ഭാവി ഉണ്ടാകും. ബാബുക്കയെ ഓർത്തു പോയി
@latheefpayyatamkannur2519 Жыл бұрын
Oru ഉപ കാരം ചെയ്യാമോ. താങ്കളുടെ ഹാർമോണിയം നല്ല ടോൺ ആണ്. എവിടെ നിന്ന് വാങ്ങിച്ചു. ഉമ്പായിക്കൻ്റെ ഹാർമോണിയം ആണെന്ന് പറഞ്ഞു. ഇത് പോലത്തെ ഒരെണ്ണം എവിടെ നിന്ന് കിട്ടും
@latheefpayyatamkannur25199 ай бұрын
സ്നേഹം മാത്രമേ ഉള്ളൂ അല്ലേ ഉപകാരം ഇല്ല
@ahamedshamsudheenptkshamsu74886 ай бұрын
ഏതായാലും adhehathinte ഈ പെട്ടി എത്തിയത് നല്ല കഴിവു ള്ള ആളുടെ വശം തന്നെ
@somandsm24804 ай бұрын
ഉമ്പായി സാറിന്റെ പ്രധാനപ്പെട്ട ഹാർമോണിയം അദ്ദേഹത്തിന് വീട്ടിൽ തന്നെയുണ്ടല്ലോ എങ്കിലും അദ്ദേഹത്തിന് ഓർത്തതില്ല വളരെ സന്തോഷമുണ്ട് ഹൃദയംകൊണ്ട് സ്നേഹിക്കുന്ന ഒരു വലിയ കലാകാരൻ നമുക്ക് കൺമറഞ്ഞുപോയി ആ മഹാപ്രതിവാസത്തെ എന്നും ഓർക്കുന്നു❤🙏