സാക്ഷാൽ എആർ റഹ്‌മാൻ പോലും അത്ഭുതപ്പെട്ട മികവ്;വരമ്പിന്റെ പാട്ടുവീഡിയോ വൈറൽ | A R Rahman

  Рет қаралды 697,114

24 News

24 News

Күн бұрын

Пікірлер: 481
@sha..f217
@sha..f217 Жыл бұрын
യുവാക്കൾ കള്ളും കഞ്ചാവുമായി വാർത്തകളിൽ നിറയുമ്പോൾ കലകൾ കൊണ്ട് മനസ്സ് കയ്യ്യടക്കിയ ഈ വരമ്പൻകാർക്ക് ഇരിക്കട്ടെ ഒരു കയ്യടി
@rojaarora6728
@rojaarora6728 Жыл бұрын
Eth യുവാക്കൾ.. കഷ്ടം.. pandathe ആളുകൾ aarnnu laharikk അടിമ.. 15 വയസിൽ തുടങ്ങും.. ippo ഒക്കെ valare ചുരുക്കം കുട്ടികൾ ഒള്ളു angane
@ar9004
@ar9004 Жыл бұрын
Yes correct , 100% well said
@akhilthilak4676
@akhilthilak4676 Жыл бұрын
W
@aji.p.k3664
@aji.p.k3664 Жыл бұрын
​@@rojaarora6728പക്ഷേ ഉപയോഗിച്ചിരുന്ന വസ്തുക്കൾക്ക് വ്യത്യാസം ഉണ്ട് സഹോ ❤
@athirak.p274
@athirak.p274 Жыл бұрын
Kollagoodgood
@salamaathil80
@salamaathil80 Жыл бұрын
അസാധ്യ കലാകാരനാണ് ഹാർമണിയം വായിക്കുന്നത് 😍😍😍😍
@cottonfabcottonfab1651
@cottonfabcottonfab1651 Жыл бұрын
ശരൺ അപ്പു
@MAGICALJOURNEY
@MAGICALJOURNEY Жыл бұрын
🥰
@MAGICALJOURNEY
@MAGICALJOURNEY Жыл бұрын
🥰
@ravindrannarayanalayam3987
@ravindrannarayanalayam3987 Жыл бұрын
6!h
@vaish583
@vaish583 Жыл бұрын
നല്ല വീടും അന്തരീക്ഷവും.. 💚 അല്ലേലും പാലക്കാട്‌ പൊളിയാ.. 😍
@JCKR999
@JCKR999 Жыл бұрын
മനസ്സിൽ ജാതി വെറിയും
@satheeshp4159
@satheeshp4159 Жыл бұрын
​@@JCKR999LOKATTE MATA VERIYUM
@mohammednishar1628
@mohammednishar1628 Жыл бұрын
​@@JCKR999പോടാ ഉവ്വേ 😏
@chandramathykallupalathing413
@chandramathykallupalathing413 Жыл бұрын
​@@JCKR999ഞാന്‍ ഒരു ottapalam കാരി, ചെര്‍പ്പുളശ്ശേരി, പാലക്കാട് ഒക്കെ അടുത്ത സ്ഥലങ്ങള്‍. ഇവിടെ ജാതി വെറി ഒന്നും ഇല്ല. ഇഷ്ടമില്ലാത്ത ചിലരെ ഒഴിവാക്കാന്‍ എന്തെങ്കിലും ഒരു കാരണം പറയണമല്ലോ, അതിനായി മറ്റൊന്നും കാണാത്തത്കൊണ്ട് ആരെങ്കിലും ജാതിയെ കാരണമാക്കിയോ?
@navasnass
@navasnass Жыл бұрын
@@chandramathykallupalathing413 പൊയ്‌ലൂർ 🙂
@nidheeshnidhikuttan187
@nidheeshnidhikuttan187 Жыл бұрын
A. R. Rahman സാർ തന്നെയാണ് ആ song compose ചെയ്തതും 🤍🔥അഭിനന്ദികേണ്ടവരെ അഭിനന്ദിക്കാൻ അദ്ദേഹം എന്നും മടിക്കാറില്ല 👌🏻
@meeeeeeanu
@meeeeeeanu Жыл бұрын
ലഹിവസ്തുക്കൾ ഉപയോഗിക്കുന്ന yuvaakkalude ഇടയിൽ ഇങ്ങനെ ഉള്ള വാർത്തകൾ മനസ്സിന് കുളിർമ പകർന്ന് നൽകുന്നു 🎉🎉🎉🎉🎉🎉🎉
@rhythmrhythm519
@rhythmrhythm519 Жыл бұрын
Athe
@itsmetrippingmachan6443
@itsmetrippingmachan6443 Жыл бұрын
Ys
@JaleelmilMil-mn9ny
@JaleelmilMil-mn9ny Жыл бұрын
വരമ്പ് എന്ന ഈ നാട്ടുകൂടത്തിന് ഒരായിരം ആശംസകൾ 💚🌹👌💪
@loveline7512
@loveline7512 Жыл бұрын
അവതാരകനും അവർക്കൊപ്പം കൂടി തകർത്തു ❤
@janu....6617
@janu....6617 Жыл бұрын
ആഹാ ഇതൊക്കെയാണ് ജീവിതം...!♥♥♥♥ പഴയ കാലത്തിന്‍റെ മനോഹാരിത തിരിച്ച് കൊണ്ടു വന്ന പ്രിയ കലാകാരന്‍മാര്‍ക്ക് അഭിനന്ദനങ്ങള്‍ ❤❤❤❤
@ajitharajan3468
@ajitharajan3468 Жыл бұрын
💪💪💪💪💪
@dondk3171
@dondk3171 Жыл бұрын
അഭിനന്ദനങ്ങൾ!!! രാഷ്ട്രീയക്കാരെ അടുപ്പിക്കരുത് 👍👍👍👍
@rhythmrhythm519
@rhythmrhythm519 Жыл бұрын
Athe
@anilkumar-ds9gf
@anilkumar-ds9gf Жыл бұрын
😂😂😂😂😂
@RR-gr3yz
@RR-gr3yz Жыл бұрын
Currect 😂
@vinodk812
@vinodk812 Жыл бұрын
നൂറ് ശതമാനം ശരിയാണ് സഹോ
@thesimpleouting...777
@thesimpleouting...777 Жыл бұрын
😂👏👏
@mujeebma5848
@mujeebma5848 Жыл бұрын
ഇത്തരം കൂട്ടായ്‌മകൾ നാട്ടിലെമ്പാടും മുക്കുമൂലകളിലും, തെരുവോരങ്ങളിലും പുനർജനിക്കട്ടെ....
@lakshminarayan1857
@lakshminarayan1857 Жыл бұрын
അവരോടൊപ്പം ഇരിക്കാൻ കൊതി തോന്നുന്നു 👍👍👍
@rhythmrhythm519
@rhythmrhythm519 Жыл бұрын
Shariya
@seemam6762
@seemam6762 Жыл бұрын
അവസാനം അവതാരകനും പൊളിച്ചു👍
@nikhilpramesh7262
@nikhilpramesh7262 Жыл бұрын
Thankyou madom
@vineethnarayan
@vineethnarayan Жыл бұрын
@@nikhilpramesh7262 adipoli,👌
@arunmandumpal8284
@arunmandumpal8284 Жыл бұрын
@@nikhilpramesh7262 take these type news . . Most of viewers wants these happy news..
@suryajacob7425
@suryajacob7425 Жыл бұрын
Super thakarthu avatharakan rock👌
@sreenatholayambadi9605
@sreenatholayambadi9605 Жыл бұрын
ഇതൊക്കെയാണ് ലഹരി എങ്കിൽ ഒരു കുട്ടിയും വഴി തെറ്റില്ല 👍🏻👍🏻
@phienixworld1728
@phienixworld1728 Жыл бұрын
ഒരുപാടു സന്തോഷം. ഒരു കീ ബോർഡ് സ്വന്തമാക്കാൻ കുഞ്ഞുനാളുമുതൽ ആഗ്രഹിച്ചു. നടന്നില്ല. ഇപ്പോൾ 52 വയസ്സായി. ഇങ്ങളുടെ കൂട്ടായിമ വല്ലാതെ ബോധിച്ചു................. ശി ദിലമായി പോവരുതീ ബന്ധങ്ങൾ, ശി ഖരങ്ങളായി പടർന്നു, വൻമരമായി കാലത്തിൻ കാവലായി തീരട്ടെ...
@chenkalchoolatvm3271
@chenkalchoolatvm3271 Жыл бұрын
നല്ല ആശയം..പഴയ കാലത്തിലേക്ക് മണ്ണും മനുഷ്യനും പ്രകൃതിയും സംഗീതവും എല്ലാം മടങ്ങണം.പഴയ നല്ല കാലങ്ങൾ..നന്മയുടെ നാട്ടിൻപുറങ്ങൾ ഇനിയും ഉണ്ടാവട്ടെ.
@divyansaj87
@divyansaj87 Жыл бұрын
അഭിനന്ദങ്ങൾ 🔥 വരമ്പിലെ വൈകുനേരങ്ങളിൽ പെണ്ണുങ്ങളെ ഒന്നും കാണാത്തത്തിൽ അസൂയയും തോന്നിപോയി. എന്നാ ഇങ്ങനെയൊരു പൊതുയിടങ്ങളിൽ മറ്റൊരു സ്വാതന്ത്യത്തിന് കാത്തുനിൽക്കാതെ ചേരാൻ കഴിയുന്നെ എന്ന അസൂയ
@muralikrishnan433
@muralikrishnan433 Жыл бұрын
ആ കൂട്ടായ്മയുടെ ഭാഗമാകാനും അവിടെയിരിക്കാനും കഴിഞ്ഞത് വലിയ ഭാഗ്യവും സന്തോഷവും ആയി കരുതുന്നു...
@pvpv5293
@pvpv5293 Жыл бұрын
ബിച്ചവും റഹ്മാനും വീണ്ടും വിസ്മയവിരൽ തുമ്പിൽ അഭിനന്ദനങ്ങൾ
@antony12
@antony12 Жыл бұрын
ഇങ്ങനെ ഉള്ള കൂട്ടായ്മകൾ കേരളത്തിൽ ഇല്ലാതായിരിക്കുന്നു, സമയം പോകാൻ എല്ലാവരും സ്മാർട്ട്‌ ഫോണിന്റെ പുറകിൽ ആണ്
@SHEREEFALIPARAMBA
@SHEREEFALIPARAMBA Жыл бұрын
100 % സംതൃപ്തിയോടെയുo സന്തോഷത്തോടെയും കണ്ട റിപ്പോർട്ട് . അവതാരകനേയും ആ ടീമിൽ ചേർക്കണം
@nikhilpramesh7262
@nikhilpramesh7262 Жыл бұрын
Thankyou bro
@thecreative1970
@thecreative1970 Жыл бұрын
ഞാൻ മധു. കാനഡ യിൽ ആണ്. നാട്ടിൽ വരുമ്പോൾ നിങ്ങളുടെ കൂടെ ഒന്ന് ഇരിക്കണം എന്നൊരു ആഗ്രഹം. ആ ഒരു ഭാഗ്യം കിട്ടാൻ ഞാൻ എന്താണ് ചെയ്യേണ്ടത്? ❤️❤️ നിങ്ങൾ പൊളിച്ചു മക്കളേ
@rafeeque64
@rafeeque64 Жыл бұрын
എന്തൊരു ഭാഗ്യവാന്മാരാണ് നിങൾ.എന്നും ഇങ്ങനെ കൂടാലോ❤❤❤❤❤
@rilshanashafeekrilshanasha7427
@rilshanashafeekrilshanasha7427 Жыл бұрын
ആാാ വീട് എന്തു ഭംഗിയാ. സംഗീതവും സൂപ്പർ.നല്ല ആശയം. ആ വീടും നിങ്ങളുടെ സംഗീത സദസ്സും പഴമയിലേക്ക് കൂട്ടിക്കൊണ്ടു പോയി. ആ പഴയ കാലത്തിന്റെ ഒത്തൊരുമയും ഭംഗിയും തിരിച്ചുകൊണ്ടുവന്നതിൽ വളരെ സന്തോഷം.
@subrahmanyanps2002
@subrahmanyanps2002 Жыл бұрын
സത്യത്തിൽ കൊതിതോന്നുന്ന ഇടം,,, ഒരിക്കൽ ഇങ്ങിനെ കൂട്ടം കൂടിയിരിക്കാൻ വല്ലാത്തൊരു കൊതി,, നമ്മുടെ നാട്ടിൽ കൂട്ടം കൂടുന്നത് ഒരു കുപ്പിയുടെ ഷെയറിനായി മാറിക്കഴിഞ്ഞു,, കലാകാരൻ വിലയില്ലാത്ത കലാപത്തിൽ ഭയന്ന് മാറിനിൽക്കുന്ന,, സന്ദർഭങ്ങൾ എറെ യാണ്,,,,❤❤👍👏👏👏
@manu-pc5mx
@manu-pc5mx Жыл бұрын
സംഗീതത്തിൻറെ നല്ലൊരു കൂട്ടായ്മയ്ക്ക് എല്ലാ അഭിനന്ദനങ്ങളും❤❤❤❤❤❤
@amritajyothichannel2131
@amritajyothichannel2131 Жыл бұрын
വരമ്പ് സംഗീതകൂട്ടായ്മ നീണാൾ വാഴട്ടെ.. പ്രശസ്തിയുടെ ഉയരങ്ങളിലെത്തട്ടെ... ആശംസകൾ..
@VarambBacktoroots
@VarambBacktoroots Жыл бұрын
എല്ലാവർക്കും ഒരായിരം നന്ദി. അപ്പുവിന് ഇനിയും ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ. അതിലേക്കൊരു ചവിട്ടുപടി ആയതിൽ വരമ്പിന് ഒരു പാട് സന്തോഷം. ഇത്തരത്തിലുള്ള കൂടി ചേരലുകൾ ഇനിയും ഉണ്ടാകും❤.
@rashidktirur9927
@rashidktirur9927 Жыл бұрын
മനസ്സിന് എന്തോ ഒരു തണുപ്പ് ഫീൽ ചെയ്ത അന്തരീക്ഷം ..🥰
@SunilkumarSunilkumar-lv5ui
@SunilkumarSunilkumar-lv5ui Жыл бұрын
ഇന്നത്തെ കാലത്തും ഇതുപോലുള്ള കലാകാരൻമാർ ഉള്ളതിൽ അഭിനന്ദനങ്ങൾ. 👍
@jayasankarpk
@jayasankarpk Жыл бұрын
നുകരാത്ത തേനിൻ്റെ മധുരിമയുള്ള സംഗീത കൂട്ടായ്മ.. ലാളിത്യത്തിന്റെ സുവർണ്ണ നൂലിൽ കോർത്തെടുക്കുന്ന നിമിഷങ്ങൾ..... 🌹🌹
@delhimalayalivlogs
@delhimalayalivlogs Жыл бұрын
സംഗീതം കാലാന്തരങ്ങൾ സഞ്ചരിക്കും ഇന്നത്തെ മുട്ടിലിഴയുന്ന കുഞ്ഞുങ്ങളും നാളെ ഇതുപോലെയുള്ള മനോഹര സംഗീതത്തിനെ കാലാകാലം സഞ്ചരിപ്പിക്കും❤❤
@haneefaazeez8983
@haneefaazeez8983 Жыл бұрын
ആ മനോഹാരിതയെ വീണ്ടും ഞങ്ങൾക്കായി അവതരിപ്പിച്ച എല്ലാകലാകാരന്മാർക്കും അഭിനന്ദനങ്ങൾ, ആശംസകൾ 🌹🌹🌹❤️❤️❤️👍👍👍.
@swaminathan1372
@swaminathan1372 Жыл бұрын
ഇപ്പോൾ അന്യമായി കൊണ്ടിരിക്കുന്ന കൂട്ടായ്മ്മ..👍👍👍
@lathadas8108
@lathadas8108 Жыл бұрын
ഹാർമ്മോണിയം വായിച്ച കലാകാരൻ്റെ പേരു് പറയാതിരുന്നത് വലിയൊരപരാധം തന്നെയാണ്
@vmrahim8372
@vmrahim8372 Ай бұрын
മനസ്സിൽ ഘനീഭവിച്ച പ്രശ്നങ്ങൾ ഒരു നല്ല ഗാനം കേട്ടാലും, ഒരു ചെറിയ കൂട്ടായ്മയിൽ ഇത്പോലെ ഒത്തു കൂടി ഗാനങ്ങൾ ആലപിച്ചാലും ഹൃദയം ശുദ്ധമാവും, മനസ്സ് തെളിനീർ ഒഴുകുന്ന അരുവിയാകും.
@jeswinjaison9653
@jeswinjaison9653 Жыл бұрын
എല്ലാ നാട്ടിലും ഇങ്ങനെ എന്തേലും ഉണ്ടായിരുന്നേൽ...
@sitharaps6895
@sitharaps6895 Жыл бұрын
Ennum ithupole nammude nattil undarunenkil.. Superb.. Keep going.. Luv u guys❤
@jomonpjose4024
@jomonpjose4024 Жыл бұрын
പരിപാടി സൂപ്പർ ❤ അവതാരകൻ അടിപൊളി 👍🏻
@bichualjtnr9363
@bichualjtnr9363 Жыл бұрын
ഇടക്കൊക്കെ മലപ്പുറത്തും എത്തിനോക്കണേ... 24ഏ...പ്രേത്യേകിച്ചും മലപ്പുറത്തിന്റെ തീരദേശം മേഖലകൾ... ഇവിടെയുമുണ്ട് സന്ധ്യാ സമയങ്ങളിൽ ഇതുപോലെ ഒത്തുകൂടുന്നവർ.....
@knightofgodserventofholymo7500
@knightofgodserventofholymo7500 Жыл бұрын
Instayil idan para
@TECHNICSMedia
@TECHNICSMedia Жыл бұрын
വരമ്പ് എന്ന ഈ സംഗീതത്തിൻറെ നല്ലൊരു കൂട്ടായ്മയ്ക്ക് എല്ലാ അഭിനന്ദനങ്ങളും ❤
@tijojoseph8547
@tijojoseph8547 Жыл бұрын
ഇന്നത്തെ തലമുറയ്ക്ക് ആവശ്യം ഉള്ള കലാ രൂപങ്ങൾ..... 👍👍👍💪
@ajujosefKottayam
@ajujosefKottayam Жыл бұрын
❤. Trending concept”. Varambhu”
@PreethyPreethy-pv2yp
@PreethyPreethy-pv2yp Жыл бұрын
പാട്ടുകുട്ടത്തിന് ഒരുപാട് അഭിനന്ദങ്ങൾ 🥰🥰🥰🥰💞💞💞🥰🥰🥰🥰ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ നിങ്ങളിലൂടെ നിങ്ങളുടെ പാട്ടുകളിലൂടെ നിങ്ങളെ ലോകം അറിയട്ടെ 💞💞💞
@aslampsayed823
@aslampsayed823 Жыл бұрын
"വരമ്പ്‌" എന്താ ഒരന്തസ്സ്‌ 👌😘
@kasimkp1379
@kasimkp1379 Жыл бұрын
അടിപൊളി ar റഹ്മാൻ അത്ഭുതം നമ്മുടെ അഭിമാനം 🙏🏽👍👍👍🙏🏽🙏🏽👍👍👍👍👍🙏🏽🙏🏽🙏🏽🙏🏽🙏🏽👍👍👍👍🙏🏽🙏🏽🙏🏽👍👍🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽👍🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽👍🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
@jahangheermoosa5685
@jahangheermoosa5685 Жыл бұрын
അഭിനന്ദനങ്ങൾ, ഇനിയും ഇതുപോലെയുള്ള കൂട്ടങ്ങൾ ഉണ്ടാകട്ടെ സമൂഹം നല്ല വഴിയിലേക്ക് തിരിയട്ടെ 🌹
@subipulikkal6500
@subipulikkal6500 Жыл бұрын
ഇങ്ങനെയൊരു കൂടിക്കാഴ്ചയാണ് എന്നെപ്പോലുള്ള ഒരുപാട് ആളുകൾ ആഗ്രഹിക്കുന്നത്
@mk_1958
@mk_1958 Жыл бұрын
ini krishiyum thudanganam.andha viswasangalum illathakanam. manassil elima, vinayam , sneham karuna , valerattu.👍💐
@raxinmoon631
@raxinmoon631 Жыл бұрын
ഒരു കാര്യം പറയാതിരിക്കാൻ കഴിയില്ല 'ഇമ്മടെ ഇടയിൽ നർമ ബോധം ' ഒരാൾക്കു മാത്ര..നന്ദി
@AboobackerTharayil-d6s
@AboobackerTharayil-d6s Жыл бұрын
മുത്തുമണി കളെ അഭിനന്ദനങ്ങൾ
@sabu6052
@sabu6052 Жыл бұрын
അവതാരകൻ പൊളി
@nikhilpramesh7262
@nikhilpramesh7262 Жыл бұрын
Thankyou mahn❤
@charismatic4326
@charismatic4326 Жыл бұрын
​@@nikhilpramesh7262super aayrnnu
@shabeer.valappil
@shabeer.valappil Жыл бұрын
കലയുടെ സൗന്ദര്യം ആളുകൾ കൂടുമ്പോളാണ്
@olavakkodebeeraan2046
@olavakkodebeeraan2046 Жыл бұрын
ചേർപ്പുളശ്ശേരി എന്റെ നാട് ❤❤❤
@lifeandtastelt7547
@lifeandtastelt7547 Жыл бұрын
അതിനു
@sujaphilip3632
@sujaphilip3632 Жыл бұрын
ഇങ്ങനെ ഉള്ള കൂട്ടായ്മകൾ ഇനിയും ഉണ്ടാകട്ടെ.
@jagadishchandran
@jagadishchandran Жыл бұрын
Good Happy to see the new Video of Yours on the Special Day 21 07 23 @ 23:22 Friday night. 🎃🎄🎆✨🎇🎈🎉🎊🎋🎍🎎🎏🎐🎑🎀🎁🎗🎟🎫🎖🏆🎖🏅🥇🥈🥉⚽️⚾️🏀🥉⚽️⚾️🎗
@shihabmedia
@shihabmedia Жыл бұрын
ആ ഹാർമോണിയം പ്ലെയർക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 🎉🎉
@siminasadath6240
@siminasadath6240 Жыл бұрын
എന്താ ല്ലേ superrr
@jayaprakashtk6959
@jayaprakashtk6959 Жыл бұрын
ഉയരങ്ങളിൽ എത്തട്ടെ . 🎉
@muthalavan1122
@muthalavan1122 Жыл бұрын
സൂപ്പർ ആണ്.. യുവ ജനതയ്ക്ക് ആശംസകൾ 🌹🌹
@mishac9318
@mishac9318 Жыл бұрын
മനോഹരമായ അവതരണം 👍🏼👍🏼👍🏼👏👏👏👏👏👏👏
@sureshkumar-tn5um
@sureshkumar-tn5um Жыл бұрын
റിപ്പോർട്ടറും പൊളി
@nikhilpramesh7262
@nikhilpramesh7262 Жыл бұрын
thankyou bro🥰
@Oktolibre
@Oktolibre Жыл бұрын
That ancestral home and the ambience ☺️☺️
@shamna642
@shamna642 Жыл бұрын
നല്ല concept. അഭിനന്ദനങ്ങൾ 👏🏻
@insurance4u713
@insurance4u713 Жыл бұрын
ഇത്തരം വരമ്പുകൾ നമ്മുടെ നാട്ടിൽ ഉടനീളം ഉണ്ടാകട്ടെ...!!!
@shafeermon9156
@shafeermon9156 Жыл бұрын
Ayisheri avatharakan paadi thakarthu
@rejunrejun884
@rejunrejun884 Жыл бұрын
. അഭിനന്ദനങ്ങൾ വരമ്പ് കൂട്ടം..
@shinepbalan
@shinepbalan Жыл бұрын
സാക്ഷാല്‍ എ.ആര്‍. റഹ്മാന്‍
@satheeshos7755
@satheeshos7755 Жыл бұрын
I didn't see anyone with this aim CONGRATULATIONS
@shanumoviesvlogs
@shanumoviesvlogs Жыл бұрын
*പാലക്കാട്‌.. ചെർപ്പുളശേരി* ❣️❣️❣️❣️
@honeymanuprasad8312
@honeymanuprasad8312 Жыл бұрын
Ningade koode kootuvo kothiyavnoooo kanjavinte pidi yil pedathe sangeethathe lahariyakkiyathil proud of you drearssss❤❤
@satheeshos7755
@satheeshos7755 Жыл бұрын
More than the song Your attitude 100 out of 100 Mark's for my dear brothers Nowadays malayali friend ship gathers either for drinking alcohol or for narcotics But dear friends GREAT UR AIM SHARE STORIES. SINGING IT IS INDEED NOWADAYS. 👍👍👍👍👍👍👍👍👍👍👍
@eyedropmusic4348
@eyedropmusic4348 Жыл бұрын
ബ്യൂട്ടിഫുൾ പെർഫോമൻസ് 👍
@muhammedmustafa5343
@muhammedmustafa5343 Жыл бұрын
അപ്പു കുട്ടാ.. പൊളിച്ചു 💓
@nafjad
@nafjad Жыл бұрын
I m one of the most happiest and most proud individual to see sharan appus in this platform. May he roar into the heightest of heights and all the bestest of wishes for him.❤
@cottonfabcottonfab1651
@cottonfabcottonfab1651 Жыл бұрын
അപ്പു ♥️♥️
@arjunraji3479
@arjunraji3479 Жыл бұрын
അതെ പാടും എന്ന് ഞാനും കരുതിയില്ല സാർ 👏👏👏
@nikhilpramesh7262
@nikhilpramesh7262 Жыл бұрын
😂😂😂
@arjunraji3479
@arjunraji3479 Жыл бұрын
@@nikhilpramesh7262🤝
@praveenprakashv
@praveenprakashv Жыл бұрын
അവതാരകൻ പൊളിച്ചു
@nikhilpramesh7262
@nikhilpramesh7262 Жыл бұрын
Thankyou chetta
@shortstories3426
@shortstories3426 Жыл бұрын
ഞാനും വന്നോട്ടെ നിങ്ങളുടെ ആ കൂട്ടത്തിലേക്ക്
@Marvazha
@Marvazha Жыл бұрын
Poli❤ drugs okke nthinu ithupole kootam indel aarum vazhitettilaa ❤
@pratheeshc6295
@pratheeshc6295 Жыл бұрын
Wow... super... congratulations to all...&24news...
@mirashbasheer
@mirashbasheer Жыл бұрын
സത്യം, ആകെ രോമാഞ്ചം ആയിപ്പോയി, midu midukkanmar❤❤❤
@udayak7577
@udayak7577 Жыл бұрын
Proud moment 🎉🎉 congratulations sharan and sudheesh sir...
@haripta1990
@haripta1990 Жыл бұрын
Valare nannayirikunnu...❤❤❤ Wish u a music life....
@C3invention
@C3invention Жыл бұрын
Super, adipoli concept
@niya143
@niya143 Жыл бұрын
AR റഹ്മാൻ മ്യൂസിക് ഡയറക്റ്റ് ചെയ്ത song ആണ് അത്
@divakaranmd7543
@divakaranmd7543 Жыл бұрын
സംഗീത കൂട്ടായ്മ പോലെ മനസ്സിന് സന്തോഷവും സമാധാനവുമുണ്ടാക്കുന്ന മറ്റൊന്നില്ല.
@saleem.k717
@saleem.k717 Жыл бұрын
AR റഹ്മാന്റെ മ്യൂസിക്ക് കമ്പനിയിൽ അവസരം കിട്ടും നിങ്ങൾക്ക് 🎉🎉
@sreekumarr565
@sreekumarr565 Жыл бұрын
ആ വായിച്ച പയ്യൻ ആണ് ഹീറോ ❤❤
@skariavarghese9407
@skariavarghese9407 Жыл бұрын
Super performance God bless👼🙏❤ to all team 😅😅
@JqbbqrkJ
@JqbbqrkJ Жыл бұрын
Good. Super ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@olivegreen24
@olivegreen24 Жыл бұрын
Baburaj saarinte saym sandhyakal pole valaratte.... 👌👌👌👌👌👌👍👍👍👍👍
@jojijohn6596
@jojijohn6596 Жыл бұрын
അടിപൊളി നന്നായി വരട്ടെ
@jomonjosephjoseph5697
@jomonjosephjoseph5697 Жыл бұрын
Amazing. സൂപ്പർ
@lacchupaaru8243
@lacchupaaru8243 Жыл бұрын
സൂപ്പർ കലക്കി 👌🏻👌🏻👌🏻
@windowsvlog
@windowsvlog Жыл бұрын
അടിപൊളി....❤❤❤
@vinodtpravinod8337
@vinodtpravinod8337 Жыл бұрын
.അടിപൊളി.....😍😍😍🙏💯
@adithyanaa2327
@adithyanaa2327 Жыл бұрын
Nikhil ചേട്ടൻ ലാസ്റ്റ് പൊളിച്ച് 🎉
@nikhilpramesh7262
@nikhilpramesh7262 Жыл бұрын
Thankyou dear🥰
@adithyanaa2327
@adithyanaa2327 Жыл бұрын
@@nikhilpramesh7262 ഉള്ളിലെ കലാകാരൻ വളർന്നു വരട്ടെ 🔥🔥
@lilrabmedia
@lilrabmedia Жыл бұрын
​@@nikhilpramesh7262ningale oru video njn IG il tag chythitund. 😅
@shijokurian-uh4ts
@shijokurian-uh4ts Жыл бұрын
Supperb. God bless you team.
@anum3409
@anum3409 Жыл бұрын
സംഭവം powlichulo 👌👌👌👌👌👌 😍😍😍😍
@sarathopkalluvazhi6568
@sarathopkalluvazhi6568 Жыл бұрын
നമ്മടെ നാട്ടുകാർ ❤വരമ്പ് എന്ന ടീം നു എല്ലാവിധ ആശംസകളും 🎉
Deadpool family by Tsuriki Show
00:12
Tsuriki Show
Рет қаралды 7 МЛН
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,1 МЛН
А я думаю что за звук такой знакомый? 😂😂😂
00:15
Денис Кукояка
Рет қаралды 6 МЛН
Megharagam-a musical odyssey |  Prakash Ulliyeri & Team Ep-1
26:36
DD Malayalam
Рет қаралды 12 М.
ORFEO BAND - version of #padakali | A R Rahman.#orfeoband
4:10
ORFEO BAND
Рет қаралды 1,2 МЛН