A Real Native Spoken Hindi ഇതാണ് യഥാർത്ഥ നാടൻ ഹിന്ദി സംഭാഷണ കല यह है असली बोलचाल की हिंदी पढ़ ले

  Рет қаралды 465,132

hamaraacademy  HAMARA ACADEMY  hamara academy

hamaraacademy HAMARA ACADEMY hamara academy

Жыл бұрын

BASIC WORDS 28 INTO 4 MORE THAN HUNDRED WORDS CONTAINED THIS VIDEO
DAILY USE WORDS SO MANY TIME WE USE THIS WORDS EVERY PERSON EVERY SITUATION EVERY STATUS MEN AND WOMEN BOYS AND GIRLS ALL CHILDREN AND AGE OLD EVERY ONE YEARS THIS YEARS OF COURSE WITHOUT THIS WORD YOU CAN'T SPEAK HINDI IF YOU WATCH ONCE IN THIS VIDEO YOU WILL BE FLUENT IN HINDI AS AN ARTIST SPEAKER NOT EVEN THE SPEAKER THE WORDS COME GO WHY WHEN THEN WHEN THE DONE WHERE WHERE TO GO WHAT SHALL I DO HOW CAN I DO WHAT TO DO WHAT TO SAY WHAT TO TELL HOW TO TELL HOW TO DO HOW ARE YOU HOW IS IT HOW IT HAPPEN HOW CAN IT SO BE
HOW TO LEARN HINDI VERY EASILY THROUGH MALAYALAM TAMIL TELUGU KANNADA
EASY HINDI MALAYALAM TAMIL TELUGU
SIMPLE HINDI THROUGH MALAYALAM TAMIL TELUGU
HINDI MALAYALAM TAMIL TELUGU

Пікірлер: 670
@aliceoventale
@aliceoventale 11 ай бұрын
20 ആയ്യ് ഞാൻ ഗൾഫിൽ ജോലി ചെയുന്നു 19 വർഷവും ഞാൻ ഹിന്ദി പഠിക്കാൻ ശ്രെമിച്ചിട്ടു നടന്നിട്ടില്ല എന്നാൽ one ഇയർ അയ്യുള്ളു സാറിന്റെ ക്ലാസ്സ്‌ യൂട്യൂബിൽ ഞാൻ കേൾക്കുന്നു ഇന്ന് എനിക്ക് ഹിന്ദി അത്ര ഫ്ലൂവന്റ അല്ലെങ്കിലും സംസാരിക്കാനും മനസിലാക്കാനും കഴിയുന്നു ഞാൻ നേരിൽ കണ്ടിട്ടില്ലാത്ത എന്റെ ഗുരു വിനു 🙏🙏🙏🙏🌹🌹🌹
@spokenhindisimplenadanhindi
@spokenhindisimplenadanhindi 11 ай бұрын
How sweet it is to be hear your words, a loving puple from a long away I love you and bless you with an abundant blessings from above from God and also blessings of a master's authority you will be blessed forever because your words pleased my heart ❤️ and thanks a lot
@tobyjose692
@tobyjose692 Жыл бұрын
Sir : ഞാൻ ഒരു പ്രവാസിയാണ് എങ്കിലും ഞാൻ (യുഎഇ )ഇവിടെ വന്നതിനു ശേഷമാണ് ഹിന്ദി പഠിക്കണമെന്ന് ആഗ്രഹിച്ചത് . ഞാൻ യൂട്യൂബിൽ ഒരുപാട് തിരഞ്ഞു ഒരു നല്ല ഹിന്ദി ക്ലാസിനു വേണ്ടി . അപ്പോഴാണ് ഞാൻ സാറിൻ്റെ വീഡിയോസ് ആദ്യമായ് കാണുന്നത്. എനിക്ക് അത് വളരെ ഇഷ്ടപ്പെട്ടു ഞാൻ പിന്നീട് ചില വീഡിയോസ് download ചെത് ജോലിക്കു പോകുന്ന സമയം കേൾക്കുവാൻ തുടങ്ങി. അത് ഇപ്പോളും തുടരുന്നു . അതിനു ശേഷമാണ് ഞാൻ ഹിന്ദി അത്യവിശം പറയുവാൻ ആരംഭിച്ചത് സാറിൻ്റെ എല്ലാ ക്ലാസുകളും എൻ്റെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിച്ചു . ഇനിയും നല്ല നല്ല ക്ലാസ്സുകൾ തുടരുവാൻ ദൈവം സാറിനെ അനുഗ്രഹിക്കട്ടെ 😊🙏
@spokenhindisimplenadanhindi
@spokenhindisimplenadanhindi Жыл бұрын
നിങ്ങളുടെ നല്ല വാക്കുകൾക്ക് നല്ല മനസ്സിന് ഒരുപാട് ഒരുപാട് നന്ദി. ദൈവം അനുഗ്രഹിക്കട്ടെ നിങ്ങൾക്ക് ധാരാളം ദൈവാനുഗ്രഹം ഉണ്ടാകട്ടെ ഒരുപാട് അഭിവൃദ്ധി ഉണ്ടാകട്ടെ ധാരാളം ഭാഷ പഠിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ
@VinuNichoos
@VinuNichoos 10 ай бұрын
Thanks sir ❤
@harithap.h8275
@harithap.h8275 9 ай бұрын
UAE Oru job kittan enthelum vazhi undo
@prasanthkumarkvprasanthkum6124
@prasanthkumarkvprasanthkum6124 8 ай бұрын
​@@harithap.h8275yes
@prasanthkumarkvprasanthkum6124
@prasanthkumarkvprasanthkum6124 8 ай бұрын
ദുബൈയിൽ ആണോ. ഞാൻ ദുബൈയിൽ ഉണ്ട്
@RajusatlajM
@RajusatlajM Жыл бұрын
പഠിക്കാൻ നല്ല ആത്മവിശ്വാസം തരുന്ന രീതി: നന്ദി സർ❤❤
@spokenhindisimplenadanhindi
@spokenhindisimplenadanhindi Жыл бұрын
Welcome sir
@prasannathomasthomas5920
@prasannathomasthomas5920 Жыл бұрын
ക്ലാസ്സ്‌ എടുക്കുന്നത് പണം പറ്റിക്കൊണ്ടാണ്. ഈ സാർ പഠിപ്പിക്കാനായി ഇറങ്ങിയിരിക്കുന്നു. സാറിന്റെ നല്ല മനസിന്‌ നന്ദി. 20വരെ പഠിച്ച ഹിന്ദി. അത് കഴിഞ്ഞു പുറത്തു പോയപ്പോൾ, പാകിസ്ഥാനി യും, ബാങ്കാളിയും ഹിന്ദി പറയുമ്പോൾ അല്പം വാക്കുകളറിയാം 👍👍
@spokenhindisimplenadanhindi
@spokenhindisimplenadanhindi Жыл бұрын
Thanks for your lovely comments and watching Miss Prasanna Ma'am
@umma-gz7px
@umma-gz7px Жыл бұрын
താങ്കളുടെ ഹിന്ദി ക്ലാസ് ഹിന്ദി അറിയാത്ത എന്നെപ്പോലുള്ള ആളുകൾക്ക് വളരെ ഉപകാരപ്രദമാണ്❤
@spokenhindisimplenadanhindi
@spokenhindisimplenadanhindi Жыл бұрын
Thank you so much 👍
@sreekalak4953
@sreekalak4953 Жыл бұрын
ഇന്ന് ആദ്യം ആയിട്ടാണ് താങ്കളുടെ ചാനൽ കാണുന്നത്. ഒത്തിരി ഉപകാരം ആകും എന്ന് മനസ്സിലായി. Subscribe ചെയ്തു
@spokenhindisimplenadanhindi
@spokenhindisimplenadanhindi Жыл бұрын
Thanks Miss Srekala Ma'am
@bhaskarankarimbichalil9954
@bhaskarankarimbichalil9954 Жыл бұрын
കൈ എന്നല്ല കേസേ
@ronaldocr2692
@ronaldocr2692 9 ай бұрын
Super Avatharanm sir. Hindi padikkan thonnum
@geetha4920
@geetha4920 Жыл бұрын
കൊള്ളാം മാഷേ സൂപ്പർ-ത നിസം സാരഭാഷ,
@spokenhindisimplenadanhindi
@spokenhindisimplenadanhindi Жыл бұрын
Thnk you so
@kavithapillai4222
@kavithapillai4222 5 ай бұрын
Good class ..but has haskar pareshan hogaya ji ..kabhi kabhi mere dil mein bhi ye yaad aata hei😂
@spokenhindisimplenadanhindi
@spokenhindisimplenadanhindi 5 ай бұрын
Great
@ramyavm8746
@ramyavm8746 11 ай бұрын
Sir. ഞാനൊരു വീട്ടമ്മയാണ്. മകൾ വളർന്നു വരുന്നു. അവളെ പഠിപ്പിക്കാൻ കൂടെ വേണ്ടി ആന്ന് ഞാൻ ഹിന്ദി പഠിക്കുവാൻ തീരുമാനിച്ചത്. അന്ന് മുതൽ എനിക്ക് യോചിച്ച ഒരു വീഡിയോ തപ്പിക്കൊണ്ടിരിക്കുകയായിരുന്ന്. ഇന്നാണ് sir ൻ്റെ വീഡിയോസ് കാണുന്നത്. പണ്ട് പഠിച്ച കാര്യങ്ങൽ ഒന്ന് പൊടി തട്ടിയെടുക്കാൻ പറ്റി. എന്നെപ്പോലെയുള്ള ഒരുപാട് അമ്മമാർക്ക് sir ൻ്റെ ക്ലാസ്സ് ഉപകാരപ്രദം ആയിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. Thank you Sir.
@spokenhindisimplenadanhindi
@spokenhindisimplenadanhindi 11 ай бұрын
ശ്രീമതി രമ്യ ജി ഹൃദയത്തിൻറെ ഉള്ളറകളിൽ നിന്ന് വരുന്ന ഇത്തരം ആത്മാർത്ഥത നിറഞ്ഞ വാക്കുകൾ എനിക്ക് ഒരുപാട് ശക്തിദായകമാണ് താങ്കളുടെ മക്കളുടെ വിദ്യാഭ്യാസം മുന്നേറട്ടെ, ദൈവാനുഗ്രഹം ഉണ്ടാകട്ടെ താങ്കൾക്കും ഹിന്ദി ഭാഷയിൽ നൈപുണ്യം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@ramyavm8746
@ramyavm8746 11 ай бұрын
Thank you so much sir.
@anshamolpa3517
@anshamolpa3517 3 ай бұрын
❤❤❤🎉🎉🎉
@manjupresad4523
@manjupresad4523 Жыл бұрын
Amazing great 🙏🏻 you are the real guru 👍🏻
@spokenhindisimplenadanhindi
@spokenhindisimplenadanhindi Жыл бұрын
Dear Miss Manju Prasad It's your greatness that you seems someone great Thanks a lot with whole heartedly
@ramanbalakrishnanthrippuna9079
@ramanbalakrishnanthrippuna9079 9 ай бұрын
Congrat ,bahuth acha.usefull to all Adv Balakrishnan t Raman.
@spokenhindisimplenadanhindi
@spokenhindisimplenadanhindi 9 ай бұрын
Thank you so much for your engagement and good compliments Mr advt Raman Balakrishnan Andhri Puna
@rijot919
@rijot919 Жыл бұрын
Sir അടിപൊളി സൂപ്പർ വീഡിയോ ഇനിയും ഇതു പോലെ ഇടനെ സർ പ്ലീസ്, 🙏🙏🙏
@spokenhindisimplenadanhindi
@spokenhindisimplenadanhindi Жыл бұрын
Thanks for your comment
@madhmaraminna4823
@madhmaraminna4823 8 күн бұрын
Good class
@spokenhindisimplenadanhindi
@spokenhindisimplenadanhindi 7 күн бұрын
Thanks and welcome
@afsal.vpvazhayoor4849
@afsal.vpvazhayoor4849 6 ай бұрын
അടിപൊളി ക്ലാസ്സ് . ഇഷ്ഠപ്പെട്ടു.. thanks
@spokenhindisimplenadanhindi
@spokenhindisimplenadanhindi 6 ай бұрын
നന്ദി ഒരായിരം ഹാപ്പി ന്യൂ ഇയർ ഇൻ അഡുവാൻസ്
@user-ur4sq6cz6l
@user-ur4sq6cz6l 9 ай бұрын
Very useful and interested class, thank you so much 🙏
@spokenhindisimplenadanhindi
@spokenhindisimplenadanhindi 9 ай бұрын
धन्यवाद जी आपकी स्वागत
@baburajchandrasekharan4160
@baburajchandrasekharan4160 Жыл бұрын
Useful presentation dear Ji 👍
@spokenhindisimplenadanhindi
@spokenhindisimplenadanhindi Жыл бұрын
Thanks Mr Baburaj
@noufiyanavas59
@noufiyanavas59 Жыл бұрын
Absolutely great coaching .thank you so much for this wonderful class sir.
@spokenhindisimplenadanhindi
@spokenhindisimplenadanhindi Жыл бұрын
Hi to thank you so much for your heartful words and best wishes thank you once again and I congratulate you for you reached the proper place to learn Hindi
@bhaskarankarimbichalil9954
@bhaskarankarimbichalil9954 Жыл бұрын
കിത്ത്നാ എന്നാ ണ്
@meharbankurikkal7897
@meharbankurikkal7897 6 ай бұрын
ലളിതമായ വാചകങ്ങളിലൂടെ സാർ പറഞ്ഞു തരുന്നത് കൊണ്ട് വേഗം മനസ്സിലാക്കം 🎉
@spokenhindisimplenadanhindi
@spokenhindisimplenadanhindi 6 ай бұрын
നന്ദി ഒരായിരം
@jose-ik4uv
@jose-ik4uv 9 ай бұрын
ക്ലാസ് വളരെ നന്നായിട്ടുണ്ട് എനിക്ക് ഹിന്ദി പഠിക്കുവാൻ വലിയ ആഗ്രഹമാണ്
@spokenhindisimplenadanhindi
@spokenhindisimplenadanhindi 9 ай бұрын
धन्यवाद आपको स्वागत है
@muthubeebi564
@muthubeebi564 7 ай бұрын
നല്ല ക്ലാസ് നല്ലപോലെ മനസ്സിൽ കയറുന്നരീതിയിൽ തന്നെ പറഞ്ഞിട്ടുണ്ട്
@spokenhindisimplenadanhindi
@spokenhindisimplenadanhindi 7 ай бұрын
Thank you 🙏
@muhammedshakkeer2277
@muhammedshakkeer2277 Жыл бұрын
Super super Adipoli
@spokenhindisimplenadanhindi
@spokenhindisimplenadanhindi Жыл бұрын
Thanks for
@benjaminambatt7423
@benjaminambatt7423 Жыл бұрын
very good. thank you.expecting more vedios
@spokenhindisimplenadanhindi
@spokenhindisimplenadanhindi Жыл бұрын
Thank you so much
@sheenashini9757
@sheenashini9757 Жыл бұрын
,, വളരെ മനസിലാകുന്ന രീതിയിൽ ആണ് sir,,,പഠിപ്പിക്കുന്നത് ഇനിയും ഇങ്ങനെ അറിവ് പകരുന്ന വീഡിയോ കൾ പ്രതീക്ഷിക്കുന്നു,, ❤️
@spokenhindisimplenadanhindi
@spokenhindisimplenadanhindi Жыл бұрын
ഒരുപാട് ഒരുപാട് നന്ദി മിസ് ഷീന
@SindhuJames-ec1pd
@SindhuJames-ec1pd 9 ай бұрын
👍👍👍ഞാൻ ഹിന്ദി പറയാൻ അറിയാതെ വിഷമിച്ച സമയം 🙏🙏🙏
@spokenhindisimplenadanhindi
@spokenhindisimplenadanhindi 9 ай бұрын
May God fulfill your ambitions
@abdulkader-go2eq
@abdulkader-go2eq Жыл бұрын
Best teaching thank u sir
@spokenhindisimplenadanhindi
@spokenhindisimplenadanhindi Жыл бұрын
Thank you so much Mr Abdhul kadar
@iamanindian....
@iamanindian.... 3 ай бұрын
First time watching. Great coaching. Too much effort being taken. Proud of your performance.
@spokenhindisimplenadanhindi
@spokenhindisimplenadanhindi 3 ай бұрын
ഒരുപാട് നന്ദി നല്ല വാക്കുകൾക്ക് കൃത്യമായ റിവ്യൂ ചെയ്തതിന് താങ്ക്യൂ സോ മച്ച് മിസ്റ്റർ ഇന്ത്യ ൻ
@abdulrasheedtpp310
@abdulrasheedtpp310 7 ай бұрын
Great class big salute sir❤❤❤
@spokenhindisimplenadanhindi
@spokenhindisimplenadanhindi 7 ай бұрын
Thank you so much Mr Abdul Rashid PP sir Ji
@princerspopy704
@princerspopy704 Жыл бұрын
kurenal kondulla aghraham aanu oru divasam enkilum swanthamayi hindhi padikkanam samsarikkanam ennu so innu aa aghraham sadhichu athyavisham karyangal manassilayi. Poli Class iniyum class venam keep going sir❤
@spokenhindisimplenadanhindi
@spokenhindisimplenadanhindi Жыл бұрын
മിസ്റ്റർ പ്രിൻസ് പോപ്പി , താങ്കളുടെ ജീവിതാഭിലാഷം സാധിച്ചു തരാൻ എനിക്ക് കഴിഞ്ഞു എന്നതിൽ ഞാൻ അഭിമാനിക്കുന്നു. ഇനിയും ആയിരമായിരം ആളുകൾക്ക് കുട്ടികൾക്ക് വലിയവർക്ക് വിദ്യാർത്ഥികൾക്ക് അധ്യാപകർക്ക് ജോലിക്കാർക്ക് ഭാഷാപരമായ ഈ ആഗ്രഹങ്ങളും ഒരു നല്ല ഗൈഡ് ആകാനും എനിക്ക് സാധിക്കണം എന്നാണ് എൻറെ പ്രാർത്ഥന നിങ്ങളും അങ്ങനെ ആഗ്രഹിച്ച പ്രാർത്ഥിക്കുന്നതിൽ ഞാൻ വളരെയധികം സന്തോഷിക്കുന്നു എൻറെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു അതോടൊപ്പം തന്നെ ഞാൻ നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു നല്ല മനസ്സുള്ള നിങ്ങൾക്ക് ദൈവാനുഗ്രഹം ഉണ്ടാകട്ടെ ഇനിയും ഒരുപാട് ഭാഷകൾ പഠിക്കാൻ ദൈവം നിങ്ങളെ സഹായിക്കട്ടെ
@user-uc7bz5em9y
@user-uc7bz5em9y 3 ай бұрын
എനിക്ക് ഈ വീഡിയോ വളരെ ഉപകാരമായി
@spokenhindisimplenadanhindi
@spokenhindisimplenadanhindi 3 ай бұрын
धन्यवाद आपका
@jesbman
@jesbman 2 ай бұрын
Positive vibe while watching this session !! Great indeed. The teacher is very positive, optimistic, and radiating energy !!
@spokenhindisimplenadanhindi
@spokenhindisimplenadanhindi 2 ай бұрын
Thank you so much sir that you are encouraging me such a good words
@spokenhindisimplenadanhindi
@spokenhindisimplenadanhindi 2 ай бұрын
Thank you so much sir that you are encouraging me such positive words
@Sthvygas
@Sthvygas Жыл бұрын
അച്ചായോ അടിപൊളി ക്ലാസ്സ്‌ ആണ് ട്ടോ 👍👍
@spokenhindisimplenadanhindi
@spokenhindisimplenadanhindi Жыл бұрын
Thank you so much ma'am vygha food
@navaskollam4473
@navaskollam4473 10 ай бұрын
Sir thankalude videoyil ninnum orupad karyangal manassilakkan kazhinju
@spokenhindisimplenadanhindi
@spokenhindisimplenadanhindi 10 ай бұрын
Thank you Mr Navas sir
@s-k-e-l-e-t-o-ng-a-m-e-r-683
@s-k-e-l-e-t-o-ng-a-m-e-r-683 5 ай бұрын
Super class ayirunnu സാറിനെ കണ്ടാൽ ഡോക്ടർ ബി ആർ അംബേദ്കർ ലുക്ക് ഉണ്ട് 💥💥
@spokenhindisimplenadanhindi
@spokenhindisimplenadanhindi 5 ай бұрын
Joyfully thanks 🙏
@ramankutty6375
@ramankutty6375 8 ай бұрын
Guruji , bahut manorenjen class hai aapka .
@spokenhindisimplenadanhindi
@spokenhindisimplenadanhindi 8 ай бұрын
ഒരുപാട് നന്ദി മിസ്റ്റർ രാമൻകുട്ടി സർ
@thomasvalliath9362
@thomasvalliath9362 Жыл бұрын
Very nice explanation
@spokenhindisimplenadanhindi
@spokenhindisimplenadanhindi Жыл бұрын
Thanks for your comments
@lakshmisworld8711
@lakshmisworld8711 Жыл бұрын
Interesting class👍
@spokenhindisimplenadanhindi
@spokenhindisimplenadanhindi Жыл бұрын
Glad you liked it
@Jaya_geevarghese
@Jaya_geevarghese Жыл бұрын
Bahot badhiya ji
@spokenhindisimplenadanhindi
@spokenhindisimplenadanhindi Жыл бұрын
आपको बहुत धन्यवाद जया जी वर्गीज जी
@jabirtg_editz
@jabirtg_editz Жыл бұрын
Psycholagical learning study 😍🔥 sir ❤
@spokenhindisimplenadanhindi
@spokenhindisimplenadanhindi Жыл бұрын
Thank you so much for your comments 🙏
@IamSilviajoseph
@IamSilviajoseph 11 ай бұрын
ഇപ്പോൾ കബ് വരെയേ കാണുന്നുള്ളൂ ഞാൻ. എന്തായാലും ചിരിച്ചു മടുത്തു. താങ്കൾ പഠിപ്പിക്കുന്ന രീതി ❤
@spokenhindisimplenadanhindi
@spokenhindisimplenadanhindi 11 ай бұрын
Thanks 🙏
@arshadshowkath9045
@arshadshowkath9045 Жыл бұрын
Thanks sir good class
@spokenhindisimplenadanhindi
@spokenhindisimplenadanhindi Жыл бұрын
Thanks for first comment
@shibunettayam5327
@shibunettayam5327 Жыл бұрын
Great class sir
@spokenhindisimplenadanhindi
@spokenhindisimplenadanhindi Жыл бұрын
Thank you so much 🙏
@renjinikumarink8073
@renjinikumarink8073 11 ай бұрын
Outstanding class.
@spokenhindisimplenadanhindi
@spokenhindisimplenadanhindi 11 ай бұрын
Thank you so much for your lovely 🌹 comments
@rudhranrudhran3773
@rudhranrudhran3773 Жыл бұрын
Absolutely great coaching.
@spokenhindisimplenadanhindi
@spokenhindisimplenadanhindi Жыл бұрын
बहुत-बहुत धन्यवाद रघुनाथ जी
@abdulsamadkv4844
@abdulsamadkv4844 3 ай бұрын
Adipoli class🎉
@spokenhindisimplenadanhindi
@spokenhindisimplenadanhindi 3 ай бұрын
Thanks for your lovely 🌹 comments
@MrShayilkumar
@MrShayilkumar Жыл бұрын
Interesting ❤🙏
@spokenhindisimplenadanhindi
@spokenhindisimplenadanhindi Жыл бұрын
Thanks
@abdulabdhu3171
@abdulabdhu3171 Жыл бұрын
Sir ,oru rakshaumilla polichu❤
@spokenhindisimplenadanhindi
@spokenhindisimplenadanhindi Жыл бұрын
धन्यवाद जी
@kvibrahim9021
@kvibrahim9021 Жыл бұрын
Supper class
@spokenhindisimplenadanhindi
@spokenhindisimplenadanhindi Жыл бұрын
Thank you so much
@amanues1673
@amanues1673 Жыл бұрын
Sooper class
@spokenhindisimplenadanhindi
@spokenhindisimplenadanhindi Жыл бұрын
Thanks for comment
@naazrahmanvkd
@naazrahmanvkd 6 ай бұрын
Very interesting class🎉🎉🎉
@spokenhindisimplenadanhindi
@spokenhindisimplenadanhindi 6 ай бұрын
Glad you liked it
@sinim974
@sinim974 Жыл бұрын
👍👍👍👍അടിപൊളി
@spokenhindisimplenadanhindi
@spokenhindisimplenadanhindi Жыл бұрын
धन्यवाद आपका कॉमेंट के लिए मिसस सिनी
@rajeevpk7840
@rajeevpk7840 2 ай бұрын
Very nice class,especially good rendering
@spokenhindisimplenadanhindi
@spokenhindisimplenadanhindi 2 ай бұрын
Thanks a lot Mr Rajeev PK sir
@saidalavipm8086
@saidalavipm8086 10 ай бұрын
Liked it... good
@spokenhindisimplenadanhindi
@spokenhindisimplenadanhindi 10 ай бұрын
Thank you saithalbi ji
@moideenkmoideenk2724
@moideenkmoideenk2724 7 ай бұрын
👍👍
@josephkurian3710
@josephkurian3710 8 ай бұрын
You are a great guru. Numerous teachers getting UGC pay scales are not competent as you. You are like Socrates.
@spokenhindisimplenadanhindi
@spokenhindisimplenadanhindi 8 ай бұрын
बहुत-बहुत धन्यवाद जोसफ जी आपका
@funnygamers5734
@funnygamers5734 Жыл бұрын
Super class sir
@spokenhindisimplenadanhindi
@spokenhindisimplenadanhindi Жыл бұрын
Thanks for comment
@shihabmk1068
@shihabmk1068 Жыл бұрын
👍👍👍
@akhil2704
@akhil2704 11 ай бұрын
Really worth it!! Thank you
@spokenhindisimplenadanhindi
@spokenhindisimplenadanhindi 11 ай бұрын
You're so welcome!
@ramachandranpakiteeri5781
@ramachandranpakiteeri5781 Жыл бұрын
Great !
@spokenhindisimplenadanhindi
@spokenhindisimplenadanhindi Жыл бұрын
ഒരു മഹാത്മാവിന് മറ്റൊരു മഹാത്മാവിനെ തിരിച്ചറിയാം
@sujashibu4796
@sujashibu4796 Жыл бұрын
Verry verry good
@spokenhindisimplenadanhindi
@spokenhindisimplenadanhindi Жыл бұрын
Thank you so much 👍
@lohik4446
@lohik4446 11 ай бұрын
Best
@spokenhindisimplenadanhindi
@spokenhindisimplenadanhindi 11 ай бұрын
Thank you
@shamlamoideen8647
@shamlamoideen8647 Жыл бұрын
Very informative
@spokenhindisimplenadanhindi
@spokenhindisimplenadanhindi Жыл бұрын
Thank you so much 🙏
@nikhilpradeep7211
@nikhilpradeep7211 Жыл бұрын
ഇതാണ് ക്ലാസ് ❣️🙏🏻
@spokenhindisimplenadanhindi
@spokenhindisimplenadanhindi Жыл бұрын
Thank you so much 🙏
@moideenkutty6816
@moideenkutty6816 Жыл бұрын
👍
@jancy.jayaprakash..u.k4448
@jancy.jayaprakash..u.k4448 Жыл бұрын
👍🏻👍🏻👍🏻
@sreekalak4953
@sreekalak4953 Жыл бұрын
നല്ല രസകരമായ അവതരണം
@spokenhindisimplenadanhindi
@spokenhindisimplenadanhindi Жыл бұрын
Thanks 🙏
@jessysaji-th1nn
@jessysaji-th1nn Жыл бұрын
Super Thank you
@spokenhindisimplenadanhindi
@spokenhindisimplenadanhindi Жыл бұрын
Welcome 😊
@KelvinAntony-yk2nm
@KelvinAntony-yk2nm 5 ай бұрын
അവതരണ ശൈലി അടിപൊളി ❤️👌🏻
@spokenhindisimplenadanhindi
@spokenhindisimplenadanhindi 5 ай бұрын
धन्यवाद केल्विन जी
@shihinasrani1226
@shihinasrani1226 3 ай бұрын
❤❤
@bijipeter1471
@bijipeter1471 11 ай бұрын
Thank you,sir
@spokenhindisimplenadanhindi
@spokenhindisimplenadanhindi 11 ай бұрын
Most welcome
@reenajose5528
@reenajose5528 Жыл бұрын
Valarea nallla arivu
@spokenhindisimplenadanhindi
@spokenhindisimplenadanhindi Жыл бұрын
Thank you 🙏 Reena ma'am
@user-kz1ip4pg7r
@user-kz1ip4pg7r 6 ай бұрын
🙏👍
@sidhikdr5260
@sidhikdr5260 4 ай бұрын
Excellent presentation 🎉
@spokenhindisimplenadanhindi
@spokenhindisimplenadanhindi 4 ай бұрын
Thank you! Cheers! Mr Sidhikv DR
@sunithank1957
@sunithank1957 11 ай бұрын
Excellent
@spokenhindisimplenadanhindi
@spokenhindisimplenadanhindi 11 ай бұрын
Okay thank 🙏 you
@thilakvelayudhan9007
@thilakvelayudhan9007 Жыл бұрын
Great 👍 very good 🙏🏼
@spokenhindisimplenadanhindi
@spokenhindisimplenadanhindi Жыл бұрын
Thanks sir
@sakalaKalamedia
@sakalaKalamedia Жыл бұрын
Good video ❤
@spokenhindisimplenadanhindi
@spokenhindisimplenadanhindi Жыл бұрын
Thanks 👍
@anushkap3657
@anushkap3657 Жыл бұрын
Good clls sir.....
@spokenhindisimplenadanhindi
@spokenhindisimplenadanhindi Жыл бұрын
Thanks Mr Anushka
@kpopstangirl2217
@kpopstangirl2217 3 ай бұрын
കിസ് തരഹ് -ഏതു പോലെ. കിസ് തരഫ് -ഏതു ഭാഗത്ത്.❤
@Anas-xk1ht
@Anas-xk1ht 9 ай бұрын
Very good class
@spokenhindisimplenadanhindi
@spokenhindisimplenadanhindi 9 ай бұрын
Thanks and welcome
@valsarajp8778
@valsarajp8778 9 ай бұрын
തകർത്തു
@spokenhindisimplenadanhindi
@spokenhindisimplenadanhindi 9 ай бұрын
धन्यवाद जी
@ambilinair5080
@ambilinair5080 Жыл бұрын
Thanks sir 🙏
@spokenhindisimplenadanhindi
@spokenhindisimplenadanhindi Жыл бұрын
Thanks for comment
@sudheepcs3792
@sudheepcs3792 Жыл бұрын
Full support❤❤❤
@spokenhindisimplenadanhindi
@spokenhindisimplenadanhindi Жыл бұрын
Thanks for your support
@Aswathy-yo4rl
@Aswathy-yo4rl Жыл бұрын
Valuable video
@spokenhindisimplenadanhindi
@spokenhindisimplenadanhindi Жыл бұрын
बहुत धन्यवाद आपका
@emmanueljoseph6253
@emmanueljoseph6253 Жыл бұрын
Super Sir
@spokenhindisimplenadanhindi
@spokenhindisimplenadanhindi Жыл бұрын
Thank you 🙏
@kamaladalam6919
@kamaladalam6919 9 ай бұрын
ഹിന്ദി സംസാരിക്കാൻ വേണ്ട അടിത്തറ ധാരാളമുള്ള ക്ലാസ് Thank you Sir
@spokenhindisimplenadanhindi
@spokenhindisimplenadanhindi 9 ай бұрын
Thank you so much for your lovely 🌹 comments
@maimoonakt8206
@maimoonakt8206 8 ай бұрын
Super class
@sureshappuunipanamthodika9611
@sureshappuunipanamthodika9611 Жыл бұрын
അടിപൊളി 👌👌👌👌
@spokenhindisimplenadanhindi
@spokenhindisimplenadanhindi Жыл бұрын
നന്ദി ഒരായിരം
@robinfrancise1918
@robinfrancise1918 2 ай бұрын
Adipoli
@spokenhindisimplenadanhindi
@spokenhindisimplenadanhindi 2 ай бұрын
Thank you so much 👍
@AAARA123
@AAARA123 Жыл бұрын
Jadayillatha guru❤
@spokenhindisimplenadanhindi
@spokenhindisimplenadanhindi Жыл бұрын
Thank you so much sir 💗
@sreekanthkp6078
@sreekanthkp6078 Жыл бұрын
Superbb Class🎉
@spokenhindisimplenadanhindi
@spokenhindisimplenadanhindi Жыл бұрын
നന്ദി ഒരുപാട് ഒരുപാട്
@spokenhindisimplenadanhindi
@spokenhindisimplenadanhindi Жыл бұрын
നന്ദി നന്ദി നന്ദി വീണ്ടും വരിക
@RatheeshCP-im3gm
@RatheeshCP-im3gm 6 ай бұрын
Good class. Sir.
@spokenhindisimplenadanhindi
@spokenhindisimplenadanhindi 6 ай бұрын
Thanks 🙏
@dailyviews2843
@dailyviews2843 Жыл бұрын
നന്ദി 🌹
@spokenhindisimplenadanhindi
@spokenhindisimplenadanhindi Жыл бұрын
Thank you
@user-uc7bz5em9y
@user-uc7bz5em9y 3 ай бұрын
Tank. you.sar,🙏
@spokenhindisimplenadanhindi
@spokenhindisimplenadanhindi 3 ай бұрын
Thanks for your lovely 🌹 comments 💟
@nazzaraliabdulazziz849
@nazzaraliabdulazziz849 Жыл бұрын
Thanniyavath jee
@spokenhindisimplenadanhindi
@spokenhindisimplenadanhindi Жыл бұрын
Swagat hai
@sreejithcvr
@sreejithcvr 10 ай бұрын
Good teaching sir
@spokenhindisimplenadanhindi
@spokenhindisimplenadanhindi 10 ай бұрын
Thanks and welcome
@davidrajanisriel8842
@davidrajanisriel8842 Жыл бұрын
താങ്കൾക് അറിയാം എങ്ങനെ പഠിപ്പിച്ചാൽ സംസാരിക്കാൻ കഴിയുമെന്ന്. പല വിഡിയോസും കണ്ടിട്ടുണ്ട്. പക്ഷെ ഇതുപോലെ കണ്ടിട്ടില്ല. കിടിലം കോച്ചിംഗ് 👏👏🙏🙏. 😊
@spokenhindisimplenadanhindi
@spokenhindisimplenadanhindi Жыл бұрын
Thank you so much Mr DavidRajan Israel 8842
@ajayakumar4066
@ajayakumar4066 Жыл бұрын
🙏🏻🙏🏻🙏🏻
@francisvazhapilli5948
@francisvazhapilli5948 Жыл бұрын
Super
@spokenhindisimplenadanhindi
@spokenhindisimplenadanhindi Жыл бұрын
Thanks
@killerkukka
@killerkukka 9 ай бұрын
Class chala bagundhi 😄 Very use full 😄 Hindi , Marathi video cheyyane
@spokenhindisimplenadanhindi
@spokenhindisimplenadanhindi 9 ай бұрын
ശരി
@padmanabhanputhanpurayilpu2497
@padmanabhanputhanpurayilpu2497 Жыл бұрын
Good for everybody
@spokenhindisimplenadanhindi
@spokenhindisimplenadanhindi Жыл бұрын
Thank you so much 🙏
@ramdask5362
@ramdask5362 9 ай бұрын
👍👍👏👏
@spokenhindisimplenadanhindi
@spokenhindisimplenadanhindi 9 ай бұрын
धन्यवाद जी
@indiranair5037
@indiranair5037 9 ай бұрын
Bahuth acha sir mazhake barsath ennane sir pani baras rehi hai
@spokenhindisimplenadanhindi
@spokenhindisimplenadanhindi 9 ай бұрын
बारिश हो रही है
50 YouTubers Fight For $1,000,000
41:27
MrBeast
Рет қаралды 63 МЛН
50 YouTubers Fight For $1,000,000
41:27
MrBeast
Рет қаралды 63 МЛН