ഒരു ഖുർആനിസ്റ്റുമായി നടന്ന അവിചാരിത ഫോൺ സംഭാഷണം | Arif Hussain Theruvath

  Рет қаралды 154,114

Arif Hussain Theruvath

Arif Hussain Theruvath

3 жыл бұрын

ആർത്തവകാലത്തെ ഭാര്യാ ഭർതൃ സഹവാസം വിവാഹമോചനത്തിന് കാരണം ആകുമത്രേ...!!
ഒരു വിശ്വാസി സുഹൃത്തിന്റെ വാദം ആണ്, ഖുർആനിൽ തെളിവ് ഉണ്ട് അത്രേ..!!
ഇസ്ലാമിനെ വിമർശിക്കുന്നത് കണ്ട് എന്നെ തിരുത്താൻ വേണ്ടി വിളിച്ച ഒരു വിശ്വാസി സുഹൃത്ത്. സംഭാഷണം തുടങ്ങി കുറച്ച് കഴിഞ്ഞാണ് മനസിലായത്, അദ്ദേഹം ഒരു ഖുർആനിസ്റ്റ് ആണ് എന്ന്... അതായത്, ആദേഹം ഇടം വലം നോക്കാതെ ഹദീസുകളെ തള്ളിക്കളയുന്ന മുസ്ലിം വിഭാഗം ആണ് എന്ന്...!
രസകരമായ ആ സംഭാഷണം, അദ്ദേഹത്തിന്റെ അനുവാദത്തോടെ തന്നെ ആണ് പരസ്യപ്പെടുത്തുന്നത്.
Contact via Whatsapp: 9072555001
-------------------------
മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു...
-------------------------
PLEASE SUPPORT OUR ACTIVITIES:
BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤
-------------------------
JOIN THIS CHANNEL: kzbin.info/door/CkE...
-------------------------
DONATE via BUY-ME-A-COFFEE: www.buymeacoffee.com/arifhussain
-------------------------
DONATE via UPI: arifhussaintm-1@oksbi
-------------------------
DONATE via PAYPAL: paypal.me/ArifHussainTheruvath
-------------------------

Пікірлер: 787
@muhayasa
@muhayasa 3 жыл бұрын
ആരിഫ് ഹുസ്സൈൻ നിങ്ങളുടെ ക്ഷമയെ സമ്മതിക്കണം, ഇജ്ജാതി സൈസ് സാധനങ്ങളെ സഹിക്കുന്നതിന് തരണം ഒരവാർഡ്.
@joblemathew8209
@joblemathew8209 3 жыл бұрын
But he was very respectful which is rare among these people.
@josekk1080
@josekk1080 3 жыл бұрын
100% കറക്റ്റ്. ഞാൻ ഒരു ക്രിസ്ത്യാനി ആണ്, dr. അരിഫിന്റെ സംഭാഷണം എനിക്കു മാതൃകയായി തോന്നുന്നു, ആശയങ്ങളോട് അല്ല
@manissery1956
@manissery1956 2 жыл бұрын
അതേ. നല്ല ക്ഷമ, ജ്ഞാനം, സഹകരണം, സമചിത്തത ഇതൊക്കെ ഇദ്ദേഹത്തെ different ആക്കുന്നു. മറ്റു മത books വായിച്ചിട്ടുണ്ടോ ശ്രീ ആരിഫ്?
@tonythomas4003
@tonythomas4003 2 жыл бұрын
@@manissery1956 എന്തേ പുതിയ ഏതെങ്കിലും മതം suggest ചെയ്യാൻ ആണോ??
@agn90
@agn90 2 жыл бұрын
ഇസ്ലാമിസ്റ്റ്‌കളെ മനുഷ്യരാക്കണമെങ്കിൽ ക്ഷമ വേണം..
@yasirvp9480
@yasirvp9480 2 жыл бұрын
Thank you a lot arif sir ഇസ്ലാം എന്ന കാടത്തതെ തുറന്ന് കാണിച്ച് ചിന്തിപ്പിച്ച് തന്നതിൽ 🙏🏻
@shamantony1430
@shamantony1430 2 жыл бұрын
ആരിഫ് നിങ്ങളുടെ ക്ഷമയും 'ശാന്തമായ സംസാരവും, സത്യo വിളിച്ചു പറയാനുള്ള ധൈര്യവും അസാധ്യം ഒരു പാട് ബഹുമാനം നിങ്ങൾ വലി മാനസിന്റേയും ഉടമയും മാണ് സത്യത്തിൽ ദൈവം ഉണ്ടങ്കിൽ ദൈവം സമൃതമായി അന്നു ഗ്രഹിക്കട്ടെ
@Toms.George
@Toms.George 2 жыл бұрын
ദൈവം ആണ് ഇപ്പോൾ ഉള്ള കുഴപ്പങ്ങൾ കാരണം ഹ്ഹ്ഹ്ഹ്ഹ്ഹ്.
@supra-bf6rr
@supra-bf6rr 7 ай бұрын
​@@Toms.Georgeതിരുത്ത് മമ്മത് മാത്രം ex PAkstan Taliban somalia Sudan Muslem S
@ShineKumar-rn3no
@ShineKumar-rn3no Ай бұрын
🙄
@RDdggrd
@RDdggrd Ай бұрын
​@@supra-bf6rr ella religion m preshnam undakit undede. Religion thanne aalkare control cheyanum, aaalukalk army l courage kodknm oke use cheythitund. Christianity de cruelty oke edth noku.
@tonygeorge4902
@tonygeorge4902 2 жыл бұрын
I am a Christian, Arif bhai your way of talking is very matured and calm.
@varghesevuvaliyathottathil5273
@varghesevuvaliyathottathil5273 9 ай бұрын
ആരിഫ് മുഹമ്മദ് സാർ നൽകുന്ന ചിന്തകൾ വളരേ സ്വാധീനം ചെലുത്തുന്നു.
@sebastianpp6087
@sebastianpp6087 2 жыл бұрын
ആരിഫിക്കയുടെ അറിവിനേക്കാള്‍ വിശാലമാണ് ക്ഷമ .. നല്ല ശബ്ദവും ..
@phantomgamingignt6275
@phantomgamingignt6275 Жыл бұрын
True
@bharathanpisharody3246
@bharathanpisharody3246 Ай бұрын
True. You are a good human. Hats off ❤
@mariyamary975
@mariyamary975 Ай бұрын
Arif sir ne etho oru cinema nadante look thonnarund
@mammymammy9834
@mammymammy9834 5 ай бұрын
ഇത്തരം വിഡ്ഡികളുമായി ക്ഷമയോട് കൂടി സംസാരിക്കാൻ ആരിഫ് ഹുസൈൽ സാറിന് മാത്രമെ കഴിയുകയൊള്ളു
@johnsontherattil7018
@johnsontherattil7018 2 жыл бұрын
പാവം ചെന്ന്പെട്ടത് ഒരു സിംഹത്തിന്റെ മടയിലാണ് " # # # ആരിഫ്ഭായ് # 👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@jijymolbaby1398
@jijymolbaby1398 Жыл бұрын
🤣
@TraWheel
@TraWheel 2 жыл бұрын
ഇപ്രാവശ്യത്തെ സഹനത്തിനുള്ള ക്ഷമക്കുള്ള നോബൽ സമ്മാനം ആരിഫ് ഭായിക്ക് തന്നെ.
@JonathanArthur90
@JonathanArthur90 2 жыл бұрын
ഖുറാനിസ്റ്റ് പൂതിയൊരു ആശയം അവതരിപ്പിക്കുന്നു. അതിന് പ്രബുദ്ധതയോടെയും ദീർഘക്ഷമയൊടെയും മറുപിടി കൊടുക്കുന്ന ആരിഫ്. മികച്ചൊരു വിഡിയോ. അഭിന്ദനങ്ങൾ.
@ziyanamajeed4210
@ziyanamajeed4210 2 жыл бұрын
നിങ്ങളുടെ ഭര്യ ആയാലും പെങ്ങൾ ആയാലും ഉമ്മ ആയാലും ആ ഒരു സമയം അവരെ എറ്റ വും നന്നായി കെയർ ചെയ്യുക സ്നേഹിക്കുക . അവർക്കു വെണ്ടതെല്ലം ചെയ്ത് കൊടുക്കണം its natural ഇതൊന്നും വല്ല്യ സംമ്പവമല്ല. ഇതൊക്കെ മനസിലാക്കാന് ഒരു മതതിന്റെയൊ.. കിതാബിന്റെയൊ ആവ്ശ്യം ഇല്ല .. കുറച്ചു മനുഷ്യ്തം. മറ്റുള്ള വ രു ടെ feelings മന്സിലക്കാനു ള്ള ഒരു മനസ്സും ഉണ്ടായാല് മതി. നു ള്ള ആളുകളുടെ കൂടെ ജീവിക്കുന്നതാന് എറ്റവും വല്ല്യ ഭഗ്യം ☺️ .. Arif Hussain you are great informatire.. agree with you 💯👍🏻🤘🏻👍🏻👍🏻
@jayarajk7211
@jayarajk7211 Ай бұрын
സൗദിയിൽ ആണും പെണ്ണുമക്കൾ ഒരുമിച്ചാ വീട്ടിൽ നിർത്തിട്ട് മാതാപിതാക്കൾ പുറത്തു പോകാറില്ല.
@womensfellowshipskd7406
@womensfellowshipskd7406 Ай бұрын
​@@jayarajk7211as Muhammad is their role model. 🤣
@Unni1977
@Unni1977 3 жыл бұрын
മുഹമ്മദ് നബി ഇല്ലെന്നു പറയുന്ന ആദ്യത്തെ മുസ്ലീം .. വിപരീത ദിശയിൽ കൈയും കാലും പോയി വൃത്തികേടാകാൻ ഇതു മതി🙄 എന്തായാലും ഗ്രൂപ്പിൽ ആഡ് ചെയ്തോളൂ ... ഒരു സ്വതന്ത്രൻ ആവുന്നതിന്റെ ലക്ഷണങ്ങൾ കാണിക്കുന്നുണ്ട്.😉
@khalidrahiman
@khalidrahiman 2 жыл бұрын
മുഹമ്മദ്നബി ഇല്ലെന്ന് പറയുന്ന ആദ്യത്തെ മുസ്ലീം അല്ല, ഷിയാക്കൾ മുഹമ്മദിനെ നബിയായി അംഗീകരിക്കുന്നില്ല. അതുകൊണ്ട് തന്നെ മുഹമ്മദ് നബി ഇല്ല എന്ന് പറയുന്നത് അതിന്റെ ഒരു കൂടിയ വേർഷൻ മാത്രം.
@lifeisbeautiful643
@lifeisbeautiful643 2 жыл бұрын
@@khalidrahiman ഷിയാക്കൽ നബിയെ ആംഗ്കരിക്കുന്നില്ല? 🤔
@Harun-vi5lp
@Harun-vi5lp 2 жыл бұрын
@@khalidrahiman ഷിയാക്കൾ മുഹമ്മദ് നബിയെ അംഗീകരിക്കുന്നുണ്ട്. അതോടൊപ്പം ഖലീഫ അലിക്ക് അൽപം കൂടി പ്രാധാന്യം കൊടുക്കുന്നുണ്ട് എന്ന് മാത്രം. അലി അല്ലാഹുവിന്റെ വലിയ്യാണ് എന്നും അവർ സാക്ഷ്യം വഹിക്കുന്നു.
@jijymolbaby1398
@jijymolbaby1398 Жыл бұрын
🤣
@santerminator7379
@santerminator7379 Ай бұрын
muammed ഇല്ലെന്നു പറഞ്ഞിട്ട്, കലിമ ചൊല്ലാൻ പറഞ്ഞപ്പോൾ, അയാൾ മാമ്മദിനെയും കൂട്ടിയാണ് പറഞ്ഞത്. Dr Arif പക്ഷെ അത് കാര്യമായി എടുത്തില്ല. വീണ്ടും അവസാനം അയാൾ മമ്മദ് നബി ഭാര്യമാരോട് കൂടെ കഴിഞ്ഞ കാര്യം പറഞ്ഞ് വന്നു. ഇയാൾ നല്ല തക്കിയയുടെ ആളാണ്. സെബാസ്റ്റ്യൻ പുന്നക്കലുമായും, Anil കൊടിത്തോട്ടവുമായി ഒക്കെ ഇയാൾ സംസാരിച്ചിട്ടുണ്ട്. സംസാരിക്കാൻ horrible ആണ്. നിമിഷ നേരം കൊണ്ട് കള്ളം പറഞ്ഞു കളയും
@Sivaramakrishnan326
@Sivaramakrishnan326 3 жыл бұрын
മതങ്ങൾ ഒരു മനുഷ്യനെ എത്രമാത്രം വിഡ്ഢി ആക്കുന്നു അതിനൊരു തെളിവാണ് ഈ പാവം
@ranjithr6932
@ranjithr6932 3 жыл бұрын
Very correct
@sulthanunni4702
@sulthanunni4702 Ай бұрын
തീർച്ചയായും
@PrasanthPrasanth-cj4tk
@PrasanthPrasanth-cj4tk Ай бұрын
Correct 💯
@aneeshvmangalam7757
@aneeshvmangalam7757 3 жыл бұрын
ഹാവൂ എനിക്ക് സമാധാനമായി ആദ്യമായി ഒരു വിശ്വസി അവിശ്വസിയായ ഒരു exമുസ്ലിമിനോട് വളരെ സമാധാനത്തിൽ പരസ്പര ബഹുമാനത്തോടെ ഇത്രയും നേരം സംസാരിച്ചത് എന്നെ വല്ലാതെ അത്ഭുതപ്പെടുത്തി ഞാൻ ഇടക്ക് വീഡിയോ യുടെ അവസാനഭാഗം നോക്കാൻ പോയി വാദിച്ചു ജയിക്കാൻ കഴിയാതെ വരുബോൾ എല്ലാ വിശ്വസികളെയും പോലെ തെറിവിളി നടത്തുമെന്ന് വിചാരിച്ചു ഏതായാലും ഒരു തെറിയോ ഒരു ചീത്ത വാക്കോ ഇല്ലാതെ അയ്യാൾ വളരെ മാന്യമായി സംസാരിച്ചു എന്നത് വളരെ നല്ലതായി തോന്നി പറഞ്ഞതൊക്കെ പൊട്ടത്തരമെങ്കിലും അയ്യാൾ ഒരു പാവത്താൻ ആണ് എന്നതിൽ സംശയം ഇല്ല എന്നാൽ അയ്യാളെ ഡോക്ടർ നേരിടുന്ന വിശ്വസികളുടെ നടുക്ക് വലിച്ചിടുകയും അയ്യാൾ മുഹമ്മദ് നബി ഇല്ല എന്ന് പറയുകയും ചെയ്താൽ ആരിഫിനെക്കാളും ഇയ്യാൾ വിശ്വസികളുടെ വലിയ ശത്രുവായി തീരാനും അയ്യാളുടെ ജീവന് തന്നെ ആപത്തുണ്ടാവാനും സാധ്യതയുണ്ട് ആ പാവം അതെങ്ങനെ നേരിടും എന്ന് അറിയില്ല.
@glkglkglkglk9193
@glkglkglkglk9193 3 жыл бұрын
Consent chodhichittundaavumayirikkum..
@tresasourior8466
@tresasourior8466 4 ай бұрын
Very good discussion no bad words, anger, but that fellow no able to leave his stand. Sammathichada nite arrguements
@tresasourior8466
@tresasourior8466 4 ай бұрын
Dear sir , he is ignorant about menstruation . It is a normal phenomina of all women in the world. You should have explained about it. You are doctor. Any way that poor fellow needs explanation. Sir you try to help him.
@commonsense5354
@commonsense5354 3 жыл бұрын
വലിയ ഡെക്രെഷേന്‍ ഇല്ലാതെ പറഞ്ഞാല്‍ "ഒരു പാവം മണ്ടന്‍ "
@sudarshanp.b8966
@sudarshanp.b8966 2 жыл бұрын
തക്കിയ എന്നും പറയാം
@user-re1kl4if8p
@user-re1kl4if8p Ай бұрын
തക്കിയ ആണ്. അല്ലാതെ നോർമൽ മനുഷ്യൻ ഇത്രക്ക് മണ്ടൻ ആകുമോ... 🤔🤔
@dr.ayeshahussain7746
@dr.ayeshahussain7746 3 жыл бұрын
@Arif , great work !!
@piyushbhaskar2998
@piyushbhaskar2998 3 жыл бұрын
I am happy to see a human being . Your energy and skills too much valuable for mother India. Wish you all success in empowering the humanity.
@ruggedtourer
@ruggedtourer 2 жыл бұрын
❣️
@saidalavi3533
@saidalavi3533 3 жыл бұрын
അനവധി വിശ്വാസികളെ അറിയാം. പക്ഷെ ഒരു വല്ലാത്ത വറൈറ്റി ഇസ്ലാം വിശ്വാസി 😄😄
@vishnusuresh1580
@vishnusuresh1580 3 жыл бұрын
സഹിഷ്ണുതയോടെ സംസാരിച്ചു
@ubab47
@ubab47 3 жыл бұрын
Ha ha ha pulli urundu urundu 🤭🤭
@subairsubi1335
@subairsubi1335 2 жыл бұрын
Maramanda
@lifeisbeautiful643
@lifeisbeautiful643 2 жыл бұрын
മുർതാദ് ആണ് എന്ന് തോന്നുന്നു 🤪
@thahirkt1651
@thahirkt1651 2 жыл бұрын
@@lifeisbeautiful643 ഒരു അദ്ധം കമ്മി ഇയാൾ എന്ത് മുസ്ലിം
@xaviourkp493
@xaviourkp493 2 жыл бұрын
Dr താങ്ങളുടെ ക്ഷമയെ നമിക്കുന്നു🙏 ഈ കൃമിനലിനെ കൈകാര്യം ചെയ്ത രീതിയെ🙏
@richard0014
@richard0014 2 жыл бұрын
He is not criminal he is bloody locked🔐
@faizknk1371
@faizknk1371 3 жыл бұрын
ചാനലിന് സപ്പോർട്ട് 👍 സമാധാനമായി സംസാരിക്കുന്ന ഒരു വിശ്വസിയെ കാണാൻ പറ്റി, ഇസ്ലാമിസ്റ്റുകളുടെ കണ്ണിൽ അയാൾ വിശ്വാസിയല്ല എങ്കിലും 😃
@tajtaj5277
@tajtaj5277 3 жыл бұрын
യുക്തിവാദി എങ്ങനെയാണ് വിശ്വാസി ആകുന്നത്
@muhamadwasbstrd-islamichis1136
@muhamadwasbstrd-islamichis1136 2 жыл бұрын
@Taj Taj Arif ne patti alla paranjath.
@boostonharry9497
@boostonharry9497 2 жыл бұрын
@@tajtaj5277 ഇവിടത്തെ പൊട്ട സുഡുക്കളേക്കാൾ ഭേദം !😂😂
@rajeshmathew8246
@rajeshmathew8246 Ай бұрын
​@@muhamadwasbstrd-islamichis1136നീറുന്നെ നിറുനെ 😝😝
@moideenvallooran2535
@moideenvallooran2535 2 жыл бұрын
പീസ് ഫുൾ ലൈഫ് വേണമെങ്കിൽ ഇസ്ലാം ഉപേക്ഷിക്കുക
@agn90
@agn90 2 жыл бұрын
Menstruation period, ഹിന്ദുക്കളുടെ ഇടയിലും ഒരു "സംഭവം" ആയിരുന്നു.. വീട്ടുകാരും, അതിഥികളും എല്ലാം അറിയുമായിരുന്നു.. ഇപ്പോൾ ഭർത്താവൊഴിച്ച് ആരും അറിയാറില്ല..
@hillarytm6766
@hillarytm6766 2 жыл бұрын
ഇവിടെ ഈ periods സമയം ,സ്ത്രീകൾക്ക് മാനസികമായും ശാരീരികമായും വിശ്രമം ലഭിക്കുക എന്ന നല്ല ഉദ്ദേശം മാത്രമേ ഉണ്ടായിരുന്നുള്ളൂ
@sreelakshmimk4209
@sreelakshmimk4209 Жыл бұрын
വിശ്രമിക്കുന്നവർ തൊട്ടാൽ അശുദ്ധി കൽപ്പിക്കുന്നത് എന്തിന്റെ പേരിലാണ്
@Mary-ds4xc
@Mary-ds4xc 5 ай бұрын
തൊടാതിരിക്കാൻ
@untamedVagabond
@untamedVagabond Ай бұрын
⁠@@sreelakshmimk4209so that they don't touch. If told ദൈവകോപം, തൊടില്ല..
@netlanders
@netlanders Ай бұрын
മാറ്റം ഉൾകൊള്ളുന്നവരാകണം മനുഷ്യർ, അതിനു കാലഹരണപ്പെട്ട തത്വങ്ങൾ ഒരിക്കലും തടസമാവാൻ പാടില്ല.
@doctorb9844
@doctorb9844 2 жыл бұрын
Uyyo ആദ്യം ആയിട്ടാ ഒരു വിശ്വാസി ഇത്രയും സമാധാനം ആയിട്ട് സംസാരിക്കുന്നത് കേൾക്കുന്നത്.. ഞാൻ ധൃദങ്ക പുളകിതയായി..😝
@POOOKKAARI_PAATI
@POOOKKAARI_PAATI 11 ай бұрын
Njammalum
@vineeshk3926
@vineeshk3926 3 жыл бұрын
ആളൊരു വ്യത്യസ്ഥാ രീതിയിൽ ചിന്തിക്കുന്ന ആളാണ്. പക്ഷെ സ്ത്രീകളുടെ മെൻസസിനെ കുറച്ചു പറഞ്ഞപ്പോൾ ആൾ ഖുർആൻ ക്കാൾ പഴയതായി പോയി
@suryadas8461
@suryadas8461 8 ай бұрын
നല്ല സംസാരം. അങ്ങോട്ടും ഇങ്ങോട്ടും ബഹുമാനം നൽകികൊണ്ടുള്ള ചോദ്യവും മറുപടിയും. ഇവിടെ അന്ധവിശ്വാസികൾ ഉണ്ട് അവരെ ഒന്ന് സൂക്ഷിക്കണം സഹോദരാ. എന്തും ചെയ്യാൻ മടിക്കാത്തവർ ആണ്. ഒരുപാട് സത്യങ്ങൾ ഇനിയും ഒരുപാട് ആളുകളിലേക്ക് എത്തിക്കാനുള്ള ആയുസ്സും ഭാഗ്യവും നിങ്ങൾക്കും ആളുകൾക്കും ഉണ്ടാവട്ടെ എന്ന് മനസ്സിൽ തൊട്ടുകൊണ്ട് ആഗ്രഹിക്കുന്നു.🤗❤
@ignatius7067
@ignatius7067 2 жыл бұрын
What a gentleman ..Respect you Doctor
@v.s.reddiarreddiar4243
@v.s.reddiarreddiar4243 2 жыл бұрын
Yes. Arif is truly a gentleman 👏
@shylajashyla1419
@shylajashyla1419 2 жыл бұрын
പൊന്നു Dr. Sir താങ്കളെ നമിച്ചിരിക്കുന്നു. 🙏🙏🙏🙏🙏
@thamashaunlimited2763
@thamashaunlimited2763 3 жыл бұрын
Last ഒരു 10 min നന്നായി ചിരിച്ചു... ഇയാളെ പോലുള്ള വിശ്വസികൾ സമൂഹത്തിന് ഒരു threat ആവാൻ ഒരു സാധ്യതയും ഇല്ലാ...വെറുതെ അതിന്റെ പിറകെ പോയി നമ്മുടെ വിലപ്പെട്ട സമയം കളയേണ്ട എന്നാണ് എന്റെ അഭിപ്രായം..
@rathnakaranthoovayil7146
@rathnakaranthoovayil7146 2 жыл бұрын
ഇദ്ദേഹത്തെപ്പോലുള്ളവരെയാണ് നമ്മൾ പരിപോഷിപ്പിക്കേണ്ടത്
@rameespockar97
@rameespockar97 3 жыл бұрын
Arif bro, it was more of an entertainment than a serious discussion. He is Much better than the Islamists! He is showing symptoms of becoming a freethinker. 😊👍 Arif bro,please keep your channel active 😊 An exmuslim.
@2808955
@2808955 2 жыл бұрын
വ്യത്യസ്ഥനാമൊരു ഇബ്രാഹിം ഷൈക്കിനെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല.
@haridas.kgd2032
@haridas.kgd2032 2 жыл бұрын
ആരിഫ് ഭായ് ഭൂമി പരന്നതാണെന്നു വിശ്വാസിക്കുന്ന ആളാണ് ഇബ്രാഹിം ഭായ്. അല്ല എന്ന് 40 മിനുട്ട് വാദിച്ചിട്ട് പരാജയപ്പെട്ട ആളാണ് ഞാനും.ഇബ്രാഹീം ഒരു പാവമാണ്
@VipinRaj-jm5cx
@VipinRaj-jm5cx 3 жыл бұрын
അവസാനം കറങ്ങി തിരിഞ്ഞ്... കുർള എക്സ്പ്രസിന് തലവച്ച അവസ്ഥ ആയി 🤣🤣
@ArifHussainTheruvath
@ArifHussainTheruvath 3 жыл бұрын
😁
@georgewynad8532
@georgewynad8532 Ай бұрын
😂😂😂🙏
@sparrrta
@sparrrta 3 жыл бұрын
വിദ്യാഭാസം നേടിയത് കൊണ്ടുമാത്രം കാര്യമില്ല എന്ന് ഇപ്പോൾ മനസിലായി.. കാര്യവിവരം കൂടി വേണം എന്ന് മാത്രം.. ഇങ്ങനെയൊക്കെ ആണല്ലോ സാധാരണ വിശ്വാസികൾ ധരിച്ചു വച്ചിരിക്കുന്നത്..
@jayaprakashkg7473
@jayaprakashkg7473 2 жыл бұрын
It's as good as arguing with a four year old kid. Arif simply awesome
@anvarsabu5505
@anvarsabu5505 2 жыл бұрын
അയാൾ പറഞ്ഞു നബി ഇല്ല മെൻസ്സസ് പറഞ്ഞപ്പോൾ അറിയാതെ നബി വന്നു 😂😂😂😂😂😂
@petersimon985
@petersimon985 2 жыл бұрын
Dr. Praise your strong stand On humanity rather than some blind belief forced upon with dreadful consequences. ✨🙏👍🏻
@husainbah
@husainbah 2 жыл бұрын
എന്റെ പെന്ന് അരിഫേ.. നിങ്ങളുടെ ക്ഷമ അപാരം തന്നെ.. ഈ ഖുർആനിസ്റ്റ് താമസിയാതെ എമു ആകും തീർച്ച
@sureshbabu1542
@sureshbabu1542 2 жыл бұрын
ഒരുകുടയും കുഞ്ഞുപെങ്ങളും, അതാണ് എന്നെ ഏറ്റവും ആകർഷിച്ച കുഞ്ഞുന്നാളിൽ വായിച്ച ഒരു പുസ്തകം. ഭാഗ്യത്തിന് holi books ന്നും വായിക്കാനുള്ള ഗതികേട് എനിക്കുണ്ടായിട്ടില്ല.
@jissjohnm
@jissjohnm 2 жыл бұрын
❤️
@phantomgamingignt6275
@phantomgamingignt6275 Жыл бұрын
Njn Balarama
@lucyvarghese2122
@lucyvarghese2122 Ай бұрын
@nijakuriyakose6016
@nijakuriyakose6016 Ай бұрын
True
@thilakthilakan9107
@thilakthilakan9107 22 күн бұрын
മുട്ടത്ത് വർക്കി
@sreeragraghunathan5573
@sreeragraghunathan5573 2 жыл бұрын
You are very brave. You are doing a great service to humanity.
@pradeepga6592
@pradeepga6592 2 жыл бұрын
Dr.Arif your great work is appreciated. Even Ibrahim is a pure Muslim..I respect him...Pradeep from Karnataka.
@southpoletradingcompany8717
@southpoletradingcompany8717 Ай бұрын
Arif changed my religious life....
@babubaburaj6136
@babubaburaj6136 Жыл бұрын
Arif Sir you are really super👌👏👏👏❤️🙏🏼
@padmavinayachandran338
@padmavinayachandran338 6 күн бұрын
Really Hats off you Arif ji 🙏🙏🙏
@balamus
@balamus 3 жыл бұрын
'കുറാൻ മനുഷ്യൻ എഴുതിയത് പോലെ തോന്നുന്നില്ലല്ലോ സാറേ' 'അതാണോ നിങ്ങളുടെ പ്രശ്നം?' 🤣🤣🤣
@mixera6077
@mixera6077 2 жыл бұрын
😁😁
@akhilmj7631
@akhilmj7631 6 ай бұрын
Varman 💯% proffessionql
@user-ug7zo7uk1w
@user-ug7zo7uk1w Ай бұрын
ശരിയാണ്. കുർആൻ എഴുതിയത് മനുഷ്യർ അല്ല. അക്ഷരം അറിയാത്ത കുരങ്ങൻ എഴുതിയതാണ്. 😅
@Ummalu_kolusu
@Ummalu_kolusu Ай бұрын
ശെയിത്താൻ എഴുതിയത്😅
@prakashkumarng
@prakashkumarng Ай бұрын
എന്താ ഇപ്പോ നിൻ്റെ പ്രശ്നം.? എൻ്റെ പേര് ഇബ്രാഹിം ഷെയ്ഖ്. അതാണോ നിൻ്റെ പ്രശ്നം.!!!😂😂😂
@user-qx5hn2qy8n
@user-qx5hn2qy8n 2 жыл бұрын
sir.... നല്ല അവതരണം നല്ല സംസാരം
@amrkarn1961
@amrkarn1961 2 жыл бұрын
Calm and outstanding 👍🏻
@nhalil
@nhalil 3 жыл бұрын
ചിരിപ്പിച്ചു കൊല്ലും പഹയൻ. ഇങ്ങേരുടെ കൂടെ ഇടക്കിടക്ക് സംസാരിക്കണം എന്നിട്ടു റെക്കോർഡ് ഇവിടെ ഇടണം.😁
@reel-real-shma
@reel-real-shma 2 жыл бұрын
😁😀👍
@hawkeye4769
@hawkeye4769 3 жыл бұрын
Doc u earned a new subscriber, thanks for educating people
@myhomeworksetup
@myhomeworksetup Ай бұрын
Loved this conversation, cant believe this misconception about mensuration, Keep going Mashe
@saneeshns2784
@saneeshns2784 3 жыл бұрын
പല തരം പ്രാന്തന്മാരെ കണ്ടിട്ടുണ്ട് ഇതുപോലെ ഒരു ഐറ്റം ഇതാദ്യം 😂😂
@tajtaj5277
@tajtaj5277 3 жыл бұрын
ഇതുപോലെ ഒരുപാട് ഭ്രാന്തൻ മാരെ ഇസ്ലാം കണ്ടിട്ടുണ്ട് അവരൊക്കെ ഇപ്പൊ എവിടെയോ ആവോ ഇനിയും ഇതുപോലെ ഒരുപാട് ഭ്രാന്തന്മാർ ഉണ്ടാവും അവരും പോകും ഇസ്ലാം ഇവിടെ തന്നെ ഉണ്ടാകും
@saneeshns2784
@saneeshns2784 3 жыл бұрын
@@tajtaj5277 😂😂🤭
@reel-real-shma
@reel-real-shma 2 жыл бұрын
😁😁😁
@wildwolf5460
@wildwolf5460 4 ай бұрын
😂😂
@shamtlshaknr1305
@shamtlshaknr1305 Ай бұрын
അവസാനം ഭയങ്കര കോമഡിയായി പോയി😂😂😂
@prasadlp9192
@prasadlp9192 2 жыл бұрын
മെൻസസ് നേ കുറിച്ച് കൂടുതൽ പഠിക്കാൻ ഖുർആൻ വായിക്കുക, വരിക്കാർ ആകുക. 😄 ഖുർആൻ വായിച്ചിട്ട് ഏറ്റവും വലിയ ഗുണം പുള്ളിക്ക് കിട്ടിയത്.
@Aj-ee9xy
@Aj-ee9xy 2 жыл бұрын
😂😂
@mariyamary975
@mariyamary975 Ай бұрын
ചെറിയ ആൺകുട്ടികൾ മദ്രസ വിട്ടു വന്നിട്ട് മെൻസസിനെ കുറിച്ച് പറയുന്നതു കേട്ട് അത്ഭുതപ്പെട്ടുപോയി
@bennykaramkattil4879
@bennykaramkattil4879 Ай бұрын
കൃത്യമായി പറയൂ.... മെൻസ് അതായത് ആർത്തവം ഹിന്ദു മതത്തിലെ വിശ്വാസ ഭീകരത ആണ്!
@Vinod-xh3xb
@Vinod-xh3xb 4 ай бұрын
Dear Arif,, ഒരു ചതി മനക്കുന്നുണ്ട്, kindly take care while deal with such persons. And his Malayalam is like he born & brought up OR brought up outside kerala or outside india. Please take care brother, especially when you add to your group and etc which helps them to get know your every move....take care brother .... One of Your welwisher
@shahulhameed484
@shahulhameed484 3 жыл бұрын
അയാൾ പാവമാണ്, ഇതുപോലെ ഉള്ള വിശ്വാസികൾ ആണ് ഭൂരിപക്ഷം എങ്കിൽ നമുക്ക്, അവനവന്റെ കാര്യം കുറച്ചു കൂടി കൂടുതൽ നോക്കാൻ പറ്റുമായിരുന്നു. Any how congrats ആരിഫ്, for your patience. Keep going. 🙏
@tajtaj5277
@tajtaj5277 3 жыл бұрын
മതം വിറ്റ് തിന്നുന്നവൻ
@crystalchild005
@crystalchild005 2 жыл бұрын
Nice. New concept. ✌️
@nishadbadarudeen7292
@nishadbadarudeen7292 3 жыл бұрын
വിശ്വാസികളിലെ ഏറ്റവും ബുദ്ധികൂടിയ ആളായിരിക്കും ഇവൻ
@balakrishnannaduvakkatmeno1217
@balakrishnannaduvakkatmeno1217 3 жыл бұрын
Salam Mr.Arief frankly speaking I would like to ask you 1 question that how safe you are, b case being a Muslim and openly disclosing in all aspects nd blindly believing or never allowed to speak in public or in any online platform. I always listen to Jamita teacher, director Ali Akbar nd other modern thinking people in internationally but your knowledge in good nd bad about the religion a big salute you sir nd happy to listen in future also.take care .rgds
@rathnakaranthoovayil7146
@rathnakaranthoovayil7146 2 жыл бұрын
കമ്യുണിസത്തിലേക്കുള്ള ചവിട്ടുപാടിയാണ് സോഷ്യലിസം എന്ന് പറയുന്നതുപോലെ സ്വതന്ത്ര ചിന്തയിലേക്ക് നടന്നടുക്കുന്ന നല്ലൊരു സമാധാന കമ്ഷിയായ വെക്തി.. ഇദ്ദേഹം എന്നെങ്കിലും യുക്തിചിന്തയിലേക്ക് വന്നാൽ അന്നും ഒരു വീഡിയോ ചെയ്യണം കെട്ടോ ആരിഫ് ഭായ്...
@hardcoresecularists3630
@hardcoresecularists3630 2 жыл бұрын
കേരളത്തിൽ തന്നെ മോയന്തുകൾ ആണ് പിന്നെ അല്ലേ കർണാടകക്കാർ. 💕🤣💕
@sreepala2814
@sreepala2814 Жыл бұрын
Dear you studied medical science you are great Doctor sir you revealing only truth keralam carefully listening your voice very much thanks
@phantomgamingignt6275
@phantomgamingignt6275 Жыл бұрын
💖
@sajucdaniel8872
@sajucdaniel8872 2 жыл бұрын
ഇവരാരും മുസ്ലിംകളെ വെറുക്കുന്നവരല്ല, മറിച്ച് സ്നേഹിക്കുന്നവരാണ്. ഇസ്ലാം മതത്തെയാണ് വിമർശിക്കുന്നത്.
@indianhistory3085
@indianhistory3085 3 жыл бұрын
പുലി മടയിൽ കയറിയ ആട്ടിൻ കുട്ടി 😁😁😁😁
@sobhavijayan5227
@sobhavijayan5227 Ай бұрын
Arif ji you are grat good iformation👍
@moideenvallooran2535
@moideenvallooran2535 2 жыл бұрын
ഹദീസ് ഇല്ലെങ്കിൽ പിന്നെ എന്താ ബാക്കിയുള്ളത് ഖുർആൻ മൊത്തം ആവർത്തനവും ബൈബിൾ ൽ പറയുന്ന കഥകളുടെ ആവർത്തനവും ആണല്ലോ
@mixera6077
@mixera6077 2 жыл бұрын
അല്ല സാറേ.. ഞാൻ ഒരു മണ്ടത്തരം കൂടി പറയട്ടെ സാറേ... 😂😂
@SurvivalInstincts
@SurvivalInstincts 29 күн бұрын
Thanks!
@vadasseriathujoseph1900
@vadasseriathujoseph1900 Жыл бұрын
Moses lived before2000 BC.Ibrahim also lived in BC. Mohd lived 600AD. So how can moses write this book?
@prasadcp2719
@prasadcp2719 2 жыл бұрын
Very good discussion
@abhilashnair1925
@abhilashnair1925 Ай бұрын
Arif ji you are a gentleman 💪👏🏻👏🏻👏🏻
@shaheerudeen6121
@shaheerudeen6121 2 жыл бұрын
my thought both person are very best...nice speech...
@thinker2280
@thinker2280 2 жыл бұрын
Arif should be really appreciated for his efforts towards humanity 👍👍
@lillydass5877
@lillydass5877 Жыл бұрын
Great talk....!!!
@prk6149
@prk6149 Ай бұрын
സാറെ ഇവൻ മെൻറലാണ് ശരിയായ മെൻറൽ.
@PrasanthPrasanth-cj4tk
@PrasanthPrasanth-cj4tk Ай бұрын
Dr Arif Sir 🙏 we'll said
@fasilabaishahulhameed4119
@fasilabaishahulhameed4119 Ай бұрын
Simple. ദൈവത്തിനെ സ്നേഹിക്കാൻ ഒരു മതവും വേണ്ട. മനുഷ്യൻ നല്ല ചിന്തകളും നല്ല പ്രവർത്തികളും ചെയ്തു മറ്റാർക്കും ഒരു ശല്യവും ചെയ്യാതെ ജീവിച്ചാൽ അതിന്റെ പേരാണ് ദൈവീകം.
@christusvincit4002
@christusvincit4002 3 жыл бұрын
I wonder how naive some people are, and blindly believe that they are blatantly incontestable over blunders which they think those are universal foundations of truth!! He doesn't even know that he was contesting over the facts which are in fact, he can't even substantiate objectively. Funny and sad at the same time. Arif, by the way, I respect your unprecedented, spectacular display of patience, which I feel I should copy for myself!!
@surtmt4306
@surtmt4306 2 жыл бұрын
Arif bro, appreciate..go ahead
@kolambichannel
@kolambichannel 3 жыл бұрын
😁
@0diyan
@0diyan 3 жыл бұрын
Hi Kolambi
@farzinhabib5034
@farzinhabib5034 3 жыл бұрын
സാർ അയാളോട് homosexuals നോട് ഖുർആന്റെ സമീപനം എന്താണെന്നും എന്തിനാണ് മുസ്‌ലിം രാജ്യങ്ങൾ അതിനെ ക്രിമിനൽ കുറ്റമായി കാണുന്നതെന്നും ഏതാനും മാസം മുൻപ് ഇന്തോനേഷ്യ എന്തിനാണ് homosexuality കുറ്റമായി കണ്ട്‌ അവരെ കല്ലെറിഞ്ഞു കൊന്നതെന്നും ചോദിക്കേണ്ടിയിരുന്നു.
@krishnaprasad1941
@krishnaprasad1941 2 жыл бұрын
തുടക്കം കേട്ടപ്പോൾ ഒരു നിഷ്കളങ്കനായി തോന്നി. പിന്നെയല്ലെ മനസ്സിലായത് തനി രാവണൻ 10 തലയാ.... എന്നല്ല തനി കുറുക്കനാ... പഹയൻ
@jinu5820
@jinu5820 Ай бұрын
neymeen kilo 659
@sreelekhas9844
@sreelekhas9844 4 күн бұрын
ആ സമയത്ത് ഭർത്താവും വീട്ടുകാരും ഒപ്പം ഉണ്ടാകണം എന്നു തന്നെയാണ് ഏതൊരു സ്ത്രീയും ആഗ്രഹിക്കുക. മാറ്റി നിർത്താൻ ആരും ആഗ്രഹിക്കുന്നില്ല സുഹൃത്തേ.
@vikasvk2649
@vikasvk2649 3 жыл бұрын
Ipozhaanu Channel adipoliyaythu. Periods ulla samayathu sthreekalude aduthu pokan padila. Kettitille oryza Sativa enna chemicaline kurichu. Adhum Dihydrogen monoxide koodi mixaayal undakunna vipathine kurichu? 😀
@ArifHussainTheruvath
@ArifHussainTheruvath 3 жыл бұрын
ശവത്തിൽ കുത്തല്ലേ..! 😀
@vikasvk2649
@vikasvk2649 3 жыл бұрын
@@ArifHussainTheruvath 😀. Fantastic Show. Your greatest asset is staying calm. Especially when religious people like him try to push nonsense down your throat.
@johnsontherattil7018
@johnsontherattil7018 2 жыл бұрын
Hi Arif Theruvath 💝💝💝💝💝💝💝💝 👍👍👍👍👍👍👍👍
@soundofsilence5037
@soundofsilence5037 3 жыл бұрын
ഇത് അന്വേഷിക്കണം ... ഈ ലോക്ക് ഡൌൺ ടൈമിൽ ഇവന് മാത്രം ഈ കഞ്ചാവ് എവിടന്ന് കിട്ടുന്നു ആവോ...നല്ല 916 മദ്രസ പൊട്ടൻ... 🔥
@John_honai1
@John_honai1 3 жыл бұрын
ചാനൽ പൊളി ആയി തുടങ്ങി 👌👌
@womensfellowshipskd7406
@womensfellowshipskd7406 Ай бұрын
Educated and thinking people leave Islam after understanding it's ideologies 👍😎❤️
@Ashlysusan
@Ashlysusan 2 жыл бұрын
As a woman, pms for me is usually a bit low on self confidence and high on sadness.. and if my partner ignores me when i am already feeling down and need support and help, that would be grounds for divorce
@MukundanM-zh2sw
@MukundanM-zh2sw Ай бұрын
ഒരു പാട് അറിവുകൾ' നേടിയ താങ്കളുടെ മുമ്പിൽ❤ ഞാൻ ' നിങ്ങളെ നമിക്കുന്നു❤
@Fayizofficial
@Fayizofficial 2 жыл бұрын
ഒരു പ്രത്യേക തരം വിശ്വാസി 😂😂😂 ഇയാൾക് സ്വർഗ്ഗം തന്നെ 😂
@jojojoseph5308
@jojojoseph5308 2 жыл бұрын
Good job🌹🌹🌹
@aardram8829
@aardram8829 28 күн бұрын
Hands off for your patience
@illuminatix312
@illuminatix312 3 жыл бұрын
പാവം മനുഷ്യൻ. കന്നഡ മലയാളി ആയ കൊണ്ടരിക്കും. He will become a freethinker soon😄
@santosh5684
@santosh5684 2 жыл бұрын
As usual a very good discussion by Shri. Arif Hussain. Not many people have this capability.
@vishnusomanath6994
@vishnusomanath6994 Жыл бұрын
the way of talking is extremly matured
@ezio1943
@ezio1943 3 жыл бұрын
21:26 പുള്ളി പറഞ്ഞത് correct ആണ്... ജോസഫ് മാഷിന്റെ കൈയ്യും കാലും റോടിലിട്ടാണല്ലോ വെട്ടി എടുത്ത്...കുറേ നേരം പുള്ളി റോട് സൈടിൽ കിടക്കേം ചെയ്തു....🙄🙄🙄
@mohananpillaip7322
@mohananpillaip7322 Ай бұрын
Namasthe Sir❤
@biju.p.ppayangal6086
@biju.p.ppayangal6086 Ай бұрын
സർ വളരെ സൂക്ഷിക്കണം 🙏🏻
@alexcleetus6771
@alexcleetus6771 2 жыл бұрын
Dr Arif good morning
@tubeamv4275
@tubeamv4275 2 жыл бұрын
Very maturated talking brother and hats off to your patience. We are all humans and we take pride us we are indians. We should give more priority to our country and people, than our religion. 👏👏
@dj108md7
@dj108md7 2 жыл бұрын
U r great. Nothing else to say .. eg for bravery. 👍🙏 God bless. U . ❤️
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 42 МЛН
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 8 МЛН
ഞാൻ നിർത്തുന്നു...! | Arif Hussain Theruvath
51:48
Arif Hussain Theruvath
Рет қаралды 81 М.