തൗഹീദ് എന്നാൽ എന്താണ്....??? ഇത് അറിയാത്ത അഭൗതികവാദികൾ മുസ് ലിമാകുന്നത് എങ്ങിനെയാണ്...???
@MUHAMMEDALI-99.17 сағат бұрын
മറുപടിയെവിടെ....???
@ajmalaju744816 сағат бұрын
തൗഹീദ് താങ്കൾ ഒന്ന് നിർവചിക്കു
@shajahanmpmelakathputhiyam672916 сағат бұрын
@@MUHAMMEDALI-99. ശിർക്കിന് ഫലമുണ്ട് എന്നതാണ് തൗഹീദ് 🤣 നിന്റെ ശൈഖ് ഫൈസൽ മുല്ല പറഞ്ഞതിനപ്പുറം മുരീദായ നീ ചിന്തിക്കരുത് പറയരുത് 🤣 ആദ്യം നീ മുസ്ലിമാവാൻ നിയ്യത്ത് വെക്ക് ......
@MUHAMMEDALI-99.16 сағат бұрын
@ajmalaju7448 അള്ളാഹുവിന് ഉണ്ടെന്ന് പറയുന്ന എല്ലാ കാര്യങ്ങളും,അത് അള്ളാഹുവിന് മാത്രം പ്രത്യേകമാക്കപ്പെട്ടതാണെന്നും,ഇതിൽ പെട്ട യാതൊരു കാര്യവും അള്ളാഹു സൃഷ്ടികളിൽ ഒന്നിനും നൽകിയിട്ടില്ലെന്നും,ഇതെല്ലാം അള്ളാഹുവിന് മാത്രം അർഹതപ്പെട്ടതാണെന്നും,ഇതിലൊന്നിലും അവന്റെ സൃഷ്ടികൾക്ക് യാതൊരു പങ്കുമില്ലെന്നും അടിയുറച്ച് വിശ്വസിച്ചു കൊണ്ട്,ഇതിലെല്ലാം അള്ളാഹുവിനെ ഏകനാക്കുന്നതിനേയാണ് തൗഹീദ് എന്ന് പറയുന്നത്.....ok
@haniummer434511 сағат бұрын
Ali madani❤❤
@Shafeeq-h2m18 сағат бұрын
❤
@muhammedkutty298420 сағат бұрын
സത്യം മനസ്സിലാകും ക
@Zayanmax621 сағат бұрын
KNM Markaz dawa crystal ❤❤❤clear islam❤❤❤❤
@MUHAMMEDALI-99.21 сағат бұрын
തൗഹീദ് എന്നാൽ എന്താണ്.....??? ഇത് അറിയാത്ത അഭൗതികവാദികളായ നിങ്ങളുടെ മതമേതാണ്....???
@MUHAMMEDALI-99.21 сағат бұрын
മറുപടിയെവിടെ....???
@amus56821 сағат бұрын
വിഘടിതർ വഞ്ചകർ
@AbdAbd-k2w20 сағат бұрын
മറുപടിയുണ്ടോ കെഎൻഎം മറുപടിയൊന്നുമില്ല
@abdulabdul988020 сағат бұрын
Crystal 🔮 clear 👌 Foolishness. മനുഷ്യകഴിവിന് അതീതമായ കിഴിവ് ഏതെങ്കിലും സൃഷ്ട്ടിക്കുണ്ട് എന്ന് ആരെങ്കിലും വിശ്വസിച്ചാൽ ശിർക്കാണെന്ന് അലി മദനി, ഇതുപോലെ വിശ്വസിക്കുന്ന KNM മണ്ടന്മാരും കാണും!! നിങ്ങൾ വെറും പൊട്ടന്മാരാണ്; ഒരു കഥയും ഇല്ല. നിങ്ങളുടെ അടിസ്ഥാന വിശ്വാസംതന്നേ തെറ്റാണ്. മലക്കിനു (മനുഷ്യകഴിവിന്) അതീതമായ കിഴിവ് ഉണ്ട്എന്ന് എല്ലാ മുസ്ലിങ്ങൾക്കും വിശ്വസിക്കുന്നു...ഈ വിശ്വാസം ശിർക്കാണോ?
@DonDiiiii2 сағат бұрын
Pottatharam! Jinn possession is real
@mohammedpallath968912 сағат бұрын
ബഹുമാന്യരായ C D TOWER സുഹൃത്തുക്കളേ, ഇനിയെങ്കിലും സത്യം മനസ്സിലാക്കി ഖുർആനിലേക്ക് _ സുന്നത്തിലേക്കും തിരിച്ച് വരൂ 😊
പ്രബോധന മേഖല ഖണ്ഡന മണ്ഡന മുക്തമാകണം എന്ന നിങ്ങളുടെ നയം തിരുത്തിയോ?
@AbdullatheefChanduveettil15 сағат бұрын
കാലം അത് ആവശ്യപ്പെടുന്നത് കൊണ്ട് ആണ്
@MUHAMMEDALI-99.15 сағат бұрын
@Abdullatheef.... തൗഹീദ് എന്നാൽ എന്താണ്....???
@MUHAMMEDALI-99.15 сағат бұрын
@@AbdullatheefChanduveettil മറുപടിയെവിടെ....???
@shajahanmpmelakathputhiyam672914 сағат бұрын
@@MUHAMMEDALI-99. നടുക്കടലിൽ കാറ്റിലും കോളിലും അകപ്പെട്ടാൽ ജിന്നിനെയോ മലക്കിനെയോ മറ്റു ആരാധ്യരേ യോ വിളിക്കാതെ അല്ലാഹുവിനെ മാത്രം വിളിക്കുന്ന മക്കാ മുശ്രിക്കുകളിനിന്നും വിരുദ്ധമായി ജിന്നേ സഹായിക്കണേ എന്ന് വിളിക്കുക ഇതാണ് ജിന്നൂരി തൗഹീദ് 🤣
@mohammedpallath968912 сағат бұрын
യാസീൻ ദൂരത്തിലും പറയുന്നുണ്ട്.
@MUHAMMEDALI-99.12 сағат бұрын
തൗഹീദ് എന്നാൽ എന്താണ്...???
@mohamedalikunhu340818 сағат бұрын
അള്ളാഹു അല്ലാത്തവർക്ക് അഭൗദിക കഴിവ് വകവെച്ചു നൽകിയപ്പോൾ, ഇക്കൂട്ടർക്ക് ഇപ്പൊ എന്ത് പറയണമെന്ന് അറിയില്ല,.... ഈ അടുത്ത് കരുമ്പിലാക്കൽ, നബി തങ്ങൾക്ക് വരെ തെറ്റ് പറ്റിയിട്ടുണ്ട് എന്ന് ധ്വനിപ്പിക്കും വിധം സംസാരിക്കുന്നത് കേട്ടു !! അതും കേട്ട് മറ്റുള്ളവരെ പരിഹസിച്ചു ചിരിച്ചു കൂടെ കൂടാൻ കുറേ അണികളും !! എവിടേക്കാണ് ഇക്കൂട്ടരുടെ പോക്ക് ആവൊ !!!
@MUHAMMEDALI-99.18 сағат бұрын
ഇവറ്റകളുടെ ഉദ്ദേശവും അത് തന്നെയാണെന്നാണ് മനസ്സിലാകുന്നത്....
@mahboobmohdabdurahman.m779420 сағат бұрын
മുജാഹിദിലെ ബുദ്ധിജീവികൾ എന്ന് പറയുന്ന ടീം 😂
@MUHAMMEDALI-99.19 сағат бұрын
ഇവറ്റകൾ സത്യ നിഷേധികളാണ്...
@thansir407216 сағат бұрын
ഏത് സത്യം ആണ് നിഷേധിച്ചത് @@MUHAMMEDALI-99.
@thansir407216 сағат бұрын
@@MUHAMMEDALI-99.അവർ നിഷേധിച്ചത് അന്ത വിശ്വാസം ആണ്
ഇപ്പോ ഈ അൻസാർ നന്മണ്ടക്ക് മനുഷ്യ ശരീരത്തിൽ ജിന്നു കേറുമെന്ന വിശ്വാസം വന്നതോടുകൂടി അദ്ദേഹത്തിന്റെ 14.1. 25 ന് ശേഷം വിശ്വാസത്തിൽ മാറ്റം വന്നില്ലേ? ദൗർഭാഗ്യം !
@MUHAMMEDALI-99.22 сағат бұрын
പരസ്യമായി ആയത്തുകളേയും,ഹദീസുകളേയും കളവാക്കി ശിർക്കിലകപ്പെട്ട അഭൗതികവാദികളാണ് നിങ്ങളെന്നതിൽ യാതൊരു സംശയവുമില്ല....
@AbdAbd-k2w20 сағат бұрын
കണ്ണാടിയിൽ നോക്കി പറഞ്ഞാൽ മതി
@MUHAMMEDALI-99.20 сағат бұрын
@@AbdAbd-k2w ഏത് ആയത്തിനേയും,ഹദീസിനേയുമാണ് ഞാൻ കളവാക്കിയത്...???