ഇതു പൊളിച്ചു പോസ്റ്റ് മോർട്ടം നടത്തിയില്ലെങ്കിൽ ഈ നാട്ടിൽ വൃദ്ധ മാതാപിക്കൾ ഇനിയും സമാധി ആവും 🙄
@pookkattil726513 күн бұрын
ഇത് പരിശോധിച്ചില്ലെങ്കിൽ പുതിയ സമാധികൾ. പ്രത്യക്ഷ പെടും.
@BKC-oj4of12 күн бұрын
സമാധിയാകുകയെന്നൽ ഞാൻ മനസിലാക്കിയത്.... ഇത്തരം സന്യാസിമാർക് മരണം അടുത്തൽ അറിയാമെമെന്നും അപ്പോൾ ഒരുത്തിൽ ചെന്നിരുന്നു ധ്യാനിച്ചു ധ്യാനിച്ചു അവിടെയിരുന്നു മരണം കൈവരിക്കുംമ്മെന്നാണ്..
Very informative ❤ എന്നാലും കുറച്ചു കൂടി brief ആക്കി കാര്യങ്ങൾ പറഞ്ഞാൽ നന്നായിരിക്കും എന്നൊരു അഭിപ്രായം രേഖപ്പെടുത്തുന്നു . മതങ്ങളുടെ നിയമങ്ങളും ആചാരങ്ങളും എന്തുതന്നെ ആയാലും രാജ്യത്തെ നിയമത്തിന് വിധേയമായിട്ടുള്ളതേ അനുവദിക്കാൻ പാടുള്ളൂ.
@harikillimangalam394512 күн бұрын
എന്നെ സംബന്ധിച്ചിടത്തോളം സമാധിയായി എന്ന് പറഞ്ഞാൽ മരിച്ചു എന്ന് തന്നെയാണ് അർത്ഥം
@SJ-yg1bh13 күн бұрын
ചത്തു -animals മരിച്ചു -മനുഷ്യന്‍ അന്തരിച്ചു -പ്രമുഖര്‍ കാലം ചെയതു- തിരുമേനി നാട് നീങ്ങി -രാജാവ് സമാധി -സന്യാസി ഇതൊക്കെ ആളിനെ അനുസരിച്ച് ഉള്ള പദ പ്രയോഗം മാത്രം
@abijithsreenivas696113 күн бұрын
You said it Dear❤ as simple as that❤
@bossb761112 күн бұрын
Cherinju - aana
@ajith76214 күн бұрын
സമാധി നിയമത്തിന് നാട്ടുകാരുടെയും ഹിന്ദു സംഘടനകളുടെയും അംഗീകാരം കിട്ടിയാൽ...ഇവിടെ ഇനി ഒരു ലോഡ് ആളുകൾ സമാധാനത്തോടെയും സമാധി ആകാൻ തുടങ്ങും🤭🤗
@PonnappanAkaThankappan-s5k14 күн бұрын
കല്ലറ പൊളിക്കുന്നതിനു മുൻപ് Rtd IPS അലക്സാണ്ടർ ജേക്കബ് സെറിന് ഒരു 2 മിനിറ്റ് ഗോപൻ സെറുമായി ആദ്യം ഒന്ന് സംസാരിക്കാ ൻ അവസരം കൊടുക്കൂ......... ഒരു 30 സെക്കന്റ്‌ങ്കിലും കൊടുക്കൂ അഭിലാഷേ... 😔 പ്ലീ.....സ്. 😔 🤧
@jayarajlcc13 күн бұрын
😂
@Rajesh.Ranjan13 күн бұрын
😅😅😅
@geethakumari493913 күн бұрын
🤣🤣🤣
@shajics615712 күн бұрын
😂
@mukundankottakkal180212 күн бұрын
😂😂😂😂
@mathewchandy401114 күн бұрын
സാറിന്റെ സഹായകനായ ആ എ. ടാ. ഗിരീഷിനെ ഒന്ന് കാണിക്കാമോ,1 am Mathew From Kottayam
@lethajeyan243513 күн бұрын
😂😂😂😂😂
@lethajeyan243513 күн бұрын
തീർച്ചയായും.....
@shajics615713 күн бұрын
ഇല്ലാ കാണിക്കത്തില്ല. അങ്ങനെ ഒരാൾ ഇല്ല. ഇല്ലാത്ത ആളെ കണിക്കാൻ പറ്റുമോ?😁 കുട്ടി, കമ്പനി കാര്യങ്ങളിൽ ഇടപെടാതിരിക്കൂ !🫣😁😁
@mathewchandy401113 күн бұрын
@shajics6157 1 am not a | Kutty,1 am 65yrs old chield
@Somu-ev3wy13 күн бұрын
അതൊരു മിത്ത് ആണ് 😂
@sudeeppm343413 күн бұрын
Thank you so much Ravi Sir🙏
@vijinvijay14 күн бұрын
നാളെ നെയ്യാറ്റിൻകര ഗോപൻ റീ റിലീസ് അല്ലേ 😎
@sumangm713 күн бұрын
Thank you for the update RC👍🏼👌🏼👏🏼
@habinsaziz14 күн бұрын
ഇത് സർക്കാർ സമ്മതിച്ചാൽ, കേരളത്തിൽ ഒരുപാട് സമാധികൾ സംഭവിക്കും…. ഒരുപാട് അച്ഛനമ്മമാർ, മുത്തച്ഛൻമാർ, മുത്തശ്ശിമാർ, എങ്ങിനെ ഒരുപാട് പേർ “സമാധി” ആകും… ആർക്കും ചോദിക്കാൻ സാധിക്കില്ല……
@Pookiepiedaily14 күн бұрын
Nale Swamide Unboxing alle
@neelakantang210414 күн бұрын
😂
@riyanmedia235614 күн бұрын
😂
@akshaym.d159114 күн бұрын
😂😂
@sachinmnair673714 күн бұрын
😂😂ഡേയ്
@ajith76214 күн бұрын
ബ്രോ...😂😂😂
@sivanap147613 күн бұрын
സമാധി + കാലം ചെയ്തു + ചെരിഞ്ഞു + നാട് നീങ്ങി +ഇ ഹലോകവാസം വെടിഞ്ഞു = മരിച്ചു ( ചത്തു )
ഞാൻ ഇന്ന ദിവസം രാവിലെ 7 മണിക്കും 7-30 ക്കും ഇടയിൽ മരിക്കും എന്ന് പറഞ്ഞത് സത്യമാവാണമെങ്കിൽ സയനൈഡ് കഴിക്കണം. എന്നാൽ കറക്റ്റ് ആയിരിക്കും.
@teense61113 күн бұрын
സമാധി എന്നാൽ ഇപ്പോൾ മരിച്ച ഭാര്യയുടേയും മക്കളുടെയും സമമായ ആധി ആണ് ! ഇവിടെ ഒന്നാം പ്രതി ആര് എന്ന ആധി
@majeedmajeed149311 күн бұрын
ഇന്ദ്രിയ വർജ്ജനം എന്ന് പറഞ്ഞാൽ എല്ലാ സ്ത്രീകളെയും നോക്കി നടക്കരുത് എന്നാണ് <a href="#" class="seekto" data-time="1429">23:49</a>
@swtvnmantdt13 күн бұрын
samadhi is simply ekagrata or the concentration of the mind on one object of meditation by which there is a merging with the object of contemplation , we all have experienced this process in one form or another,for ex,when we listen to music there are instances where everything is forgotten and the mind gets merged with the music and experiences a bliss ,alas its a mental state ...
@00badsha13 күн бұрын
Thanks RC❤
@joypeter682113 күн бұрын
ഇത് പൊളിച്ച് പോസ്റ്റ്മോർട്ടം ചെയ്ത് ദുരൂഹത മാറ്റിയില്ലെങ്കിൽ തെറ്റായൊരു കീഴ് വഴക്കമായി മാറും !
@myvoice460211 күн бұрын
ആത്മഹത്യശ്രമം കുറ്റകരം അല്ലെന്ന് പുതിയ നിയമം വന്നതായിരുന്നു.
@myvoice460211 күн бұрын
Hyperoxia അല്ല സമാധി എന്നാണ് ഞാൻ മനസ്സിലാക്കിയത്. ഓക്സിജനേ അധികരിപ്പിക്കുന്ന breathing പഠിച്ചു ഉപേക്ഷിച്ചത് ആണ്. കാരണം അതല്ല ധ്യാനം എന്ന് മനസ്സിലാക്കിയത് കൊണ്ട്. യുക്തിവാദികളുടെ ഇടയിൽ ഇത്തരം trance, ഡ്രഗ് addicted പോലൊരു സ്റ്റേറ്റ് ആണ് എന്നൊരു ധാരണ ഉണ്ട്. അത് പൂർണമായി തെറ്റാണ്. ഒരുവൻ ശരിയായ നിലയിൽ ധ്യാനം ശീലിക്കുമ്പോൾ അവൻ ശ്വാസത്തെ നിയന്ത്രിക്കുന്നില്ല ഒന്നിനെയും ഇല്ല. അവൻ ജീവിതത്തിൽ സ്വാഭാവികമായി ഇടപെടും. എന്നാൽ കൂടുതൽ പ്രോഡക്റ്റീവ് ആയിരിക്കും, ക്രീയേറ്റീവ് ആയിരിക്കും. അവന്റെ ശാരീരിക മാനസിക നിലകൾ യാഥാർഥ്യ ബോധത്തിൽ ഉള്ളതും വർത്തമാനകാലത്ത് കൂടുതൽ ജാഗ്രത പുലർത്തുന്നതും ആയിരിക്കും. രവിചന്ദ്രനേ പോലുള്ളവർ ഇനി ഇതൊക്കെ ഏത് കാലത്ത് ആണ് മനസ്സിലാക്കുന്നത്.ഒരു അന്ധൻ മറ്റുള്ളവരെ വഴി നടത്തുന്ന പോലെയാണ് ഈ വീഡിയോ കണ്ടിട്ട് തോന്നിയത്
@amy996410 күн бұрын
Samadhi enth anenulla ee vedio. Sherikum he is addressing the blindness.. Ath spiritual blindness ayaalum. Ethra ayaalum enthoke sathyam undelum religion um spirituality um oke society yku thalavedhana anu kooduthal undayirikkunath. This is mainly becoz people aren't ready to receive raw truths about the universe. Ariyandavar mathrame ithoke ariyan paadulu. But it has revealed to mass and made everyone blinded. Apol RC ye pole ullla reality base il nikunna alukal avishyamanu. Science pole universal alla non observable universe. Its all abt subjective experience and definitions. Law of attraction works but not like usually people think, so avide fraud parupadi nadakum. Avide RC ye pole ullavarv avishyam anu. For the sake of spirituality
@TraWheel13 күн бұрын
വളരെ ലളിതമായി കഞ്ചാവ് സാഹിത്യം…..
@Somu-ev3wy13 күн бұрын
ചിലർക്ക് തങ്ങളുടെ നവോത്ഥാനം തെളിയിക്കാൻ കിട്ടിയ അവസരം 😂
@manithan948511 күн бұрын
രവി സർ , മലപ്പുറം , തിരൂർ പുതിയങ്ങാടിയിൽ നേർച്ച പൂരം നടത്തി വരാറുള്ള സ്ഥലത്ത് ജാറം എന്ന പേരിൽ ഒരാൾടെ തന്നെ 2 ഖബർ [ കല്ലറ ] ഉണ്ടല്ലൊ അതിൽ ഏതിലാ ആ വ്യക്തിയെ അടക്കം ചെയ്തിരിക്കുന്നത് ? അപ്പൊ മറ്റേ കല്ലറയിൽ എന്താ ഉള്ളത് ? ആരെയെങ്കിലും കൊന്ന് കുഴിച്ച് മൂടിയതാണൊ ? അതും പരിശോധിക്കണം. താങ്കളെപ്പോലുള്ളവർ അതിന് മുൻകൈ എടുക്കണം❤
@pip_master13 күн бұрын
Thetti sir.... Myanmar il oru budha bikshu petrol oyichu kathiyamarunna video thankal check cheyyanam..... Mistorie annu paranj simple.. Akkaruth
@vishnuvskuttiyady64013 күн бұрын
<a href="#" class="seekto" data-time="105">1:45</a>:42 cut chaid oru video akkuo
@jobinthomas840713 күн бұрын
അയാള് മരിച്ചിട്ട് ഉണ്ടാകില്ല. Missing അകനാണ് സാദ്ധ്യത
@MahaRajShivanandanan13 күн бұрын
Sir Mahakumbamela 2025 ore presentation chyumo ?
@caffeinated.14 күн бұрын
പൂജാരി ആയി അഭിനയിച്ച ആളുടെ പെർഫോമൻസ് മാഷ്ക്ക് അത്രയ്ക്ക് ഇഷ്ടായില്ല തോന്നുന്നു 😬😬😬
@Llllg00712 күн бұрын
വിവേകാനന്ദൻ തലച്ചോറിലെ ഞെരമ്പ് ബ്രേക്ക് ആയി സമ്മതിയതാണ്
@malayalibhagathsingh663113 күн бұрын
ദൃശ്യം മോഡൽ പഴങ്കഥ ആയിട്ട് സമാധി മോഡൽ തുടങ്ങാൻ സാധ്യതയുണ്ട്.
@jobingeorge777213 күн бұрын
<a href="#" class="seekto" data-time="2159">35:59</a> വിവേക് ആനന്ദൻ മരിച്ച കാരണം എന്നോട് ഒരു തമിഴ് കൂട്ടുകാരൻ പറഞ്ഞിട്ടുണ്ട് ☺️
@rafimuhammed915613 күн бұрын
Mariyam ക്രിസ്തുവിനെ ഗർഭം ധരിച്ച കഥയും അറിയില്ലേ 😊
@jobingeorge777213 күн бұрын
@rafimuhammed9156 അയിന് 🙄
@rafimuhammed915613 күн бұрын
അത് കൂട്ടുകാരൻ തിരിച്ചു പറഞ്ഞു കൊടുക്കാമായിരുന്നില്ലേ 😄
@jobingeorge777213 күн бұрын
@@rafimuhammed9156 മറിയത്തിന് പോലും അറിയാത്ത കഥ ഞാനെങ്ങനെ പറഞ്ഞു കൊടുക്കാനാ കൂട്ടുകാരാ 💪😌
@jobingeorge777213 күн бұрын
@rafimuhammed9156 അതെങ്ങനെയാണെന്ന് മറിയത്തിന് പോലും അറിയില്ലായിരുന്നു കൂട്ടുകാരാ... പിന്നെ ഞാനെന്തു പറയാനാ
@rasisaleem86314 күн бұрын
👍👍👍❣️
@riyanmedia235614 күн бұрын
👍
@vyshnavsudheer861614 күн бұрын
sir there was a similar incident like this happened in Delhi named burarri incident.Check that out how faith made an entire family of 10 including children died. its horrifying and monstrous to even hear
@Rajesh.Ranjan13 күн бұрын
Some people express their happiness over Californian wild fire.Even Pakistan gone through sever flood and economy collapsed.Is it a punishment of God.??
@fshs194914 күн бұрын
His son should be taken to custody.
@jineshjoseph834813 күн бұрын
സാർ' ആദ്യം അറിയേണ്ടത് ഡെഡ് ബോഡി അവിടെത്തന്നെയാണോ അതോ ... ഫ്രിഡ്ജിൽ സൂക്ഷിച്ചിരിക്കുകയാണോ എന്നാണ്😮
@symphonynaturesmusic209713 күн бұрын
<a href="#" class="seekto" data-time="389">6:29</a> ഗോപൻ സ്വാമി, ഇനി അതിന് അവർ കിടന്നു മോങ്ങും അച്ചന്റെ പേര് മാറ്റി എന്ന് പറഞ്ഞു 🤣
@manut134913 күн бұрын
അദ്ദേഹം സമാധിയായി , സമാധാനമായില്ലേ ഗോപിയേട്ടാ
@zamzang7 күн бұрын
നീ പറയുന്നത് എല്ലാം ശെരി ആട, കറക്റ്റ് ആട
@iamafighter-y7u12 күн бұрын
സ്വയം ചാകുന്നത് പലവിധം , ചിലര് സമാധിതട്ടിപ്പിലൂടെ ശ്വാസം കിട്ടാതെ ചാകുന്നു , വേറെ ചിലർ ബോംബ് പൊട്ടിച്ചു വേറെ ചിലരെ കൂടി കൊന്നു ചാകുന്നു ... രണ്ടും മുകളിൽ പോയി വമ്പൻ കാര്യങ്ങൾ സാധിപ്പിക്കാൻ ആണ് പോണേ ... ശ്വാസം പോയാൽ ജീവൻ എങ്ങോട്ടു പോകുന്നു എന്ന് അറിവില്ലാത്ത നമ്മൾ ഇന്നും ഇങ്ങനത്തെ മണ്ടത്തരങ്ങൾ വിശ്വസിച്ചു പൊട്ടത്തരത്തിൽ ഗ്രേഡ് നേടുന്നു... മനസ്സിനെ മതം തട്ടികൊണ്ട് പോയാൽ ഇങ്ങനിരിക്കും... ഇത്തരത്തിലുള്ള കാര്യങ്ങൾ കേൾക്കുമ്പോൾ മതപരമായ അവലോകനം മാറ്റിവെച്ചു സ്വന്തം ബുദ്ധികൊണ്ട് ചിന്തിച്ചാലെ എന്തൊക്കെ സത്യമുണ്ട് , അസത്യമുണ്ട് എന്ന് മനസ്സിലാക്കി നല്ല അംശം തിരഞ്ഞെടുക്കാൻ പറ്റൂ ...
@KadakkalSukumaran3 күн бұрын
മണ്ടൻമാരുടെ മുമ്പിലൊരു തിരുമണ്ടൻ!
@majeedmajeed149311 күн бұрын
പൂന്താനം എങ്ങനെ സമാധിയായി എന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു
@Sajeev.B.C11 күн бұрын
അയലത്തെ അടുപ്പ് പുകയുന്നതിൽ അസൂയാലുക്കൾ ഇപ്പോഴും ഉണ്ട്😂😂😂
@dinuchandran812213 күн бұрын
Udane KALLARA POLIKKANAM
@Indrajithtp14 күн бұрын
അനേഷണം നടക്കട്ടെ അപ്പൊ അറിയാം അവന്റെ അച്ഛന്റെ സമാതി 😂
@riyanmedia235614 күн бұрын
🙋
@viralads103513 күн бұрын
സമാധികളുടെ പിറകിലെ യഥാർത്ഥ കഥകൾ എന്തെന്ന് ആർക്കറിയാം!!
@santhoshlalpallath166512 күн бұрын
👍😍
@surajsukumaran477512 күн бұрын
മഹാ ir😊shi
@teense61113 күн бұрын
ഇവിടെ കുരിശും ചന്ദ്രക്കൊലയും ഒന്നും മെഴുകേണ്ട നിങ്ങളുടെ വിശ്വാസങ്ങളും അന്ധവിശ്വാസം തന്നെ
@maadhav850913 күн бұрын
❤❤❤❤❤❤❤
@vjdcricket14 күн бұрын
മഹാ ഋഷി മഹർഷി. സാധാരണ ഋഷി സന്യാസി
@Jonhonai13 күн бұрын
സ്റ്റാർ.... മെഗാ സ്റ്റാർ... എന്നു പറഞ്ഞപോലെ 😂😂😂😂
@SDB-Bright13 күн бұрын
കൊടുങ്ങല്ലൂർ ഭരണി artistic ആണോ?
@HaiHlo-m7k11 күн бұрын
Absured belief reavel
@Kozhikode12313 күн бұрын
ഗം (ഏഷ്യാനെറ്റ് ന്യൂസ് ) 😂വളരെ തമാശയായി ഈ സമാധി ടെലികാസ്റ് ചെയ്തിട്ടുണ്ട്
@RizwinMohammed14 күн бұрын
ഗോപൻ സമാദി ആയശേഷം മരിച്ചു.... 😅
@freedompeace409113 күн бұрын
ആറാം നൂറ്റാണ് മാത്രം നോക്കിയിരിക്കുന്നവർക്ക് ഇത് നല്ല പാഠം
@Athiest196713 күн бұрын
See the comments section. Does any practicing Hindu supports such atrocities??.But what about 6th century ideas supported by Muslims by and large???.All religious strictures have regressive practices. A saner view shall be to not support such practices and crave for Reformation from within.Then only any cult would surpass modern times.
You said that you were so happy on the ceasefire But you are really so SAD. .IT so obvious in body language though you tried to hide.
@Kumar04796 күн бұрын
സി രവിചന്ദ്രന് പറ്റിയ ആള് ഗോപൻസാമി😂
@anee64614 күн бұрын
9.15-10.23
@georgevarghese966214 күн бұрын
U are prolonging your speech and it’s becoming boring. Come to the point u wanted tell us instead of speaking for hrs. Besides one has to wait for sometime to start ur speech. Many may quit as it is not starting
@sumangm713 күн бұрын
Dont u know the option of double tapping on the youtube screen?
ഇവർ ഒരു പാട് പിൻഗാമികളോ അനുയായികളോ ഉള്ള സന്യാസിമാർ അല്ല യോഗീശ്വരൻ കൂടിയതെന്നു പറയും, പൊതു സമൂഹത്തിൽ നിന്നും അകന്നു നിൽക്കുന്നവരും സ്വന്തം സമാധിക്കു വേണ്ടി ഒരുക്കം നടത്തി വയ്ക്കുന്നവരുമാണ്
@hariskdrutube13 күн бұрын
ജനങ്ങളുടെ ട്രെൻ്റ് അറിഞ്ഞ് അഭിപ്രായിക്കാൻ HIV😅
@Mallutripscooks13 күн бұрын
Don't talk like this. Declare this as tourist place and govt collect money from devotees.
@sameerkunnummel70048 күн бұрын
ഒരു താല്പര്യവുമില്ലത്ത പോലെയാണല്ലോ സാറേ പറയുന്നത്
@abhithekkoott574014 күн бұрын
Sapikkuvam pattunna koottam. Atha maharshi 🤣
@KadakkalSukumaran3 күн бұрын
പറയേണ്ട - നിങ്ങൾക്കൊന്നും അറിയില്ല! കാരണം അത് നിങ്ങളു വീഷയമല്ലാ
@MaheshEraMaheshEraMaheshEraMah11 күн бұрын
വ്യയ്തി നിഷ്ടമാണ് താങ്കൾ സമാധി ആകുന്നുവെങ്കിൽ അപ്പോൾ മനസിലാക്കും. പിന്നെ താങ്കളുടെ ഉള മണ്ടത്തരമൊന്നും ഇതിൽ കുത്തി കയറ്റണ്ട.
@ajith76214 күн бұрын
ജനാധിപത്യ രാജ്യത്ത് പൗരൻ്റെ അവകാശം സ്റ്റേറ്റിന് ആണ് എന്ന് കോൺഗ്രീറ്റു പൊളിച്ചു കഴിയുമ്പോ തന്നെ എല്ലാത്തിനും മനസ്സിലാകും..അപ്പോഴേ ആ കഴപ്പ് അങ്ങി മാറി കിട്ടൂ 🤗
@@muhammadShukla നല്ല മസാല ഇട്ട് വറുത്ത് തന്നാൽ ടച്ചിംഗ്സ് ആയിട്ട് നോക്കാം🤗
@rafimuhammed915613 күн бұрын
നിന്റെ അച്ഛനും, അമ്മയ്ക്കും, മക്കൾക്കും, ഭാര്യക്കും എല്ലാം state ന്റെ അവകാശം തെളിയിക്കാൻ അവസരം ഉണ്ടാകട്ടെ. അഭിനന്ദനങ്ങൾ 👍
@josephvareekal30079 күн бұрын
ഓ എന്തൊരു തണുപ്പ്
@joylukose663813 күн бұрын
നീ യേശു ദൈവമാണ് എന്നു പറഞ്ഞാൽ ദൈവമല്ല എന്നു എനിക്കും പറയാം!
@shoukath.205913 күн бұрын
ലോകത്തിലുള്ള സർവ്വതിനെക്കുറിച്ചും സംസാരിക്കാൻ താങ്കൾ ആരാണ്. പുതിയ ഒരു ദൈവവും ഒരു മതവും ഉണ്ടാക്കുമോ?
@Truevideoz13 күн бұрын
ഗുഹയ്ക്കുള്ളിൽ നിന്ന് ഒരുത്തൻ എന്തൊക്കെയോ പറഞ്ഞു എന്നിട്ട് അവരെ ദൈവം ആക്കി ഇസ്ലാം കൊണ്ട് നടക്കുന്നു അവൻറെ പേരിൽ തല വെട്ടുന്നു കൈ വെട്ടുന്നത് കാലു വെട്ടുന്നു.... ബാക്കി ന്യൂസ് വായിക്കുന്നവരെ ദൈവം ആക്കുന്നു എന്നൊക്കെ പറഞ്ഞ് നടക്കുന്നു അല്ലേ സാറേ..... കൊന്ന് കുഴിച്ചിട്ട് ആണോ എന്ന് ചെക്ക് ചെയ്യാൻ പോലീസ് ചെല്ലുമ്പോൾ ഞങ്ങൾ ഹിന്ദുക്കളാണ് ഇത് ചെയ്യുന്നത് മുസ്ലിമുകളാണ് എന്ന് പറയുന്നത് കേൾക്കുമ്പോൾ മിണ്ടാതിരിക്കും
@Athiest196713 күн бұрын
പന്തിന് അടിക്കു, കാലിനു അടിക്കാതെ. Be specific on your point. Have you experienced any falsification in his speech??. If so list out it in the comments section so that we could also understood.
@vellarayilmadhusoodanan301413 күн бұрын
എന്റെ ദൈവം ഡിങ്കൻ ആണ്. ഞങളുടെ പഞ്ചായത്തിൽ ഡിങ്കൻ ന്റെ ഒരു അമ്പലവും ഉണ്ട്. ആശിക്കുന്നത് നടത്തി തരുന്ന ദൈവം.
@സത്യാന്വേഷി12 күн бұрын
സമാധി പൊളിക്കണം ഒരു കുഢലിനിയും പാളകല്ലും കള്ളൻ
@Master8064414 күн бұрын
സമാധി എന്നത് അതിനെ കുറിച്ച് അറിയുന്നവർക്ക് അറിയാം അല്ലാത്തവർക്ക് ചൊറിയാം... ഹിന്ദു ആചാരങ്ങൾ സംരക്ഷിക്കുക 🚩🚩🚩🚩🚩🚩🚩🚩🚩🚩
@Indrajithtp14 күн бұрын
ആദ്യം സ്വാമിയേ unboxing ചെയ്യട്ടെ എണിറ്റു അനേഷണം നടക്കട്ടെ എനിട്ട് ആലോചിക്കാം ഹിന്ദു ആചാരങ്ങൾ സംരക്ഷിക്കണോ വേണ്ടായേ എന്ന്
@13Humanbeing14 күн бұрын
@@Indrajithtp ഏതോ ചൊറിയൻ സുഡാപ്പിയാവും കമൻ്റിട്ടത്. ഇന്ന് RC യെ തെറി വിളിക്കാൻ Scope ഇല്ലാത്തതുകൊണ്ട് ഇമ്മാതിരി ഡയലോഗടിച്ച് കുത്തിത്തിരിപ്പ്
@manojerathuvadakara654914 күн бұрын
അതെ. ഹിന്ദു ആചാരങ്ങൾ സംരക്ഷിക്കുക 😀😀😀. എത്രയും പെട്ടന്ന് ബോഡി എടുത്തു പോസ്റ്റ്മോർട്ടം നടത്തട്ടെ. എന്നിട്ട് സംരക്ഷിക്കാം 😀.
@rahulrsyt14 күн бұрын
ഓ... എനിക്കറിയാം. ചത്തു കഴിഞ്ഞുള്ള Glorification... അത്രയേയുള്ളൂ സമാധി' അല്ലാതെ കൂടുതൽ decoration ഒന്നും വേണ്ട പ്രിയപ്പെട്ട ആചാരസംരക്ഷകാ
@സിംപിഹണി14 күн бұрын
വന്നല്ലോ 😂😂😂
@neelanj637513 күн бұрын
ഈ live ഹിന്ദുക്കളെ പറഞ്ഞത് കൊണ്ടാണോ മയപ്പെടുത്തി പറയുന്നത് 😂🤣😃
@sumangm713 күн бұрын
ഹിന്ദു എന്നു പറയുമ്പോൾ കണ്ഠമിടറുന്ന ലൈൻ അല്ലേ?
@jmmj231813 күн бұрын
എല്ലാം അറിയുന്നവൻ RC , എന്തൊക്കെയോ പറയുന്നു കഷ്ടം
@sumangm713 күн бұрын
അങ്ങിനെ ആരാണ് മൊഴിഞ്ഞത്? RC ഒരു വിദ്യാർത്ഥി ആണെന്നാണ് സ്വയം പറയാറുള്ളത്....