തെറ്റിത്തരിചരക്ക് മനസിലാക്കാൻ പറ്റിയ വളരെ വ്യക്തമായ ക്ലാസ്സ് ..... മാഷാഅല്ലാഹ്
@kppfamily89605 күн бұрын
എത്ര വ്യക്തം 👍👍👍
@Illayas-jp3xk6 күн бұрын
👍🏻👍🏻👍🏻👍🏻പൊളിച്ചു
@zaibumohammed76024 күн бұрын
Excellent...well said..بارك الله فيك
@nafidvabdul78823 күн бұрын
നല്ല ശൈലി. നല്ല വാചാലത.ആശയം ജനമനസ്സുകളിൽ തട്ടി നിൽക്കും. എല്ലാ സിഹ്‌റു ബാധയും എല്ലാ ജിന്നു ബാധയും, റൂഹാനി കൂടലും, എല്ലാ കുട്ടിച്ചാത്തനും, എല്ലാ ഒടിയനും, എല്ലാ ജിന്നുമ്മമാരും, എല്ലാ തട്ടിപ്പ് മന്ത്ര വാദികളെയും സുന്നി മനസ്സുകളിൽ നിന്ന് പോലും പടിയിറക്കാനും അല്ലാഹുവിനെ മാത്രം ഭയപ്പെട്ട് ജീവിക്കുന്ന ഒരു സമൂഹത്തെ വളർത്തിയെടുക്കാനും മുൻകാല മുജാഹിദ് പണ്ഡിതന്മാർക്ക് സാധിച്ചിരുന്നു. അവർ സഹിച്ച ത്യാഗം. ഫലം നമ്മൾ അനുഭവിക്കുന്നു. നമ്മൾ ദുഃഖത്തിൽ. പ്രൗഡി യിൽ *കേമന്മാർ. നമുക്ക് ജിന്ന് കൂടി. നമുക്ക് സിഹ്ർ ബാധിച്ചു. യുവ പണ്ഡിതന്റെ ഖുതുബ എല്ലാവരും കേൾക്കേണ്ടതായിരുന്നു. അല്ലാഹുവിന്റെ വിധി. അദ്ദേഹം ശിരസ്സ് കുനിച്ചു. മാപ്പ്........... .. ആർക്ക് വേണ്ടി. ഒരു ജിന്നും, ഒരു സാഹിറും ഒരു കുട്ടിച്ചാത്തനും ഒരു ഒടിയനും വിശ്വാസിക്ക് ഒരു ചുക്കും വരുത്തില്ല. വസ്അൽമൻ അർസൽനാ.......... ആയത് ഓതി സുന്നികൾ മുഹ്‌യുദ്ധീൻ ഷൈഹിനെ വിളിക്കാം എന്ന് സമത്തിച്ചില്ലേ.... അങ്ങോട്ട് തിരിച്ചു പോകല്ലേ....... വേണ്ടവർക്ക് സ്വീകരിക്കാം. അല്ലെങ്കിൽ സാഹിറിനെ കൂട്ടു പിടിച്ചു നടക്കാം............
@CPSaleemКүн бұрын
Clear
@salimmohammed5433 күн бұрын
Yes.
@saidalavisaid64996 күн бұрын
ചുരുക്കി പറഞാൽ വിവരമുള്ള പണ്ഢിതന്മാർ വിഷ്ടത്തിലാണ് എന്ന് മനസ്സിലായി
@basheermarva88285 күн бұрын
അവശിഷ്ടത്തിലാണ്
@saratk-xg4zb5 күн бұрын
സത്യം
@fasilupoothani509912 сағат бұрын
അതിലെന്റാ സംശയം
@abdullatheeferanhikkal70035 күн бұрын
അന്‍സാര്‍ നന്മണ്ട യോടുള്ള എല്ലാ ബഹുമാനവും നഷ്ടപ്പെട്ടു. സംഘടന ഭ്രാന്ത് തലയിലേറ്റി നടക്കുമ്പോള്‍ അബദ്ധം പറ്റുക എന്നത് സ്വാഭാവികം.
@kclukman2 күн бұрын
ജിന്ന ശരീരത്തിൽ കയറും എന്നുംഅങ്ങനെ കയറിയാൽഅതിന് കുളി ചികിത്സ ഉണ്ട് എന്നുംപറഞ്ഞുഇതേ ആള് തന്നെയല്ലേമുംബൈ ഇതേ ചാനലിൽ രണ്ടുമൂന്നു മാസം മുമ്പേ video ഇട്ടിരുന്നത്
@abdulrahimma5375 күн бұрын
അങ്ങനെയല്ലല്ലോ അമ്പാനെ ഫൈസൽ മുസ്‌ലിയാർ പറഞ്ഞത്, അങ്ങനെ ജിന്നുകളോട് ചോദിക്കുന്നത് വസ്വീലത്തു ശിർക് ആണ്. ശിർക് അല്ല എന്നല്ലേ? അപ്പൊ വസ്വീലത്തു ശിർക്ക് ആകാം എന്നല്ലേ? മനുഷ്യ രൂപത്തിൽ വരുന്ന ജിന്നിന്റെ കാര്യം അല്ലല്ലോ ഫൈസൽ പറഞ്ഞത് ഈ പ്രസംഗവും വഴികേടിലേക്ക് തന്നെ പ്രവാചകൻ സ : അ ചരട് പൊട്ടിച്ച് കളയുന്നതിനു മുൻപ് നിയ്യത്തു ചോദിച്ചില്ല.
@sadiquem66925 күн бұрын
വാസീലത്തു ശിർക് എന്നാൽ എന്താണ്
@islamicthoughtsmalayalam2k4 күн бұрын
വസ്വീലത്തു ശിർക്ക് എന്നാൽ എന്ത് ? സഹോദര
@abdulrahimma5374 күн бұрын
അറിയില്ല, അറിയാവുന്നവർ പറയൂ
@islamicthoughtsmalayalam2k4 күн бұрын
@@abdulrahimma537 അത് ശിർക്കിലേക്ക് എത്തിക്കുന്നതാണ്
@athankuttys4335 күн бұрын
ആവശ്യം ഇല്ലാതെ കാര്യങ്ങൾ ചർച്ച ചെയ്യേണ്ട ആവശ്യം ഉണ്ടോ നേടകളായ
@kclukman2 күн бұрын
ഇയാള് എന്തക്കയാണ് പറയുന്നത്? വ്യക്തമായവർ പറയൂ
@usm48385 күн бұрын
ജിന്നിനോട് വിളിച്ച് പ്രാർത്ഥിക്കുന്നത് ശിർക്കാണ് എന്ന് wisDom കാർ പറയുന്നു പിന്നെ എന്താണ് KNM ഉം widom വും തമ്മിലുള്ള ആശയ വ്യത്യാസം നിങ്ങൾ രണ്ടു വിഭാഗവും ഒന്നിച്ച് കൂടി ആലോജിച്ചു ഒരു പരിഹാരം കണ്ടു കൂടെ അതിൽ വിജയിച്ചാൽ ഒന്നിച്ചു പ്രവർത്തിക്കാമല്ലൊ
@abdulkhayoom79066 күн бұрын
നിങൾ അലോഗ്യ തിലെനോ ഞാൻ അറിഞ്ഞില്ല അയ്യേ
@safiyarasheed57186 сағат бұрын
നിങ്ങൾ ജിന്ന് വാതികൾ ആണ് ആത്യം ഈവിഷയം ചർച്ചക് ഇട്ട് ഉമ്മതിനെ വസ്വസ് ഉണ്ടാക്കിയത്. എന്നിട്ട് ഇപ്പോൾ എന്തായി. ഒരു പ്രസ്ഥാനം പിളർന്നു. അല്ലാതെ നിങ്ങൾക് എണ്ട് ലാഭം കിട്ടി
അൻസാർ പറയും പോലെ തന്നെ ആണ് knm കാരും ഇത് പോലെ ഒന്നും പഠിക്കാതെ ആണ് പറയുന്നത് അത് കൊണ്ട് knm കാരെ കരുതി ഇരിക്കുക
@thoufeeqa29816 күн бұрын
സാധാരണ ജനങ്ങൾക്ക് ഹാളിർ കാദിർ വസീലത്ത് ശിർക്ക് ശിർക്ക് കബീർ ശിർക്ക് സഗീർ എന്നൊക്കെ പറഞ്ഞാൽ എന്ത് മനസ്സിലാകും
@Zayanmax65 күн бұрын
KNM Markaz dawa clear islam
@sadiquem66925 күн бұрын
ക്ലിയർ യുക്തിവാതം
@ZOAANVXINFINITY4 күн бұрын
Entho?😂
@Yousaf-o1r4 күн бұрын
ആദ്യം ഒന്നു !! പിന്നെ മറ്റുന്നു നാളെയോ??? അത്ര മാത്രം കഴിവ് മാത്രമേ, മനുഷ്യ ബുദ്ദിക്ക് ഉള്ളു ?? Wisdom കാർ ഖുർആൻ ഹദീസ് അത് എങ്ങനെയാണോ! ദുർബലപെടുത്താതെയും ബുദ്ദിക്കു യോജിക്കില്ല എന്നും പറഞ്ഞു ഹദീസ് തള്ളാതെ യും 1400 വർഷം മുൻപ് എങ്ങനെ യാണോ ഇസ്ലാം,അതേപടി പറയുന്നു!! നിങ്ങളുടെ വയളു കേട്ടു അതേപടി! നടക്കാൻ ശ്രമിച്ചാൽ, പിന്നെ അത് മാറ്റി പറയും!! (അനസും, അൻസാർ നന്മണ്ടയും, ) markasdava കാർ അവർ ബുദ്ദിക്ക് യോജിക്കാത്തത് തള്ളുകയും ചെയ്യുന്നു അപ്പോൾ ഖുർആൻ ഹദീസ് പറയുന്ന (1400 വർഷംമുമ്പ് ഇസ്ലാം എങ്ങനെയാണോ) അതെ പടി പറയുന്ന wisdom മിനെ പിൻപറ്റി പോകുക എന്നുള്ളത് ആവശ്യ മയിവരുന്നു??
അൻസാർ പിന്നെ മാറ്റി പറഞ്ഞു , പിന്നെ വീണ്ടും ഇവനോട് ആരോ നിർബന്ധിച്ചു ആദ്യം പറഞ്ഞ വാദത്തിലേക്കെത്താൻ . പറഞ്ഞില്ല.😂
@saratk-xg4zb5 күн бұрын
അറിവ് ഇല്ലാത്തവർക്ക് അറിവ് കൊടുക്കണ്ടേ
@thoufeeqa29816 күн бұрын
അൻസാർ നന്മണ്ട ജനങ്ങൾക്ക് സാധാരണ ജനങ്ങൾക്ക് മനസ്സിലാകുന്ന വിധത്തിൽ പ്രബോധനം നടത്തുന്ന വ്യക്തിയാണ് പുള്ളി ആദ്യം പറഞ്ഞത് തന്നെയാണ് ശരി നിങ്ങൾ അദ്ദേഹത്തെ ഏതെങ്കിലും തരത്തിൽ . ഉപദ്രവ o ഉണ്ടാകുമെന്ന് ഭയന്നിട്ടാണ് മനസ്സില്ലാമനസ്സോടെ തിരുത്തിയത് അത് അങനെ പറയാനേ പറ്റൂ
@abdulkader14556 күн бұрын
താങ്കളും നന്മണ്ടയും ദീൻ പഠിക്കുക അള്ളാഹുവിനെ മാത്രം ഭയപ്പെടുക
നിങൾ രണ്ട് കൂട്ടരുടെയും കൈയ്യിലുള്ള പ്രമാണങ്ങൾ എവിടെ,,2ൽ275 തെളിവല്ല,,വേറെ ഉണ്ടോ
@abbasbava48475 күн бұрын
പിഞ്ഞാണത്തില്‍ ഖുര്‍ആന്‍ എഴുതി കുടിക്കാന്‍
@sidheekalr90536 күн бұрын
ചൂട്ടും ഓടക്കുറ്റിം കൊണ്ട് നടന്നിരുന്ന കാലത്തേക്ക് ജനങ്ങളെ കൊണ്ട് പോകാൻ ഒരുങ്ങി ഇറങ്ങി യിരിക്കുകയാണല്ലേ,,നിങ്ങളെ പണ്ഡിതരായി കേൾക്കാൻ ഇനി അധിക പേരെയും കിട്ടുകയില്ല,,ജിന്നും മനുഷ്യനും (രണ്ട് കൂട്ടരും ഉണ്ട്)ഇവർ തമ്മിൽ ഒരു ബന്ധവുമില്ല,, സൂചിയും നൂലും കോർക്കുന്ന പോലെ രണ്ടുപേരെയും അങ്ങോട്ടും ഇങ്ങോട്ടും കയറും എന്ന് പറഞ്ഞു കൂട്ടികെട്ടല്ലേ,,