ഡോക്ടർ ഒനിയൻ കോക്കനട്ട് ഓയിൽ തേയിലപ്പടി കൊണ്ട് ഉണ്ടാക്കിയ 21 ദിവസം കഴിഞ്ഞു അരിച്ച് നല്ല തുണിയിൽ പിഴിഞ്ഞപ്പോൾ ഒനിയൻ ജ്യൂസ് പോലെ വെള്ളം പോലെ വന്ന പുറത്തു വയ്ക്കാമോ ഡോക്ടർ
@dr.lalithaappukuttan5386 Жыл бұрын
Some thing went wrong keep in sunlight May be some fungus infected
@sheebarajan5047 Жыл бұрын
Hi, Doctor
@meeramv1919 Жыл бұрын
Dr low bp. Ullavark kazhikan pattumo
@dr.lalithaappukuttan5386 Жыл бұрын
Use cautiously
@joeljackson3544 Жыл бұрын
Insulin edukkunnavark pattmo dr
@dr.lalithaappukuttan5386 Жыл бұрын
Sure
@tomylouis1111 Жыл бұрын
ഇത് വെറും വയറ്റിലാണോ കഴിക്കേണ്ടത്??
@dr.lalithaappukuttan5386 Жыл бұрын
Any time
@tomylouis1111 Жыл бұрын
@@dr.lalithaappukuttan5386Ok thanks dr. 🙏പിന്നെ ഡോക്ടറെ എക്സ്ട്രാ virgin cocunut oilnu പകരം എക്സ്ട്രാ virgin ഒലിവ് ഓയിൽ എടുത്താൽകുഴപ്പമുണ്ടോ?
@sujathamuralidharan4024 Жыл бұрын
Amazing..Thanks doctor for replacing egg😊..❤
@dr.lalithaappukuttan5386 Жыл бұрын
My pleasure 😊
@lakshmindu Жыл бұрын
My doctor ❤❤❤❤
@dr.lalithaappukuttan5386 Жыл бұрын
Thanks dear for the love
@nrs6401 Жыл бұрын
നരച്ചമുടി കറുപ്പിക്കാൻ ഒരു നല്ല കൂട്ട് പറയാമോ dr?
@dr.lalithaappukuttan5386 Жыл бұрын
Already done dear
@sheejashaji6796 Жыл бұрын
എന്റെ അമ്മയ്ക്കു 78വയസ്സ് പക്ഷെ രണ്ടു ആഴ്ച കൊണ്ട് മുടി എല്ലാം പൊഴിഞ്ഞു പോയി തല മൊട്ട ആയി ഇതിന് എന്തു ചെയ്യാൻ കഴിയും
@dr.lalithaappukuttan5386 Жыл бұрын
Call me
@davidjoseph7643 Жыл бұрын
Dr can I make a good quantity of this juice and store it in refrigerator. I mean only the muringa extract only.
@dr.lalithaappukuttan5386 Жыл бұрын
Keep in freezer only for two three days better fresh juice
@jancyjoseph5182 Жыл бұрын
Mam എനിക്ക് അറുപതു വയസ്സാണ് 155cm ഉയരം 45kg, vit. D, കുറവ്, HB കുറവ് എനിക്ക് കുറച്ചു weight കൂടാൻ ഒരു diet പറഞ്ഞു തരാമോ. മറ്റു അസുഖം ഒന്നും തന്നെ നിലവിൽ ഇല്ല.
@dr.lalithaappukuttan5386 Жыл бұрын
Search my video on shareeram thudukkan
@thankamanick8300 Жыл бұрын
Thanku Dr
@jacobgeorge1334 Жыл бұрын
Do you have any scientific evidence of studies showing the effectiveness
@dr.lalithaappukuttan5386 Жыл бұрын
Clinical evidence is enough
@jacobgeorge1334 Жыл бұрын
Based on how many patients?
@dr.lalithaappukuttan5386 Жыл бұрын
So many patients . Iam having inpatients in my hospital
@jacobgeorge1334 Жыл бұрын
@@dr.lalithaappukuttan5386 Yes sure there is so many patients in hospital for different reasons and you have so many. But my question is out of all those patients how many of them you treated with this medicine/cocktail and how many were recovered? Can you give details?
@pavithrank9457 Жыл бұрын
Dr. please do not entertain this type questions. There people who questions good things. Thanks 🙏
@ambikakumari530 Жыл бұрын
Healthy version 😁🤤
@ChristySinish Жыл бұрын
മുരിങ്ങയില കഴിച്ചാൽ വയറിന് പ്രശ്നം ഉള്ളവർക്ക് ഈ drink കുടിക്കാമോ?
@deepaanilkumar183 Жыл бұрын
Entem doubt aa
@dr.lalithaappukuttan5386 Жыл бұрын
Should not use
@marybaven1714 Жыл бұрын
Good
@sasikaladevi.r2215 Жыл бұрын
Uric acid ഉള്ളവർക്ക് ഈ drink കുടിക്കാമോ Mam
@dr.lalithaappukuttan5386 Жыл бұрын
Yes
@JayasreePb-x7e Жыл бұрын
മുരിങ്ങയില കഴിക്കുമ്പോൾ നടുവിന്റെ ഒരു സൈഡ് വേദനയുണ്ട്
@dr.lalithaappukuttan5386 Жыл бұрын
Then don’t take may have a chance of Urinary stones
@rajashrirajeevan2209 Жыл бұрын
ഡോക്ടർ, എല്ലാം കഴിച്ചിരുന്നഎന്റെ മകൻ ഇപ്പോൾ ഇലക്കറികൾ കഴിക്കാൻ കൂട്ടാക്കുന്നില്ല. അവൻ പറയുന്നത് ഇലകളെ ദഹിപ്പിക്കാനതു കഴിവ് നമ്മുടെ ശരീരത്തിനില്ലെന്ന് - Cellulose ദഹിക്കില്ല. ഇതെല്ലാം പുതിയ ശാസ്ത്രമാണെന്നും. നിത്യഭക്ഷണത്തിൽ ഉൾപ്പെടുത്തിയിരുന്ന ഇലക്കറി ഇപ്പോൾ മാറ്റിനി ർത്തേണ്ട അവസ്ഥയായി. മാഡം ഇതിനൊരു മറുപടി തരുമോ - അവനെ കാണിക്കാനാണ്.
@dr.lalithaappukuttan5386 Жыл бұрын
There’s o need of digestion for cellulose since it’s insoluble and it’s purpose is for clear motion passing. It absorbs water from the large intestine and expels through motion. Cellulose is essential for cleansing intestine and cancer prevention
@rajashrirajeevan2209 Жыл бұрын
Thanks a lot doctor. എനിക്ക് ഇത് കാണിച്ചു കൊടുക്കാലോ.❤❤❤❤
@jancyjoseph5182 Жыл бұрын
മുരിങ്ങ
@lakshmikuttyknair9179 Жыл бұрын
ഇതൊക്കെ നമ്മൾ പതിവായി കാണിക്കുന്ന Dr നമ്മൾ പറഞ്ഞാൽ പെടും മരുന്നില്ലാതെ ഒന്നും ചെയ്യാൻ പറ്റില്ല