നമസ്കാരം ഡോക്ടർ. ഡോക്ടർ പറഞ്ഞ തലയിൽ തേയ്ക്കാൻ പറഞ്ഞു തന്ന എണ്ണ ഞാൻ ഉണ്ടാക്കി തേച്ചപ്പോൾ നല്ല റിസൾട്ട് ആണ് കിട്ടിയത്. എന്റെ തലമുടി മുഴുവനും കൊഴിഞ്ഞു പോയിരുന്നു. ഈ എണ്ണ ( വെളിച്ചെണ്ണ, സവാള, തേയില) ഉപയോഗിച്ച് തുടങ്ങിയതോടെ മുടി കൊഴിച്ചിൽ മാറി കിളുർക്കാൻ തുടങ്ങി. Thank you doctor.
@lalaitha.ramachandran7876 Жыл бұрын
W1
@SubhadrammaT Жыл бұрын
😊pq1wi0
@Sree-c8l Жыл бұрын
vijaya lekshmi engane aanu aa enna undaakkiyathu ennu paranju tharaamo - allenkil link onnu paste cheyyaamo ivide. thanks a lot
Please give a remedy for severe scalp itchiness and scalp pimples.
@dr.lalithaappukuttan538610 ай бұрын
Call me soon
@vishwasagara33899 ай бұрын
Thank you mam for ur valuable information❤
@dr.lalithaappukuttan53869 ай бұрын
My pleasure 😊
@rajasakarannair2427 Жыл бұрын
സ്ത്രീകൾക്ക് മൂക്കിന് താഴെ ഉണ്ടാകുന്ന രോമവളർച്ച കൊഴിയാനും പുതിയത് എങ്ങനെ തടയാമെന്നും പറഞ്ഞു തരാമോ?
@dr.lalithaappukuttan5386 Жыл бұрын
Call me for solutions if it’s not hereditary
@AmbadiComАй бұрын
Laser treatment unde👍👍👍👍
@subithams760410 ай бұрын
നമസ്കാരം ടോക്ടർ നല്ല അറിവ് പറഞ്ഞു തന്നതിന് നന്ദി.
@dr.lalithaappukuttan538610 ай бұрын
❤️❤️❤️❤️
@sruthysunil36769 ай бұрын
Thumal allergy plus hair fall and grey hair.... please Doctor...any remedy
@anithak8398 Жыл бұрын
Mam, പഴം പുഴുങ്ങി കഴിച്ചാൽ weight കൂടുമോ .... Plz
@binojaanujan9010 Жыл бұрын
Thank u doctor 🙏🙏🙏🙏🙏
@dr.lalithaappukuttan5386 Жыл бұрын
Always welcome
@premakumari390Ай бұрын
വളരെ സന്തോഷം എണ്ണ ഉണ്ടാക്കി നോക്കണം
@Lekshmi-m1y10 ай бұрын
Super.. thank u mam.....
@dr.lalithaappukuttan538610 ай бұрын
Welcome 😊
@OrganicproductsAimas Жыл бұрын
Thanks dr useful information ❤❤❤❤❤
@swapnangaludelokamswapnang39759 ай бұрын
ഇതിൽ പറഞ്ഞ എണ്ണയും ഹേർപാക്കും ഉഭയോഗിച്ചാൽ മുടി കൂടുതൽ വെളുക്കുമോ
@dr.lalithaappukuttan53869 ай бұрын
No
@lizzamathew4042 Жыл бұрын
Do you put oil and the hair pac at the same time?
@dr.lalithaappukuttan5386 Жыл бұрын
Yes first apply oil after 25 minutes apply Hairpack
@jessyjob10402 ай бұрын
Ma"m, melasma Maran oru face pack പറയാമോ? Menopas ആയത്തിനുസേഷം കണ്ണിനു താഴെ, മൂക്കിനു മുകളിൽ black പാടുകൾ ഉണ്ട്.എനിക് 57 age ആയി.pls oru പരിഹാരം പറഞ്ഞു തരുമോ ?
@UshaKumari-um2ed8 ай бұрын
Namaste nalla arivukal congratulations ❤❤
@dr.lalithaappukuttan53868 ай бұрын
❤️❤️❤️
@AkshayR-n5o Жыл бұрын
Dr. Nalla oru natural hair dye paranju tharumo
@GoodVibes-qw5yn Жыл бұрын
ഡോക്ടർ എങ്ങനെയാണു നല്ല കറുത്ത മുടി ആകാൻ എന്താണ് ചെയ്യുന്നത് ഡൈ ചെയ്തേ ആണോ ഡോക്ടർഡ് മുടി ഇങ്ങനെ ബ്ലാക്ക് ആയിരിക്കുന്നത് നരച്ച മുടി karukkan എന്താണ് ചെയ്യുന്നത് pls 🙏🙏🙏🙏❤️❤️❤️❤️
@sathyantk8996 Жыл бұрын
അത് die ആണ്
@LeelaVT-o6q Жыл бұрын
Thank you Dr💖💖🙏🏻🙏🏻
@dr.lalithaappukuttan5386 Жыл бұрын
Always welcome
@sarakuruvilla372710 ай бұрын
Hair growth num fall nu ulla remedy oil paranju tharamo
@dr.lalithaappukuttan538610 ай бұрын
See my hair videos
@savitunni Жыл бұрын
സാധാരണ Coffee powder ആണോ ? Hyperpigmentation/tanned skin ന് ഉപയോഗിക്കാമോ?
@dr.lalithaappukuttan5386 Жыл бұрын
Any type
@bijulakrishnasree14843 ай бұрын
Thanku sir 🙏🙏
@RejiAnto-t4q9 ай бұрын
Good information face pack thanks
@SunithaSajayan-m9y2 ай бұрын
Thank you mam Love you ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@sajiniku2470 Жыл бұрын
ശരിയാണ് എനിക്ക് ഇപ്പൊ തലവേദന വരുന്നത് കുറവാണ്. ഈ എണ്ണ ഉപയോഗിക്കുന്നത് കൊണ്ടായിരിക്കും അല്ലെ. ഒരു പാട് thanks ❤️
@lakshmideevi9560 Жыл бұрын
Thank you Doctor 🙏🙏🙏
@KrishnaVenuGopal-dm6cl Жыл бұрын
Dr, മുടിയിലെ കായ പോകാൻ എന്താണ് ചെയ്യേണ്ടത്
@dr.lalithaappukuttan5386 Жыл бұрын
Try my Hair videos
@KrishnaVenuGopal-dm6cl Жыл бұрын
@@dr.lalithaappukuttan5386 ok
@AncyAncy-sm8jv9 ай бұрын
മേഡം ഞൻ വീട്ടിൽ പോയി രോഗിയെ നോക്കുന്ന ജോലി ആണ് ചെയുന്നത് , പല വെള്ളത്തിൽ ആണ് കുളിക്കുന്നത്,അതുകൊണ്ട് ആണൊ എന് അറിയില്ല മുടി പോകുന്നു. ഇത് ഉപയോഗിച്ചാൽ അത് മാറുമോ, മുടി വളരുകയും വേണം
@dr.lalithaappukuttan53869 ай бұрын
Try it it’s very good Don’t wash hair daily
@lenamathew5516 Жыл бұрын
Mattullavarude afivrithiyil santhoshikkunna doctor lady...God bless 😊
@ahagasaman9127 Жыл бұрын
Dr Etha payam mugathum thalyilum thekkumbol .talayilum mugathum urumbu varille
@dr.lalithaappukuttan5386 Жыл бұрын
Don’t sleep after applying
@geethajohn3237 Жыл бұрын
Very good information. Thank you Doctor.❤
@beenascaria80969 ай бұрын
Dr pure kasthuri manje kittumo
@Simlaantony9 ай бұрын
Thyroid ullavarku use cheyyamo
@dr.lalithaappukuttan53869 ай бұрын
Sure
@lakshminair81969 ай бұрын
Very nice information Mam. Thanks 👍🏻
@minisoman7938 Жыл бұрын
Acne oily skin pack thayo
@dr.lalithaappukuttan5386 Жыл бұрын
Ok 😊
@dr.lalithaappukuttan5386 Жыл бұрын
Don’t add oil to the face pack All other ingredients can add
@syamalapp3119 Жыл бұрын
Mam, eth coffee powder anu upayogikkunnath.❤
@vijayalakshmips52639 ай бұрын
Good information. Thank u Doctor.
@dr.lalithaappukuttan53869 ай бұрын
So nice of you
@arundhathybalan53759 ай бұрын
Mam, മുടി കറുപ്പിക്കാൻ എന്താണ് ചെയ്യേണ്ടത്. നല്ലൊരു മാർഗം പറഞ്ഞു തരുമോ.
@ajmam.a59929 ай бұрын
മുടി കറുപ്പികാൻ ഏറ്റവും best onion പച്ചക്ക് കഴികാ എന്നും ഒരു നേരം ചോറ് ഇൻ്റെ കൂടെയോ മറ്റോ പച്ചക്ക് കഴിച്ചാൽ മുടി വെളുകില്ല. കറുത്തു തന്നെ ഇരിക്കും
@satheeshsatheesh-dy9pd9 ай бұрын
@LakashmiKumardev10 ай бұрын
Thankyou👍
@dr.lalithaappukuttan538610 ай бұрын
Welcome 😊
@padmajaanil6563 Жыл бұрын
Thaks Dr👍👍
@zeenathmk24869 ай бұрын
Belly fat കുറയാനുള്ള ടിപ്പ് പറയുമോ maam♥️
@dr.lalithaappukuttan53869 ай бұрын
Go through my videos on belly fat
@lathasasi9669 Жыл бұрын
എനിക്ക് ഡൈ അലർജിയായി ചെറുപ്പത്തിൽ നരച്ചത് കൊണ്ടു നേരത്തെയുള്ള ഡൈ യുടെ ഉപയോഗം കൊണ്ടും compleate വെള്ള മുടിയാണ്.. 52വയസ്സായി ഇ പ്പോഴാണ് അലർജി ആയതു. മുഖവും കഴുത്തുംചൊറിഞ്ഞു കറുത്ത കറിവളി ക്കുകയും ചെയ്തു ഇതിനൊരു പരിഹാരം പറഞ്ഞു തരുമോ ഡോക്ടർ 🥰👍
@dr.lalithaappukuttan5386 Жыл бұрын
Call me
@gracychummar9854 Жыл бұрын
@@dr.lalithaappukuttan5386hi
@susheelajacob104311 ай бұрын
Thank you doctor
@ASIYAASHRAF-p1q10 ай бұрын
നല്ലരീതിയിൽ പറഞ്ഞു തന്നു 👌🌹
@dr.lalithaappukuttan53869 ай бұрын
❤️❤️❤️
@pushpalaila919 Жыл бұрын
Namaskaram Doctor. Njaan aadyamayanu doctor udey video kaanunnathu. Munpulla video enikku enganey orumichu labhyamakum?
@dr.lalithaappukuttan5386 Жыл бұрын
Call me
@sujathamuralidharan4024 Жыл бұрын
Thanks doctor for this simple but amazing recipe...God bless you for your dedication and hardwork❤
@sheejasoman2238 Жыл бұрын
Well done doctor thank you very much
@dr.lalithaappukuttan5386 Жыл бұрын
Thanks dear for the positive feedback
@BindhuBindhu-o6u Жыл бұрын
👍👍🐘🐘🐘🐘
@kalatb Жыл бұрын
⁵@@sheejasoman2238
@sobhanamohan61959 ай бұрын
ഞാനും nokkitti👍പറയാം മാം
@dr.lalithaappukuttan53869 ай бұрын
Thanks
@josekumarpp69128 ай бұрын
Kundiyil. Thechal. Kundi thilangumo. Valla. Joliyum. Cheidu. Jivichudey. Ula. Chechi.
@premalathavb6516 Жыл бұрын
Thanks Dr
@malathigovindan30399 ай бұрын
Thank you mam❤❤❤
@dr.lalithaappukuttan53869 ай бұрын
Most welcome 😊
@sreeharishanmugan832310 ай бұрын
Thank you doctor ❤
@dr.lalithaappukuttan538610 ай бұрын
Most welcome!
@marykuttyjose7688 ай бұрын
Thank u mam❤
@dr.lalithaappukuttan53868 ай бұрын
Most welcome 😊
@sheejanizar6274 Жыл бұрын
Thank u dr 🙏🙏❤🥰
@Ayishapt-gb1we Жыл бұрын
😂
@alamelumohan21487 ай бұрын
@@Ayishapt-gb1we
@resmijumon29619 ай бұрын
Hi doctor, vitiligo skin disease nu Medicine undo.
@krishnakumarkrishnakumar4008 Жыл бұрын
കോഫി പൗഡർ ചൂടുള്ള വെള്ളത്തിൽ ആണോ അലിയിക്കേണ്ടത്
@dr.lalithaappukuttan5386 Жыл бұрын
Yes
@padmajapk4678Ай бұрын
🙏🙏🙏
@susyjacob36659 ай бұрын
Thanks Doctor
@shameerarasheed7634 Жыл бұрын
Oily skininu pattumo ma'am ee pack
@dr.lalithaappukuttan5386 Жыл бұрын
Sure
@mohammedyaser3711 Жыл бұрын
Namaskarem Dr anikk oru kariyam ariyanund anikk ari thinnan vallatha ishttam aanu anikk ariya thinnunnath kedaanu ann pakshe nirthan kaziyunnilla maam ith anthu kondanu anik kazlkan thonnunnath anthygilum vitaminsinthy kuravu kondaano maam ithinu reply tharane please 🙏 please 🙏
@dr.lalithaappukuttan5386 Жыл бұрын
Sure it’s due to Hb Defeciency Call me after 8 am today
@IndiraArpath10 ай бұрын
Thalavedanaullavark pattumo
@rubyrahmath5962 Жыл бұрын
Thank u Doctor
@sunibiju7604 Жыл бұрын
Doctor grey hair maran enthenkilum remedy parayamo
@sabuponthanpuzha10 ай бұрын
ഏത്തപ്പഴം തൊലി കളയാതെ ആണോ ചെയ്യുന്നത്
@dr.lalithaappukuttan538610 ай бұрын
Without skin
@ArunMon-ch8oo10 ай бұрын
@@dr.lalithaappukuttan5386❤bi 6 bi l
@alphonsapaulose9865 Жыл бұрын
, Thank you doctor 🙏🙏🌹
@dr.lalithaappukuttan5386 Жыл бұрын
You are welcome
@drdennymolpv5976 Жыл бұрын
പാളയം kodan പോലെയുള്ള ചെറു പഴം ഉപയോഗിക്കാമോ
@dr.lalithaappukuttan5386 Жыл бұрын
Yes
@Kavithack-l7o9 ай бұрын
Thank you docter❤❤❤❤
@dr.lalithaappukuttan53869 ай бұрын
You're welcome 😊
@bethalex8656 Жыл бұрын
Can we use this face pack & hairpack for newborn baby
@dr.lalithaappukuttan5386 Жыл бұрын
No need for newborns
@lalithamohannair5835 Жыл бұрын
Very useful information. ... Thank you so much ma'am ❤❤ '
@teresa2981010 ай бұрын
Very useful video 👍
@dr.lalithaappukuttan538610 ай бұрын
Thanks a lot
@UshaDevi-wr7xg Жыл бұрын
Thankyou doctor
@nishag1173 Жыл бұрын
Thank you
@jayasreegopalakrishnan214010 ай бұрын
Cheryupazham pattumo
@dr.lalithaappukuttan538610 ай бұрын
Yes
@sijisubramanian380210 ай бұрын
എൻ്റെ മകൻ്റെ തലയിൽ നെറുകയിൽ കഷണ്ടി പോലെ മുടിപോകുന്നു.ഒരു പരിഹാരം പറഞ്ഞു തരുമോ
@dr.lalithaappukuttan538610 ай бұрын
Call me after 7.30 am tomorrow
@chithrakumarias833Ай бұрын
ഇതിനു അളവുകൾ undo Dr.
@mohananpanicker9481 Жыл бұрын
Thank you doctor 🙏🙏
@GirijaMavullakandy Жыл бұрын
ഡോക്ടറുടെ പ്രത്യേക എണ്ണയാണ് ഞാൻ തലയിൽ തേയ്ക്കുന്നത്. വളരെ നല്ല റിസൽട്ടാന്ന്.
@nivininniyayt9533 Жыл бұрын
ഏത് എണ്ണ. ആണ്. Link ഇടാമോ
@Neethu_Nakshathra Жыл бұрын
Doctor sugar bp ഉള്ളവർക്ക് വേണ്ടി ഡോക്ടറുടെ recipe include ചെയ്ത് സാധരണകാർക്കും ചെയ്യാൻ പറ്റിയ ഒരു one month health care challenge video ചെയ്യാമോ, sugar, bp patients ഒരു ദിവസം കഴിക്കേണ്ട foods ഉൾപ്പെടുത്തി കൊണ്ട്, ഡോക്ടറിന് സമയം ഉണ്ടാകില്ലന്നും, റെസിപ്പി ഒക്കെ ഇട്ടിട്ടുണ്ടെന്നും അറിയാം, ഡോക്ടറിന് പറ്റുമെങ്കിൽ അങ്ങനെ ഒരു health care challenge തുടങ്ങാമോ, എല്ലാവരും മരുന്നില്ലാതെ healthy ആയി ജീവിക്കട്ടെ
@dr.lalithaappukuttan5386 Жыл бұрын
Already released my book and racipies in you tube
@vijayalakshmithekkinkattil23126 ай бұрын
താങ്ക് യു മാഡം.
@AswathyAchu-h5t Жыл бұрын
മാം ഇത് തേച്ചാൽ തല neerirakkam ഉണ്ടാകുമോ plz reply plz